തൃശ്ശൂരിലെ മേയറും തൃശങ്കുവിലായ കമ്മ്യൂണിസ്റ്റുകാരും..സുരേഷ് ഗോപി നല്ലവൻ എന്ന് പറഞ്ഞാൽ..

പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ ഇടതുപക്ഷ പ്രതിനിധിയായ എം കെ വർഗീസ് മൈക്കിനു മുന്നിലെത്തി സുരേഷ് ഗോപി എന്ന ബിജെപി എംപിയെ വാനോളം പൊക്കിവിട്ടു... വർഗീസിന്റെ വാക്കുകളും പ്രസംഗങ്ങളും ചാനലുകളിലൂടെയും മറ്റും പുറത്തുവന്നതോടുകൂടി തൃശ്ശൂരിലെ ഇടതുപക്ഷ നേതാക്കൾക്ക് ഇരിക്കപ്പൊറുതിയില്ലാതായി ...
തൃശ്ശൂരിലെ മേയർ കസേരയിലിരിക്കുന്ന എം കെ വർഗീസിനെ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി ആദ്യം പ്രശംസിച്ച്‌ സംസാരിച്ചു.. അത് കഴിഞ്ഞപ്പോഴാണ് മേയർ പ്രസംഗത്തിനെത്തിയത്... അദ്ദേഹം സുരേഷ് ഗോപിയെയും പറ്റാവുന്ന വിധത്തിൽ പൊക്കി ഉയർത്തി... എന്നാൽ അവരുടെ വാക്കുകളിൽ പ്രാധാന്യമുള്ള മറ്റു ചില കാര്യങ്ങളും ഉണ്ടായിരുന്നു... തൃശ്ശൂരിന്റെ മേയർ എന്ന നിലയിൽ കേന്ദ്രമന്ത്രിപദത്തിലെത്തിയ സുരേഷ് ഗോപി നേടിയെടുക്കാവുന്ന എല്ലാ വികസന പദ്ധതികളും തൃശ്ശൂരിനായി കൊണ്ടുവരണം എന്നാണ് മേയർ പ്രസംഗത്തിൽ പറഞ്ഞത്...When invited to give a speech, MK Varghese, a leftist representative, stepped in front of the microphone and made suresh Gopi, a BJP MP, go up in arms.
Union Minister Suresh Gopi first spoke in praise of MK Varghese, who is the mayor of Thrissur..........He also raised Suresh Gopi as much as possible... But there were some other important things in his words... Suresh Gopi who became the Union Minister as the Mayor of Thrissur said in his speech that the mayor should bring all possible development projects for Thrissur........... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер

    Келесі