Toyota-ISIS Connection | Why Terrorist groups love Toyota?

Автокөліктер мен көлік құралдары

How Toyota became so popular among terrorist groups like ISIS? Why are the Toyota Hilux pickup and Land Cruiser so widely used by terrorist organizations in the Middle East and Africa? In this episode, we are trying to shine some light on this infamous connection between Toyota and ISIS.
Here we are looking for the secret behind the loyalty of Toyota vehicles in Afghanistan and the Middle East, starting with the 'Toyota War' between the African countries of Libya and Chad. What are the technical advantages of Toyota cars to achieve such reliability? What are the things that Toyota continues to do as a car manufacturer to ensure quality?
Hope you enjoy the video and won’t forget to share your thoughts on it.
ISIS പോലുള്ള തീവ്രവാദ സംഘടനകളുടെ ഇടയിൽ ടൊയോട്ട വണ്ടികൾ എങ്ങനെയാണ് ഇത്രയേറെ പ്രിയങ്കരമായത്? ടൊയോട്ട Hilux പിക്കപ്പും Land Cruiser ഉം മിഡിൽ ഈസ്റ്റിലെയും ആഫിക്കയിലെയും തീവ്രവാദ സംഘടനകൾ കൂടുതലായി ഉപയോഗിക്കാൻ കാരണമെന്ത്? ടെക്‌സോർബയുടെ ഈ എപ്പിസോഡിൽ നമ്മൾ പരിശോധിക്കുന്നത് ഈ വിഷയമാണ്.
ആഫ്രിക്കൻ രാജ്യങ്ങളായ ലിബിയയും ചാഡും തമ്മിൽ നടന്ന 'ടൊയോട്ട വാറി'ൽ നിന്നും തുടങ്ങി അഫ്ഗാനിസ്ഥാനിലും മിഡിൽ ഈസ്റ്റിലും ഒക്കെ ടൊയോട്ടയുടെ വാഹനങ്ങൾക്ക് ലഭിച്ച വിശ്വസ്തതയ്ക്ക് പിന്നിലെ രഹസ്യമാണ് നമ്മൾ ഇവിടെ അന്വേഷിക്കുന്നത്. ഇത്രയേറെ വിശ്വാസ്യത കൈവരിക്കാൻ സാങ്കേതികമായ എന്തൊക്കെ മേന്മകളാണ് ടൊയോട്ട വണ്ടികൾക്കുള്ളത്? ഗുണമേന്മ ഉറപ്പുവരുത്താൻ വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് കാർനിർമ്മാതാക്കൾ എന്ന നിലയ്ക്ക് ടൊയോട്ട തുടർന്നു പോരുന്നത്?
ഈ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളുടെ അറിവും അഭിപ്രായവും കമന്റുകളായി രേഖപ്പെടുത്തുമല്ലോ.
ചരിത്ര സംഭവങ്ങളെ പറ്റിയും രാജ്യാന്തര വിഷയങ്ങളെ പറ്റിയും സംസാരിക്കുന്ന ഒരു ചാനൽ കൂടി ഞങ്ങൾ ആരംഭിക്കുകയാണ്. അത്തരം വിഷയങ്ങളിൽ താല്പര്യമുള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്യുമല്ലോ.
Zorba Historia
Link: • Adolf Hitler's Atom Bo...
Futton is Kerala's own technical education platform designed by IIT ians and NIT ians. To join futton's talent hunt for outstanding B tech projects and get rewarded with cash prizes and expert analysis and suggestions on your project follow the link below.
www.myfutton.com/
Or call:9995055576
TIMESTAMP
00:00 Introduction: Where did ISIS get all these Toyota trucks?
01:10 Why are the Toyota Hilux pickup and Land Cruiser so widely used by ISIS?
02:00 Toyota War between Libya & Chad?
04:50 Toyota; The Indestructible Truck, the BBC Program.
06:10 Lubrication In Engine.
07:45 Cooling of an IC Engine.
08:50 Design Localisation of Toyota.
10:50 Material Failure in Engines.
12:15 Toyota Car Assembly.
13:00 Toyota's Success Story in NUMMI Plant.
14:00 Vibrations In Engine.
14:30 Reliability of Toyota.
17:15 techZorba Quiz.
Please feel free to comment and subscribe.
Subscribe to Our Channel as we post videos Every Week.
/ techzorba
Follow techZorba:
Instagram: / thetechzorba
Facebook: / thetechzorba
Twitter: / thetechzorba
OUR GEARS:
Camera - Canon EOS 200D
Camera tripod - Digitek Pro
Audio - Boya BY-M1 Omnidirectional Lavalier Microphone
_________________________________________________________________________________
NOTE: All Content used is copyright to techZorba. Use or Commercial Display or Editing of the Content without Proper Authorization is Not Allowed. Certain Images, Music, Graphics which are shown in this video may be copyrighted to respected owners DISCLAIMER: The purpose of this video is to share information regarding the Automobile Industry. This video does not contain any harmful or illegal matters.
#ISISToyotaconnection #techzorba

Пікірлер: 956

  • @techZorba
    @techZorba3 жыл бұрын

    Futton is Kerala's own technical education platform designed by IIT ians and NIT ians. To join futton's talent hunt for outstanding B tech projects and get rewarded with cash prizes and expert analysis and suggestions on your project follow the link below. www.myfutton.com/ Or call:9995055576

  • @suchithraprakasan9389

    @suchithraprakasan9389

    3 жыл бұрын

    Car brands ne patti nalla videos ineem venam❤

  • @shahidvp5104

    @shahidvp5104

    3 жыл бұрын

    Nalla informative videos.... enik kurach suggestions und.. how should i contact???

  • @techZorba

    @techZorba

    3 жыл бұрын

    You can contact us in Instagram theteczorba

  • @Socrates123j

    @Socrates123j

    3 жыл бұрын

    Can 2020 btech ktu passout students also apply for this futton project competition?

  • @khaleelmuhammed547

    @khaleelmuhammed547

    3 жыл бұрын

    Can production engineering students participate in this competition?

  • @vijin.p.chandran
    @vijin.p.chandran3 жыл бұрын

    Toyota യുടെ design engineering ൽ മറ്റു Car നിർമാതാക്കളുമായി compare ചെയ്താൽ ഒരു വലിയ plus point ഉണ്ട്. Toyota യുടെ ഒട്ടുമിക്ക എല്ലാ വാഹനങ്ങളിലും ഏതെങ്കിലും ഒരു ഭാഗം repair ചെയ്യണമെങ്കിൽ ആ ഭാഗം മാത്രം അഴിച്ചെടുക്കാൻ പാകത്തിൽ എല്ലാ വിധ access ഉം നമുക്കുണ്ട്. അതേ സമയം മറ്റുള്ളവയിലെല്ലാം മറ്റു പല ഭാഗങ്ങളും കൂടെ അഴിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഒരൽപ്പം technical knowledge ഉള്ള ഒരാൾക്ക് ടൊയോട്ട വാഹനനങ്ങളുടെ spare parts മാറ്റി ഇടാൻ സാധിക്കും. ഞാൻ Toyota യുടെ Corolla 9 വർഷമായി ഉപയോഗിക്കുന്നു Muscat ൽ. 2015 മുതൽ നാട്ടിൽ ഒരു Innova യും undu. ഒട്ടു മിക്ക parts കളും match ആവുന്നവയാണ്. Corolla യുടെ Fuel Filter and Pump, Fuel Injector, Transmission filter Assy, AC Compressor Solenoid Valve ഇതൊക്കെ ഞാൻ സ്വയം മാറ്റി ഇട്ടിട്ടുണ്ട്. ഞാൻ ഒരു Automobile field ൽ ഉള്ള ആളല്ല. പക്ഷെ technical field aanu അതുകൊണ്ടു തന്നെ മുൻ പരിചയം ഇല്ലാഞ്ഞിട്ടു പോലും എനിക്ക് ചെയ്യാൻ പറ്റി. അത് toyota ആയതുകൊണ്ടാണ്.

  • @techZorba

    @techZorba

    3 жыл бұрын

    Exactly, repairability is very good. That's why almost all mechanics love working on Toyota. German cars are worst in this aspect.

  • @tomjohny2471
    @tomjohny24713 жыл бұрын

    Omni ഇവിടുത്തെ അധോലോകം ഫേമസ് ആക്കിയ വണ്ടി ആണ്

  • @nabeel5765

    @nabeel5765

    3 жыл бұрын

    😂

  • @Amzone007

    @Amzone007

    3 жыл бұрын

    കിഡ്നാപ്പിംഗ് 😌

  • @RameshR-mw1iw

    @RameshR-mw1iw

    3 жыл бұрын

    Nostalgia 90s

  • @anoop1555

    @anoop1555

    3 жыл бұрын

    90s kids evde come on

  • @nothingisimposible

    @nothingisimposible

    3 жыл бұрын

    Ranji Rao Speaking, mannar mathayi speaking

  • @antonypa9723
    @antonypa97233 жыл бұрын

    ഐ എസ് എന്ന ചൂണ്ടയിട്ട് ടെക്നിക്കൽ ക്ലാസിന് ഓഡിയൻസിനെ കൂട്ടിയ മഹാനായ അധ്യാപഹയൻ

  • @Jokerboy152
    @Jokerboy1523 жыл бұрын

    10 sec skip ചെയ്‌താൽ പോലും വൻ നഷ്ടമായിരിക്കും...poli bro... അതിനിടയിൽ ഓരോ തഗ് പോയിന്റുകളും 😂

  • @techZorba

    @techZorba

    3 жыл бұрын

    Thanks bro ❤️

  • @arunvnair706

    @arunvnair706

    2 жыл бұрын

    Sathyam ❤️

  • @sarathchandc
    @sarathchandc3 жыл бұрын

    Hi Ningal thiranjedukkunna subject vyathyasthamaanu Keep it up broi Pinney aa pazhaya rubber thottam thanneyanu background nallathu 👍👍

  • @manojus6592
    @manojus65923 жыл бұрын

    ഒരു യൂട്യൂബറും അവതരിപ്പിക്കാത്ത കാര്യം, സിമ്പിൾ ആയി അവതരിപ്പിച്ചു. 👍👍🏻👍🏼👍🏽👍🏾👍🏿

  • @techZorba

    @techZorba

    3 жыл бұрын

    നന്ദി ❤

  • @MadhuPGeorge
    @MadhuPGeorge3 жыл бұрын

    Wonderful Thank you so much for the valuable information.

  • @irsh_ad____6387
    @irsh_ad____63873 жыл бұрын

    വീഡിയോസ് കൂടുതൽ വേണം ❤️

  • @techZorba

    @techZorba

    3 жыл бұрын

    ചെയ്യണം 😄

  • @irsh_ad____6387

    @irsh_ad____6387

    3 жыл бұрын

    @@techZorba 🤩

  • @arjunsreedhar7076

    @arjunsreedhar7076

    3 жыл бұрын

    @@techZorba ange cheyye ashanea

  • @shahidvp5104

    @shahidvp5104

    3 жыл бұрын

    @@techZorba achu bhai.. ningale engane contact cheyya.. for a formal discussion

  • @aruns7679
    @aruns76793 жыл бұрын

    Excellent thought and highly informative content, really enjoyed like listening to Ted talk,go ahead dear, expecting similar videos, from one video,we will get lots of points 👍🙏

  • @techZorba

    @techZorba

    3 жыл бұрын

    Thanks a lot Arun for saying that ❤️

  • @sidharthskumar3363
    @sidharthskumar33633 жыл бұрын

    Achu, I was waiting for your video. Always the same opinion : Simply amazing. Great work, your contents are level apart and truly exceptional. I convey a special thanks, on my personal behalf. In one of your videos, you have explained to be alert while driving by scanning the two side mirrors and the rear view mirror of the car. I did practice it and let me say, what an effect method it is. I felt myself judging the position and leveling my vehicle. A big thanks techzorba. I am an aerospace engineer. Would love if you do a video on F22 Raptor. Keep going.

  • @vyshakkvijayan3875
    @vyshakkvijayan38753 жыл бұрын

    Nalla study cheithit ulla presentation.... valare krithyathayum vyekthathyum ulla presentation...😍😍😍

  • @deepaksuresh3569
    @deepaksuresh35693 жыл бұрын

    Americaയുടെ real concern isis Toyota ഉപയോഗിക്കുന്നതല്ല US brands ignore ചെയ്യുന്നതാണെന്നു തോനുന്നു......😅

  • @techZorba

    @techZorba

    3 жыл бұрын

    😄

  • @akhilachu2896

    @akhilachu2896

    3 жыл бұрын

    Sathyam

  • @Rajesh.Ranjan

    @Rajesh.Ranjan

    3 жыл бұрын

    😄😄😄

  • @deepakabram

    @deepakabram

    3 жыл бұрын

    ISIS US brands(Chevrolet, Dodge, Chrysler, GMC, Ford)upayogichenkil ee yudham nerthe USA jayichene

  • @statusworld0077

    @statusworld0077

    3 жыл бұрын

    @@deepakabram dodge eka vech enna cheyana broi

  • @DeepuAmalan
    @DeepuAmalan3 жыл бұрын

    Every war has it's heroes and some of them live really long Toyota is one among them...that's what I 🤔💭...very interesting video dear Achu...well done✔

  • @rraamuco
    @rraamuco3 жыл бұрын

    Unique subject ❤️

  • @JSpa123
    @JSpa1233 жыл бұрын

    Super presentation... Bravoo 💖💖

  • @mrbhpmech720
    @mrbhpmech7203 жыл бұрын

    Poli... Informative video....❤️ Keep going guys...❣️

  • @paulbaby5178
    @paulbaby51783 жыл бұрын

    Your topic selection is amazing. Well presented.good work. 👍🏻 Expecting more videos on the automobile industry.

  • @techZorba

    @techZorba

    3 жыл бұрын

    Thanks bro 🥰

  • @TheJithinratheesan

    @TheJithinratheesan

    3 жыл бұрын

    Mostly taken from Vox, ABC documentory topics 😉

  • @JothisheroorickalVlogs
    @JothisheroorickalVlogs3 жыл бұрын

    ഞാൻ wait ചെയ്യുക ആണ് ടൊയോട്ട hilux pick up ഇന്ത്യയിൽ ഇറങ്ങാൻ വേണ്ടി എനിക്ക് ഭയനകര ഇഷ്ടം പെട്ട വണ്ടി ആണ്

  • @techZorba

    @techZorba

    3 жыл бұрын

  • @JothisheroorickalVlogs

    @JothisheroorickalVlogs

    3 жыл бұрын

    @ATTINGAL- SDPL 2 varients mt ഉള്ളൂ &1 automatic ഗിയർ option base model minimum prize showroom prize 20 lakhs ruppes

  • @JothisheroorickalVlogs

    @JothisheroorickalVlogs

    3 жыл бұрын

    @ATTINGAL- SDPL waiting....... Hilux izusu v cross 2021 new model super but maybe next year in india also arriving new ford ranger pick up same time launch in this year last

  • @rajivmenon8191

    @rajivmenon8191

    3 жыл бұрын

    Innova is based on that

  • @PrasannaKumarAdhur

    @PrasannaKumarAdhur

    3 жыл бұрын

    Me too

  • @rajeshnair6939
    @rajeshnair69393 жыл бұрын

    Informative 👍 One of my favourite channel ,❤️

  • @sibinsumesh9618
    @sibinsumesh96183 жыл бұрын

    Eppozhum ullapolethanne kidu video 👏👏👏👌👌👌 kure puthiya arivukal thank you dear bro 👍👍👍🙏

  • @thapancthomas9892
    @thapancthomas98923 жыл бұрын

    As always 🔥🔥🔥🔥

  • @techZorba

    @techZorba

    3 жыл бұрын

    Thanks Thapan ❤️

  • @alitm4635
    @alitm46353 жыл бұрын

    ഗൾഫ് നാടുകളിൽ ടൊയോട്ട വാഹനങ്ങൾ ആണ് കൂടുതലും... ലാൻഡ് ക്രൂസർ പ്രത്യേകിച്ചും

  • @PRINCE-hi5uu

    @PRINCE-hi5uu

    3 жыл бұрын

    Ethu kanuna sudu from Malappuram isis fans ine oru vandi edukunekil ath Toyota mathram

  • @puthupparambil6646

    @puthupparambil6646

    3 жыл бұрын

    @@PRINCE-hi5uu spoted

  • @alitm4635

    @alitm4635

    3 жыл бұрын

    @@PRINCE-hi5uu ഒരു കമെന്റ് കണ്ടാൽ അതിലെ പേര് നോക്കി അയാൾ മുസ്ലിം ആണെങ്കിൽ അയാളെ സുടു ആക്കി, മലപ്പുറം കാരൻ ആക്കി, isis ഫാൻസ്‌ ആക്കി കമന്റ്‌ ഇടുന്ന ഒട്ടും നിലവാരം ഇല്ലാത്ത ചില തേർഡ് റേറ്റ് ആളുകൾ ഉണ്ട്. അവരോട് സംസാരിക്കാനെ നിൽക്കരുത്.സംസാരിച്ചാൽ മറ്റുള്ളവരുടെ മുന്നിൽ നമ്മുടെ വില പോകും. ഇത്തരം ആളുകളും നമ്മളും തമ്മിൽ എന്തെങ്കിലും വ്യത്യാസം വേണം.

  • @shalin70
    @shalin703 жыл бұрын

    Good job bro.. ❤

  • @souls2music567
    @souls2music5673 жыл бұрын

    Amazing content with points and details. Best wishes

  • @San-ml3df
    @San-ml3df3 жыл бұрын

    A happy Toyota user since 2017 🔥🔥🔥

  • @lijo169
    @lijo1693 жыл бұрын

    When Toyota meet Kalashnikov 🍻🔥🔥🔥

  • @lijo169
    @lijo1693 жыл бұрын

    Great work man👌👌👌

  • @kiranh9145
    @kiranh91453 жыл бұрын

    Super video ...!! 👍🏻👍🏻

  • @antappanvlogs1778
    @antappanvlogs17783 жыл бұрын

    My favorite Honda and Toyota Both are Japanese Cheap spare parts Long lasting engine life Good in mileage ...

  • @nazeerabdulazeez8896

    @nazeerabdulazeez8896

    3 жыл бұрын

    Resale വാല്യൂ ഉള്ള വാഹനങ്ങളിൽ ഒന്നാമൻ ടൊയോട്ട ♥️♥️

  • @antappanvlogs1778

    @antappanvlogs1778

    3 жыл бұрын

    @@nazeerabdulazeez8896 in American markets Japanese cars always high demand. However honda and Toyota are number one.

  • @abhijiththash6666
    @abhijiththash66663 жыл бұрын

    Taking cars also discussed about the "Toyota". Also here. Both guys well said 💥

  • @joshyamicatu
    @joshyamicatu3 жыл бұрын

    Very informative video keep it up bro 👍

  • @ashwathibalan488
    @ashwathibalan4883 жыл бұрын

    Nice content as always!

  • @techZorba

    @techZorba

    3 жыл бұрын

    Thanks Aswathy ❤️

  • @rameeskader2321
    @rameeskader23213 жыл бұрын

    Super bro ❤👌

  • @techZorba

    @techZorba

    3 жыл бұрын

    😄

  • @abhishekk7887
    @abhishekk78873 жыл бұрын

    നല്ല അവതരണം 👌, എല്ലാം വെക്തമായി മനസിലായില്ല, tnx.

  • @techZorba

    @techZorba

    3 жыл бұрын

    🙄

  • @abdulrahoof4376

    @abdulrahoof4376

    3 жыл бұрын

    ???

  • @akhi1418
    @akhi14183 жыл бұрын

    100% Informative 👌

  • @arunmoothedath6103
    @arunmoothedath61033 жыл бұрын

    Super. Its a very good information presented clearly.

  • @AshaJ15
    @AshaJ153 жыл бұрын

    ചേട്ടൻ സിനിമ നടൻ ജഗദീഷിന്റെ ആരെങ്കിലും ആണോ 🤣🤣😘👍

  • @techZorba

    @techZorba

    3 жыл бұрын

    😂

  • @aniiraveendran4996

    @aniiraveendran4996

    3 жыл бұрын

    Jagdish was also bright, he was a first rank holder in commerce

  • @musicprovider3910

    @musicprovider3910

    3 жыл бұрын

    Kunjammede mona

  • @vishnu6613

    @vishnu6613

    3 жыл бұрын

    Chilpo bhanthu ayrikm

  • @maheshchikku6659

    @maheshchikku6659

    3 жыл бұрын

    😍🤭🤭

  • @aathaath8757
    @aathaath87573 жыл бұрын

    I found my happiness in your videos

  • @techZorba

    @techZorba

    3 жыл бұрын

    😄

  • @puthupparambil6646

    @puthupparambil6646

    3 жыл бұрын

    🤣🤣🤣🤣

  • @greeshm7176
    @greeshm7176 Жыл бұрын

    Njan first time aanu videos kaanunnathu but defenitly you are a teacher keep it

  • @rcmpayyoli3428
    @rcmpayyoli34283 жыл бұрын

    Very much informative.thank you sir.

  • @joyaljose2930
    @joyaljose29303 жыл бұрын

    Proud Innova owner🔥

  • @techZorba

    @techZorba

    3 жыл бұрын

  • @adarshar3596

    @adarshar3596

    3 жыл бұрын

    Also fortuner

  • @arunmfive

    @arunmfive

    3 жыл бұрын

    @@adarshar3596 Innova and Fortuner share same platform as Hilux. They are extremely solid mechanically.

  • @dailyshorts7062

    @dailyshorts7062

    3 жыл бұрын

    Sry bro, innovak ee paranja yathoru qualities um illa, Indian market padich erakiya vandi aa, engine performance mathre ollu

  • @joyaljose2930

    @joyaljose2930

    3 жыл бұрын

    @@dailyshorts7062innova oru status symbol thanne aanu .. reliable aanu ..chilav comparitively kuravanu . Powerful aanu..athyavasyam good looking aanu ..safe&comfortable aanu..nalla service aanu..vere enthanu bro oru vandiyilninn kittandath..

  • @shiyasv424
    @shiyasv4243 жыл бұрын

    Meanwhile ISIS on social media #we love Toyota #toyota ishtam #toyota uyir ❤️😂

  • @darkfootballer4872
    @darkfootballer48723 жыл бұрын

    Well explained 👍

  • @sarulgangadhar6761
    @sarulgangadhar67613 жыл бұрын

    വളരെ മികച്ച അവതരണം...പുതിയ അറിവുകൾക്ക് വളരെ നന്ദി...അഭിനന്ദനങ്ങൾ

  • @jithukm6404
    @jithukm64043 жыл бұрын

    14:40 toyota landcruiser ന്റെ തലവര മാറ്റിയത് inline6 1FZ engine ആണെന്നാണ് എന്റെ ഒരു ഇത്

  • @sajan749
    @sajan7493 жыл бұрын

    Absolutely awesome. Knowledge loaded

  • @techZorba

    @techZorba

    3 жыл бұрын

    നന്ദി ബ്രോ

  • @wandersworld-pg
    @wandersworld-pg3 жыл бұрын

    Very nicely and detailed explanation..

  • @anandhuramesh8755
    @anandhuramesh87553 жыл бұрын

    Good detailing.... ✌️..good effort

  • @akarshvs5774
    @akarshvs57742 жыл бұрын

    Japanees technology അല്ലേലും വേറെ ലെവലാണ്🔥

  • @sharafuk929
    @sharafuk9293 жыл бұрын

    നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ അടിപൊളി ആണ്

  • @techZorba

    @techZorba

    3 жыл бұрын

    Thank you ❤️

  • @nandurajagopal4847
    @nandurajagopal48473 жыл бұрын

    Nice topic🥰🥰🥰

  • @Jk-bh7pc
    @Jk-bh7pc3 жыл бұрын

    Hi saho. Kurach nalayi ulla oru dout anu ithine kurich oru video cheyyamo ? Silencer cut cheyyukayo laek avugayo cheyyumbol enthukondanu milege short avunnath ? Enthanu engine back pressure ? Ee muflerinullil orupad shells undavum ennu ketittund ithoke undavumbol engine exahast gas purath kalayan kuduthal energy avasym ille. Nammal ipo oru bike nde silence oru bend pipe mathrm idugayanel engine exhaut kuduthal energy avasym illathe sambavikule apo logicaly milege kudugayalle vende

  • @WOLFGZ
    @WOLFGZ3 жыл бұрын

    👍👍

  • @arunad714
    @arunad7143 жыл бұрын

    Nice video as always 🔥👍🏼 Well just like what happened with Alfred Nobel, will Toyota too have a regret as their automobiles being used for such terrorism activities?It's my small thought 😁As they are more perfect, strict and do have a clear morale!!

  • @nobimathew9092
    @nobimathew90923 жыл бұрын

    Informative 👍

  • @deepuviswanathan46
    @deepuviswanathan463 жыл бұрын

    സൂപ്പർ....!! എഞ്ചിനിയറിംഗ് വിവരണം, അവതരണം രണ്ടും Amazing bro.... !!

  • @shareeftf579
    @shareeftf5793 жыл бұрын

    ഒരു വിഡിയോയിൽ നിന്ന് നിരവധി അറിവുകൾ ലഭിക്കുന്നു 👍

  • @techZorba

    @techZorba

    3 жыл бұрын

    Thanks bro 🥰

  • @PRINCE-hi5uu

    @PRINCE-hi5uu

    3 жыл бұрын

    Ethu kanuna sudu from Malappuram isis fans ine oru vandi edukunekil ath Toyota mathram

  • @anvarsayooj5478
    @anvarsayooj54783 жыл бұрын

    Toyota uyir❤️❤️❤️

  • @viveks1666
    @viveks16663 жыл бұрын

    Awesome video

  • @NzRockz
    @NzRockz3 жыл бұрын

    Love your presentation and its authenticity. Not fancy but simple and powerful presentations...

  • @techZorba

    @techZorba

    3 жыл бұрын

    Thank you ❤️

  • @bhagyarajr403
    @bhagyarajr4033 жыл бұрын

    Uff.. content 😁

  • @sureshgopalan1799
    @sureshgopalan17993 жыл бұрын

    ഇന്ത്യയിൽ ടൊയോട്ട ഇന്നോവ കൊണ്ടു മാത്രമാണ് ജീവിക്കുന്നത്.. ഇന്നോവയാണെങ്കിലും കൂടുതൽ വിലകൊടുത്താണ് നമ്മൾ വാങ്ങുന്നത്

  • @prathyushprasad7518

    @prathyushprasad7518

    3 жыл бұрын

    കൂടുതൽ വില വാങ്ങി സർവീസ് മികച്ചതാക്കുന്നു........അതാണ്‌ ടൊയോട്ടയുടെ വിജയം........ പിന്നെ ഇന്നോവ ക്രിസ്റ്റ കൊണ്ട് മാത്രമല്ല ടോയോട്ട നിലനിൽക്കുന്നത്......... ഫോർച്യുണർ ഒക്കെ നല്ല രീതിയിൽ വിൽക്കുന്നുണ്ട്.........

  • @infradesign6881
    @infradesign68813 жыл бұрын

    മലയാളം യൂട്യൂബ് ചാനലുകളിൽ ഏറ്റവും മികച്ചത്.. പ്രായ ഭേദമന്യേ എല്ലാവർക്കും ഒരുപോലെ അറിവ് പകർന്നു നൽകുന്ന മറ്റൊരു ചാനൽ ഇല്ല.. വ്യക്തത.. കൃത്യത.. ❤️👍👍

  • @techZorba

    @techZorba

    3 жыл бұрын

    Thank you ❤️

  • @richardunni3509
    @richardunni35093 жыл бұрын

    17 മിനിറ്റ് ഉണ്ടെങ്കിൽ ഈ 17 മിനിറ്റും പ്രസക്തമായ ഇൻഫർമേഷനുകൾ മാത്രം ആയിരിക്കും. അത്കൊണ്ടു തന്നെ ചില സമയങ്ങളിൽ പോയിന്റുകൾ മിസ്സ്‌ ആകുമ്പോൾ എത്ര തവണ Rewind അടിച്ചു കണ്ടു എന്നുപോലും ഓർമയില്ല... Ad വന്നാൽ പോലും Skip അടിക്കാറില്ല 🤣🤣🤣... വേറൊന്നു പറയാൻ ഉള്ളത് Middle east കളിലെ ടൊയോട്ട പ്രേമം ഒത്തിരി കേട്ടിട്ടുണ്ട് എങ്കിലും ഒരിക്കൽ പോലും എന്ത്കൊണ്ട് എന്ന് ചിന്തിച്ചിരുന്നില്ല. കാരണം, അതിന് പിന്നിൽ ബ്രോ പറഞ്ഞത്പോലെ ടൊയോട്ട Market localisation എന്ന സംഗതി ചെയ്തിരുന്നു എന്ന് പോലും അറിയില്ലായിരുന്നു. പുതിയ പുതിയ ഇത്തരം അറിവുകൾ നൽകുന്നതിന് ഒത്തിരി നന്ദി ഉണ്ട്.. അതോടൊപ്പം എല്ലാവിധ ആശംസകളും.. Keep going. ഞങ്ങളുണ്ട് കൂടെ 👍

  • @vidyasagarbhakthan
    @vidyasagarbhakthan3 жыл бұрын

  • @ghosthunter8664
    @ghosthunter86643 жыл бұрын

    Nyzz bro

  • @travelwithfoode2656
    @travelwithfoode26563 жыл бұрын

    Super video very very useful

  • @binilmathew3227
    @binilmathew32273 жыл бұрын

    ♥️♥️

  • @rajinragakc9604
    @rajinragakc96043 жыл бұрын

    Great ❤️❤️

  • @techZorba

    @techZorba

    3 жыл бұрын

    Thanks dear ❤

  • @niranjanpradeep01
    @niranjanpradeep013 жыл бұрын

    കൊറേ ദിവസമായി ഈ വീഡിയോ ഫീഡിൽ കാണാൻ തുടങ്ങീട്ട് ഇന്നാണ് കണ്ടത് നന്നായിട്ടിട്ടുണ്ട്

  • @corona-ts4qm
    @corona-ts4qm3 жыл бұрын

    ഞാൻ വേറെ എന്തിനോ വന്നത് ഇപ്പൊ എന്തോ ആയി😂😂 അതിനിടയിൽ അറബികിട്ട് ഒരു പണിയും😅😅 ഞാനൊ കേട്ടുളു ഞാൻ മാത്രമേ കേട്ടുള്ളൂ😂😂

  • @abdulazeezvengara

    @abdulazeezvengara

    3 жыл бұрын

    അറബികൾ എന്ന് സാമാന്യവത്കരിച്ചത് ശരിയായില്ല.

  • @AbdulKareem-rz9ej

    @AbdulKareem-rz9ej

    3 жыл бұрын

    @@abdulazeezvengara വക്ര ബുദ്ധിയുള്ളവർ എല്ലായിടത്തുമുണ്ട്. അതിൽ ചിലർ സാമാന്യവൽക്കരിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് തിരഞ്ഞു കൊണ്ടിരിക്കും.

  • @corona-ts4qm

    @corona-ts4qm

    3 жыл бұрын

    @@abdulazeezvengara ആ വാക്കുകൾ അത്രത്തോളം ആയത്തിലാണ് ഞാൻ കേട്ടത്... അങ്ങനെ പറയാൻ പാടില്ല എന്ന് അവരോട് അവകാശപ്പെടാൻ എനിക്ക് അധികാരമില്ല അവരും ഇന്ത്യൻ പൗരന്മാരാണ്.... അവർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു..എന്നേയുള്ളൂ

  • @abdulazeezvengara

    @abdulazeezvengara

    3 жыл бұрын

    @@corona-ts4qm ഞാൻ വീഡിയോയിലെ പരാമർശത്തെയാണ് പറഞ്ഞത്. പൊതുബോധം ഊട്ടി ഉറപ്പിക്കൽ

  • @abdulazeezvengara

    @abdulazeezvengara

    3 жыл бұрын

    കണ്ടന്റുകൾ നന്നാവുമ്പോഴും സെലബ്രിറ്റി ആവുമ്പോഴും ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത് നന്നാവും എന്ന് ഓർമ്മിപ്പിക്കുന്നു.

  • @mrcontentwriter
    @mrcontentwriter3 жыл бұрын

    മിടുക്കൻ.. നന്നായി, വകതിരിവോടെ, കൃത്യമായ വാക്കുകളിൽ അവതരിപ്പിച്ചു.. ✌️

  • @vivekjayan2531
    @vivekjayan25313 жыл бұрын

    Variety content i like it❤️

  • @jithinprakash5480
    @jithinprakash54803 жыл бұрын

    Bro videos okke kaanarundu presentation pakka 🎉🙌 full support 🙌❤️

  • @ptabhilashpt
    @ptabhilashpt3 жыл бұрын

    ഇപ്പോ കേരളത്തിൽ ടൊയോട്ട യും വെഹിക്കിൾ ഡിപ്പാർട്മെന്റ് തമ്മിൽ നല്ല ബദ്ധം ഉണ്ട്‌.

  • @candlestories_nt
    @candlestories_nt3 жыл бұрын

    aadyam like. pinne watch

  • @techZorba

    @techZorba

    3 жыл бұрын

    😄

  • @jordysimon6774
    @jordysimon67743 жыл бұрын

    Powliii informative ✌️

  • @Pratheeshvazhayil
    @Pratheeshvazhayil3 жыл бұрын

    Great ....

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman99583 жыл бұрын

    എന്റെ സുഹൃത്ത് ടൊയോട്ട വാഹനങ്ങൾ കൊണ്ട് പോകുന്ന ട്രക്ക് ഡ്രൈവർ ആയിരുന്നു.... ഇവരെയും നൂറോളം വാഹനങ്ങളെയും യെമനിൽ വെച്ച് അൽ കൊയ്‌ദ ഭീകരർ പിടിച്ചെടുത്തു.... പൈസ കൊടുക്കാതെ ആണ് ഇവന്മാർ ഇത് പോകുന്നത് 😝

  • @tajmahil8515
    @tajmahil85153 жыл бұрын

    Simply superb🔥🔥😇

  • @techZorba

    @techZorba

    3 жыл бұрын

    ❤️

  • @sreejithskurup3173
    @sreejithskurup31733 жыл бұрын

    വ്യത്യസ്തമായ വിഷയം ആഴത്തിലും കൃത്യതയിലുമുള്ള അവതരണം. 👍 ആശംസകൾ സുഹൃത്തേ🥰

  • @techZorba

    @techZorba

    3 жыл бұрын

    Thanks bro ❤️

  • @eykey5608
    @eykey56083 жыл бұрын

    Aaaha vannallo😀

  • @jishovellachalil333
    @jishovellachalil3333 жыл бұрын

    Suzuki വണ്ടികൾ Toyota Rebadging ചെയ്യുന്നതിനെക്കുറിച്ച് ഒരു vedeo ചെയ്യാമോ?

  • @techZorba

    @techZorba

    3 жыл бұрын

    അതിനെ പറ്റി ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

  • @savad6045

    @savad6045

    3 жыл бұрын

    @@techZorba അതിൽ maruti വണ്ടികൾ toyota rebranding ചെയ്യുന്നതും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @melvinabraham1515
    @melvinabraham15153 жыл бұрын

    ഇതു പൊളിച്ചു ചേട്ടാ. നല്ല കുറച്ചു അറിവുകളും തന്നു

  • @gopirajm1595
    @gopirajm15953 жыл бұрын

    Variety topic...good home work..keep it up 👍

  • @techZorba

    @techZorba

    3 жыл бұрын

    Thanks bro ❤️

  • @shamilt3579
    @shamilt35793 жыл бұрын

    Toyota fan ayipoyi ❤️

  • @ajaigeorgem3857
    @ajaigeorgem38573 жыл бұрын

    മ്യാൻമറിലെ പ്രേശ്നങ്ങൾ ആണ് ഇതുവരെ തീരാത്ത സിവിൽ വാർ

  • @egvettoor

    @egvettoor

    3 жыл бұрын

    How about Syria

  • @khurshidhere

    @khurshidhere

    3 жыл бұрын

    @@egvettoor yes in Syria it is still there . But not as severe as before . Especially NATO &US are withdrawing. Even Russia is not interested . Iran & Turkey have more important issues in-front of them . Also COVID-19 changed everyone’s priorities. Same in Iraq .The primary issue is poverty & sharp economic decline . But countries like Yemen ( primary culprit is Saudi ) , Myanmar , and few other African countries are going through civil unrest .

  • @Stoicmen007

    @Stoicmen007

    3 жыл бұрын

    @@khurshidhere now Saudi is American pet

  • @khurshidhere

    @khurshidhere

    3 жыл бұрын

    @@Stoicmen007 both are slaves to each other . America need Saudi’s money . Saudi needs American weapons and contract soldier s. To be frank America is the main responsible for what happened in Afghanistan & Iraq . There is no need of invasion in Afghanistan,If they didn’t trained Taliban against USSR. There is no need to invade Iraq. Saddam is a bad ruler . But he know how to handle the fringe elements in the country . Wherever America goes , situation gets more worse . Not even a single invasion by US solved any issues . Only created more . Anyway , in future EU will not go any war in Middle East . They learned the lesson . Maximum number of immigrants are coming from war torn areas .

  • @grandautodetailingtvm
    @grandautodetailingtvm3 жыл бұрын

    Like for the caption!

  • @arunks2145
    @arunks21453 жыл бұрын

    കലക്കി ബ്രോ

  • @kspranav7782
    @kspranav77823 жыл бұрын

    Expecting more TOYOTA videos and automotive videos. ~A TOYOTA fan❤️😀

  • @joyaljose2930
    @joyaljose29303 жыл бұрын

    വേണമെങ്കിൽ suzuki വാഹനങ്ങൾ ടൊയോട്ട എടുക്കുന്നതിനെ ഒരു മാർക്കറ്റ് localization ആയി പറയാം 🤣

  • @techZorba

    @techZorba

    3 жыл бұрын

    😂

  • @nikhilkuriakose

    @nikhilkuriakose

    3 жыл бұрын

    അത് നിവൃത്തികേട് കൊണ്ടല്ലേ... 😂

  • @prathyushprasad7518

    @prathyushprasad7518

    3 жыл бұрын

    @@nikhilkuriakose അത് നിവൃത്തി കേടല്ല ബ്രോ....... ടൊയോട്ടയുടെ ഒരു തന്ത്രമാണത്.......

  • @succeedmedia8925
    @succeedmedia89253 жыл бұрын

    Poli പൊളിയെ 👏👏👏👏👏

  • @STUDYTECHbyLeeluJose
    @STUDYTECHbyLeeluJose3 жыл бұрын

    Wonderful🔥🔥🔥 Great🔥🔥🔥

  • @achu789
    @achu7893 жыл бұрын

    ലാലു അലക്സ്‌ന്റെ sound പോലെ 😍

  • @mrmathewrajan
    @mrmathewrajan3 жыл бұрын

    Background ഒക്കെ മാറിയല്ലോ. കുറച്ചുകൂടെ color ആക്കമായിരിരുന്ന്

  • @techZorba

    @techZorba

    3 жыл бұрын

    Yes felt kinda dull to me too, thanks for the feedback ,🥰

  • @gauthamkrishna5721
    @gauthamkrishna57213 жыл бұрын

    ഒരേ poli.... Super.🤩. Waiting starts for next video.Just oru suggestion.Previous Quiz answers Coming videoyil parayammo?..😊

  • @techZorba

    @techZorba

    3 жыл бұрын

    നന്ദി ബ്രോ ❤️

  • @drroymathewmathew3631
    @drroymathewmathew36313 жыл бұрын

    Interesting !

  • @nmnoushad
    @nmnoushad3 жыл бұрын

    ISIS ൻ്റ് കയ്യിൽ ഉള്ള ടൊയോട്ട വാഹനങ്ങൾ ഇസ്രായേൽ ഇറക്കുമതി ചെയ്തതാണ്. Chassis number നോക്കിയാൽ എവിടെ നിർമിച്ചു എങ്ങോട്ട് export ചെയ്തു എന്ന് മനസ്സിലാക്കാം.

  • @aameesheaven

    @aameesheaven

    3 жыл бұрын

    Yes correct

  • @justicemp3200

    @justicemp3200

    3 жыл бұрын

    ഇസ്രായേലും ഐസിസും തമ്മിലുള്ള ബന്ധം ഇത് കാണിക്കുന്നു

  • @justicemp3200

    @justicemp3200

    3 жыл бұрын

    വിശ്വസനീയമായ വീഡിയോ ഉറവിടങ്ങളിൽ നിന്ന് ആർക്കെങ്കിലും അത്തരം ചേസിസ് നമ്പറുകൾ പങ്കിടാൻ കഴിയുമോ? Please share the link of any such video

  • @SureshKumar-jd5tq
    @SureshKumar-jd5tq3 жыл бұрын

    Very interesting video 👍

Келесі