തൃഷ കൃഷ്ണൻ: വിവാഹത്തിനപ്പുറം സ്ത്രീയ്ക്ക് എന്തൊക്കെ ചെയ്യാനുണ്ട് Trisha Krishnan Biography Malayalam

Ойын-сауық

Our e-mail ID : silverscreenmal@gmai.com
Facebook ID : silverscreenmal
Instagram : silverscreenmalayalam
#തൃഷകൃഷ്ണൻ
#TrishaKrishnanBiographyMalayalam
#SilverScreenMalayalam

Пікірлер: 119

  • @anandhuuthaman917
    @anandhuuthaman9172 жыл бұрын

    ഒരുപക്ഷേ തെന്നിന്ത്യയിൽ നയൻതാരയേ പോലേ ആരാധകർ ഉള്ള ഒരേയൊരു സീനിയർ നടി ത്രിഷ ആയിരിക്കും. ത്രിഷ ഫാൻസുകാർ ഉണ്ടോ ❤

  • @jerrysmusicfactory1489

    @jerrysmusicfactory1489

    2 жыл бұрын

    നായതാരയെ കാൾ സീനിയർ ആ തൃഷ

  • @maheshmaheshmahi5472

    @maheshmaheshmahi5472

    2 жыл бұрын

    നയൻസ് വേറെ ലെവൽ

  • @anandhuuthaman917

    @anandhuuthaman917

    2 жыл бұрын

    @@jerrysmusicfactory1489 yes

  • @anandhuuthaman917

    @anandhuuthaman917

    2 жыл бұрын

    @@maheshmaheshmahi5472 queen

  • @jerrysmusicfactory1489

    @jerrysmusicfactory1489

    2 жыл бұрын

    @@maheshmaheshmahi5472 🤣😂

  • @INDIAN-ce6oo
    @INDIAN-ce6oo2 жыл бұрын

    മിതത്വമാർന്ന(ഓവർ ആക്ടിങ് അല്ലാത്ത)പക്വമായ അഭിനയം. അത് തൃഷയ്ക്കു സ്വന്തം ❤️

  • @user-hk8tl6le8r
    @user-hk8tl6le8r2 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടി ❤

  • @INDIAN-ce6oo
    @INDIAN-ce6oo2 жыл бұрын

    ചില നേരം മേക്കപ്പ് ഇല്ലാത്ത ഐശ്വര്യ റായ് പോലെ തോന്നും തൃഷയെ കാണുമ്പോൾ...

  • @hitha89
    @hitha892 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി..... Love you ma'am ❣️❣️❣️❣️❣️❣️❣️💛💛💛💗💛🙏 VTV FAN 💕💕💕💕💕

  • @sahlasah1937
    @sahlasah19372 жыл бұрын

    പാലക്കാട്ടുള്ള അയ്യർമാരൊന്നും പൊതുവെ മലയാളികൾ അല്ല. അവർ തമിഴ് ബ്രാഹ്മിൻസ് ആണ്. ഒരു പാലക്കാട്ടുകാരി എന്ന നിലയിലും എന്റെ Best Friend ഒരു അയ്യർ പെൺകുട്ടി ആയതിനാലും എന്റെ അറിവിൽ അയ്യർമാർ വീട്ടിൽ തമിഴ് ആണ് സംസാരിക്കാർ. ഒരു അമ്പലവും അതിനു ചൂറ്റും അയ്യർ വീടുകളും(ആഗ്രഹരാം) ആണ് സാധാരണ ഉണ്ടാകാർ. അതിനാൽ വീടിന് ചുറ്റുവട്ടത്തു ഉള്ളവരും തമിഴ് ആണ് സംസാരിക്കാർ.

  • @rchan4823
    @rchan48232 жыл бұрын

    My first and my only girl crush Trisha Been a big hard core fan of her since 2003

  • @maheshmaheshmahi5472
    @maheshmaheshmahi54722 жыл бұрын

    തൃഷ ജോസ്കോ ടെ പരസ്യത്തിൽ ഒരു ബ്ലൂ പട്ടു സാരീ ഉടുത്തു മുടി മുകളിലോട്ട് എറിഞ്ഞു താടിൽ കൈ വെച്ച് മുകളിലോട്ടു നോക്കുന്ന ഒരു വീക്ഷോപ്പർ കവർ എന്റെ വീട്ടിൽ ഉണ്ടായിരുന്നു പണ്ട്

  • @ammuutyyy
    @ammuutyyy2 жыл бұрын

    Trisha and Bhavana entho similarity ille☺️🥰

  • @prajishasanthoshprajisha9502

    @prajishasanthoshprajisha9502

    2 жыл бұрын

    96 kannada remake heroine bavana ആണ് 🥰

  • @anandhuuthaman917

    @anandhuuthaman917

    2 жыл бұрын

    Und. Orupadu praavisyam thonnyttund

  • @AA-cb4hd

    @AA-cb4hd

    2 жыл бұрын

    Athe

  • @annamoljohnson5825

    @annamoljohnson5825

    2 жыл бұрын

    Mm അതുപോലെ തൃഷയും റീമ സെന്നും നല്ല സാമ്യം തോന്നിട്ടുണ്ട്

  • @sidnaaz7083

    @sidnaaz7083

    2 жыл бұрын

    @@annamoljohnson5825 athe

  • @DinosourIceAge
    @DinosourIceAge2 жыл бұрын

    Actress without haters ❤️

  • @venkataramanank7994
    @venkataramanank79942 жыл бұрын

    Trisha TRISHA KRISHNAN has been successfully ruling In The Indian Film Industry More Than 23 Years From Jodi to still in all the languages

  • @kannanvrpuramkannanvrpuram7766
    @kannanvrpuramkannanvrpuram77662 жыл бұрын

    #തൃഷഇഷ്ടം💛😍💛 #എവർഗ്രീൻ💚🔥🔥 #സ്റ്റാർ🔥🔥🔥🔥

  • @venkataramanank7994
    @venkataramanank79942 жыл бұрын

    Ageless Angel TRISHA KRISHNAN ❤️❤️❤️

  • @venkataramanank7994
    @venkataramanank79942 жыл бұрын

    Gethu Lady In The Indian Film Industry Our TRISHA KRISHNAN ❤️❤️❤️

  • @myself_meera
    @myself_meera2 жыл бұрын

    96 Jaanu 😍❤😘

  • @abrahamchacko6392
    @abrahamchacko6392 Жыл бұрын

    സിനിമയിൽ വരുന്നതിനുമുമ്പ് ജോസ്കോ ജ്വല്ലറിയുടെ പരസ്യചിത്രത്തിൽ ഇവർ അഭിനയിച്ചിട്ടുണ്ട് എന്റെ അമ്മോ ആ ചിത്രത്തിലെ ചിരി ഇപ്പോഴും മുഖത്തുണ്ട്

  • @venkataramanank7994
    @venkataramanank79942 жыл бұрын

    My Ever Time Favourite Actress TRISHA KRISHNAN ❤️❤️❤️

  • @kiranmnair4387
    @kiranmnair43872 жыл бұрын

    Thrisha❤️

  • @abhijitho8324
    @abhijitho83242 жыл бұрын

    My fav tamil actress 😍

  • @venkataramanank7994
    @venkataramanank79942 жыл бұрын

    South Queen TRISHA KRISHNAN ❤️❤️❤️

  • @elizabethkurien5292
    @elizabethkurien52922 жыл бұрын

    Nale 3 months akunnu Puneeth Rajkumar vidapsranjittu..Eny enkilum ningal a life story cheyyu please

  • @venkataramanank7994
    @venkataramanank79942 жыл бұрын

    Angel Trisha Krishnan ❤️❤️❤️

  • @naveenraramparambil7819
    @naveenraramparambil78192 жыл бұрын

    Trisha keralite ആണ് പക്ഷെ മലയാളി എന്ന് പറയാൻ പറ്റില്ല കാരണം തമിഴ് ബ്രാഹ്മിൺ ആണ് കേരളത്തിൽ iyers ന്റെ സംസ്‌കാരത്തിലും ഭാഷയിലും വ്യത്യാസം ഉണ്ടെങ്കിലും ഏലാംവരും randum language fluent ആണ് തൃശ്ശൂർ എറണാകുളം കുളം അവിടെ ഉള്ള iyers വീട്ടിലും മലയാളം പറയും പക്ഷെ പാലക്കാട്‌ iyers പറയില്ല

  • @anandhuuthaman917

    @anandhuuthaman917

    2 жыл бұрын

    Palakkad iyer

  • @naznin2281

    @naznin2281

    2 жыл бұрын

    Avarenganeyaa Pinne Keralathil Vanne..?? 🤔

  • @adhilcee5402
    @adhilcee54022 жыл бұрын

    ചേച്ചി ഇന്ന് ശ്രുതിഹാസന് ബര്ത്ഡേ ആണ് ചേച്ചി ശ്രുതി നിന്റെ ലൈഫ് സ്റ്റോറി ചെയ്യൂ 🙏 ബോളിവുഡ് നടി സാറ അലി ഖാൻ റെ ലൈഫ് സ്റ്റോറി ചെയ്യൂ

  • @anniegeorge5085
    @anniegeorge50852 жыл бұрын

    എനിക്ക് ഒരുപാട് orupad ഇഷ്ടം

  • @amruthaammu5156
    @amruthaammu51562 жыл бұрын

    Amma cute

  • @3abhishek349
    @3abhishek3492 жыл бұрын

    My fav nadi. Trisha ❤️.gilli kandavad manasilkoodi 🥰❤️

  • @sharathsasi5738

    @sharathsasi5738

    2 жыл бұрын

    Ente favarate gilli trisha thanne

  • @haridasdeepa8047
    @haridasdeepa80472 жыл бұрын

    Trisha💞💞💞💞

  • @ayan_deva360
    @ayan_deva360 Жыл бұрын

    Sundari🥰3sha💙

  • @venkataramanank7994
    @venkataramanank79942 жыл бұрын

    Trisha TRISHA ❤️❤️❤️

  • @deepakdileep1832
    @deepakdileep18322 жыл бұрын

    Trisha♥️♥️

  • @venkataramanank7994
    @venkataramanank79942 жыл бұрын

    Excellent Information

  • @nikhilskumar347
    @nikhilskumar347 Жыл бұрын

    Trisha from agraharam palakkad.Kerala

  • @aksasagi8608
    @aksasagi86082 жыл бұрын

    Vicky kaushal life story Shardul thakur life story plzz🙏🙏🙏🙏🙏🙏

  • @abhijitho8324
    @abhijitho83242 жыл бұрын

    Arijit singh, ranbir kapoor life story cheyyu please

  • @sinukappil6892
    @sinukappil68922 жыл бұрын

    Trisha💋💋💋💋💋💋💋💋💋💋

  • @ahammedfahis6518
    @ahammedfahis65182 жыл бұрын

    Rajnikanth Life story cheyyumo

  • @gameryt5710
    @gameryt57102 жыл бұрын

    wooooooow

  • @varsharaju3170
    @varsharaju31702 жыл бұрын

    Loveyou❤️❤️❤️❤️❤️to.thresha

  • @harry-mw1im
    @harry-mw1im2 жыл бұрын

    അഞ്ചു കുര്യൻ story 🙏🙏

  • @aksasagi8608
    @aksasagi86082 жыл бұрын

    Trisha❤❤❤❤❤

  • @thankathankamani2758
    @thankathankamani27582 жыл бұрын

    Amma super

  • @rizal07-73
    @rizal07-732 жыл бұрын

    My favirate gilli

  • @sarath.g4405
    @sarath.g44052 жыл бұрын

    Plz make Nanditha das

  • @devanarayanan.p4867
    @devanarayanan.p48672 жыл бұрын

    Plzz do Aashiq Abu life story ❤. Kure naalayi parayunnu😭😭

  • @venkataramanank7994
    @venkataramanank79942 жыл бұрын

    #TRISHAKRISHNAN

  • @sreejeshlohidakshan7620
    @sreejeshlohidakshan76202 жыл бұрын

    Nice

  • @clintcharles4051
    @clintcharles40512 жыл бұрын

    Ranbir Kapoor Life story cheyyamo?

  • @sreemol2049
    @sreemol20492 ай бұрын

    Sherikham everyone failed to celebrate Trisha while boosting Nayan !! Nayan first decade was waste till rajarani only expose and glamorous role meanwhile Trisha was far ahead in both Tamil and Telugu!! Even in second decade even though some down was there she managed to to give good movie like VTV , 96, kodi , yennnai arindhral , endrugum punnagai etc !! Really she deserves more than hype compared to Nayan !!

  • @sadikebrahimebrahim
    @sadikebrahimebrahim2 жыл бұрын

    🙏

  • @acupdates2162
    @acupdates21622 жыл бұрын

    Sara ali khan life story cheyu 🙏

  • @santhoshsanthu1612
    @santhoshsanthu16122 жыл бұрын

    Suupper nadi

  • @venkataramanank7994
    @venkataramanank79942 жыл бұрын

    #TRISHA

  • @salvanoushad6974
    @salvanoushad69742 жыл бұрын

    Simbu vinte story cheyamo

  • @annamoljohnson5825
    @annamoljohnson58252 жыл бұрын

    Juhi chawlayude cheyyamo ?

  • @subyrojo985
    @subyrojo9852 жыл бұрын

    Shipla sheety life story plzz

  • @venkataramanank7994
    @venkataramanank79942 жыл бұрын

    Sundari

  • @abhishekecmuyippoth3292
    @abhishekecmuyippoth32922 жыл бұрын

    nalla krym👍

  • @venkataramanank7994
    @venkataramanank79942 жыл бұрын

    #Trisha

  • @sreemol2049
    @sreemol20497 ай бұрын

    Her father and mother not separated!!

  • @venkataramanank7994
    @venkataramanank79942 жыл бұрын

    #TrishaKrishnan

  • @mujeebktkt2780
    @mujeebktkt2780 Жыл бұрын

    Thrisha paalakkaatt kaariyaano

  • @user-om8mu6wq9e
    @user-om8mu6wq9e2 жыл бұрын

    Palakad orunsbhava

  • @zakshayasr527
    @zakshayasr527 Жыл бұрын

    Vinnaithandi varuvaya enganeyanu romantic music thriller aavunnath?athil evideyanu thriller element?ingane vidditham parayalle chechi😂😂

  • @shyamkrishnan3897
    @shyamkrishnan38972 жыл бұрын

    Palakkatu pattathi penninoo appavi raja dhanush now .....dhanush Aishwarya life

  • @nishamohandas1742
    @nishamohandas17422 жыл бұрын

    Trisha first of all is not malayalee.do proper research and come.she was born in palakkad but into Tamil Iyer family.how come she will be malayalee.infact she don't know a single word in malayalam.she was bought up in Chennai.infact in lot of interviews she has mentioned that she is Tamil ponnu.and her mother tongue is tamil.stop calling every famous personalities as malayalees.

  • @venkataramanank7994
    @venkataramanank79942 жыл бұрын

    43K Views

  • @sanjanamanoj4097
    @sanjanamanoj40972 жыл бұрын

    Meghan markle story please

  • @amrithamurali1879
    @amrithamurali18792 жыл бұрын

    Anaswara Rajan stry chayamo plssssss chechii 🤗

  • @parvathy9353
    @parvathy93532 жыл бұрын

    തൃഷ മലയാളി ആണോ മലയാളം പറയുന്ന കേട്ടിട്ടില്ല

  • @haripriyah5870

    @haripriyah5870

    2 жыл бұрын

    She is Tamil brahmin from palakkad

  • @gangaslal6940
    @gangaslal69402 жыл бұрын

    മടുത്തു രാഹുൽ ദ്രാവിഡ്‌ ചോദിച്ചു, ചെയ്തത് തന്നെ വീണ്ടു വീണ്ടും ചെയ്യുന്നു. 😕

  • @LUna-zo2tp
    @LUna-zo2tp2 жыл бұрын

    Anikentho trishe ishtalla

  • @stranger_12167
    @stranger_121672 жыл бұрын

    Trisha malayalii ayiruno.... 🙄

  • @abhijitho8324

    @abhijitho8324

    2 жыл бұрын

    Yep, palakkad iyer

  • @SarathgopiKrishna

    @SarathgopiKrishna

    8 ай бұрын

    ​@@abhijitho8324palagad iyers are tamils 😂not malayali

  • @freethinker2559
    @freethinker25592 жыл бұрын

    To be frank .. she looks pretty but not really a good actress. Some artificiality in her acting definitely

  • @loveforshivanjali9260
    @loveforshivanjali92602 жыл бұрын

    Thrisha malayaliyano

  • @SarathgopiKrishna

    @SarathgopiKrishna

    8 ай бұрын

    Nope

  • @amalpushpamgadan5595
    @amalpushpamgadan55952 жыл бұрын

    Oviya

  • @lijisreemon4488
    @lijisreemon44882 жыл бұрын

    Silver Screen ശബ്ദം ആരുടേതാണെന്നു പറയട്ടെ? ബാഹുബലിയിൽ രമ്യ കൃഷ്ണനു ശബ്ദം നൽകിയ ആളാണ്‌. വേളാങ്കണ്ണി മാതാവ് സീരിയലിന്റെ ടൈറ്റിൽ സോങ്ങിൽ രസ്ന, സൗപർണിക എന്നിവർക്കൊപ്പം പാടി അഭിനയിച്ചവരാണ്. പ്രവീണയോടൊപ്പം ഒരു K.K രാജീവ് സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. പേരറിയില്ല.

  • @annamoljohnson5825

    @annamoljohnson5825

    2 жыл бұрын

    ബാഹുബലിയിൽ രമ്യ കൃഷ്ണന് dubb ചെയ്തത് ദിവ്യ ബിനു ആണ് സാന്ത്വനത്തിലെ സാവിത്രി

  • @lijisreemon4488

    @lijisreemon4488

    2 жыл бұрын

    @@annamoljohnson5825 അതെ അവർ തന്നെയാണ്. അവർ ഡബ്ബിങ് ആർടിസ്റ്റ് ആണ്. കൈരളി ടിവി യിൽ ഒരു പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു.

  • @sidnaaz7083

    @sidnaaz7083

    2 жыл бұрын

    @@lijisreemon4488 avr dubbing artist aanu,bt ith divyayude voice alla

  • @nithinsathashivan259

    @nithinsathashivan259

    2 жыл бұрын

    This is not divya'd voice

  • @kannanvrpuramkannanvrpuram7766

    @kannanvrpuramkannanvrpuram7766

    2 жыл бұрын

    #ഈ #സൗണ്ട് #സാവിത്രിഅമ്മായിയുടെ #അല്ല