Torture Song (Malayalam)-777 Charlie| Rakshit Shetty| Kiranraj K| Nobin Paul| Prithviraj Productions

Музыка

Torture Song is a musical narrative that holds a significant role in the film. The video song is fun and packed with multiple amusing and entertaining sequences. It encompasses an array of situations that Charlie the dog brings into the protagonist Dharma's life.
777 Charlie is an upcoming movie, a Paramvah Studios production, starring Charlie, Rakshit Shetty, Sangeetha Sringeri, Raj B Shetty, Bobby Simha and Danish Sait amongst others. The film is written and directed by Kiranraj K, produced by GS Gupta and Rakshit Shetty.
Visit us at: www.paramvah.com
Subscribe: bit.ly/2S0txih
Like us on Facebook: / 777charlie
Website: www.777charlie.com
Listen to "777 Charlie - Malayalam - Torture Song" on your favorite streaming platforms :
divo.in/777CharlieMalayalamTor...
'Torture Song' Song Credits:-
Music : Nobin Paul
Singer : Jassie Gift
Lyrics : Aadi & Akil M Bose
Choreography : Kiranraj K
Backing Vocals : Nobin Paul, Chethan Naik, Madhwesh Bharadwaj, Nikhil Parathasarathi
Kids Chorus : Arnava, Achintya, Akarsh, Abhay, Tanvee, Saanvi, Anusha, Kausthami
Guitars : Sumesh Parameshwar
Trumpet : Babu
Clarinet : Nathan
Nadaswaram : Balasubramani
Percussions : Sruthi Raj, Kiran
Music Programmed & Arranged by: Nobin Paul
Mixed & Mastered By : Balu Thankachen (20 dB Black)
Session Assisted By : Hariharan
Recorded @ Prabhath Sound Studios Bangalore, Loop Entertainment Studio Bangalore, Studio Ananya Bangalore, 20dB Sound Studios Chennai, 2 bar Q Studios Chennai, Noise Head Quarters Cochin, K7 Studio Cochin, Audio Garage Studio Mumbai.
Recording Engineers: Ashwin Prabhath, Divine Joseph, Lvn Rajashhekar, Kasyup, Amal Mithu Anitha, Hariharan, Umesh Minnanda, Binil Eldhose, Pannaga Rao
Lyrics:-
പല്ലവി
ഏതോ കാലം ചെയ്ത
പാപം ചുറ്റിതെറ്റി
മുന്നിൽ വന്നിന്നെന്റെ
തലയിലൊരിടിമഴയായ്
കൂളായ് പോയിരുന്ന
ലൈഫ് മാറിയപ്പോൾ
ടെൻഷൻ മാത്രമായി
ഇനിയിത് തലവിധിയായ്
പലവുരു ചീറ്റി പോയ
വയ്യാവേലിക്കുന്നം തെറ്റാതൊടുക്കം
കരികാലൻ പോലെ
പിന്നിൽ വന്നെൻ ഫ്യൂസൂരുന്നേ
ചരണം 1
ദൂരത്തായ് എങ്ങോ
സട കുടയുന്നൊരു ജന്മം
പുലരിവരും നേരം
തുടരും ദുരിതം ദിനവും
ദൈവം താഴെ വന്നാലും
എന്നെ കാക്കാൻ പറ്റൂല്ല
നരകം നായുടെ രൂപമതിൽ
താണിറങ്ങി വന്നിതെന്നേ
പൊരിച്ചെടുക്കുന്നയ്യോ
ദുരിതം
എരിവെയിൽ പമ്പരങ്ങളായ്
തിരിയുവാനിടം തേടി
പുറകെയിതാ പോരുന്നേ
ചരണം 2
മുറ്റത്തെ വേലീൽ
നിന്നാടും പാമ്പിന്നെ
തോളത്ത് ചുറ്റി
പണി വാങ്ങിയവൻ ഞാനേ
ഒടിയൻ ഒടിവച്ചോടിച്ചതോ
കാലൻ കലിപൂണ്ടാടിച്ചതോ
മാടന് മറുതയിലുണ്ടായതോ
ഈനാംപേച്ചി മരപ്പട്ടി
നിന്നെയരച്ചുരുട്ടും
അയ്യോ
ഓടിയോടി എന്റെ എഞ്ചിന് ഓട്ട വീണു
വയ്യേ
ഇനിയോടാൻ അയ്യയ്യോ
Movie Credits:-
Starring: Charlie, Rakshit Shetty, Sangeetha Sringeri, Raj B Shetty, Danish Sait, Bobby Simha and others.
Produced By: G S Gupta and Rakshit Shetty
Written & Directed By: Kiranraj K
Music and Background Score: Nobin Paul
DOP: Arvind S Kashyap
Editor: Pratheek Shetty
Dialogues: Satheesh Muthukulam
Lyrics: Manu Manjith, Titto P Thankachen, Akhil M Bose, Aadi
Costume Designer: Pragathi Rishab Shetty
Production Designer: Ullas Hydoor
Stunts: Vikram Mor
Sound Design: M R Rajakrishnan
Supervising Producer: Krishna Banerjee
Executive Producers: Binay Khandelwal, Sudhee D S
Canine Trainer: Pramod B C
Production Manager: Shashidhara B , Rajesh K S
P.R.O: Manju Gopinath, Hains
Colorist: Remesh CP
Sound Effects: Oli Sound Labs
Online Editor: Rakshit Kaup
Direction Team: Sharath Mallesh, Sourabh A K, Nimisha Kannath, Karthik Vattikuti, Damini Dhanraj, Prasad Kanteerava, Nithin Ramachandra, Rakshit Kaup
Subtitles: Madhu Daithota
Posters: Kreative Crew (Adarsh Mohandas)
VFX Supervisor: Rahul V Gopalakrishnan
VFX: Pinaka Studios
Marketing: Shraman Jain, Sindhura TP, Nimisha Kannath, Damini Dhanraj
Digital Promotions: MR Professional
Visual Promotions: Rakesh Shetty, Manoj Vhr
Digitally Powered By: Creative Guyz
In Association with Divo
/ divokannada
/ divomovies
/ divomovies
#777Charlie #TortureSong #RakshitShetty #ParamvahStudios #KiranrajK #TortureSongMalayalam

Пікірлер: 1 300

  • @ParamvahMusic
    @ParamvahMusic2 жыл бұрын

    Bow Bow!🐕 #TortureSong from #777Charlie is Out Now! Playlist Link: kzread.info/head/PLE94GA0J6kKxACU6wFiy80Ntp5iHYbIr5

  • @VismayaMadhyama

    @VismayaMadhyama

    2 жыл бұрын

    ಈ ಹಾಡು ಒಳ್ಳೆ ಯಶಸ್ಸು ತಂದುಕೊಡಲಿ, ಕನ್ನಡ ಚಿತ್ರರಂಗಕ್ಕೆ ವಿಭಿನ್ನ ರೀತಿಯ ಸಿನಿಮಾ ಹಾಗೂ ಸಂಗೀತವನ್ನು ನೀಡುತ್ತಿರುವ ನಮ್ಮ ಹೆಮ್ಮೆಯ ಕನ್ನಡದ ಕಲಾವಿದ ರಕ್ಷಿತ್ ಶೆಟ್ಟಿಯವರಿಗೆ ಈ ಸಿನಿಮಾದ ಮೂಲಕ ಇನ್ನಷ್ಟು ಯಶಸ್ಸು ಸಿಗಲಿ ಎಂಬುದು ನಮ್ಮೆಲ್ಲರ ಆಶಯ❤️

  • @sajinsfc1268

    @sajinsfc1268

    2 жыл бұрын

    Super❤️

  • @suma7609

    @suma7609

    2 жыл бұрын

    Thanks for this song

  • @junaid6384

    @junaid6384

    2 жыл бұрын

    Nice song

  • @maxwell1847

    @maxwell1847

    2 жыл бұрын

    Nice song

  • @anandha6294
    @anandha62942 жыл бұрын

    അല്ലെങ്കിലും നായയും മനുഷ്യരും തമ്മിലുള്ള കോമ്പിനേഷൻ ചിത്രങ്ങളെല്ലാം വിജയിച്ച ചരിത്രം ഒള്ളു അടുത്ത ഹിറ്റ് പ്രോസസ്സിംഗ് ❤️😍✌️

  • @manicinsane3747

    @manicinsane3747

    2 жыл бұрын

    വിജയിച്ചു😍

  • @vishnukvishnuk4908

    @vishnukvishnuk4908

    2 жыл бұрын

    🔥🔥🔥🔥🔥😍

  • @mufeeda8174

    @mufeeda8174

    2 жыл бұрын

    Last charlie yee kanuvoo Areelum onn parauoo

  • @midhunpk2596

    @midhunpk2596

    2 жыл бұрын

    കാണും

  • @manicinsane3747

    @manicinsane3747

    2 жыл бұрын

    @@mufeeda8174 kaanum vro🥺🙏🏻 Ath kazhinju scene okke und Spoiler ayipovum

  • @akhilnath.s3833
    @akhilnath.s38332 жыл бұрын

    അടിപൊളി സോങ്.. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കന്നഡ നടൻ കൂടിയാണ് രക്ഷിത് ഷെട്ടി... ഈ സിനിമ പൊളിയായിരിക്കും

  • @vineethabd3380

    @vineethabd3380

    2 жыл бұрын

    എന്ന് മുതൽ 😂

  • @amaldevasia4286

    @amaldevasia4286

    2 жыл бұрын

    @@vineethabd3380 kannada movies kanunnavarkk.. Korch kalam munp thanne ishtamavum 🥱..

  • @adithiadhi1473

    @adithiadhi1473

    2 жыл бұрын

    @@vineethabd3380 kannada movies kanunorde Kary paranje

  • @saniathomas2034

    @saniathomas2034

    2 жыл бұрын

    @@vineethabd3380 ne kanunillatha mattullavrde kuttam ahno😂

  • @adwaithp4194

    @adwaithp4194

    11 ай бұрын

    Rakshit anna 😍 uyir

  • @jagannathanmenon3708
    @jagannathanmenon37082 жыл бұрын

    രാജുവിന്റെ distribution, rakshith ഷെട്ടിയുടെ പടം..പിന്നെ ചാർലിയും..ഇതൊക്കെ പോരെ കാണാൻ🔥❤️

  • @mammoos7656
    @mammoos76562 жыл бұрын

    സൂര്യക്കും വിജയ്ക്കും ഒകെ ശേഷം കേരളത്തിൽ കേറി പറ്റാൻ പോകുന്ന നടൻ❤️

  • @naseehmc2088
    @naseehmc20882 жыл бұрын

    പടത്തിൽ നല്ല പ്രതീക്ഷ ഉണ്ട്👌🥰 Rakshit Shetty🤩

  • @torvi5263

    @torvi5263

    2 жыл бұрын

    Me too

  • @vidhya7524

    @vidhya7524

    2 жыл бұрын

    എന്ന റിലീസ്

  • @thomasmathew2522

    @thomasmathew2522

    2 жыл бұрын

    ✌️✌️

  • @vk7357

    @vk7357

    2 жыл бұрын

    @Aswin Biju bro normally shady ennu paranjal shade,low light എന്നൊക്കെ ഉള്ളതിനെ പറയും. പിന്നെ shady person എന്നൊരു പ്രയോഗം ഉണ്ട്... അങ്ങനെ പറഞ്ഞാൽ സ്ഥിരമായി നുണ പറയുന്ന ആളെന്നാണ് ഉദ്ദേശിക്കുന്നത്...

  • @vk7357

    @vk7357

    2 жыл бұрын

    @Aswin Biju സിറ്റുവേഷൻ അനുസരിച്ചു അർത്ഥം മാറും... ഇത്‌ ഏത് സിറ്റുവേഷനിൽ ആണ് കേട്ടത് എന്ന് പറഞ്ഞാലേ കറക്റ്റ് ആയി അർത്ഥം പറയാൻ പറ്റുള്ളൂ... ആ വാക്കിനു മറ്റുപല അർത്ഥങ്ങളും ഉണ്ട്

  • @ppshafeeq4237
    @ppshafeeq42372 жыл бұрын

    ഇത് കണ്ടിട്ട് മലയാളം പടത്തിലെ പാട്ടാണെന്ന് വിചാരിച്ചവരില്ലേ? എന്നാ originality ⚡️ Waiting 4 the movie 💥❤️⚡️🤞🏻

  • @anandukrishnan1116

    @anandukrishnan1116

    2 жыл бұрын

    Music director malayalis annu kettea

  • @cherish_till_you_get_perish

    @cherish_till_you_get_perish

    2 жыл бұрын

    @@anandukrishnan1116 no bro u might be wrong Director KIRANRAJ K music Director NOBIN PAUL are from Coastal side in which almost in northern part of Kasargod there are Kannada people also. But anyways Rakshit shetty always brings new talents from Coastal Karnataka side which was underrated for many years.

  • @cherish_till_you_get_perish

    @cherish_till_you_get_perish

    2 жыл бұрын

    @Rashmika Hater💩🤮 no bro If u type about 777 charlie director in Wikipedia than his birthday shows KASARGOD. So that's why I told him ... maybe a tulu also. Tulunadu extends from Udupi , Mangalore and some north part of Kasargod.🙂

  • @hiran3266

    @hiran3266

    2 жыл бұрын

    😍

  • @deepupillai4247
    @deepupillai42472 жыл бұрын

    കണ്ണും മനസും നിറഞ്ഞ സിനിമ. ധർമയും ചാർളിയും ♥♥♥♥♥♥

  • @bear2197
    @bear21972 жыл бұрын

    മലയാളി മനസ്സ് കീഴടക്കാൻ ആയി രക്ഷിത് ഷെട്ടി is back😍💥

  • @sajjanmedayil1428
    @sajjanmedayil14282 жыл бұрын

    മലയാളത്തിന് മറ്റൊരു hit dance song in Jassie Gift's graced voice. 👏👏👏😍

  • @nabeellatheef721

    @nabeellatheef721

    2 жыл бұрын

    ഇതാണോ dance song 😵 കാത്പൊട്ടൻ വല്ലോം ആണോ 😐

  • @nabeellatheef721

    @nabeellatheef721

    2 жыл бұрын

    @Rashmika Hater💩🤮 👀

  • @nabeellatheef721

    @nabeellatheef721

    2 жыл бұрын

    @ʟ ᴜ ɱ ҽ ɴ σ നീയൊക്കെ എന്ത് തേങ്ങയാടെ ഈ പറയണേ 😵

  • @vishnuraj8482

    @vishnuraj8482

    2 жыл бұрын

    മറക്കാൻ പറ്റുമോ ലജ്ജാവതിയെ

  • @vidhya7524

    @vidhya7524

    2 жыл бұрын

    Athe

  • @shajitha6763
    @shajitha67632 жыл бұрын

    "അവൻ ശ്രീമാൻ നാരായണ" എന്ന പടത്തിൽ കണ്ട് ഇഷ്ടമായതാ ഇയാളെ. ഈ പടത്തിന് വേണ്ടി വെയ്റ്റിംഗ് ആണ്. ❣️

  • @haris634

    @haris634

    2 жыл бұрын

    KIRIK PARTY ❤️

  • @sreeeraaj4899

    @sreeeraaj4899

    2 жыл бұрын

    ഉള്ളിവദരു കണ്ടന്തെ അതാണ് ഇയാളുടെ ബെസ്റ്റ്.... റിച്ചിയുടെ ഒറിജിനൽ

  • @sreeeraaj4899

    @sreeeraaj4899

    2 жыл бұрын

    അവനെ ശ്രീമാൻ നാരായണ പൊളി ❤️❤️

  • @KRISHNA-dr7kq

    @KRISHNA-dr7kq

    2 жыл бұрын

    @@sreeeraaj4899 Richie malayam korachu kandu devye

  • @shajitha6763

    @shajitha6763

    2 жыл бұрын

    @@KRISHNA-dr7kq 🤣😅

  • @humanlover8300
    @humanlover83002 жыл бұрын

    കുറെ കാലത്തിനു ശേഷം മനസ്സ് നിറയും ന്ന് ഉറപ്പുള്ള ഒരു സിനിമ ❤️

  • @VishwaVishwa-pd5qv

    @VishwaVishwa-pd5qv

    2 жыл бұрын

    Yes... super

  • @jibingeorge2115
    @jibingeorge21152 жыл бұрын

    ഒറ്റപാട്ടുകൊണ്ട് ചാർലി ഹൃദയം കീഴടക്കി ❤️

  • @joshinlionheart8820
    @joshinlionheart88202 жыл бұрын

    Jassie gift voice...👌👌👌 അണ്ണന്‍ is ബാക് 🔥🔥

  • @AnilKumar-xw5ky

    @AnilKumar-xw5ky

    2 жыл бұрын

    kzread.info/dash/bejne/m56GvMmRhqu0msbL.html

  • @junaidsuriya4289

    @junaidsuriya4289

    2 жыл бұрын

    ❤️🔥🔥

  • @KrishnaPrasad-em2vc

    @KrishnaPrasad-em2vc

    2 жыл бұрын

    Yes annan coming back ❤️❤️❤️❤️❤️❤️

  • @kkKkK.KK87
    @kkKkK.KK872 жыл бұрын

    This movie will be surely hit in mollywood.. because they like content movies ♥️

  • @thomasmathew2522

    @thomasmathew2522

    2 жыл бұрын

    Yes bro

  • @rajjjjjeee1338

    @rajjjjjeee1338

    2 жыл бұрын

    Sure, Because Prithviraj is producing in Malayalam, He produce quality movies and Shetty is very talented guy

  • @Gopii2762

    @Gopii2762

    2 жыл бұрын

    Which movie bro

  • @rahulgeorge9747

    @rahulgeorge9747

    2 жыл бұрын

    @@rajjjjjeee1338 not producing, distributor👍🏻

  • @suprithaks62
    @suprithaks622 жыл бұрын

    Initial struggles of every dog parent 😂😂😂shown so beautifully 🤣🤣

  • @MaheshYoganand

    @MaheshYoganand

    2 жыл бұрын

    ohhh Nija nija.

  • @Khan-lz1iu
    @Khan-lz1iu2 жыл бұрын

    കൊച്ചു tv കണ്ടോണ്ടിരുന്ന എന്റെ മോനിപ്പോ ഈ പാട്ട് റിപീറ്റ്‌ മോഡ് ഓൺ ആക്കി വെച്ചേക്കുവാണല്ലോ ഈശ്വര ...കുട്ടികൾക്കിഷ്ടപെടുന്ന ഗാനരംഗങ്ങൾ പൊളിച്ചു !

  • @samarthhv8501
    @samarthhv85012 жыл бұрын

    Tom and Jerry, Oggy and cockroaches, ☺️Now it's time for Dharma and Charlie

  • @ansifpp8664
    @ansifpp86642 жыл бұрын

    പടത്തിന് കട്ട വെയ്റ്റിംഗ്. Die Hard fan from Kerala. Rakshith Shetty❤️

  • @m-mangalore

    @m-mangalore

    2 жыл бұрын

    😎

  • @ameer8415
    @ameer84152 жыл бұрын

    സൂപ്പർ താര പദവിയിലേക്ക് ഉയർന്നു വരുന്ന താരം rakshit❤️❤️

  • @zoxo1830
    @zoxo18302 жыл бұрын

    കുറെ നാളിന് ശേഷം മനസ്സ് തുറന്നു ചിരിക്കാൻ പറ്റി.. ചാർലി സിനിമയ്ക്കായി കട്ട വെയിറ്റിംഗ് ❤

  • @KiranKumar-fy5oy
    @KiranKumar-fy5oy2 жыл бұрын

    Jessie gift what a magical voice😍😍

  • @Jenstellation

    @Jenstellation

    2 жыл бұрын

    Yes ❤️

  • @unni5026
    @unni50262 жыл бұрын

    എത്ര വട്ടം കണ്ടു ന്ന് എനിക്ക് പോലും അറീല ,അടിപൊളി പാട്ടും പാട്ടിനൊത്ത visualum

  • @dlieshdasan6938
    @dlieshdasan69382 жыл бұрын

    രക്ഷിത് ഷെട്ടി ഈസ്‌ ബാക്ക് 🔥,,,, നല്ലൊരു സിനിമ പ്രതീക്ഷിക്കുന്നു 😍

  • @brand7333

    @brand7333

    2 жыл бұрын

    Yes

  • @dlieshdasan6938

    @dlieshdasan6938

    2 жыл бұрын

    @@brand7333 ❤️

  • @Sujo.Podivila
    @Sujo.Podivila2 жыл бұрын

    എന്റെ മോനെ ഒരു രക്ഷയും ഇല്ല... വെയ്റ്റിംഗ് 😍

  • @skgethustudio8757
    @skgethustudio87572 жыл бұрын

    Thalaivan RakshitShetty 🤙🔥😘

  • @velu9105
    @velu91052 жыл бұрын

    ഓർത്തുവെക്കാൻ തക്കവണ്ണം ഒരുപടി നല്ല സിനിമകൾ സമ്മനിച്ച മനുഷ്യൻ

  • @akshayappu1010
    @akshayappu10102 жыл бұрын

    ചെക്കനെ ഒരുപാട് ഇഷ്ടമാണ് ❤rakshit shetty❤

  • @AllsonPerisVFX
    @AllsonPerisVFX2 жыл бұрын

    ಎಲ್ಲ ಭಾಷೆಯಲ್ಲೂ ತುಂಬ ಚೆನ್ನಾಗಿ ಮಾಡಿದ್ದಾರೆ👍🏽 💛❤

  • @idea3318

    @idea3318

    2 жыл бұрын

    🙄🙄

  • @Vicky-nl5ww

    @Vicky-nl5ww

    2 жыл бұрын

    ❤️❤️

  • @Iamalsobrave

    @Iamalsobrave

    2 жыл бұрын

    ഒന്നും മനസ്സിലായില്ലെങ്കിലും താങ്കൾ പറഞ്ഞത് 100% ശെരിയാണ്😆

  • @rachucr799

    @rachucr799

    2 жыл бұрын

    @@Iamalsobrave എല്ലാം ഭാഷയിലും നന്നായിരിക്കുന്നു എന്നാണ് ബ്രോ ❣️

  • @alenjohnalex1253

    @alenjohnalex1253

    2 жыл бұрын

    Haudu nanu ondu malayali rakshit shetty sakkath actor

  • @rohancaffel4040
    @rohancaffel40402 жыл бұрын

    Kannada industry next level🥰❤

  • @kirandas2961

    @kirandas2961

    2 жыл бұрын

    🤢

  • @rohancaffel4040

    @rohancaffel4040

    2 жыл бұрын

    @@kirandas2961 Don't worry haters are everywhere, can't help dude 😂 anyway, have a nice day😁

  • @rohancaffel4040

    @rohancaffel4040

    2 жыл бұрын

    @ʟ ᴜ ɱ ҽ ɴ σ yeaa❤❤ thanks brother 😁

  • @_Dreamgirl

    @_Dreamgirl

    2 жыл бұрын

    @@rohancaffel4040 yes👏👏

  • @ananthu4141

    @ananthu4141

    2 жыл бұрын

    Yes... Much love.. ❤️

  • @shikhasrivastava6699
    @shikhasrivastava66992 жыл бұрын

    Loved this movie! Beautiful message of adoption, side effects of in breeding and rescue! Hope more Charlies find loving homes all around this world 🙌🏼

  • @vkkgr
    @vkkgr2 жыл бұрын

    I'm Madly fan of u and it's not only Bcz of ur brains or ur personality. It's Bcz ur beautiful inside and out....all d very best for the movie 777charlie rocks for sure...

  • @Malik-ju1lt

    @Malik-ju1lt

    2 жыл бұрын

    He is a simple man

  • @daenerys-drah-kah-ris1487
    @daenerys-drah-kah-ris14872 жыл бұрын

    ആ ഒരു torture നും ഒരു സന്തോഷം ഉണ്ട്. എത്ര ഉറക്കം പോയാലും ശല്യം ചെയ്താലും സ്നേഹത്തോടെ നോക്കി വാലാട്ടുന്നെ കാണുമ്പോ എല്ലാം അലിഞ്ഞു പോകും

  • @amaldev1597
    @amaldev15972 жыл бұрын

    Jassiee ❤️❤️... Rakshit Shetty 👌🔥 Charlie🐶🐕🐾

  • @mahiYO-dk43
    @mahiYO-dk432 жыл бұрын

    ನಮ್ಮ ಶೆಟ್ರು, ನಮ್ಮ ಹೆಮ್ಮೆ♥️♥️

  • @v.suresh2629
    @v.suresh26292 жыл бұрын

    To make a film with dog is very difficulty than with humans... But u people finally introducing such a beautiful film for us . ... All the best for ur team members 👍

  • @farhanmundackal
    @farhanmundackal2 жыл бұрын

    കന്നഡ ❤️സിനിമയുടെ ❤️ രക്ഷകൻ ♥️ *Rakshit shetty* 😀😀😀

  • @shootme_ofl
    @shootme_ofl2 жыл бұрын

    Malayalies would love this ❤ great work shettre.. Crazy

  • @mr.shetty262

    @mr.shetty262

    2 жыл бұрын

    Malayali mathra ath ..matherla .....

  • @jaisjacob6135
    @jaisjacob61352 жыл бұрын

    ആ പട്ടിയും ചേട്ടനും എന്നാ അഭിനയമാണ് ഇത് ഒരുപാട് ചിരിക്കാൻ പറ്റുന്ന നല്ല കഥയുള്ള ഒരു ഫീൽ ഗുഡ് മൂവി ആണെന്ന് തോന്നുന്നു😍😍

  • @gourirajeev2004

    @gourirajeev2004

    Жыл бұрын

    Chirikkn adhkm illa...but bhynkra emotional...and heart touching movie aan....must watch...don't miss it....

  • @svmnsks
    @svmnsks2 жыл бұрын

    ചാർലി തീർച്ചയായും ഒരു വിജയ ചിത്രമായിരിക്കും.

  • @user-vd2sq7ge5s
    @user-vd2sq7ge5s2 жыл бұрын

    പാട്ട് അഭിനയം മേക്കിങ് എല്ലാം ഒന്നിനൊന്നു മികച്ചത് , കിടുക്കാച്ചി song

  • @yashasvinerali
    @yashasvinerali2 жыл бұрын

    Wow.👌👌✌ Ultimate 🔥 Scene where Dog was behind Kid & jumping infront of tv...so cute😘😘 Kannada movie ❤

  • @sandeshkapu2968
    @sandeshkapu29682 жыл бұрын

    Best kannada & malyalam 🔥🔥🔥🔥🔥

  • @Abiiiiiiiiiiiib
    @Abiiiiiiiiiiiib2 жыл бұрын

    Rakshit 😍 കിടു ഡബ്ബിങ്😍👌🏻

  • @rakshitmadival
    @rakshitmadival2 жыл бұрын

    ಹಾಡು ತುಂಬಾ ಚನ್ನಾಗಿದೆ😍😍

  • @CR-gl9so
    @CR-gl9so2 жыл бұрын

    ಸೂಪರ್ ರಕ್ಷಿತ್ ಶೆಟ್ಟಿ 🔥😍

  • @sakethshetty5248
    @sakethshetty52482 жыл бұрын

    Charlie has better acting skills than some of the nepo kids in bollywood 😅🤭🤣

  • @loner5711

    @loner5711

    2 жыл бұрын

    😂😂

  • @kirankiccha3226

    @kirankiccha3226

    2 жыл бұрын

    😂😂

  • @ಕಡಲತೀರದಮೌನಿ

    @ಕಡಲತೀರದಮೌನಿ

    2 жыл бұрын

    Not only in bollywood many in all the industries 😅

  • @amaldev1597

    @amaldev1597

    2 жыл бұрын

    😂💯

  • @ashikmohan7577

    @ashikmohan7577

    2 жыл бұрын

    Sad story 😜

  • @zidmp4654
    @zidmp46542 жыл бұрын

    വേറെ ലെവൽ സോങ്ങ്. All the best to the entire team.

  • @prashanthshastri2720
    @prashanthshastri27202 жыл бұрын

    With due respect to other language singers, I guess Jessi gift voice suite perfect for this song. Jessi gift what a magical voice. All the best RS and team. Waiting for 31st Dec

  • @vijendrakumar-nb2ol
    @vijendrakumar-nb2ol2 жыл бұрын

    Finally 😍😍 Enkulena shettr

  • @karthiiik08
    @karthiiik082 жыл бұрын

    Dharma and charlie will rule our hearts 😍🥰👌🏻

  • @bharathl5946

    @bharathl5946

    2 жыл бұрын

    🔥🔥

  • @sivaprakash2108

    @sivaprakash2108

    2 жыл бұрын

    ❤️❤️❤️

  • @bangaloreaddaka_0291
    @bangaloreaddaka_02912 жыл бұрын

    Adipoli song frm kfi 💓💓💟 the dog real hero

  • @prajwal3043
    @prajwal30432 жыл бұрын

    This movie is going to be a bang for sure 👍.

  • @trishulreddy7734
    @trishulreddy77342 жыл бұрын

    Surely this movie is going to get many awards and actor Rakshit shetty is going to give his career best performance 🤘

  • @bibin2380
    @bibin23802 жыл бұрын

    Teaser പോലെ തന്നെ പാട്ടും അടിപൊളി😍

  • @user-hd5rw8is2l
    @user-hd5rw8is2l2 жыл бұрын

    ചാർലി 777 സിനിമ നന്നായി പോകട്ടെ. സിനിമയ്ക്കായി കാത്തിരിക്കുന്നു.💙

  • @vidhya7524

    @vidhya7524

    2 жыл бұрын

    ✌️✌️😍

  • @candycrush8077
    @candycrush80772 жыл бұрын

    All the best kiccha boss fan's ❤️🐶

  • @ananthub904
    @ananthub9042 жыл бұрын

    ജാസി ഗിഫ്റ്റ് അന്നും ഇന്നും ❤️

  • @shibin2723
    @shibin27232 жыл бұрын

    ഈ പാട്ട് കണ്ട് ഒത്തിരി ചിരിച്ചു 😂. ചങ്കിനേം അവൻ്റെ നായയേം ഓർമ വന്നു 😂

  • @roopeshk2465
    @roopeshk24652 жыл бұрын

    Mallus really supporting well coastal connection ❤️

  • @Febinpeteryesudas
    @Febinpeteryesudas2 жыл бұрын

    Rakshit വൊ പൊളി 😍

  • @KRISHNAPOYILIL
    @KRISHNAPOYILIL2 жыл бұрын

    Rakshit enganeya abinayiche athinte koode.. So cute

  • @sandeshbhat6844
    @sandeshbhat68442 жыл бұрын

    Rakshit shetty = Content 🔥

  • @nightappleispoisonapple8762
    @nightappleispoisonapple87622 жыл бұрын

    പടം ഹിറ്റായതിനു ശേഷം പാട്ട് ഒന്നുടെ കാണാം എന്ന് കരുതി 🥰 പടം കരയിച്ചെങ്കിലും പാട്ട് കാണുമ്പോ ഒരു സമാധാനം 😒

  • @begoodanddogood2730
    @begoodanddogood27302 жыл бұрын

    Always All the Best Rakshit Sir ♥ And Entire 777 Charlie Team from ಕನ್ನಡಿಗ Kichcha fans

  • @devkutti5932
    @devkutti59322 жыл бұрын

    എൻ്റെ ദേവസേനയുടെ കുട്ടിക്കാലം ഓർമിപ്പിച്ചു ഈ പാട്ട്. കണ്ണ് വിരിയുന്നതിനു മുൻപേ കിട്ടിയവൾ ആണ്. എൻ്റെ എത്ര ദിവസത്തെ ഉറക്കം കളഞ്ഞു അവൾ. ചൂട് പാൽ മാത്രേ കുടിക്കു ആ സമയം. രാത്രി ഭയങ്കര കരച്ചിൽ. കൊണ്ട് കളയാൻ സ്ഥലം പ്ലാൻ ചെയ്തു. ഇപ്പൊ ഈ comment ഇടുമ്പോൾ എൻ്റെ ഓരം ചേർന്ന് ഇരിപ്പുണ്ട്. 4 വയസ്. അവളെ കിട്ടിയതിനു ശേഷം "നിമിത്തം" " നിയോഗം" ഈ രണ്ടു കാര്യങ്ങളിൽ. വിശ്വസിച്ചു തുടങ്ങി. ഈ പേരും അവളുടെതാണ്. ദേവകുട്ടി. എൻ്റെ മനസ്സിനോട് എന്നും ഒപ്പം ചേർന്ന് എൻ്റെ എല്ലാ വിഷമങ്ങളും മായ്ച്ച് കളയുന്ന എൻ്റെ ദേവ 🐶❤️

  • @cinematographico4450
    @cinematographico44502 жыл бұрын

    Rakshit shettyum pinee pattum polichu🥰😍😘🔥❤️

  • @harishdrao5021
    @harishdrao50212 жыл бұрын

    Wonderful Song, definitely this movie will become blockbuster hit. Eagerly waiting for 31st December 2021, All the best to the entire team .. 💐💐

  • @kojekcell8859

    @kojekcell8859

    2 жыл бұрын

    Nxxn

  • @bkm3986

    @bkm3986

    2 жыл бұрын

    December avumale ☹️

  • @CR-gl9so
    @CR-gl9so2 жыл бұрын

    ರಕ್ಷಿತ್ ಶೆಟ್ಟಿ 🔥😍.

  • @muhammedvahab3337
    @muhammedvahab33372 жыл бұрын

    മലയാള ത്തിൽ അവൻ ശ്രീമൻ നാരായണ ക്ക് ശേഷം മലയാളികൾ ക്ക് rishit shetty യുടെ ഐറ്റം വേറെ ലെവൽ സോങ് നല്ല പടം ആകും വെയിറ്റ് 🤩🤩❣️

  • @collagehero716
    @collagehero7162 жыл бұрын

    ഈ നായ trained ആണോ ? വല്ലാത്ത ലെവൽ ആക്ടിങ് തന്നെ പൊളിച്ചു പൊളിച്ചു ...🥰🥰🥰

  • @thamashathamasha
    @thamashathamasha2 жыл бұрын

    അടിപൊളി 💥

  • @wondercuts2399
    @wondercuts23992 жыл бұрын

    Next level so cute

  • @jithujkrishnan3492

    @jithujkrishnan3492

    2 жыл бұрын

    ❤💕

  • @tintegratintegra5720
    @tintegratintegra57202 жыл бұрын

    Nobin Paul..നുമ്മ ചെക്കൻ

  • @trmediaworks7016
    @trmediaworks70162 жыл бұрын

    Etra vattam kandennu enniku thannea areyullaa katta waiting......🔥🔥😂😂

  • @sowprash6057
    @sowprash60572 жыл бұрын

    Udupi mangalore 😍🥰fans?

  • @murshidabdulla7022
    @murshidabdulla70222 жыл бұрын

    കാസര്ഗോട്ടുകാരന്റെ സംവിധാനത്തിൽ ഒരു കന്നഡ സിനിമ അതും ക്വാളിറ്റി ആക്ടർ രക്ഷിത്ത് ഷെട്ടിയുടെ കൂടെ 🙌👏

  • @cherish_till_you_get_perish

    @cherish_till_you_get_perish

    2 жыл бұрын

    Normally Udupi Mangalore south Canara some parts of North Kasargod have kannada speaking ppl. I observed this when I travelled from Mysuru to Kasargod bandiyodu during 2015

  • @shani1091
    @shani10912 жыл бұрын

    ഓന്റെ പടങ്ങൾ ഒന്നും പെട്ടെന്ന് മറക്കാൻ പറ്റൂല❤️

  • @donmaxx_
    @donmaxx_2 жыл бұрын

    ജാസി ഗിഫ്റ്റ് 🥰💥

  • @bar3248
    @bar32482 жыл бұрын

    പാട്ടും വിഷ്വൽസും chumma🔥

  • @bas2527
    @bas25272 жыл бұрын

    ഈ അടുത്തകാലത്തൊന്നും അന്യഭാഷാ ചിത്രങ്ങളിൽ ഇത്ര ആകർഷകമായ പാട്ട്‌ കേട്ടിട്ടില്ല. സിനിമക്കായി കാത്തിരിക്കുന്നു

  • @vidhuvaigavlogs302
    @vidhuvaigavlogs3022 жыл бұрын

    എത്ര നാളായി ജാസി അണ്ണന്റെ ഒരു പാട്ട് കേട്ടിട്ട് 👍👍👍👌👌👌👌

  • @rishiraj5873
    @rishiraj58732 жыл бұрын

    😂😍Nalla rasam ഉള്ള paat 💗💗

  • @muhsinayoobe7830
    @muhsinayoobe78302 жыл бұрын

    Vridhi molude voice❤😘

  • @user-qs9eu6pv4l
    @user-qs9eu6pv4l2 жыл бұрын

    കന്നഡയിൽ അല്പമെങ്കിലും നല്ല സിനിമകളുണ്ടെങ്കിൽ അത് ഇദ്ദേഹത്തിന്റെതാണെന്ന് തോന്നുന്നു ❤️ Rakshith Shetty ❤️

  • @amalsony1874

    @amalsony1874

    2 жыл бұрын

    Kannadayil kore okke nalla padangal irangunnonde Lead actors onnumalla

  • @cherish_till_you_get_perish

    @cherish_till_you_get_perish

    2 жыл бұрын

    True that man in his career did 9 films but 5 of them are critically successful and blockbuster too. Success ratio is more than 50%

  • @nisargahb9991
    @nisargahb99912 жыл бұрын

    All Dog lover must watch, Most lovable Video 😘😘😘😘

  • @abduamaan2939
    @abduamaan29392 жыл бұрын

    Aadhyamaayittaan Oru Kannada filmn ingane wait cheyyunne😍

  • @abdulrasheed3489
    @abdulrasheed34892 жыл бұрын

    For all those who didn't knew this before the singer who sang this song (jassie gift) is the music director of iconic sanju&geetha movie ♥️

  • @kannadamovies6373

    @kannadamovies6373

    2 жыл бұрын

    Sanju weds geetha

  • @hk-dt5vj
    @hk-dt5vj2 жыл бұрын

    Rakshit shetty fan❤️

  • @jomiajoy299
    @jomiajoy2992 жыл бұрын

    Brand name Rakshith Shetty aakumbol expectations um high aanu.I’m sure this will be a feel good movie.

  • @mubeenvfc5448
    @mubeenvfc54482 жыл бұрын

    Padam innu kandu karanjupoyi ijjathy.. Kannada movie creating magic🔥🔥😍

  • @ndmonstar1720
    @ndmonstar17202 жыл бұрын

    Song super🙏🙏🙏🙏

  • @cherish_till_you_get_perish

    @cherish_till_you_get_perish

    2 жыл бұрын

    Hi bro

  • @ankithatp6542
    @ankithatp65422 жыл бұрын

    Rakshit Shetty❤️

  • @irwin6324
    @irwin63242 жыл бұрын

    777 ചാർലി സിനിമയ്ക്കായി കട്ട വെയിറ്റിംഗ്🤩

  • @abhilashdevadigaabhi3357
    @abhilashdevadigaabhi33572 жыл бұрын

    Waiting for December 31st❤️❤️🔥🔥✌️

  • @shivbsagar1009
    @shivbsagar10092 жыл бұрын

    Kirik party Kanndapol Thott eshtam Aya mothala nammude rakshit

  • @shivbsagar1009

    @shivbsagar1009

    2 жыл бұрын

    @Rashmika Hater💩🤮 pakshe rashmika eshtalle Patti show vannam ethin Mumbum rakshitinta padathi Patti undayirunnu ath Kallu kudich Mariah poyo

  • @shivbsagar1009

    @shivbsagar1009

    2 жыл бұрын

    @Rashmika Hater💩🤮 a myrane ariyo

  • @shivbsagar1009

    @shivbsagar1009

    2 жыл бұрын

    @Rashmika Hater💩🤮 avan Kellan suru fana

  • @sakethshetty5248
    @sakethshetty52482 жыл бұрын

    The movie which I'm waiting to watch in theatre 😁❤️

  • @user-vk4tt7bf6u
    @user-vk4tt7bf6u2 жыл бұрын

    മലയാളികൾ ഇനി കുറച്ചു കാലം ഈ പാട്ടിനു പുറകെ ആയിരിക്കും മലയാളി പവർ ആണ് 💯💯💯🔥🔥🔥

  • @hasika5735
    @hasika57352 жыл бұрын

    കിർക്ക് പാർട്ടി പോലെ 777 ചാർലിയും ഹിറ്റ് ആകട്ടെ 😍❤

  • @JokerJoker-ix1vs
    @JokerJoker-ix1vs2 жыл бұрын

    I wish big hit...it deserves .... acting and story ...both nice, simple and naturally beautiful.

Келесі