തിന്നാനാണോ വളർത്തുന്നത്‌?? ചൈനയിലെ തെരുവിൽ പോയി തേളിനെ കഴിച്ചു.. China trip | Street food 🥘

Үй жануарлары мен аңдар

Hello beautiful people.
In this video, the adventure takes us beyond the usual Petstation content. A business trip to China becomes an exploration of a different kind.
Our journey includes visits to enchanting locations, experiencing the local culture and delicious food, and capturing the essence of China's vibrant and diverse landscape.
The real excitement comes from the culinary adventure. The local cuisine features insects in various dishes. From scorpions on skewers to silkworm pupae, the experience of trying these unique flavors adds a twist to the video. This video showcases the remarkable animals and the culinary escapades of our visit to China.
Enjoy watching it!
Instagram page:- petstationkannur?igshid=15153ol5qtzk5
Facebook page:- m. petstationkannur/
Check out VETBAE at vetbae?igshid=YmMyMTA2M2Y=

Пікірлер: 364

  • @JackSparrow-jf4uf
    @JackSparrow-jf4uf8 ай бұрын

    ഇത് പോലെത്തെ vlogs കൂടെ ഉണ്ടേലും നല്ലത് ആയിരിക്കും ❤

  • @shankadumeni8950
    @shankadumeni89508 ай бұрын

    ഇത്പോലെ കുറെ കണ്ടിട്ടുണ്ട് എന്നാലും ഇത്രേം ആസ്വദിച്ചു കഴിക്കുന്നത് ആദ്യമായി കാണുവാ 😂😂 ❤

  • @muhammedmarwan636

    @muhammedmarwan636

    8 ай бұрын

    😂

  • @gopinathangopinathan2436
    @gopinathangopinathan24368 ай бұрын

    എന്തായാലും നിങ്ങൾ ചൈനയിലെ ഭക്ഷണം ട്രൈ ചെയ്തത് അടിപൊളി❤❤

  • @jamaludheenjamal9625
    @jamaludheenjamal96258 ай бұрын

    ഇതാണ് യഥാർത്ഥ pet lover..... ഇതുവരെ മനസ്സും ശരീരവും മാത്രം അറിഞ്ഞ ആ ജീവസ്നേഹം ഇന്ന് വയറിനോടും അറിയിച്ചിരിക്കുന്നു... I am really proud of you

  • @abdulrahees118
    @abdulrahees1188 ай бұрын

    ഇനി പെട്സ്റ്റേഷൻ വന്നാൽ കൊറേ ജീവിനെ കാണാൻ പറ്റൂലാലെ. എല്ലാത്തിന്റേം ടേസ്റ്റ് മനസ്സിലായോണ്ട് 🤤

  • @sominibabu4269
    @sominibabu42698 ай бұрын

    സൂപ്പർ ചൈന street foods ഒക്കെ കാണിച്ചു thannathine many many thanks ഇനിയും ഇതുപോലെ ഉള്ള വീഡിയോ കൂടി ഉൾപെടുത്തുക 🙏🙏🙏🙏🙏

  • @user-qi5vw5pu3u
    @user-qi5vw5pu3u8 ай бұрын

    ഒരു പ്രതീക്ഷയു൦ ഇല്ലാതെയാണ് കണ്ടു തുടങ്ങിയത്. പക്ഷേ പിന്നീട് പ്രതീക്ഷ കൂടി കൂടി വന്ന് അടിപൊളിയായി വീഡിയോ തീർന്നത് അറിഞ്ഞില്ല. PET STATION 🖤💜💙💚💛🧡❤

  • @sujithachinnu1686
    @sujithachinnu16868 ай бұрын

    സാബിക്ക ഇതൊക്കെ കഴികുമെന്നു കരുതി ഇല്ല 👍

  • @vipinchelakkode9239
    @vipinchelakkode92398 ай бұрын

    അടിപൊളി വീഡിയോ കഴിഞ്ഞ ജന്മം ചൈന കാരൻ ആയിരുന്നോ ഒരു പ്രശ്നവും ഇല്ലാതെ ആ ഫുഡ്‌ കഴിച്ചല്ലോ പൊളി ❤❤❤

  • @i.rabii__
    @i.rabii__8 ай бұрын

    Train കണ്ടപ്പോ flight ആണെന്ന് കരുതിയവർ ഇവിടെ vaaa😃

  • @TeeePeee

    @TeeePeee

    8 ай бұрын

    ❤❤❤

  • @prasanthpkprasanth2401
    @prasanthpkprasanth24018 ай бұрын

    പൊളിച്ചു ഇക്കാ ജീവിതത്തിൽ ഒരുപ്രാവശ്യമെങ്കിലും ഇതൊക്കെ ടെയ്സ്റ്റ് ചെയുന്നത് നല്ലതാണ് 😄💞👍🏻👍🏻

  • @vishnudas1938
    @vishnudas19388 ай бұрын

    മറ്റുള്ളവരെപോലെ അയ്യേ അത് കഴിക്കില്ല അത് വേണ്ട എന്നൊന്നും പറയാതെ try ചെയ്തല്ലോ അതാണ് മച്ചാനെ പൊളിച്ചു..

  • @jibinjd
    @jibinjd8 ай бұрын

    Dhe nammde Irshad ,, da neeyum😃😍

  • @abdulsalim4350
    @abdulsalim43508 ай бұрын

    സബിക്ക സംഭവം കുടുക്കി ,തിമിർത്തു,കലക്കി,വേറെ ഒന്നും പറയാനില്ല😂😂🎉

  • @sumalalsuman1088
    @sumalalsuman10888 ай бұрын

    ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു,👍🏻👌

  • @ArunArun-jj6fx
    @ArunArun-jj6fx8 ай бұрын

    Super machane ithupolulla video iniyum pratheekshikkunnu

  • @mariyam7067
    @mariyam70678 ай бұрын

    Super video👍👌ഇക്ക പൊളിച്ചു വീഡിയോ ❤️ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെ ഉള്ള വീഡിയോ 😊

  • @shahinshans6359
    @shahinshans63598 ай бұрын

    Superbbb ayettund😊😊😊😊lots of love😊😊😊petstation uyire 😊😊😊

  • @b4bibin72
    @b4bibin728 ай бұрын

    Adipoly..ithu polullaa videos um venam..pokunna new places..❤

  • @shahidorbiz7714
    @shahidorbiz77148 ай бұрын

    സൂപ്പർ video. Full ഇരുന്ന് കണ്ട് പോയി ❤❤

  • @najmudheen4290
    @najmudheen42908 ай бұрын

    സാബിക്കാ അടിപൊളി

  • @club-cb6cp
    @club-cb6cp8 ай бұрын

    Adipoli vlog ayirnu inathee ❤️🤩💥

  • @sajijoseph2545
    @sajijoseph25458 ай бұрын

    Oh man, you are amazing....❤ Glad to see in its simple and originality. Hats off to you Sabir😀

  • @vikeshv9002
    @vikeshv90028 ай бұрын

    Oru rakshayum illa …😂 Machan polichu..scorpion 🤣🤣🤣

  • @Aakashm.s
    @Aakashm.s8 ай бұрын

    Iniyum ithupolathe videos venammmm❤❤

  • @rishadrishad8176
    @rishadrishad81768 ай бұрын

    Ikka poliyanu❤❤ uyir❤️❤️❤️❤️❤️❤️❤️❤️❤️

  • @amithnambiar8928
    @amithnambiar89288 ай бұрын

    Ninghal firoz ikkake oru bheeshaniyanu😂❤

  • @serayskrishnakizhoor3560
    @serayskrishnakizhoor35608 ай бұрын

    സാബിക്കാ ഇങ്ങനത്തെ ഫുഡ് ബ്ലോക്കിംഗ് ഇടക്കെ നല്ലതാണ്സൂപ്പർ ❤❤

  • @shabeerkp1175
    @shabeerkp11758 ай бұрын

    വേറെ ലെവല്‍ മച്ചാ

  • @firoskareem62
    @firoskareem628 ай бұрын

    18:39 അയിവ്വ നമ്മൾ പറന്ന സാധനം ഇതാ (അടിപൊളി)

  • @amithaninha
    @amithaninha8 ай бұрын

    കിടിലൻ വീഡിയോ ബ്രോ🥰

  • @prajoshvava7753
    @prajoshvava77538 ай бұрын

    വാപ്പച്ചിയും ഉമ്മച്ചിയും ഇ വിഡിയോ കാണണം അപ്പോൾ അറിയാം ഇ തീറ്റി 👍👍👍

  • @gokulraj5092
    @gokulraj50928 ай бұрын

    ഐവാ 😍 Bringing Durian is banned in some restaurants Informative video ✌🏻👍🏼😍

  • @suneerpa04
    @suneerpa048 ай бұрын

    Travel vlogum nallathanatto...scorpione thinnana scene adipoli...😂

  • @issacabraham90
    @issacabraham908 ай бұрын

    Thank you for the superb video ❤ eating 🦀🦞🐙🦑🐞🪳🦗. Skip chaiyathe full kandu 😍✌️👏👏

  • @martinsebastian2258
    @martinsebastian22588 ай бұрын

    Super video sabykka ❤

  • @Rulehaterrr
    @Rulehaterrr8 ай бұрын

    Enii Petstation lae Scorpions ntae okkae annam kurayaan chance indd😂

  • @uwaisb3097
    @uwaisb30978 ай бұрын

    ഇതെക്കെ കഴിച്ചിട്ട് വിട്ടിൽ പോയപ്പോൾ എന്താ പറഞ്ഞെന്ന് അടുത്ത വീഡിയോ യിൽ പറയിട്ട 😅😁

  • @shironaaslam
    @shironaaslam8 ай бұрын

    Petstation uyirr ✨💓

  • @dazuotv
    @dazuotv8 ай бұрын

    Thank you for the wonderful video of eating while walking on the streets of China 👍

  • @sunileenus2496
    @sunileenus24968 ай бұрын

    Adipoli കാഴ്ചകൾ ❤️ good video ❤️

  • @sajith1773
    @sajith17738 ай бұрын

    Inathey video oru veraity Thane ayeee❤❤❤

  • @mujeebmullath1017
    @mujeebmullath10178 ай бұрын

    ഇന്നത്തെ വീഡിയോ വല്ലാതെ കൊതിപ്പിച്ചു 🥰🥰🥰🥰🥰

  • @subisvlog4441
    @subisvlog44418 ай бұрын

    ഇത് പോലുള്ള വീഡിയോ നന്നായിരിക്കും ❤

  • @believer08
    @believer088 ай бұрын

    Entte mone ore powlii❤❤❤❤

  • @oishiAppleHoneyGreenTea
    @oishiAppleHoneyGreenTea8 ай бұрын

    18:46 വെറുതേ ഇരുന്നു തിന്നിട്ട് ഞാൻ നല്ലോണം കൊഴുത്തുവന്നിട്ടുണ്ട് ഇപ്പോൾ.അപ്പോളാ ഈ വീഡിയോ കാണുന്നെ 😁എന്റെ വിഷപ്പ് അങ്ങ് ഇല്ലാണ്ടാപ്പോയി tq tq ikkaka 🤝🏻🤝🏻🤝🏻

  • @junaidjunaid2280
    @junaidjunaid22808 ай бұрын

    ലേറ്റ് ആയൽ എന്താ ലേറ്റസ്റ്റ് ആയിവന്നില്ലെ..... അടിപൊളി എല്ലാം ഭംഗിയായി അവതരിപ്പിച്ചു❤

  • @gauthams2827
    @gauthams28278 ай бұрын

    Food exploration poliyarunnu😂💪💪

  • @reerinturose2776
    @reerinturose27768 ай бұрын

    Adipoli vlog !! Kannan Nala rasam undu

  • @gopansvlogs8841
    @gopansvlogs88418 ай бұрын

    ഇത് അടിപൊളി vlog 👍❤️

  • @petslover3116
    @petslover31168 ай бұрын

    Poly❤❤ ethupolathe video okkee edekidee edu

  • @ambadytips5276
    @ambadytips52768 ай бұрын

    വളരെ നല്ല വീഡിയോ ആണ് എനിക്ക് ഇഷ്ടപ്പെട്ടു❤

  • @vijayff835
    @vijayff8358 ай бұрын

    Vlog polichu ikka😍❤️🤚

  • @pattathilsasikumar1391
    @pattathilsasikumar13918 ай бұрын

    Adipoli to see having Chinese food. Let's start counters in Pet station same like this

  • @user-hp9wk6ij9h
    @user-hp9wk6ij9h8 ай бұрын

    😂😂സൂപ്പർ ആയി ഇക്കാ വിഡിയോ 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️

  • @adil2fhvlog
    @adil2fhvlog8 ай бұрын

    നിങ്ങളെല്ലാം അവിടെ പോയി തിന്നിട്ട് അവസാനം തിരിച്ചു നാട്ടിലെത്തിയാൽ എത്തിയാൽ petstation പോയിട്ട് ഓരോന്നിനും എടുത്ത് ഗ്രിൽ ചെയ്തു കഴിച്ചേക്കല്ലേ

  • @aswanthrs5598
    @aswanthrs55988 ай бұрын

    Ith powlichu❤

  • @ahzuahzu1163
    @ahzuahzu11638 ай бұрын

    സാബിക്കാ poli 😂❤

  • @ashrafolavara604
    @ashrafolavara6048 ай бұрын

    വീഡിയോ നന്നായിട്ടുണ്ട്. ചൈനയിലെ പക്ഷി , മൃഗങ്ങളുടെ(പെറ്റ്സ്) വീഡിയോ ഷൂട്ട് ചെയ്യാമായിരുന്നു. നമുക്കും ഒരു പുതിയ അനുഭവമാകുമായിരുന്നു.

  • @anfarkhan
    @anfarkhan8 ай бұрын

    പഹയാ പൊളിച്ചല്ലോ 💯💢💥❤

  • @shafeemarri6200
    @shafeemarri62008 ай бұрын

    Powli🔥🔥🔥🔥

  • @ShinShine-ij3ji
    @ShinShine-ij3ji8 ай бұрын

    പൊളി വീഡിയോ ✌🏻

  • @sandeepappuappu2579
    @sandeepappuappu25798 ай бұрын

    മച്ചാനെ അടിപൊളി വീഡിയോ

  • @mohammednawas2649
    @mohammednawas26498 ай бұрын

    എനിക്കും പോകണം ചൈനയിൽ ❤

  • @kannanramachandran2775
    @kannanramachandran27758 ай бұрын

    Adipoli...You are awesome 👍❤

  • @user-eg7hz7kz6r
    @user-eg7hz7kz6r8 ай бұрын

    സൂപ്പർ ബ്രോ ❤❤❤❤

  • @Iammishal642
    @Iammishal6428 ай бұрын

    Set video 😁

  • @hashi1841
    @hashi18418 ай бұрын

    Ividethe aquarium shop anno avidee streetfood shop 😅🙃

  • @HAJA_HUSSAIN_A
    @HAJA_HUSSAIN_A8 ай бұрын

    Variety 😂❤ orike kazhikanam 😂😂from Palakkad

  • @abduabdullah123
    @abduabdullah1238 ай бұрын

    Pwli sabikka👍❤️

  • @3Angels1990
    @3Angels19908 ай бұрын

    Ithanu Mone food explore super saabi

  • @dilshaharis8364
    @dilshaharis83642 ай бұрын

    Ìnghale life aan adipoli.....passion and profession

  • @kuttykutty7513
    @kuttykutty75138 ай бұрын

    Video adi poli

  • @siddinewfield256
    @siddinewfield2568 ай бұрын

    സൂപ്പർ ഇക്ക ❤

  • @kahanmediavlog4060
    @kahanmediavlog40608 ай бұрын

    Duriyan actually nammada natil undavunund milk mix cheyith juice undakiyaal nice ann pinne bayangara quality ulla fruit ann duriyan

  • @ambilysomankannampunchayil13
    @ambilysomankannampunchayil138 ай бұрын

    Supper

  • @alisaheer2673
    @alisaheer26738 ай бұрын

    ഇർഷാദ് ന്റെ നല്ല വർക്ക്..🎉

  • @FirosM-sr3wm
    @FirosM-sr3wm8 ай бұрын

    അടിപൊളി❤❤❤

  • @anasmtp4777
    @anasmtp47778 ай бұрын

    Sabii eka നിങ്ങൾ ആ സാധനത്തിനെ തിന്നുമ്പോൾ ഫസ്റ്റ് ഒരു അറപ്പ് ഉണ്ടായിരുന്നു പിന്നീട് എല്ലാത്തിനും അതിൻറെ തായ് ടേസ്റ്റ് ഉണ്ട് എന്ന് നിങ്ങൾ തിന്നുമ്പോൾ നിങ്ങളെ മുഖത്തുനിന്നും മനസ്സിലായി ഏതായാലും നിങ്ങൾ ശരിക്കുമുള്ള പെറ്റ് ലോവർ ആണ്❤️‍🔥

  • @razweendoesfishing
    @razweendoesfishing8 ай бұрын

    Pazhaya ormakal varunnu. Missing China...

  • @GaneshSimba
    @GaneshSimba8 ай бұрын

    ❤❤️❤️

  • @CHILS2640
    @CHILS26408 ай бұрын

    🥳🥳🥳👏👏👏നിങ്ങ പൊളി... 🥰

  • @sameersameer36
    @sameersameer368 ай бұрын

    സൂപ്പർ 👍👍👍

  • @sakkeerpm5496
    @sakkeerpm54968 ай бұрын

    Angne nammalum china kandu.adipoliii

  • @nisampulikottilvella2777
    @nisampulikottilvella27778 ай бұрын

    കഴിക്കാൻ എടുത്തു പിടിക്കുമ്പോളും മച്ചാന്റെ കൈയിൽ ഒരു വിറ ഉണ്ട് തേൾ വായിൽ കടിക്കോ എന്നുള്ള ടെൻഷനിൽ തെളിനെ കടിച് പിടിച്ചു 👍 സ്റ്റിക്കിന് പകരം സ്റ്റിക് ടിശു ഊരി 🥰 സൂപ്പർ ബ്രോ ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നാടുകണ്ടം തിന്നണം 🥰🥰🥰🥰🖤🖤🖤🥰🖤🎇❤‍🩹❤‍🩹🫂🫂🫂🫂🫂

  • @EnigmaticWorldSV
    @EnigmaticWorldSV8 ай бұрын

    Super👍👍

  • @shafeemarri6200
    @shafeemarri62008 ай бұрын

    Very nice ❤❤❤❤❤

  • @linsu_chacko
    @linsu_chacko8 ай бұрын

    പൊളിച്ചു... Edak ingnem aavam...

  • @muhsinm401
    @muhsinm4018 ай бұрын

    ഒന്നും പറയാനില്ല ❤

  • @soulwiper4285
    @soulwiper42858 ай бұрын

    Sooper

  • @joeljosephsantosh6096
    @joeljosephsantosh60968 ай бұрын

    Super Video 👌👌👌👌👌

  • @celeena-mi6im
    @celeena-mi6im8 ай бұрын

    പൊളി പൊളി... 👍👍👍👍

  • @nijojoseph
    @nijojoseph8 ай бұрын

    Super🎉

  • @muhammedmansoor-to4lp
    @muhammedmansoor-to4lp8 ай бұрын

    Super❤❤👍🏻

  • @salimbabu4757
    @salimbabu47578 ай бұрын

    Super 😍

  • @mallucatlovers3001
    @mallucatlovers30018 ай бұрын

    സാബി ചൈനിസ് Street food you Lackey man 🎉🎉🎉

  • @paavamnjan3120
    @paavamnjan31208 ай бұрын

    Polichu video

  • @azraabid7936
    @azraabid79368 ай бұрын

    Poli❤

  • @shanshan6517
    @shanshan65178 ай бұрын

    അടിപൊളി സാബിക

  • @shamnada6605
    @shamnada66058 ай бұрын

    Super super 😍