Thrishna | Mainakam Kadalil by S Janaki

Фильм және анимация

Watch the all time favourite hit romantic song,"Mainakam Kadalil Ninnuyarunnuvo" sung by S Janaki from the film Thrishna.
Cast: Mammootty, Rajalakshmi, Swapna, Rajkumar, Ratheesh, Lalu Alex
Music: Shyam
Lyrics: Bichu Thirumala
Genre: Love
Director: IV Sasi
Producer: Rosamma George
Release: 30-10-1981
For more updates:
Subscribe to us on: / saregamasouth
Follow us on: / saregamasouth
Like us on: / saregamasouth

Пікірлер: 12

  • @user-ws1xl4qo2o
    @user-ws1xl4qo2o13 күн бұрын

    Enna sound....❤❤❤❤

  • @ralarajan1967
    @ralarajan19678 жыл бұрын

    മഴനീർ കണമായ് താഴത്തു വീഴാൻ വിധി കാത്തു നിൽക്കും ജലകങ്ങൾ പോലെ മഴനീർ കണമായ് താഴത്തു വീഴാൻ വിധി കാത്തു നിൽക്കും ജലകങ്ങൾ പോലെ മൗനങ്ങളാകും വാത്മീകമെന്നും വളരുന്നു പടരുന്നു തകരുന്നു ഞൊടിയിടയ്ക്കകം എന്നെന്നും ...

  • @krishnenduvalsaraj3420
    @krishnenduvalsaraj34204 жыл бұрын

    എത്ര മനോഹരമായ പാട്ട്

  • @darsanab8225
    @darsanab82252 жыл бұрын

    Super 👍👍

  • @harishkk5628
    @harishkk56283 жыл бұрын

    Super

  • @retnamnathan6744
    @retnamnathan6744 Жыл бұрын

    Beautiful

  • @girishgokul1628
    @girishgokul1628 Жыл бұрын

    My favourite 🙏🙏

  • @thefashiontitas2726
    @thefashiontitas27264 жыл бұрын

    Super SUPER

  • @ginsonkokkat5435

    @ginsonkokkat5435

    4 жыл бұрын

    Good song

  • @shajiraveendran8972

    @shajiraveendran8972

    3 жыл бұрын

    su Per

  • @meezansa
    @meezansa Жыл бұрын

    മൂവി 📽:-തൃഷ്ണ ........... (1981) സംവിധാനം🎬:-ഐ വി ശശി ഗാനരചന ✍ :- ബിച്ചു തിരുമല ഈണം 🎹🎼 :- ശ്യാം രാഗം🎼:- കലാവതി ആലാപനം 🎤:-എസ് ജാനകി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 ഉം....ഉം....ഉം....ആ... ആ ....ആ .. ആഹാ ആ ആ ഹാഹാ... നിരിസ ധസനി പനിധഗമ പ പ.... ഗമപനിനി സസ പനിസരിപമ ഗ ഗ..... മപ പ മരിനി പനിമ... രിനിധ...... ധമപപ മപനിനി പനിസരി ആ ..ആ ...ആ.... മൈനാകം കടലില്‍ നിന്നുയരുന്നുവോ...... ചിറകുള്ള മേഘങ്ങളായ്........ ശിശിരങ്ങള്‍ തിരയുന്നുവോ.......... (മൈനാകം.........) മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍......... വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ........... ( 2 ) മൗനങ്ങളാകും വാത്മീകമെന്നും.......... വളരുന്നു പടരുന്നു തകരുന്നു........ ഞൊടിയിടയ്ക്കകം എന്നെന്നും...... (മൈനാകം..........) നിധികള്‍ നിറയും ഖനി തേടി ഓരോ....... വനഭൂമി തോറും പരതുന്നു ഹൃദയം........ പമധസനി ധനിസമാഗ നിധ ആ......... ഗമപനിനി പനിസഗാഗ മഗസനിധപസ........ വനഭൂമി തോറും പരതുന്നു ഹൃദയം......... വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍....... വനികയില്‍ ഒരു കുലമലരിനു........... ചൊടിയിതളിലൊരാവേശം.......... (മൈനാകം............)

  • @nivedyat9349

    @nivedyat9349

    6 ай бұрын

    Thanks

Келесі