തിലോപ്പി ചുട്ടതും മെൻ്റെലിസ്റ്റും പുള്ളി ഞങ്ങളുടെ കിളി പറത്തി | Mentalist Nipin Niravath

Автокөліктер мен көлік құралдары

Hi കേരളത്തിലെ പ്രമുഖ മെൻ്റെലിസ്റ്റ് നിപിൻ നിരാവത്ത് വന്നിരുന്നു നമ്മോടൊപ്പം വിഡിയോ ചെയ്യാൻ പുള്ളി ഞങ്ങളുടെ കിളി പറത്തി...
Nipin Niravath Subscribed😍
/ nipinniravath
Buy Sara's products online
kitexlifestyle.com/catalog/saras/
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
Telegram link
t.me/joinchat/Mt5KZBWmpbGlaOd...
Instagram
pBuV56qGA2...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
My Popular Video's
• Popular Videos
My Cooking Video's
• Cooking Video's
My Fishing and Cooking Video's
• Fishing And Cooking Vi...
My Fishing Trip Video's
• Fishing Trip Video's
My Marriage Cooking Video's
kzread.info?list...
#Omkv_Fishing
#Thilapia

Пікірлер: 946

  • @nipinniravath
    @nipinniravath5 жыл бұрын

    കുറച് നല്ല നിമിഷങ്ങൾ 😍 ഉണ്ണി ജോർജ് ഒരു അത്ഭുതം ആണെന്ന് തോന്നിയ നിമിഷങ്ങൾ.... 😍😍😍

  • @riyasriyas3300

    @riyasriyas3300

    5 жыл бұрын

    😍😍😘

  • @coconutscraperngage5806

    @coconutscraperngage5806

    5 жыл бұрын

    Great നിബിൻ സാർ നിങ്ങളോട് എനിക്ക് ആരാധന കൂടി കൂടി വരുന്നു നിങ്ങൾ ഒരു പച്ചയായ മനുഷ്യനാണ്👍👍👍👍👍👍💐💐💐💐💐💐🌹🌸🌹🌸🌿🌸🌿🌸🌿🌸🌹🌿💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐9207647948

  • @TWORINGS

    @TWORINGS

    5 жыл бұрын

    Nipin chetto. Channel sub chaythu. Eni support aayi kude unde

  • @rannitalks8491

    @rannitalks8491

    5 жыл бұрын

    *ഇത്ര സിംപിൾ ആരുന്നല്ലേ നിപിൻ ചേട്ടൻ 😍 ആളുകളുടെ മനസ്സും ചിന്തയും കവർന്നെടുക്കുന്ന ജിന്ന്* Nice to meet you with unni bro 😍

  • @wisetech2420

    @wisetech2420

    5 жыл бұрын

    Ty Niravath for joining with Unni.. am going to subscribe your channel.. God bless you all..😍

  • @mylifemyfamliy3836
    @mylifemyfamliy38365 жыл бұрын

    ✌️💯കറക്ടാണ്‌ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഇരുന്ന് എന്തു കഴിച്ചാലും.. ഒരു ടേസ്റ്റ് എല്ലാം കൊണ്ടും ഒരു സുഖം ഉള്ള കാര്യമാണ് 😊😘

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Shriyanu bro ethupole kanichittund enikkariyam

  • @mylifemyfamliy3836

    @mylifemyfamliy3836

    5 жыл бұрын

    @@OMKVFishingCooking 😘😘✌️💯

  • @rannitalks8491
    @rannitalks84915 жыл бұрын

    Nipin ചേട്ടനെയും ഉണ്ണിചേട്ടനെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @Dileepdilu2255
    @Dileepdilu22555 жыл бұрын

    ഉണ്ണിഏട്ടാ ആ ചേട്ടനും കൂടി ചേർന്നപ്പോ തകർത്തു മുത്തേ ❤✌😎💪😍👏👌👌👌👌👌

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro 😍

  • @TECHNOMALAYALAMCHANNEL
    @TECHNOMALAYALAMCHANNEL5 жыл бұрын

    മെന്റലിസ്റ്റിനെക്കൊണ്ട് മീൻ മുറിപ്പിച്ച സൈക്കോ ഉണ്ണി ബ്രോ😉😀😁

  • @sumihashim7594

    @sumihashim7594

    5 жыл бұрын

    😀😀😀

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Ha haà siakko shammi

  • @lovefromhevan7006

    @lovefromhevan7006

    5 жыл бұрын

    ഹഹഹ

  • @dhaneshv6831

    @dhaneshv6831

    4 жыл бұрын

    😂😂😂

  • @sumithsmith9419

    @sumithsmith9419

    4 жыл бұрын

    Unni chettan poliya... Fishinginu kudea varanam ennu undu

  • @mthandan
    @mthandan5 жыл бұрын

    ഇത് ഒരു വെറൈറ്റി ആയിരുന്നു കേട്ടോ ...നിങ്ങ എല്ലാ എപ്പിസോഡ് വേറെ വേറെ ആളുകളെ കൊണ്ടുവന്ന വെറൈറ്റി ആകും ..😍😍😍😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    നോക്കാം😘

  • @mnrgt732
    @mnrgt7324 жыл бұрын

    Thanks omkv fishing എനിക്ക് ഒരുബാഡ് ഇഷ്ടം ഉള്ള വ്യക്തിയാണ് നിവിൻ നിരവത്.... നിങ്ങൾ പോളിയാണ് ഭായ് 👌👌👌

  • @truethink9403
    @truethink94035 жыл бұрын

    കേരളത്തിലെ അറിയപെടുന്ന രണ്ടു മേന്ടലിസ്ടുകളില്‍ [ ആദി - നിപിന്‍ നിരവത് ] ഒരാളായ നിപിന്‍ നിരവത്തിനെ അറിയാത്തവര്‍ ആരും തന്നെ ഇല്ല , അയാള്‍ നിങ്ങളെ തേടി വന്നത് നിങ്ങളിലെ നല്ല മനസിലെ ഉടമയെ തേടിയാണ് ... പ്രശസ്തിയില്‍ ഉള്ളപോലും അങ്ങിനെ തനിക്കു മനസിന്‌ ഇഷ്ട്ടപെട്ടവരെ തേടി വന്ന നിപിന്‍ സാറിനു ബിഗ്‌ സലൂട്ട്‌ ..............

  • @shajahanasalipparambil5666
    @shajahanasalipparambil56665 жыл бұрын

    ഉണ്ണിയേട്ടാ. ആൾ നമ്മുടെ നാട്ടുകാരാനാണ്.... സൂപ്പർ വീഡിയോ..

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @Raheemsvloge

    @Raheemsvloge

    4 жыл бұрын

    Lulu

  • @akhilvs5731
    @akhilvs57315 жыл бұрын

    Adi powlli... ഉണ്ണിചേട്ടായി powlikku..... oro video kananum katta w8 ing

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro😍😍😍

  • @user-tt9hl3er9u
    @user-tt9hl3er9u5 жыл бұрын

    Unnichettaaa😍😍😍superrrr God bless uuuuuu apoo enni tuesday kananm👋👋👋

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Sure

  • @avtacl6449
    @avtacl64495 жыл бұрын

    ഇതൊക്കെ കണ്ട് മെന്റലായി വായിൽ വെള്ളം നിറച്ചിരിക്കുന്ന സ്ഥിതിയിലാണിപ്പോൾ ഞാൻ 😋

  • @joncykoshy836

    @joncykoshy836

    5 жыл бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @sumihashim7594

    @sumihashim7594

    5 жыл бұрын

    😅😅😅😅😅😘😅😅😅

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😂😂😂😂 broiiiiii

  • @anishnair5603
    @anishnair56035 жыл бұрын

    Unni Bro..Niravath guest ayittu vannathu adipoli..u r lucky..all the best

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro ❤️

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv5 жыл бұрын

    എന്റെ പൊന്നു സാറെ... നിബിൻ ചേട്ടൻ പൊളിച്ചു

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @shahulpangode8442
    @shahulpangode84425 жыл бұрын

    ഉണ്ണി ചേട്ടനെ ഇതിൽ കണ്ടപ്പോൾഒരാൾദൂതം തോന്നി പിന്നെ വളരെ സന്തോഷവും തോന്നി

  • @prrathish
    @prrathish5 жыл бұрын

    Unnii... we love u a lot... unnide annathe aa video kandathinu shesham... oru vallatha pedi undu manassil.... avatharakan kazhichu kanichale... program poornamavu ennariyam.... ennalum... pls take care of ur health buddy.... and be with us.... katta support...... love u...

  • @reedhabiju
    @reedhabiju5 жыл бұрын

    Hi Unni Uncle,happy to see you again... you are rocking with your videos and my mouth is druelling... 😋😋😍👌👍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thank you so much

  • @shihabash6128
    @shihabash61285 жыл бұрын

    ഉണ്ണി ബ്റൊൻറ്റെ വീഡിയോ കാണുംബ വല്ലാതൊരു ഫീൽ ആണ്🤩👌

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @truethink9403
    @truethink94035 жыл бұрын

    dear nipin sir ,,,,happy to see u here..thanks unni a wonderfull gust.....

  • @Alappuzha2
    @Alappuzha25 жыл бұрын

    Nice video. Especially very happy to see Mr. Nipin. Ithokke kandittu ivide irikkaan thonnunnilla...😋😋😋

  • @nisampulikottilvella2777
    @nisampulikottilvella27775 жыл бұрын

    നിബിൻ നിരവത്ത സാറിൻറെ ഒരു ആദ്യലത്തെ ഒരു പ്രോഗ്രാം ഇന്ന് കണ്ടിരുന്നു അമ്മച്ചിയുടെ കടയിലെ പ്രോഗ്രാം അടിപൊളി ആയിരുന്നു

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther5 жыл бұрын

    Super episode bro...with mentalist✌✌thiloppy chuttatum polich😋😋

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @anoop134
    @anoop1344 жыл бұрын

    Kidu video bro... get well soon and post good videos like this

  • @MakVlogsbyMAK
    @MakVlogsbyMAK4 жыл бұрын

    Natural Normal gentle... Masha Allah Nivin ethra simple personality, randaalum Adipoli

  • @qatarliveameen526
    @qatarliveameen5265 жыл бұрын

    adipoli 😍❤.. nivin iyale nchanum kore parivadil kanditund

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @gafoorei3794
    @gafoorei37945 жыл бұрын

    ഞാൻ ആകെ ടെൻഷൻ അടിച്ച് ഇരിക്കുകയായിരുന്നു നിങ്ങൾ അവിടെ മേജിക്ക് കളിച്ചു മാജിക് കളിച്ചു മീൻ കരിഞ്ഞു പോകും എന്നുള്ള ഒരു ടെൻഷൻ 🤣🤣👍👍👍👍

  • @sachin7236

    @sachin7236

    5 жыл бұрын

    ഹാ ഹാ

  • @salmansallu4582

    @salmansallu4582

    5 жыл бұрын

    Same

  • @antonynepolian4695

    @antonynepolian4695

    5 жыл бұрын

    Njanum 😜

  • @simsonpoulose655
    @simsonpoulose6555 жыл бұрын

    Njan already kandu pulleede oru video. Ekm north ulla oru ammacheede hotel nte video. nice

  • @JUBINKTHOMAS
    @JUBINKTHOMAS5 жыл бұрын

    Adipoli. Ithaanu bro verity. Nipin bro, u r a superb human being. Onnum parayanilla. Ishtappettu. Btw, unni bro, ningale kaanan njan varunnundu. Udane. Enne pidichu video aakkanamennilla. But, i will spend some time with you. Fishing time. 🥳

  • @kingfishers007
    @kingfishers0075 жыл бұрын

    Variety video bro.. kidu..!! Love it.

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @Bluewhale.19-93
    @Bluewhale.19-935 жыл бұрын

    അടിപൊളി തകർത്തു തിമിർത്തു കിടുക്കി 😎💪👍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @sreekumarsreekumar7091
    @sreekumarsreekumar70915 жыл бұрын

    ഉണ്ണി ചേട്ടാ എനിക്ക് നിങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു പക്ഷേ നിങ്ങളുടെ ഇതിനു മുമ്പത്തെ വീഡിയോ കണ്ടപ്പോൾ സഹിക്കാനായില്ല കണ്ണുനിറച്ചു കളഞ്ഞല്ലോ ചങ്കേ എല്ലാവിധ നന്മകളും നേരുന്നു നിങ്ങൾ പറഞ്ഞ പോലുള്ള ആഗ്രഹങ്ങളെല്ലാം സാധിക്കും ദൈവം അനുഗ്രഹിക്കട്ടെ God bless you

  • @shyleshsasi3188
    @shyleshsasi31884 жыл бұрын

    ഞാനും സബ്സ്ക്രൈബ് ചെയ്തു മൊത്തം വീഡിയോയും കണ്ടുകൊണ്ട് ഇരിക്കുന്നു

  • @Travelwithshan37
    @Travelwithshan375 жыл бұрын

    Kidu. Suraj neyum lal ettaneyum nettikkunna oru video und 😳👌👌

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Yes ഞാൻ കണ്ടായിരുന്നു

  • @sudhicheleri
    @sudhicheleri5 жыл бұрын

    Unni broye support cheyan vanna nipin ji ningal mass aanu....

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @StephenKachappilly
    @StephenKachappilly4 жыл бұрын

    Great Unni... video is wonderful

  • @deepakdevika2432
    @deepakdevika24323 жыл бұрын

    Unni aettan , ningalude avatharnam vere level annu simple nammuk aduth nilkunna avatharnam

  • @princep6447
    @princep64475 жыл бұрын

    Onnum parayan elaaaaaa bro... super 😍😍😍😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @nikhilunnikrishnan6159
    @nikhilunnikrishnan61595 жыл бұрын

    മെന്റലിസം പഠിച്ചോ ഉണ്ണി ചേട്ടാ.

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Ellaa bro athu agane padikkan pattilla

  • @roshanthundathil5292
    @roshanthundathil52925 жыл бұрын

    Unnichetta nigal poliyaanu your life is real inspiration to us deivam nigale orupaad anugrahikatte

  • @bbbinu8
    @bbbinu85 жыл бұрын

    Bro ningalude vdoile parasyam skip cheyyarilla njan because enthelum prayojanam kittunnel akatte 😘😘😘😘❤️❤️ vdo kidu

  • @jithzeeaar7091
    @jithzeeaar70915 жыл бұрын

    Unni Chetta 🙋Namma Ethi.. Today Special👇👇👇 "Thilapia physiological fry'😉😉 Nipin Bro and Unni Chettan powlichu😘😘

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Hi bro how are you Thank you so much

  • @GaneshRaj-ne6ct
    @GaneshRaj-ne6ct5 жыл бұрын

    Video kannunenu munb thanne likum commentum adichille oru samadhanomilla❤️❤️❤️❤️❤️❤️❤️❤️

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Love you too bro

  • @narcii_9887

    @narcii_9887

    5 жыл бұрын

    സത്യം 🙌

  • @shafeeqdpm99
    @shafeeqdpm994 жыл бұрын

    നിബിൻ നിരാവത്ത് ഇഷ്ടം മഴവിൽ മനോരമയിൽ കണ്ട അന്ന് മുതൽ ഞാൻ ഇയാളെ എല്ലാ വീഡിയോസും കാണും ♥️💚💙

  • @smithasedumaster3797
    @smithasedumaster37975 жыл бұрын

    Alla unni ...keralathinu veroru Mentalist genius koodi und Mentalist AATHI....

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Aanno enikkariyella

  • @smithasedumaster3797

    @smithasedumaster3797

    5 жыл бұрын

    @@OMKVFishingCooking ..athe unni .he is also an amazing Mentalist like nipin....

  • @minshadvp5589

    @minshadvp5589

    3 жыл бұрын

    Yes he is brilliant...

  • @8hshinoyoommen628
    @8hshinoyoommen6285 жыл бұрын

    Chetta ചേട്ടൻ ഒരു സംഭവമാ 👍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😎😍😍😍

  • @nibingeorge7388
    @nibingeorge73885 жыл бұрын

    നിപിൻ നിരവത്ത് താങ്ക്യൂ സർ .ഇതിനു മുന്നേ താങ്കളുടെ പ്രോഗ്രാം നാൻ കണ്ടിട്ടുണ്ട് .നിങ്ങളുടെ ഉണ്ണിച്ചേട്ടനുമായുള്ള വീഡിയോയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല അത്രയധികം സന്തോഷമുണ്ട് .അങ്ങനെ ഉണ്ണിച്ചേട്ടന്റെയ് ഫ്രണ്ട്ഷിപ് സർക്കിൾ ഇൽ ഒരാൾകൂടി വന്നു ചേർന്ന് .താങ്ക്യൂ വൺസ് എഗൈൻ .മാജിക് കലക്കീട്ടോ 👌👌👌👌👌👌👌👌

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thank you so much bro

  • @samodvallikkunnu8465
    @samodvallikkunnu84655 жыл бұрын

    സൂപ്പർ ബ്രോ... സൈക്കോളജിക്കൽ ഫിഷ് ഫ്രൈ വീഡിയോ അടിപൊളി..

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro ❤️

  • @dreamrider5586
    @dreamrider55865 жыл бұрын

    പൊളിച്ചു love u broiiii❣️💞💞

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @sreejithmohanv85
    @sreejithmohanv855 жыл бұрын

    എന്നെങ്കിലും ഉണ്ണി ബ്രോ യെ നേരിട്ട് കാണുമ്പോൾ പറയണം എന്ന് കരുതിയ കാര്യം ആ മെന്റലിസ്റ് ചേട്ടൻ പറഞ്ഞു. 👌

  • @maliniakhil6780
    @maliniakhil67805 жыл бұрын

    Polichuuutto.... രണ്ടുപേരും 👌👌👌👌👌👌👍🏻👍🏻👍🏻

  • @ismailibrahim1702
    @ismailibrahim17025 жыл бұрын

    Nipin baine ariyathavar kuravakum unniyetta... orumichu kandathil santhosham... ishtam unniyettan❤❤❤

  • @visakhviswam6901
    @visakhviswam69015 жыл бұрын

    ഒരു വെറൈറ്റി എപ്പിസോഡ് പൊളിച്ചു....

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @ecoownmedia
    @ecoownmedia4 жыл бұрын

    🤗

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Thank you bro ✌️

  • @vlogs5973
    @vlogs59735 жыл бұрын

    Hi bro Best Rod Reels combo please tell me & send link below under 6k

  • @jijomathew3222
    @jijomathew32225 жыл бұрын

    Poli poli poli .. nice vedio ..

  • @nishadmedia7946
    @nishadmedia79465 жыл бұрын

    Super bro 😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @vivekgopi6739
    @vivekgopi67395 жыл бұрын

    Nibin Chettan Simple & humble 👍🏼 unni etta super episode 😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @arunjeddah4644
    @arunjeddah46445 жыл бұрын

    Oohh unnichetooo supperrr...kothippichu kollumm.....supper supperr....

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @anoopsukumaran3425
    @anoopsukumaran34255 жыл бұрын

    Fantastic episode..... 😍 Onnu koodanam ennunde .... A LOT OF LOVE FROM KOTTAYAM!! keep rocking unnichetanzzzz💕

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @sreejith2877
    @sreejith28775 жыл бұрын

    ഹെന്റെ സാറേ... 👍👍👍👍👍😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Hi bro

  • @TWORINGS
    @TWORINGS5 жыл бұрын

    Unnichetto. Adipoli. 😍😍😍 Super video. Omkv unnichettan fans adi like ,🤗

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍

  • @TWORINGS

    @TWORINGS

    5 жыл бұрын

    @@OMKVFishingCooking 😍

  • @adikkaaran7
    @adikkaaran75 жыл бұрын

    നിപിൻ ഏട്ടന്റെ ചിരി പല സ്ഥലങ്ങളിലും.... നമ്മടെ ലാലേട്ടന്റെ പഴയ കാലത്തെ ചിരിയുമായി ഒരു വലിയ സാമ്യം ഇണ്ട് 💖💖💖💖😘😘😘😘✌✌✌✌

  • @rashiddq8382
    @rashiddq83825 жыл бұрын

    Polich machane 🔥🔥🔥😘💪

  • @shadesofdreams5957
    @shadesofdreams59575 жыл бұрын

    Nice👍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks

  • @Kevin_Thomas
    @Kevin_Thomas5 жыл бұрын

    Super

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil5 жыл бұрын

    Pulli heavy team anu tv il kandittumdu... Adipoli video unni chettooo

  • @Lucababy2022
    @Lucababy20225 жыл бұрын

    Unni chetta nigalu superaaa...njan oru dialysis staff anu ..ente friendsnod ellarkkum njan nigalde channel recommend chythutund...Ella videosum superanu..

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thank you so much for your support

  • @australiantravelncooking9109
    @australiantravelncooking91095 жыл бұрын

    OMKV ഉണ്ണിച്ചേട്ടന്റെ അടുത്ത് അടിമപ്പണി ചെയ്യാൻ ക്രിസ്‌മസ്‌ ഹോളിഡേയ്‌സ് നു വന്നാൽ നടക്കുവോ 💓💓💓

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Va bro

  • @australiantravelncooking9109

    @australiantravelncooking9109

    5 жыл бұрын

    @@OMKVFishingCookingഉണ്ണിച്ചേട്ട്ടാ തീർച്ചയായും വരും…….ഇപ്പോൾ റിലീസ് ആയ ഉണ്ണി , ചേട്ടൻ അഭിനയിച്ച ,എബിൻ ചേട്ടൻ സംവിധാനം ചെയ്ത ഷ മീര് കാമറ ചെയ്താ ഗരുഡാകരി സിനിമ കൊതിയോടെ കണ്ടുകൊണ്ടിരിക്കുവാ 💓💓💓💓💓💓

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    അത് കണ്ടിട്ട് എനിക്കും കൊതിവന്നു...

  • @user-gh4wp6wz9y

    @user-gh4wp6wz9y

    5 жыл бұрын

    "അടിമപ്പണി" 😀👍🏻

  • @ShadowGames993
    @ShadowGames9935 жыл бұрын

    Kumbalangi I'll evide veedu chettanta

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Pazagad palli

  • @ShadowGames993

    @ShadowGames993

    5 жыл бұрын

    @@OMKVFishingCooking njan one day. Avide varam

  • @bijeshnair999
    @bijeshnair9995 жыл бұрын

    Kollam super kidu

  • @shemeersamadshemeersamad6793
    @shemeersamadshemeersamad67935 жыл бұрын

    Eanthu parayanaa unni chettaaa alu puliyaa full colour ayiipinne nammude place athukkum mealea

  • @gogul5453
    @gogul54535 жыл бұрын

    Kurachu mentalisam koodi padikkam ennu vechu alle😍😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Ha haaà broiiiiii

  • @shinyabraham7126
    @shinyabraham71265 жыл бұрын

    Unniyeeeeeeeeiii ... Kalaki..

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @shinyabraham7126

    @shinyabraham7126

    5 жыл бұрын

    Unni njan orudhivasam unniyodu chidhichille famous akumpol enne marakumonu ippo athu sar aayi ,.#thsnks bro.

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Njan pettannu Peru nokkiyella ethinu munpum egane pattittund sorry really sorry😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    എൻ്റെ പൊന്നോ ഞാൻ ചാനൽ തുടങ്ങിയ കാലം മുതൽ എൻ്റെ കൂടെ ഉള്ളവരാ ഞാൻ മറക്കുമോ നിങ്ങളെ എന്നാലും അങ്ങനെ പറയാൻ തോന്നിയല്ലോ എൻ്റെ പൊന്നു ഷൈനിചേച്ചി.....

  • @shinyabraham7126

    @shinyabraham7126

    5 жыл бұрын

    Happy Easter unni bro familykum ... Pettanu thanks bro nu kandapol bhayankara veshamamaayi athond sorry unni vishamipichthinu

  • @ajeeshayyappanajeeshaji6257
    @ajeeshayyappanajeeshaji62575 жыл бұрын

    മച്ചാനെ പൊളിച്ചു.... ശരിയ്ക്കും എൻജോയ് ചെയ്തു രണ്ടാളും തകർത്തു: ----

  • @visakhs302
    @visakhs3025 жыл бұрын

    സൂപ്പർ.. അടുത്തത് katta waiting

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @sreejithkreghuvaran3309
    @sreejithkreghuvaran33095 жыл бұрын

    ഉണ്ണിച്ചേട്ടാ പൊളിച്ചു

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😘

  • @deepakmd247
    @deepakmd2475 жыл бұрын

    Pullikaran nammade lalettane oru programil ind super programe ayirunnu😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍😍

  • @bilalibnubasheer9247
    @bilalibnubasheer92474 жыл бұрын

    Nipin chetan ithram.simple ahne enne arinja nimisham oru vedio kand 2 pereodum kooduthal sneham thoniya nimisham

  • @hishamyhk1929
    @hishamyhk19295 жыл бұрын

    Nice bro..👌🏻👍🏼✌🏻

  • @shahar0983
    @shahar09835 жыл бұрын

    ഇതൊക്കെ കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ ആർക്കു പറ്റും 😍😍😍😍😍😍

  • @sudheeshsekhar1378

    @sudheeshsekhar1378

    5 жыл бұрын

    Orikkalum pattilla bro

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Love you guys

  • @dsmtrucksandtrailer
    @dsmtrucksandtrailer5 жыл бұрын

    Unni bro ആ പ്രേത വീട് കൊടുക്കുമോ?

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Ariyella bro chodikkanam

  • @binuvincent1861
    @binuvincent18614 жыл бұрын

    ഞാൻ എഴുപുന്നക്കരനാ ഇപ്പൊൾ ദുബൈയിൽ ആണ് , നാട്ടിൽ വരുമ്പോൾ എനിക്ക് നിങ്ങളെ കാണണം എന്നുണ്ട് ... ഞാൻ കട്ട സപ്പോർട്ട് ആണ്

  • @colourworld423
    @colourworld4235 жыл бұрын

    Ingane openavu nigade ellam sukam sathosham ellam eppozhum undavum good

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍

  • @sanjay7435
    @sanjay74355 жыл бұрын

    Oro video kanumbolum subscribe cheyyanam enn ond but oru vattemalle pattu

  • @soorajpsunny

    @soorajpsunny

    5 жыл бұрын

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍

  • @soorajpsunny

    @soorajpsunny

    5 жыл бұрын

    @@OMKVFishingCooking ഉണ്ണിച്ചേട്ട ente channel onnu subscribe cheyumo. Videos kandit ishtapettal mathy.

  • @antonynepolian4695

    @antonynepolian4695

    5 жыл бұрын

    😆😆😜♥️

  • @azmyworld404
    @azmyworld4045 жыл бұрын

    Veruthe egane nokki vellavirakkam.kazhicho....kazhicho.😛😛😛😛😛

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Kazichu

  • @smartcareelectronicskaiman3665
    @smartcareelectronicskaiman36655 жыл бұрын

    Oru rakshayum illa. Kalakki.....thakarthu

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @antonylenoj1275
    @antonylenoj12755 жыл бұрын

    Randuperum Polichuuuuuu, Specially Nipin broyude Simplicity and Participation.

  • @rendeepradhakrishnan6506

    @rendeepradhakrishnan6506

    5 жыл бұрын

    Atheyathe

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    പുള്ളി വളരെ സിംപിളിണ്

  • @antonylenoj1275

    @antonylenoj1275

    5 жыл бұрын

    @@OMKVFishingCooking sherikum manasilayi Unni bro Oru jadayum illathe Ella karyathilum nammalil Orale pole koodi I am really happy Oru cheriya advice paranjotte Namukku videosinte avasanam aa shootile bloopers ( funny scenes) add cheyythalo Stalin broyodukude chodichittu onnu Finalise chey Machan

  • @akhilsatheesan7745
    @akhilsatheesan77455 жыл бұрын

    ഉണ്ണിയേട്ടാ എന്നെ മറന്നോ, ഞാൻ എത്തി...

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Hi bro

  • @KL42RidersCorner
    @KL42RidersCorner5 жыл бұрын

    ഉണ്ണിയേട്ടാ ആ മീശ ഒന്ന് പിരിക്ക് 😍

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    പിരിക്കാം

  • @akhilkuttu3487
    @akhilkuttu34874 жыл бұрын

    Mentelist poli bro niravath

  • @ullasvo
    @ullasvo5 жыл бұрын

    Thakarthu.polichu.kidukki... Ithokke kanumbozhanu ...ho oru rakshayum illatto..namukku attumeen kudi orudivasam try cheyyanam . Kappa puzhungiyathum attumeen shappile kariyum .. ho polikkum bro

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @BR-px2mg
    @BR-px2mg5 жыл бұрын

    Excellent video 😎😎😎 adipoli 😍😍😍👌

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    😍😍

  • @anilchandran9739
    @anilchandran97395 жыл бұрын

    ആദ്യമേ അഞ്ച് കാർഡുകൾ എടുത്തപ്പോൾ റൗണ്ട് കാർഡ് പ്രത്യേകം നോക്കി വച്ചവർക്ക് അടിയ്ക്കാനുള്ള 👍Like ബട്ടൺ ക്കു ഇവിടെ.

  • @ambujapramod6183
    @ambujapramod61835 жыл бұрын

    Superb unni

  • @joyalartworks956
    @joyalartworks9565 жыл бұрын

    poli poli kaime niz aayitte pani koduthale

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro

  • @santhoshvijayan4230
    @santhoshvijayan42303 жыл бұрын

    Unni chetta nigalude video ellam poli 👍

  • @Arunkumar-nt4ch
    @Arunkumar-nt4ch3 жыл бұрын

    Randuperum super anutto 😍👍

  • @ayrinspets3821
    @ayrinspets38214 жыл бұрын

    Unni chettaaa 😍😍😍 kidu......

  • @meharoofpazhayillath2891
    @meharoofpazhayillath28915 жыл бұрын

    ഉണ്ണിയേട്ടാ നിങ്ങളെ ഓരോ വീഡിയോ കാണുമ്പോഴും.. വല്ലാത്ത സന്തോഷം തോന്നുന്നു..

  • @muhammadriyas6977
    @muhammadriyas69775 жыл бұрын

    നിപിൻ sir ഇഷ്ട്ടം

  • @OMKVFishingCooking

    @OMKVFishingCooking

    5 жыл бұрын

    Thanks bro ❤️

Келесі