ആത്മാക്കളെ സൂക്ഷിക്കണോ jyothishsm astrology online jyothishsm horoscope ghost vasthu exorcism

അകാലമൃത്യു സംഭവിച്ച ആത്മാക്കളെ സൂക്ഷിക്കണോ jyothishsm astrology online jyothishsm horoscope ghost vasthu exorcism lസൂക്ഷിക്കു കർമ്മഫലം അനുഭവിക്കണം jyothisham l astrology l online jyothisham l horoscopes I ghost l exorcism I vasthuനൂറ്റണ്ട്കളോളം മനുഷ്യരെ ദ്രോഹിച്ചപ്രേതംjyothisham l astrology l online jyothisham l horoscopes I ghost l exorcism I vasthuഇത്തരം മനുഷ്യരെ പ്രേതം പിടിക്കും jyothisham l astrology l online jyothisham l ghost l vasthuകുടോത്രം ചെയ്ത് ശിക്ഷ വാങ്ങിയവർ Jyothisham l Astrology l Online jyothisham l ghost l Vasthuഉത്രാടം നക്ഷത്രക്കാർ ഇത് കാണാതെ പോകരുത് Jyothisham l Astrology l Online jyothisham l ghost l Vasthu 👻 #SUNIL SUNDER RAMAN Please Subscribe our channel
ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്. 8590 217966 ഈ നമ്പറിൽ ബുക്ക് ചെയ്യാം.
നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
#sunilsunderraman #kuberan #temple #venjaramoodu
നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 8590 217966എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
online Astrology, online vastu
Jyothisham
Horoscope
Vastu sastra
Pooja
Exorcism
ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
വാസ്തുപരമായ അറിവുകൾ • Video
പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
പിതൃദോഷവും പരിഹാരവും • How to grow Knowledge ...
27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ'
#online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking

Пікірлер: 130

  • @babukollam7793
    @babukollam77932 жыл бұрын

    അത്മക്കൾ ഒണ്ട് സർ അനുഭവം ഒണ്ട് ജോലിയുടെ ഭാഗം ആയിട്ട് പല വീടുകളിൽ പോകുബോൾ ചില സ്ഥലത്തു അത് മനസ്സിൽ ആക്കാൻ കഴിഞ്ഞു.. കുടുതലും ശബ്ദം... പിന്നെ നിഴൽ എന്റെ അനുഭവം...

  • @anandhuadhu7989
    @anandhuadhu7989 Жыл бұрын

    Full support und..ഒരു പെൺകുട്ടിക്ക് ബാധ കയറിയിരുന്നു ..അത് ഒഴിപ്പിച്ചു ഇപ്പൊ കുഴപ്പമില്ല...അനുഭവം ഇല്ലാത്തവരാണ് വിമർശിക്കുന്നത്...എനിക്ക് അൽഭുതം ആയി തോന്നിയത് ആ സമയത്ത് ഇവർക്കുണ്ടാകുന്ന ശക്തി അപാരം തന്നെ...8 ആരോഗ്യമുള്ള ആണുങ്ങൾ ശ്രമിച്ചിട്ട് പിടിച്ച് നിർത്താൻ പറ്ുന്നില്ല ...അതെങ്ങനെ സാധിക്കുന്നു

  • @adamemin9576

    @adamemin9576

    Жыл бұрын

    Yes..sathyamaya karyam..oru 27 years munbu nadanna sambavam orthu povukayanu...ende veedinde aduthulla chechiyum makkalum hospitality kazhiyumbol chumaridinju veenu maranappdukayundayi..

  • @adamemin9576

    @adamemin9576

    Жыл бұрын

    Edanum nalukalkku sesham aa chechiyude sister inde makal ..12,,13 years aaya kuttiyude shareerathil marichayalude..aakuttiyude memayude aathmavu praveshichu..njnghal ayalvasikal Ellam aduthu ninnu kandu aakutti parayunnathum pravarthikkunnathum...aakutti parayanu ..oru chechi doore ninnum varumbol thanne ..nere nokkathe thanne varunna aalude perum aalku bhakshanam kodukkanamennum...pinne parayunnu..enikku pappadam nallishtta ennu... and hu kettappol aakuttiyude muthashi parayunnu..aa ninakku ishttannu njnghalkkariyam ennu..aathmavine ozhippicha shesham pinne kuzhappamonnum undayittilla..

  • @harisanker9467
    @harisanker94673 жыл бұрын

    ഭഗവാൻ നാരായണൻ തിരുമേനിക്ക് ആയുസ്സും ആരോഗ്യവും നൽക്കട്ടെ 🙏🙏🙏

  • @sunilsunderraman

    @sunilsunderraman

    3 жыл бұрын

    Thanks

  • @sajithe5519

    @sajithe5519

    2 жыл бұрын

    Bayamkaram.

  • @sarathgopi9363
    @sarathgopi93633 жыл бұрын

    Thanks 🙏🙏🙏

  • @girijathampi4901
    @girijathampi49012 жыл бұрын

    നമ്മുടെ അനുഭവങ്ങൾ നമുക്ക് കൂടുതൽ വിശ്വാസം ഉണ്ടാക്കുന്നു...സർ സൂചിപ്പിച്ചതു പോലെ കൊറേ ആളുകൾ വെറുതെ വിമർശിക്കും. 🙏🏼🙏🏼

  • @narayankutty3782
    @narayankutty3782 Жыл бұрын

    Ariyan kazhijeathil santhoshem🙏

  • @manihowmanyexpenseinoperat4895
    @manihowmanyexpenseinoperat48953 жыл бұрын

    God bless you. ..!

  • @sunilsunderraman

    @sunilsunderraman

    3 жыл бұрын

    Thanks

  • @ramanikumaran7147
    @ramanikumaran71472 жыл бұрын

    God blass you thirumeni

  • @vilasiniamma5285
    @vilasiniamma5285 Жыл бұрын

    ആത്മാക്കൾ ഉണ്ട്. പ്രതീകാരം മാത്രം െചയ്യുന്ന ന്നത്മാക്കൾ. എന്നും എന്റെ ശരീരത്ത് ഇരുന്ന് എന്നെ എല്ലാതരത്തിലും തകർക്കുന്നു. അഗ്നി. വായു കാറ്റ് പലതരത്തിൽ വന്നാണ്. ഇതിന് മുമ്പ് നോക്കിയതിന്റെ മറുപടി പറഞ്ഞില്ല

  • @roshniprabhakaran6223
    @roshniprabhakaran62232 жыл бұрын

    🙏

  • @sivadasst2076
    @sivadasst2076 Жыл бұрын

    🙏💖

  • @rehananobin5252
    @rehananobin52522 жыл бұрын

    🙏🙏🙏

  • @sobharajan2204
    @sobharajan22043 жыл бұрын

    Sir pratha anubhavagal edumo kore aayi wait cheyyunnu

  • @ambilibabupillai4344
    @ambilibabupillai43442 жыл бұрын

    Thakal paraggathe sheri.anubhavam undarunnu.ennal hari pathabapuram ithinopositte parayunnu.thettidharana mattanam.

  • @user-hx9wo2ic1x
    @user-hx9wo2ic1x Жыл бұрын

    Sir ,u are correct ,

  • @sunilsunderraman

    @sunilsunderraman

    Жыл бұрын

    നന്ദി

  • @kalasyam415
    @kalasyam4152 жыл бұрын

    👌👌👌👌👌👌😍

  • @midhunmohan7664
    @midhunmohan76642 жыл бұрын

    Swamy, you are super. Nothing to say. I had given comment you before this comment.

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    നന്ദി

  • @amruthacr6042
    @amruthacr60423 жыл бұрын

    നമസ്കാരം തിരുമേനി

  • @pramukthambadi07
    @pramukthambadi072 жыл бұрын

    Sir manushiyanu mathrame athmavullu. Mattu animals and birds no. Avare nammal kollubol avarude athmavu varille.

  • @mithunroy9647
    @mithunroy96474 ай бұрын

    Oral jeevichirikkumbol pala karyangal paranju vedhanippikkukayum dhukkippikkukayum cheyunnavare thoongi marichavarude athmavu ubadravikkumo

  • @rajrajalex
    @rajrajalex Жыл бұрын

    How do we know whether an evil dark force is following a particular person or family

  • @menmevlogs
    @menmevlogs20 күн бұрын

    Ente makan thiramalayil kalikkanirangi appol mungi marichu. Ethu aethu tharam mruthyu aanu. Onnu parayamo thirumeni

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 Жыл бұрын

    താങ്കൾ പറയുന്നത് വളരെ സത്യം ആണ് 🌹

  • @premav4094
    @premav409411 ай бұрын

    പ്രണാമം ജി ഹരേകൃഷ്ണ 🙏🏾

  • @kesunilambur3161
    @kesunilambur31613 жыл бұрын

    Sir ahangarikal palathum parayum. Anibhavasthar parayilla. Eniku kure anubhavam umd. Sir sariyaanu 100 % sathyam. Eswarane kandittilla naamaarum ennu vach eswaran ellennu parayaan pattumo orikkalum ella. Athupole anu athmakalum.

  • @rajeevabraham476
    @rajeevabraham4764 ай бұрын

    I really like you sir I feel holiness in your speech. May I request a topic on pride/ egoist personifed personality

  • @sunilsunderraman

    @sunilsunderraman

    4 ай бұрын

    നമസ്കാരം

  • @rajeshsivatheertham394
    @rajeshsivatheertham3942 жыл бұрын

    നമസ്കാരം സാർ

  • @tgno.1676
    @tgno.1676 Жыл бұрын

    👍👍👍🙏🙏🙏

  • @iphone5s295
    @iphone5s2953 жыл бұрын

    സർവ്വേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ

  • @sunilsunderraman

    @sunilsunderraman

    3 жыл бұрын

    നന്ദി

  • @jithin8484
    @jithin84843 жыл бұрын

    പ്രപഞ്ച സത്യങ്ങൾ അങ്ങനെയാണ് ചിലർ അത് നേരത്തെ മനസ്സിലാക്കും 🙏🙏🙏

  • @sunilsunderraman

    @sunilsunderraman

    3 жыл бұрын

    സത്യം

  • @sulthanpillaipillai5233
    @sulthanpillaipillai5233 Жыл бұрын

    👍👍👍🙏👌👌👌🌹♥️

  • @shalini7432
    @shalini7432 Жыл бұрын

    Hi

  • @manihowmanyexpenseinoperat4895
    @manihowmanyexpenseinoperat48953 жыл бұрын

    Kanatha matter ane ete annalu ok

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz6 ай бұрын

    സാർ ഒരു സാമി പറഞ്ഞത് അകാലത്തിൽ മരണം എന്ന ഒന്നില്ല എന്നാണ് കാലത്തിൽ തന്നെയാണ് എല്ലാ മരണവും അതിന് കാരണവും അദ്ദേഹം പറയുന്നുണ്ട്

  • @jmk8495
    @jmk84952 жыл бұрын

    നന്ദി തിരുമേനി 🙏🏻🙏🏻

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    നന്ദി

  • @hehe-og5km
    @hehe-og5km3 жыл бұрын

    Ennum pretha katha kettal pretham varumo I mean nmmude manasu pedipettu pokuvoo

  • @sunilsunderraman

    @sunilsunderraman

    3 жыл бұрын

    മനസിലാക്കുന്നത് നല്ലതാണ്, പ്രേതം എന്ന് പറയുന്നത് ഒരു വിത്തായി കണക്കാക്കുക, അതിനെ നമ്മുടെ മനസ്സെന്ന വിളനിലത്തിൽ നട്ട് വളർത്തിയാലെ പൂത്ത് ഉലയുകയുള്ളു, അങ്ങനെ ചെയ്യാതിരിക്കാൻ എൻ്റെ അനുഭവങ്ങൾ ഉപകരിക്കട്ടെ,

  • @shinylijuyu6758
    @shinylijuyu67582 жыл бұрын

    🙏thirumani kinarril veenu marricha aaluda property houses vaagi thamasikunada problem aano?

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    സാധാരണ ഗതിയിൽ കുഴപ്പമില്ല

  • @menonksa

    @menonksa

    2 жыл бұрын

    സാധാരണ ഗതിയിൽ കുഴപ്പമില്യ എന്ന് തിരുമേനി പറഞ്ഞാൽ പിന്നെ കുഴപ്പമില്ല്യ കാരണം - പ്രേതങ്ങളുടെ ചിത്രഗുപ്‍തൻ ആണ് ഇദ്ദേഹം പറഞ്ഞാൽ പിന്നെ അത് അവസാനം. സുഹൃത്തേ നമ്മൾ ഈ ലോകത്തിൽ ഉപയോഗിക്കുന്നതെല്ലാം ദുർമരണങ്ങൾ ആയി പലതിനും പലപ്പോഴും ബന്ധം ഉണ്ട് അത് നമ്മൾ അറിയുമ്പോൾ മാത്രം പ്രേത ബാധ ഉണ്ടാകുന്നത് എന്ത് എന്ന് ചിന്തിക്കാൻ എങ്കിലും ശ്രമിക്കുക. ഞാൻ അദ്ദേഹത്തെ നിന്ദിച്ചതല്ല പക്ഷെ ബോധ തലത്തിനും ഇല്ലേ ഒരു നിലവാരം. എന്ത് മണ്ടത്തരം പറയാം എന്ന് സ്ഥിതി, കഷ്ടം.

  • @pramukthambadi07
    @pramukthambadi072 жыл бұрын

    Thangalude oru interview cheyan patumo .after deth ne kurichu samsarikananu

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    നല്ല ഉദ്ദേശമാണെങ്കിൽ തീർച്ചയായും സന്തോഷമേയുള്ളു

  • @akshaysreedharan7514
    @akshaysreedharan75142 жыл бұрын

    Oru pottiku orallude ayus paryan kazhiyumo ayal enghne marikkum ennu paryan kazhiyumo please reply

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    മരണം പ്രവചനങ്ങൾക്കതീതമാണ്

  • @akshaysreedharan7514

    @akshaysreedharan7514

    2 жыл бұрын

    @@sunilsunderraman thank u thirumeni

  • @sushithanair6589
    @sushithanair65892 жыл бұрын

    Appol durmaranapettavark punarjanmam ila ennaano artham?parajutarumo? Njan new subscriber aanu

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    പറയാം

  • @sushithanair6589

    @sushithanair6589

    2 жыл бұрын

    @@sunilsunderraman thank.u tirumeni

  • @Lathika412
    @Lathika412Ай бұрын

    സാർ, പുരുഷ ആത്മാക്കൾ സ്ത്രീ ശരീരത്തിൽ പ്രവേശിക്കുമോ

  • @pramukthambadi07
    @pramukthambadi072 жыл бұрын

    Athu kalathanu sir nigal okke jeevikunsthu. Athmavu 🤭

  • @maneeshkumarma6020
    @maneeshkumarma602018 күн бұрын

    തിരുമേനി അപമൃത്യു സമ്പവിച്ചവർക്ക് പുനർജ്ജന്മം കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ... അടുത്ത വിഡിയോയിൽ പറയുമോ... 🙏🙏

  • @sunilsunderraman

    @sunilsunderraman

    18 күн бұрын

    🙏🙏🙏

  • @manjulasalimon8957
    @manjulasalimon89572 жыл бұрын

    സർ. വസുപഞ്ചകദോഷം എന്നാൽ എന്താണ് . മറുപടി തന്ന് സഹായിക്കണം

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    ഒരാൾ മരിച്ചാൽ ആ ദിവസം മൃത്യു ദോഷങ്ങൾ ഉണ്ടെങ്കിൽ അതിൽ ഒന്നാണ് വസുപഞ്ചക ദോഷം

  • @nvinod49
    @nvinod49 Жыл бұрын

    Sir അപമൃതു സംഭവിച്ച ആത്മാവിന് വേണ്ടി ചെയ്യുന്ന കർമ്മങൾ പറഞ്ഞു തരുമോ? 🙏🙏🙏

  • @sunilsunderraman

    @sunilsunderraman

    Жыл бұрын

    ഒരുപാടുണ്ട്

  • @ponnusponnu7971

    @ponnusponnu7971

    Жыл бұрын

    ​@@sunilsunderraman oru video cheyyumo.athine kurich...

  • @pmtenson7155
    @pmtenson7155 Жыл бұрын

    പ്രേത.ബാധ.ഒരു ഡോക്റ്റരിനും.കണ്ടുപിടിക്കാൻ സാതിക്കില്ലാ

  • @sheelakr8365
    @sheelakr83652 ай бұрын

    Thirumeni yente monum 5..masamakunnu aalmahathya chaithittu.avan.thottil.chadi.marikkuvayirunnu.16.dhivasam.kazhinju.oru.thanthriye.vilichu.preshnam.vechu.nokki.bhanhmanadhosham.ulla.bhumiyanu.ngangal.thamasikkunna.sthalam.aanu..yennu.paranju

  • @xiabao2892
    @xiabao28922 жыл бұрын

    Sir, panjami divasathil oru al marichal enthengilum preshnam undo?

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    നാളും ദിവസവും കൂടി പരിശോധിക്കണം

  • @xiabao2892

    @xiabao2892

    2 жыл бұрын

    @@sunilsunderraman ente oru kootu kari yanu.. Naga panchami dhivasam aanu marchathu. Cycle accident aanu.. Ee masam 13 nu aanu marichathu

  • @ponnusponnu7971
    @ponnusponnu7971 Жыл бұрын

    തിരുമേനി അപമൃത്യു സംഭവിച്ച ആത്മാവിന് ചെയ്യേണ്ട കർമ്മങ്ങൾ ഒന്ന് പറഞ്ഞു തരുമോ.ഒരാളെ കണ്ട് നോക്കിച്ചു.പക്ഷേ എന്തൊക്കെ ആണെന്ന് മാത്രം പറഞ്ഞില്ല.അപമൃത്യു ദോഷം ഉണ്ടെന്നു പറഞ്ഞു.ഇന്ന് 11 ദിവസം ആയി... 16 കഴിഞ്ഞ് പറയാം എന്നൊക്കെ ആണ് പറയുന്നത്. തിരുമേനി എനിക്ക് ഇത് ഒന്ന് പറഞ്ഞു തരുമോ....🙏🙏🙏

  • @sunilsunderraman

    @sunilsunderraman

    Жыл бұрын

    ശരിക്കും നോക്കണം

  • @pramukthambadi07
    @pramukthambadi072 жыл бұрын

    Sir anikku oru athmavine kanichu tharamo.njan eppo maricha anikku pretham akan patumo kurachi alkare nashipikan undu

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    കണ്ണാടിയിൽ നോക്കു, ഈ പറഞ്ഞതിനെ എല്ലാം കാണാൻ പറ്റും

  • @smithabiju6863

    @smithabiju6863

    Жыл бұрын

    @@sunilsunderraman 😂🤣

  • @geethakumari7325
    @geethakumari73253 жыл бұрын

    Oru manthravadikku oru aathmavine oru vyakthyiude ullilekkuaavesippikkan kazhiyumo.. 😁

  • @sunilsunderraman

    @sunilsunderraman

    3 жыл бұрын

    കഴിയും

  • @geethakumari7325

    @geethakumari7325

    3 жыл бұрын

    🙏🙏

  • @ullasKottayam
    @ullasKottayam10 ай бұрын

    പറ്റുമെങ്കിൽ ദിവസം ഒരു വീഡിയോ എങ്കിലും upload ചെയ്യൂ....🙏🙏🙏

  • @sunilsunderraman

    @sunilsunderraman

    10 ай бұрын

    ശ്രമിക്കം

  • @SuseelaRajmohanan
    @SuseelaRajmohanan Жыл бұрын

    ആ ത്മാ ക്ക ൾ

  • @niza2270
    @niza22702 жыл бұрын

    Eth eyalude advertisement aanallo

  • @sunilsunderraman

    @sunilsunderraman

    2 жыл бұрын

    അതിന് താങ്കളെ ആരും ക്ഷണിച്ചില്ലല്ലോ

  • @athuz8924

    @athuz8924

    Жыл бұрын

    Ith full ath thaneya

  • @iphone5s295
    @iphone5s2953 жыл бұрын

    പോക്ക് വരവിനെ പറ്റി താങ്കൾ പഠിച്ചത് അനുഭവം ഉണ്ടെങ്കിൽ ഒരു വിഡിയോ ചെയ്യുമോ സർ

  • @sunilsunderraman

    @sunilsunderraman

    3 жыл бұрын

    തീർച്ചയായും

  • @tintuthomas107
    @tintuthomas1073 жыл бұрын

    ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവർക്കു ഒരു മാന്ത്രിക ക്രിയകളും ഏൽക്കില്ല എന്ന് പറയുന്നത് ശരിയാണോ.

  • @sunilsunderraman

    @sunilsunderraman

    3 жыл бұрын

    അകവും പുറവും യോഗിയായിരിക്കണം, എന്നാൽ ഒന്നും ഏൽക്കില്ല', പുറം യോഗിയും അകം ഭോഗിയും ആകരുത്.

  • @menonksa

    @menonksa

    3 жыл бұрын

    ഒരാൾ ബ്രഹ്മചര്യം ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താൻ മാർഗങ്ങൾ ഇത് വരെ കണ്ടെത്തിയിട്ടില്യ മാത്രമല്ല പ്രകൃതി തന്ന പഞ്ചേന്ദ്രിയങ്ങൾ അടച്ചിടാൻ കഴിയുമെന്ന് താങ്കൾ ചിന്തിക്കുന്നുണ്ടോ സയൻസ് ഇത്രയും വികസിച്ചിട്ടും? സയൻസ് വികസിച്ചു എന്ന് പറയുമ്പോൾ യഥാർത്ഥ അറിവ് കൂടണ്ടേ? മാന്ത്രിക ക്രിയ അറിയുന്നവർ ഇന്നുണ്ടോ എന്ന് തന്നെ ആർക്കറിയാം? എന്നിട്ടല്ലേ ഏൽക്കുന്ന കാര്യം. മാത്രമല്ല മാന്ത്രികം എന്നത് കാലഹരണപ്പെട്ട ഒന്നല്ലേ സത്യത്തിൽ ?

  • @tintuthomas107

    @tintuthomas107

    3 жыл бұрын

    @@menonksa നമ്മൾ തമ്മിൽ ഒന്ന് കണ്ട് മുട്ടിയാൽ ഞാൻ കാണിച്ചു തരാം മാന്ത്രിക വിദ്യ അറിയുന്ന ആളെ. ഞാൻ എന്റെ ജീവിതം കൊണ്ട് അനുഭവിച്ചതാണ്.

  • @kaleshkumar6371

    @kaleshkumar6371

    2 жыл бұрын

    Good

  • @vdhgc8004

    @vdhgc8004

    2 жыл бұрын

    @@menonksa എല്ലാം ഉള്ളതു തന്നെ!എല്ലാത്തിനേയും നിഷേധിക്കുന്ന യുക്തിവാദികളായവര്‍ക്ക് തെളിവ് കൊടുക്കാന്‍ ആരെക്കൊണ്ട് സാധിക്കും?ഇന്ന് ലോകത്ത് ഈശ്വര വിശ്വാസികളാണ് ഭൂരിഭാഗം പേരും!നിരീശ്വര വാദികള്‍ തുലോം വളരെ കുറവും!എന്നുവെച്ച് ഈശ്വരനെ കാണിച്ചു കൊടുക്കണമെന്ന് ഏതെങ്കിലും യുക്തിവാദി പറഞ്ഞാല്‍,ആരെക്കൊണ്ടെങ്കിലും അതിന് സാധിക്കുമോ?ഒരു ഈശ്വര വിശ്വാസിക്ക് ഒരു പക്ഷേ അവന്‍ വിശ്വസിക്കുന്ന രൂപത്തില്‍ ഈശ്വരനെ കാണാന്‍ സാധിച്ചേക്കാം!അങ്ങനെ സംഭവിച്ചിട്ടുള്ള അനേകം ഉദാഹരണങ്ങള്‍ നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും കാണാം!യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചത്തിന് അധീതമായ ഒരു ശക്തിയുണ്ട്.അതിന് രൂപമോ,ഭാവമോ,ഭേദമോ ഒന്നുമില്ല!ശുദ്ധ ബോധമെന്ന് വേണമെങ്കില്‍ പറയാം.സര്‍വ്വ ചരാചരങ്ങളേയും നിയന്ത്രിക്കുന്നത് ആ ശക്തിയാണ്!അങ്ങനെ,ഈശ്വരനുണ്ടെങ്കില്‍(+ve energy)പ്രേത പിശാശുക്കളും ഉണ്ട്.ഒരു കുന്നുണ്ടെങ്കില്‍ ഒരു കുഴിയുമുണ്ട്.അകമുണ്ടെങ്കില്‍ പുറമുണ്ട്.വെളിച്ചമുണ്ടെങ്കില്‍ ഇരുട്ടുണ്ട്.കയ്പുണ്ടെങ്കില്‍ മധുരമുണ്ട്.എരുവുണ്ടെങ്കില്‍ പുളിയുണ്ട്.ശത്രു ഉണ്ടെങ്കില്‍ മിത്രമുണ്ട്.ദൈവ വിശ്വാസികള്‍ ഉണ്ടെങ്കില്‍ നിരീശ്വര വാദികള്‍ ഉണ്ട്!ഇപ്പോള്‍ മനസ്സിലായില്ലേ എങ്ങനെയൊണ് നിരീശ്വര വാദികള്‍ ഉണ്ടായതെന്ന്?അങ്ങനെ,എല്ലാത്തിനും ഒരു മറുവശം ഉണ്ട്.

  • @joneshkj8518
    @joneshkj85183 жыл бұрын

    ആയുസ്സ് എത്താതെ മനുഷ്യൻ മരിക്കുമോ

  • @menonksa

    @menonksa

    3 жыл бұрын

    അമ്മയുടെ വയറ്റിൽ 9 മാസം ജീവിച്ചു പ്രസവത്തിൽ മരിക്കുന്ന എത്രയോ ജന്മങ്ങൾ ഇല്ലേ നമ്മുടെ മുന്നിൽ - പ്രകൃതിയിൽ ജനനം, മരണം അത്രേള്ളൂ അതിനു ആയുസ്സ്‌ എത്തി മരിക്കുക എന്നതൊക്കെ മനുഷ്യൻ മാത്രം സങ്കല്പിക്കുന്ന കാര്യങ്ങൾ ആണ് - അല്ലെ? സാമാന്യ ബുദ്ധിക്കു നിരക്കുന്ന കാര്യാമാണ് ഞാൻ പറഞ്ഞത്.

  • @sunilsunderraman

    @sunilsunderraman

    3 жыл бұрын

    അമ്മയെ കൊന്നാലും രണ്ടഭിപ്രായമുള്ള നാടാണിത്. രാവിലെ പുറപ്പെടുന്ന നമ്മൾ വൈകിട്ട് തിരികെ വരാം എന്ന് പറഞ്ഞാണ് പോകുന്നത് അതുവരെ ജീവിക്കും എന്ന് നമ്മുടെ വിശ്വാസം, പക്ഷെ എത്ര പേർക്ക് അവിശ്വാസം ഉറപ്പിക്കാൻ സാധിക്കുന്നു '

  • @menonksa

    @menonksa

    3 жыл бұрын

    @@sunilsunderraman എന്റെ അഭിപ്രായം അല്ല പറഞ്ഞത്, താങ്കളെ എതിർത്തതും അല്ല. രാവിലെ എഴുന്നെല്കാത്തവർ ഇല്ലേ ? രാത്രി ഉറക്കത്തിൽ മറ്റാരും അറിയാതെ ജീവൻ പോയവർ അപ്പൊ പിന്നെ രാവിലെ പുറപ്പെടില്യ എന്നതും അറിവിൽ ഉണ്ടായിരുന്നില്യ. വിശ്വാസം ആർക്കും എന്തും ആവാം അത് അറിയാത്ത കാര്യങ്ങൾ അല്ലെ? മരണം എപ്പോ നടക്കും എന്നത് മനുഷ്യൻ ഉറപ്പിക്കേണ്ട കാര്യമാണോ? യുക്തി ഭദ്രമല്ലാത്ത കാര്യങ്ങളെ എടുക്കരുത് എന്ന് വേദങ്ങൾ നമ്മെ പഠിപ്പിക്കുന്നില്ലേ ? എല്ലാം സംശയങ്ങൾ തന്നെ എന്ന് കൂട്ടിക്കോളൂ.

  • @midhunkumar8489

    @midhunkumar8489

    2 жыл бұрын

    ആഗ്രഹങ്ങൾ തീരാതെ ഉള്ള മരണം

  • @menonksa

    @menonksa

    2 жыл бұрын

    @@midhunkumar8489 ആഗ്രഹങ്ങൾ തീരാതെ മരിക്കുന്നു എന്നത് മനുഷ്യ സങ്കല്പം ആണ് എന്നത് അറിയുക യാഥാർഥ്യം അല്ല. ദൃഷ്ടാന്തം ശ്രാദ്ധം ചെയ്യുന്നത് സങ്കല്പം ആണ് വിശ്വാസം ആണ് - തെളിവുണ്ടായി ചെയ്യുന്ന യാഥാർഥ്യം അല്ല - രണ്ടും തിരിച്ചറിയുന്നവരാണ് സനാതനഃ ധർമ്മം.

  • @MaheshPM-qd5ku
    @MaheshPM-qd5ku2 жыл бұрын

    തിരുമേനി ഒരുപാട് സങ്കടത്തോടെ ചോദിക്കുവാ..ഒന്ന് reply തരാമോ...ആത്മഹത്യ ചെയ്തവർക്ക് പുനർ ജന്മം കിട്ടുമോ.....അവർ അലഞ്ഞു നടന്നാൽ പിന്നെ എങ്ങനെ rebirth കിട്ടും

  • @pramukthambadi07

    @pramukthambadi07

    2 жыл бұрын

    Re birth anonilla bro

  • @pramukthambadi07

    @pramukthambadi07

    2 жыл бұрын

    Athmavu annoru consept um ella

  • @VishnuNair-yx2nc
    @VishnuNair-yx2nc4 ай бұрын

    സാർ ഞാൻ ഒരു ഹോം നേഴ്സ് ആണ് അതുകൊണ്ട് പല വീടുകളിലും ജോലി സംബന്ധമായി പോകാറുണ്ട് തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് ചിലപ്പോൾ പേഷ്യൻ ഞാനും മാത്രമേ കാണാറുള്ളൂ ഞങ്ങൾ ബെഡ് റൂമിൽ ആയിരിക്കും.... അപ്പോൾ പുറത്ത് ഹാളിൽ ആരോ വന്നതുപോലെയും ആരോ നടക്കുന്ന തായും തോന്നാറുണ്ട് ഞാൻ പലപ്പോഴും ചെന്ന് നോക്കിയിട്ടുണ്ട് ഇതാരാണ് എന്ന് അറിയാൻ വേണ്ടി.... ഈ കാര്യങ്ങളൊക്കെ എനിക്കറിയാം എന്നുള്ളത് കൊണ്ട് ഞാൻ ഇതിനെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞു അപ്പോൾ അവർ തന്നെ പറയുകയാണ് ഇവിടെ നെഗറ്റീവ് എനർജി ഉണ്ട് എന്നുള്ളത് പിന്നെ ഒരു ആറുമാസം കഴിഞ്ഞപ്പോൾ പേഷ്യന്റ് മരിക്കുകയും ഞാൻ അവിടത്തെ ജോലി നിർത്തുകയും ചെയ്തു ഇപ്പോഴത്തെ അവസ്ഥ അറിയില്ല

  • @kkbahrain
    @kkbahrain2 жыл бұрын

    psychology മനശാസ്ത്രം തെറ്റായ രീതിയിൽ വിവരിച്ച് കാശാക്കുന്ന ഇവരെ പേടിക്കണം. പേതത്തിനെ ക്കാളും മഹാ പ്രേതം ആണ് ഇവർ പേതത്തിനെ പേടിക്കണ്ട. പണസമ്പാതനം നല്ല രീതിയിൽ ആകണം അല്ലങ്കിൽ വരുംതലമുറയിൽ അനുഭവം ഉണ്ടാകും. അതുകൊണ്ടാണ് നീച തന്ത്ര വിധി ചെയ്ത്പല ബ്രാഹ്മണ കുടുംബവും ക്ഷയിച്ചു നാമാവിശേഷമാകുന്നതും . ഒരു ഒർമ്മപ്പെടുത്തൽ. തിരിച്ചറിവ് ഉണ്ടാവട്ടെ. വികല്പം തിരിച്ചറിയുക.

  • @sree8195
    @sree8195 Жыл бұрын

    വീഡിയോ വെറുതെ വലിച്ചു നീട്ടുന്നു

  • @user-sl5ck2fm5b
    @user-sl5ck2fm5b9 ай бұрын

    ചുരുക്കി പറഞ്ഞെങ്കിൽ നന്നായിരുന്നു പരന്ന് പോകുവാ

  • @sunilsunderraman

    @sunilsunderraman

    9 ай бұрын

    ശ്രമിക്കാം

  • @radhikakurup9787
    @radhikakurup9787 Жыл бұрын

    ആത്മാക്കൾ ഇല്ലെന്ന് ആര് പറഞ്ഞാലും ഞാൻ തർക്കിക്കും ഞാൻ അനുഭവസ്ഥയാണ് ഞാൻ കാണുകയും കേൾക്കുകയും ചെയ്ത് അനുഭവിച്ചറിഞ്ഞതാണ് ഞാൻ കേരളത്തിലെ അന്ധവിശ്വാസമെന്ന മേഖലയിൽ തൂങ്ങി നിൽക്കുന്ന ആളല്ല വിദേശത്ത് പോയി ഇപ്പോഴും നല്ല വരുമാനത്തിൽ ജോലി ചെയ്യുന്ന നാട്ടിൽ വച്ച് ഒരു നാൾ പ്രേതാത്മാവ് എന്നിൽ പ്രവേശിച്ച് വെറും പത്ത് മിനിറ്റ് നേരത്തേയ്ക്ക് ഞാനതനുഭവിച്ചതാണ് അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു മുസ്ലിം സഹോദരനും ഭാര്യയും ആണെന്നെ രക്ഷിച്ചത് പത്ത് മിനിറ്റ് ഒരാൾക്ക് മാനസിക രോഗം വരുമോ ? അവർ എന്തോ മന്ത്രം ചൊല്ലി എൻ്റെ മുഖത്ത് ശക്തിയായി എന്തോ വെള്ളം തളിച്ച് കഴിഞ്ഞാണ് ഞാൻ നേരെയാകുന്നത് പ്രേതാത്മാവിന് ദേഷ്യം കേറിയത് നിസ്സാര കാര്യത്തിന് അയാൾ ദിവസവും വന്ന് നിൽക്കുന്ന മുസ്ലിം സഹോദരൻ്റെ വീടിൻ്റെ വാതിൽ സൈഡിൽ അസമയത്ത് ഞാൻ നിന്നു. അത്ര മാത്രം ചൂട് കൂടിയ ഒരു സമയത്ത് ഫ്ലാറ്റിലെ മുറിയിൽ കിടക്കാൻ പറ്റതെ മൂന്നാം നിലയിലെ വീടിൻ്റെ സിറ്റൗട്ടിൽ കാറ്റ് കൊള്ളാൻ നിന്നതാണ് അവരെന്നോട് പറഞ്ഞത് ഒരിക്കലും രാത്രി അവിടെ നിൽക്കരുതെന്നാണ്

  • @selvanraj9841
    @selvanraj98412 жыл бұрын

    🙏🙏

  • @sobhavp5854
    @sobhavp58544 ай бұрын

    🙏🙏🙏

  • @maheshpoochakkad8869
    @maheshpoochakkad88693 жыл бұрын

    🙏🙏🙏

  • @jayachandrans8903

    @jayachandrans8903

    2 жыл бұрын

    🙏🙏🙏

Келесі