Top Different Aircraft Landing At Calicut International Airport

#Calicut_Airport#Mr_Flight#Air_India_#Top10#Different#Aircraft
#Oman_Air#Air_India_express#Fly_Dubai
#IndiGo_Airlines#Etihad_Airways#Saudia_Airline
#Spice_Jet#Takeoff#Airport#Calicut
------------------------------------------------------------------------
Top Different Aircraft Landing At Calicut International Airport
------------------------------------------------------------------------
*Follow us on**
🔰🔰Instagram:-
mr__flight_?igs...
🔰🔰View point:-
Karippur Airport View Point
Padinharathara, Karipur, Kerala 673647
maps.app.goo.gl/GZnDox4Z29k19...
CCJ❤️❤️❤️
Thanks for supports🙏🙏🙏
❤️❤️❤️ Subscribe my channel

Пікірлер: 52

  • @travelsrilanka2023
    @travelsrilanka20234 жыл бұрын

    Super video.. nice content.. 👍👍

  • @shortvideohub8818
    @shortvideohub88184 жыл бұрын

    Super video

  • @irshadp44
    @irshadp444 жыл бұрын

    എവിടെ കൂട്ടത്തിലെ ഏറ്റവും വലിയ കൊമ്പൻ the ഗ്രേറ്റ് ഖത്തർ airways 😁😁😁 രാവിലെ 4 മണിക് പോയി എടുക്കേണ്ടി വരും ഖത്തർ ഐർവേസിനെ kananel

  • @mrflight7340

    @mrflight7340

    4 жыл бұрын

    Yes

  • @irshadp44

    @irshadp44

    4 жыл бұрын

    Mr Flight Bahrain Gulf Airways ,Air Arabia Same Timeil Aanennu Thonnunnu Landing

  • @srcvideos5691

    @srcvideos5691

    4 жыл бұрын

    Etavum valuth air india aan 747-400

  • @user-om4ii8jg4q

    @user-om4ii8jg4q

    4 жыл бұрын

    A 380 വരുമോ?

  • @najeelas66

    @najeelas66

    3 жыл бұрын

    @@irshadp44 air Arabia ഷാർജയിൽ നിന്നും രാത്രി 10 മണിക്കെടുത്ത് കരിപ്പൂരിൽ കാലത്ത് 3:30 ഇറങ്ങി, 4:30ന് കരിപ്പൂരിൽ നിന്ന് തിരിച്ച്, ഷാർജയിൽ 6:30ന് ഇറങ്ങുന്നു.. 😊

  • @marhabaful
    @marhabaful4 жыл бұрын

    കാലിക്കറ്റ് - ദുബൈ ജംബോ സര്‍വ്വീസ് (Air India , Emirates) നായി കാത്തിരിക്കുന്നു ..

  • @safvantanalur2790

    @safvantanalur2790

    4 жыл бұрын

    കാലികറ്റ് നിന്ന് ദുബൈലോട്ട് ഇനി എയര്‍ ഇന്ത്യ ജംബോ വേണമെന്നില്ല എയര്‍ ഇന്ത്യയുടെ A321 aircraft മുമ്പ് തന്നെ കാലിക്കറ്റ് ദുബൈ സര്‍വീസ് നടത്തുന്നുണ്ട്. എമിറേറ്റ്സ് തിരിച്ചു വരണം അതിനായി നമുക്ക് കാത്തിരിക്കാം...

  • @elulichipatchi2737

    @elulichipatchi2737

    4 жыл бұрын

    Im waiting

  • @fish-pets
    @fish-pets4 жыл бұрын

    സൂപ്പർ

  • @m.muneer.s6037
    @m.muneer.s60374 жыл бұрын

    ഇജ് സൂപ്പറാട്ടോ

  • @fs8040

    @fs8040

    4 жыл бұрын

    Thanks😊

  • @nasarimmini829
    @nasarimmini8294 жыл бұрын

    ബ്രോ ജിദ്ധ കരിപ്പൂർ സ്പേസ് ജെറ്റ് ഇല്ലല്ലോ ഇതിൽ അത് പോലെ റിയാദ് കരിപ്പൂർ ഫ്ലൈ നാസ് കാണുന്നില്ല

  • @dhahan4226
    @dhahan42264 жыл бұрын

    Coming thursday (24 Feb) ravile 9:25 irangunna dammamil ninnulla expressinte video shoot cheyyamo?

  • @mrflight7340

    @mrflight7340

    4 жыл бұрын

    ??

  • @dhahan4226

    @dhahan4226

    4 жыл бұрын

    Can u plz do it? If ur on a tight schedule or if you're not free, then no problem.

  • @IlyasIlyas-hq7tn
    @IlyasIlyas-hq7tn4 жыл бұрын

    Ini emirates srilakan ithinu vendi mdf pani thudagada

  • @noorarafa6664
    @noorarafa66644 жыл бұрын

    EK

  • @faseehkarumbil
    @faseehkarumbil4 жыл бұрын

    Hi

  • @danimuhammed8544
    @danimuhammed85444 жыл бұрын

    Ith bankolam alle

  • @faseehkarumbil
    @faseehkarumbil4 жыл бұрын

    New intro

  • @prasith_p4114
    @prasith_p41142 жыл бұрын

    A380 ഇറങ്ങിയിട്ടുണ്ടോ

  • @dhanishindian
    @dhanishindian4 жыл бұрын

    Muthey nee nammale watasappil groupil undo

  • @mrflight7340

    @mrflight7340

    4 жыл бұрын

    Illa

  • @dhanishindian

    @dhanishindian

    4 жыл бұрын

    Airport fb fans, ccj updates ennee groupukali illangil sent your number

  • @mrflight7340

    @mrflight7340

    4 жыл бұрын

    8714249692

  • @naves8363

    @naves8363

    4 жыл бұрын

    @@dhanishindian 7994790292 pleas add

  • @habeebrahman9097

    @habeebrahman9097

    4 жыл бұрын

    Dhanish Muhammed Nammale add cheyyumo bro

  • @najeelas66
    @najeelas663 жыл бұрын

    ന്താ കുര്പ്പിൻറ വൽപ്പം ☹️

  • @safvantanalur2790
    @safvantanalur27904 жыл бұрын

    നിങ്ങളുടെ ഒരു വീഡിയോയിലും ഖത്തര്‍ എയര്‍വേയ്സ് കാണാറില്ലല്ലോ...?

  • @mrflight7340

    @mrflight7340

    4 жыл бұрын

    kzread.info/dash/bejne/onls17WMeKbWhrg.html

  • @mrflight7340

    @mrflight7340

    4 жыл бұрын

    Kochi

  • @safvantanalur2790

    @safvantanalur2790

    4 жыл бұрын

    ഞാന്‍ ഖത്തര്‍ എയര്‍വേയ്സിന്‍റെ കരിപ്പൂരിലെ സര്‍വീസ് ആണ് ചോദിച്ചത്. എല്ലാവരും ( എമിറേറ്റ്സ്, എയര്‍ ഇന്ത്യ ജംബോ, സൗദി എയര്‍ലൈന്‍സ്) സര്‍വീസ് നിര്‍ത്തി വെച്ചപ്പോയും ഇന്നുവരേ ഒരു സമയവും തെറ്റിക്കാതെ നമ്മുടെ സ്വന്തം കരിപ്പൂരിന്‍റെ വിരിമാറില്‍ സര്‍വീസ് നടത്തുന്ന ലോകത്തിലെ തന്നെ No 1 എയര്‍ലൈന്‍ സര്‍വീസ് ആയ Qatar Airways ന്‍റെ വീഡിയോ ഉടന്‍ വേണം...

  • @mrflight7340

    @mrflight7340

    4 жыл бұрын

    രാത്രി 4 മണിക്ക് ഒരു വെളിച്ചം പോലെ കാണാം

  • @dhanishindian

    @dhanishindian

    4 жыл бұрын

    Bro Qatar munb 2 service undayirunnu onn night 2:20 num onn morning 8:45num, morning service ippol illa, pinne night video clear undavilla

  • @anandrathnakaran782
    @anandrathnakaran7824 жыл бұрын

    Kuwait airways ille

  • @mrflight7340

    @mrflight7340

    4 жыл бұрын

    Kuwait Airways no service At Calicut

  • @IlyasIlyas-hq7tn
    @IlyasIlyas-hq7tn4 жыл бұрын

    Qater Kuwait airlines evida

  • @mrflight7340

    @mrflight7340

    4 жыл бұрын

    രാത്രിയിലാണ് സർവീസ്

  • @IlyasIlyas-hq7tn

    @IlyasIlyas-hq7tn

    4 жыл бұрын

    @@mrflight7340 Kuwait

  • @mrflight7340

    @mrflight7340

    4 жыл бұрын

    Kuwait service Air India Express ആണ് നടത്തുന്നത്

  • @IlyasIlyas-hq7tn

    @IlyasIlyas-hq7tn

    4 жыл бұрын

    @@mrflight7340 Kuwait nilavil ccj service illa

  • @shareefterweej4951

    @shareefterweej4951

    4 жыл бұрын

    6 gcc contriyil ൽ നിന്നും അവരുടെ ഔദ്യോഗിക ഫ്ലൈറ്റ് service ഉണ്ട് emirats dubi, ഒമാൻ air oman, gulf air bahrain, qater airways qater, സൗദി air കുവൈറ്റിൽ നിന്ന് ഞമ്മളെ ksrtc മാത്രം യ് like this kwt പ്രവാസികൾ ശക്തമായി പ്രത്ഷേധിക്കണം

  • @badrulmuneer8000
    @badrulmuneer80004 жыл бұрын

    ഇതൊക്കെ ഇറങ്ങുമോ അതോ തള്ളാണോ..

  • @mrflight7340

    @mrflight7340

    4 жыл бұрын

    നിലവിൽ സിവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ഫ്ലൈറ്റ് ആണിത്

  • @fs8040

    @fs8040

    4 жыл бұрын

    @@happylife1557 yes

Келесі