തിരുവനന്തപുരത്തെ വെള്ളക്കെട്ട്; പ്രതികരിക്കാനില്ലെന്ന് മേയര്‍; പരാതിയുമായി നാട്ടുകാര്‍

തിരുവനന്തപുരത്തെ വെള്ളക്കെട്ട്; പ്രതികരിക്കാനില്ലെന്ന് മേയര്‍; പരാതിയുമായി നാട്ടുകാര്‍
Thiruvananthapuram, Kerala rains, Thiruvananthapuram Mayor Arya Rajendran

Пікірлер: 1 000

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556Ай бұрын

    ഇവളെയൊക്കെ മേയർ ആക്കിയ ജനങ്ങൾ അനുഭവിച്ചോ

  • @hhghht

    @hhghht

    Ай бұрын

    അതിന്‌ ഇവള്‍ വെറും പാവ കാര്യങ്ങള്‍ എല്ലാം തിരുമാനികുന്നത്തൂ ആ ഡെപ്യൂട്ടി മേയര്‍ ആണ്‌ 😂😂😂😂😂

  • @irascibleinfant3509

    @irascibleinfant3509

    Ай бұрын

    Ningalde okke naattil Vella pokkam vannappol Trivandrumkaar aanu thuniyum bhakshavum ethichathu.. ividuthae vanchikalum avidae okke vannirunnu.. njangalde naattil inganae oru mayor undennu vechu njan anubhavikkattae ennu parayaan ulla ningalde okke manassu ethra vrithikettathaanu ennu ippo manassilaai.. ningalkku durithangal varumbol ningalde janaprathinidhikalde Peru nokki.. "ninakku ithokke thannae venam" ennu parayaan ulla manassu Thiruvananthapuramkaarrkku illaatha kondu thannae iniyum budhittu vannaal njangal sahaayikkum.. thanuppallae.. puthachu moodi urangikkolu.. Vella pokkam varumbol njangal Vannu rekshicholaam..

  • @AmalAmal-bw2bw

    @AmalAmal-bw2bw

    Ай бұрын

    മേയർ റോഡും ഓടയും ഒക്കെ നന്നാക്കുന്നുണ്ട് അടുത്ത ഇലക്ഷൻ സമയത്ത് പണി തീരുന്ന വേഗത്തിൽ 2 വർഷം കൂടി ഉണ്ട് 🤣🤣🤣 അപ്പൊ എല്ലാം ഒരുമിച്ചങ് ഉദ്ഘാടനം ചെയ്യാല്ലോ വോട്ടും പിടിക്കാം 😏

  • @IamAshwin869

    @IamAshwin869

    Ай бұрын

    ​@@irascibleinfant3509ഇത് പ്രളയം കൊണ്ട് ഉണ്ടായത് അല്ല.... കുത്തി കഴപ്പ് കാരണം എടുത്ത് തോളിൽ വച്ചതല്ലേ.....

  • @juwelbabyuk8806

    @juwelbabyuk8806

    Ай бұрын

    അനുഭവിക്കുക ആണെല്ലോ 😜

  • @user-qy2in3ve3p
    @user-qy2in3ve3pАй бұрын

    ഇതുപോലെ ഉള്ള നിസ്സാര കാര്യങ്ങൾക്ക് ഞാൻ എന്ത് പ്രതികരിക്കാൻ🥱. എന്റെ ഏട്ടായി ഓടിക്കുന്ന കാറിന് സൈഡ് തരാതെ നോക്ക്. അപ്പൊ അറിയാം തിരുവനന്തപുരം മേയറുടെ പവർ 💪

  • @indigenouscuisines1446

    @indigenouscuisines1446

    Ай бұрын

    😂😂😂

  • @abdulhakeem4949

    @abdulhakeem4949

    Ай бұрын

    അല്ല പിന്നെ 😁😁😁

  • @user-xr2wp4vi1v

    @user-xr2wp4vi1v

    Ай бұрын

    😂😂😂

  • @explorerider7848

    @explorerider7848

    Ай бұрын

    😅

  • @Ashna1245

    @Ashna1245

    Ай бұрын

    ഏട്ടായി 😅😅😅😅

  • @zidhu7564
    @zidhu7564Ай бұрын

    ഇപ്പൊ പറ്റില്ല mayor ips ന് പഠിച്ചോണ്ടിരിക്കുകയാണ്

  • @sujithmathewabraham9961

    @sujithmathewabraham9961

    Ай бұрын

    Anede nite thanthe yedunu torchadikkanum nite thalle omkumbol

  • @saraswathivimal3916

    @saraswathivimal3916

    Ай бұрын

    😂😂😂😂

  • @geethajayakumar8564

    @geethajayakumar8564

    Ай бұрын

    😅😅😅

  • @padiyath7173

    @padiyath7173

    Ай бұрын

    കണക്കിൽ പൂജ്യം കിട്ടിയവൾക്കു ips

  • @mmc6200

    @mmc6200

    Ай бұрын

    Indian pothichor service 😂

  • @manikandanm5964
    @manikandanm5964Ай бұрын

    No 1 കേരളത്തിന്റെ തലസ്ഥാനം ഭരിക്കുന്നത് No 1 മേയർ പ്രബുദ്ധർ എന്ന് അവകാശം ഉന്നയിക്കുന്നവർക് പറ്റിയ മേയർ

  • @mallikamallika7505

    @mallikamallika7505

    Ай бұрын

    പ്രതികരണശേഷി മേയർക്ക് നഷ്ടപ്പെട്ടോ

  • @DRACULA_KING_

    @DRACULA_KING_

    Ай бұрын

    മെയറമ്മ bus തടയുകയാണ്. 😂

  • @rajeevp5056

    @rajeevp5056

    Ай бұрын

    Mazhaykku kuruke car kayattiyittu thadayittalo

  • @hareeshcp8072

    @hareeshcp8072

    Ай бұрын

    ​@@DRACULA_KING_👍👍👍

  • @sureshm1808

    @sureshm1808

    Ай бұрын

    പ്രതികരിക്കാൻ ഇത് KSRTC യൊന്നും അല്ലല്ലോ!

  • @jishnu9020
    @jishnu9020Ай бұрын

    പ്രബുദ്ധർക്ക് പറ്റിയ മേയർ 😡

  • @Sheikh3786

    @Sheikh3786

    Ай бұрын

    പദവിയിൽ ഇരുത്തിയ കെഴങ്ങൻമാരെ പറഞ്ഞാൽ മതിയല്ലോ. കാരാമായി ഒന്നും ചെയ്തില്ല. അതിനാൽ ഉത്തരം മുട്ടി മറുപടി പറയാൻ അറിയുകയും ഇല്ല.. അതിനാൽ തൽക്കാലം മാധ്യമങ്ളോട് പുച്ഛം മാത്രം😂😂😂😂

  • @Sheikh3786

    @Sheikh3786

    Ай бұрын

    പദവിയിൽ ഇരുത്തിയ കെഴങ്ങൻമാരെ പറഞ്ഞാൽ മതിയല്ലോ. കാരാമായി ഒന്നും ചെയ്തില്ല. അതിനാൽ ഉത്തരം മുട്ടി മറുപടി പറയാൻ അറിയുകയും ഇല്ല.. അതിനാൽ തൽക്കാലം മാധ്യമങ്ളോട് പുച്ഛം മാത്രം😂😂😂😂

  • @Sheikh3786

    @Sheikh3786

    Ай бұрын

    പദവിയിൽ ഇരുത്തിയ കെഴങ്ങൻമാരെ പറഞ്ഞാൽ മതിയല്ലോ. കാരാമായി ഒന്നും ചെയ്തില്ല. അതിനാൽ ഉത്തരം മുട്ടി മറുപടി പറയാൻ അറിയുകയും ഇല്ല.. അതിനാൽ തൽക്കാലം മാധ്യമങ്ളോട് പുച്ഛം മാത്രം😂😂😂😂

  • @user-wt3bx2vd2w
    @user-wt3bx2vd2wАй бұрын

    പിണറായിയുടെ കാലത്തെ രാജകുമാരി.

  • @saraswathyp4445

    @saraswathyp4445

    Ай бұрын

    മുന്നിൽ നിറുത്തി യുദ്ധം ചെയ്യാൻ ഒരു ശിഖണ്ഡി

  • @siddiquesiddique5746
    @siddiquesiddique5746Ай бұрын

    തിരുവനന്തപുരത്ത് വെള്ള കെട്ട്' ന്യായികരിക്കുന്ന എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤

  • @SudhaDevi-vn5px

    @SudhaDevi-vn5px

    Ай бұрын

    Kerala model ingane oke anu ,American technology anu 😂😂

  • @annievincent3744
    @annievincent3744Ай бұрын

    മുടവൻ മുഗൾ വാർഡിലെ വോട്ടർമാരോടു് ഒരപേക്ഷയുണ്ടു ഇനിയെങ്കിലും സൂക്ഷിച്ചു വോട്ടു ചെയ്യണേ

  • @roopeshnair6051

    @roopeshnair6051

    Ай бұрын

    Adimakal udamakal

  • @Cvkdhneloshwklamd

    @Cvkdhneloshwklamd

    Ай бұрын

    അടിമകൾ അല്ലാതെ അരും ചീ പി എമ്മിന് വോട്ട് ചെയ്യാറില്ല

  • @radhakrishnanthankappannai4820

    @radhakrishnanthankappannai4820

    Ай бұрын

    എൻ്റെ പൊന്നേ മുടവൻ മുഗളിലെ അടിമ കമ്മികളല്ലാത്ത ആരും ആര്യക്ക് വോട്ട് ചെയ്യില്ല

  • @Akshithasvlog
    @AkshithasvlogАй бұрын

    പക്വത വന്നിട്ടില്ലാത്ത കുട്ടികളെ പിടിച്ച് മേയർ ആക്കിയാൽ ഇങ്ങിനെ ഇരിക്കും😂

  • @user-yl2cj7bj8z

    @user-yl2cj7bj8z

    Ай бұрын

    Avalku vere pala karyathilum pakwatha undu😂

  • @viswambharanviswambharan4592

    @viswambharanviswambharan4592

    Ай бұрын

    തന്റെ പക്വത ആരും അളക്കേണ്ടതില്ലായെന്നു മേയർ പ്രസ്താവിച്ചായി കണ്ടിരുന്നു

  • @sumadevits4972

    @sumadevits4972

    Ай бұрын

    Aryaye mayor aakkiyavarkaanu pakwatha illaathe poyath

  • @sajikumarsadasivan7344

    @sajikumarsadasivan7344

    Ай бұрын

    കുട്ടിയല്ല കിളവി

  • @beenamanojkumar6331

    @beenamanojkumar6331

    Ай бұрын

    പക്വത വരാഞ്ഞിട്ടും ഇത്രയും പേരിൽ നിന്ന് മേയർ ആക്കിയത് തന്നെയല്ലേ . അതാണ് ഈ ധാർഷ്ട്യത്തിന്റെയും അഹംഭാവത്തിന്റെയും കാരണം

  • @kunjakichu6854
    @kunjakichu6854Ай бұрын

    മേയർ ഐപിഎസ് പ്രതികരിക്കില്ല

  • @krjohny9526

    @krjohny9526

    Ай бұрын

    😄

  • @vishnuff9829

    @vishnuff9829

    Ай бұрын

    Indian party service😂

  • @user-wq6pi7tl7d

    @user-wq6pi7tl7d

    Ай бұрын

    ​@vishnuff9അത്829 അതെപ്പേ😂

  • @BinduDhinesh

    @BinduDhinesh

    Ай бұрын

    😂😂😂

  • @mmc6200

    @mmc6200

    Ай бұрын

    Indian pothichor service 😂

  • @Ritce_tdy
    @Ritce_tdyАй бұрын

    ഇതു പോലത്തെ ഒരു മേയറെ ജയിപ്പിച്ചു വിട്ട തിരുവനന്തപുരത്തെ തയോളികൾക്ക് നടുവിരൽ നമസ്ക്കാരം

  • @hareeshcp8072

    @hareeshcp8072

    Ай бұрын

    👍👍👍👍

  • @stylesofindia5859

    @stylesofindia5859

    Ай бұрын

    😂

  • @latheeshyzlatheesh6558

    @latheeshyzlatheesh6558

    Ай бұрын

    😂😂😂

  • @santhoshan4990

    @santhoshan4990

    Ай бұрын

    സത്യം

  • @justakid5022

    @justakid5022

    Ай бұрын

    😂

  • @abhilashdj
    @abhilashdjАй бұрын

    ഇടതില്ലെങ്കിൽ വെള്ളക്കെട്ട് ഇല്ല

  • @poll7145
    @poll7145Ай бұрын

    ഹൈക്കോടതി ഇതിൽ ഇടപെടണം. നോക്കു കുത്തിയായ കോർപ്പറേഷനെ പിരിച്ചുവിടണം.

  • @babumathai4132
    @babumathai4132Ай бұрын

    ഇവരോട് പരാതി പറയുന്നവരെ നമിക്കുന്നു

  • @juwelbabyuk8806

    @juwelbabyuk8806

    Ай бұрын

    സത്യം

  • @scholarzzone5488
    @scholarzzone5488Ай бұрын

    മേയർ കുഞ്ഞ് പ്രതികരിക്കില്ല..വാ തുറന്നാൽ അബദ്ധം മാത്രം പറയുള്ളു

  • @jayarajj1324
    @jayarajj1324Ай бұрын

    നാട്ടുകാർ മുഴുവൻ ആംഗ്യം കാണിച്ചാലോ എന്ന് കരുതി ആവും പ്രതികരിക്കാത്തത്

  • @Ashna1245

    @Ashna1245

    Ай бұрын

    😅😅😅

  • @gfgbbvjj

    @gfgbbvjj

    Ай бұрын

    😂😂

  • @holyboldrin5792

    @holyboldrin5792

    Ай бұрын

    😂😂😂

  • @_agk_

    @_agk_

    Ай бұрын

    Bro ☠️☠️😂

  • @narayanannamboodiri2326

    @narayanannamboodiri2326

    Ай бұрын

    Ivarodu samsaarikkumbol valare shraddhikkanam, vaakkilum nokkilum.

  • @bennypg6698
    @bennypg6698Ай бұрын

    Ksrtc ക്ക് കുറുക്കു വെക്കാൻ അറിയാം

  • @abdulgaffar6928
    @abdulgaffar6928Ай бұрын

    പിണറായിയേപ്പോലേ അഹങ്കാരി

  • @RADIANCEOL
    @RADIANCEOLАй бұрын

    പ്രതികരിക്കരുത്... ഈ ചീള് കേസിലൊക്കെ എന്തു പ്രതികരിക്കാൻ????🤔

  • @zidhu7564

    @zidhu7564

    Ай бұрын

    😂

  • @hareeshcp8072

    @hareeshcp8072

    Ай бұрын

    🤣😂😂😂😂😂

  • @hareeshcp8072

    @hareeshcp8072

    Ай бұрын

    വീണ്ടും ഓട്ട് കുത്തി വിജയിപ്പിക്കുക. 😂😂😂😂

  • @user-vt3dj7cr2l
    @user-vt3dj7cr2lАй бұрын

    മേയർക്ക് ഈ വെള്ളക്കെട്ടും ജനങ്ങളുടെ ദുരിതവും കാണുമ്പോൾ ഭയങ്കര സന്തോഷം...ഈ വെള്ളകെട്ടിന്റെ പേരും പറഞ്ഞു കുറച്ചു ലക്ഷങ്ങൾ അടിച്ചു മാറ്റാം.

  • @AjithKumar-ic4hx
    @AjithKumar-ic4hxАй бұрын

    തിരുവനന്തപുരം നഗര സഭ സമ്പൂർണ പരാജയം...

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556Ай бұрын

    ഇതിന് പ്രതികരിക്കേണ്ട. വേറെ വല്ലവരും കൈകാണിച്ചു, ചിരിച്ചു എന്നതിനൊക്കെ പ്രതികരിക്കണം. അതല്ലേ ആഗോള പ്രശ്നം

  • @annamanikantan5845
    @annamanikantan5845Ай бұрын

    ആ Mayorkku ഇതൊന്നു ശ്രെദ്ധിക്കാൻ നേരമില്ല... കള്ളവും വഴക്കും കൊണ്ട് നടക്കുവല്ലേ നടക്കുവല്ലേ...😡😡😡

  • @user-mu2rk3cr5y

    @user-mu2rk3cr5y

    Ай бұрын

    അതല്ല മൂന്നാറിൽ നിന്നും രാവിലെ എത്തിയത് ഉള്ളൂ.ഉറക്കച്ചsവ് മാറണ്ടെ

  • @santhoshkumar-en3sl
    @santhoshkumar-en3slАй бұрын

    രാജിവെച്ചു പോകാൻ പറഞ്ഞു നോക്ക് മേയറോട്. ഓ മാന്യൻ വന്നു തള്ളുമായ് ഇങ്ങനെ ഒരു പാഴ് മന്ത്രി

  • @manukkdmanu7296
    @manukkdmanu7296Ай бұрын

    മേയർ മെമ്മറിക്ക് മഴ പെയ്ത വകയിൽ വഹിക്കാനുള്ളത് എന്താണെന്ന് ആലോചിക്കുകയാണ്🤭🤣

  • @user-fl5ir4yy8g
    @user-fl5ir4yy8gАй бұрын

    മേയറെ പിടിച്ചാ വെളളത്തിലേക്കിട് അപ്പം എന്തെങ്കിലും പറയും

  • @user-px6hl9vx8n

    @user-px6hl9vx8n

    Ай бұрын

    😆😆😆😆😆😆😆😆😆😆😆😆😆😆😂❤️👍🏻

  • @Ancysebastian-un6zd

    @Ancysebastian-un6zd

    Ай бұрын

    😃😃

  • @abhinandsthampi8900
    @abhinandsthampi8900Ай бұрын

    പ്രായം കുറഞ്ഞ മേയർ പ്രായം കുറഞ്ഞ ബുദ്ധി പക്വത വിവരം എല്ലാം കുറവ് തന്നെ ഐപിഎസ് മേയർ 😂😂

  • @muhammedshabeer1216
    @muhammedshabeer1216Ай бұрын

    പ്രതികരിക്കേണ്ട മണ്ടത്തരം ആയിരിക്കും ഉറപ്പാണ്😂

  • @Kiranedk
    @KiranedkАй бұрын

    കേരളത്തിലെ ജനങ്ങൾക്ക് ഇത് പോലൊരു ഗതികെട്ട കാലം ഉണ്ടായിട്ടില്ല

  • @radharajan2770
    @radharajan2770Ай бұрын

    നമുക്ക് കണ്ണടച്ച് വോട്ട് കൊടുക്കാം.....എന്നിട്ട് ഒന്നിച്ചു മുങ്ങാം...

  • @jayarajj1324
    @jayarajj1324Ай бұрын

    എന്റെ കാറു വെള്ളത്തിൽ വീണാൽ അപ്പോൾ കാണാം എന്ന് മേയർ, വെള്ളത്തെയും മഴയെയും എല്ലാത്തിനെയും കോടതി കയറ്റും.

  • @sajadshajahan5298
    @sajadshajahan5298Ай бұрын

    എന്തെങ്കിലും അറിയാമെങ്കിൽ അല്ലേ ഇവര്‍ പ്രതികരിക്കൂ

  • @user-hs9iw1to8f
    @user-hs9iw1to8fАй бұрын

    അവളെ എടുത്തു വെള്ളത്തിൽ ഇട്

  • @azeemazm643
    @azeemazm643Ай бұрын

    KSRTC തടഞ്ഞ കേസിലെ പ്രതി അല്ലെ ഇത്.

  • @user-px6hl9vx8n

    @user-px6hl9vx8n

    Ай бұрын

    😆😆😆😆😆😆😆😆😆😂😂❤️👍🏻

  • @Ashna1245
    @Ashna1245Ай бұрын

    മെമ്മറി കാർഡിന്റെ കാര്യം ചോദിക്കടോ അവളോട്‌ 😠

  • @reader2787
    @reader2787Ай бұрын

    നാട്ടുകാർക്ക് പറ്റിയ ഒരു കയ്യബദ്ധം! ഇനി മേലിൽ ഈ ഐറ്റം കസേര കാണാനിടയില്ല

  • @ramanarayanan7866
    @ramanarayanan7866Ай бұрын

    അധികാരത്തെ ആരാധിക്കുന്ന പ്രതികരിക്കാത്ത ജനങ്ങൾക്ക് യോജിച്ച റോഡ്

  • @FIREONWHEELSINDIA
    @FIREONWHEELSINDIAАй бұрын

    *കഴിഞ്ഞ 10 വർഷം പെയ്ത എല്ലാ മഴയിലും തിരുവനന്തപുരത്ത് വെള്ളകെട്ട് ഉണ്ടായിട്ട് ഉണ്ട്. കാരണം ഓടയിലെ മാലിന്യം വൃത്തിയാക്കതത് തന്നെയാണ്. തിരുവനന്തപുരം നഗരസഭ വലിയ പരാജയമാണ്*

  • @rakeshbs7901
    @rakeshbs7901Ай бұрын

    പാർട്ടി പറഞ്ഞാൽ മാത്രമേ പ്രതികരിക്കൂ. പാർട്ടി ഓഫീസിൽ പോയി പാർട്ടി പഠിപ്പിക്കുന്നത് അനുസരിച്ച് പ്രതികരിക്കും

  • @ranirajesh4995
    @ranirajesh4995Ай бұрын

    പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പാവപെട്ട ജനങ്ങൾക്ക് വള്ളത്തിനുള്ള loan എങ്കിലും കൊടുക്കണം സർക്കാർ

  • @akkue8167
    @akkue8167Ай бұрын

    വെള്ള കെട്ടിൽ നിന്നും സ്ത്രീയെ രക്ഷിച്ച നാട്ടുകാർ...ഇത് കേരള മാണ് ❤️❤️❤️ഇവിടെ ഇങ്ങനെയാണ് ❤️❤️

  • @ajeshk2874
    @ajeshk2874Ай бұрын

    മുടവൻ മുഗൾ വാർഡിലെ കുറെ ഒറ്റർമാർ വരുത്തി വെച്ചതാണ് ഇ വിനയെ... ഇപ്പൊ തിരുവനന്തപുരത്തുള്ള മൊത്തം നഗരത്തിൽ താമസിക്കുന്ന ജനങ്ങളും അനുഭവിക്കേണ്ട ഗതികേടായി😡😡😡😡

  • @afraparveen8675

    @afraparveen8675

    Ай бұрын

    കിറ്റ് കണ്ടു വീണുപോയി ജനമേ എനിയെങ്കിലും ഓർക്കുക ഭരിക്കുന്നോർ എന്ത് തന്നാലും വാങ്ങി നക്കുക അത് നമ്മുടെ അവകാശം ആണ് അതിന്റെ പേരിൽ വോട്ട് കൊടുക്കരുത് ഇപ്പോൾ കണ്ടില്ലേ ആദിയം ഭരിച്ചതിന്റെ പത്തിരട്ടി രണ്ടാം ഭരണത്തിൽ അടിച്ചു മാറ്റിയില്ലേ കമ്മി പിണറായി കൂട്ടം ഒരിക്കലും രണ്ടാം ഭരണം ഒരു പാർട്ടിക്കും കൊടുക്കരുത് അതാണ്‌ പാഠം

  • @unnikrishnanp935
    @unnikrishnanp935Ай бұрын

    എല്ലാം കെട്ടിയടച്ചു മതിലും, വീടും,ടൈലും പണിതു മഴവെള്ളം റോഡിൽ കൂടി പോകുന്ന അവസ്ഥ ആക്കിയ നമ്മുടെ സമൂഹത്തിന്റെ പങ്ക് ഇതിൽ ഏറ്റവും വലുതാണ്.

  • @user-pb4xo8tr4u
    @user-pb4xo8tr4uАй бұрын

    മേയർ സംസാരിക്കാൻ ക്യാപ്സുൾ വന്നട്ടില്ല... താമസിയാതെ വരും.. തയ്യാറായിക്കൊണ്ട് ഇരിക്കുന്നു 😭😂🤭

  • @jomathews982
    @jomathews982Ай бұрын

    പ്രതികരിച്ചാൽ കേസ് ആകുമോ എന്നു പേടി പേടി 😅😅😅

  • @manu-ch7ju
    @manu-ch7juАй бұрын

    *മേയറൂട്ടി വരും എല്ലാം ശരിയാകും 😜*

  • @vanajadevi2434
    @vanajadevi2434Ай бұрын

    യാതൊരു വിവരവും ഇല്ലാത്തവരെ ആ സ്ഥാനത്ത് ഇരുത്തുമ്പോൾ ഓർക്കണമായിരുന്നു

  • @AlexAbraham-ru8pu
    @AlexAbraham-ru8puАй бұрын

    യദുവിന്റെ കാര്യം ചോദിച്ചാൽ പ്രതികരിക്കും.

  • @sajithas3424
    @sajithas3424Ай бұрын

    മേയർ നേ മാറ്റിയാൽ തിരുവനന്തപുരം രക്ഷപെടും.അല്ലെങ്കിൽ വല്ല കുഴിയിൽ വീണു മരിക്കാൻ ആകും നമ്മളുടെ ഒക്കെ വിധി

  • @user-nv5qt1le5w
    @user-nv5qt1le5wАй бұрын

    അവൾക്കും കെട്ടിയോനും bus തടയാൻ അല്ലേ അറിയൂ... ജനങ്ങളുടെ ദുരിതം തിരക്കാൻ സമയം ഇല്ലല്ലോ... കഷ്ട്ടം

  • @navgeetv2647
    @navgeetv2647Ай бұрын

    ആര്യ IPS എല്ലാം ശരിയാക്കും. തിരുവനന്തപുരം കാർ അനുഭവിക്കണം.

  • @sijujosemathai
    @sijujosemathaiАй бұрын

    തിരുവനന്തപുരത്തെ വെള്ളം എൻ്റെ കൈയ്യിൽ ഒതുങ്ങില്ല അതുകൊണ്ട് വിട് ഉപേക്ഷിച്ച് വെറെസ്ഥലത്തേയ്ക്ക് പോകുക ഞാൻ മേയറാ എന്തു വന്നാലും വാ തുറക്കില്ല ഒന്നിൽ ചാടിയിട്ട് ഇതുവരെ കരകയറാൻ പറ്റിയില്ല. ഇനി വാ തുറക്കണമെങ്കിൽ ഗോവിന്ദൻകുട്ടി വരണംകനിയണം

  • @dasanb.k2010
    @dasanb.k2010Ай бұрын

    വല്ല കെ എസ് ആർ ടി സി യു൦ ആ വഴി വരുന്നോ?

  • @vijayanp3327
    @vijayanp3327Ай бұрын

    ആടിയുലയാത്ത ഒരു കപ്പൽ ഇറക്കി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക

  • @vinodvinu9491
    @vinodvinu9491Ай бұрын

    തിരുവനന്തപുരത്തുള്ള ആളുകൾ വോട്ട് ചെയ്യുബോൾ ആലോചിക്കണം

  • @bijus3396
    @bijus3396Ай бұрын

    നിസാരമായ കാര്യങ്ങൾക്ക് മേയറമമ പ്രതിക്കരിക്കില്ല അതൊക്കെ ജനങ്ങൾ അനുഭവിച്ചോ

  • @BinuVD-wg6cq
    @BinuVD-wg6cqАй бұрын

    ഈ പെങ്കൊച്ചിനെ ചെവി കേൾക്കില്ലേ 😍😍ഓരോ പഴജന്മങ്ങൾ നാട് ഭരിക്കാൻ ഇറങ്ങിക്കോളും 😍കുട പിടിക്കാൻ ഒരു പാർട്ടിയും

  • @kollammiracles2565
    @kollammiracles2565Ай бұрын

    പ്രഫഷണൽ കേളേജ്കൾക്ക് ഉൾപെട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കാൻ ആവാത്തതിൻ്റെ വിഷമം ഉണ്ട് 😂

  • @jessygeorge8861
    @jessygeorge8861Ай бұрын

    വല്ല പൈസ വല്ലതും കിട്ടാനുള്ള പണിയാണെങ്കിൽ പറ . എങ്കിൽ ഞങ്ങൾ നോക്കാം . എന്തൊരു തലേലെഴുത്ത്😩

  • @adarshmohanan1836
    @adarshmohanan1836Ай бұрын

    മഴ തൊടങ്ങീല അതിനു മുന്നേ വെള്ളക്കെട്ട്....

  • @user-bf9pm3ex2h
    @user-bf9pm3ex2hАй бұрын

    ആങ്ങിയം കാണിച്ചാൽ. നടുവിരൽ 😍മേയർക്കു മനസ്സിൽ ആകും

  • @rajutdalpy3670
    @rajutdalpy3670Ай бұрын

    മേയർക്ക് അതിന് എവിടെയാ സമയം അവർക്ക് പാവപ്പെട്ട KSRTC ഡ്രെവറുടെ പണി എങ്ങിനെ കളയാം എന്ന് ഗവേഷണം നടത്തുവാ !

  • @geethajayakumar8564
    @geethajayakumar8564Ай бұрын

    വോട്ടു ചെയ്തവർ കാണട്ടെ, അറിയട്ടെ

  • @sparktyre8181
    @sparktyre8181Ай бұрын

    എന്തോരു അവസ്ഥ ആണ് ചൂട് ആയാലും പ്രശ്നം മഴ പെയ്യ്താലും പ്രശ്നം... 😑😑

  • @user-gu8fd7dl1w
    @user-gu8fd7dl1wАй бұрын

    നല്ല സമയം ആണ് മേയർ രാജാവിന് ഇപ്പോൾ.... 😂😂😂😂😂

  • @GraceFruitsWorld-lp4ic
    @GraceFruitsWorld-lp4icАй бұрын

    മഴ മേഘങ്ങളോട് ഇങ്ങോട് വരരുത് എന്ന് ഒരു കർശന നിർദേശം കൊടുക്കുന്നതായിരുന്നു, ഒരുപക്ഷെ ജനങ്ങൾക്കു അത് ഉപകാരമായിരുന്നേനെ

  • @anuragkannang9194
    @anuragkannang9194Ай бұрын

    മഴക്കാലത്ത് മോട്ട കച്ചവടം അടിപൊളിയായിരിക്കും...

  • @ratnakumarn4749
    @ratnakumarn4749Ай бұрын

    മേയർ അത് കുട്ടി അല്ലേ

  • @geethajayakumar8564
    @geethajayakumar8564Ай бұрын

    തിരുവനന്തപുരം വെള്ളത്തിലാവുമെന്നും അതിനെക്കുറിച്ച് സംസാരിക്കാൻ രണ്ടാഴ്ച മുമ്പ് റിപ്പോർട്ടർമാരുടെ നമ്പർ ചോദിച്ചിരുന്നു. അന്ന് ഹാഷ്മി പ്രതികരിച്ചില്ല.

  • @ManojKumar-wx7nr
    @ManojKumar-wx7nrАй бұрын

    തകരപ്പറമ്പ് കനാലും, തമ്പാനൂർ കനാലിൻ്റെയും അവസ്ഥ പരമദയനിയം, പ്രധാനമായും വേസ്റ്റ് നീക്കാതെ കോർപ്പറേഷൻ അനാസ്ഥ അതാണ ശരിക്കും നഗരത്തിലെ ഈ ദുരിതത്തിന് കാരണം , കടകളിൽ നിന്ന് ഹരിതകമ്മസേനയുടെ നിർബന്ധിത പിരിവ് കാശൊക്കെ എവിടെ പോകുന്നു.?

  • @unni1457

    @unni1457

    Ай бұрын

    Thakaraparamb kanal and thambanoor kanal allado ath amaizanchan thod aan

  • @cknarayanan6811
    @cknarayanan6811Ай бұрын

    ആലോചന നല്ലതാണ്.

  • @aswinss7874
    @aswinss7874Ай бұрын

    Pongala kalli Aarya 🚩🚩

  • @jinajames8562
    @jinajames8562Ай бұрын

    അവൾക് ഇതിനൊന്നും സമയമില്ല. ആരുടെയെങ്കിലും അതും പാവപ്പെട്ടവന്റെ പണി കളയാനാണേൽ ഒക്കെ 🤣

  • @saasha8504
    @saasha8504Ай бұрын

    Ahankari😡😡😡

  • @rajeev9383
    @rajeev9383Ай бұрын

    പ്രതികരിക്കാനില്ലെന്ന് മേയർ IPS...അതാണ് നല്ലതെന്ന് അല്ലെങ്കിൽ വാതുറന്നാൽ വിവരക്കേടെ വരൂ.. 😅

  • @user-px6hl9vx8n

    @user-px6hl9vx8n

    Ай бұрын

    😳IPS. നോ അത് കൊടുക്കരുത് 🤭ഇപ്പോളേ ഇതു പദം. ഇനി IPS കൂടി കിട്ടിയാൽ 😆 ഒന്ന് പറഞ്ഞാൽ രണ്ടിന് വെടിവെച്ചു കൊല്ലും

  • @kdp7949
    @kdp7949Ай бұрын

    സംസാരിക്കണമെന്നുണ്ട് പക്ഷേ രാവിലെ മേയർ പുട്ടും കടലീം തിന്നിട്ട് എയറി ലാണ്.....

  • @radioactivetrident
    @radioactivetridentАй бұрын

    *മലയാളിയുടെ* *സ്വയംവിമർശനത്തിനു* നാലുനേരവും നമ്മൾ പ്രബുദ്ധർ നമ്മൾ പ്രബുദ്ധർ എന്ന് സ്വയം പൊങ്ങി നടക്കുന്ന എല്ലാ മൊണ്ണകൾക്കും ഇതു തന്നെ വരണം മെയറിനും മറ്റ് രാഷ്ട്രീയക്കാർക്കും വെള്ളം പൊങ്ങിയാൽ എന്ത് താഴ്ന്നാൽ എന്ത് tvm ഇടിഞ്ഞുതാഴ്ന്നാൽ എന്ത് അവർക്ക് വീടുണ്ട് ക്യാഷ് ഉണ്ട്‌ എല്ലാത്തിനും മീതെ സ്വന്തം വീട് ഇടിഞ്ഞു വീണാലും സ്വന്തം കുടുംബം കഷ്ടപെട്ടാലും ജയ് വിളിക്കാനും അടിയുണ്ടാക്കാനും പാഴ്മൊണ്ണകളായ അടിമവംശം ഉണ്ട്‌... ഇനിയെങ്കിലും മണ്ട പണയം വെയ്ക്കാത്ത ഏവനെങ്കിലും ഉണ്ടേൽ കമ്പേൽ ചുരുട്ടി ഉയർത്തുന്ന കോണാന്റെ കളറു നോക്കാതെ കഴിവുള്ളവർക്ക് വോട്ട് ചെയ്യ് അല്ലേൽ കുറെ മണ്ണും വാരിത്തിന്ന്....ആ വെള്ളോം കുടിക്ക്

  • @resmip8727

    @resmip8727

    Ай бұрын

    Correct

  • @habibkodur4890
    @habibkodur4890Ай бұрын

    ഞാൻ ഇതിനെപ്പറ്റി പഠിക്കുകയാണ് എന്നിട്ട് പ്രതികരിക്കാം

  • @user-ih8nr5vw2c
    @user-ih8nr5vw2cАй бұрын

    ഇത്രയും ഗതികെട്ട ഒരു മേയർ.

  • @prajan496
    @prajan496Ай бұрын

    വെള്ളക്കെട്ടിനു കാരണം മേയറല്ല. മഴയാണ്. മേയറുടേതല്ലാത്ത കാര്യത്തിന് പ്രതോകരിക്കേണ്ടതില്ല.

  • @lizyantony9114
    @lizyantony9114Ай бұрын

    Vallo വിവരം ഉള്ളവരെ ഇരുത്തു.

  • @user-pz3qr1rg2f
    @user-pz3qr1rg2fАй бұрын

    ഓടയിലെ വെള്ളത്തിനു ഇവളോട് ഫൈൻ പിടിക്കുമോ

  • @RajeshgPillai
    @RajeshgPillaiАй бұрын

    ഇനി എല്ലാവർക്കും ജനങ്ങളുടെ മേൽനോട്ടത്തിൽ നടത്താൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം

  • @feastoftaste3668
    @feastoftaste3668Ай бұрын

    50JCB വാടകക്ക് എടുത്ത് വെള്ളം കോരി കളഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ലെ mayour

  • @vibivibi8558
    @vibivibi8558Ай бұрын

    Waste sadanam kakkanum mukkanum nakkanum ariyam

  • @eldhojohn335
    @eldhojohn335Ай бұрын

    See her attitude, just a feudal queen !! Pity on the voters of Thiruvananthapuram 🙏

  • @abrahamlonappan1988
    @abrahamlonappan1988Ай бұрын

    മഴ പൈയ്തതാണ് വെള്ളകെട്ടിന് കാരണം.മേയർക്ക് 10കോടിയിലധികം വില വരുന്ന കൊട്ടാരം ഉള്ളതിനാൽ അവർ സന്തോഷത്തിലാണ്.എങ്കിലും അവർ മഴക്കെതിരെ പ്രധിഷേധ കുറിപ്പിറക്കും.അവരുടെ ഭർത്താവും സുഖമായിരിക്കുന്നു.അരും വെള്ളം പൊങ്ങുമ്പോൾ മുണ്ട് കയറ്റി നനയാതിരിക്കാൻ ശ്രമിക്കരുത്.

  • @abdulhakeem4949
    @abdulhakeem4949Ай бұрын

    അച്ചോടാ.. 😂😂😂

  • @lekshmnarayanan4371
    @lekshmnarayanan4371Ай бұрын

    Vegam camp thurakoo

  • @anoopkrishnan3253
    @anoopkrishnan3253Ай бұрын

    മുതുക്കി

  • @sajiantonysajiantony692
    @sajiantonysajiantony692Ай бұрын

    ഈ കാര്യത്തിനൊന്നും പ്രെതികരിക്കരുത്.. വല്ല ksrtc ഡ്രൈവറിനോട് മാത്രം പ്ര തികരിച്ചാൽ മതി മെയർ അമ്മേ.... മഴ പെയ്താൽ വെള്ളം റോഡിൽ ഉണ്ടാകും വോട്ടു ചെയ്തു വിജയിപ്പിച്ച പ്രെജകളെ... കഷ്ടം

  • @user-bd3ir6ui8w
    @user-bd3ir6ui8wАй бұрын

    Mattullavarude pani kalayaanum kakkaanum nakkaanum maathram ariyunna mayor ulla thalasthaanam ivalokke enthu malarinu mayor aaayi irikkunnu

  • @lekshmnarayanan4371
    @lekshmnarayanan4371Ай бұрын

    Karar thuka kodukkanilla

  • @bahuleyanayyode474
    @bahuleyanayyode474Ай бұрын

    പ്രായം കുറഞ്ഞ മേയർ പ്രതികരിക്കില്ല. പരിഹാരം ഫണ്ട് മുക്കൽ. മഴ മഴ കുട കുട. മഴവന്നാൽ മേയർ മൗനി ഭാഭി.

  • @antonyaugustine3395
    @antonyaugustine3395Ай бұрын

    മേയർ - വണ്ടിക്ക് സൈഡ് തരാത്ത കാര്യമാണ് എനിക്ക് വലുത്😉 റോഡുണ്ടെങ്കിലേ സൈഡുള്ളൂ എന്ന് ജനങ്ങൾ😅😅😅

  • @ashkarakku9902
    @ashkarakku9902Ай бұрын

    Mullaperiyar enthayi hashim..?

  • @user-ho7vv7nh4m
    @user-ho7vv7nh4mАй бұрын

    Cummi cummi nalla thadi vechu

  • @geethajayakumar8564
    @geethajayakumar8564Ай бұрын

    അതിലിത്ര അതിശയം എന്തിന്? അവർക്ക് വേറെ എന്തൊക്കെ കാര്യമുണ്ട്?

  • @bennypg6698
    @bennypg6698Ай бұрын

    കുണ്ണ് വാവ 😄

  • @balankvrbalankvr6306
    @balankvrbalankvr6306Ай бұрын

    മഴക്കാലം തുടങ്ങിയ ഉള്ളു ഇപ്പോ തന്നെ ഇങ്ങനെ ആയാൽ കുറച്ചു കഴിഞ്ഞാൽ എന്താവും അവസ്ഥ

Келесі