Thottumkarakkari Pennungalkkithara |1080p Remastered | Savithriyude Arinjanam | Kalabhavan Mani
Музыка
THOTTUMKARAKARI PENNUNGALKKITHARA........
Film : Savithriyude arinjanam (2002)
Lyrics : Bichu Thirumala
Music : M.Jayachandran
Singer : Kalabhavan Mani
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Movie World Music KZread Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/BGDXBhy6JeA...
Subscribe to ➜ / movieworldmusic
Like us on Facebook ➜ / movieworldchithrageetham
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZread Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZread Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
Пікірлер: 301
ജീവിതത്തിൽ ഒരിക്കിൽ എങ്കിലും ഈ മനുഷ്യനെ ഒന്ന് കാണണം എന്ന് ഉണ്ടാർന്നു ഇനി അത് സാധിക്കില്ല എന്ന് ഒര്കുമ്പോ വല്ലാത്ത സങ്കടം ആണ് 😞miss u manichetta
@anjurajesh4988
3 жыл бұрын
എന്റെ നാട്ടുകാരൻ ആയിരുന്നു മണി ചേട്ടൻ
@pournamiviswanathan4577
3 жыл бұрын
@@anjurajesh4988 jv h u👍🏻😡🐦😡😡🐦
@pournamiviswanathan4577
3 жыл бұрын
U8uuvuuv I 7h
@pournamiviswanathan4577
3 жыл бұрын
🙏
@pournamiviswanathan4577
3 жыл бұрын
@@anjurajesh4988 79🙏🙏8uu79u🙏🙏 very uu🙏🤮
അല്ലെങ്കിലും നാടൻ പാട്ടിൽ ഇങ്ങേരെ വെല്ലാൻ ആരുമില്ലേ ! 🎧❣️😘
@omanaomanapk2113
6 ай бұрын
athu 100, sathiyanu arru vannallum okkulaa
സാദാരണ കുടുമ്പത്തിൽ ജനിച്ചു വളർന്നു വരുന്ന എല്ലാർക്കും കഷ്ടപ്പെട്ടാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുമെന്നു കാണിച്ചു തന്ന വ്യക്തിത്വം,, എന്നാലുംഅദ്ദേഹം ബാക്കി വച്ചതെല്ലാം നിറകണ്ണുകളോടെ കാണാൻ വിധിക്കപ്പെട്ടവരാണ് നാം 😓
@satheeshpalakkadan4900
2 жыл бұрын
കമ്മ്.mp
@-VISHAL....
Жыл бұрын
പെട്ടന്ന് ചാവനും..
@gireeshs3475
Жыл бұрын
@@-VISHAL....പെട്ടെന്ന് ചാവാൻ ആണോ നാം നോക്കേണ്ടേ അതിനെ അതിജീവിക്കാൻ ആണ് നോക്കേണ്ടേ, മണിച്ചേട്ടന്റെ ലൈഫ് നോക്കു അതിജീവിക്കാൻ പഠിച്ചില്ല അദ്ദേഹം ഉണ്ടെങ്കിൽ കുറച്ചു പേരുടെ കണ്ണീർ ഒപ്പാൻ സാധിച്ചേനെ. അത്രയും പറ്റില്ലെങ്കിലും കുടുമ്പത്തിന്റെ കഷ്ടപ്പാട് മാറ്റാൻ നമുക്കുക്കു സാധിക്കും 👍
നാടൻപാട്ടിന്റെ രാജകുമാരാ നിന്നെ ഒന്നു കാണണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു പക്ഷെ നടന്നില്ല, നീയും നിന്റെ പാട്ടുകളും ദേ ഇവിടെയുണ്ട് 👍 എന്റെ ഹൃദയത്തിൽ ❤❤❤
@KrishnaKumar-rg5jq
Жыл бұрын
Meadam ഇത്രയും സ്നേഹമുള്ള ഒരു കലാകാരനെയാണ് നീ എന്ന് സംബോധന ചെയ്യുന്നത് അത് ഏതായാലും മോശമായിപ്പോയി
@omanaomanapk2113
6 ай бұрын
❤❤❤❤❤❤
മണിച്ചേട്ടന്റെ ഈ പാട്ട് പോസ്റ്റ് ചെയ്തതിനു ഒരു പാട് Thaks🙏🥰
@omanaomanapk2113
3 жыл бұрын
Mani.chettante.pattu.ettathinuu.orupadu.thanks
@abhijithns5253
3 жыл бұрын
@@omanaomanapk2113🙏🙄
@soumyanilkumar1471
3 жыл бұрын
❣️
@abhilashantony9325
3 жыл бұрын
Sk🙏
@abhilashantony9325
3 жыл бұрын
😂🥰😂😂❤
ഈ മനുഷ്യനെ അങ്ങനെ ഒന്നും മറക്കില്ല ഒരു മലയാളികളും ❤️കാരണം അത്രക്ക് ഓർക്കാൻ ചെയ്തു വച്ചിട്ടാണ് മൂപര് പോയത് 😘love u മണിച്ചേട്ട😍miss u😓😓😓
@SandhyaSubash-kl1vv
6 ай бұрын
സത്യം... നമ്മൾ മരിക്കുന്നത് vare നമ്മുടെ ഓർമകളിൽ ജീവിക്കുന്ന ഒരാൾ ആണ് മണി 🥰🥰🥰നമ്മുടെ മക്കൾ പോലും ഇദ്ദേഹത്തിന്റെ പാട്ടാണ് പാടി നടക്കുന്നത് 🥰👍
മണിച്ചേട്ടന്റെ പാട്ടിനു താളം പിക്കാത്ത മലയാളികൾ undakilla
മണി ചേട്ടൻ screenil വന്നാൽ തന്നെ എന്ത് എനർജി ആണ്.😍❤️❤️👍
@abhilashantony9325
3 жыл бұрын
Dzz❤
@abhilashantony9325
3 жыл бұрын
S🙏🙏🙏🙏
@unnikrishnan5978
2 жыл бұрын
അത് പിന്നെ പറയാനുണ്ടോ
ഇൗ പാട്ടൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പക്ഷേ മണി ചേട്ടൻ 😔😭
മനുഷ്യ ജീവിതം ഉള്ളടത്തോളം കാലം കലാഭവൻ മണി ചേട്ടനെ മറക്കില്ല
@akshayskarkera1148
3 жыл бұрын
@@PrimeMinisterAbhilashKalkiG qqo
@mcarmukhanmcarmukhan6599
3 жыл бұрын
@@akshayskarkera1148.futyay
@unnikuttan1087
3 жыл бұрын
Athe enic jivana manichettan ❤❤❤
@nandhuanandhu4226
3 жыл бұрын
Watch av
@subashpottakkal2423
3 жыл бұрын
@@akshayskarkera1148 you
നടന്മാരിൽ ഏറ്റവും പ്രിയപെട്ടവൻ 😘😘😘
ഇത്രയും quality sound ഇൽ ഈ പാട്ട് Remastering ചെയ്ത എല്ലാ technician മാർക്കും ... ഒരു പാട് നന്ദി....
മണിച്ചേട്ടന്റെ പാട്ടുകൾക്ക് മരണമില്ല 🤗🤗🤗
പാട്ട് കേട്ടിട്ട് ചാടി എഴുന്നേറ്റ് തുള്ളാൻ തോന്നുന്നു 🥳🥳
@anamika9906
3 жыл бұрын
Sathyam 🔥
@mamithafanboy5701
2 жыл бұрын
🔥🔥🔥👍👍👍
@jijothomas369
2 жыл бұрын
❤
@amalraj1294
Жыл бұрын
🔥💥🔥
രണ്ടെണ്ണം അടിച്ചാൽ പിന്നെ ഈ പാട്ടു കേട്ടാൽ എന്നെ പിടിച്ചാൽ കിട്ടില്ല..(വല്ലപ്പോഴും ഉള്ളു കേട്ടോ ആരും തെറ്റിദ്ധരിക്കരുത്)
@shylajank.k8594
Жыл бұрын
With u 😀
@Siyasadham
2 ай бұрын
❤️
ഈ ഓണം സമയത്തു ഈ പാട്ട് കേക്കുബോൾ,,, മണി ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു 😪
കാലം മലയാള മണ്ണിനു തന്ന പുണ്യം മണിച്ചേട്ടൻ #Top_10_Express
ഇങ്ങനെയൊരു സർവകലാകാരനായ മനുഷ്യൻ ജീവിച്ചിരുന്നു എന്ന് ഇന്നും അത്ഭുതത്തോടെ ഓർക്കുന്നു.
ഹെഡ് സെറ്റിൽ ഫുൾ വോളിയം ഇട്ട് കേക്കണം uff എന്താ ഫീൽ
@fanasc1486
3 жыл бұрын
5.1 amplifier യിൽ കേട്ടാൽ അതിനും അടിപൊളിയാ
@dominicsavio407
3 жыл бұрын
Correct na
@lakshmistageevents500
3 жыл бұрын
Tourist bus😇
@user-cx8yg4wj1y
2 жыл бұрын
Chevi iniyum vendathaa ketto
@anandhuremanan9198
2 жыл бұрын
🎉🎉🎉kidu
ഇതിലെ തോട്ടുക്കര എന്ന് പറയുന്നത് ഈ സ്ഥലം ഷൊർണുർ ആണ് എന്റെ നാട്
@melvinpappachan6841
3 жыл бұрын
പാലത്തിന്റെ അവിടെ അല്ലെ ഇത്
@Gypsy682
3 жыл бұрын
@@melvinpappachan6841 yes
മലയാളത്തിന്റെ മണിമുത്ത് 😘😘മലയാളികളുടെ സ്വന്തം മണിച്ചേട്ടൻ🥰🔥🥰 manichettan uyiirrrr🥰🥰🥰🥰🥰🥰♥️♥️
Entha energy, entha high pitch, angane eth range um ee chalakkudikkaranu anayasam anu. Ithokke anu talented artist kal. Really miss u muthumaniye
എന്ത് രെസം ആണ് മണിച്ചേട്ടന്റെ ശബ്ദം ❤❤❤❤❤
മലയാളികളുടെ സ്വകാര്യ അഹങ്കാരം Manichettan....🥰🔥🔥🔥😘😘😘
കിടു പാട്ട് ❣️❣️ മണിച്ചേട്ടൻ ഇഷ്ടം 🌹🌹
മിമിക്രിയിലൂടെ സിനിമയിൽ എത്തിയ കലാകാരൻ നാടൻപാട്ട് പഠിച്ചിട്ടുള്ള ചാലക്കുടി കാരൻ കലാഭവൻ മണി ചേട്ടൻ എനിക്ക് ഒരു പാട് ഇഷ്ടം ആണ് കലാഭവൻ മണിചേട്ടൻ പാടിയ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ
2021 ilum kelkkunnavar vayo...manichettan fans ivide common...
0:31 vijayaraghavan kiduve😂
@idissgaming
3 жыл бұрын
🤣🤣😂😂
ചാലക്കുടി എന്ന് കേൾക്കുമ്പോൾ എനിക്ക് കലാഭവൻ മണി ചേട്ടനെ ആണ് ഓർമ്മ വരുന്ന ത്
എന്നെ പോലെ ആരൊക്കെയാണ് മണിചേട്ടനെ ഇഷ്ടം ഉള്ളവർ
Choreography vere level with Mani chettans song
മണി ചേട്ടൻ ഉയിർ പിന്നെ ഈ വീഡിയോ ഡിസ്ലൈക് ചെയ്തവർ മലയാളികൾ അല്ല
ഏതു തരത്തിലുള്ള പാട്ടും ട്യൂണ് അനുസരിച്ചെഴുതാൻ ശ്രീ ബിച്ചു തിരുമലയ്ക്ക് വല്ലാത്തൊരു കഴിവായിരുന്നു ഒട്ടുമിക്ക പാട്ടുകളും ഹിറ്റും ആയിരുന്നു.
@user-ns7hh5pf1t
Жыл бұрын
Arumughan vengetangu..azhuthiya pattanennu thonnunnu..
@AnsarHassain235
10 ай бұрын
Gireesh puthanjeri kazhinjitte ullu aarayalum
@neeraj8069
7 ай бұрын
@@AnsarHassain235nope man.. giresh puthencheri vellam adich ann ezuthanath.... mikya pattinum artham ella.... prasam matram ollu. bichu thirumala, kaithapram, s rameshan nair okke very underrated anb
Manichattan😍😍😍😘
ManiChettan ❤️❤️❤️
മണിച്ചേട്ടൻ ❤️❤️❤️❤️ കാലമേ നീ ഒന്നുകൂടി ഗർഭം ധരിക്കു മണിച്ചേട്ടനായി 😒❤️❤️❤️❤️
@drishyaprasanth
Жыл бұрын
😢😢❤️❤️
From karnataka one of the huge fan of kalabhavan mani ❤ miss you legend singer😢
മറ്റു പല നടീ നടന്മാരെ നേരിൽ കാണാൻ സാധിച്ചിട്ടുണ്ടെങ്കിലും ഒരു തൃശ്ശൂർക്കാരനായിട്ട് പോലും ഇദ്ദേഹത്തെ ജീവിച്ചിരുന്നപ്പോൾ നേരിൽ കാണാൻ സാധിച്ചില്ല. നമ്മെ വിട്ട് പോയപ്പോൾ തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ പോയി അവസാനമായി ഒരുനോക്ക് കാണാൻ.. ഞങ്ങടെ മണിച്ചേട്ടനെ.. 🙏🏻
Supper...🙏❤Naadan Varikal..💖
High pitch King 👑👑👑💖 Always in our hearts dear Manichetannn
@adarshr2282
Жыл бұрын
❤️
@kukkuandrukku226
Жыл бұрын
പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണിത്..... ഹൈ പിച്ചിൽ മണിച്ചേട്ടൻ പുപ്പുലിയാണ്
മണി ചേട്ടൻ ഇടുന്ന പുള്ളിടെ കുറച്ച് സംഗതികൾ ഉണ്ട് അത് ഇവിടെ എത്ര സംഗീതം പഠിച്ചിട്ടുളൂർക്കും കിട്ടൂല
❤️❤️❤️❤️മണിച്ചേട്ടൻ.... 🔥
തൊട്ടു കരക്കാരി 😢❤😘
മണിച്ചേട്ടാ 😘😘😘😘😘😘😘😘misss uuuuuu❤❤❤❤❤❤❤❤❤😓😓😓😓😓😓😓
ജീവൻ ഉള്ളപ്പോൾ കാണാൻ പറ്റിയില്ല
മണി ചേട്ടൻ ഇല്ലാത്ത മലയാള സിനിമ...😭😭😭
My മണി ചേട്ടൻ ഒരിക്കലും മറക്കില്ല
Mani chettan♥♥
തുള്ളി അർമാദിക്കാൻ ഇതിൽപര൦ പാട്ട് വേറെ വേണോ.. ആരും ഒന്നു സ്റ്റെപ്പ് വെക്കു൦ ഇതൊക്കെയും കേട്ടാൽ
Eni undakooo ethupole oru manushyan😢 We miss u manichettaaaa😍😍😍😧😧😧😧😧😔😔😔😔
കലാഭവൻ മണി ചട്ടൻ ഇപ്പോൾ വലിയ നുബാരം ഈ മനുഷ്യൻ നു പകരം വക്കാൻ മണി ചട്ടൻ മാത്രം
Nadan pattu nalla enerjoyodu padikaliykkunnathil Kalabhavan Mani chettane kadathivettan aarumilla super
എന്റെ ചേട്ടാ നിങ്ങൾ ഞങ്ങളോടൊപ്പം ഇല്ലന്ന് വിശ്വസിക്കാൻ കഴിയുന്നില്ല sathyam🙏🙏🙏🙏🙏🙏🙏🙏🙏
മണിച്ചേട്ടൻ,,,💗
മണിച്ചേട്ടന്റെ ഡാൻസ് ഇഷ്ടമുള്ളോർ ഉണ്ടോ? 👌
മണിച്ചേട്ടന്റെ പുതാൻ കിരി യെ എന്നഒരു ഗാനം ഉണ്ടല്ലോ അതു കിട്ടാൻ ഉണ്ടോ
ജീവിതത്തിൽ ഈ ഒരു മനുഷ്യനെ കാണാൻ പറ്റീല്ലല്ലോ 🥲🥲🥲🥲🥲🥲🥲
മരിക്കില്ല ഒരിക്കലും മനസ്സിൽ മണി നാത്തം മരണം ഇല്ല മനസ്സിൽ മണി മുത്ത് കറുത്ത മുത്ത്
സത്യം പറഞ്ഞാൽ മണി ചേട്ടൻ പോയ ശേഷമാ ഞാൻ ഈ പാട്ട് കേൾക്കുന്നത് 😢😢😢
മണിച്ചേട്ടൻ ഇഷ്ടം ❤❤
മണി നാദം 🥰🥰🥰🥰❤❤❤👌👌👌
Keralam eattavum kooduthal njetti poyadu mani chettante 😍viyogathilanu.karanam chalakkudy puzha polum mani nadathilanu ozhukunadu🥰
Manichettan❤️❤️❤️❤️
Mani.chettan.uyeru.
എൻറ മണിച്ചേട എതിനനിങ്ങ ൾ ഇത്രയും വേഗം ഈ ഭൂമിന്ന് പോയത് വല്ലത്ത വേദന തോന്നുന്നു ഇതക്ക കാണുമ്പോൾ
SUPER SONGS SUPER SONGS
orru str enna nilayelle manichetty uyr annu miss u❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Manichettan ♥️
ee manishiyente pattu orru ollam thanee missu manichetta😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Miss youuuuuuuuuu manichetta
Enthoru energy aanu ee manushyanu❤️dance ayalum, paattayalum, acting ayalum ellathilum athyugran prakadanam🙏🔥
Oru nokku kandirunnengile.... I.... miss..... you.... manichetta...
Who Is Listening In 2024 🥰
entha orru feell songe i miss you mani chettye 😢😢😢😢❤❤❤❤❤❤❤❤❤
Miss u Mani chetta 😭
മണി ചേട്ടൻ ❤❤🥰
ᴍᴀɴɪ ᴄʜᴇᴛᴛᴀɴ💞💞💞
@Vyshak16
Жыл бұрын
💘
ലവ് uu manietta
മറക്കില്ല മണിനാദം.. എന്നാലും മണിച്ചേട്ടാ.... 😰 നിങ്ങൾ ഇല്ലെന്ന് ഓർക്കുമ്പോ ഓരോ നിമിഷവും 😞
റിയൽ ലൈഫിൽ ഒരു തെമ്മാടി ആയിരുന്നു പക്ഷെ അസാധ്യ കലാകാരൻ ആണ് കലാഭവൻ മണി...
Orupaadu nanni for the song,pls upload ingane cheytha enthadi janu song!!
😍😍😍മണിച്ചേട്ടാ 😢😢😢😢😢
മൂവി 📽:- സാവിത്രിയുടെ അരഞ്ഞാണം....... (2002) സംവിധാനം🎬:- മോഹൻ കുപ്ലേരി ഗാനരചന ✍ :- ബിച്ചു തിരുമല ഈണം 🎹🎼 :- എം ജയചന്ദ്രൻ രാഗം🎼:- ആലാപനം 🎤:-കലാഭവൻ മണി & കോറസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷 തന്നന തന്നന തന്നാനേ തക..... തന്തന തന്തന തന്നാന........... തന്നന തന്നന തന്നാനേ തക.......... തന്തന തന്തന തന്നാന..... തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ..... ചന്തം കൊണ്ടുത്തവനാരാടീ... ജില്ലം ജഗ കില്ലാടി..... ആണുങ്ങളൊക്കെ......... കുറുമ്പുള്ളോരായത് - എന്താടീ........ തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ..... ചന്തം കൊണ്ടുത്തവനാരാടീ..... ജില്ലം ജഗ കില്ലാടി...... ആണുങ്ങളൊക്കെ...... കുറുമ്പുള്ളോരായത് എന്താടീ... ഇച്ചടി നെല്ലുണ്ട് ചന്തുള്ള പാടത്ത്.... ചേലൊത്തൊരു നാടാണീ തോട്ടുങ്കര....... കാക്കക്കറുമ്പികൾ ഈണത്തിൽ മൂളുന്ന..... താളൊത്തൊരു നാടോടിപ്പാട്ടുണ്ടെടീ... തോട്ടുങ്കരക്കാരീ... ആഹാ.... തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ......... ചന്തം കൊണ്ടുത്തവനാരാടീ.... ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ...... കുറുമ്പുള്ളോരായത് എന്താടീ... തോടായ തോടും കരയായി വന്നപ്പോ തട്ടത്തൊരു തിത്തായി തോട്ടുങ്കര തേങ്ങായ തെങ്ങും കരിമ്പാറക്കെട്ടുണ്ട് പാടത്തൊരു ഷാപ്പുണ്ട് പറമ്പിൽ ഷാപ്പ് കാലത്ത് പോകുന്നോരന്തിക്കറുമ്പിക്ക് ഇത്തുംപടി പത്തും പടി തല്ലാണെന്നും കത്തിക്കുത്തുണ്ടെടി തട്ടുമ്മെ കുമ്പടി പോരാത്ത മുന്നിലടി പോരുന്നോരും ധാകിണ്ണ തരികിടധിമി ധീകിണ്ണ തരികിടധിമി ധോകിണ്ണ തരികിടധിമി ധേകിണ്ണ തരികിടധിമി ധാകിണ്ണ ധീകിണ്ണ ധോകിണ്ണ ധേകിണ്ണ ധാ.... തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ ചന്തം കൊണ്ടുത്തവനാരാടീ ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ കുറുമ്പുള്ളോരായത് എന്താടീ... തന്നന തന്നന തന്നാനേ തക തന്തന തന്തന തന്നാന തന്നന തന്നന തന്നാനേ തക തന്തന തന്തന തന്നാന കാര്യം പോക്കുണ്ടെടി നേരം പോക്കുണ്ടെടീ കാലത്തിനു കോലം കെട്ട്യാടും നേരം വാഴുന്നോരുണ്ടെടീ വാഴത്തോലുണ്ടെടീ വാഴക്ക് തീപിടിച്ചയ്യയ്യയ്യയ്യേ... തോട്ടുങ്കരക്കാരിൽ ആണുങ്ങളൂണ്ടോടീ എന്നോട് മഴുനോക്കാനാളുണ്ടോടീ ആറാകും ആരെങ്കിൽ നൂറാളെടി ചൊല്ലെന്നു വീറുള്ളവനാരുണ്ടെടി എന്നെപ്പോലെ ധാകിണ്ണ തരികിടധിമി ധീകിണ്ണ തരികിടധിമി ധോകിണ്ണ തരികിടധിമി ധേകിണ്ണ തരികിടധിമി ധാകിണ്ണ ധീകിണ്ണ ധോകിണ്ണ ധേകിണ്ണ ധാ.... തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ ചന്തം കൊണ്ടുത്തവനാരാടീ ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ കുറുമ്പുള്ളോരായത് എന്താടീ... ഇച്ചടി നെല്ലുണ്ട് ചന്തുള്ള പാടത്ത് ചേലൊത്തൊരു നാടാണീ തോട്ടുങ്കര കാക്കക്കറുമ്പികൾ ഈണത്തിൽ മൂളുന്ന താളൊത്തൊരു നാടോടിപ്പാട്ടുണ്ടെടീ... തോട്ടുങ്കരക്കാരീ... തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ ചന്തം കൊണ്ടുത്തവനാരാടീ ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ കുറുമ്പുള്ളോരായത് എന്താടീ...
Energyyude karyathil mani chettan kazhinjatte uloo boost polum.
M Jayachandran❤️
മണിച്ചേട്ടൻ ഒരു പുലി തന്നെ
മണിയെക്കാളും കഴിവുള്ളവരാ dis Like അടിച്ച വർ
ബിച്ചു തിരുമല lyric 🔥
മലയാളം അതിന്റ ഒറിജിനൽ സൗന്ദര്യം കിട്ടുന്നത് പുളി പാടുമ്പോൾ ആണ്.
Paadi dance kalikan athe manichettan👌👌👌👌👌🔥🔥🔥🔥🔥👌👌👌
Song location shornur baratha puzha pinne ottapalam anennu thonnunu kandittu
Ente manichetta ethu kandillarunnankil valiya nashttayane💔💔💔💔💔
MANICHETTAN fans
Manicheataa❤️❤️❤️❤️
മണിച്ചേട്ടാ 😥😥😥😥🥰🥰🥰🥰🥰😘😘😘😔😔love you 💞💞💞💞💞
1 comment ഞാൻ 🙋♂️
@sandeeppp4540
3 жыл бұрын
മണി ചേട്ടൻ മുത്താണ്
@user-sc5oi7io4v
3 жыл бұрын
Savithriyude aranjanam
Manichetta love uuu😭💕💕😘
Kalabhavan mani- ashwathi
🔥🔥
Pranamam manichattaaaa😚😚😚😚😚😚