No video

തിരുവാതിര കളി 2022 Thiruvathira kali (mens) ഗുരുവായൂർ Guruvayur

തിരുവാതിര കളി 2022 Thiruvathira kali (mens) kaikottikali Guruvayur
#thiruvathirakali #kummikali #mensthiruvathira
Special thanks : Lalithambika Natya Koodam
Choreography : Swathysree Natana Bhooshanam Babunarayanan
Mridangam : Sri. Kalamandalam Haridev
Vocal : Sri. Sureshbabu Narayanan
Make-up : Nadanajyothy Arts
Dop & Editing : Sravan
Studio : Aarabhi Recording
Audio sound mixing : Sri. A nil M Arjun
Production : Nadanajyothy Entertainment Media
On the stage
Swathysree Natana Bhooshanam Babunarayanan
Sri. Venugopal M
Sri. RLV Rajesh
Sri. RLV Sakthikumar
Sri. Murukan S Chooyattukotta
Sri. Vinil Kumar
Sri. B Unnikrishnan Nadanajyothy
Sri. Mahesh Maheswara

Пікірлер: 629

  • @vijayagopalakrishnan1557
    @vijayagopalakrishnan1557 Жыл бұрын

    തിരുവാതിര കളിയെ അവഹേളിക്കാതെ വളരെ ഭക്തിയോടും ആദരവോടും കളിച്ച എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. 🙏🙏

  • @sasikalakottakkat9157

    @sasikalakottakkat9157

    Жыл бұрын

    ഈ പാട്ടും അധികം കേട്ടിട്ടില്ല.നല്ല പാട്ട്.

  • @narayanikuttiamma742

    @narayanikuttiamma742

    Жыл бұрын

    very Good

  • @k.krajamony4775

    @k.krajamony4775

    Жыл бұрын

    സത്യം അഭിനന്ദനങ്ങൾ❤

  • @rpt670

    @rpt670

    8 ай бұрын

    Nice attempt but thiruvathira kurachoode chadulamayanu kalikkunnathu, dance type perfomence kooduthal feelcheyunnu

  • @jalajanair4689
    @jalajanair46892 ай бұрын

    അടിപൊളി .. സ്ത്രീകളെയും തോൽപ്പിക്കും വിധം അടിച്ചു പോലിച്ചു സൂപ്പർ

  • @mayak.sreedhar5174
    @mayak.sreedhar5174 Жыл бұрын

    Super adipoli എല്ലാവരും നൃത്തം പഠിച്ചവരാണെന്ന് തോന്നുന്നു..... അഭിനന്ദനങ്ങൾ

  • @sobhakb8849
    @sobhakb88492 жыл бұрын

    വേഷത്തിലും ചുവടിലും മികവ്.... പുരുഷന്മാരുടെ തിരുവാതിര മിക്കതും comedy ആയിട്ടാണ് അവതരിപ്പിച്ചു കണ്ടിട്ടുള്ളത്.... ഒരു മാതൃകയാകട്ടെ... കല ആരു ചെയ്താലും ആദരണീയമാകട്ടെ...

  • @NADANAJYOTHY

    @NADANAJYOTHY

    2 жыл бұрын

    Thanks a lot🙏

  • @jollyp4231

    @jollyp4231

    Жыл бұрын

    Very nice 👍👍

  • @sindhubabu6305
    @sindhubabu630510 ай бұрын

    തിരുവാതിര കളിയെ വളരെയധികം അവഹേളിച്ചും കോമാളിത്തരത്തോട് കൂടിയുമേ ഇതുവരെ പുരുഷൻമാർ കളിച്ചു കണ്ടിട്ടുള്ളു.... പക്ഷെ ഇത് വളരെ ഭക്തിയോടും ഭംഗിയോടും കൂടി അവതരിപ്പിച്ചു... 🙏🙏🙏വളരെ നന്ദി 🙏 കളിച്ച എല്ലാവർക്കും കൊറിയോഗ്രാഫി ചെയ്തവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ 👏👏👏

  • @girija1974
    @girija197410 ай бұрын

    വളരെ ഭക്തിയോടും ഭാവത്തോടും കൂടി കളിച്ച തിന് നന്ദി ❤️❤️❤️

  • @babukunjuachu7860
    @babukunjuachu786011 ай бұрын

    എന്താ ഒരു സുഖം കാണാൻ. Excellent performance by each and every one. അടക്കവും ഒതുക്കവും ഉള്ള മൃദുല നടനം. ശാസ്ത്രീയമായ അഭ്യാസം ആസ്വാദ്യത ഇരട്ടിപ്പിച്ചു. നല്ല മസ്സുഖം നൽകുന്ന നടനവും ഗാനവും. ഹൃദ്യമായ അഭിനന്ദനങ്ങൾ.

  • @pushkalaviruthiamparambath2265

    @pushkalaviruthiamparambath2265

    8 ай бұрын

    Super

  • @geethas1046
    @geethas10462 жыл бұрын

    സ്ത്രീകൾ കളിക്കുന്നതിലും വളരെ മനോഹരമായി കളിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @NADANAJYOTHY

    @NADANAJYOTHY

    2 жыл бұрын

    Thank you 🙏

  • @shibilisuresh475
    @shibilisuresh4752 жыл бұрын

    പറയാൻ വാക്കുകളില്ല, അത്രയ്ക്ക് മനോഹരമാണ് കാണാൻ, നല്ല വേഷം, എല്ലാവരും ഒന്നിനൊന്നു മെച്ചം, ആദ്യമായാണ് ഇങ്ങനൊരു തിരുവാതിര കാണുന്നത്, അഭിനന്ദനങ്ങൾ👍👍👍👍

  • @mytipsbydhanya9940
    @mytipsbydhanya9940 Жыл бұрын

    ആണുങ്ങളുടെ തിരുവാതിര പലപ്പോഴും കോമഡി ആകാറാണ് പതിവ്. ഇവർ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @rohithramesh7942
    @rohithramesh79422 жыл бұрын

    ഇത്രയും മനോഹരമായി പുരുഷൻമാർ തിരുവാതിര കളിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്. എല്ലാവർക്കും അറിനന്ദനങ്ങൾ👋👋

  • @NADANAJYOTHY

    @NADANAJYOTHY

    2 жыл бұрын

    Thank you do much🙏

  • @chinthap6874
    @chinthap6874 Жыл бұрын

    എത്ര ഭംഗി ആയിട്ടാണ് ഈ കലാകാരന്മാർ തിരുവാതിരക്കളി കളിക്കുന്നത്.. കണ്ടിട്ട് കൊതിയാവുന്നു.. ആണുങ്ങളുടെ തിരുവാതിര എന്ന് പറഞ്ഞ് സ്ത്രീകളെ പരിഹസിച്ച് ചില പുരുഷന്മാർ കാട്ടിക്കൂട്ടുന്ന വഷളാത്തരങ്ങൾ യൂട്യൂബിൽ കണ്ടിരുന്നു.. അത്തരം ആഭാസന്മാർ ഒക്കെ കണ്ട് പഠിക്കേണ്ടതാണ് ഈ കലാകാരന്മാരുടെ തിരുവാതിരക്കളി യോടുള്ള സമീപനത്തെ

  • @mayPadmini
    @mayPadmini2 жыл бұрын

    വളരെ നന്നായിഅവതരിപ്പിച്ചു എല്ലാരും വളരെ ഭക്തിയോടും ബഹുമാനത്തോടും ഈ കലയെ പ്രോത്സാഹിപ്പിച്ച പുരുഷ കലാകാരന്മാർക്ക് എല്ലാ ഭാവുകങ്ങളും അറിയിക്കുന്നു

  • @NADANAJYOTHY

    @NADANAJYOTHY

    2 жыл бұрын

    Thank you so much🙏

  • @NADANAJYOTHY

    @NADANAJYOTHY

    2 жыл бұрын

    Thank you🙏

  • @soyaar1165

    @soyaar1165

    2 жыл бұрын

    Very good

  • @pushrash

    @pushrash

    Жыл бұрын

    @@NADANAJYOTHY artists aarokke aanennu ariyan aagrah am undu..🙏🏼

  • @remasanthosh8071

    @remasanthosh8071

    Жыл бұрын

    Super

  • @lissyksudhesh5637
    @lissyksudhesh5637 Жыл бұрын

    വളരെ വളരെ നന്നായിരിക്കുന്നു .കളിച്ച എല്ലാവർക്കും, പാട്ട് പാടിയവർക്കും അഭിനന്ദനങ്ങൾ നേരുന്നു.🙌🙌🙌😊

  • @jayageethaps232
    @jayageethaps232 Жыл бұрын

    ഇത്രയും നന്നായി തിരുവാതിര, പുരുഷൻ മാർ കളി ക്കുന്ന തു ആദ്യ മായി കാണുക ആണ്. വേഷം വളരെ ലളിത വും പ്രൗ ഡ വും ആണ് 🙏🙏

  • @umal3283
    @umal3283 Жыл бұрын

    മഹനീയമായ ഈ കലയെ അവഹേളിക്കാതെ അതർഹിക്കുന്ന പ്രാധാന്യത്തോടും ആദരവോടും ഭക്തിയോടും അവതരിപ്പിച്ച എല്ലാവർക്കും നമസ്ക്കാരം.🙏🙏🙏🙏

  • @haripk1163
    @haripk1163 Жыл бұрын

    തിരുവാതിക്കളി.. അതി മനോഹരം. വളരെ ഭംഗിയായി.. സൂപ്പർ സുപ്പർ👌👌👌💓💓🏆🏆🌹🌹🌹

  • @IndiraDevi-he5wv
    @IndiraDevi-he5wv Жыл бұрын

    തിരുവാതിര കളി നല്ലതായിരുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ..

  • @radhikamr2075
    @radhikamr2075 Жыл бұрын

    തിരുവാതിര വളരെ നന്നായി രുന്നു. അഭിനന്ദനങ്ങൾ.

  • @lekshmisateesh
    @lekshmisateesh2 жыл бұрын

    വളരെ മനോഹരമായി ചെയ്തു, എല്ലാപേരും. നല്ല choreography! ആദ്യമായാണ് പുരുഷന്മാർ ഇത്ര ഭംഗിയായി തിരുവാതിര ചെയ്യുന്നത് കാണാൻ സാധിച്ചത്.😊

  • @NADANAJYOTHY

    @NADANAJYOTHY

    2 жыл бұрын

    Thank you 🙏

  • @shylajak8137

    @shylajak8137

    2 жыл бұрын

    അതേ .... നല്ല രസമുണ്ടായിരുന്നു.

  • @_Creative_Crafting_

    @_Creative_Crafting_

    Жыл бұрын

    👌👌

  • @lalithakumari4895

    @lalithakumari4895

    Жыл бұрын

    🙏

  • @geetharavi269

    @geetharavi269

    Жыл бұрын

    വളരെ നന്നായി

  • @sobhasobha7708
    @sobhasobha7708 Жыл бұрын

    വളരെ ഭംഗിയായി കളിച്ചിട്ടുണ്ട് 👍നല്ല വൃത്തിയും അടുക്കും ചിട്ടയും 🙏

  • @rugminiskumar5471
    @rugminiskumar5471 Жыл бұрын

    നല്ലനല്ല സ്റ്റെപ്സ്.ഭംഗിയായ കളി.അസ്സലായി

  • @mayaravi8127
    @mayaravi8127 Жыл бұрын

    പുരുഷന്മാരുടെ തിരുവാതിര ഭക്തിയോടെ അവതരിപ്പിച്ചു കാണുന്നത് ആദ്യമായാണ്.എല്ലാവരും നന്നായി കളിച്ചു.അഭിനന്ദനങ്ങൾ.

  • @cpsadiyodi
    @cpsadiyodi11 ай бұрын

    Thiruvathira with its own proud and respect.Abhinandanangal🙏🙏

  • @nandinikulathoor1955
    @nandinikulathoor1955 Жыл бұрын

    സാധാരണ കളിക്കുമ്പോൾ ഒരു മാതിരി കളിയാക്കികൊണ്ടയിരിക്കും...ഈ മഹനീയമായ കലയെ അതർഹിക്കുന്ന ആദരവോടെ , ഭക്തിയോടെ കളിച്ച എല്ലാവർക്കും നന്ദി 🙏🙏🙏

  • @Manu-pu1pq
    @Manu-pu1pq Жыл бұрын

    ഇത്രയും ഭംഗിയായി പുരുഷന്മാരുടെ തിരുവാതിര ആദ്യമായിട്ടാണ് കാണുന്നത്.... എല്ലാവർക്കും അഭിനന്ദനങ്ങൾ...

  • @sunilkukari6796
    @sunilkukari6796 Жыл бұрын

    സൂപ്പർ തിരുവാതിര👍👍👍👍👍👍👍🙏🙏🙏🙏🙏

  • @padmasoman6896
    @padmasoman6896 Жыл бұрын

    Super അഭിനന്ദനങ്ങൾ 👍👍👍👍👍🙏🙏🙏🙏🙏

  • @rajrajagopal9421
    @rajrajagopal94217 ай бұрын

    The best Male Thiruvathira I have seen, well coordinated and very well performed. Beautiful song too. Congratulations performers 💐💐

  • @maalu.732
    @maalu.732 Жыл бұрын

    വാക്കുകൾക്കതീതം... അത്രയും മനോഹരം... പുരുഷൻമാർ ഇത്രയും ഭoഗിയായി തിരുവാതിര ചുവടു വെക്കുന്നത് ആദ്യമായി കാണുന്നത്.... ഓരോ പ്രാവശ്യം കാണുമ്പോഴും മനോഹാരിത കൂടി കൂടി വരുന്നു. എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @nakshathraworld7506
    @nakshathraworld7506 Жыл бұрын

    വളരെ നല്ല performance ആയിരുന്നു.തിരുവാതിരയെ കളിയാക്കാതെ standard ആയി തന്നെ കളിച്ചു. അടിപൊളി 👍👍👍👍

  • @sreedevicg245
    @sreedevicg245 Жыл бұрын

    സൂപ്പർ സൂപ്പർ🙏🙏🙏🙏🙏

  • @UshaDevi-qh3wy
    @UshaDevi-qh3wy Жыл бұрын

    Super - അതി ഗംഭീരം

  • @ramachandranpillai2397
    @ramachandranpillai2397 Жыл бұрын

    ഗുരുവായുള്ള ഈ സംഗം നന്നായ് ഡാൻസ് പഠിച്ചിട്ടുള്ളവരാണ്. അതുകൊണ്ടാണ് ഇവർക്ക് നന്നായ് തിരുവാതിര കളിക്കാൻ സാധിക്കുന്നത്.

  • @prasanthvprasanth336
    @prasanthvprasanth3362 жыл бұрын

    സൂപ്പർ തിരുവാതിര എങ്ങനെ കളിക്കാം എന്ന് ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ടത് ആണ് 🙏🙏

  • @harithakr29
    @harithakr29 Жыл бұрын

    വളരെയധികം ഭംഗി ആയിട്ടുണ്ട്.

  • @ushachandran491
    @ushachandran491 Жыл бұрын

    Ella Attyapakarkum abhinandhanangal valare manoharmairunnu 👌✌❤❤❤❤🌹🌹🌹🙏🙏🙏🙏

  • @minit5728
    @minit5728 Жыл бұрын

    സൂപ്പർ. ഡ്രസ്സ്‌ അടിപൊളി

  • @vimalabinu5714
    @vimalabinu5714 Жыл бұрын

    കോമഡി അല്ലാതെ ആദ്യമായിട്ടാണ് ഇത്ര മനോഹരമായി പുരുഷൻ മാരുടെ തിരുവാതിര കാണുന്നത് 🙏🙏🙏🙏

  • @remavijayan9434
    @remavijayan9434 Жыл бұрын

    വളരെ നന്നായിട്ടുണ്ട് എന്തൊരു ഭക്തിയോടു൦ ബഹുമാനത്തോടുമാണ്അവതരിപ്പിച്ചത്,ഈ കലയെ ഇത്രയു൦ ഭ൦ഗിയായി അവതരിപ്പിച്ച കലകാരൻമാർക്ക് ഒരായിര൦ അഭിനന്ദനങ്ങൾ👌🙏🙏👍

  • @radhanair4685

    @radhanair4685

    Жыл бұрын

    ഇതാണു തിരുവാതിര.നല്ല അറിവുള്ള വ്യക്തികളുടെ അനുഗ്രഹമുള്ള നടനം. എത്ര നന്നായി കളിച്ചിരിക്കുന്നു. കാണാനെത്ര ഭംഗി.

  • @sreedeviashokan9272
    @sreedeviashokan9272 Жыл бұрын

    Great 👍 grate 🙏🙏🙏🙏 ellavarkkum thozhukayyode abhinandanagal🙏🙏🙏🙏

  • @sobhanat2812
    @sobhanat2812 Жыл бұрын

    എല്ലാവരും നന്നായി കളിച്ചു..🙏🙏 ഗുരുവായൂരപ്പന്റെ കടാക്ഷം എല്ലാവർക്കും ഉണ്ടാവും തീർച്ച.. 💙💙❤ അത്ര മനോഹരമായിരുന്നു

  • @krishnarajtr4633
    @krishnarajtr463311 ай бұрын

    വളരെ നന്നായിട്ടുണ്ട് 🌹🌹🌹🙏

  • @premanarayan.8653
    @premanarayan.86532 жыл бұрын

    Nalla bhangindu. ,👌🏻👌🏻👌🏻🙏🏻

  • @sathikarunakranmenon5307
    @sathikarunakranmenon5307 Жыл бұрын

    വളരെ നന്നായിട്ടുണ്ട്. ഞാൻ തിരുവാതിര പഠിപ്പിക്കുന്ന ടീച്ചർ ആണ്.

  • @shynapradeep4875
    @shynapradeep4875 Жыл бұрын

    നന്നായിരിക്കുന്നു ,🙏🙏🙏🙏

  • @sridevikiki3889
    @sridevikiki3889 Жыл бұрын

    എല്ലാവരും അസ്സലായി തിരുവാതിര കളിച്ചു പുരുഷ കലാകാരൻമാർക്ക് അഭിനന്ദനങ്ങൾ

  • @manjushabiju9585
    @manjushabiju95852 ай бұрын

    ഞാൻ ഇപ്പോഴാണ് കാണുന്നത് മനോഹരമാണ്❤

  • @remaninarendran6341
    @remaninarendran6341 Жыл бұрын

    വളരെ നന്നായിട്ടുണ്ട്. നല്ല മെയ് വഴക്കത്തോടെ... ഒട്ടും തെറ്റിക്കാതെ... എന്നാൽ വളരെ സീരിയസ് ആയിട്ട്... ഇത്രയും നന്നായി പുരുഷന്മാർ തിരുവാതിര കളിക്കുന്നത് കണ്ടിട്ടില്ല.. നന്ദി 🥰🥰🥰🥰🙏🙏🙏

  • @rejanikamath1625
    @rejanikamath1625 Жыл бұрын

    Sooper ellarum nanayi kalichu

  • @ramram8090
    @ramram8090 Жыл бұрын

    ഗംഭീരം 🥰🥰🥰🥰🙏🙏🙏🤝🤝🤝

  • @rajilakshmi9037
    @rajilakshmi90372 жыл бұрын

    Kalakki Sri parameswrante anugrahavum kaliyilund

  • @vijayavallipr9688
    @vijayavallipr9688 Жыл бұрын

    വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @radhamanikm7322
    @radhamanikm7322 Жыл бұрын

    വളരെ വളരെ ആസ്വാദ്യകരമായി. അഭിനന്ദനങ്ങൾ

  • @chandrapallai7008
    @chandrapallai7008 Жыл бұрын

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു .അഭിനന്ദനങ്ങൾ

  • @sathyanthrissur8802
    @sathyanthrissur8802 Жыл бұрын

    👏👏👏👏👏👌👌👌👌 അടിപൊളി 💥💥💥💥

  • @ushachandran491
    @ushachandran491 Жыл бұрын

    Ellavarum namikunnu Onnamtaramai 🙏🙏🙏chuvadukal wow ati manoharam

  • @syamalanarayan6446
    @syamalanarayan6446 Жыл бұрын

    അവതരണം ഗംഭീരം

  • @radhikapg2020
    @radhikapg20209 ай бұрын

    Kanan late ayi enkilum fantastic, awesome

  • @madhurikumar1462
    @madhurikumar14622 жыл бұрын

    വളരെ ഭംഗിയായി അവതരിപ്പിച്ചു, ആണുങ്ങൾക്കും എത്ര നന്നായി കൈകൊട്ടി കളി ചെയ്യാൻ കഴിയും എന്നത് വളരെ ഭംഗിയായി നിങൾ തെളിയിച്ചു, അഭിനന്ദനങ്ങൾ, ആശംസകൾ 👍👍😄

  • @rajeevp3235

    @rajeevp3235

    2 жыл бұрын

    പുരുഷൻമാരുടെ comody തിരുവാതിര കളിയേ കണ്ടിട്ടുള്ളു. സ്ത്രീകൾ അടക്കി വാണിരുന്ന തിരുവാതിരക്കളി പുരുഷൻമാർക്കും സാധിക്കുമെന്ന് ഇവർ തെളിയിച്ചു. നല്ല ചുവടുവെയ്പും താളവും. അഭിനന്ദനങ്ങൾ

  • @rathnamkdas203
    @rathnamkdas203 Жыл бұрын

    Manoharam Congratulations

  • @bindump3625
    @bindump3625 Жыл бұрын

    എല്ലാ വിധ ആശംസകളും നേരുന്നു 🌹🌹🌹

  • @sreekalav2635
    @sreekalav2635 Жыл бұрын

    കലയെ സ്നേഹിക്കുന്ന ആരും ഇഷ്ടപെടുന്ന സ്റ്റെപ്പും മുദ്രകളും. സഹോദരന്മാരെ ഒരുപാട് അഭിനന്ദനങ്ങൾ

  • @sathidevimc4403
    @sathidevimc44038 ай бұрын

    Congratulations Valare nannayittunde

  • @minimanoj1305
    @minimanoj130511 ай бұрын

    Adipoli congrats

  • @anithakm9128
    @anithakm91282 жыл бұрын

    സൂപ്പർ അവതരണം.

  • @parvathidevi2496
    @parvathidevi2496 Жыл бұрын

    വളരെ നന്നായിട്ടുണ്ട്

  • @vinodinipp3072
    @vinodinipp30722 жыл бұрын

    അതി ഗംഭീരം

  • @kanakamthulaseedharan1796
    @kanakamthulaseedharan1796 Жыл бұрын

    ഭക്തിയും ആദരവും അടക്കമൊതുക്കവും ഒത്തുചേർന്ന നയനാനന്ദകരമായ തിരുവാതിര.👍👌🥰🥰❤️❤️❤️💞💞💞

  • @sathikarunakranmenon5307
    @sathikarunakranmenon5307 Жыл бұрын

    പാട്ടും അസ്സലായിട്ടുണ്ട്

  • @thankamanirajasekharan2234
    @thankamanirajasekharan2234 Жыл бұрын

    Very nice tiruvatirakali.

  • @purushothamantk3550
    @purushothamantk3550 Жыл бұрын

    Gambheeram Abhinandanaghal

  • @sujathaasokan8918
    @sujathaasokan8918 Жыл бұрын

    സൂപ്പർ 👍👍👏👏👏

  • @sumangalysoman9864
    @sumangalysoman9864 Жыл бұрын

    എത്ര മനോഹരം

  • @madhusoodhananeck7500
    @madhusoodhananeck7500 Жыл бұрын

    സൂപ്പർ ayitund

  • @resithakunjukuttan6275
    @resithakunjukuttan6275 Жыл бұрын

    Valare valare nannayittundu👍👍👍🙏

  • @suryaprabha2307
    @suryaprabha23072 жыл бұрын

    ബാബു സാർ എല്ലാവരും സൂപ്പറായി കളിച്ചു ഞാൻ സാറിന്റെ ശിഷ്യയാണ്🙏🙏🙏🙏❤️❤️

  • @lalithambikadanceschool1617
    @lalithambikadanceschool1617 Жыл бұрын

    Soopper 🙏👍👍🙏👍 thiruvathirakkali

  • @premanair2088
    @premanair2088 Жыл бұрын

    വളരെ മനോഹരമായിരിക്കുന്നു സൂപ്പര്‍ ജോടി

  • @sudhimanu8149
    @sudhimanu8149 Жыл бұрын

    Nannayi kalichu👌👍

  • @satimohan1056
    @satimohan10562 жыл бұрын

    നല്ല കളി, നല്ല പാട്ട്, അതിമനോഹരം. സമ്മതിച്ചു . തീർച്ചയായും സ്ത്രീകൾ മാറി നില്ക്കും.

  • @govindankuttyt9254
    @govindankuttyt9254 Жыл бұрын

    Valare manoharamaayittund

  • @sudhamohanakrishnan3653
    @sudhamohanakrishnan3653 Жыл бұрын

    വളരെ നന്നായി കളിക്കുന്നല്ലോ

  • @nabilashanavas7228
    @nabilashanavas72282 жыл бұрын

    Orupaadu sandhosham thoni ingane oru nirtham kanaan kazhinjathil

  • @baburajen179
    @baburajen179 Жыл бұрын

    NallaTiruvaderakkaleGood

  • @umagopinathan8676
    @umagopinathan8676 Жыл бұрын

    Super ആയിരുന്നു 🙏

  • @kuttanpillai5109
    @kuttanpillai5109 Жыл бұрын

    എല്ലാവരും നടനകല കലാകാരന്മാർ... കഥകളി, ഭരതനാട്യം..etc.. അഭിനന്ദനങ്ങൾ

  • @retheeshcku6424

    @retheeshcku6424

    Жыл бұрын

    അതെ,

  • @sreereghams4257
    @sreereghams42572 жыл бұрын

    Super ayittund

  • @lathadevi5577
    @lathadevi5577 Жыл бұрын

    അതി മനോഹരം

  • @vpsasikumar1292
    @vpsasikumar1292 Жыл бұрын

    Oh god, പുരുഷൻ മാർ. Cant believe. കൈകളുടെ ഭംഗി ഒന്ന് കണ്ടോ 👍🥰🙏

  • @sanimoltk8104
    @sanimoltk8104 Жыл бұрын

    നന്നായിട്ടുണ്ട്..

  • @JothiM-ue8nu
    @JothiM-ue8nu5 ай бұрын

    സൂപ്പർ

  • @lalithaa2320
    @lalithaa23202 жыл бұрын

    എത്ര രസമായിരിക്കുന്നു

  • @shajimolsabu9414
    @shajimolsabu94142 жыл бұрын

    Woww സൂപ്പർ

  • @muruganks9460
    @muruganks9460 Жыл бұрын

    സൂപ്പർ 👍

  • @ushaviswanath8368
    @ushaviswanath83682 ай бұрын

    Mind blowing performance 🥰

  • @anithacp6655
    @anithacp6655 Жыл бұрын

    വളരെ മനോഹരം

  • @rajanikavumbagam946
    @rajanikavumbagam9462 жыл бұрын

    സൂപ്പർ 👌👌

  • @sarisunil3307
    @sarisunil33072 жыл бұрын

    Chettanmar nannayi kalichittundu.Nadukku ninna aa pokkam koodiya chettan nannayii cheythu. Good performance...

  • @shobnakurup3154
    @shobnakurup3154 Жыл бұрын

    very good performance.respectfully played.

Келесі