TO KNOW MORE ABOUT SREE BUDDHAN || PART -2 || VMC MALAYALAM ||

Ойын-сауық

DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
CALL TO PYRAMID CALL SERVICES KERALA
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #sisarowisdom #vmcmalayalam #3hoursmusicmeditation #deepmusicmeditation #anapanasatimusicmeditation
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................

Пікірлер: 164

  • @aryanakshathra
    @aryanakshathraКүн бұрын

    ശ്രീബുദ്ധചരിതം കൂടുതൽ അറിയാനും വ്യക്തതയ്ക്കും എല്ലാം ഉപകരിക്കുന്ന ഈ പ്രസാദം അതും സീമജിയിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ഹൃദയം നിറഞ്ഞ ആനന്ദവും നന്ദിയും ആദ്യം തന്നെ അറിയിക്കട്ടെ... 🙏🏻🙏🏻🙏🏻 സീമജിയിലൂടെ ആ പുണ്യാത്മനെ കുറിച്ചുള്ള ഈ പുസ്തകത്തിന്റെ അവസാന താളുകളും ഓരോ ദിവ്യാത്മ സ്വരൂപരും മറിച്ചു കഴിയുമ്പോൾ അദ്ദേഹത്തേക്കുറിച്ച് ഓരോരുത്തരും മനസ്സിൽ കുറിച്ച് വച്ചിട്ടുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി വ്യക്തമായ കാഴ്ചപ്പാടുകളോടും നിത്യ ധ്യാന സാധനയിലൂടെ സത്യത്തിലും ധർമ്മത്തിലും ഉറച്ചു നിൽക്കുന്ന മഹാ അവതാരങ്ങളായി മാറുമെന്നതിൽ സംശയമില്ല... Vmc യും സീമജിയും എന്നും അങ്ങനെ തന്നെയാണ്... നിശ്ചയദാർഢ്യത്തോടെ ധ്യാനസാധനയിൽ തുടരുന്ന ദിവ്യാത്മക്കൾക്ക് എന്നും മുന്നോട്ടു പോകാനുള്ള ശക്തി പകർന്നു കൊടുക്കാൻ കഴിയുന്ന എല്ലാം കൈപ്പിടിയിൽ കൊണ്ടെത്തിക്കുന്നതിൽ എന്നും മുന്നിലാണ്.... കോടി കോടി നന്ദി.... നന്ദി... നന്ദി... Vmc യിൽ എത്തിയ ഞാൻ എത്രയോ ഭാഗ്യവതിയാണ്..... Thank you Universe... 🙏🏻🙏🏻🙏🏻🙏🏻love you Seemajii💚💚💚

  • @SindhuG-xb6it
    @SindhuG-xb6it5 күн бұрын

    സീമാജിയുടെ ദൃഢതയുള്ള വാക്കുകളിലൂടെ ശ്രീ ബുദ്ധചരിതം കേൾക്കാൻ ആയത് ഞങ്ങളുടെ സൗഭാഗ്യമായി കാണുന്നു.... പണ്ട് പാഠപുസ്തകത്തിലെ ഒരുഭാഗത്ത് സിദ്ധാർത്ഥരാജകുമാരനും, ദേവദത്തനും കൂടെ കൊട്ടാരത്തിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന സമയത്ത് ,അരയന്നത്തെ ഉപദ്രവിക്കുന്ന ദേവദത്തനെ സിദ്ധാർത്ഥ രാജകുമാരൻ തടയുന്ന ഭാഗം വായിച്ചപ്പോൾ മുതൽ ഈ നാമം കൂടെയുണ്ട്...ഈ ധ്യാനത്തിൽ എത്തും വരെ അതെന്താണെന്നറിയില്ലായിരുന്നു.... ശ്രീ ബുദ്ധനെ കുറിച്ച് വളരെ പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളുവെങ്കിലും അഹിംസ ബുദ്ധ മതത്തിന്റെ മുഖമുദ്ര യായി കണ്ടിരുന്നു.... എന്നിട്ടും ചിലരൊക്കെ non ഉപയോഗിക്കുന്നതു കണ്ട് മനസ്സ് നീറിയിട്ടുണ്ട്...VMC യിൽ വന്നതോടെ എല്ലാത്തിനും ഉത്തരം കിട്ടി.. ഞങ്ങൾക്ക് അപ്രയത്നേനയാണിത് ലഭ്യമാകുന്നത്....ഈ രൂപത്തിൽ ഞങ്ങളിൽ ഇതെത്തിക്കുന്ന സീമാജിയുടെ അശ്രാന്തപരിശ്രമങ്ങൾക്കും , വാര്യർ സർ നും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു... നന്ദി സീമാജി നന്ദി... എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏💖💖🙏

  • @jayapp1300

    @jayapp1300

    5 күн бұрын

    നമസ്തെ സീമാജി ശ്രീ ബുദ്ധഭഗവാന്റെ ചരിത്രം എഴുതിയ വാരിയർ സാറിന് ഹൃദയത്തിൽ നിന്നും നന്ദിപറയുന്നു ഇത് ഹൃദ്യമായ അവതരണ ശൈലിയിൽ ഞങ്ങളിലേയ്ക്ക് എത്തിയ്ക്കുന്ന ഞങ്ങളുടെ പ്രിയ സീമാജിയ്ക്ക് ഒരു പാടൊരുപാട് നന്ദി🙏🙏🙏💚💚.💚

  • @girijamanikuttan8264

    @girijamanikuttan8264

    5 күн бұрын

    🙏🙏🙏♥️

  • @aswathykumar927

    @aswathykumar927

    5 күн бұрын

    Thankyou seemmaji sreebudhacharithram baki bhagathinai kathirikkunnu ❤🙏 Nandi

  • @user-pq4pv6if2n
    @user-pq4pv6if2n5 күн бұрын

    നമസ്തേ സീമാജീ. ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം.🎉🎉🎉🎉🎉

  • @thankusivan4164
    @thankusivan41645 күн бұрын

    ബുദ്ധന്റെ ജീവിതദ൪ശന൦ ഞങ്ങളിലേക്കെത്തിച്ചു തരുന്ന സീമാജിക്കു നന്ദി❤

  • @jayapp1300
    @jayapp13005 күн бұрын

    നമസ്തെ സീമാജി ശ്രീ ബുദ്ധഭഗവാന്റെ ചരിത്രം എഴുതിയ ശ്രീ വാരിയർ സാറിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഇത് ഞങ്ങൾക്ക് ഹൃദ്യമായ ശൈലിയിൽ ഞങ്ങളിലേയ്ക്ക് എത്തിച്ച ഞങ്ങളുടെ പ്രിയ സീമാ ജിയ്ക്ക് ഒരു പാടൊരുപാട് നന്ദി🙏🙏🙏💚💚💚

  • @indiraindira3598
    @indiraindira35985 күн бұрын

    ശ്രീബുദ്ധഭഗവാനെ ക്കുറിച്ച് അറിയാൻ കഴിയുന്നതിൽ സന്തോഷം❤

  • @sheelae.k3919

    @sheelae.k3919

    3 күн бұрын

    സീമാജി സന്തോഷം 🙏🏽🙏🏽

  • @vidyadharanpillai6703
    @vidyadharanpillai67035 күн бұрын

    നമസ്തേസീമാ ജീ🙏❤️😘 ആഗ്രഹിച്ചത് കേൾക്കാൻ സാധിച്ചതിൽ സന്തോഷം'നന്ദി🙏👌

  • @geethasalil9590
    @geethasalil95905 күн бұрын

    Thank you Seema ji 🙏🙏🙏 ശ്രീബുദ്ധ ഭഗവാൻടെ ജീവിത ദർശനം എല്ലാവരിലേക്കും എത്തിക്കാൻ അശ്രാന്തപരിശ്രമം നടത്തുന്ന സി മാ ജിക്ക് എൻറെ ആത്മ പ്രണാമങ്ങൾ.Thank you Seema ji 🙏🙏🙏🌹🌹🌹 love you.

  • @sasita7389
    @sasita73895 күн бұрын

    ❤ ഈ ജീവിത ദർശനം❤ സീമാ ജി യുടെ സംശുദ്ധമായ സ്വരത്തിലും, ഭാഷയിലും, ശ്രവിക്കുവാൻലഭിച്ചഅവസരം, മുൻ ജന്മപുണ്യമല്ലാതെ, മറ്റെന്തു നിർവചനം🙏🏻🙏🏻🙏🏻 നമിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സാഷ്ടാഗം❤❤❤❤❤

  • @radhap4702
    @radhap47025 күн бұрын

    Thankyou seemajii thankyou vmc

  • @ushausha8055
    @ushausha80555 күн бұрын

    നല്ല ദീർഘ വീക്ഷണമുള്ള ശൈലിയിൽ അവതരിപ്പിച്ചതിന് നന്ദി 🙏🙏🙏🙏💚💚💚👌🙏🙏🙏

  • @jayakumari920
    @jayakumari9205 күн бұрын

    Thank you seema ji 💚💚🙏💚🙏

  • @sathidevit6068
    @sathidevit60685 күн бұрын

    Thanks seemaji Thanks universe🌹🌹🌹🌹🙏🙏🙏🙏🙏

  • @rajalakshmita1498
    @rajalakshmita14985 күн бұрын

    Thank you seema Ji🙏🙏🙏♥️🙏

  • @user-ud4uq2vm5u
    @user-ud4uq2vm5u5 күн бұрын

    നമസ്തേസീമാ ജീ🙏

  • @Blinkgalaxy-luv
    @Blinkgalaxy-luv5 күн бұрын

    Thank you Seemaji ❤🙏💖

  • @sukumarivinod3138
    @sukumarivinod31385 күн бұрын

    ജയ് ഹൊ ശ്രീ ബുദ്ധ ഭഗവാൻ❤ Thanku Seemaji 🙏❤️

  • @user-kt7od6op3q
    @user-kt7od6op3q5 күн бұрын

    Thankyou seemajiiii. Thankyou Universe🙏

  • @healthandhappinessbycinder8464
    @healthandhappinessbycinder84645 күн бұрын

    Thankyou seemaji 🙏🙏🙏

  • @kanchanakp8510
    @kanchanakp85105 күн бұрын

    Thank you Universe. Thank you Universe ❤️🙏❤️

  • @NithinNithin-qk7mk
    @NithinNithin-qk7mk5 күн бұрын

    നന്ദി

  • @latha.platha6731
    @latha.platha67314 күн бұрын

    ശ്രീബുദ്ധ ദർശനങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന സീമജീക്കു നന്ദി നന്ദി... 🙏🙏🙏

  • @sreejababu5856
    @sreejababu58565 күн бұрын

    ഒരുപാട് സന്തോഷം സീമാജി അങ്ങയിലൂടെ ബുദ്ധചരിതം കേൾക്കാൻ സാധിക്കുന്നതിൽ നന്ദി മാം ഹൃദയം നിറഞ്ഞ നന്ദി 🙏🏻🙏🏻🙏🏻❤️

  • @KrishnaKrishna-zl9tm
    @KrishnaKrishna-zl9tm4 күн бұрын

    ശ്രീ ബുദ്ധനെ കുറിച്ച് പറഞ്ഞു തരുന്ന സീമാ ജിക്ക് നന്ദി

  • @ramanibai8704
    @ramanibai87045 күн бұрын

    Thank you Seemaji 🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @omanapanicker1718
    @omanapanicker17185 күн бұрын

    Thank you seemaji

  • @sreelekhaak1497
    @sreelekhaak14975 күн бұрын

    Thank u Seema ji vmc and univers ❤️🙏🌹🙏🌹🙏🌹❤

  • @sasikalapr2096
    @sasikalapr20965 күн бұрын

    Thank you seemaji❤️❤️❤️

  • @vijayammamk6964
    @vijayammamk69645 күн бұрын

    Thank you Seemaji🙏🙏🙏❤❤❤️

  • @sobhasasidharan5001
    @sobhasasidharan50015 күн бұрын

    മാർഗ ചതുഷ്ടയം 1.മൈത്രി, കരുണ, മുദിതം, ഉപേക്ഷ ithu thanne ആണ് സീമജിയുടെ പദ്ധതി ❤❤❤❤❤❤

  • @seenaseena112
    @seenaseena1125 күн бұрын

    Thank you Seemaji 💚🙏💚 Thank you Universe 💚🙏💚

  • @sobhasasidharan5001
    @sobhasasidharan50015 күн бұрын

    എത്ര vyakthatha വായന സൂപ്പർ താങ്ക്സ് സീമാജി ❤❤❤❤

  • @nithendra
    @nithendra5 күн бұрын

    Thank you Seemaji💚💚

  • @user-ul9lv3sc7o
    @user-ul9lv3sc7o5 күн бұрын

    Thanku seemaiji❤❤❤🙏🙏🙏 thanku univers❤❤❤🙏🙏🙏🙏 thanku psthriji ❤❤❤🙏🙏🙏🙏

  • @jyothilekshmiss2574
    @jyothilekshmiss25745 күн бұрын

    Thanku Seema ji❤

  • @sinusuresh1294
    @sinusuresh12945 күн бұрын

    Thank u Seemaji

  • @ShailajaAK-sh5vb
    @ShailajaAK-sh5vb5 күн бұрын

    Thank you seemaji ❤❤❤

  • @premamohan2691
    @premamohan26915 күн бұрын

    Thank you seemagi

  • @jishajayan767
    @jishajayan7675 күн бұрын

    Thank you seemaji❤

  • @prabhitam6546
    @prabhitam65465 күн бұрын

    Thank you❤ seemaji

  • @vibesspeaks
    @vibesspeaks5 күн бұрын

    Thank you Seema ji and VMC Malayalam ❤❤❤❤

  • @soumyabalan974
    @soumyabalan9745 күн бұрын

    Thank you Seemaji 🙏🙏 🙏 very powerful words Seemaji 🙏 👌 waiting for the next part 🙏 Great effort mam👍👍

  • @premeswarics235
    @premeswarics2355 күн бұрын

    Thank you seemajii❤❤❤❤❤❤❤

  • @sheejabiju7817
    @sheejabiju78175 күн бұрын

    🙏sreebudhane kurichu seemajiude vakukaliloode kelkkan sadhichu 🙏ente janma punyam 🙏thank u seemaji 🙏orupadu nandi🙏

  • @nnviswanathan3249
    @nnviswanathan32495 күн бұрын

    വളരെ നല്ല വിവരണം, അത്യധികം ഇഷ്ടപ്പെട്ടു.❤

  • @user-tb3ou7gg6d
    @user-tb3ou7gg6d5 күн бұрын

    Thsnk. You. Seemaji🌹🌹🌹

  • @vilasinisabu2708
    @vilasinisabu27085 күн бұрын

    ശ്രീബുദ്ധ സന്നിധിയിലേക്ക് ഞങ്ങളെ കൈ പിടിച്ചു കൊണ്ടുപോകുന്ന ഞങ്ങളുടെ ശീമാജിക്ക് കോടി പ്രണാമങ്ങൾ 🙏❤

  • @SunithaLyju
    @SunithaLyju5 күн бұрын

    Thank you Seema subash ji 💚🙏 great 🙏 thank you vmc🙏 thank you thank you

  • @premathampan4190
    @premathampan41905 күн бұрын

    Thank you seemaji. Thank you Universe

  • @sreedevisuresh8839
    @sreedevisuresh88395 күн бұрын

    അറിയാനാഗ്രഹിച്ചത് സീമജീയിലൂടെ തന്നെ കിട്ടി 🙏🙏🙏നന്ദി നന്ദി നന്ദി 🙏

  • @geethamol6702
    @geethamol67023 күн бұрын

    🙏🙏🙏 നമസ്തേസീമാജീ🙏🙏🙏 ശ്രീബുദ്ധൻ ജീവിതം ദർശനം മതം എന്ന പുസ്തകത്തിലെ ശ്രീബുദ്ധ സന്നിധിയിലേക്ക് എന്ന ഭാഗം കേട്ടു. പുസ്തകത്തിലെ വരികൾ സീമാജി യിലൂടെ കേൾക്കുമ്പോൾ അതു ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു വായനയുടെ ശൈലി ഈ ഗ്രന്ഥത്തിൻ്റെ പവിത്രതയുടെ മാറ്റുകൂട്ടുന്നു . ഒരു പാടു നന്ദി സീമാജി❤❤❤🙏🙏🙏🙏 Thank you so much SEEMAJI i ❤❤❤ Thank you so much UNIVERSE🙏🙏🙏🙏🙏

  • @ushanair-jb1tg
    @ushanair-jb1tg5 күн бұрын

    Thank you Seemaji

  • @remabiju
    @remabiju5 күн бұрын

    Thank you seemaji🙏🙏🙏love you💚💚💚 thank you universe🙏🙏🙏

  • @shobasundharan8036
    @shobasundharan80365 күн бұрын

    താങ്ക്യൂ സീമാജി 🙏🙏🙏🙏🙏❤️❤️❤️

  • @renjup8076
    @renjup80765 күн бұрын

    താങ്ക്യൂ സീമ ജി ❤️❤️🙏

  • @sheenaprabhakaran5303
    @sheenaprabhakaran53035 күн бұрын

    thank you seemaji🙏🙏🙏

  • @Aravindsp
    @Aravindsp5 күн бұрын

    Sujathawayanadtankyouseemaji❤❤❤❤❤

  • @simibabu8677
    @simibabu86775 күн бұрын

    Seemamma👍🙏

  • @renudevi5030
    @renudevi50305 күн бұрын

    സീമ ജി യുടെ വാക്കുകളിലൂടെ ഇത് കേൾക്കുമ്പോൾ അത് നന്നായി ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്നു നന്ദി സീമ ജി

  • @saikum7759
    @saikum77595 күн бұрын

    Thank you seemaji🙏🙏🙏

  • @survaimsamasivayasudha4145
    @survaimsamasivayasudha41455 күн бұрын

    Thankyou seemaji 🙏🏼🙏🏼🙏🏼🌹❤️

  • @ajithabalan8441
    @ajithabalan84415 күн бұрын

    Thank you seemaji Love you seemaji 🙏🙏🙏🙏🙏🙏🙏

  • @anithagangadharan1999
    @anithagangadharan19995 күн бұрын

    Thanks a lot dear seemajee❤

  • @rajeswaria4360
    @rajeswaria43605 күн бұрын

    Thank you Seema ji ❤❤❤

  • @devadasps5896
    @devadasps58965 күн бұрын

    നമസ്തേ സീമാജി🙏🙏🙏

  • @jijic7420
    @jijic74204 күн бұрын

    നന്ദി സീമാ ജീ

  • @sunithamolly4997
    @sunithamolly49974 күн бұрын

    നമസ്തേ സീമാജീ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു Thank you Thank you ❤❤❤❤❤❤

  • @Saritha-pi4cx
    @Saritha-pi4cx5 күн бұрын

    നന്ദി സീമാ ജി❤️🌹🙏

  • @user-jj9gv9ek5b
    @user-jj9gv9ek5b4 күн бұрын

    Thank you seemaji 🙏 വളരെ നന്നായിരിക്കുന്നു

  • @vamanvamanan6737
    @vamanvamanan673716 сағат бұрын

    താങ്ക്യൂ സീമാജി ശ്രീബുദ്ധ ഭഗവാന്റെ കേട്ടിട്ടില്ലാത്ത അറിവുകൾ തന്ന സീമാജിക്ക് നന്ദി നന്ദി നന്ദി നന്ദി

  • @vijithulassiraj890
    @vijithulassiraj8905 күн бұрын

    Thankyou seemaji... ❤❤❤Ee ariv pakarnu thanathinu nanniiii❤❤

  • @girijamanikuttan8264
    @girijamanikuttan82645 күн бұрын

    Pranaamam Seemaaji 🙏🙏🙏🌹🌹🥰

  • @user-ul9lv3sc7o
    @user-ul9lv3sc7o5 күн бұрын

    Thanku seemaiji ❤❤❤🙏🙏🙏,

  • @ramanipremraj2386
    @ramanipremraj23864 күн бұрын

    Thank you so much Seemaji 🙏🙏🙏love you ❤️❤️❤️Thank you Universe🙏🙏🙏Thank you VMC

  • @prabhalakshmi8459
    @prabhalakshmi84595 күн бұрын

    നന്ദി സീമാജി 🙏🙏🙏🙏

  • @user-jg6bb5bz4q
    @user-jg6bb5bz4q5 күн бұрын

    ThankyouSeemaji❤❤❤

  • @shalinikamath4516
    @shalinikamath45164 күн бұрын

    Thank you Seemaji❤❤❤

  • @amithatanil9762
    @amithatanil97625 күн бұрын

    A deepam njangaludeyullilum theliyatte thankyou universe loveyou seemaji💚💚💚💚💚

  • @nirmalaramavarma4053
    @nirmalaramavarma40535 күн бұрын

    വളരേ വളരെ നന്ദി ❤❤

  • @kalaranils2806
    @kalaranils28065 күн бұрын

    Thank you Seemaji, wonderful explanation❤

  • @sujaashok4773
    @sujaashok47735 күн бұрын

    🙏🏻🙏🏻🙏🏻

  • @vijayashankar8317
    @vijayashankar83175 күн бұрын

    നല്ല അവതരണം Thank you Seemaji ❤

  • @boomaranggang8777
    @boomaranggang87775 күн бұрын

    നന്ദി സീമാജി 🙏🙏🙏❤️❤️✨✨

  • @sobhavp5854
    @sobhavp585423 сағат бұрын

    സീമാ ജി യ്ക്ക് കോടി കോടി ആത്മപ്രണാമ 🙏 ഹൃദയസ്പർശിയായി ശ്രീബുദ്ധനെക്കുറിച്ചു പറഞ്ഞു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏

  • @Aravindsp
    @Aravindsp5 күн бұрын

    Namasthseemaji❤❤❤❤❤tankyou

  • @binichandran8607
    @binichandran86075 күн бұрын

    താൻ തന്നെ പറഞ്ഞ കാര്യങ്ങളാണെങ്കിലും അതിനെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് പറയാൻ ശ്രീബുദ്ധഭഗവാനെ പോലെ ഒരു സന്യാസിവര്യന് മാത്രമേ കഴിയൂ. മൃഗബലി നിർത്തലാക്കാൻ കഴിഞ്ഞതും, സാധാരണക്കാർക്ക് ജീവിതലക്ഷ്യത്തെ മുൻനിർത്തിയുള്ള ശാന്തി മന്ത്രങ്ങൾ മനസ്സിലാക്കികൊടുത്തും , അതുവരെ നിലനിന്നിരുന്ന സന്യാസജീവിതത്തിന് പുതിയൊരു അർത്ഥവും ലക്ഷ്യവും സാധ്യമാക്കികൊടുത്തും, തനിക്ക് നിർവാണം ലഭിക്കാൻ അർഹതയുണ്ടായിട്ടും അത് അന്യർക്കെല്ലാം കരഗതമാവും വരേയും ശ്രമിച്ച് വിജയം വരിക്കുവാനും കഴിഞ്ഞു. അതിനു ശേഷം ഈ കലിയുഗത്തിലും മനുഷ്യമനസ്സിൽ ജ്വലിച്ച് നിൽക്കുന്ന ആ ബോധിസത്വന്റെ ജീവിതം ഒരു തുറന്ന പുസ്തമായി ഇന്നും നിലകൊള്ളുന്നത് മനസ്സിലാക്കി VMC യിലൂടെ വ്യക്തവും സ്പഷ്ടവുമായ വായനയിലൂടെ നമ്മിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന സീമാജിക്ക് സാഷ്ടാംഗ പ്രണാമം.🙏🙏 നന്ദി..സ്നേഹം.. 💚🙏💚

  • @Harikumar-of7my

    @Harikumar-of7my

    5 күн бұрын

    ഹരി ഓം❤️❤️❤️

  • @SM-rl7eq
    @SM-rl7eq5 күн бұрын

    വളരെ വളരെ നന്ദി സീമ ജി 🙏🏻

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb5 күн бұрын

    ❤❤❤

  • @pushpaunnikrishnan9430
    @pushpaunnikrishnan94305 күн бұрын

    ❤🙏❤️🙏❤️🙏❤️a

  • @gaurishankarp3056
    @gaurishankarp30565 күн бұрын

    Ellavarodum nandhi🙏 Seemajikk hridayapoorvam nandhi parayunu🙏

  • @santhoshik9377
    @santhoshik93775 күн бұрын

    Seema.mam.thanks.❤

  • @shylaja9212
    @shylaja92123 күн бұрын

    Thanks seemaji & family, pathriji, sivaramanji, vmc & masters 🙏🏼🙏🏼🙏🏼. Love you all ❤️❤️❤️💚💚💚

  • @VinodKumar-io7jy
    @VinodKumar-io7jy4 күн бұрын

    🙏നന്ദി നമസ്ക്കാരം 🌹🌹🌹💚💚

  • @user-uo2ey7td6d
    @user-uo2ey7td6d19 сағат бұрын

    അതി ഗംഭീരമായിരിക്കുന്നു സീമാജി 🙏🙏🙏🙏❤️❤️❤️thanks🌹

  • @rekhasudheer3836
    @rekhasudheer38365 күн бұрын

    🙏🙏❤❤

  • @geethass9190
    @geethass91905 күн бұрын

    Thank you Seemaji❤

  • @leenamohan8474
    @leenamohan84745 күн бұрын

    Thank you Seemaji...eagerly waiting for next part❤

  • @amilachandran6436
    @amilachandran643622 сағат бұрын

    Thankyou seemaji thank you universe thank you varyar sir 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sathyankp7132
    @sathyankp71325 күн бұрын

    Nandi.namaskaram

  • @jeraldjobby2568
    @jeraldjobby25685 күн бұрын

    Thank you🙏🙏🙏

Келесі