'TP കേസ് പ്രതികളോട് സർക്കാരിന് ഒരു താത്പര്യവുമില്ല, പാർട്ടിക്കും ബന്ധമില്ല'; അൻവർഷാ പാലോട്

'TP കേസ് പ്രതികളോട് സർക്കാരിന് ഒരു താത്പര്യവുമില്ല, പാർട്ടിക്കും ബന്ധമില്ല'; അൻവർഷാ പാലോട്
Encounter | Hashmi Taj Ibrahim | 24 News

Пікірлер: 51

  • @lkrafeeque
    @lkrafeeque5 күн бұрын

    😂😂😂 പാർട്ടിക്ക് ബന്ധമില്ലാത്ത പ്രതികൾക്ക് പെണ്ണ് കൂട്ടിക്കൊടുക്കാൻ വരെ ഷംസീർ അടക്കമുള്ള നേതാക്കൾ മുന്നിലുണ്ടാവും

  • @davistr6032
    @davistr60325 күн бұрын

    ഈ ഇടത് നിരീക്ഷകനായി വന്നിട്ടുള്ള വ്യക്തിയെ പോലെയുള്ള നശീകരണ തൊഴിലാളികൾ ഉപതെരഞ്ഞെടുപ്പുകൾ കഴിയുന്നതുവരെ എങ്കിലും തുടർച്ചയായി ചാനൽ ചർച്ചകളിൽ എത്തണമേ. അത്രയും കുറച്ചു പണി പ്രതിപക്ഷത്തിന് എടുത്താൽ മതി വിജയം സുനിശ്ചിതം

  • @babumottammal2584
    @babumottammal25845 күн бұрын

    അവസാനത്തെ ഡയലോഗ് 😀😀 പാർട്ടിക്ക് യാതൊരു ബന്ധവും ഇല്ല 😂😂. ഇതെങ്ങനെ സാധിക്കുന്നു

  • @lkrafeeque
    @lkrafeeque5 күн бұрын

    10 പ്രതികൾക്ക് ഒന്നിച്ച് പരോൾ കൊടുത്തിട്ടും പിന്നെയും പറയും പാർട്ടിക്ക് ബന്ധമില്ല 😂😂😂😂

  • @user-lq6gv4nv8d
    @user-lq6gv4nv8d5 күн бұрын

    അൻവർഷാ പൊട്ടൻകളിക്കുന്നു.

  • @user-ch1ux9zy8i
    @user-ch1ux9zy8i5 күн бұрын

    എല്ലാം ജനങ്ങൾക്ക്‌ മനസ്സിലായതാണ് ഷാ.

  • @abdulgafoorpm8695
    @abdulgafoorpm86955 күн бұрын

    പ്രതികളുടെ കല്ലിയാണം കഴിപ്പിച്ച,, ബിരിയാണി തിന്നവർ എങ്ങനെ അനുമതി കൊടുക്കും

  • @akimoviezone4677
    @akimoviezone46775 күн бұрын

    ഈ ഇടതുപക്ഷത്തിനെയാണ് നമ്മൾ മലയാളികൾക്ക് വേണ്ടത്... ഇപ്പോൾ വല്ലാത്ത ഒരു സുഖം തോന്നുന്നു

  • @NaughtySaint-kz8co
    @NaughtySaint-kz8co5 күн бұрын

    ഇതുവരെയുള്ള നാലിൽ മൂന്നു ഭാഗം സമയവും പ്രതികൾ പരോളിലായിരുന്നല്ലോ ?.

  • @reghuprasad3614
    @reghuprasad36145 күн бұрын

    നല്ല അസാൽ പാർട്ടി. പിണു പാർട്ടി😎

  • @muralimattanur
    @muralimattanur5 күн бұрын

    ച൪ച്ചയിൽ വരുന്ന ഇടത് പ്രതിനിധികൾ നമ്മുടെ പാ൪ട്ടിയെ നശിപ്പിക്കാ൯ വളരെ ഉത്സാഹിക്കുന്നു😢😢😢

  • @sharfudeench6521
    @sharfudeench65215 күн бұрын

    ഈ അൻവർ എന്താ പറയുന്നത് ഇവനൊക്കെ എവോനൊക്കെ എങ്ങെനെ വന്നിരുന്നു ജ്ഞായികഠിക്കുന്നു

  • @user-sb2gs8qw1o
    @user-sb2gs8qw1o5 күн бұрын

    ഇ അൻവർ ഷാ എന്നാ നാണം എന്താ എന്നു അറിയാത്തവൻ ഇതു വരെ ഇ ചർച്ചയിൽ ഇ പ്രതികളെ തെള്ളി പറഞ്ഞോ പറയില്ല അതു പോലെ ഇവന് ആരാ ഇ ഇടത് നിരീക്ഷകൻ എന്നാ പേര് കൊടുത്തേ ഇവന് പക്കാ പാർട്ടി കാരൻ ആണ് ആ ഇവന് എന്തിനാ ഇ ഇടത് നിരീക്ഷക പട്ടം... ഒരു വാന നിരീക്ഷകൻ

  • @TRUEEYESEENEWS
    @TRUEEYESEENEWS5 күн бұрын

    ചെയ്യാൻ പറ്റും ജയിലിൽ കിടക്കുന്ന ആരെയും സർക്കാരിന് പുറത്തിറക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല

  • @Phoenix-rw7cy
    @Phoenix-rw7cy5 күн бұрын

    സ്പീക്കർ വരെ മാമപണി ചെയ്യുന്നു, കഷ്ടം കേരളമേ

  • @kairalidas6847
    @kairalidas68475 күн бұрын

    കൊലപാതകം ആവശ്യപ്പെട്ടത് ആരാണ് എന്ന് കുഞ്ഞനന്ദൻ പ്രതികളോട് പറഞ്ഞു കാണും. സാധാരണ ചെയ്യുന്ന പോലെ പ്രതികളെ മാറ്റി കേസ് രജിസ്റ്റർ ചെയ്യും എന്നും അഥവാ പ്രതികൾ ആയാൽ ഇടത് സർക്കാർ അവർക്ക് മോചനം നൽകും ഉറപ്പ് നടത്തിയിരിക്കും. അത് നടക്കാതിരുന്നാൽ അവർ സത്യം വിളിച്ചു പറയും എന്ന ഭയം ഏറ്റവും വലിയ നേതാക്കൾക്ക് ഉണ്ടാകാം.

  • @sijothottian9544
    @sijothottian95443 күн бұрын

    ഇതേതാ അപ്പി വണ്ടി രായാവിന്റെ പുതിയ ഒരു അടിമതവള 🤭🤭🤭

  • @antappanantony2801
    @antappanantony28015 күн бұрын

    This decision came from UNO, human rights wing and not from Kerala government .

  • @sarathchandran2753
    @sarathchandran27535 күн бұрын

    ഉളുപ്പുണ്ടോ ഇവന് ? Chandhikazhuki വെള്ളംകുടിച്ചോട്ടെ

  • @roypvarghese6281
    @roypvarghese6281Күн бұрын

    ഒന്നു പറഞ്ഞ് മറ്റൊന്ന് പ്രവർത്തിക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഭൂരിപക്ഷം.

  • @moidensyedmohammed8250
    @moidensyedmohammed82505 күн бұрын

    U Aru viswasikum sakhave ?ഇതാണ് പാർട്ടിയുടെ നയം കല്ലംപറഞ്ജുവിജയികുക c.m.മുതൽ വാല് വരെ! അതാണ് 24 l.കിട്ടിയത്.

  • @sugathanp4578
    @sugathanp4578Күн бұрын

    അൻവർഷാ പാലോട് ഇങ്ങനെ ചാനലിൽ വന്നിരുന്ന് തേഞ്ഞ് ഇല്ലാതാകരുത്.

  • @reethamaliakal2767
    @reethamaliakal27675 күн бұрын

    Why anybody should go for this kind of story teller channel?

  • @vinodg3257
    @vinodg32575 күн бұрын

    ഇവന്മാരെ പോലെയുള്ളവർ ഈ ഭരണം കഴിയുന്നത് വരെ വരണേ

  • @ibrahimtodi117
    @ibrahimtodi1175 күн бұрын

    അതൊക്കെ 24 മണിക്കൂറിൽ ശരിയാക്കാൻ കഴിയില്ലെ

  • @joyalaugustine1444
    @joyalaugustine14445 күн бұрын

    Pallode Vanammeaa Oderaaaa

  • @lazzyvlogs6929
    @lazzyvlogs69292 күн бұрын

    Hashmi sir oru chodyamane...ee kazhinja naalukollathil...anil kumar allathe ethenkilum oru cpm kaaran varunnundo illa..haskar reji lookose..anwarsha..lalkumar...jayaraj..ennal congressil ninnu varunnath..rahul jinto raju shafeer

  • @user-pj9zw4wt4p
    @user-pj9zw4wt4p5 күн бұрын

    ഈ ചർച്ചയിൽ രമയ കൊണ്ട് വന്നത് ശരി ആയില്ല. ..പാവം അവരെ വെറുതെ വിട്ടേക്കൂ... പൊതുജനത്തിന് അറിയാം കൊന്നത് ആരാന്നെന്ന്...

  • @sonythomas7105
    @sonythomas71055 күн бұрын

    Criminalsine valarthunna party

  • @moiducombi
    @moiducombi5 күн бұрын

    ഹാഷ്മി നീതിമാനാണ് എന്നാണ് കരുതിയത് എന്നാൽ തോന്നലിൻ്റെ വിഭരിതമായ രീതിയാണ് നിരിക്ഷണത്തിൽ തോന്നിയത് ശരിക്കും തനിമാ പ്രയുടെ പ്രതിനിധി

  • @vasanthakumari2670
    @vasanthakumari26705 күн бұрын

    Anver, thaghale, chooduvellathilmukiyal, nasum, kuruthankettavan

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan1015 күн бұрын

    10 class pinungadi vivaradoshi kolapathakam aassurthannam cheyyunna cm

  • @Jayan.TJayan
    @Jayan.TJayan5 күн бұрын

    CPMന്റെ മൂസ്ലീം പ്രീണന മുഖം അൻവർഷാ ഇതുകൊണ്ടാണ് വോട്ട് കിട്ടാതെ പോകുന്നത്

  • @joyalaugustine1444
    @joyalaugustine14445 күн бұрын

    Kurch ulluppe venam cpim vanamm

  • @sethuprabhakaran4398
    @sethuprabhakaran43985 күн бұрын

    👎

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan1015 күн бұрын

    CM cheytta vivaradoshi 10 class chethukarante makan ithokkey nadakkayhollu pippidividhakkaran 2 years ini enthokkey kananam

  • @user-hn9ip3qo7x
    @user-hn9ip3qo7x3 күн бұрын

    Paaaalod shaaa 😂😂😂 neeyonnm nannaavilla. Chaakumnvare ingane kaaaal nakkiyaaayi jeevikkaaanaaan Vidhi .. ullinte ullil thettaaanenn aaayiram vattam thelinjaaaalum cheythaaavare nyaaayeekarich mezuki swayam naaaraaan aaan ivante okke jeevithaaaabhilaaasham .. nannaaakan sramikkaruth eee vargathe ... Nannavilla

  • @muhammedsaleem880
    @muhammedsaleem8805 күн бұрын

    Vivaramketta anvarshapaloli

  • @musthafam1004
    @musthafam10045 күн бұрын

    Nalla Paakamottha Nireekshakan ivarocko Chernnu Ea Mahatthaaya PARTIYE Thakartthille ?

  • @rejikumar1996
    @rejikumar19965 күн бұрын

    Nale ivar govinda chahiye vare vidum..kammikal marilla

  • @abhaymn553
    @abhaymn5534 күн бұрын

    Ee anwarsha palod entri appil class edkar undayirnunu... Mara pottan annu... Onum manasilavarila

  • @AnilKumar-ye9pq
    @AnilKumar-ye9pq3 күн бұрын

    ഏതോ അൻവർ ഷാ നായിന്റ മോനേ താൻ നിർത്തിക്കേ

  • @kmn9030
    @kmn90305 күн бұрын

    ഹൈഹാഗർ സുടാപ്പി വെൽക്കം 😂😮😢🤣🤣👉😹🤸

  • @gafoorabdul4943
    @gafoorabdul49435 күн бұрын

    കെ കെ എന്താണ് കുമ്പിടിയോ. ഒരേസമയം രണ്ട് ചാനലിൽ ലൈവ്. അവിടെയുമുണ്ട് ഇവിടെയുമുണ്ട്.

  • @thomasthomas8856
    @thomasthomas88565 күн бұрын

    അൻവർ ഷാ മെഴുകല്ലേ... പകൽ പോലെ വ്യക്തമായ സത്യം... പാർട്ടിക്ക് ബന്ധം ഇല്ലന്ന്.... എഴുന്നേറ്റു പോടോ..........

  • @ThamasomaJyothirGmya
    @ThamasomaJyothirGmya5 күн бұрын

    അൻവർഷാ.. ഒരു ഉളുപ്പും ഇല്ലാതെ കുഴിമാടങ്ങളെ വെളളപുശുന്നു.. പുരുഷ വേശ്യ...

Келесі