No video

തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ തിരക്കേറിയ തട്ടുകട | Thattukada, Statue Junction, Trivandrum.

തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ തിരക്കേറിയ തട്ടുകട | Thattukada, Statue Junction, Trivandrum.

Пікірлер: 14

  • @avittamcollections9014
    @avittamcollections90144 ай бұрын

    എനിക്കുമുണ്ട് ഒരു തട്ടുകട

  • @mohandas1040
    @mohandas10402 ай бұрын

    ഓംലെറ്റ് കണ്ടിട്ട് കൊതി വരുന്നു..... കോട്ടയത്തുനിന്നും ദൂരമല്ലേ

  • @sl8df
    @sl8df6 ай бұрын

    അടിപൊളി ആണ് ഇവിടുത്തെ എല്ലാ items ഉം 👌👌👌👌👌

  • @satheeshsubramanian997
    @satheeshsubramanian9974 ай бұрын

    പണ്ട് കോഴിക്കോട് ആയിരുന്നു ഫുഡ് രാജാവ്... പക്ഷെ ഇപ്പൊ തിരുവനന്തപുരം ആണ്... ഞാൻ കോഴിക്കോട് കാരനാണേ..😂😂

  • @indianinnn

    @indianinnn

    4 ай бұрын

    Njn TVM karan ahnu 1year kozhikodu indayirunu.....TVM Kozhikode food compare chaeyanae patilaoo 2ndum different style allae sambhar.. aviyall.. baki karikal ellam different allae avidathae sambhar nala katikku full vazhaka kazhnangal.....ividae kati kurachu korae vegetables....

  • @VasuDevan-jx9wd

    @VasuDevan-jx9wd

    2 ай бұрын

    രുചിയോടെ ഭക്ഷണം ഉണ്ടാക്കാൻ ഇന്നും മലപ്പുറവും കോഴിക്കോടുമാണ് തിരുവനന്തപുരത്തുകാർക്ക് ഒരു മീൻകറി വെക്കാൻ പോലും അറിയില്ല ആയതിൽ കൊടുക്കാൻ പറ്റാത്ത ഭക്ഷണമാണ് അവർക്ക് അത് അറിഞ്ഞുകൂടാ പിന്നെ വിശക്കുമ്പോൾ എന്ത് കിട്ടിയാലും രുചി തോന്നും

  • @Kerala_indian3g

    @Kerala_indian3g

    2 ай бұрын

    ​@@VasuDevan-jx9wdni evidann kazhichitt ondo? Meenkari oke keri kazhich nokkanam athyam pinne kozhikode malappuram mathram alla nalla food elladuthum ond athyam ath manasilakanam🙌

  • @gopakumargnair5688
    @gopakumargnair56882 ай бұрын

    തട്ട് ദോശയും രസ വടയും എൻ്റെ favrt...😋

  • @shyam11601
    @shyam1160115 күн бұрын

    തനിക്ക് എത്ര തട്ടുകട കാണണം?? ഇയാൾ ആദ്യമായി ഒരു തട്ടുകട കാണുന്ന പോലെ ഉണ്ടല്ലോ

  • @anooplal5798
    @anooplal5798 Жыл бұрын

  • @RahulRahul-nw9nl
    @RahulRahul-nw9nlАй бұрын

    Vtlil undakunath alle viswasathode kazhikan pattulu

  • @baluzachariah8629
    @baluzachariah86292 ай бұрын

    ദോശ -ഓംലറ്റ് മാത്രമേ ഉള്ളോ?

  • @user-gd3oz1qj1y
    @user-gd3oz1qj1y6 ай бұрын

    അങ്ങന ദോശ ഉണ്ടാക്കാൻ പടിച്ച് അണ്ണ

  • @hariprasad4669
    @hariprasad46692 ай бұрын

    Thallu

Келесі