No video

Toyota Fortuner 2021 |Premium SUV with new features | Review by Baiju N Nair

Автокөліктер мен көлік құралдары

തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനിയുടെ വിശദ വിവരങ്ങൾ ഇതാ: boodmo.com
ആപ്പിൾ സ്റ്റോർ:
apps.apple.com/in/app/boodmo/id1154010647
ഗൂഗിൾ പ്ളേസ്റ്റോർ:
play.google.com/store/apps/details?id=com.opsway.boodmo
ടൊയോട്ട ഫോർച്യൂണറിന്റെ 2021 മോഡൽ ഒട്ടേറെ പുതുമകളുമായി വിപണിയിലെത്തി.
For enquiries,call Nirmal Jyaprakash,GM-Sales,Nippon Toyota,Kochi
baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#ToyotaIndia #NewFortuner2021#DieselAutomatic #PremiumSUV #BaijuNNair #MalayalamAutoVlog

Пікірлер: 769

  • @GaMeR-ne7ek
    @GaMeR-ne7ek3 жыл бұрын

    ഒരു പണിയുമില്ലാതെ കട്ടിലിൽ കിടന്ന് വീഡിയോ കാണുന്ന ഞാൻ മാത്രമേ ഉള്ളോ ?

  • @mtp6287

    @mtp6287

    3 жыл бұрын

    Vaa oru business cheyyam

  • @alansheperd4981

    @alansheperd4981

    3 жыл бұрын

    Njanum ind business cheyyan

  • @RajeshTNThadathil

    @RajeshTNThadathil

    3 жыл бұрын

    Njanum unde 😃

  • @winsandfailsmallu7218

    @winsandfailsmallu7218

    3 жыл бұрын

    Biscut kachavadam thundangiyaalo🤭

  • @alansheperd4981

    @alansheperd4981

    3 жыл бұрын

    Dhakshayini Biscuit 2.0

  • @sanathjoy9905
    @sanathjoy99053 жыл бұрын

    ലുക്കിന്റെ കാര്യത്തിൽ imnovaye കാട്ടിയും എനിക്ക് ഇഷ്ടപെട്ടത് fortuner തന്നെ

  • @nizarbanari8158
    @nizarbanari81583 жыл бұрын

    Fortuner fans like adi

  • @deepakv6959

    @deepakv6959

    Жыл бұрын

    Gujarat Navsari accident will show you the pathetic build quality of new fortuner. I was shocked to see 8 people in fortuner dead. 😢 Crash rating 8 out of 8. In this era we have seen similar car crashes and people come out unscathed. Cheaply bulit toyota for Indians.

  • @crazy3dotzzz260
    @crazy3dotzzz2603 жыл бұрын

    കാർ ഇനി review ചെയ്യമ്പോൾ ... അതിന്റെ സൗണ്ട് systam കൂടെ play ചെയ്ത് കാണിക്കണം.. എന്നു ആർക്കേലും ഉണ്ടോ.... എന്ന ഒന്നു support ചെയ്യൂ.......👐

  • @kunjimonkp8916

    @kunjimonkp8916

    3 жыл бұрын

    Nthaan karyam nighal kelkunath ningalude phoninte speakeriloodeyale.. 🔥💥

  • @jithinpulpally1768

    @jithinpulpally1768

    2 жыл бұрын

    Copy right issue varum athanu play akkathath

  • @prathyushprasad7518

    @prathyushprasad7518

    Жыл бұрын

    @@jithinpulpally1768NCS nte songs play cheythaal pore

  • @jaisonbabu9584
    @jaisonbabu95843 жыл бұрын

    ആദ്യം ഞാനാണ് ഈ വാഹനം റിവ്യൂ ചെയ്യുന്നത് എന്ന് പറയുന്നവരോട് ഒരു കാര്യം പറയാനുള്ളത്. ഇതുപോലെ ഒരു വിവരണം മറ്റു ഒരു ചാനലിലും കിട്ടില്ല. വളരെ നന്ദി. ഇതുപോലെ ഒരു ഡീറ്റൈൽഡ് explanation തന്നതിന്. Thank you ബിജുചേട്ടാ....🙏🙏

  • @shafentertainment1317

    @shafentertainment1317

    3 жыл бұрын

    Onn poyeda neee

  • @rworld441

    @rworld441

    3 жыл бұрын

    ഇപ്പോ വരും " ഹാനി "കരം ഭക്തന്മാർ 🤣🤣🤣

  • @vysakhist

    @vysakhist

    3 жыл бұрын

    മുറിയണ്ടി ഹാനി 🤣🤣🤣🤣🖕🖕🖕🖕🖕🖕

  • @arunajay7096

    @arunajay7096

    3 жыл бұрын

    അതെ 👍

  • @mithuncg9315

    @mithuncg9315

    3 жыл бұрын

    Correct,,

  • @aeijinjaison7640
    @aeijinjaison76403 жыл бұрын

    Legends are watching in half screen 😎😎

  • @nitro_nebula04
    @nitro_nebula043 жыл бұрын

    Toyota Fortuner Legender Variant Review venam ullavar like adikkaan vaa 😀😀

  • @athulshivam

    @athulshivam

    3 жыл бұрын

    4 wheel drive illand aark venamedo 😔

  • @aswinas464

    @aswinas464

    3 жыл бұрын

    @@yash_.wnth_ 360 degree camera eilla allegilu japna model India kara thekala paripadi.only engine reliability

  • @nitro_nebula04

    @nitro_nebula04

    3 жыл бұрын

    @Sreehari Dilip 😊✌️

  • @Malayalam_news_Express
    @Malayalam_news_Express3 жыл бұрын

    ഇറങ്ങിയത് മുതൽ ഇന്ന് വരെ ടൊയോറ്റയുടെ ജനപ്രീയ വാഹങ്ങളിൽ ഒന്ന് ......

  • @joyalexander117

    @joyalexander117

    3 жыл бұрын

    സ്ഥിരം കമെന്റ് തന്നെയോ ബ്രോ😉

  • @Anas-jk6wo

    @Anas-jk6wo

    3 жыл бұрын

    സ്ഥിരം comment ആണ്ഹൈ.Innova മാറിയോ😂😂.

  • @terminator7262

    @terminator7262

    3 жыл бұрын

    ഇതേ സാധനം അല്ലെ ഇന്നലെ ഇന്നോവയുടെ കമന്റ്‌ ബോക്സിലും കണ്ടത് 🙄🙄 സ്ഥിരമാണല്ലേ 😂

  • @fhnkm6549

    @fhnkm6549

    3 жыл бұрын

    Ithu copy cheythu vechirkkanu lle

  • @irideexpeditions8756

    @irideexpeditions8756

    3 жыл бұрын

    ഇതു തന്നെയല്ലേ ഇന്നോവയുടെ കാര്യത്തിലും പറഞ്ഞത്. വെറുപ്പിക്കല്ലേ... പ്ളീസ്....

  • @sreenath4253
    @sreenath42533 жыл бұрын

    Fortuner nte katta fan anu... ❤️❤️❤️

  • @deeprajendran4572
    @deeprajendran45723 жыл бұрын

    Dear Baiju sir, I am a regular viewer of your channel and your automotive videos are equally informative and fun to watch. In this video about the latest Fortuner you used/said " four into four" meaning 4x4. Even though " four into four" might be very familiar usage for keralites it is essentially a wrong usage which got stuck with mallus. The correct way to say "4x4" is "four by four ". As you are a renowned auto journalist such wrong usage of words could be thought as correct way to say 4x4 and many could imitate you . Kindly do not repeat this mistake in future. I wish you continued success with you channel.

  • @bijukc150
    @bijukc1503 жыл бұрын

    bigticket അടിക്കട്ടെ.. ഏതായാലും എടുക്കും 🌹

  • @abinnbabu
    @abinnbabu3 жыл бұрын

    Missing a Sun roof

  • @imthiyazk5569
    @imthiyazk55693 жыл бұрын

    One of the best automobile journalist baiju bhai...we love your review...

  • @prathapraghavanpillai1923
    @prathapraghavanpillai19233 жыл бұрын

    സാർ, നല്ല അവതരണം. എല്ല കാര്യങ്ങളും വിശദമായി അറിയാൻ കഴിഞ്ഞു

  • @almanartk1416
    @almanartk14163 жыл бұрын

    Fortuner ന്റെ സൗണ്ട്... ന്റെ പൊന്നേ 😘😘

  • @aasinto
    @aasinto3 жыл бұрын

    Key should be in your hand, while trying to open trunk with leg... I think so.

  • @infratekcompany1548
    @infratekcompany15483 жыл бұрын

    Good and understandable review, Clear and understandable explaination about Body Roll,keep it up and move ahead

  • @infratekcompany1548
    @infratekcompany15483 жыл бұрын

    Good and quality review,Good and Understandable explaination about Body Roll,keep it up and Move ahead

  • @vijoywinson4252
    @vijoywinson42523 жыл бұрын

    I asked for fortuner on last video and here it is , thanks bro !

  • @newthinkingnewpossibilitie381
    @newthinkingnewpossibilitie3813 жыл бұрын

    My next dream, working for that 🤲🤲🤲🤲

  • @Thomasmathew670

    @Thomasmathew670

    3 жыл бұрын

    👍

  • @newthinkingnewpossibilitie381

    @newthinkingnewpossibilitie381

    Жыл бұрын

    @@Thomasmathew670 after 2 years, finally I bought 2023 4 x2 automatic, with 48.67 lakhs ❤

  • @shanbadhsha9858

    @shanbadhsha9858

    9 ай бұрын

    @@newthinkingnewpossibilitie381bro down payment ethra koduth? Monthly ? Years?

  • @rasilmushthak9532
    @rasilmushthak95323 жыл бұрын

    ഫോർച്യൂണറിന് sunroof ഇല്ലാത്തത് എന്തൊരു കഷ്ടമാണ്... 😕

  • @madhavappu7271

    @madhavappu7271

    Жыл бұрын

    Athum ithrem cash mudakiitum

  • @Edwin_Abraham_Abyson_05

    @Edwin_Abraham_Abyson_05

    Жыл бұрын

    Oru kaaaryam chooyikkattee enthinanu ee sunroof athum nammude naattile weather condition il no use of sunroof enikkoru mg hector ind njan athile sunroof upayoogikkaaru poolum illaa pinne patty show kaanikkan bst annu🫡

  • @deepakv6959

    @deepakv6959

    Жыл бұрын

    Gujarat Navsari accident will show you the pathetic build quality of new fortuner. I was shocked to see 8 people in fortuner dead. 😢 Crash rating 8 out of 8. In this era we have seen similar car crashes and people come out unscathed. Cheaply bulit toyota for Indians.

  • @KottayamDiaries

    @KottayamDiaries

    3 ай бұрын

    Fake​@@deepakv6959

  • @cherianantony1928
    @cherianantony19283 жыл бұрын

    Thanks for choosing nettoor North end as your location. By a proud nettoraan😉

  • @KiranGz
    @KiranGz3 жыл бұрын

    Fortuner the giant SUV❤️...legender ❤️👍 well presenting channel...baiju chettan ❤️

  • @hidayathulla3338
    @hidayathulla33383 жыл бұрын

    Super byju etta camera album pole eduthittund

  • @ansarpsainudheen8296
    @ansarpsainudheen82963 жыл бұрын

    ഞാൻ വണ്ടി പണി പഠിച്ചത് തൊണ്ണൂറ്റി മൂന്നിൽ ആണ് എന്നാണ് എനിക്ക് ലൈസൻസ് കിട്ടിയത് പക്ഷേ എന്നെ വണ്ടി പഠിപ്പിച്ചത് ബൈജു എൻ നായർ താങ്കളാണ്

  • @subinsuresh4024

    @subinsuresh4024

    3 жыл бұрын

    onnum mansilaayillaa..?😁

  • @ajarenaYT
    @ajarenaYT3 жыл бұрын

    7:30 only the legender variant has the hands free tailgate not the Σ4

  • @ananthakrishnanh7363

    @ananthakrishnanh7363

    3 жыл бұрын

    Its useless even if its there,you just need to push a button on the other car

  • @noufalgurukkal

    @noufalgurukkal

    3 жыл бұрын

    @@ananthakrishnanh7363 its not useless feature once you get used to it..

  • @ananthakrishnanh7363

    @ananthakrishnanh7363

    3 жыл бұрын

    @@noufalgurukkal Sure

  • @midhun8869

    @midhun8869

    3 жыл бұрын

    @@ananthakrishnanh7363 its very usefull

  • @subhadrasubha5142

    @subhadrasubha5142

    3 жыл бұрын

    @@ananthakrishnanh7363 when you carrying heavy bags in two hands

  • @wonderingworld3374
    @wonderingworld33743 жыл бұрын

    byju chettaa vangaaan theerumachilla ennalum chodickuaa ford endeavour or Toyota fortuner ? which one is best,,,,,?

  • @RufusRojesh
    @RufusRojesh3 жыл бұрын

    Thank you So Much Sir !!!!!!!! Njan last week comment cheytha 2 vehicles sir cheythu. Innova and Fortuner. Thanks a lot sir !!!!

  • @irideexpeditions8756
    @irideexpeditions87563 жыл бұрын

    അടിപൊളി റിവ്യൂ. പക്ഷെ പല സമയത്തും വീഡിയോ ഡാർക്ക് ആണ്. ചിലപ്പോ കാമറ ആംഗിളിന്റെ പ്രശ്നമാവാം. അത് മാറ്റിയാൽ, ഒരു കുറ്റവും പറയാനില്ലാത്ത മികച്ചതിൽ വച്ചേറ്റവും മികച്ച അവതരണം. ബൈജുചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഗംഭീരം....

  • @thephoenix8301
    @thephoenix83013 жыл бұрын

    വെള്ളം ഒഴിച്ച് ഓടിക്കാൻ പറ്റിയ വണ്ടി ഉണ്ടെങ്കിൽ അത് ഒന്ന് review ചെയ്യു . Petrol , diesel ഇനി സ്വപ്നം കാണാൻ പോലും അവകാശമില്ല.

  • @muneerk867

    @muneerk867

    3 жыл бұрын

    Nadakkum bro pakshe modi maaman chaavunnathu vare kaathirikkanam😤

  • @musthafapulukkool9286

    @musthafapulukkool9286

    3 жыл бұрын

    അങ്ങിനെ വന്നാൽ oru ലിറ്റർ വെള്ളത്തിന് 50 rupa നികുതി ആക്കും

  • @abhiramk5629

    @abhiramk5629

    3 жыл бұрын

    @@muneerk867 ninte vappaa chathaa mathiyo ara andi

  • @bigwonder7421

    @bigwonder7421

    3 жыл бұрын

    @@abhiramk5629 😂

  • @abhiabhijith1333

    @abhiabhijith1333

    3 жыл бұрын

    @@abhiramk5629 oru sangikuttante rodhanam

  • @raneymjohn
    @raneymjohn3 жыл бұрын

    Biju sir. You need to move your leg in vertical motion at the center(not horizontal) in order to open the tail gate..

  • @aslamt.a2196
    @aslamt.a21963 жыл бұрын

    Toyota urban cruiser vs suzuki vitara brezza. Resale value kooduthal ethinaanu?.pls reply.

  • @abygeorgeg
    @abygeorgeg3 жыл бұрын

    എന്റെ സ്വപ്ന വാഹനം 🥰.. വാങ്ങിക്കാൻ കഴിയുമോ എന്നറിയില്ല എന്നാലും സ്വാപ്നത്തിനു പരിധി ഇല്ലല്ലോ

  • @iamthevengeance4766

    @iamthevengeance4766

    3 жыл бұрын

    Oru duvasengilym rent eduthu oodikun

  • @anandgopinath1

    @anandgopinath1

    3 жыл бұрын

    എന്റെയും

  • @arunaravindhan6435

    @arunaravindhan6435

    3 жыл бұрын

    വാങ്ങരുത് ബ്രോ ട്രാവൽ ചെയ്യാൻ ഒരു സുഖവും ഇല്ലാത്ത വണ്ടി ആണ് അമിതമായ വിലയും

  • @puncholatips4462

    @puncholatips4462

    3 жыл бұрын

    Pottan padanu

  • @statusworld0077

    @statusworld0077

    3 жыл бұрын

    @@arunaravindhan6435 adipoli suv vandikal ellam angananu broo sugam venogi valla sedanum vagikanam

  • @srubhintb4484
    @srubhintb44843 жыл бұрын

    Baiju chetta... please improve visual quality it would be better

  • @shamrazshami2655
    @shamrazshami26553 жыл бұрын

    സത്യം പറയാലോ ഏതൊരു വണ്ടിയുടെ റിവ്യൂ ആയാലും അത് ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാലേ എനിക്ക് തൃപ്തി ആകത്തുള്ളൂ. ശീലമായിപ്പോയി

  • @AKHILAB-dv8sr

    @AKHILAB-dv8sr

    3 жыл бұрын

    പൊതുവിൽ വേറെ aarudeyum.. റിവ്യൂ kanarilla.. kandalaum.. തൃപ്തി.. വരില്ല so.. ഒൺലി biju ചേട്ടന്റെ rev

  • @jameeshali
    @jameeshali3 жыл бұрын

    You look good with your mustach.. that’s nice.. your presentation is also good

  • @ahalci1797
    @ahalci17973 жыл бұрын

    Baiju chetta ethrayum pettannu legendar koodi review cheyanam ketto

  • @saneeshabraham821
    @saneeshabraham8213 жыл бұрын

    For your kind information kick sensor is not available in this model .......that is available in "Legender" model only.......

  • @sharmahariprasad1
    @sharmahariprasad13 жыл бұрын

    Front indicators valare thazhe aanu place cheythirikkunnathu. Front il vere oru vandi undenkil indicator nte vision marakkum... Serious safety concern..

  • @samabraham3856
    @samabraham38563 жыл бұрын

    Hope Fortuner will come with a Beige interior as well, like in Endeavour.

  • @bineshbalan6846

    @bineshbalan6846

    3 жыл бұрын

    സത്യം...2 വർഷം മുമ്പ് ഞാൻ പുതിയ fortuner മേടിച്ചപ്പോൾ beige interior ഓപ്ഷൻ ഇല്ലാരുന്നു പിന്നെ കുറച്ചു അധികം പണം മുടക്കി സീറ്റും door പാടും beige ആക്കി..

  • @vishwasvasudevp5656

    @vishwasvasudevp5656

    3 жыл бұрын

    @@bineshbalan6846 ethre ayirunnu onroad price?

  • @mrsakhil143

    @mrsakhil143

    3 жыл бұрын

    Beige interior is there in fortuner. Mine is..

  • @jobinabraham2743

    @jobinabraham2743

    3 жыл бұрын

    Beige ഇന്റീരിയർ ഉണ്ട്...

  • @bineshbalan6846

    @bineshbalan6846

    3 жыл бұрын

    @@vishwasvasudevp5656 india യിൽ അല്ല വണ്ടി ഓസ്ട്രേലിയയിൽ ആണ്‌ ഏകദേശം 30ലക്ഷം ഇന്ത്യൻ രൂപ ആയി

  • @Aneesshalmar
    @Aneesshalmar3 жыл бұрын

    Byjuka..leg sensor for tail gate ithil illa.ithinde legendry versionil aanu

  • @balubalachandran229
    @balubalachandran2293 жыл бұрын

    ബൈജു ചേട്ടോ നിങ്ങനെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. ചേട്ടൻ കിടിലം ആണ് 😊😍😍

  • @anandsam9746
    @anandsam97463 жыл бұрын

    Venue, vitara brezza, nexon, sonet, xuv 300, ecosport, urban cursier maganite comparsion video cheyavo

  • @priyankumar5519
    @priyankumar55193 жыл бұрын

    Thanks for useful information as usual.

  • @jowhar601045
    @jowhar6010453 жыл бұрын

    സർ, ലെജൻഡറിന്റെ വീഡിയോ കൂടി ചെയ്യണം

  • @anithjoy3568
    @anithjoy35683 жыл бұрын

    മറ്റു ആൾക്കാർ ചാനലിനു വേണ്ടി റിവ്യു ചെയ്യുന്നു... ബൈജു ചേട്ടൻ റിവ്യുനു വേണ്ടി ചാനൽ ചെയ്യുന്നു.. 😍

  • @vipinjomy3738
    @vipinjomy37383 жыл бұрын

    I was waiting for your review

  • @shabukuttan4782
    @shabukuttan47823 жыл бұрын

    how do you compare new Fortuner vs New Ford Endeavour? Which one you recommend to buy? Please advise.

  • @akhilsuresh295
    @akhilsuresh2953 жыл бұрын

    Most waited...❤️🔥

  • @rahulpr5270
    @rahulpr52703 жыл бұрын

    Toyota venza( harrier ) nte drive pattiya ulpeduthaamo... Eni eppozhengilum abroad pokumbo

  • @aslamt.a2196
    @aslamt.a21963 жыл бұрын

    Baiju chettaa. Toyota Camry video cheyyaamo?. Pls reply.

  • @Pgkn777
    @Pgkn7773 жыл бұрын

    Excellent Review... Pls do Legender too...

  • @jijoabraham2148
    @jijoabraham21483 жыл бұрын

    Chetta... Citroen c5 air cross nte video cheyyavo??

  • @afzeeralinkeel8818
    @afzeeralinkeel88183 жыл бұрын

    Oru sunroof koodi add cheyyamayirunnu ennu thonniyath Enik mathramanoo

  • @stanley170
    @stanley1703 жыл бұрын

    Waiting for HONDA CR-V❤️ Review

  • @sidharthpramesh8684
    @sidharthpramesh86843 жыл бұрын

    Baiju Eaatta.. 7 : 08 Kick sensor Tail Gate open is not in this fortuner. It is only in the Legender version

  • @Abhishek-iy7iu
    @Abhishek-iy7iu3 жыл бұрын

    Dream Car❤️

  • @anoopantony9909
    @anoopantony99093 жыл бұрын

    Waiting for new jeep compass 2021

  • @Mll18915
    @Mll189153 жыл бұрын

    Bro. എല്ലാ Fortunerum fulltime 4 wheel drive ആണോ?

  • @nidhalk1221
    @nidhalk12213 жыл бұрын

    Fortuner ⚡

  • @Sunilpbaby
    @Sunilpbaby3 жыл бұрын

    ബൈജു ചേട്ടാ പുതിയ 2021ടൊയോട്ട ലാൻഡ് ക്രൂസർ ഒന്ന് റിവ്യൂ ചെയ്യാമോ

  • @cenoyc6695
    @cenoyc66953 жыл бұрын

    innova crysta petrol engine specificatons cheyyanam

  • @athulghosh9890
    @athulghosh98903 жыл бұрын

    Kick sensor aanu. Kick chyyanam allathe swipe chythittu karyamilla. Eyalith eannatha kaanikkunne.

  • @gokul4782
    @gokul47823 жыл бұрын

    Sir odikkunna ee model il 4×4 manual ലഭ്യമാണോ

  • @VipinCklaptopservicepalakkad
    @VipinCklaptopservicepalakkad3 жыл бұрын

    Tilt undavum and telescop steering undo ithil

  • @theslyfox8525
    @theslyfox85252 жыл бұрын

    Toyota companyod qualis relaunch cheyyan parayu biju etta! Plss

  • @mcnikhil1515
    @mcnikhil15153 жыл бұрын

    Baiju etta jeep compass entha review cheyathe.. ?

  • @ashikaachi9376
    @ashikaachi93763 жыл бұрын

    Toyota king

  • @anoop5063
    @anoop50633 жыл бұрын

    Fortuner vs endeavor comparison video cheyamo

  • @sajeevao3279
    @sajeevao32793 жыл бұрын

    Velfire review cheyyumo

  • @spotonnbyrameezmohd2164
    @spotonnbyrameezmohd21643 жыл бұрын

    One day insha allah🤩

  • @rahulsatheesh4189
    @rahulsatheesh41893 жыл бұрын

    Sir kick sensor back back door varunnthu 4*2 lengender At new modal aan 😍

  • @sujiths954
    @sujiths9543 жыл бұрын

    Front grillil evidokkeyo nissan terrano yude oru cut

  • @jibinbenny1442
    @jibinbenny14423 жыл бұрын

    Fortuner or endeavour which is good please say any one I am big fan of these two vechiles . I am doubted please say anyone bro @baijunnair

  • @MefilMoideen
    @MefilMoideen3 жыл бұрын

    Legender ഇൻ്റെ review വേണം എന്നുള്ളവർ like അടിക്കുക

  • @BOSS-zj2do
    @BOSS-zj2do3 жыл бұрын

    Chetta Fortuner Legender review cheyyumo plz

  • @sangeetharies1758
    @sangeetharies17583 жыл бұрын

    Biju Chetta Kia Seltos Anniversary Edition 1.5 oru video cheyyamo.

  • @vishnuprasadbabu
    @vishnuprasadbabu3 жыл бұрын

    Hector 2021 launch aayi ennu avarude channel IL kandu. Review my edukkumbol hector plus edukkane onnu ariyan vendi aanu details. Enikku hector plus 7 seater, safari 7 seater Innova 7/8 seater ine Patti ariyan aanu.

  • @maramkothii2955
    @maramkothii29553 жыл бұрын

    Katta waiting for jeep compass

  • @sultantkm
    @sultantkm3 жыл бұрын

    Quick sensor tile gate തുറക്കണമെങ്കിൽ വാഹനം ഓഫ്‌ ആയിരിക്കണം ,കൂടാതെ ലോക് ചെയ്യണം , അതായത് താങ്കൾ സ്റ്റാർട്ട് ചൈതു വെച്ചതോ തുറന്നു വെച്ചതോ ആയ കാറിന്റെ പിന്നിൽ പോയി tile gate തുറക്കാൻ ശ്രമിച്ചാൽ കാര്യമില്ല , ഇതിന്റെയെല്ലാം പുറമേ കാർ കീ കയ്യിലുമുണ്ടായിരിക്കണം .

  • @rathulaparna_australia
    @rathulaparna_australia3 жыл бұрын

    Super review...👍👍👍

  • @abhinavkarattappa5184
    @abhinavkarattappa5184 Жыл бұрын

    Tech traveled by Sujit broad this vehicle today

  • @raydan7974
    @raydan79743 жыл бұрын

    Legender review plz!!🥰

  • @abhijithacharyasravi9243
    @abhijithacharyasravi92433 жыл бұрын

    Chetto 3rd row I'll irikathay poyathu valaray mosham aayi poyi

  • @rithinshaiju7877
    @rithinshaiju78773 жыл бұрын

    Fortunes Legender video onnu cheyamo

  • @azhar-96
    @azhar-963 жыл бұрын

    Baleno face lift launch Enna ennu ariyumo Cheta?????

  • @aswindominic3684
    @aswindominic36842 жыл бұрын

    What is body roll . Aarelum onnu paranju tharumo

  • @ajmalaju9123
    @ajmalaju91233 жыл бұрын

    Quality athu pwolithanneee.......sunroofinte karyathil paraajayam mathramaaannunnii

  • @anuniyas5642
    @anuniyas56423 жыл бұрын

    Mahindra marazzo bs6 review edamooo????

  • @pgn8413
    @pgn84133 жыл бұрын

    Baiju sir, to tell the truth ur hilarious presentation make us glue to screen, so boodmoo adv put last of ur video...

  • @APM68.
    @APM68. Жыл бұрын

    Toyota legender 2022 4x4, video ചെയ്യാമൊ ....?

  • @basilahammad.k1160
    @basilahammad.k11603 жыл бұрын

    My dream vehicle

  • @ashleyalexander4619
    @ashleyalexander46193 жыл бұрын

    Chetta, boot inte kick sensor legender version ile ollu.

  • @sidharthmanojkumar8158
    @sidharthmanojkumar81583 жыл бұрын

    Most awaited video

  • @jayeshmp9512
    @jayeshmp95123 жыл бұрын

    Nice review 👍👍👍

  • @abinthomas3673
    @abinthomas36733 жыл бұрын

    Please...Camera quality onn upgrade cheyyamo

  • @b6eldhosunny672
    @b6eldhosunny6723 жыл бұрын

    Waiting for legender😜😎🔥

  • @JChand83
    @JChand833 жыл бұрын

    ആർക്കും reply കൊടുക്കാത്ത ഏക മലയാളം youtuber

  • @ar-vlogs7014
    @ar-vlogs7014 Жыл бұрын

    We bought this one before one weak .alhamdulillah

  • @muhammedmurphy6357
    @muhammedmurphy63573 жыл бұрын

    Kick sensor toyota lengender le mathram aan ulleth !