തിങ്കൾ കഥ | MONDAY STORY |" മൂന്നാമതൊരാൾ" മുണ്ടൂർ കൃഷ്ണൻകുട്ടി |ശിവകുമാർ മാഷ് | VIEWMASTER |

#mundoorkrishnankutty #moonnamathoraal #viewmaster
തിങ്കൾ കഥ | MONDAY STORY
വായനയിലെ കഥാനുഭവം
" മൂന്നാമതൊരാൾ"
മുണ്ടൂർ കൃഷ്ണൻകുട്ടി
വായന : ശിവകുമാർ മാഷ് (വൈസ് ചെയർമാൻ ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി)
അവതരണം : മനേക്ഷാ (നടൻ)
പ്രമോദ് പള്ളിയിൽ
ദേവദത്തൻ പ്രമോദ്
പള്ളിയിൽ വിലാസിനിയമ്മ
ഗതാഗതം
അൻവർ മുഹമ്മദ്
ഛായാഗ്രഹണം,ചിത്രസംയോജനം
രതിഷ് കക്കോട്ട്
ചിത്രീകരണം
ഫറൂഖ് അബ്ദുൾ റഹിമാൻ

Пікірлер: 24

  • @tsgopalakrishnan
    @tsgopalakrishnanАй бұрын

    ഇന്നും എന്റെ കൂടെ , മൂന്നാമതൊരാളായി , എന്റെ മുണ്ടൂർ സാർ.. 19 കൊല്ലം മുൻപ് മാറിമറഞ്ഞ എന്റെ സ്വന്തം അദ്ധ്യാപകൻ. എന്നോടെന്തെക്കയോ പറയുന്നു.

  • @jishak363
    @jishak3638 ай бұрын

    👍👍👍👍

  • @renjiniajeesh2026
    @renjiniajeesh20266 ай бұрын

    👌👌❤️

  • @rajankk7796
    @rajankk77965 ай бұрын

    കഥാ കഥന രീതിയിൽ മികവ് പുലർത്തിയിട്ടുണ്ട്... ദൃശ്യാവിഷ്കാരം സൂപ്പർ... കഥയുടെ തുടക്കവും.. ഒടുക്കവും നന്നായി ട്ടുണ്ട്..

  • @sheejasasikumar356
    @sheejasasikumar3563 жыл бұрын

    നല്ലൊരു കഥ കേട്ടു. ഒരേ ശബ്ദത്തിൽ. നല്ല താളത്തിൽ പോയി കഥ. (മനേഷ. സർ. പ്രമോദ് ഏട്ടൻ കുട്ടൻ അമ്മുമ്മ സൂപ്പർ )ശിവകുമാർ സർ അവതരണം അടിപൊളി

  • @premaparappur6192
    @premaparappur61923 жыл бұрын

    Super katha...pramod,muthassi,kichu ...adipili

  • @ravithykkat
    @ravithykkat3 жыл бұрын

    നല്ലോണം ഇഷ്ടായി. മുണ്ടൂർ കൃഷ്ണൻ കുട്ടി മാഷ് കൺമുന്നിൽ നിൽക്കുന്നപോലെ. കഥപറച്ചിലും ക്യാമറയും എഡിറ്റിംഗും അഭിനയവും ഒക്കെ ഇഷ്ടപ്പെട്ടു. അച്ചൂട്ടിയുടെ ഓണം എന്ന ഷോർട്ട് ഫിലിമിൽ മാഷ് എല്ലാസമയത്തും ഉണ്ടായിരുന്നു. ഞങ്ങളിൽ ഒരാളായി. ആ അനുഭവം വീണ്ടും ചിത്രങ്ങളായി. കൃഷ്ണൻ കുട്ടി മാഷുടെ ശബ്ദം വീണ്ടും വീണ്ടും കേൾക്കുന്നു.

  • @seena1657
    @seena165711 ай бұрын

    എന്തൊരു ഭാവ തീവ്രത

  • @sheebasandra6371
    @sheebasandra63713 жыл бұрын

    Kadha Kettirikyan yenthoru rasamane

  • @VijayanMadathil
    @VijayanMadathil3 жыл бұрын

    കഥയുടെ അന്തസത്ത തെന്നിമാറാതെ, മൌനത്തിൽ പൊതിഞ്ഞ അവതരണ ഭംഗി ആസ്വാതനത്തിന് ഭംഗം വരുത്താതെ നിലനിറത്താൻ അണിയറ പ്രവർത്തകർക്കു കഴിഞ്ഞു എന്നുള്ളത് എടുത്തു പറയേണ്ട സംഗതിയാണ് .. അഭിനന്ദനങ്ങൾ

  • @anandcmenon4914
    @anandcmenon49143 жыл бұрын

    👌👌

  • @rethishkakkottu
    @rethishkakkottu3 жыл бұрын

    ഉഗ്രൻ കഥപറച്ചിൽ

  • @anushanusreevlog
    @anushanusreevlog3 жыл бұрын

    😘😘

  • @geethap.m2310
    @geethap.m23103 жыл бұрын

    നല്ല അവതരണം 👍🏻👌🏻👏🏻

  • @mohammedsubair1731
    @mohammedsubair17313 жыл бұрын

    ശിവകുമാർ സാർ എന്ത് പറഞ്ഞാലും അത് കാന്തം പോലെ മനസിൽ ഒട്ടും... അപ്പോൾ പിന്നെ കഥ പറച്ചിൽ കൂടെ ആയപ്പോൾ പറയാനുണ്ടോ, ശ്രവ്യ മനോഹരം. പ്രിയ്യപ്പെട്ട പ്രമോദ് ഏട്ടനെ സ്‌ക്രീനിന്റെ മുന്നിൽ കാണാൻ കഴിയുന്നതിൽ അതിയായ സന്തോഷം ഉണ്ട്. വേഷ പകർച്ച ഉഗ്രൻ. രതീഷ് ഏട്ടൻ ക്ലാസ് ആണ്.എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...

  • @sulathamohan3860
    @sulathamohan38603 жыл бұрын

    മനോഹരമായ അവതരണം മാഷേ...... ഒരു 10 പ്രാവിശ്യം കേട്ടു.....

  • @seemarajiv2168
    @seemarajiv21683 жыл бұрын

    👌🏻👌🏻👌🏻👌🏻

  • @DrLinta123
    @DrLinta1232 жыл бұрын

    Thank you. ✨️

  • @sunithavijayan6813
    @sunithavijayan6813 Жыл бұрын

    എത്ര മനോഹരമായ അവതരണം കേട്ടിരുന്നുപോകു൦.......

  • @pushkaladeva8189
    @pushkaladeva81893 жыл бұрын

    Super kettu mathiyayilla

  • @RajendranVayala-ig9se
    @RajendranVayala-ig9se Жыл бұрын

    ലോക കഥയിൽ തന്നെ സ്ഥാനം നേ ടുന്ന മഹത്തായ കഥ

  • @jjunction1909
    @jjunction1909 Жыл бұрын

    Thanks for this valuable attempt.

  • @crazyheart8371
    @crazyheart83712 жыл бұрын

    Uff vera level😍😍😍

  • @anaswaraachu9651
    @anaswaraachu96512 жыл бұрын

    😘😘😘😘

Келесі