Thrissur ഹൃദയം പിടയ്ക്കുന്ന 2 സംഭവങ്ങൾ

ട്രെയിനിൽ മറന്ന പാസ്സ്‌പോർട്ട്
2 മണിക്കൂർ.. നെടുമ്പാശ്ശേരിയിൽ.
‪@MalayalivarthaInside‬
#subscribe#youtubevideos#sub#youtubevideo

Пікірлер: 229

  • @ajithmkm9873
    @ajithmkm98732 жыл бұрын

    🌹🌹🌹തന്റെ ജോലി ഭംഗിയായും കൃത്യമായും ചെയ്ത റെയിൽവേ ഉദ്യോഗസ്ഥനു , ശത കോടി അഭിനന്ദനങ്ങൾ 🌹🌹🌹🌹 👍🌹🌹മനുഷ്യ ജീവന്റെ വില യറിഞ്ഞ ഈ രണ്ടു ബസ് ജീവന ക്കാരെ ദൈവം അനുഗ്രഹിക്കട്ടെ 🌹q🌹

  • @SureshKumar-zu7nv

    @SureshKumar-zu7nv

    10 ай бұрын

    CONGRATULATIONS SHINING SMAILING SUPER CUTE HEARTS.

  • @velayudhankm8798
    @velayudhankm87982 жыл бұрын

    കേട്ടു കണ്ണുനിറഞ്ഞുപോയി ഇതിനായി പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കും 🙏🙏

  • @sumathisoman6305

    @sumathisoman6305

    2 жыл бұрын

    Sathyam

  • @joyvadakkan2862

    @joyvadakkan2862

    Ай бұрын

    ശരിക്കും.....

  • @true-jq8gg
    @true-jq8gg2 жыл бұрын

    നല്ലവരായ മനുഷ്യർ ഇന്നും നമ്മുടെ ഇടയിൽ ഉണ്ടല്ലോ അവർക്ക് ഒരായിരം അഭിനന്ദനങ്ങൾ👍👍

  • @azhakankaravoor3053
    @azhakankaravoor30532 жыл бұрын

    ഒത്തിരി നല്ല മനസ്സുകൾ നമുക്ക് ചുറ്റും ഉണ്ട്. ദൈവം ഇവരിൽകുടിയാണ് നമ്മുടെ അടുത്ത് വരുന്നത്. അവരാണ് ഈ നാടിന്റെ നന്മ. പ്രാർത്ഥനയോടെ ഓർക്കുന്നു

  • @sudhamolkk5808
    @sudhamolkk58082 жыл бұрын

    എന്നും കേൾക്കുന്ന മനുഷ്യത്വമില്ലാത്ത വാർത്ത കൾക്ക് ഇടയിൽ ഈ വാർത്ത കേട്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു

  • @udayandeepthi9695

    @udayandeepthi9695

    2 ай бұрын

    🥲🥲🥲🥲🥲

  • @vijayakumarank9739
    @vijayakumarank97392 жыл бұрын

    നല്ല വാർത്തകൾ, നല്ല മനുഷ്യർ, എല്ലാവർക്കും ബിഗ് salute!🙏🌹🌹🌹

  • @josephchacko8422
    @josephchacko84222 жыл бұрын

    കുറെ നാളായി എങ്ങോട്ടു തിരിഞ്ഞാലും വർഗീയത മാത്രമായിരുന്നു കേൾക്കുന്നത് .അതിനിടക്ക് രണ്ടു മനുഷ്യത്തപരമായ വാർത്ത കേട്ടപ്പോൾ എത്ര സന്ദോഷം .ഇതാണ് ഇവിടെ നിലനില്കേണ്ടതു .

  • @baseermohammed3402

    @baseermohammed3402

    2 жыл бұрын

    ഞാനും താങ്കളോട് യോജിക്കുന്നു

  • @josephchacko8422

    @josephchacko8422

    2 жыл бұрын

    @@baseermohammed3402 💓

  • @krishnanansomanathan8858

    @krishnanansomanathan8858

    2 жыл бұрын

    Big salute to the bus crew.

  • @jayat5569

    @jayat5569

    2 жыл бұрын

    താങ്ൾ പറഞ്ഞത് ശരിയാണ്

  • @KuldeepKumar-qo3xo

    @KuldeepKumar-qo3xo

    2 жыл бұрын

    💕💖💖

  • @marymathew855
    @marymathew8552 жыл бұрын

    കണ്ണു നിറഞ്ഞു പോകുന്ന നന്മ നിറഞ്ഞ കരുതൽ 🙏🏾🙏🏾

  • @baseermohammed3402
    @baseermohammed34022 жыл бұрын

    മനുഷ്യർ പരസ്പരം വെട്ടി കൊല്ലാൻ നടക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനത്തെ വാർത്തകൾ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @s.s6489
    @s.s64892 жыл бұрын

    ഇതാണ് യഥാർത്ഥ മനുഷ്യത്യം

  • @bindusree4684
    @bindusree46842 жыл бұрын

    നന്മ മരിക്കാത്ത മനസുകൾക്ക് എന്നെന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🙏🙏🙏

  • @sreelekhasnair5905
    @sreelekhasnair59052 жыл бұрын

    സഹായിച്ച എല്ലാവര്‍ക്കും ദൈവ അനുഗ്രഹം ഉണ്ടാവട്ടെ

  • @vargheseabraham8235
    @vargheseabraham82352 жыл бұрын

    നന്മ മരങ്ങൾ മുഴുവനും ഉണങ്ങി പോയിട്ടില്ല ❤

  • @sasinair4071
    @sasinair40712 жыл бұрын

    മധുരം നിറഞ്ഞ വാർത്ത 🥰🥰🥰🥰

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt2 жыл бұрын

    ഈ നല്ല മനസ്സിന്റെ ഉടമകളായ randu പേർക്കും അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @manju2769
    @manju27692 жыл бұрын

    സന്തോഷമുണ്ട് എൻറെ കണ്ണുനിറഞ്ഞു ഞാനും ഒരു പ്രവാസി ആണ് നമ്മുടെ നാട്ടിൽ നല്ല മനുഷ്യരും ഉണ്ടെന്നുള്ള തെളിവാണ് ഇത് 🙏🙏🙏

  • @nasimnasim1990
    @nasimnasim19902 жыл бұрын

    ഈ രണ്ടു വാർത്തകളും സമകാലികമായി വലിയൊരു സന്ദേശം നൽകുന്നുണ്ട് !! ഒരു ജാതിയും, മതവും നോക്കാതെ ഉള്ള മനുഷ്യത്വം മാത്രം കൊണ്ടാണ് 2സംഭവങ്ങളും വിജയിക്കാൻ സാധിച്ചത് ഇതുപോലുള്ള കാര്യങ്ങളിലൂടെ വർഗിയവാദികളെ ഒറ്റപെടുത്തട്ടെ എന്ന് പ്രാർത്ഥിക്കാം നമ്മുടെ നാട് നമ്മുടെ വരും തലമുറക്ക് സമാധാനം ആയി ജീവിക്കാൻ ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳🇮🇳

  • @udayandeepthi9695

    @udayandeepthi9695

    2 ай бұрын

    ❤🧡🇮🇳🧡🧡🧡

  • @chandrankkb5476
    @chandrankkb54762 жыл бұрын

    മനസുരുകി പ്രാർത്ഥിച്ച ഉനീസിനെ ദെയ്‌വം കൈവിട്ടില്ല , ദെയ്‌വാനുഗ്രഹം ആ സ്ത്രീയുടെ ജീവൻ റിബിനും ഷംസീറും കൂടി രക്ഷിച്ചു , നല്ല വാർത്ത വളരെ നാൾകൾക്ക് ശേഷം 🙏

  • @prasannathomasthomas5920
    @prasannathomasthomas59202 жыл бұрын

    കേരളത്തിൽ വറ്റാത്ത സ്നേഹം ഇപ്പോഴും ഉണ്ട്‌. 2 ഉം കേട്ടു മനസ്സ് നിറഞ്ഞു.

  • @rosyvarghese9862
    @rosyvarghese98622 жыл бұрын

    ദൈവം എല്ലാ വരെയും അനുഗ്രഹിക്കട്ടെ

  • @mollyjoseph7752
    @mollyjoseph77522 жыл бұрын

    ഇങ്ങനെ യു൦ അത്ഭുതങ്ങൾ സംഭവിക്കു േമാ? ഉനീസിനായി ദൈവം ഇറങ്ങി വ൬ു. 🙏

  • @ushakumaric9896
    @ushakumaric98962 жыл бұрын

    ശരിക്കും കണ്ണ് നിറഞ്ഞു പോയി...

  • @livelike1937
    @livelike19372 жыл бұрын

    കണ്ണു നിറഞ്ഞു പോയി. Super.

  • @donboscothomas2102
    @donboscothomas21022 жыл бұрын

    നല്ല മനസ്സ് കേരളത്തിന്‌ പൂർണമായി നഷ്ടമായിട്ടില്ല എന്നറിയുന്നതിൽ സന്തോഷം തോന്നുന്നു.

  • @radhapillai2416
    @radhapillai24162 жыл бұрын

    നല്ലവാർത്ത ആപത്തിൽ സഹായം നൽകിയവർക്ക് ദൈവം തുണയായിരിക്കും

  • @sajeevkattakada3010
    @sajeevkattakada30102 жыл бұрын

    എല്ലാപേരും നല്ല മനസുള്ള നല്ല മനുഷ്യർ ആയപ്പോൾ എല്ലാം ശെരി ആയി ❤

  • @ske593
    @ske5932 жыл бұрын

    കണ്ണുനിറഞ്ഞുപോയി

  • @ashokg3507
    @ashokg35072 жыл бұрын

    നല്ല വാർത്തകൾ കേൾക്കുമ്പോൾ സന്തോഷം .....☝🏻🙏🏻 😊😊😊

  • @prasadclappana6622
    @prasadclappana66222 жыл бұрын

    ജീവൻ നഷ്ടപ്പെടുത്തി വർഗ്ഗീയത കളിക്കുന്നവർ ഇത് കാണണം ഇതാണ് വർഗ്ഗീയത ഇല്ലാത്ത സഹോദരസ്നേഹം.

  • @ummarcm8544
    @ummarcm854410 ай бұрын

    ഇതുവരെ കേട്ടതിൽ ഏറ്റവും നല്ല വാർത്ത സംഭവങ്ങളൊക്കെ ഒരു സിനിമ സ്റ്റൈലിൽ വിവരിച്ചപ്പോൾ വളരെ നല്ല അവതരണം രാഷ്ട്രീയം തീരെയില്ല സന്മനസ്സുള്ളവർക്ക് സമാധാനം പാസ്പോർട്ടിലും മണി പേർസലും അവരവരുടെ ഫോൺ നമ്പർ എഴുതിവക്കൽ ഏറ്റവും നല്ലതായിരിക്കും

  • @kuriachan968
    @kuriachan9682 жыл бұрын

    My big salute respect🙏🙏🙏and love ❤ to the people ഓഫ് Good will.

  • @rajannair3065
    @rajannair30652 жыл бұрын

    പ്രധാന പെട്ട രേഖകൾ അലസമായി കൈകാര്യം ചെയ്യരുത് ചിലർ കാറിൽ വെയ്ക്കും ചിലർ സ്ക്കൂട്ടറിൽ വെയ്ക്കും ഇതെല്ലാം നമ്മൾ കയ്യിൽ തന്നെ ഒരു ചെറിയ ഭാഗിൽ പിടിയ്ക്കണം

  • @GK-op3zt
    @GK-op3zt2 жыл бұрын

    ഒരുപാട് നല്ല വാർത്ത... ഇങ്ങനെ ആവണം നമ്മൾ ഓരോത്തരും... ഇങ്ങനെ ഉള്ള നല്ല വാർത്തകൾ കൂടുതൽ ആയി പ്രൊമോട്ട് ചെയ്യണം. ചില ചെറിയ പ്രവർത്തികൾ വലിയ വലിയ മാറ്റങ്ങൾ ഉണ്ടാക്കും അഭിനന്ദനങ്ങൾ

  • @babukareelamannil5186
    @babukareelamannil51862 жыл бұрын

    BROTHERS YOU PEOPLES DONE A VERY GOOD JOB, GOD BLESS YOU.

  • @maryjohn9957
    @maryjohn99572 жыл бұрын

    I can’t stop crying May God bless you all🙏🙏🙏🙏

  • @anupaanupa5956
    @anupaanupa59562 жыл бұрын

    Congratulations to both parties... God will reward.... And bless them abundantly.... Thank you for sharing this beautiful news... I always love the malayali vartha.

  • @jayat5569
    @jayat55692 жыл бұрын

    ഇങ്ങിനെ നല്ല വാർത്ത പറഞ്ഞ മലയാളി വാർത്തക്ക് അഭിനന്ദനങ്. എല്ലാ ചാനലുകും കുറ്റം മാത്രം പറയുന്നവർ കേട്ട് കേട്ട് മടുത്തു. നല്ലത് ആരും പറയില്ല. കാലം ഇങ്ങിനെയാണ്. എന്തിനപോലും സുഖമില്ലാതെ കിടക് കെ.പി.സി.ലളിനക്ക് സഹായം കൊടുക്കുന്ന ന പോലും. അവിടെ വീട്ടുകാർ അപേക്ഷിച്ചിട്ടാണ് കൊടുക്കാൻ തീരുമാനിച്ചത്. ആത് അപേക്ഷിച്ചാലും സഹായം കിട്ടും. സീരിയലിൽ കിട്ടുന്ന തുച്ഛമായ വരുമാനം ഉള്ളു.

  • @HP-mu8oc
    @HP-mu8oc2 жыл бұрын

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sandhyaeappen5362
    @sandhyaeappen53622 жыл бұрын

    കണ്ണ് നിറഞ്ഞാണ് ഇത് മുഴുവൻ കേട്ടു തീർത്തത്.

  • @kantharajp6124
    @kantharajp61242 ай бұрын

    നല്ല മനുഷ്യരും ഈ ലോകത്തിലുണ്ട് അവർക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു

  • @ravindrankm
    @ravindrankm2 жыл бұрын

    ആ നല്ല മനസുകൾക്കു മുന്നിൽ നമിക്കുന്നു. ഈ വാർത്ത നമ്മെ അറിയിച്ച Malayali Vartha Inside നും ആയിരം നന്ദി. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @user-pd9le4bc7e
    @user-pd9le4bc7e2 ай бұрын

    ഇതിന് പിന്നിൽ പ്രവർത്തിച്ച നല്ല മനസ്സുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @balanvadukut9703
    @balanvadukut97032 жыл бұрын

    ലോനായിക്യും ജീവനകാർക്കും അഭിനന്ദനങ്ങൾ കേരളത്തിൽ നിന്ന് സൗഹൃദയ വാർത്ത കേൾക്കാൻ കഴിഞ്ഞതിൽ God Thanks

  • @vijayankumaran9526
    @vijayankumaran95262 жыл бұрын

    Very good news. Great മാസ്റ്റർ വിചാരിച്ചാൽ ഇങ്ങനെ പല അത്ഭുദവും ചെയ്യാൻ സാദിക്കും. Ex. Rly. Employ. .

  • @lalithapuliyacheriath9189
    @lalithapuliyacheriath91892 жыл бұрын

    Good humans are still alive... May many more such people be around.

  • @madhavenk4875

    @madhavenk4875

    2 жыл бұрын

    Majority of malayalees are very good people. Unfortunately CPM is destroyed our God's Own Country. Once upon a time anyone from Kerala who passed sslc, will get a job in any where in India. Now if you say you from Kerala, no one offer you a job or shelter, because we are holding fake certificates and can not trust us. CPM Own Country.

  • @manojck4401
    @manojck44012 ай бұрын

    സുമനസ്സുകൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.... 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️

  • @omanaasokan8198
    @omanaasokan81982 жыл бұрын

    ഈ വാർത്ത കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു.. 🙏🙏🙏🙏🙏

  • @muhammedafsal620
    @muhammedafsal6202 жыл бұрын

    കണ്ണ് നിറഞ്ഞു പോയി ഈ വാർത്ത കേട്ടപ്പോൾ ❤❤❤

  • @mohamedmansoor3601
    @mohamedmansoor36012 жыл бұрын

    കണ്ണ് നിറഞ്ഞ വാർത്ത. ഒപ്പം സന്തോഷവും 🌹🌹🌹🙏🙏🙏

  • @josethomas6799
    @josethomas67992 жыл бұрын

    തൃശൂർക്കാരൻ ബിഗ് സല്യൂട്ട്

  • @pushpajankandan785
    @pushpajankandan7852 жыл бұрын

    This is the role model Ribin and shameer? Role model of Kerala youth...

  • @sheelajoseph5006
    @sheelajoseph50062 жыл бұрын

    When I hear the news my eyes are teared.Great new s 🙏

  • @radharamananb8502
    @radharamananb85022 жыл бұрын

    Great job Big salute bro's

  • @paroorthomas1498

    @paroorthomas1498

    2 жыл бұрын

    കേരളത്തിൽ ഇപ്പോഴും മനുഷ്യർ ഉണ്ട്. ഇവരൊക്കെയാണ് മനുഷ്യർ. ദൈവം അവർക്കു നന്മ കൊടുക്കട്ടെ.

  • @a.tabraham1180
    @a.tabraham11802 жыл бұрын

    Welldone makkale ദൈവം anugrahikkatte

  • @lissydavis4432
    @lissydavis44322 жыл бұрын

    Big salute.... God's blessings,,,,,

  • @tnscholedathtns5474
    @tnscholedathtns54742 жыл бұрын

    ഒരായിരം അഭിനന്ദനങ്ങൾ ബ്രോസ്

  • @ionabalantyne5892
    @ionabalantyne58922 жыл бұрын

    Highly elated to know about good and kind-hearted members of of our society.Good God may bless them.

  • @unnikirishna9206
    @unnikirishna92062 жыл бұрын

    ഇവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @akashakash8401
    @akashakash84012 жыл бұрын

    Orupadu santhosham undu.ningaleppolullavaranu ee samoohathinu vendath.Super

  • @murali.v.r3098
    @murali.v.r30982 жыл бұрын

    ഇവരെയെല്ലാം ദൈവം സഹായിക്കട്ടെ

  • @sarathkumaruk
    @sarathkumaruk2 жыл бұрын

    Miracles and Kindness happen when you least expect it to happen.

  • @musthafakunhi7548
    @musthafakunhi75482 жыл бұрын

    കുടുബത്തെ സ്നേഹിക്കുന്നവര്‍ മതമോ രാഷ്ട്രിയവോ നോക്കില്ല എല്ലാവരേയും സ്നേഹത്തോടേയും ബഹുമാനത്തോടയും കാണും ദെെവം അനുഗ്രഹിക്കട്ടെ

  • @kalpanthavriksham5923
    @kalpanthavriksham59232 ай бұрын

    നല്ല മനസ്സ്, അഭിനന്ദനങ്ങൾ ❤️

  • @SAVERA633
    @SAVERA6332 ай бұрын

    അവരാണ് ഹീറോസ്... അവരെയാണ് നമ്മൾ ആദരിക്കേണ്ടത്... ആശംസകൾ മനുഷ്യരെ 😍🇮🇳😍

  • @johnvkakkattil8157
    @johnvkakkattil81572 жыл бұрын

    Congratulations to all and the reporter

  • @raj-mu3hd
    @raj-mu3hd2 ай бұрын

    ഈ വളരെ നല്ല കാര്യങ്ങൾ ചെയ്ത എല്ലാവരെയും ദൈവം രക്ഷിക്കട്ടെ, മനസാക്ഷി ഉള്ളവരും കേരളത്തിൽ ഇപ്പോഴും ഉണ്ടെന്നതിൽ എന്ടെന്നില്ലാത്ത സന്തോഷം, നല്ലവരായ ചെറുപ്പക്കാരെനിങ്ങളെ ദൈവം തീര്ച്ചയായും കാക്കും 👌👌👌👌🙏🙏🙏

  • @susanalex7373
    @susanalex73732 жыл бұрын

    God bless all these peolle for their Humanity.

  • @Jyodeepak
    @Jyodeepak2 жыл бұрын

    MAY GOD BLESS ALL THOSE INVOLVED IN DOING THESE TWO GREAT SERVICE🙏

  • @jessybenny9553
    @jessybenny95532 жыл бұрын

    ലോകം ഇനി ഒത്തിരി നന്നാവും... കുറെ അഴുക്കുകൾ തീരുകയും ചെയ്യും.... അതാണല്ലോ ഇപ്പോൾ നടന്നോണ്ടിരിക്കുന്നത്

  • @sushammamullick7661
    @sushammamullick76612 жыл бұрын

    What a wonderful act they have shown

  • @zillamadavid4107
    @zillamadavid41072 жыл бұрын

    ഇതിനായി പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @leelajohny8856
    @leelajohny88562 жыл бұрын

    Very kind. Congrats

  • @minivarghese7162
    @minivarghese71622 жыл бұрын

    Nalla kariyum cheyytha ivara deyvum anugrahikkatta god bless u

  • @somarajanap8189
    @somarajanap81892 жыл бұрын

    Very good God bless you both

  • @leelajohny8856
    @leelajohny88562 жыл бұрын

    Congrats. God bless you

  • @josephkj426
    @josephkj4268 ай бұрын

    Excellent, vimana yaaathrakkar ellavarum ithokke iniyenkilum sradhhhikkuka.ALAKKSHYAMAAYI,ASRADHHHAMAAAYI PASSPORTS,MATTU DOCUMENTS UPAYOGHIKKARUTHU.

  • @chinnumathai5420
    @chinnumathai54202 жыл бұрын

    Thank God Big salute for both brothers!!!

  • @yohannanmyppan4730
    @yohannanmyppan47302 жыл бұрын

    Big salut to all good heart Don,make any temple or church make your heart like this good samireten

  • @mollybabu4095
    @mollybabu40952 жыл бұрын

    Biju nd team god bless you all

  • @chinnumathai5420
    @chinnumathai54202 жыл бұрын

    So wonderful God bless all of you

  • @minijohnson6015
    @minijohnson60152 жыл бұрын

    God bless them

  • @shyamalaprabakaran2151
    @shyamalaprabakaran21512 жыл бұрын

    Nalla manassukallu angikarum appozhum venam...🙏🙏🙏🙏🙏

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma60582 жыл бұрын

    Mr. Soyimone thanks a lot. Manusiane vettinurukkunnavarum, thailam puratti sughappetutthunnavarum. Nalla vaartthakku Deivatthinu nandi .

  • @syamalaindeevaram511
    @syamalaindeevaram5112 жыл бұрын

    🙏🙏

  • @parameswarankp2591
    @parameswarankp25912 жыл бұрын

    Congratulations God bless your family

  • @geethajagannathan3087
    @geethajagannathan30872 жыл бұрын

    Everywhere there are some good hearts. Good human beings. Thank god 🙏🙏🙏🙏

  • @lylajohn9702
    @lylajohn97022 жыл бұрын

    Nalla manasukalude udmakalkku valare Nanni onde dheivam ninghaleyokke anugrahikkum

  • @zubaidakb1002
    @zubaidakb10022 жыл бұрын

    Alhmdulilla.allhu avare anugharyikatte

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay98812 жыл бұрын

    God bless each of them.

  • @shiny6290
    @shiny62902 жыл бұрын

    May Almighty bless them all abundantly with health and wealth.. A big salute to all of u..

  • @sudarsbankumar6026
    @sudarsbankumar60262 жыл бұрын

    നല്ല മനസുകളുടെ നേർ കാഴ്ച.

  • @ibyvarghese8272
    @ibyvarghese82722 жыл бұрын

    Malayalivaartha. Inside. Good. Chanel. Good. News.

  • @mathewpanicker5673
    @mathewpanicker56732 жыл бұрын

    Great salute to all good Hearted persons.

  • @Beenas-vlogs
    @Beenas-vlogs2 жыл бұрын

    👏👏👏👏👏👍👍

  • @marykuttyabraham4833
    @marykuttyabraham48332 жыл бұрын

    നന്മയുള്ള മനസും ഇടക്ക് ഉണ്ട്‌ 🤭🤭

  • @moiduasharaf3147
    @moiduasharaf31472 жыл бұрын

    God bless you

  • @sabujamaludeen2973
    @sabujamaludeen29732 жыл бұрын

    Great

  • @sosammathomas1525
    @sosammathomas15252 жыл бұрын

    The best news.Thanks God.

  • @msmallikaseshadri
    @msmallikaseshadri2 жыл бұрын

    Great job all.First incident was like a nail biting relay race final..

  • @nimmy7744
    @nimmy77442 жыл бұрын

    Sumanasukaleayellam Daivam Anugrahickattea 💓💕💕💕🙋

Келесі