തിരുത്തി ഡിഎംകെ; ജനങ്ങളോട് സംസാരിച്ച് സ്റ്റാലിൻ, തോൽ‌വിയിൽ പഠിക്കാതെ കേരളം | DMK

തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് സ്റ്റാലിൻ, തോൽവിയിലും ജാഗ്രതയില്ലാതെ കേരളം
#DMK #MKStalin #PinarayiVijayan #cpm
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 148

  • @BND1
    @BND125 күн бұрын

    *അവിടെ ജനങ്ങളുടെ കൂടെ ഇവിടെ ചൊവ്വാ ഗ്രഹത്തിൽ ഇരുന്നു കൊണ്ടാണ് ഭരണം* 🤣🤣🤣🤣

  • @ahammedjunaidbv3091

    @ahammedjunaidbv3091

    22 күн бұрын

    😂😂😂

  • @abhijayskumar1

    @abhijayskumar1

    18 күн бұрын

    Athe waste kalla Panni kallan

  • @user-mk9zo1ci9o
    @user-mk9zo1ci9o25 күн бұрын

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ നേതാവും,മുഖ്യമന്ത്രിയും ആകാനും അങ്ങനെ ചരിത്രത്തിൽ ഇടം നേടാനുമാണ് പിണറായി ഉദ്ദേശിക്കുന്നത്. അതിന്റെ ഇടക് കുത്തിത്തിരിപ്പുമായി വരല്ലേ.😅😅😅😅

  • @Advocateപടവീരൻ
    @Advocateപടവീരൻ22 күн бұрын

    ഇതൊക്കെയാണ് ഗവൺമെന്റ് ഇതൊക്കെ കാണുമ്പോൾ ഇവിടെ ഉള്ളതിനെ എടുത്ത് കിണറ്റിലിടാൻ തോന്നും

  • @mohamedrafi5612
    @mohamedrafi561221 күн бұрын

    ഇവിടെ കുടുംബസമേതം വിദേശ യാത്ര, പുതിയ കാറുകൾ വാങ്ങി കൂട്ടി ധൂർത് തുടരുന്നു

  • @muhammedramsan6841
    @muhammedramsan684124 күн бұрын

    ഇന്ത്യ കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി സ്റ്റാലിൻ ആയിരിക്കും 🙏🙏

  • @pranavrayan9405

    @pranavrayan9405

    22 күн бұрын

    ചിരിപ്പിക്കല്ലേ. കാമരാജ് ന്റെ ഏഴയലത്ത് വരില്ല ഇവനും ഇവന്റെ തന്തയും. MGR, ജയലളിത ഒക്കെ ഇവരെ കാളും മികച്ചതായിരുന്നു.

  • @AbdulAzeez-cc5je
    @AbdulAzeez-cc5je20 күн бұрын

    പിണറായിയെ ഒരു 6 മാസം തമിഴ്നാട്ടിൽ വിട്ട് ഒരു മുഖ്യമന്ദ്രി ജനങ്ങളോട് എങ്ങിനെ പെരുമാറണം എന്ന് സ്റ്റാലിനെ കണ്ടു പഠിക്കാൻ പറയുക 😂😂😂

  • @predictable7

    @predictable7

    18 күн бұрын

    അയ്യോ വേണ്ടാ... വീണ്ടും ഒരു ബസ്സ് ഇറക്കും 10 വണ്ടി എസ്കോർട്ടും... ചുമ്മാ ഓരോ ഐടിയാ പറഞ്ഞു കൊടുക്കല്ലേ😄 മിണ്ടാതിരി🤭

  • @hashimmuhamed549
    @hashimmuhamed54924 күн бұрын

    പിണറായി ഈ പാർട്ടിയെ ഇല്ലാതാക്കിയിട്ടെ ഇറങ്ങു😅😅😅

  • @Utter2nonsense
    @Utter2nonsense25 күн бұрын

    അണ്ണാമല്ലെ യുടെ എല്ലും തോല്ലും മെങ്കിലും ബാക്കി വെക്കണേ

  • @PrasannakumarViswanathan

    @PrasannakumarViswanathan

    25 күн бұрын

    Ivan konakkum.

  • @athulkrishnan.k4084

    @athulkrishnan.k4084

    25 күн бұрын

    😂😂😂 stalin udane erangum athokke potte avude kangress avude??😂😂😂

  • @risvann3531

    @risvann3531

    25 күн бұрын

    Kunnamalayokka oru comady pease aanu avida tamizhan mathrama barikku

  • @user-fu2eu9hl2z

    @user-fu2eu9hl2z

    25 күн бұрын

    ​@@athulkrishnan.k4084Congress അവിടെ ഉണ്ടെടാ Sanghi. BJP അവിടെ വെറും വട്ടപൂജ്യം ആണ് ഇപ്പോൾ votes share % കൂടി എന്ന് പറഞ്ഞു വരും അതില്‍ ഒന്നും കഥയില്ല. AIADMKയുടെ കൂടെ മത്സരിച്ചത് കൊണ്ട് ആണ് കഴിഞ്ഞ തവണ 3% votes ആയി പോയതു. ഈ 23 സീറ്റില്‍ മത്സരിച്ച് അതുകൊണ്ട് votes split ആയി 3 മുന്നണിക്ക് പോയി. AIADMK Alliance , NDA , NTK അവിടെ votes split BJPക്ക് AIADMKയുടെ കുറച്ച് Vote കിട്ടി അത്രേ ഉള്ളു. കുറച്ചു votes NTKക്കും പോയി.

  • @PrasannakumarViswanathan

    @PrasannakumarViswanathan

    25 күн бұрын

    @@risvann3531 kunnamala aaru nintay bappa thayoli aano..athinu Stalin thamishan alla kunnay .Andra kkaran aanu

  • @azarazar1607
    @azarazar160721 күн бұрын

    അവിടെ തിരുത്ത് മുന്നണി ഇവിടെ തിരുട്ട് മുന്നണി...

  • @jo-dk1gu
    @jo-dk1gu25 күн бұрын

    സ്റ്റാലിൻ ആള് നല്ലവൻ ആണ്...

  • @amarjithm5757

    @amarjithm5757

    25 күн бұрын

    😂😂

  • @arjun3098

    @arjun3098

    22 күн бұрын

    Corrupted aanu

  • @Anand_Ram

    @Anand_Ram

    22 күн бұрын

    Mk Stalin 💯🙌

  • @Ajay-cm3

    @Ajay-cm3

    20 күн бұрын

    ​@@arjun3098Corrupted ആണെങ്കിലും പുള്ളി ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ച് ഓടിയിട്ടില്ല. നന്നായി ഭരിക്കാനും അറിയും.

  • @shankar4330

    @shankar4330

    19 күн бұрын

    😂😂 aaru paranju?

  • @ummeru6104
    @ummeru610421 күн бұрын

    അരിവാൾ ചുറ്റിക കണ്ടാൽ വോട്ട് കുത്താൻ മറക്കരുത് ഇനിയും ബുദ്ധി കുടുതലുള്ള മലയാളി കണ്ട് പഠിക്കൂ ബംഗാളികളെ ബുദ്ധി ഉണ്ടായിട്ട് കാര്യമില്ല തിരിച്ചറിവ് കൂടി വേണം

  • @user-mskdrf
    @user-mskdrf25 күн бұрын

    പിണുവിന്റെ ഫോണിൻ പ്രോഗ്രാം ഒന്ന് ആലോചിച്ചു നോക്കിക്കേ 🤣. അമ്മാതിരി കമന്റു ഒന്നും വേണ്ടാട്ടോ..... കടക്ക് പുറത്ത്.... മാറിനിക്കങ്ങോട്ട് 🤣🤣

  • @sidheeqtharayil4158
    @sidheeqtharayil415825 күн бұрын

    മാതൃഭൂമിക്ക് കേരളത്തിലെ വിഷയങ്ങൾക്ക് ചൊറിച്ചിൽ കൂടുതലാണ് യാഥാർത്ഥ്യം മറച്ചുവെക്കല്ലേ മാതൃഭൂമി

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw20 күн бұрын

    സ്റ്റാലിൻ ജനത്തിനൊപ്പം

  • @abdurahiman6702
    @abdurahiman670225 күн бұрын

    രാജ്യത്തെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രി 👍

  • @Sidheek-qt1kz
    @Sidheek-qt1kz20 күн бұрын

    ഇവിടെ ഉണ്ട് ഒരു ഭൂതം ആകെ നാറിക്കിടക്കുവാ എന്നിട്ടും ഭൂതം പറയുവാ ഇവിടെ സർക്കാരിനെതിരെ ഒരു ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല പോലും 😂😂

  • @muhamedfaiz7994
    @muhamedfaiz799421 күн бұрын

    മാതൃഭൂഹോമിയല്ലേ എന്തെല്ലാം ഇങ്ങനെ വിളമ്പും 😂

  • @smbukhary1062
    @smbukhary106225 күн бұрын

    Reporter well said ❤

  • @thrissurvlogger6506
    @thrissurvlogger650625 күн бұрын

    മുല്ലപെരിയാർ മാത്രം പൊളിച്ചു പണിയാൻ ആർക്കും താല്പര്യം ഇല്ല 🙏🙏🍗🍗🍗

  • @rishanleo3978

    @rishanleo3978

    25 күн бұрын

    Athe 💯

  • @politiktalks_313

    @politiktalks_313

    25 күн бұрын

    ഡാം പോലെയുള്ള വൻകിട പദ്ധതികൾ എല്ലാം കേന്ദ്രസർക്കാറിൻ്റെ ഉത്തരവാദിത്വമാണ്. കോൺഗ്രസിൻറെ ഭരണകാലത്ത് ഇതുപോലുള്ള ഡാമുകൾ എത്രയെണ്ണം ഉണ്ടാക്കി, വൻകിട പദ്ധതികൾ കാരണം ചെറിയ കാര്യങ്ങൾക്ക് ഫണ്ട് കുറഞ്ഞുപോയി.

  • @politicsmalayalam

    @politicsmalayalam

    25 күн бұрын

    പൊളിച്ചു പണിയണ്ട. ഡി കമ്മിഷൻ ചെയ്താൽ മതി. പുതിയ ഒരു ഡാം പണിഞ്ഞു അടുത്ത തലമുറയെ കൂടി കൊലയ്ക്ക് കൊടുക്കണ്ട

  • @m.sshamsudeen2400
    @m.sshamsudeen240025 күн бұрын

    There's huge difference between Stalin and Pinarayi

  • @raghunathr9551
    @raghunathr955125 күн бұрын

    ആദ്യം ആ മുല്ലപെരിയാർ പ്രശ്നം തീർക്ക്, അതാണ് കേരളത്തിന്‌ വേണ്ടത്.

  • @abhinandgs3782

    @abhinandgs3782

    25 күн бұрын

    Athinu ayalu tn cm aanu mister.. keralathinu venel ividuthe cm enthelum cheyyanam

  • @mathew9390
    @mathew939025 күн бұрын

    സിപിഎം ന് അടുത്ത വിജയം ബിജെപി ക് ആകട്ടെ എന്നാണ് അവരുടെ ലക്ഷൃം കാരണം കോൺഗസ് വിജയികരുത്. ബീജെപി സിപിഎം ഭായി ഭായി.

  • @Anilkumar-fe2hx
    @Anilkumar-fe2hx23 күн бұрын

    തിരുട്ടു മുന്നണി 😂😂😂

  • @FASIL_KALIKAVU
    @FASIL_KALIKAVU18 күн бұрын

    അങ്ങ് up യിലും ഉണ്ട് ഒരു കോമാളി 😂

  • @jibinchiku4876
    @jibinchiku487625 күн бұрын

    സഖാവ് നായനാറേ ഓർത്ത് പോകുന്നു 💪🏽💪🏽💪🏽

  • @firoscpm

    @firoscpm

    25 күн бұрын

    നായനാർ ഭരണത്തിൽ ഉള്ളപ്പോൾ ഇതേപോലെ തന്നെയായിരുന്നു ആരോപണം

  • @user-yh8op2cj4i
    @user-yh8op2cj4i25 күн бұрын

    ഇത് തന്നെയാ ഗോവിന്ദനും പറയുന്നത്

  • @user-rk4ft1wp8d
    @user-rk4ft1wp8d21 күн бұрын

    BAN,E VM

  • @timetothink8939
    @timetothink893925 күн бұрын

    DMK ❤❤❤

  • @travelrootz
    @travelrootz25 күн бұрын

    കേരളത്തിന്‌ എന്താ തെറ്റ് പറ്റിയത്

  • @Hari_Suresh

    @Hari_Suresh

    20 күн бұрын

    Not learning from the humongous defeat😂😂

  • @SharfudeenChichu
    @SharfudeenChichu25 күн бұрын

    ജനപ്രതിനിധികൾ മണ്ഡലത്തിലെ ജനങ്ങളുമായി നിരന്തര ഇടപെടൽ ഉണ്ടാവണം.(ശമ്പളവും മാറ്റാനുകൂല്യങ്ങളും പിന്നെ പെൻഷനും വാങ്ങുന്നത് അതിനു വേണ്ടിയാണെന്ന കാര്യം ഓർക്കണം അല്ലെങ്കിൽ ഓർമിപ്പിക്കണം )നിയമസഭ/ലോക് സഭ യുടെ അകത്തും പുറത്തും നടത്തുന്ന പ്രവർത്തനം വിലയിരുത്താൻ ജനങ്ങൾക്ക് കഴിയണം

  • @mymemories8619
    @mymemories861924 күн бұрын

    പിണറായിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആ കുറ്റങ്ങളെല്ലാം മുൻപ് ചെയ്തിട്ടുള്ളവരാണ് പിണറായിക്ക് ആകെയുള്ള ഒരേ ഒരു പ്രശ്നം ചിരിക്കുക ഇല്ല മാത്രമാണ്

  • @user-rk4ft1wp8d
    @user-rk4ft1wp8d21 күн бұрын

    BAN,LDF

  • @ANSARALI-ki2op
    @ANSARALI-ki2op25 күн бұрын

    TN..ST🇮🇳🫡💖💖💖

  • @arstudio3454
    @arstudio345425 күн бұрын

    അണ്ണാ ഡിഎംകെ, ബിജെപി, സഖ്യം, ആണ്, മത്സരിച്ചിരുന്നതെൻകിൽ, സ്ഥിതി, മാറിയിരിന്നു, മാതൃഭൂമി യെ

  • @nandhu3331

    @nandhu3331

    24 күн бұрын

    Koppaan 😂😂😂avide dmk kk എതിരാളി തന്നെ ഇല്ല

  • @arstudio3454

    @arstudio3454

    24 күн бұрын

    @@nandhu3331 അണ്ണാ, ഡിഎംകെ, ബിജെപി, സഖ്യം, വോട്ട് 37, ശതമാനം

  • @nandhu3331

    @nandhu3331

    24 күн бұрын

    @@arstudio3454 ഇവർ ഒരുമിച്ച് നിന്നാൽ വോട്ട് ശതമാനം 37 കിട്ടണം എന്ന് എന്താ ഉറപ്പ്, ബിജെപി യെ ഇഷ്ടം അല്ലാത്ത ഒരുപാട് അണ്ണാ ഡിഎംകെ ആൾക്കാർ ഉണ്ട് അവർ വോട്ട് ഡിഎംക്ക് ക്ക് കുത്തും.. ഒറ്റക്ക് നിൽക്കുന്നത് തന്നെ ആണ് അണ്ണാ ഡിഎംകെയുടെ നിലനിൽപ്പിന് നല്ലത്

  • @nandhu3331

    @nandhu3331

    24 күн бұрын

    @@arstudio3454 അവർ സഖ്യം ആയി നിന്നാൽ ഈ 37 ശതമാനം വോട്ട് കിട്ടും എന്ന് എന്താ ഉറപ്പ്, ബിജെപി ye ഇഷ്ടം അല്ലാത്ത ഒരുപാട് അണ്ണാ ഡിഎംകെ supporters ഉണ്ട് അവർ ഡിഎംകെ ക്ക് വോട്ട് മറിക്കും, ഒറ്റക്ക് നിൽക്കുന്നത് ആണ് aiadmk യുടെ നിലനിൽപ്പിന് നല്ലത്

  • @user-fu2eu9hl2z

    @user-fu2eu9hl2z

    23 күн бұрын

    DMKക്ക് എതിരാളി ഇല്ല എന്ന് ഉള്ളതു സത്യം ആണ്. AIADMK ഇപ്പോൾ Weak ആണ്. BJP അവിടെ പേരിനു പോലും ഇല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പിന്നെ AIADMK BJPയും ആയി സഖ്യം കൂടിയ ഉള്ള vote പോകുക ഉള്ളു. AIADMK ഒറ്റക്ക് നില്‍ക്കട്ടെ അതാ AIADMKക്ക് നല്ലത്. അടുത്ത തവണ ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും നില മെച്ചപ്പെടുത്താനും നല്ലോരു പ്രതിപക്ഷം ആകാനും AIADMKക്ക് കഴിയും. ഇപ്പോളും AIADMKയുടെ ശക്തി അവിടെ ഉണ്ട്. അത് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ BJP അറിഞ്ഞത് ആണ്. NDA 11 സീറ്റുകളിൽ രണ്ടാമത് എത്തിയിട്ടും ജയിക്കാന്‍ കഴിയാതെ വന്നത് AIADMK കാരണം ആണ്. അതുകൊണ്ട് അവിടെ മല്‍സരം INDIA vs AIADMK തന്നെ ആണ്. NDA അവിടെ മൂന്നാം സ്ഥാനത്തും NTK അവിടെ നാലാമതും ആണ്. ഇനി വിജയുടെ പാർട്ടി മത്സരത്തിന് ഇറങ്ങുമ്പോള്‍ എന്താകും എന്ന് അറിയില്ല. എങ്കിലും ഭരണം ഇന്ത്യ മുന്നണി തന്നെ ആയിരിക്കും. പ്രതിപക്ഷം AIADMKയും ഇനി മൂന്നാം സ്ഥാനം മാത്രേ അറിയാൻ ഉള്ളു.

  • @3737.
    @3737.25 күн бұрын

    85 ലക്ഷം വോട്ടു bjp കു 1.35 cr DMK കു ഇതാണ് പിണറായി 2.0 പേടി 😂🤣

  • @binhasmanu9217

    @binhasmanu9217

    25 күн бұрын

    NDA ku 79 L, India ku 2 cr Tamil naatil

  • @binhasmanu9217

    @binhasmanu9217

    25 күн бұрын

    DMK 1.16Cr, BJP 48 L

  • @nanduk9394

    @nanduk9394

    25 күн бұрын

    ​@@binhasmanu9217 bjp 11 seat il second aanu 😢

  • @safeervm6080
    @safeervm608025 күн бұрын

    ഇന്ത്യ യിലെ ഏറ്റവും ജാതി കൊലപാതകം നടക്കുന്ന സ്റ്റേറ്റ് തമിഴ് നാട് 😂😊

  • @abhinandgs3782

    @abhinandgs3782

    25 күн бұрын

    Athippo ivide parenda aavishyam entha

  • @saheernk1517

    @saheernk1517

    24 күн бұрын

    നിന്റെ ഉമ്മാന്റെ പൂറ്റിൽ അടിക്കുന്നത് കമ്മികൾ 😂😂😂😂😂😂

  • @selvamselvam7021
    @selvamselvam702125 күн бұрын

    India യില് ഏറ്റവും മികച്ച ഭരണം നടക്കുന്നത് തമിഴ് നാട്ടിൽ ആണു..

  • @manojas2968

    @manojas2968

    25 күн бұрын

    തൈരാണ്

  • @PrasannakumarViswanathan

    @PrasannakumarViswanathan

    25 күн бұрын

    Haha.31dhivasathil 113kolapathakam.nalla bharanam .po pooray

  • @selvamselvam7021

    @selvamselvam7021

    25 күн бұрын

    @@PrasannakumarViswanathan.. Up യിലെക്കാളും കുറവാണ്.. B. J. P ഭരിക്കുന്ന നോർത്ത് ഇന്ത്യയിലെ കൾ വികസനം മാണ് തമിഴു നാട്ടിൽ നടക്കുന്നത്. അത് കൊണ്ടാണ് കഴിഞ്ഞ ഇലക്ഷന് അണ്ണമല നെയും മോദിയെയും അവിടുന്ന് ഓടിച്ചത്

  • @odin3221

    @odin3221

    23 күн бұрын

    onnupodei. oru samshayam venda ath keralathil aan

  • @ai89748

    @ai89748

    22 күн бұрын

    വിസ്മയം യുപി ആണ് 😂

  • @sunnyb9352
    @sunnyb935221 күн бұрын

    എന്റെ വിജയണ്ണാ 👎🏻

  • @vinodk1995
    @vinodk199525 күн бұрын

    Stalin Ser OK ane nadine vadhe❤❤❤

  • @shajuv1394
    @shajuv139425 күн бұрын

    ഇതു പിണറായി ചെയ്താൽ മാപ്രകൾ, കോമഡി ആക്കിമാറ്റും 👍

  • @ummerkolakkad3269
    @ummerkolakkad326920 күн бұрын

    E k നയനരെ കണ്ടു പഠിക്കണം

  • @Active22923
    @Active2292325 күн бұрын

    അല്ലാതെ ബിജെപിക്ക് വോട്ട് കൂടിയതുകൊണ്ടല്ല 😅

  • @inckerala3192
    @inckerala319223 күн бұрын

    Ithu pinaryi cheythal koooo kooookooo koo enna sabdam mathram kelkkan kazhiyu😂

  • @ihsan2104
    @ihsan210419 күн бұрын

    DMK🖤♥ STALIN🔥🔥♥

  • @manoje.p7869
    @manoje.p786925 күн бұрын

    Dynasty party

  • @mohammedshareefmm1458
    @mohammedshareefmm145824 күн бұрын

    D M K

  • @我不知道你是谁孩子
    @我不知道你是谁孩子24 күн бұрын

    അണ്ണാ ഡിഎംകെ ബിജെപി വോട്ട് സ്പ്ലിറ്റ് ആയതുകൊണ്ടാണ് ഇവർ ലോകസഭ ജയിച്ചത് അവർ ഒരുമിച്ച് മത്സരിച്ചിരുന്ന എങ്കിൽ കളി മാറിയേനെ

  • @shankar4330
    @shankar433019 күн бұрын

    Coverup to make people forget Armstrong murder case.

  • @Ak_724
    @Ak_72425 күн бұрын

    Anti hindu approach onnu mattiyal mathi vereyonnum venda

  • @abdulsalamvp3671
    @abdulsalamvp367125 күн бұрын

    Padikkan sreyams kumarinte ammayi appane muthrabhumi erpadu aakkiam 😃😃😃

  • @nakshathranakki144
    @nakshathranakki14422 күн бұрын

    Keralathil thiruthendath janangalanu 😁

  • @SuhailSuhail-qw7tq
    @SuhailSuhail-qw7tq20 күн бұрын

    ഇവിടെ തമ്പ്രാൻ ഭരണം ആണേ..

  • @user-cy2ly7og8k
    @user-cy2ly7og8k20 күн бұрын

    Rajav

  • @rasheedrasheed1863
    @rasheedrasheed186325 күн бұрын

    DMK Stalin 💪💪💪🔥🔥🔥❤❤❤

  • @skm0552
    @skm055223 күн бұрын

    കാസു വങ്കിച്ചു വോട്ട് ഇടുന്നു ജാനം കുടതാൽ ഒല്ല സ്ഥലം ആണ് തമിഴ്നാട്. Asianet AA kariyam kudi onnu ithu pola oru video cheyyanam. അല്ലാത്തേ വെറുതേ പൊങ്കച്ചം പറച്ചാൽ മാത്രം വേണ്ട

  • @prajeeshm5986
    @prajeeshm598624 күн бұрын

    മാത്രഭൂമിയുടെ ഉപദേശത്തിനു നന്ദി പറയാം... നിങ്ങൾ ഇനിയും വാർത്തകളിൽ മായം ചേർത്തുകൊണ്ടേയിരിക്കു . ആദ്യം ഈ ചാനൽ തിരുത്തു.. എന്നിട്ട് ആലോചിക്കാം ബാക്കി.... സ്വയം നന്നാവുക... എന്നിട്ട് നന്നാക്കാൻ ഇറങ്ങുക

  • @sundarangavarnar.supper9883
    @sundarangavarnar.supper988325 күн бұрын

    Mathurbomi e nattil undo.thamil.nattil.baranam.parajayam.

  • @Sathyameva__jayathe
    @Sathyameva__jayathe22 күн бұрын

    The arrogant pinarayi and CPM will taste the power of common man in next election.

  • @athulkrishnan.k4084
    @athulkrishnan.k408425 күн бұрын

    Aa kangressnu vallom kodukkane stalin anachi😂😂

  • @365videoman9
    @365videoman922 күн бұрын

    Vuivaram ketta sagaakkal vote cheyyumalloo... Pinne enthonnu thiruthal...🤤🤤🤤🤤

  • @syamsundar3009
    @syamsundar300920 күн бұрын

    One of the most corrupted state in top 5 is Tamilnadu and i don't know why Mathrubhumi promoting such brutal parties kalakuruchi hootch case 2g spectrum and you expect good governance i hope there is money an job opportunities in kerala but corruption wise far better than other states

  • @user-rf9ds1gi6f

    @user-rf9ds1gi6f

    18 күн бұрын

    100 💯

  • @hungryhabibi1859
    @hungryhabibi185922 күн бұрын

    Ee parupadi keralam aanu aadyam tudangiyath visha bhoomiiii

  • @narayanankuttyk1246
    @narayanankuttyk124625 күн бұрын

    Sindhu s.... ikumar

  • @dvs786687
    @dvs78668719 күн бұрын

    Indiayile last communist Government aanu Keralathil

  • @Humanzee
    @Humanzee25 күн бұрын

    ആളുകളെ പറ്റിക്കാൻ PR work കേരള സർക്കാർ ചെയ്യണൊ ! എന്താണ് ഈ മാധൃമങള്‍ ശരിക്കും ഉദ്ദേശിക്കുന്നത്. ആളുകളുടെ കണ്ണിൽ പൊടി ഇടാൻ കാണിക്കുന്ന കപട എളിമയും PR വിടു പണികൾ ചെയ്യണമെന്ന് പറയുന്നത് കഷ്ട്ടമാണ്.

  • @anzarshamsudeen3421

    @anzarshamsudeen3421

    25 күн бұрын

    ഇവിടെ p r വർക്ക് ചെയുന്നത് s f i ആണെന്ന് മാത്രം

  • @rinusreesreejith9645

    @rinusreesreejith9645

    25 күн бұрын

    😂😂 കടക്ക് പുറത്ത് ഇത്രേം വിനയം മതിയോ . വിനയം അല്ല നല്ല ഭരണം വേണം കട്ട് മുടിക്കാതെ രാജാവെന്ന അഹങ്കാരം ആണ് പിണുവിന്

  • @ennalaennala4853
    @ennalaennala485325 күн бұрын

    Stalin ennum janagaluda kuda

  • @skm0552
    @skm055223 күн бұрын

    Kasu vankichu vote idunu Jaanam kudathal olla stalam aanu Tamilnadu. Asianet AA kariyam kudi onnu ithu pola oru video cheyyanam. Allathey veruthey poki parachal Mathram venda

  • @ashimnasashimnas
    @ashimnasashimnas25 күн бұрын

    Stalineyum ee mara vaayaneyum orikkalo tharadhamyam cheyyarudh😂

  • @SujinRavindran
    @SujinRavindran25 күн бұрын

    தத்திக்கு 2026 பாடைதான்

  • @ajithsurender5292
    @ajithsurender529218 күн бұрын

    ഇരട്ട ചങ്കൻ umfi

  • @nazarchittethu8282
    @nazarchittethu828225 күн бұрын

    ഇവിടെ ഇനി കമ്മ്യൂണിസ്റ്റ് ഭരണം മാത്രം

  • @user-ri2hp3oo9n
    @user-ri2hp3oo9n25 күн бұрын

    മാതൃഭൂമി news channel rajeev ചന്ദ്രശേഖരൻ വാങ്ങിച്ചത് ആരോടും പറയണ്ട.karnataka സർക്കാരിനെ മറിച്ചിട്ട വില്ലൻ.

  • @sulthansulu3804
    @sulthansulu380425 күн бұрын

    100% ജയിച്ചിട്ടും സ്റ്റാലിൻ 🔥

  • @nanduk9394

    @nanduk9394

    25 күн бұрын

    Stalin vivarm undu...avde BJP valrnu konsi irikkukaynu...11 seat second aanu😮

  • @anaskarahman5751
    @anaskarahman575123 күн бұрын

    Keralathil CPM thanne aagrahikkunilla.. Thudarbaranam

  • @varthatoday1029
    @varthatoday102925 күн бұрын

    കേരളത്തിൽ LDF തൊട്ടിട്ടില്ല നടന്നത് evm എഡിറ്റിംഗ് മാത്രം ok

  • @Ambaan00001
    @Ambaan0000123 күн бұрын

    അതൊക്കെ പിണു 🤣

  • @shameersharthanshameershar4112
    @shameersharthanshameershar411223 күн бұрын

    പിണറായി ഇതു കാണുക

  • @sajithkumar6934
    @sajithkumar693418 күн бұрын

    Nigalethra thiruthi mapre

  • @rajr1694
    @rajr169425 күн бұрын

    സമസ്ത തീരുമാനിക്കും ഇവിടെ

  • @Ak_724

    @Ak_724

    25 күн бұрын

    🤣🙏🏻

Келесі