Tom Zachariah|ഉലക്ക പ്രവാചകന്റെ പോപ്പിന്റെ കെട്ടഴിക്കൽ ശുശ്രൂഷ

Tom Zachariah
ഉലക്ക പ്രവാചകന്റെ പോപ്പിന്റെ കെട്ടഴിക്കൽ ശുശ്രൂഷ
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#TomZachariah#i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #CatherineMariam #spiritinjesus #popefrancis #christianity #spiritualbusiness
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 121

  • @shebaabraham687
    @shebaabraham6879 ай бұрын

    ഇത് കാണുമ്പോൾ സ്പടികം സിനിമയിലെ ഉലക്ക അച്ഛനെ ഓർമ്മ വരുന്നു കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമ😄

  • @ygeevarghese5129
    @ygeevarghese51299 ай бұрын

    ഈ ബോറാ ബോറാ ബോറാ ബോറൻറെ സൂത്രപണിയിൽ കുടുങ്ങിപോയ അറു ബോറാന്മാരെ വിടുതൽ നൽകണേ കർത്താവേ 🙏🙏🙏🙏

  • @kmthomas7263
    @kmthomas72639 ай бұрын

    കേരളത്തിലെ ഖജനാവ്, ഗാസ - ഇസ്രയേല്‍, കരുവന്നൂര്‍,..... മുതലായ കെട്ടുകള്‍ ഉടൻ അഴിക്കേണ്ടതാണു..!!??

  • @thomasabraham6454
    @thomasabraham64549 ай бұрын

    ഇയാൾ ചെയ്യുന്നത് എന്ത് എന്ന് ഇയാൾക്കു തന്നെ അറിയാൻ മേലാത്തതിനാൽ ദൈവമേ, ഇയാളോടു ക്ഷമിക്കേണമേ.

  • @karthikeyanpn6454
    @karthikeyanpn64549 ай бұрын

    ❤❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.

  • @user-40001
    @user-400019 ай бұрын

    സിന്ധുവിന്റെ പലതും അഴിച്ചുകാണും കാന്താരി കടിച്ച പോലെ😂

  • @ravicamando517
    @ravicamando5179 ай бұрын

    പട്ടിയുടെ വിചാരം ഞാൻ കുരച്ചത് കൊണ്ടാണ് ആന പോയത് എന്നാണ്....... ഇത് വിശ്വസിക്കുന്ന കുറേ ഉലക്ക വിഴുങ്ങി വിശ്വാസികളും😂😂😂😂😂!

  • @deenasabu5730
    @deenasabu57309 ай бұрын

    ഇത് ദൈവതതിൻ്റെ കയ്യീന്ന് പോലും വിട്ടകേസ്.😂😂😂

  • @jlyjly3353
    @jlyjly33539 ай бұрын

    കൊച്ചിയിലെ ബസ്ലിക്കപ്പള്ളിയിലെ കെട്ടൊന്നുഴിച്ചാലും അപ്പാപ്പാ. പോരാ പോരാ പോരാ 🤣

  • @abrahamabraham9942
    @abrahamabraham99429 ай бұрын

    ഇതൊരു ഒന്നൊന്നര ഉലക്കയായിപ്പോയി.... അണ്സഹിക്കബിൾ.....

  • @titusvarghese1854
    @titusvarghese18549 ай бұрын

    ഉലക്ക അമ്മാവൻ..... ആള് കൊള്ളാം...

  • @sajimathew4057

    @sajimathew4057

    9 ай бұрын

    Ulakka bahadur

  • @smilebedhel7377
    @smilebedhel73779 ай бұрын

    വല്യപ്പന്റെ ഉലക്ക കാണുമ്പോൾ......😅😅😅😅😅😅😊

  • @pauljoseph2340
    @pauljoseph23409 ай бұрын

    ഇയാൾ ബെന്നി ഹിന്നിന്റെ ഫോളോവർ ആണ് . ബെന്നി ഹിൻ ആരെന്നറിഞ്ഞാൽ ഇയാൾ ആരെന്നറിയാം.

  • @varghesemathew2847
    @varghesemathew28479 ай бұрын

    ഉലക്ക കണ്ടാണോ സിന്ധു കൂടെ കൂടിയത് !!!

  • @joshypj331
    @joshypj3319 ай бұрын

    ഏതായാലും നമ്മുടെ സുപ്രീം കോടതിയുടെ കെട്ടഴിഞ്ഞത് ഈ ഉലക്ക പ്രവാചകന്റെചെയ്തതിന്റെ കൊണം കൊണ്ടാണെന്ന് പറയുമോ ആവോ ?. ( സ്വവർഗവിവാഹത്തിന് ഇക്കഴിഞ ദിവസമാണല്ലോ കോടതി നിയമസാധുത ഇല്ലെന്ന് പറഞ്ഞത്.)

  • @salammawilson5929
    @salammawilson59299 ай бұрын

    പിശാചിനോടു പ്രാർത്ഥിക്കുന്നു. വെളിച്ചദൂതൻ.

  • @josepv3896
    @josepv38969 ай бұрын

    ഉലക്കക്ക് ബലം കൊടുക്കുന്നത്, സിന്ധുവിന്റെ തിരുമൽ ആയിരിക്കും. പാവം യേശു.

  • @emperoremmanuelsatan2
    @emperoremmanuelsatan29 ай бұрын

    Apo Sindhuvinte kettu azhichu alle??😅😅😂

  • @cicymani4550
    @cicymani45509 ай бұрын

    ടോമിന്റ് ഉലക്ക സിന്ധുവന്ന് സ്വന്തം 😂😂😂😂😂😂

  • @jlyjly3353

    @jlyjly3353

    9 ай бұрын

    😂😂😂

  • @osologic
    @osologic9 ай бұрын

    Excellent talk Great words of depth and dimension. പ്രണാമം!

  • @fulailfulu9230
    @fulailfulu92309 ай бұрын

    Amen

  • @smyrna9207
    @smyrna92079 ай бұрын

    🙏🕊

  • @teresa965
    @teresa9659 ай бұрын

    Thanq Sunil Sir for bringing these idiots to the fore front...😮

  • @thelivingstone8765
    @thelivingstone87659 ай бұрын

    ഇയാൾ കേട്ടിടത്തോളം സാത്താൻ സേവക്കാരൻ ആണ്

  • @k.moommen6836
    @k.moommen68369 ай бұрын

    ഇപ്പോൾ ഉള്ള മാർപപ്പാ പിശആശആണോ പുതിയതിനുവേണ്ടി അപേഴിക്കുന്നു

  • @osologic
    @osologic9 ай бұрын

    സത്യത്തിനു നിലനിൽക്കുവാനായി ശത്രുത അനിവാര്യമല്ല . എന്നാൽ വിശ്വാസങ്ങൾക്ക്‌ ശത്രുതയില്ലാതെ മനുഷ്യരിൽ നിലനിൽക്കുവാനാകില്ല. അതുകൊണ്ടാണ് ഭൂമിയിൽ അനേകം ദൈവങ്ങളും ദൈവവിശ്വാസങ്ങളും ഉണ്ടായി വിശ്വാസികൾ പരസ്പരം പോരാടിക്കുന്നത്. അവനവന്റെ ആത്മവിശ്വാസത്തിന്റെ അനിവാര്യതക്കു വേണ്ടിയാണ് എല്ലാ കലാപങ്ങളും യുദ്ധങ്ങളും സംഭവിക്കുന്നത്. ആത്മവിശ്വാസമാണ് മനുഷ്യന്റെ അടിസ്ഥാന പാപവും അവനവന്റെ നരക കാരണവും. ആത്മവിശ്വാസത്തിൽ നിന്നാണ് എല്ലാ തിന്മകളും ജനിക്കുന്നത്. എന്നാൽ നന്മകളെല്ലാം ആത്മസത്യമാണ്. അവനവനിൽ നിലനിൽക്കുന്ന സത്യമാണ് നന്മയും സ്വർഗ്ഗവും. അവനവനായിരിക്കുന്ന ആത്മവിശ്വാസത്തെയും അതിനെ നില നിർത്തുന്ന മറ്റെല്ലാ അന്ധവിശ്വാസങ്ങളെയും നിലനിർത്തുവനാണ് മനുഷ്യൻ ശത്രുക്കളെ സൃഷ്ടിച്ചു നിലനിർത്തുന്നതും തിന്മകളിൽ കൂടി സ്വാർത്ഥനേട്ടങ്ങൾ ഉണ്ടാക്കുന്നതും. നിലവിലുള്ള മത /രാഷ്ട്രീയ വർഗ്ഗീയ യുദ്ധങ്ങളുടെ അടിസ്ഥാന ഊർജ്ജമാണ് അവനവൻ ആയിരിക്കുന്ന ആത്മവിശ്വാസമെന്ന മുൻവിധി. അവനവനുണ്ട് എന്ന മുൻവിധിയാണ് ആത്മവിശ്വാസം. ആത്മവിശ്വാസം നിലനിർത്തുവാൻ വേണ്ടിയാണ് ഓരോ കമ്മ്യുണിസ്റ്റുവാദിയും മതവാദിയും തീവ്രവാദവും തിന്മകളും ജീവിതചര്യയായി സ്വീകരിക്കിന്നത്.

  • @abcdf7132
    @abcdf713225 күн бұрын

    പുള്ളിടെ ഉലക്കക്ക് ബലം കുറവാണെന്നാണ് സിന്ധു പറഞ്ഞത് വയസായതു കൊണ്ടായിരിക്കും

  • @babythomas942
    @babythomas9429 ай бұрын

    ഇയാളുടെ ആദ്യം ഒന്ന് മാറട്ടെ 🙏

  • @ameyaabraham2723
    @ameyaabraham27239 ай бұрын

    😊😊😊😊

  • @minimathewtengumpillil6040
    @minimathewtengumpillil60409 ай бұрын

    My God..!!! Entha e parayunnathu?

  • @tomygeorge4626
    @tomygeorge46269 ай бұрын

    കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ ഉരലും, ആട്ടുകല്ലും, കുഴവിയും , അമ്മിക്കല്ലും, പിള്ളക്കല്ലും ഒക്കെ കഴുത്തിൽ കെട്ടിത്തൂക്കി🤭 ഇട്ടുംകൊണ്ടു വരും പിശാചിനെ ഒഴിപ്പിക്കാൻ. സാത്താന്മാ൪👹 ജാഗ്രതൈ. !!!!! 🤔🤔😎

  • @annmathai2678
    @annmathai26789 ай бұрын

    I like you to talk respectfully

  • @philipjoseph3583
    @philipjoseph35839 ай бұрын

    Eveante kura kettirikkunna monnakalode yanna parayana!a

  • @beenaks3414
    @beenaks34149 ай бұрын

    🤣🤣🤣👏

  • @vamankottukkal6493
    @vamankottukkal64939 ай бұрын

    ഇസ്രേയൽ ഇ ചെരക്കാ മറന്നോ ? അവർക്കു അല്ലെ ഇ ലോകം പ്രാർത്ഥിക്കേണ്ടത് ?ഒറ്റ പെട്ട ആ മനുഷ്യ ജീവനുകൾ ആ സമൂഹം ഇന്നും അക്രമിക്കപെടുന്നു . ഇ ലോകം തന്നെ വേണ്ട എന്ന് തീരുമാനിക്കാൻ അത്ര ശക്തി ആ സമൂഹത്തിനു നൽകണമേ ?

  • @user-lt1sf2ug6v
    @user-lt1sf2ug6v9 ай бұрын

    Priya janame ee cheguthane vittoduvvin

  • @bennypaul4736
    @bennypaul47369 ай бұрын

    It generated fear to whom.

  • @rajangeorge4541
    @rajangeorge45419 ай бұрын

    Who is this joker

  • @RavindraKumarC-ej3un
    @RavindraKumarC-ej3un9 ай бұрын

    Ulakkapravaachakane Gazayilekku ayachchuvidoo... Kurachchu paniyedukkatte.

  • @tmaloysius6016
    @tmaloysius60169 ай бұрын

    Engerepidichu poppakkikoodr

  • @jyothisthomas5795
    @jyothisthomas57955 ай бұрын

    Why not saying about their land encroachment..

  • @mathewsgeorge5650
    @mathewsgeorge56509 ай бұрын

    ***WHOLE SALE stokist and dealer **

  • @sajimathew4057
    @sajimathew40579 ай бұрын

    Ulakka bahadur

  • @tomygeorge4626

    @tomygeorge4626

    9 ай бұрын

    എനിക്കും തോന്നി ആ സാമ്യം. 😅😂🤣

  • @Mayagulfa28
    @Mayagulfa288 ай бұрын

    Mad mad mad mad 👿👿👿👿

  • @varghesemathew2847
    @varghesemathew28479 ай бұрын

    മറ്റു സഭകളോ. ?

  • @salammawilson5929
    @salammawilson59299 ай бұрын

    മറിയം പാപം മോചിക്കയില്ല. യേശു ക്രിസ്തു വിലൂടെ മാത്രമേ പാപമോചനം ലഭിക്കുകയുള്ളൂ.

  • @kuriakosep1957
    @kuriakosep19579 ай бұрын

    ആ ദേവലോകത്തെ പിശാചിനെ ഒന്ന് അഴിച്ചുവിടുമോ

  • @valsammakuriakose4636
    @valsammakuriakose46369 ай бұрын

    Eyalude pirake nadakkunnavare ulakkakondu adikkanam. Devils.

  • @minithomas4036
    @minithomas40369 ай бұрын

    Enuttandilum ethram vivaram ketta janatha undallo kastam evane pidichu akathidanam

  • @sooraize
    @sooraize9 ай бұрын

    തോറാബോറയുടെ ബോറ അല്ലെ ആ പറഞ്ഞത് .ബോറാ,ബോറാ,ബോറാ ....

  • @rajuco7470
    @rajuco74709 ай бұрын

    Olakkede moodu😂

  • @premprincescaria
    @premprincescaria9 ай бұрын

    Satan ruling

  • @ReggieNJ973
    @ReggieNJ9739 ай бұрын

    😂😂😂😂😂😂😂😂

  • @bold7351
    @bold73519 ай бұрын

    😂😂

  • @vinugeorge4055
    @vinugeorge40559 ай бұрын

    അതിന് ടോം ബ്രോതെര്നെ കത്തോലിക്ക സഭ അഖികരിക്കുന്നില്ല

  • @josemd4293
    @josemd42939 ай бұрын

    വട്ടാണല്ലേ ?

  • @mollypcmolly3300
    @mollypcmolly33009 ай бұрын

    Edo papam mochikan karthavinu mathrame adhikaramullu. Athu polum ariyatha oola.

  • @prasadtm18
    @prasadtm189 ай бұрын

    Ulakayude pirakeyum pokan monnakal ulladatholam kalam avarkuyhanne rajyavum shakthiyum, amen soothram soothram 🤪🤪🤪🤪🤪🤪🤪🤪

  • @thomasmathew1026
    @thomasmathew10269 ай бұрын

    പ്രാന്ത് ആണ്

  • @ramachandranpalliyarikkal7287
    @ramachandranpalliyarikkal72879 ай бұрын

    Karthavu mathramanu ega rekshakan

  • @bijoysebastian6547
    @bijoysebastian65479 ай бұрын

    Pora pora pora pora pora pora pora pora pora pora pora pora. Enta Ithu ennata? Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu

  • @renjusworld7405
    @renjusworld74059 ай бұрын

    😂

  • @handsom112
    @handsom1129 ай бұрын

    പോപ് തെറ്റ് ചെയ്‌തോ ??അപ്പോൾ തെറ്റിന് അടിമകൾ ആണല്ലോ 😂😂

  • @bijoypillai8696

    @bijoypillai8696

    9 ай бұрын

    ഒരുപാട് കാലം കൂടി ഒരു വിവരമുള്ള പോപ്പ് വന്നതാണ് ....

  • @georgekunnel7640
    @georgekunnel76409 ай бұрын

    Para..para.. pinney pana pana yennum undu.appappa.? Thanney sammathichu thannirikunnu. Nanavum ,manavum.yillathey manusherey pattichu thinnunathinu.?😂😂

  • @manudas9344
    @manudas93449 ай бұрын

    😂😂😂😂😂😂😂😂😂😂

  • @sundernational
    @sundernational9 ай бұрын

    സുനിലിനെ നമിക്കുന്നു

  • @peterkay9237
    @peterkay92379 ай бұрын

    Sunil, please don't spread utter lies about Pope Francis. The Pope never said anything in favour of blessing the same sex marriage. This mad man is inspired by evil spirit and making bla bla bla. Yes, the Pope asked the bishops and clergy to be compassionate to the hosexuals, don't refuse the sacrament of Confession and Communion. The enemies of the church and the pope interpret it as pope's approval to the homosexual marriages. Pope is fully right but this mad man is manipulating.

  • @cicilywilson5459
    @cicilywilson54599 ай бұрын

    ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട അവസാന മാർപാപ്പ ജോൺപോൾ മാർപാപ്പ യായിരുന്നു ഇനി ഉണ്ടാകാൻ ഇരിക്കുന്നു മില്ല ഇപ്പോഴുള്ളത് അല്ല

  • @sunnythomas1584

    @sunnythomas1584

    9 ай бұрын

    നിങ്ങൾ പോപ്പിനെ കാൾ വലിയ ആൾ ആണോ ?

  • @tomygeorge4626

    @tomygeorge4626

    9 ай бұрын

    സിസിലിക്കുട്ടിയേ, നിനക്ക് എവിടുന്നു കിട്ടി ഈ വെളിപാട് ?നീ വേറൊരു ഉലക്ക പ്രവാചിക ആണല്ലോ. 😀😃😄😂🤣

  • @varughesekuriakose
    @varughesekuriakose9 ай бұрын

    Parama fool

  • @johnsebastian8193
    @johnsebastian81939 ай бұрын

    Naataarude Appappa, yellavarkum oolakka nalkaname, kuthhippiduchu nadakkam.

  • @cherianjoseph2345
    @cherianjoseph23459 ай бұрын

    കർദ്ദിനാൾ മാർക്ക് കെട്ട് അഴിക്കാൻ ആളുണ്ട്

  • @rajeelarafath5201
    @rajeelarafath52019 ай бұрын

    കഷ്ടം

  • @SunilKumar-qc1mq
    @SunilKumar-qc1mq9 ай бұрын

    😅😅😅

  • @mariammmajoseph271
    @mariammmajoseph2719 ай бұрын

    പാവം ന്യൂസ്‌കാരൻ വളരെ കഷ്ട്പെട് ന്നുണ്ട് ഡെയിലി ഡെയിലി എന്നാ ന്യൂസർ ഇടും ചാനെൽ ഓടിക്കണം എങ്കിലേ വീട്ടു ചെലവ് കഴിയത്തൊള്ളൂ

  • @cicygeorge3786

    @cicygeorge3786

    9 ай бұрын

    He is telling the truth. Why you are irritated

  • @JohnsonKJJohn

    @JohnsonKJJohn

    9 ай бұрын

    മൊണ്ണ കൾക്ക് കുരു പൊട്ടുന്നു ണ്ടല്ലോ

  • @amazinglife5236

    @amazinglife5236

    9 ай бұрын

    appapante mariaamma ammachi karayunnu

  • @ajishantonyarakkal

    @ajishantonyarakkal

    9 ай бұрын

    കത്തോലിക്കാ കുടുംബങ്ങളെ ഇ ല്ലാത്തതാക്കി മുന്നേറുന്ന evil സ്പിരിറ്റ്‌ ആണ് ഇവനും ഇവന്റെ കൂട്ടരും. ആളുകളെ കഥകൾ ഉണ്ടാക്കി വഴിതെറ്റിക്കുന്ന കൂട്ടർ 🤩🤩🤩. Care full of this group. They are dangerous and extremist 🥸🥸🥸🥸

  • @gracyvarghese7772

    @gracyvarghese7772

    9 ай бұрын

    ഉലക്കയുടെ അംഗമാകും. അതാണ് ..

  • @shajinkt5788
    @shajinkt57889 ай бұрын

    🤓😜😂😂😂😂🤣🤣🤣🤣🤣😜😅😅😅😩😩😂😂

  • @royvarghese4335
    @royvarghese43358 ай бұрын

    😂😂😂

  • @GivanJoseph-jg5sf
    @GivanJoseph-jg5sf9 ай бұрын

    😂

Келесі