Tips for RTA Theory Test |

Dear LMV Students,
This video is based on LMV Signal Test in Malayalam (മലയാളം) R T A സിഗ്നൽ ടെസ്റ്റ് I R T A തിയറി ടെസ്റ്റ് conducted by RTA - Dubai.
Thanking you.
പ്രിയ സുഹുർത്തകളെ ,
ഈ വിഡിയോയിൽ ഞാൻ R T A സിഗ്നൽ ടെസ്റ്റ് അല്ലെങ്കിൽ R T A തിയറി ടെസ്റ്റ് പാസാകാനുള്ള എളുപ്പ വഴി പറഞ്ഞു തന്നിട്ടുണ്ട് , നിങ്ങള്ക്ക് ഇത് വളരെ അധികം ഉപകാരപ്പെടും.
നന്ദി , നമസ്കാരം
Note: Images used in this video is taken from RTA Hand Book for students (Education Purpose Only).
--------------------------------------------------------------------------------------------------------------------------
#dubai Licence #rta knowledge test
#RTA THEORY TEST PART 1 |DUBAI DRIVING THEORY TEST QUESTION
#RTA signal test in malayalam #RTA signal test in MALAYALAM #RTA signal test in tAMIL
#RTA signal test in pasto RTA signal test in kannada
#RTA Theory Test Dubai 2024
#dubai driving test #lmv signal test #lmv theory test #lmv test
#rta theory test dubai 2024
#rta theory test dubai
#rta theory test dubai 2024 in malayalam
#rta theory test video questions
#rta theory test video clips
#rta theory test dubai 2024 in malayalam
#rta signal test dubai in english
#rta signal test
#rta signal test video
#rta signal test malayalam
#rta signal test dubai
#rta knowledge test dubai
#dubai licence test
#signal test in dubai
#signal test
#signal test in dubai malayalam
#signal test video
#signal test driving licence
#rta theory test dubai 2024 in malayalam
#dubai driving licence
#dubai driving licence fees 2024
#dubai driving licence malayalam
#dubai driving licence test
#dubai driving licence test tamil
#dubai driving licence renewal online
#dubai driving licence renewal online malayalam
#dubai driving licence process
#dubai driving licence fees 2024
#dubai driving licence fees 2024 malayalam
#dubai driving licence verification
#dubai driving licence in canada
#dubai driving licence renewal
#dubai driving licence 2024

Пікірлер: 2 500

  • @user-yw9qz9kr1f
    @user-yw9qz9kr1f2 ай бұрын

    2024 കാണുന്നവർ ഉണ്ടോ

  • @SabinS-ti5qv

    @SabinS-ti5qv

    2 ай бұрын

    🤚

  • @robooooooo

    @robooooooo

    2 ай бұрын

    Yap

  • @sufaijath87

    @sufaijath87

    Ай бұрын

    👍

  • @sameersa5463

    @sameersa5463

    Ай бұрын

    M

  • @SabiKebi-ko6it

    @SabiKebi-ko6it

    Ай бұрын

    Really

  • @user-fx2km1cc8o
    @user-fx2km1cc8oАй бұрын

    2024-june 13🎉എന്നെപ്പോലെ ആരേലും കാണുന്നവർ unto

  • @rahitham3795

    @rahitham3795

    22 күн бұрын

    Hii.. theory exam kazyinjo?

  • @danaldas7908

    @danaldas7908

    Күн бұрын

    @@user-fx2km1cc8o july 13

  • @unnikrishnan8977
    @unnikrishnan89772 жыл бұрын

    ചേട്ടാ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല 🙏🙏🙏🙏.. ഞാൻ 3ടൈം ചെയ്തിട്ട് failed ആയി. അപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഇന്ന് എനിക്ക് test ആയിരുന്നു എനിക്ക് 39/40കിട്ടി 🥰ചേട്ടനും കുടുംബത്തിന് നല്ലത് വരട്ടെ 🙏..25.2.2022

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Wow, Congrats and best wishes...കേട്ടതിൽ വളരെ അധികം സന്തോഷം .

  • @basithp335

    @basithp335

    2 жыл бұрын

    Rta test malayalam kittuooo

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    @@basithp335 ദുബായിൽ മലയാളത്തിൽ ഉണ്ട്, പക്ഷെ സ്ക്രീനിൽ ഇംഗ്ലീഷിൽ വരും എന്നിട്ടു ഒരാൾ ഫോൺ വഴി തർജിമാ ചെയ്‌യത്‌ തരും. Remote Translation എന്നു പറയും...

  • @adarshsathyan3619

    @adarshsathyan3619

    2 жыл бұрын

    Malayalam kittumooo athinne Vere cash kodukedii varuvooo pls rply

  • @sarathandsyamm8905

    @sarathandsyamm8905

    Жыл бұрын

    Bro Lisence kittiyo

  • @AvuttyKp
    @AvuttyKp Жыл бұрын

    ഈ വീഡിയോ കണ്ടാൽ മാത്രം മതി 99% വിജയം ഉറപ്പാണ് എന്റെ അനുഭവം

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Thanks 😊

  • @RidersleetBoy
    @RidersleetBoy Жыл бұрын

    ഞാൻ exam കഴിഞ്ഞു മടങ്ങുന്ന വഴിയാണ് 26-12-2022 എനിക്ക് 37 മാർക്ക് ലഭിച്ചു.. ഒന്നും പറയാൻ ഇല്ല ഒരു 7hr എങ്കിലും ഞാൻ ഈ വീഡിയോ കണ്ടു കാണും ... നന്ദി അറിയിക്കാൻ വാക്കുകൾ ഇല്ല നേരിൽ ഒന്ന് കാണണം എന്നു ഉണ്ട്. ആൽ ബർഷ ആണ് ഞാൻ ലൈസെൻസ് എടുക്കുന്നത്

  • @AlexKoshy

    @AlexKoshy

    Жыл бұрын

    ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും. Al Barsha Ethu School Anu? Congrats & Best wishes for ur License... For parking test please watch this video kzread.info/dash/bejne/ZY2V2LRmdduaYaw.html For Final Test kzread.info/dash/bejne/lGytyq99hqfMaJs.html

  • @RidersleetBoy

    @RidersleetBoy

    Жыл бұрын

    Dubai driving center

  • @AlexKoshy

    @AlexKoshy

    Жыл бұрын

    @@RidersleetBoy Good..:)

  • @nishad2061

    @nishad2061

    Жыл бұрын

    Hevy ബസിന്റെ തിയറി same ആണോ 31ടെസ്റ്റ്‌ plz help

  • @thajudheenem5776
    @thajudheenem57762 жыл бұрын

    സാർ , ഇന്നു (29 /12/2021 ) എൻ്റെ theory test ആയിരുന്നു ( theory practic ചെയ്യാൻ പോയധാണ് but one time practice എടുത്തപ്പോൾ 39 മാർക് സ്കോർ ചെയ്തു തുടർന്ന് എക്സാം അറ്റെൻ്റ് ചെയ്യാൻ കോൺഫിഡൻ്റ് അയി one hour Gape ഉണ്ടായിരുന്നുള്ളൂ, തുടർന്ന് സാറിൻ്റെ വീഡിയോ കണ്ട് കൊണ്ടിരുന്നു . thanks you very much sir എനിക്ക് examinu 37 സ്കോർ ചെയ്യാൻ പറ്റി 👍🙏🙏🙏🙏👍 സാർഇൻ്റ് വീഡിയോ കണ്ടതൊണ്ട് മാത്രമാണ് എനിക്ക് first chancil pass ആവാൻ പറ്റിയത് . ദുബായ് ആയിരുന്നു so I am very happy . thanks you very very thanks sir 👍😍

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Wow, congrats and best wishes for ur driving licence. Kettathil valare adikam santhosham.

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    @Shabna Shajahan Ith mainly dubai ullavarkku ullathu anu. But ithu kandu orupaadu peru pass aya comments njan kandittundu..ithu basics anu..avide kurachu kudi traffic signals padichittu pokanam.. Traffic signal chart kitti kanumennu vishwsikkunnu..

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    @Shabna Shajahan k..athum kudi padichittu pokanam..best wishes

  • @hariskv784
    @hariskv78415 күн бұрын

    ഇന്ന് എൻ്റെ theory test ആയിരുന്നു. ഞാൻ പാസ് ആയി 38മാർക്ക് കിട്ടി. ചേട്ടൻ്റെ എല്ലാ വീഡിയോയും കണ്ടു്. ഞാൻ GDMDC യില് ആയിരുന്നു കൊടുത്തിരുന്നത്. അവരുടെ ഇംഗ്ലീഷ് ഓൺലൈൻ ക്ലാസ്സ് കണ്ട് ആകെ കിളിപോയി. അങ്ങനെ ഞാൻ യുട്യൂബിൽ ചേട്ടൻ്റെ വീഡിയോ കണ്ടു്. ഇത് എനിക്ക് ഭയങ്കര ഉപകാരം ആയി. ചേട്ടൻ്റെ എല്ലാ വീഡിയോയും കണ്ടാൽ പാസ് ആകും 💯 ഉറപ്പാണ്. Thank you ചേട്ടാ❤

  • @AlexKoshy

    @AlexKoshy

    15 күн бұрын

    ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും.

  • @maneeshmanilaljanardhanan163
    @maneeshmanilaljanardhanan16314 күн бұрын

    ഒരുപാട് കടപ്പാട് ❤️❤️❤️❤️❤️ ചേട്ടന്റെ വീഡിയോയിൽ ഉള്ള ചോദ്യങ്ങൾ ഉത്തരങ്ങൾ അതിലുപരി ചേട്ടൻ പറഞ്ഞു തരുന്ന രീതി അത് കേൾക്കുന്ന ആരുടേയും മനസിൽ നിന്ന് പോവില്ല അത് കൊണ്ട് തന്നെ പെട്ടെന്ന് correct ഉത്തരം എനിക്കും എന്നെ പോലെ ഒരുപാട് പേർക്കും വളരെ 💯💯💯 ഗുണം ചെയ്തു ❤️🙏🙏🙏🙏🙏🙏

  • @AlexKoshy

    @AlexKoshy

    14 күн бұрын

    Thank u very much again

  • @BilalBilal-sd2rj
    @BilalBilal-sd2rj Жыл бұрын

    സാറെ ഒരുപാട് നന്ദി ഉണ്ട്. ഇംഗ്ലീഷ് അറിയാത്ത ngan സിഗ്നൽ ടെസ്റ്റ്‌ സാറിന്റെ വീഡിയോ കണ്ട് പാസ്സായി. 🌹🌹🌹നന്ദി 🙏🙏🙏

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Congratulations

  • @sanumon2406

    @sanumon2406

    Жыл бұрын

    Bilal

  • @milans5189
    @milans51892 жыл бұрын

    ഈ വീഡിയോയുടെ പവർ എന്താണെന്നു മനസിലാക്കാൻ ഇതിലെ cmt box തന്നെ ധാരാളം..... Bro എങ്ങനെ നന്ദി പറയാനൊന്ന് അറിയില്ല.... എനിക്ക് ഇന്ന് ടെസ്റ്റ്‌ ആയിരുന്നു (12/05/22)ഞാൻ പാസ് ആയി bro പറഞ്ഞു തന്നതിൽ നിന്ന് 80%വന്നേ tnks...... 🔥🔥🔥🔥🔥🔥🔥

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും. For parking test please watch this video kzread.info/dash/bejne/ZY2V2LRmdduaYaw.html

  • @milans5189

    @milans5189

    2 жыл бұрын

    @@AlexKoshy Tnx Brooiii

  • @ashkarnizamn7354
    @ashkarnizamn7354Ай бұрын

    😍😍😍 എല്ലാവരും ഉറപ്പായിട്ടും ഈ ചേട്ടന്റെ വീഡിയോകൾ കാണണം എല്ലാവർക്കും ഉപകാരപ്പെടും 100%

  • @AlexKoshy

    @AlexKoshy

    Ай бұрын

    Thank u for ur feedback

  • @user-fx2km1cc8o
    @user-fx2km1cc8o19 күн бұрын

    സാർ,,,ഈ വീഡിയൊ കണ്ട്,,കേട്ട് മനസ്സിലാക്കി,,,,ഇംഗ്ലീഷ് അറിയാത്ത ഞാൻ first theory ടെസ്റ്റിൽ പാസായി 🎉❤❤bayankara സന്തോഷം🎉കഴിഞ്ഞ സൺഡേ ആയിരുന്നു,,test,,tholkum vijaarich poyi പാസായി പോന്നു😅നിങ്ങളെ വീഡിയോ same ആണ് ട്ടോ last 5 question🎉🎉 thanks a lot 🎉🎉

  • @AlexKoshy

    @AlexKoshy

    18 күн бұрын

    Congratulations and thank you for your feedback 😍

  • @shaukathali3625
    @shaukathali3625 Жыл бұрын

    Thank you sir... ഇന്ന് 28.9.2022ന് ആയിരുന്നു എന്റെ ടെസ്റ്റ്‌... നല്ല ടെൻഷൻ ഉണ്ടായിരുന്നു എങ്ങനെ പാസ്സ് ആകും എന്നാലോചിച്... അപ്പോഴാണ് എന്റെ ഫ്രണ്ട് സാറിന്റെ വീഡിയോ കണ്ടാൽ മതി helpful ആകും എന്ന് പറഞ്ഞു തന്നത്... ഞാൻ ഡെയിലി 2,3 ടൈംസ് വീഡിയോ കാണാറുണ്ട് അതിനുള്ള റിസൾട്ട്‌ കിട്ടി 40/40✨️ നന്ദിയുണ്ട് സാർ ഒരുപാട്

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Wow, congratulations..കേട്ടത്തിൽ വളരെ അധികം സന്തോഷം ഉണ്ട്. ലൈസെൻസ് ന് വേണ്ടി എലാം വിധ ആശംസകളും നേരുന്നു.. Thank u for ur feedback...

  • @shaukathali3625

    @shaukathali3625

    Жыл бұрын

    @@AlexKoshy സ്നേഹം 😍

  • @nizarchemmad39

    @nizarchemmad39

    Жыл бұрын

    😍😍😍😍

  • @muhammedcharalil6014

    @muhammedcharalil6014

    Жыл бұрын

    @@shaukathali3625 Malayalathil anno select cheythathu

  • @shammasabdullah6538

    @shammasabdullah6538

    Жыл бұрын

    ഇ വീഡിയോയിൽ കാണിക്കുന്നത് മാത്രം പഠിച്ചാൽ മതിയോ എക്സാം വിജയിക്കാൻ

  • @akhilsasikumar2894
    @akhilsasikumar2894 Жыл бұрын

    ഒരുപാട് കടപ്പാട് ❤️ ഇന്ന് 29/03/2023 ടെസ്റ്റ്‌ പാസ്സായി ഫസ്റ്റ് ടൈം തന്നെ. താങ്കളുടെ വീഡിയോ തന്നെ ആണ് അതിന് കാരണവും. നോളേഡ്ജ് ടെസ്റ്റ്‌ ചെയ്യാൻ പോകുന്ന എല്ലാവരും ഈ വീഡിയോ കാണുക 100./. മാർക്ക്‌ ഉറപ്പ്. Thakyou so much for this vedio. Hpt vedio കൂടി എല്ലാവരും കാണുക 💯 usefull 👍.

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Congratulations 🎊 and thank you for your feedback..Also best wishes for your licence...

  • @akhilsasikumar2894

    @akhilsasikumar2894

    Жыл бұрын

    @@AlexKoshy ❤

  • @muhammedathif7994

    @muhammedathif7994

    Жыл бұрын

    @@akhilsasikumar2894bro which school

  • @mohamedck7214

    @mohamedck7214

    Жыл бұрын

    തിയറി ടെസ്റ്റ് മലയാളം ലാംഗ്വേജ് തിരഞ്ഞെടുക്കാൻ പറ്റുമോ

  • @lifeline7277

    @lifeline7277

    Жыл бұрын

    Bro വേറെ എന്തേലും പഠിക്കേണ്ടതുണ്ടോ

  • @sirajcalicut9597
    @sirajcalicut95972 жыл бұрын

    എല്ലാവരും നിങ്ങളുടെ test ന് മുമ്പ് തീർച്ചയായും ഈ video കാണുക. നിങ്ങക്കും exam pass ആകുവാൻ സാദിക്കും👍

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Thank u once again

  • @ayshasalam7676
    @ayshasalam76762 жыл бұрын

    bro നിങളുടെ വിഡിയോ കണ്ടു ടെസ്റ്റിന് പോയി അത് കാരണം വളരെ എളുപ്പത്തിൽ exam pass ആയി 40 / 38 മാർക്ക് കിട്ടി thank you so much .❤️✌️.(25/01/2022)

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Wow, congrats and best wishes..

  • @kdlr_Naveen

    @kdlr_Naveen

    2 жыл бұрын

    Bro totel 40 qstn aanow?

  • @jasi88835

    @jasi88835

    2 жыл бұрын

    @@kdlr_Naveen Saudi arabia 🇸🇦 anu. Total 32. Athil. 24

  • @sarathandsyamm8905

    @sarathandsyamm8905

    Жыл бұрын

    Sharjah യിൽ എത്ര qustion und

  • @RajeshKumar-cr5oc
    @RajeshKumar-cr5oc2 жыл бұрын

    വളരെ ഉപകാരപെട്ടു... ടെസ്റ്റ് തലേ ദിവസം ഒന്ന് കണ്ടിട്ട് പോയപ്പോൾ ഒരുപാട് cunfusion ഉള്ള ചോദ്യങ്ങൾ ക്ക് ഉത്തരം കൊടുക്കാൻ പറ്റി... Many thanks

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Congratulations and thank u for ur feedback...

  • @zabaa2859
    @zabaa28592 жыл бұрын

    സാറിൻറെ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു ഞാൻ അജ്മാനിൽ നിന്നാണ് ടെസ്റ്റ് എടുത്തത്,❤️❤️👍

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Wow, congrats..അറിഞ്ഞതിൽ വളരെയധികം സന്തോഷം..ലൈസൻസിന് എല്ലാം വിധ ആശംസകളും നേരുന്നു..

  • @manaf6174

    @manaf6174

    2 жыл бұрын

    സവാദ് നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @safvanmuhammad5801

    @safvanmuhammad5801

    2 жыл бұрын

    നിങ്ങളുടെ വീഡിയോഎനിക്ക് വളരെ അധികംഉപകാരപ്പെട്ടു👍

  • @safvanmuhammad5801

    @safvanmuhammad5801

    2 жыл бұрын

    @@AlexKoshy സാർ നിങ്ങളുടെ Contactനമ്പർ കിട്ടുമോ

  • @Rijasktly
    @Rijasktly2 жыл бұрын

    സാറിന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ ഇന്ന് സൗദിയിൽ 21.06.22 തിയറി ടെസ്റ്റ്‌ അറ്റൻഡ് ചെയ്തത്, ഇതിലുള്ള 90% ചോദ്യങ്ങളും ഉണ്ടായിരുന്നു, കൂടാതെ ഇവിടുത്തെ തിയറി ക്ലാസ്സിൽ സാറിന്റെ ഹിന്ദിയിലുള്ള വീഡിയോസ് ആണ് റഫറൻസ് ആയി കാണിച്ചു തന്നത്, ഞാൻ ടെസ്റ്റ്‌ പാസ്സായി, വളരെ അധികം നന്ദി 😊❤

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Congratulations, ലൈസെൻസ് ന് വേണ്ടി എല്ലാ വിധ ആശാസകളും നേരുന്നു...എനിക്ക് അറിയാം നേരത്തെ വേറെ ഒരാൾ എന്റെ അടുത്തു പറഞ്ഞിരുന്നു...അറിഞ്ഞതിൽ വളരെ അധികം സന്തോഷം

  • @riyasak6809
    @riyasak68099 күн бұрын

    I have attended the RTA theory test and Passed. This video was really helpful.Thank you so much!

  • @AlexKoshy

    @AlexKoshy

    9 күн бұрын

    Glad it was helpful!

  • @shabeerkv8148
    @shabeerkv81483 жыл бұрын

    Thank you so much for your wonderful video, very professional, so helpful I pass the exam today because of watching this video again and again ❤️👍

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Congratulations and thank u for ur valuable feedback..

  • @ayshaashraf3331
    @ayshaashraf3331 Жыл бұрын

    I Passed the Theory Test on 8-07-2023, really thankful and your class and the presentation is extremely good, easy and understanding..!!!Great .. Definitely suggest to all new joinees, Thank you Sir👍

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Glad it helped!

  • @appupathu353
    @appupathu353 Жыл бұрын

    സാറിന്റ വീഡിയോ കേട്ട് പഠിച്ച് 37 മാർക്ക് നേടി വളരനല്ലതാണ് ഒരായിരം നന്ദി

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Congratulations 🎊

  • @raheesrazz674
    @raheesrazz674 Жыл бұрын

    തിയറി ടെസ്റ്റിന് പോകുന്നവർ ഈ വീഡിയോ കണ്ട് പോയാൽ അത് നിങ്ങൾക്ക് വളരെ അതികം ഉപകാരപ്പെടും ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട് മനസ്സിലാക്കി (10/7/2023) ടെസ്റ്റിനു പോയി Al hamdulillah 40/40 മാർക്ക് കിട്ടി പാസ് ആയി..thanks brother ❤️

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Wow, congratulations 🎊 and thank you for your feedback 😊

  • @sarathsasi4073
    @sarathsasi40732 жыл бұрын

    ഞാൻ ഈ video കണ്ടകൊണ്ടാണ് ഞാൻ പാസ്സ് ആയത് 😍 Thank you sir

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Congratulations...

  • @sirajcalicut9597
    @sirajcalicut95972 жыл бұрын

    ഇന്ന് (11.12.2021)ആയിരുന്നു എനിക്ക് RTA theory test സാറിൻ്റെ ഈ video എനിക്ക് ഒരു പാട് ഉപകാരപ്പെട്ടു ഞാൻ pass ആയി 38/40 thank you so much

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Wow, Best wishes for ur license and thank u for ur feedback...

  • @nabilnazz4508

    @nabilnazz4508

    2 жыл бұрын

    Hii

  • @manafmanu8932

    @manafmanu8932

    2 жыл бұрын

    Hi

  • @manafmanu8932

    @manafmanu8932

    2 жыл бұрын

    ഇതിന് മെത്തേഡ് ഒന്ന് പറഞ്ഞു താ നാളെ ആണ് ക്ലാസ് ok plis

  • @pkchannel8244
    @pkchannel8244Ай бұрын

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ സർ. 17/05/2024 ന് ആയിരുന്നു എന്റെ ടെസ്റ്റ്‌. ഈ വീഡിയോ കണ്ടതുകൊണ്ടാണ് പഠിക്കാനും ജയിക്കാനും കഴിഞ്ഞത് .thank you

  • @AlexKoshy

    @AlexKoshy

    Ай бұрын

    Congratulations

  • @attusvlogs4144
    @attusvlogs41443 жыл бұрын

    സർ ഞാൻ പാസ്സായി .താങ്കളുടെ വീഡിയോ കണ്ടിട്ടാണ് .താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ .....🤲🤲

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Congrats and God bless u too. Thank u for ur feedback..

  • @shahilodz6517
    @shahilodz65173 жыл бұрын

    Thank you bro... ഇങ്ങനെ ഒരു വീഡിയോ ചെയ്തത്തിൽ... താങ്കൾ പറഞ്ഞത് പോലെ ഉള്ള ചോദ്യങ്ങൾ വന്നിരുന്നു 🥰👍.. പാസ്സ് ആകാൻ സഹായ പ്രദമാക്കും വിധമാണ് താങ്കളുടെ അവധരണം... 👍

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Ur welcome and Thank u for ur feeback

  • @teambestgroup

    @teambestgroup

    2 жыл бұрын

    നാളെ എനിക്ക് ടെസ്റ്റ്‌ ഉണ്ട് അബുദാബി മുസ്സഫ. ഞാൻ ഈ വീഡിയോ കണ്ടിട്ട് ആണ് പോകുന്നത്.. പ്രാർത്ഥന യിൽ ഉൾപെടുത്താൻ മറക്കല്ലേ

  • @MuhammadAslam-ze2yx
    @MuhammadAslam-ze2yx3 жыл бұрын

    താങ്കളുടെ ഈ വീഡിയോ കണ്ട് ഞാനും പാസായി.ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനെ വളരെ നന്ദി 45/40 Thank you 🥰

  • @MuhammadAslam-ze2yx

    @MuhammadAslam-ze2yx

    3 жыл бұрын

    Abu Dhabi

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Congrats and thank u for ur feedback.. Valare santhosham

  • @jerryjoshy9508
    @jerryjoshy950827 күн бұрын

    Thanks a lot l got my uae driving license after seeing your video ❤❤

  • @AlexKoshy

    @AlexKoshy

    26 күн бұрын

    Good job! Congratulations

  • @shiyadkochukalingu1672
    @shiyadkochukalingu16722 жыл бұрын

    ബ്രോ ഞാൻ ടെസ്റ്റ്‌ പാസ്സായി 38/40 തുടക്കം മുതൽ എന്നെ കൊണ്ട് നടക്കില്ല എന്നും പറഞ്ഞു കണ്ണും തള്ളി ടെൻഷൻ അടിച്ചു നടന്നപ്പോൾ ആണ് നിങ്ങളുടെ വീഡിയോ കണ്ടത് മൂന്നോ നാലോ തവണ കണ്ടു ഞാൻ ഫുൾ കോൺഫിഡന്റ് ആയി ഇതുപോലെ മനുഷ്യനു ഉപകാര മുള്ള വീഡിയോ ചെയ്യുന്ന നിങ്ങൾക് എന്റെ ഹൃദയത്തിൽ തൊട്ട നന്ദി ഇനി റോഡ് ടെസ്റ്റ്‌ കൂടി പാസ്സ് ആകാൻ കഴിയണേ 🙏🏻🙏🏻

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും. For parking test please watch this video kzread.info/dash/bejne/ZY2V2LRmdduaYaw.html

  • @SiLlySK
    @SiLlySK Жыл бұрын

    ഇന്ന് എനിക്ക് തിയറി ടെസ്റ്റ്‌ 14.11.2022)ആയിരുന്നു പാസ്സായി സാറിന്റെ തിയറി ടെസ്റ്റ്‌ വീഡിയോ കാണാൻ പറ്റിയത് വലിയ സഹായം ആയി thank you sir

  • @AlexKoshy

    @AlexKoshy

    Жыл бұрын

    ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും. For parking test please watch this video kzread.info/dash/bejne/ZY2V2LRmdduaYaw.html For Final Test kzread.info/dash/bejne/lGytyq99hqfMaJs.html

  • @muhammedumbas1136

    @muhammedumbas1136

    Жыл бұрын

    Bosse ethoke ya varunath. Chothiyam ok

  • @shintosam8757

    @shintosam8757

    Жыл бұрын

    Exam egane und ❓️ paad ano❓️

  • @AlexKoshy

    @AlexKoshy

    Жыл бұрын

    @@shintosam8757 Kurachu, So practice cheyyanam must aayi

  • @shintosam8757

    @shintosam8757

    Жыл бұрын

    @@AlexKoshy ഈ മാസം 29ന് തിയറി ടെസ്റ്റ്‌ ആണ് വിഡിയോ കാണാൻ തുടങ്ങി ഇന്ന് മുതൽ ❤️

  • @rishadroyal
    @rishadroyal2 жыл бұрын

    Thank you brother....ഞാൻ ഇന്ന് ടെസ്റ്റ് എടുത്തു 40/40 കിട്ടി....6/7/2022 നിങളുടെ വീഡിയോ കണ്ടാൽ മാത്രം മതി പാസ് ആവും 😻😻😻💥

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Wow, congratulations and best wishes for ur license...

  • @sarathandsyamm8905

    @sarathandsyamm8905

    2 жыл бұрын

    Driving സ്കൂൾ നമ്പർ ഉണ്ടോ sharjah

  • @holocaust9631

    @holocaust9631

    2 жыл бұрын

    Bro 13/7/2022 innu nan exam pass ayi ningal paranja ella question num vannu 46il 42 kitti. Tnx muthe

  • @ashfaqmohammad7753

    @ashfaqmohammad7753

    2 жыл бұрын

    45 il alle max 🤔

  • @holocaust9631

    @holocaust9631

    2 жыл бұрын

    @@ashfaqmohammad7753 aaa

  • @abrahamvarghese7367
    @abrahamvarghese7367Ай бұрын

    Sir 13-6-24 എന്റെ തിയറി എക്സാം ആരുന്നു സാറിന്റെ വീഡിയോ വളരെ ഏറെ ഉപകാരപ്പെട്ടു 🙏🏼🙏🏼 ഞാൻ പാസ്സ് ആയി Thank you sir

  • @AlexKoshy

    @AlexKoshy

    Ай бұрын

    Congratulations

  • @shebishebi7509
    @shebishebi7509 Жыл бұрын

    ഇന്ന് ടെസ്റ്റ്‌ പാസ്സ് ആയി.നിങ്ങളുടെ ക്ലാസ്സ്‌ കേട്ടാണ് കൂടുതലും മനസ്സിലാക്കിയത്.. താങ്ക്സ് ബ്രോ ❤️❤️🥰

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Congrats & ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും. For parking test please watch this video kzread.info/dash/bejne/ZY2V2LRmdduaYaw.html For Final Test kzread.info/dash/bejne/lGytyq99hqfMaJs.html

  • @sreejithvava9464
    @sreejithvava94643 жыл бұрын

    Thanks Chetta Innayirunnu nte test Pass Aayiii 39 score cheythuu 🥰🥰🥰

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Congrats & Thank u for ur feedback..

  • @gopijayaram1442
    @gopijayaram14422 жыл бұрын

    thank you brother..I am from tamilnadu..i selected language of Malayalam..this video is big useful for my exam preparation..

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Great 👍Nice to hear that. Best wishes for ur license

  • @saneerkadirur6288
    @saneerkadirur6288 Жыл бұрын

    വളരെ നന്ദിയുണ്ട് ഈ വീഡിയോ 3 പ്രാവശ്യം കണ്ടു എനിക്ക് 37 മാർക്ക് കിട്ടി പിന്നെ ഹസാഡ് വീഡിയോ ഒരുപാട് ഉപകാരമായിരുന്നു അതും കണ്ടിരുന്നു രണ്ടുവട്ടം

  • @AlexKoshy

    @AlexKoshy

    Жыл бұрын

    ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും. For parking test please watch this video kzread.info/dash/bejne/ZY2V2LRmdduaYaw.html For Final Test kzread.info/dash/bejne/lGytyq99hqfMaJs.html

  • @ayishafathimaasiya6353
    @ayishafathimaasiya63533 жыл бұрын

    നന്ദിയുണ്ട് സാർ ഞാൻ എക്സാം പാസ്സായി എൻറെ 3 യൂട്യൂബ് അക്കൗണ്ടിൽ നിന്നും ഞാൻ സബ്സ്ക്രൈബ് കമൻറ് ലൈക്കും ചെയ്തിട്ടുണ്ട്

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Thank u very much and congrats.

  • @linojoseph7979
    @linojoseph7979 Жыл бұрын

    Thank u so much sir 😍😍😍 today I have passed in the first test 39 out of 40🙏🙏.... All questions were same as you discussed 😍 God bless you sir 😍😍😍

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Wow, congratulations...

  • @haneefa756
    @haneefa7562 жыл бұрын

    Thank you so much i have passed in first test 😍😘. God Bless you🥰

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Wow, congrats

  • @user-ur2hd6gz8e
    @user-ur2hd6gz8e Жыл бұрын

    ഞാൻ ഇന്ന് ഫസ്റ്റ് ടെസ്റ്റ് പാസായി വളരെ നന്ദി ആദ്യമായിട്ടാ KZread ഇത്ര വളരെ ഏറെ പ്രയോജനമായത് താങ്ക്സ്

  • @AlexKoshy

    @AlexKoshy

    Жыл бұрын

    ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും. For parking test please watch this video kzread.info/dash/bejne/ZY2V2LRmdduaYaw.html For Final Test kzread.info/dash/bejne/lGytyq99hqfMaJs.html

  • @nibrasthazhathethil115
    @nibrasthazhathethil1153 жыл бұрын

    hi, good evening! today I had RTA theory test. I can pass with your channel‘so I am very happy and thank you so much bro...!

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Congratulations and thank u for ur feedback..

  • @sreekumar1140
    @sreekumar11402 жыл бұрын

    Sir . എന്റെ ഒരു ടെസ്റ്റ്‌ തോറ്റുപോയി. 5-8-2021 അടുത്ത ടെസ്റ്റിൽ ഞാൻ പാസ് ആയി മാർക്ക് (39/40) ഇതിനു കാരണം സിറിന്റെ വീഡിയോ ആണ് ഒരുപാട് നന്നി ഉണ്ട്... 🙏🙏🙏🙏🙏

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Great..Congrats and tbest wishes for ur Licence.

  • @accountsdxb3181

    @accountsdxb3181

    2 жыл бұрын

    exam malayalathil aayirunno

  • @dudukaradi3239

    @dudukaradi3239

    2 жыл бұрын

    Number tharoo

  • @akbaradamakbaradam1451

    @akbaradamakbaradam1451

    2 жыл бұрын

    @@AlexKoshy sir bikhethe theory test malayalathil chyumo

  • @tiniljose9469

    @tiniljose9469

    2 жыл бұрын

    @@accountsdxb3181 ഈ video ഒരു 20പ്രാവശ്യം കണ്ടിട്ട് പൊക്കോ.. ഇംഗ്ലീഷ് എടുത്തു പാസ്സ് ആയി വാ.. ഇത് തന്നെയാ ചോദിക്കുക അവിടെയും 👍

  • @jinsongeorgekochuveettil4238
    @jinsongeorgekochuveettil42382 жыл бұрын

    This video helped me well during my test… thanks

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Congratulations

  • @abdulrazackkadavath9823
    @abdulrazackkadavath9823 Жыл бұрын

    ബ്രോ ഇന്നായിരുന്നു എന്റെ ലേണിംഗ് ടെസ്റ്റ് ടെസ്റ്റ് പാസായിതാങ്കളുടെ വീഡിയോ കണ്ട് അതൊരു നിമിത്തമായി വളരെ നന്ദി❤👍

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Wow, congratulations 🎊 and thank you for your feedback 😊

  • @ashkarnizamn7354

    @ashkarnizamn7354

    2 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻😍

  • @ashishjoy980
    @ashishjoy9802 жыл бұрын

    Great help...very committed and sincere. Thank you very much

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Ur welcome and thank u for ur valuable feedback..

  • @rjk6165
    @rjk6165 Жыл бұрын

    എനിക്ക് ഈ വീഡിയോ വളരെ helpful ആയിരുന്നു .19/05/23 theory test ആയിരുന്നു . 40/40 🎉. Thank U😍

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Congratulations 🎊 and thank you for your feedback 😊

  • @mohammedjamsheer8045

    @mohammedjamsheer8045

    Жыл бұрын

    Hi Exam tough anoo

  • @rjk6165

    @rjk6165

    Жыл бұрын

    @@mohammedjamsheer8045 easy ആണ്

  • @mohammedjamsheer8045

    @mohammedjamsheer8045

    Жыл бұрын

    @@rjk6165 Ee video matramano Vere etelum video nokkano

  • @faimaharis1419
    @faimaharis14192 жыл бұрын

    Thank u so much , I have passed the exam in first chance .. all questions were same as u discussed..🥰😍🤩🤩

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    congrats and best wishes for ur driving license..

  • @muhammedumbas1136

    @muhammedumbas1136

    Жыл бұрын

    Hello

  • @subairticket2864
    @subairticket28642 жыл бұрын

    Thanks ..വീഡിയോ വളരെ അധികം ഉപകാരപ്പെട്ടു.

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Thank u

  • @vyshakts2046
    @vyshakts20462 жыл бұрын

    Thank you very much Sir njan Sirnte videos kandu poyi innale aayirunnu ente test Eniku 40 yil 38 mark kitti vijayichu Aaa vivaram santhoshapoorvam arikunnu thanks a lot😍🥰🤩🙏🏼🙏🏼🙏🏼

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Congrats

  • @Assiaseem
    @Assiaseem3 жыл бұрын

    Thank you, today i passed my signal test😍

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Congrats..

  • @fatimazehra8857
    @fatimazehra88573 жыл бұрын

    his videos are the best. i passed in one go with 36/40 in the RTA theory test.👍🏼

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Excellent, thanx

  • @Ibrahim-sz3mn
    @Ibrahim-sz3mn6 ай бұрын

    സാർ താങ്ങളുടെ വീഡിയോ കണ്ടു കൊണ്ട് മാത്രം ഞാൻ പാസ്സ് ആയി. ഇന്നലെ ആയിരുന്നു ഡ്രൈവിംഗ് ഫയൽ ഓപ്പൺ ആക്കിയത് ഇന്ന് അവർ ടെസ്റ്റും തന്നു.. 30 il 27 കിട്ടി. സാറിന്റെ വീഡിയോ ഡൌൺലോഡ് ആക്കി വച്ചു കണ്ട് 😌.. Very good class.. Ajmanil ആയിരുന്നു എക്സാം

  • @AlexKoshy

    @AlexKoshy

    6 ай бұрын

    Congratulations 🎊 and thank you for your feedback 😊

  • @thachonambinu682
    @thachonambinu682 Жыл бұрын

    ഹലോ സാർ വളരെ നന്ദിയുണ്ട് ഇന്ന് ടെസ്റ്റ് ഉണ്ടായിരുന്നു ഞാനും പാസായി പാസാവാൻ സഹായിച്ചത് സാറിൻറെ വീഡിയോ ആണ് വന്ന ചോദ്യത്തിൽ ഒരു ചോദ്യം മാത്രം മോട്ടോർ സൈക്കിളും ബൈക്കും കാറും തമ്മിൽ എത്ര സെക്കൻഡ് എന്നുള്ളത് ഓപ്ഷനിൽ മൂന്നു സെക്കൻഡ് എന്നുള്ള ഓപ്ഷൻ ഇല്ല ദുബായ് ആർടിഎ പിന്നെ വീഡിയോയിൽ ആൻസർ ചെയ്യാൻ 10 സെക്കൻഡ് ഉള്ളൂ സാർ ഒരായിരം നന്ദി❤

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Congratulations 🎊 and thank u for ur feedback so that it will help other students 😊

  • @fahimhasssan9810
    @fahimhasssan98102 жыл бұрын

    Thank you sir. This video helped me a lot to pass the exam 21/11/2021

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Congrats and best wishes for ur driving license .. :)

  • @MariyamJohn-ql8oo
    @MariyamJohn-ql8oo10 ай бұрын

    Hlo Sir Today I got 35 marks Thanquu so much 🙏🏼🙏🏼🙏🏼

  • @AlexKoshy

    @AlexKoshy

    10 ай бұрын

    Congrats

  • @sheejanambiar9114
    @sheejanambiar9114 Жыл бұрын

    Hello Sir, I passed my theory test just because of your videos. The logic that you explained, your descriptive text and visuals etc is a great help to anyone. Amidst my busy work schedule, I could not practice at all initially. But coincidentally I found your channel. Always grateful to you and will spread this to all my people who are trying to get license. 🙏😊

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Congratulations 🎊 and thank you for your feedback 😊

  • @rizwanmm1001
    @rizwanmm1001 Жыл бұрын

    സർ....രണ്ടാമത്തെ ക്ലാസിൽ പാസ്സ് ആയി.. വളരെ ഉപകാരം രണ്ടാമത്തെ ക്ലാസിൽ ആയിരുന്നു സാറിന്റെ വീഡിയോ കണ്ടത്

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Congrats & ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും. For parking test please watch this video kzread.info/dash/bejne/ZY2V2LRmdduaYaw.html For Final Test kzread.info/dash/bejne/lGytyq99hqfMaJs.html

  • @sandeepkb8984
    @sandeepkb8984 Жыл бұрын

    Hi Sir, i watched your video and prepared for my Sharjah Driving Institute (SDI) Theory Test which was held today and i passed the test , many thanks to god almighty. Sir, your video was very useful for my theory test preparation. Thanks you Alex sir...keep posting more videos.

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Congrats & thank u for ur valuable feedback...Best wishes for driving license...

  • @typhoontyphoon9988
    @typhoontyphoon99883 жыл бұрын

    Bro താങ്ങളുടെ വീഡിയോ കണ്ടു ഞാൻ പാസ്സ് ആയി വളരെ നന്ദി ഒണ്ടു 😘😍♥️

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Congrats and thank u for ur feedback..

  • @msk3367

    @msk3367

    3 жыл бұрын

    Same to

  • @majnasali3644

    @majnasali3644

    3 жыл бұрын

    Bro ingade contact number onn tharo

  • @continentalcourierservices8007

    @continentalcourierservices8007

    2 жыл бұрын

    @@majnasali3644 laqal

  • @continentalcourierservices8007

    @continentalcourierservices8007

    2 жыл бұрын

    La

  • @msk3367
    @msk33673 жыл бұрын

    ഈ വീഡിയോ എടുത്തതിന് വളരെ നന്ദി കാരണം ഈ വീഡിയോ കണ്ടതുകൊണ്ടാണ് ഞാൻ പാസായത് അഭ്യർത്ഥന കൂടി എങ്ങനത്തെ വീഡിയോ നിങ്ങൾ ഇനിയും ഉണ്ടാക്കണഠ

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Congrats and thank u for ur feedback..

  • @majnasali3644

    @majnasali3644

    3 жыл бұрын

    Bro ingade contact number onn tharu

  • @salsalu9943
    @salsalu99432 жыл бұрын

    താങ്ക്സ് ബ്രോ... ഈ വീഡിയോ എനിക്ക് ഒരു പാട് ഉപകാരം ചെയ്തു.. ബാക്കി ഉള്ളവരുടെ കാര്യം എനിക്ക് അറിയില്ല... ഞാൻ ഈ വീഡിയോ ഒരു 10 തവണ എഗ്കിലും കണ്ടു കാണും..40 മാർക്ക് കിട്ടി... പിന്നെ ഗോൾഡൻ ചാൻസ് ലൈസൻസ് കിട്ടി അബുദാബി....17 വർഷം പ്രവാസ ജീവിതത്തിനു ശേഷം...

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Wow , Congrats കേട്ടതിൽ വളരെ അധികം സന്തോഷം. എല്ലാം വിധ ആശംസകളും നേരുന്നു.. And thank u for ur valuable feedback.

  • @malluvloger835

    @malluvloger835

    Жыл бұрын

    Bro Abu Dhabiyil exam enganeyano varunath?

  • @mohamedhashim2179
    @mohamedhashim2179 Жыл бұрын

    Dear Sir,. Your video made my theory test so simple, I scored 39/40. Thanks a lot 😊

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Well done, congrats 👏

  • @rafeeq188

    @rafeeq188

    Жыл бұрын

    Me also thanks @alex koshy

  • @Salman-Mallisseri

    @Salman-Mallisseri

    9 ай бұрын

    @@AlexKoshy rta e test for limousine chayyavo

  • @AlexKoshy

    @AlexKoshy

    9 ай бұрын

    @mrmedia6972 sorry questions illaa

  • @rameshnair4904
    @rameshnair49042 жыл бұрын

    Thanks you Alex Sir, Just now i completed my theory test ( 23.07.2022) and I passed .All the credit goes to you bro your gaudens are very helpful to me your videos are must to watch before taking the test Thank you very much

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Congrats and thank u for ur valuable feedback...All the best for ur driving license...

  • @akhileshputhiyonnan7434

    @akhileshputhiyonnan7434

    2 жыл бұрын

    Abudhabi and dubai diffrent ano

  • @akshayvs8113

    @akshayvs8113

    Жыл бұрын

    Thank you sir

  • @ubaidshah5129
    @ubaidshah51294 ай бұрын

    Sir njan nigale video kandu .......exam pass aayi .thank you sir ❤️❤️❤️❤️❤️

  • @AlexKoshy

    @AlexKoshy

    4 ай бұрын

    Congratulations 🎊

  • @anilsankar6369
    @anilsankar6369 Жыл бұрын

    ഇന്ന് രാവിലെ ആയിരുന്നു എന്റെ തിയറി ടെസ്റ്റ് (39/40)സാറിന്റെ വീഡിയോ കണ്ടു പഠിച്ചതിനാൽ എളുപ്പത്തിൽ പാസാകാൻ സാധിച്ചു. അങ്ങയുടെ വീഡിയോയും അവതരണവും എല്ലാം വളരെ നന്നായിരിക്കുന്നു. ലൈസൻസ് എടുക്കാൻ വരുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. ഒരായിരം നന്ദി അറിയിക്കുന്നു🙏🙏🥰

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Congratulations 🎊 and thank you for your feedback ..Also wishes for your licence...

  • @muhammedathif7994

    @muhammedathif7994

    Жыл бұрын

    Bro which school

  • @surajrajan6369
    @surajrajan6369 Жыл бұрын

    Thank you so much alex sir your wonderful video. Very professional ,so helpful i pass the exam 37 out of 40 (26-7-2022) beacause of watching this video again and again 🥰

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Congrats and thank u for ur valuable feedback...Best wishes for ur Driving License

  • @annumaak1122
    @annumaak11222 жыл бұрын

    40/40 ..thank you sooo much❤️🌹

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Wow, Congrats

  • @muhammedsha2991
    @muhammedsha29912 жыл бұрын

    ചേട്ടാ ഞാൻ താങ്കളുടെ വീഡിയോ കണ്ടത് കൊണ്ട് മാത്രമാണ് എനിക്ക് നല്ല രീതിയിൽ പാസാവാൻ കഴിഞ്ഞത്....🤩🤩🤩 അല്ലെങ്കിൽ ഞാൻ തെണ്ടീ പോയേനെ

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    ഹഹഹ, congratulations and എല്ലാം വിധ ആശംസകളും നേരുന്നു...Thank u for ur feedback

  • @ameerambattil5388
    @ameerambattil53883 жыл бұрын

    വളരെ നല്ല വീഡിയോ ഞാൻ പാസായി നന്ദിയുണ്ട്

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Thank u

  • @user-rv2tc1qk8m
    @user-rv2tc1qk8m3 жыл бұрын

    Thank you so much bro 😍😍😍😍innayirinnu theory test pass aaayi bro Your video is very useful 💕💕💕💕💕💕

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Ur welcome And Congrats

  • @nishinish4139
    @nishinish41392 жыл бұрын

    Sir you are wonderful ,thank you so much passed 38 out of 40(01/06/22)

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Wow, congratulations

  • @varghesethomas8526
    @varghesethomas85262 жыл бұрын

    ഞാൻ താങ്കളുടെ വീഡിയോ രണ്ടും മാത്രം കണ്ടിട്ടാണ് ഞാൻ ടെസ്റ്റിന് പോയത് .എനിക്ക് 38/40. മാർക്ക് കിട്ടി. വളരെ നന്ദി അറിയക്കുന്നു. താങ്കൾക്ക് നന്നായി പഠിപ്പിക്കാനും ലളിതമായി പറഞ്ഞു മനസിലാക്കി തരുവാനും കഴിവുണ്ട്.മറ്റു മേഖലകളിലും പ്രയോജനപ്രതമായ വീഡിയോകൾ ചെയ്താൽ നന്നായിരിക്കും.

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Congrats and thank u for ur valuable feedback...വളരെ സന്തോഷം ഉണ്ട് വായിച്ചതിൽ... ലൈസെൻസ് ന് വേണ്ടി എല്ലാം വിധ ആശംസകളും നേരുന്നു

  • @binupavithran3894
    @binupavithran38943 жыл бұрын

    Thanks bro 👍👍👍 താങ്കളുടെ വീഡിയോ കണ്ടിട്ട് എക്സാം അറ്റെൻ്റ് ചെയ്തു ഞാൻ പാസ്സ് ആയി

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Congratulations and thank for ur feedback

  • @aneeshchacko3992
    @aneeshchacko39923 жыл бұрын

    His videos are the best I passed in one go with 44/45in the RTA theory test

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    congrats and thank u for ur feedback

  • @shammasshammaspk9960

    @shammasshammaspk9960

    2 жыл бұрын

    Abudhabi rta test anoo

  • @drneelimasurendranathan2585
    @drneelimasurendranathan25853 жыл бұрын

    Thank you very much, I have passed in first go with 37/40, your videos are must to watch before taking the test

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Thank u very much for ur feedback and congrats.

  • @shuhaibsulaiman3873

    @shuhaibsulaiman3873

    2 жыл бұрын

    Sharjah or Dubai ??

  • @drneelimasurendranathan2585

    @drneelimasurendranathan2585

    2 жыл бұрын

    Dubai

  • @sajinvincentk7946
    @sajinvincentk7946 Жыл бұрын

    Theory ടെസ്റ്റ് കഴിഞ്ഞു. 38 മാർക്ക് കിട്ടി. ചേട്ടന്റെ വീഡിയോസ് കണ്ടു പഠിച്ചത് ഉപകാരം ആയി. Thank you so much 😍😍😍

  • @AlexKoshy

    @AlexKoshy

    Жыл бұрын

    ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും. For parking test please watch this video kzread.info/dash/bejne/ZY2V2LRmdduaYaw.html For Final Test kzread.info/dash/bejne/lGytyq99hqfMaJs.html

  • @shajeebmohammed528
    @shajeebmohammed5282 жыл бұрын

    Thank you verymuch for the best and useful lucture video. Al hamdulillah I have passed in my first test 40/40. Once again thanks.

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Congrats and thank u for ur feedback

  • @aslamvennakkodan1280
    @aslamvennakkodan12803 жыл бұрын

    I passed today Thank you sir😍

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    All the best

  • @nihalmohammed3686
    @nihalmohammed3686 Жыл бұрын

    I passed my theory tests today 06/09/2022 with 40/40. All questions came from this video only. Thanks for the sharing this content.

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Wow, congratulations

  • @sarathangel6318

    @sarathangel6318

    Жыл бұрын

    അബുദാബിയിൽ ഇത് തന്നണോ

  • @safvanmuhammad5801
    @safvanmuhammad58012 жыл бұрын

    നിങ്ങളുടെ വീഡിയോഎനിക്ക് വളരെ അധികംഉപകാരപ്പെട്ടു👍

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Thanx

  • @shijoyariyambatt9344
    @shijoyariyambatt93442 жыл бұрын

    ലൈസെൻസ് കിട്ടി.താങ്കളുടെ വീഡിയോസ് ഒരുപാട് സഹായിച്ചു.നന്ദി😍

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Congratulations and thank u for ur feedback

  • @muhammadashif3027
    @muhammadashif30273 жыл бұрын

    Bro നിങ്ങളുടെ vdo കണ്ടു pass ആയി വളരെ സന്തോഷം 🥰

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    CONGRATS ..

  • @neymarjrfan5754

    @neymarjrfan5754

    2 жыл бұрын

    മലയാളം ഉണ്ടോ ബ്രോ

  • @Froster_dark_world
    @Froster_dark_world3 жыл бұрын

    Thanks you broo Just now i completed my theory test and i pass 33mark the alle the credit goes to you bro your gaudens are very helpful to me

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Thank u very much and congrats

  • @jumijumizz2341
    @jumijumizz23413 ай бұрын

    Hi sir ഇന്നെന്റെ 21.3.24തിയറി എക്സാം ആയിരുന്നു. പാസ്സ് ആയി.sir ന്റെ വീഡിയോ ഒരു പാട് ഹെല്പ് ഫുൾ ആയി thankkz lottt🥰🥰🥰

  • @AlexKoshy

    @AlexKoshy

    3 ай бұрын

    Congratulations 🎊 and thank you for your feedback

  • @SabinS-ti5qv

    @SabinS-ti5qv

    3 ай бұрын

    Bro ഇ വിഡിയോയിൽ നിന്നും എത്ര എണ്ണം വന്നു ഇൻക്ക് ഇംഗ്ലീഷ് അറിയില്ല 40 എത്ര മാർക്ക്‌ വേണം പാസ്സ് ആകാൻ

  • @faisel_chengani
    @faisel_chengani2 жыл бұрын

    എങ്ങനെ നന്ദി പറയണമെന്നറിയില്ല ,23/10/2021 ന് ആയിരുന്നു എന്റെ ടെസ്റ്റ് , നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു . 40 ചോദ്യങ്ങളിൽ 39 എണ്ണം ഉത്തരം നൽകാൻ സാധിച്ചു . Thank you so much 🌹

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Wow, congratulations..Driving license ന് വേണ്ടി എല്ലാം വിധ ആശംസകളും നേരുന്നു..

  • @faisel_chengani

    @faisel_chengani

    2 жыл бұрын

    @@AlexKoshy Thanks

  • @Naju0786
    @Naju0786 Жыл бұрын

    Just now i completed my theory test ( 02/01/2023)and I passed .All the credit goes to you bro😊 your guidance are very helpful to me your videos are must to watch before taking the test Thank you very much bro🤗

  • @AlexKoshy

    @AlexKoshy

    Жыл бұрын

    ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും. For parking test please watch this video kzread.info/dash/bejne/ZY2V2LRmdduaYaw.html For Final Test kzread.info/dash/bejne/lGytyq99hqfMaJs.html

  • @shebinshaji6384

    @shebinshaji6384

    Жыл бұрын

    Abudhabi test ano

  • @jamsheerkjify

    @jamsheerkjify

    Жыл бұрын

    @@AlexKoshy AbuDabi useful aano

  • @AlexKoshy

    @AlexKoshy

    Жыл бұрын

    @@jamsheerkjify ഇതു ദുബായ് ലുള്ള പരീക്ഷ based ആണ്, പക്ഷെ ഇതു കണ്ടിട്ടു ഒരുപാട് പേര് അബു ദാബിയിൽ പാസ്സ് ആയ comments ഞാൻ കണ്ടിട്ടുണ്ട്... പിന്നെ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം അവിടെ വണ്ടികൾ തമ്മിലുള്ള distance 3 secs ആണെന്ന് തോന്നുന്നു. പിന്നെ അവിടെ കുറച്ചുകൂടി ട്രാഫിക് സൈൻസ് ഒന്ന് നോക്കണം...Best Wishes

  • @jamsheerkjify

    @jamsheerkjify

    Жыл бұрын

    @@AlexKoshy tanku very much dear…..🥰

  • @Sharukpz
    @Sharukpz3 жыл бұрын

    The Q&A session provided here is undoubtedly very helpful for the general understanding of the rules and regulations, BUT...unfortunately this didn't help me with my Abu Dhabi theory test,the questions were much more theoretical (textbook) and based on the classes provided (although it was just a brief 2 hourclass,covid regulatory as on 7/02/2021) NB: This is my personal experience from the ABU DHABI theory exam as conducted on 09/02/21.

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Hello, thank u for ur feedback..actually this session this basically based on dubai RTA exam..

  • @Sharukpz

    @Sharukpz

    3 жыл бұрын

    YES,I wanted to stress on that notion. The Dubai and Abu Dhabi (possibly other Emirates as well)versions of the exams somehow seem to differ to an extent. But the efforts and length of trouble you have went through to provide such a video is always appreciated. Thank you brother. Much love.

  • @muhammedhusain1592
    @muhammedhusain15922 жыл бұрын

    thank you bro 😍 ഇന്ന് ഞാൻ തിയറി test പാസ്സായി നിങ്ങളുടെ വീഡിയോ നല്ല usefull ആയി 40/39 മാർക്ക് കിട്ടി. 👍👍

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും. For parking test please watch this video kzread.info/dash/bejne/ZY2V2LRmdduaYaw.html

  • @ashiqiqbal5467

    @ashiqiqbal5467

    Жыл бұрын

    final test video, Link send pls

  • @jeremyfernando5654
    @jeremyfernando56542 жыл бұрын

    Thank you so much for sharing this video. It was very helpful and I was able to pass the test at first attempt.

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Congratulations and best wishes

  • @chindhus1598
    @chindhus15983 жыл бұрын

    Thank you.. Helpful for SDI theory exam too.. I got 21 out of 25👏👏

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Congratulations and thank u for ur feedback

  • @chindhus1598

    @chindhus1598

    3 жыл бұрын

    @@AlexKoshy welcome

  • @safnajarisafna3078
    @safnajarisafna30783 жыл бұрын

    His videos are the best. I passed in one go with 36/40 in the RTA theory test today

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    Thank u very much for feedback and Congratulations. :)

  • @esakkimuthumuthuveeranesak2614

    @esakkimuthumuthuveeranesak2614

    3 жыл бұрын

    M. இசக்கிமுத்து 👍

  • @habeebybykichoos5360

    @habeebybykichoos5360

    3 жыл бұрын

    @@AlexKoshy സർ pls മലയാളം ത്തിൽ എക്സാം എഴുതാൻ പറ്റുമോ

  • @vipink9061

    @vipink9061

    3 жыл бұрын

    Alex koshy please give me your number

  • @muhammadrinshad8807

    @muhammadrinshad8807

    3 жыл бұрын

    @@habeebybykichoos5360 നേരത്തെ ബുക്ക്‌ ചെയ്യണം

  • @muhammadhashir4680
    @muhammadhashir46802 жыл бұрын

    അൽഹംദുലില്ലാഹ് വളെരെ സന്തോഷം ഇന്നലെ ആയിരിന്നു എന്റെ uae എക്സാം ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു.40കിട്ടി.45ൽ. സാറിന് ആള്ളഹു ബർകത് ചെയ്യട്ടെ

  • @AlexKoshy

    @AlexKoshy

    2 жыл бұрын

    Congrats, കേട്ടത്തിൽ വളരെയധികം സന്തോഷം.ലൈസൻസ് ന് വേണ്ടി എല്ലാം വിധ ആശംസകളും..God bless u too..

  • @muhammadhashir4680

    @muhammadhashir4680

    2 жыл бұрын

    താൻസ്‌ sir

  • @Musthafa-dv9wd
    @Musthafa-dv9wd7 ай бұрын

    നന്ദി ഒരുപാട് നന്ദി .. നല്ലരീതിയില് ഉപാകരപെട്ടു ഈ വീഡിയോ ❤ thank you brother 🙌❣️ first step pass 😍

  • @AlexKoshy

    @AlexKoshy

    7 ай бұрын

    Wow, congratulations 🎊 and thank you for your feedback

  • @suneerparambath6247
    @suneerparambath62473 жыл бұрын

    ഞാൻ അബുദാബി ലൈസൻസ് എടുക്കാൻ theory class എടുത്തത് മലയാളത്തിൽ ആണ്. അവർ തന്നത് hand book ഇംഗ്ലീഷ് ൽ.. മലയാളത്തിൽ പഠിക്കാൻ എന്താ ഒരു വഴി sir.. ഒന്ന് പറഞ്ഞു തരുവോ.. Test വരുമ്പോൾ confution ആവോ

  • @AlexKoshy

    @AlexKoshy

    3 жыл бұрын

    ഇതു ദുബായ് ലുള്ള പരീക്ഷ based ആണ്, പക്ഷെ ഇതു കണ്ടിട്ടു ഒരുപാട് പേര് പാസ്സ് ആയ comments ഞാൻ കണ്ടിട്ടുണ്ട്

  • @user-hw3no3vc4p

    @user-hw3no3vc4p

    2 ай бұрын

    ബ്രോ ഇത് തന്നെ ആണോ വന്നേ

  • @hakeemmsp4229
    @hakeemmsp4229Ай бұрын

    2024 പുതിയ ചോദ്യങ്ങൾ വന്നിട്ടുണ്ടോ

  • @AlexKoshy

    @AlexKoshy

    Ай бұрын

    Vannu but njan upload cheythittillaa

  • @maneeshmanilaljanardhanan163

    @maneeshmanilaljanardhanan163

    27 күн бұрын

    എപ്പോൾ uplod ചെയ്യും ചേട്ടാ👍

  • @aslampt2671
    @aslampt2671 Жыл бұрын

    Thanks..... വളരെ ഉപകാരപ്പെട്ട vedeo🔥

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Congratulations 🎊

  • @sakthivel4484
    @sakthivel4484 Жыл бұрын

    Thank you Alexy sir,today I have passed theory test because of your videos. Thank you sir,thank you again and again..

  • @AlexKoshy

    @AlexKoshy

    Жыл бұрын

    Excellent, best wishes for your licence

Келесі