തിരിച്ചുവരാന്‍ ഞാന്‍ എവിടേയും പോയിട്ടില്ലല്ലോ | Priyadarshan | Siddique | Latest Interview Part 03

Ойын-сауық

Part 03 - Priyadarshan and Siddique talks about their common interests and dreams. Priyadarshan Latest Interview | Siddique Latest Interview | Corona Papers Movie | PriyaDarshan Movie | Corona Papers Interview | Corona Papers Malayalam Movie
Part 01 - • ഞാന്‍ ഈ പണി നിര്‍ത്തണോ...
Part 02 - • എന്‍റെ ഇന്‍സെക്യൂരിറ്റ...
#Priyadarshan #Siddique
Subscribe to #ManoramaOnline KZread Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 49

  • @sunilkumar-pu1mj
    @sunilkumar-pu1mj Жыл бұрын

    മലയാളികളെ സിനിമ കാണാൻ പ്രേരിപ്പിച്ച ഒരേയൊരു സംവിധായകൻ ❤️❤️❤️

  • @a13317

    @a13317

    Жыл бұрын

    സത്യം ❤️

  • @nastn6614

    @nastn6614

    Жыл бұрын

    അതിനു മുൻപ് ആളുകൾ സിനിമ കണ്ടില്ലേ അതിനു ശേഷവും ആളുകൾ സിനിമ കണ്ടില്ലേ ഒന്ന് പൊ ഉവ്വ ഏത് സിനിമ എടുത്താലും എവിടെനെലും കോപ്പി അടിച്ചു ആയിരിക്കും

  • @MichiMallu

    @MichiMallu

    Жыл бұрын

    അത്രയ്ക്കൊക്കെ വേണോ, ഓരോ ഊളകള് comment ഇടുന്നത്

  • @gemsree5226

    @gemsree5226

    Жыл бұрын

    ഒരേ ഒരു സംവിധായകൻ??? 🙄

  • @kriz2281

    @kriz2281

    Жыл бұрын

    ​@@nastn6614 who cares...even Hollywood movies are copy movies

  • @abdulnasserameer7545
    @abdulnasserameer7545 Жыл бұрын

    പ്രിയദർശൻ സർ ഒരു സൂപ്പർ സംവിധായകൻ... അദ്ദേഹത്തിന്റെ çചിത്രങ്ങൾ എല്ലാം എനിക്ക് വളരെ ഇഷ്ട്ടം തന്നെയാണ്. 🙏

  • @mohamedmuneer9667
    @mohamedmuneer9667 Жыл бұрын

    എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിലൊരാൾ ... തിയേറ്ററിൽ പോയി, ഇടികൊണ്ട് ടിക്കറ്റെടുത്തും സിനിമ കാണാൻ ആദ്യം പ്രേരിപ്പിച്ച സിനിമകളുടെ സംവിധായകൻ ......

  • @arunkadambanattu

    @arunkadambanattu

    8 ай бұрын

    one word...''Legend''

  • @passenger3149
    @passenger3149 Жыл бұрын

    ഇന്നസെൻ്ിൻ്റെ കഴിവ് കാണിച്ചു തന്ന പ്രിയൻ ❤

  • @sandeepsudha9907
    @sandeepsudha9907 Жыл бұрын

    8:44 ആ ചോദ്യത്തിന് ഒരു പൊൻതൂവൽ 💫

  • @abhilashchellappan1188
    @abhilashchellappan1188 Жыл бұрын

    Malayam cinema enthanu ennu indian audience nnu kanichu kodutha legend annu priyan SIR, 🙏🐧🐧🐧💕🌴🌴🌴🌴

  • @prasanthsivan
    @prasanthsivan Жыл бұрын

    Appreciation to the interviewer for making it this nice 👏🏾👏🏾👏🏾

  • @vishnukk9620
    @vishnukk9620 Жыл бұрын

    Sidique in corona peppers.. മാരക performance

  • @sandeepsudha9907
    @sandeepsudha9907 Жыл бұрын

    13:14 ഒരു തലമുറയുടെ വികാരമാണ് സാർ തന്ന പാട്ടുകൾ ❤️

  • @vineethcv5839
    @vineethcv5839 Жыл бұрын

    Good luck priyadarshan sir 👍👍👍

  • @josephjoseph7579
    @josephjoseph7579 Жыл бұрын

    Priyadarshan.. what a director.. what a craftsman.. yes some movie are copied. But it’s not doing a movie in another language is easy task. He is master in songs. There is no songs in English movies..

  • @tanvitripathi3997

    @tanvitripathi3997

    Жыл бұрын

    He should direct a music album also. Aisa I thought.

  • @a13317

    @a13317

    Жыл бұрын

  • @anuraj_1199
    @anuraj_1199 Жыл бұрын

    As Siddique Said... It's a Unique Interview...Kudos 👍👍👍 to the ok interviewer👏👏👏

  • @harir3978
    @harir3978 Жыл бұрын

    പ്രിയദർശൻ ❤

  • @tanvitripathi3997
    @tanvitripathi3997 Жыл бұрын

    Waiting for the Hindi comeback of our beloved Priyettan. Today a Twitter user said about me that I know Priyan better than Malayalis as I never underestimated him. I think if I know him deeply so I would be able to be like him. He is the best role model for an aspiring filmmaker like me. Need people's blessings to fulfil my dreams.🙏

  • @techsandvlogsbyabijith4699

    @techsandvlogsbyabijith4699

    Жыл бұрын

    I am also a big fan of priyadarshan ❤️ Do you have his contact number?

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 Жыл бұрын

    പ്രിയദർശൻ sir❤❤❤

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl Жыл бұрын

    ഒരുപാട് സന്തോഷം 👏🏼👏🏼👏🏼

  • @gavansaju
    @gavansaju Жыл бұрын

    നല്ല തിരിക്കാത്തകൃത്തുകൾ പണ്ടത്തെപ്പോലെ തലയുള്ള നാടുത്തേണ്ടി നടന്നു സാധാരണക്കാരുടെ ഇടയിൽ നിന്നും ഇല്ലാത്തതും, സമൂഹം മാറിയതുമാണ് ഇപ്പോൾ നല്ല സിനിമകൾ ഇല്ലാത്തത്

  • @jomy574
    @jomy574 Жыл бұрын

    Excellent Interview❤️❤️

  • @rahulpalatel7006
    @rahulpalatel7006 Жыл бұрын

    Priyadarshan Sreenivasan combo superb👌👌👌 -Mukundhetta Sumitra vilikkunnu -Mazha Peyyunnu Madhalam Kottunnu -Midhunam -Chandralekha Priyadarshan,Mukesh,Mohanlal combo kidu👌👌👌 -Vandanam

  • @divyakurup1525
    @divyakurup1525 Жыл бұрын

    See aethra happiness kodiya avar answer parayune.. Thats the quality of anchor...

  • @MrArunchand
    @MrArunchand Жыл бұрын

    Mikacha anchoring 🎉 irrelevant questions ozhivakki interview nalla reethiyil present cheythu , mattu channel s le anchors evare kand padikkanam

  • @rahulmenakath5688
    @rahulmenakath5688 Жыл бұрын

    Manassu niranju chirikkunna anchorum guestsum. Oru santhosham thonunu interview kandapo!

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Жыл бұрын

    കാലഘട്ടത്തിനനുസരിച്ച് മാറ്റമുണ്ടായെന്ന് രണ്ടുപേരും സമ്മതിക്കുന്നു പക്ഷേ പ്രിയദർശൻ സിനിമകളിൽ ഇപ്പോഴും ജാതീയത കാണാം ഇന്ന ജാതിക്കാരായിരിക്കും കൂടുതലും പേരു കൊണ്ടുണ്ടാവുക. അതിൽ ഒരു മാറ്റം ഉണ്ടാവണമെന്ന് പ്രിയദർശൻ ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. സിദ്ദിഖ് വളരെ അപ്ഡേറ്റഡ് ആണല്ലോ❤

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Жыл бұрын

  • @parissbound8535
    @parissbound8535 Жыл бұрын

    Great director

  • @jaleeljalee6207
    @jaleeljalee6207 Жыл бұрын

    ❤❤❤❤❤❤❤❤❤❤

  • @swaminathan1372
    @swaminathan1372 Жыл бұрын

    🙏🙏🙏

  • @ammu3520
    @ammu3520Ай бұрын

    😊

  • @sushadvs4950
    @sushadvs4950 Жыл бұрын

    😊😊❤️

  • @anijasajith
    @anijasajith Жыл бұрын

    പ്രിയൻ സർ കുറച്ചു നാൾ മുന്നേ പുതിയ ആക്ടർസ് വെച്ച് സിനിമ എടുത്താൽ ഹിറ്റ്‌ ആയേനെ

  • @aneeshmathew3839
    @aneeshmathew3839 Жыл бұрын

    Hlo madrasgirlil passing scenil abhinyachite unde

  • @kaladharankr
    @kaladharankr Жыл бұрын

    Nair director

  • @samuraiflixrockin
    @samuraiflixrockin Жыл бұрын

    Siddique is trying to be ultra woke because he wants to act in the new age movies! 😁😁😁

  • @truthfinder_mallu

    @truthfinder_mallu

    Жыл бұрын

    Thanks anti woke

  • @abhilashchellappan1188
    @abhilashchellappan1188 Жыл бұрын

    🙏🙏🙏🐧🐧🐧🦩🦩🦩🦩

  • @aneeshmathew3839
    @aneeshmathew3839 Жыл бұрын

    Harimurali ravan shhot cheyatha Priyan sir

  • @divyasasi1673
    @divyasasi1673 Жыл бұрын

    ചിത്രം 🤍✨

  • @josephjoseph7579
    @josephjoseph7579 Жыл бұрын

    Priyadarshan.. what a director.. what a craftsman.. yes some movie are copied. But it’s not doing a movie in another language is easy task. He is master in songs. There is no songs in English movies..

  • @editorboy8087
    @editorboy8087 Жыл бұрын

    ❤️

Келесі