No video

Thommankuthu Waterfalls, Vannapuram, Thodupuzha

Thommankuth Waterfalls is one of the best place near Thodupuzha, Idukki to spend with family. This waterfalls and the forests beyond the seven-step thundering cascade are amazing for a nature lover and the adventure-seeker, a perfect place to explore.

Пікірлер: 217

  • @althafea3316
    @althafea33164 жыл бұрын

    ഞാൻ ഒരു തൊടുപുഴക്കാരൻ ആണ്........ താങ്കൾ ഈ വിഡിയോയിലൂടെ എനിക്ക് ഒരു nostu feel തന്നതിന് വളരെ അധികം നന്ദി അറിയിക്കുന്നു...... ന്റെ പ്ലസ് ടു ലൈഫിൽ ഞാനും ന്റെ ഫ്രണ്ട്സും ക്ലാസ്സ്‌ cut ചെയ്ത് വരുന്ന ഒരു സ്ഥിരം place ആണ് തൊമ്മൻക്കുത്ത് 😜😜😍😍....... അന്ന് മഴക്കാലം ആയിരുന്നു അന്ന് ഉണ്ടായിരുന്ന feel പറഞ്ഞറിയിക്കാൻ കഴിയില്ല...... എന്തായാലും ചേട്ടന് time ഉള്ളപ്പോൾ മഴക്കാലത്ത് ഒന്ന് വരണം..... ഇത് ഒരു ചെറിയ request മാത്രം 😍😍😘😘😘😷

  • @Pikolins

    @Pikolins

    4 жыл бұрын

    Thank you so much brother 🥰

  • @AMMUKUTTYTIPSTRAVAL

    @AMMUKUTTYTIPSTRAVAL

    3 жыл бұрын

    Ipol open ano althafe

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    @@AMMUKUTTYTIPSTRAVAL ippol close cheythekkuvanu

  • @soniyashijasmon638
    @soniyashijasmon6385 жыл бұрын

    Kollam iniyum ithupolathe viedios pratheekshinnu👍👍😀

  • @Pikolins

    @Pikolins

    5 жыл бұрын

    Soniya Shijasmon ഇനീം വരും 😉😍

  • @Pokririder166
    @Pokririder1664 жыл бұрын

    *മുൻപൊരിക്കൽ കണ്ട വീഡിയോ ആണിത് ബ്രോയുടെ ശബ്ദം കേൾക്കാൻ വേണ്ടി ഒന്നൂടെ കാണുന്നു* 😃❤️

  • @Pikolins

    @Pikolins

    4 жыл бұрын

    Abdoos Travel ഇഷ്ടം സലാം ഭായ്‌ 😍

  • @Pokririder166

    @Pokririder166

    4 жыл бұрын

    @@Pikolins 😻

  • @karthi7160
    @karthi71605 жыл бұрын

    സൂര്യൻ ഉദിച്ചു വന്ന സമയമായത് കൊണ്ട് വീഡിയോ കൂടുതൽ മനോഹരമായി . ഇനിയും ഇത് പോലുള്ള വീഡിയോകളുമായി വരൂ.

  • @Pikolins

    @Pikolins

    5 жыл бұрын

    Viju V K Thanks machaa... ഇനീം വരും 😍

  • @aneeshkumar4335
    @aneeshkumar43355 жыл бұрын

    മികച്ച അവതരണം. ഇനിയും നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു

  • @Pikolins

    @Pikolins

    5 жыл бұрын

    aneesh kumar Thank you bro... happy to see your comment 😍

  • @kavyathampuran9435
    @kavyathampuran9435 Жыл бұрын

    9:45-10:01 👌🏻👌🏻👌🏻👌🏻 പ്രകൃതിയിലേക്കു ഇറങ്ങുക... പ്രകൃതിയെ അറിയുക.... അപ്പോ മനസിലാകും എന്തെല്ലാം അത്ഭുതങ്ങളാണ് ചുറ്റിലും

  • @joshypu6
    @joshypu64 жыл бұрын

    ഇടുക്കി ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ ആണ് തൊമ്മൻകുത്ത്

  • @nunusebastian6880

    @nunusebastian6880

    4 жыл бұрын

    Njaan varum

  • @happiestmind4088
    @happiestmind40884 жыл бұрын

    ബോർ അടിപ്പിക്കാതെ നല്ല അവതരണം। ഇഷ്ടപ്പെട്ടു। എല്ലാവിധ ആശംസകളും നേരുന്നു।

  • @Pikolins

    @Pikolins

    4 жыл бұрын

    Gregorian Thank you very much bro... ❤️

  • @stemiyatomy9451
    @stemiyatomy94513 жыл бұрын

    Thodupuzhakkari😍😍😍

  • @Babygurl-dr2oq
    @Babygurl-dr2oq Жыл бұрын

    Thommankuthkaari 🥰

  • @radhakrishnanpv7801
    @radhakrishnanpv78014 жыл бұрын

    Super video.. poovan aagraham ulla sthalangalude top listil ulla place aanu.. thankyu

  • @Pikolins

    @Pikolins

    4 жыл бұрын

    Thank you ☺️

  • @GreenFactorybyAbin
    @GreenFactorybyAbin4 жыл бұрын

    #saveenvironment #savewildlife #savenature

  • @abdulkader5
    @abdulkader53 жыл бұрын

    The forest sound is super. You can hear the minds of the people and include the answers in the video yourself. Great as usual.

  • @Pikolins

    @Pikolins

    3 жыл бұрын

    Thank you so much ☺️. വീഡിയോ ചെയ്ത്‌ കഴിഞ്ഞാൽ ഒരു പ്രേക്ഷകനായി ഞാൻ വീഡിയോ ഒന്ന് കാണും. എന്നിട്ടാ വോയ്സ്‌ റെക്കോഡിംഗ്‌ ☺️

  • @sameerpk4719
    @sameerpk4719 Жыл бұрын

    അവതരണം ഒരു രക്ഷയും ഇല്ല മച്ചാനെ സൂപ്പർ ക്യാമറ ക്‌ളാരിറ്റി അതിലും ഗഭീരം മൊത്തത്തിൽ പൊളിച്ചു മച്ചാനെ 🥰🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @annaanna1439
    @annaanna14393 жыл бұрын

    Adipoli vedio 😍Thodupuzha, Vannappuram, thommankuth, kaliyaar,ingane venam vedio edukkan n zamsaravum avatharanavum adipoli,ottum skip cheyyan thonnilla kandirunnupokunna manoharamaaya dhrisyangale

  • @Pikolins

    @Pikolins

    3 жыл бұрын

    Thank you so much ☺️

  • @mukeshkp6623
    @mukeshkp66235 жыл бұрын

    Nice... Presentation suprbb.....

  • @Pikolins

    @Pikolins

    5 жыл бұрын

    mukesh kp Thanks Machaane 😍😘

  • @murshida2232
    @murshida22322 жыл бұрын

    Videos kaanan vaygi poyi oronnaayi kandu kondirikkunnu. Kandathellam adipoli👍🏻

  • @Pikolins

    @Pikolins

    2 жыл бұрын

    😁😁 Thank you so much for the love ❤️

  • @soniyashijasmon638
    @soniyashijasmon6385 жыл бұрын

    Parayathe vayya presentation also very good😀

  • @Pikolins

    @Pikolins

    5 жыл бұрын

    Soniya Shijasmon Thank you very much 😍

  • @manopodiyan7296
    @manopodiyan72964 жыл бұрын

    അവതരണം 😍😍 കിടു ബ്രോ

  • @Pikolins

    @Pikolins

    4 жыл бұрын

    Mano Podiyan Thanks for the appreciation bro 😍

  • @ajufariz1498
    @ajufariz14984 жыл бұрын

    അടിപൊളി 😍😍😍👍🏻

  • @Pikolins

    @Pikolins

    4 жыл бұрын

    Ajmal Fariz Thank you ☺️

  • @anju334
    @anju3342 жыл бұрын

    👌👌 മികച്ച അവതരണം👌👌

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @shibisuresh6816
    @shibisuresh68162 жыл бұрын

    താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാനും ഫാമിലിയും നാളെ തന്നെ തൊമ്മൻകുത്ത് കാണാൻ തീരുമാനിച്ചു 👍

  • @Pikolins

    @Pikolins

    2 жыл бұрын

    Super, Thank you ☺️

  • @jaseelajasii6938
    @jaseelajasii69383 жыл бұрын

    💚💚💚💚

  • @UnniKrishnan-fz5gm
    @UnniKrishnan-fz5gm3 жыл бұрын

    🤩🤩

  • @ARUN_എൻ്റെയാത്ര
    @ARUN_എൻ്റെയാത്ര5 жыл бұрын

    💚💚💚

  • @Pikolins

    @Pikolins

    5 жыл бұрын

    എന്റെ യാത്ര 😍

  • @ammusumi8485
    @ammusumi84852 жыл бұрын

    Kollam adipoli place👌👌

  • @jannalatheef7638
    @jannalatheef76383 жыл бұрын

    ♥️

  • @hasil0018
    @hasil00184 жыл бұрын

    Thanks bro..... I rally appreciate u r effort...

  • @Pikolins

    @Pikolins

    4 жыл бұрын

    😍

  • @themountains1771
    @themountains17715 жыл бұрын

    Good നടക്കുമ്പോൾ ഫോൺ കുലുക്കാതെ വീഡിയോ എടുക്കുന്നത് എങ്ങനെയാണ് ബ്രോ

  • @Pikolins

    @Pikolins

    5 жыл бұрын

    Issudheen Majeed ഫോൺ അല്ല, അത്‌ ഈ ക്യാമറയുടെ പ്രത്യേകതയാണ് ബ്രോ

  • @traxgaming5229

    @traxgaming5229

    2 жыл бұрын

    Video stabilty ulla phone vangiya mathy

  • @BroVlogger

    @BroVlogger

    2 жыл бұрын

    Mobile and other camera anagill gimbal upayogikuka Go pro anagil aavashyam illa(impilted stabilization ond) Mobilil ulla stock stabilization(steady video option) athra poraa 👇 kzread.info/dash/bejne/q5Ocr9aMcc-7g9o.html

  • @bijukdamodaran7265

    @bijukdamodaran7265

    2 жыл бұрын

    ക്യാമറ ഏതാണ് use ചെയ്യുന്നത്

  • @miniraphy4790
    @miniraphy4790 Жыл бұрын

    എന്റെ ജന്മനാട് 😍😍😍😍

  • @Pikolins

    @Pikolins

    Жыл бұрын

    ❤️

  • @jilcyeldhose8538
    @jilcyeldhose8538 Жыл бұрын

    താങ്കളുടെ ഒരു വീഡിയോ കണ്ടു... അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു.... ഒറ്റയിരുപ്പിന് 4 വീഡിയോ കണ്ടു തീർത്തു..... പ്രസന്റേഷൻ സൂപ്പർ.... ❤️❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @londondiariesmallu
    @londondiariesmallu Жыл бұрын

    Adipol

  • @dekshinanadhanam5824
    @dekshinanadhanam58245 жыл бұрын

    Nice dear super and super.camera quality vivaranam ellam nanayittund

  • @Pikolins

    @Pikolins

    5 жыл бұрын

    Dekshina Nadhanam Thank you ☺️

  • @nimeshkrishnankutty8987
    @nimeshkrishnankutty89879 ай бұрын

    Spr plc

  • @its.me.ragesh
    @its.me.ragesh4 жыл бұрын

    ചേട്ടന് നല്ല കഴിവുണ്ട് കര്യങ്ങൾ അടിപൊളി ആയി explain ചെയ്യാനും Videos also 🥰🥳🥳🥳 Followers okke aavutto keep traveling ,keep motivated and motivate us through ur wonderful videos

  • @Pikolins

    @Pikolins

    4 жыл бұрын

    its.me.RAGESH Thank you very much dear friend ❤️ loves...

  • @its.me.ragesh

    @its.me.ragesh

    4 жыл бұрын

    @@Pikolins u deserves it

  • @Pikolins

    @Pikolins

    4 жыл бұрын

    🥰 ബ്രോ അന്ന് കമന്റ്‌ ഇടുമ്പൊ 3k മറ്റോ ആയിരുന്നു subscribers എന്ന് തോന്നുന്നു. മൂന്നാലു മാസമായി വീഡിയോസ്‌ ഒന്നും ഇടാൻ പറ്റുന്നില്ലാഞ്ഞിട്ടും 19k ആയി ബ്രോ sub. അതും ഒരു വീഡിയോയിലും subscribe ചെയ്യാൻ ആരോടും ആവശ്യപ്പെടാതെ തന്നെ.!

  • @its.me.ragesh

    @its.me.ragesh

    4 жыл бұрын

    @@Pikolins athaanu☺️👌🔥🔥🔥🔥

  • @shahanms5310
    @shahanms53104 жыл бұрын

    👍👍

  • @Pikolins

    @Pikolins

    4 жыл бұрын

    ❤️

  • @dhanyaanil3747
    @dhanyaanil3747 Жыл бұрын

    Super

  • @jayeshg4082
    @jayeshg40823 жыл бұрын

    Thodupuzha great

  • @Pikolins

    @Pikolins

    3 жыл бұрын

    😍

  • @mcr626
    @mcr6262 жыл бұрын

    സൂപ്പർ 👍👍👍

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ❤️

  • @kitchengardeningpromotingc4938
    @kitchengardeningpromotingc49382 жыл бұрын

    അങ്ങെത്തിപ്പെടാൻ കുറച്ചു risk എടുക്കണം. Any how, super 👍🏻👍🏻

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @socialmediaonlineofficial
    @socialmediaonlineofficial5 жыл бұрын

    Kidu

  • @Pikolins

    @Pikolins

    5 жыл бұрын

    HAPPY traveller by Afsal Vatakara Thank you Afsal bhay...

  • @AnwarVIBES
    @AnwarVIBES3 жыл бұрын

    ഇത് geoproyil normal shoot ആണോ? Gymbel use ചെയ്തിട്ടുണ്ടോ

  • @Pikolins

    @Pikolins

    3 жыл бұрын

    Anwar VIBES ഇല്ല. ഇതിലുള്ള GoPro visuals gimbal use ചെയ്തിട്ടില്ല.

  • @julyeldhose3125
    @julyeldhose31252 жыл бұрын

    അവതരണം 👌

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @sudheeshsiva878
    @sudheeshsiva8784 жыл бұрын

    Nice. Njn ingot poyitund. Camera polil

  • @Pikolins

    @Pikolins

    4 жыл бұрын

    Thank you brother ❤️

  • @aparnag3543
    @aparnag35434 жыл бұрын

    𝙿𝚘𝚕𝚒 𝚜𝚊𝚍𝚊𝚗𝚊𝚖....

  • @Pikolins

    @Pikolins

    4 жыл бұрын

    Aparna G Thank you ☺️

  • @vibinkakkuvibinkakku1189
    @vibinkakkuvibinkakku11892 жыл бұрын

    Super 🥰🥰

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you 😍

  • @adithgeorge9344
    @adithgeorge93443 жыл бұрын

    Awesome bro saw you from facebook and subscribed

  • @Pikolins

    @Pikolins

    3 жыл бұрын

    Loves bro 😎

  • @foodietravelogue3333
    @foodietravelogue33334 жыл бұрын

    super video

  • @Pikolins

    @Pikolins

    4 жыл бұрын

    Foodie Travelogue Thank you bro

  • @dreammediahd
    @dreammediahd5 жыл бұрын

    super,,,

  • @Pikolins

    @Pikolins

    5 жыл бұрын

    Dream Media HD Thank you ☺️

  • @afsalpv5278
    @afsalpv52784 жыл бұрын

    Vidio clarity super

  • @Pikolins

    @Pikolins

    4 жыл бұрын

    afsal Pv Thank you bro 😍

  • @aneethkm9505
    @aneethkm95054 жыл бұрын

    Super bro

  • @Pikolins

    @Pikolins

    4 жыл бұрын

    aneeth k m Thank you സഹോദരാ

  • @anjanagopinadh
    @anjanagopinadh Жыл бұрын

    Njngal kazhnja week poyirunnu. Ipo nalla vellam undu so evideyum iragan pattilla. Nalla ozhkkundu. Kurachu danger aanu. Waterfalls ന് side il kude ulla oru walk aanu main. Pokunna vazhikal athra safeum alla. Thenni veezhanu Chance ind. Sradhichillenkil. Pala sthalathum kaivari illa. Mazhkkalathu risk aanu.

  • @Pikolins

    @Pikolins

    Жыл бұрын

    Thanks for the info.

  • @travaloli
    @travaloli5 жыл бұрын

    Good broo

  • @Pikolins

    @Pikolins

    5 жыл бұрын

    travaloli Thank you ☺️

  • @gayathrikrishna5597
    @gayathrikrishna55973 жыл бұрын

    soooper

  • @Pikolins

    @Pikolins

    3 жыл бұрын

    👍🏻

  • @its.me.ragesh
    @its.me.ragesh4 жыл бұрын

    1million followersinullathundu undu page 🙌😘🥰🥰🥰

  • @Pikolins

    @Pikolins

    4 жыл бұрын

    its.me.RAGESH ha ha. എനിക്കത്ര അത്യാഗ്രഹമില്ല ട്ടൊ ☺️

  • @its.me.ragesh

    @its.me.ragesh

    4 жыл бұрын

    @@Pikolins vinyam kondaa😬😁😁😌

  • @MartinDevassyAlappadan
    @MartinDevassyAlappadan5 жыл бұрын

    Nys

  • @Pikolins

    @Pikolins

    5 жыл бұрын

    Martin Alappadan Thank you ☺️

  • @mmoonlightdj8369
    @mmoonlightdj83692 жыл бұрын

    Njangale schoolil nin toor kondupoyyotund

  • @shabna1376
    @shabna13763 жыл бұрын

    Fan present✌️😁

  • @Pikolins

    @Pikolins

    3 жыл бұрын

    ഹ ഹ 😁😍😃

  • @jsjshsbeneh2431
    @jsjshsbeneh24314 жыл бұрын

    Suryan edk edak lensil kiss adikunnde😜😜 nalla resam inde video kannan 😍😍💕💕💕

  • @Pikolins

    @Pikolins

    4 жыл бұрын

    akhil memories ha ha. Thank you very much bro 😍

  • @sjcamroid
    @sjcamroid3 жыл бұрын

    Description boxil athath videoyokk upayogicha camera & Equipments details kodukkumo

  • @Pikolins

    @Pikolins

    3 жыл бұрын

    SJ ekm ok bro... ചെയ്യാം. ഇതിൽ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ

  • @mohammedazharudhin1251
    @mohammedazharudhin12513 жыл бұрын

    Hi Thommankuth waterfalls and aanachadhikuth waterfalls um same ano?

  • @Pikolins

    @Pikolins

    3 жыл бұрын

    Same അല്ല. പക്ഷെ വല്യ ദൂരം ഇല്ല രണ്ടൂം തമ്മിൽ.

  • @ajmalajmal8033
    @ajmalajmal80334 жыл бұрын

    Kalakkan vloge

  • @Pikolins

    @Pikolins

    4 жыл бұрын

    Thank you brother 😍

  • @reshmathampi767
    @reshmathampi7672 жыл бұрын

    Ippo vell undo. Veyil alle

  • @arunnemmara5371
    @arunnemmara53715 жыл бұрын

    Nice

  • @Pikolins

    @Pikolins

    5 жыл бұрын

    Arun Nemmara first comment 😍 Thanks machaa

  • @shaikh4695
    @shaikh46954 жыл бұрын

    Hero 7 undavumpo osmo pocket uk veno..? Hero 7 ok alle..?

  • @Pikolins

    @Pikolins

    4 жыл бұрын

    AMAL LAL both are entirely different bro

  • @shaikh4695

    @shaikh4695

    4 жыл бұрын

    Athariyaam..but oru doubt aanu. 7 undavumpo osmo pocket avashyamundo?.. Vaangaan intrst und ,athu kondaanu..

  • @Pikolins

    @Pikolins

    4 жыл бұрын

    Hm. എനിക്ക്‌ Osmo Pocket നോട്‌ ഒരു ഇഷ്ടമുണ്ട്‌. ചില സീനുകളിൽ wide angle ബോറായിരിക്കും. ചിലപ്പൊ mechanical stabilisation ആവശ്യമായി തോന്നും. അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഞാൻ ഗോപ്രൊയേക്കാൾ Osmo Pocket ആണ് ഉപയോഗിക്കുന്നത്‌. പിന്നെ low light ഇലും നല്ല നട്ടുച്ച വെയിലത്തും ഗോപ്രൊ പരാജയമാണ്.

  • @lazymodder
    @lazymodder Жыл бұрын

    Bus indo

  • @saliniprasadmaithala1845
    @saliniprasadmaithala18452 жыл бұрын

    Ok 👌

  • @sidheeknizar2218
    @sidheeknizar22184 жыл бұрын

    Bro pls ithinte bakki fagam koodi ulpeduthi oru video cheyyamo, Iny ulla yatra guide nte koode ennu parayunna aa part, Ullth paranjal orikkl poythanu , but angott pokan pattiyilla In sha allh, ee lock down ok mariyitt onnu ytra cheyyamo.. Pls kanan ulla kothi kondanu

  • @Pikolins

    @Pikolins

    4 жыл бұрын

    Ok bro... ഞാൻ ശ്രമിക്കാം

  • @felvish7813
    @felvish7813 Жыл бұрын

    Ernakulam thunnu bus nu engane pokum

  • @DebinBenny
    @DebinBenny5 жыл бұрын

    Aduth thanne Anachadykuth waterfalls undarnu...avide poyarno...

  • @Pikolins

    @Pikolins

    5 жыл бұрын

    Debin Benny avide poyilla. Vazhi pani nadakkunnu enna paranje

  • @DebinBenny

    @DebinBenny

    5 жыл бұрын

    @@Pikolins walk way undayirunu bro

  • @Pikolins

    @Pikolins

    5 жыл бұрын

    ആണോ... പോകണം

  • @DebinBenny

    @DebinBenny

    5 жыл бұрын

    @@Pikolins convent road il koode pogan pattuvarnu

  • @sonygeorge8818
    @sonygeorge88184 жыл бұрын

    പോയിട്ടുണ്ട് ടോമി കുത്തിൽ പൊളി വീഡിയോ

  • @Pikolins

    @Pikolins

    4 жыл бұрын

    Thank you ☺️

  • @KannanKannan-eo6jj
    @KannanKannan-eo6jj Жыл бұрын

    Eppo vellam undakumo bro

  • @vavachikunjappi7912
    @vavachikunjappi79123 жыл бұрын

    Njnum poyatha adipoli mass place

  • @Shinosz
    @Shinosz4 жыл бұрын

    Brw eee gopro video eghneye phoneil supprt akkiythh . Any apps ndu cnvrt chyan !?

  • @reason1475
    @reason14754 жыл бұрын

    Ante veetilninnu. 7km. Iullu. Ante Veedu vannappuram. Anu. Super Place anu

  • @Pikolins

    @Pikolins

    4 жыл бұрын

    🥰👍🏻👍🏻

  • @AMMUKUTTYTIPSTRAVAL

    @AMMUKUTTYTIPSTRAVAL

    3 жыл бұрын

    Ipol open ano plz reply

  • @Pikolins

    @Pikolins

    3 жыл бұрын

    AMMU KUTTY TIPS & TRAVEL ഓപ്പൺ ആണെന്ന് കേട്ടിരുന്നു. കൃത്യമായി അറിയാൻ വിളിച്ച്‌ ചോദിക്കണ്ടി വരും

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    @@AMMUKUTTYTIPSTRAVAL ippol open alla

  • @reena2761
    @reena2761 Жыл бұрын

    How much to walk?

  • @varietyprinters9161
    @varietyprinters91614 жыл бұрын

    njangal innale (20/11/2019) angottu tour poyi

  • @Pikolins

    @Pikolins

    4 жыл бұрын

    Variety Printers aaha, aano, super

  • @varietyprinters9161

    @varietyprinters9161

    4 жыл бұрын

    where is your house

  • @Pikolins

    @Pikolins

    4 жыл бұрын

    ഒറ്റപ്പാലം ആണ് വീട്‌, താമസം എർണ്ണാകുളത്ത്‌

  • @achuachu1119
    @achuachu11193 жыл бұрын

    March month avida vellam ondakuvo

  • @Pikolins

    @Pikolins

    3 жыл бұрын

    March വെള്ളമുണ്ടാവാൻ ചാൻസ്‌ കുറവാണ്

  • @nimeshkrishnankutty8987
    @nimeshkrishnankutty89879 ай бұрын

    Thomban enna aadhivasiya

  • @krishnaprinters8409
    @krishnaprinters84097 ай бұрын

    ഇത്ര വെള്ളം കുറവാണെങ്കിൽ പിന്നെ school tour വന്ന കുട്ടി എങ്ങനെ മരിച്ചു?

  • @BroVlogger
    @BroVlogger2 жыл бұрын

    Nice job bro👍

  • @vishnumn3032
    @vishnumn30324 жыл бұрын

    Go pro 50 rupees ullo?

  • @Pikolins

    @Pikolins

    4 жыл бұрын

    vishnu mn അതെ

  • @anaswaramaniyan9916
    @anaswaramaniyan99164 жыл бұрын

    Couples nu varan pattumo... Scn undo....

  • @Pikolins

    @Pikolins

    4 жыл бұрын

    Anaswara Ansu യാതൊരു കുഴപ്പവുമില്ല,

  • @drpramilkaniyarakkal5021
    @drpramilkaniyarakkal50212 жыл бұрын

    nice

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @shamilpp451
    @shamilpp4514 жыл бұрын

    Please try to limit video duration to max 10 minutes for normal spots

  • @Pikolins

    @Pikolins

    4 жыл бұрын

    Shamil Chaliyam Thank you for your valuable comment. Will consider your suggestion. Most of all my videos is below 10 minutes only.

  • @shamilpp451

    @shamilpp451

    4 жыл бұрын

    @@Pikolins yes it is

  • @anish37260
    @anish372604 жыл бұрын

    Just 5 km from my home..

  • @Pikolins

    @Pikolins

    4 жыл бұрын

    ANISH K N ആണോ.. 👍🏻👍🏻 കിടു സ്ഥലം.

  • @AMMUKUTTYTIPSTRAVAL

    @AMMUKUTTYTIPSTRAVAL

    3 жыл бұрын

    Ipol open ano anish

  • @anish37260

    @anish37260

    3 жыл бұрын

    @@AMMUKUTTYTIPSTRAVAL thankyou...ഇന്ന് (31-08-20) ഇവിടം മൈക്രോ കണ്ടയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു....

  • @anieann005

    @anieann005

    3 жыл бұрын

    Iplum open aayo broo..???

  • @nandhuviju

    @nandhuviju

    3 жыл бұрын

    @@anieann005 innale open aayi

  • @akvta_vediographers3063
    @akvta_vediographers30633 жыл бұрын

    Poli machanee

  • @sudheenasudheer5367
    @sudheenasudheer53672 жыл бұрын

    Ayalde name thoman ennayath bagyam

  • @navasijas1947
    @navasijas19474 жыл бұрын

    Irangan pattumo

  • @Pikolins

    @Pikolins

    4 жыл бұрын

    Navas ijas വെള്ളത്തിന്റെ ഒഴുക്ക്‌ അനുസരിച്ച്‌ അവർ അനുവദിക്കും.

  • @mohammedfaiz5394
    @mohammedfaiz53943 жыл бұрын

    Ippo entry undo 13 /10/2020

  • @filmymedia5451
    @filmymedia54512 жыл бұрын

    Ithippo open aano

  • @Pikolins

    @Pikolins

    2 жыл бұрын

    ആ ഫോൺ നമ്പറിൽ ചോദിക്കാമോ ബ്രോ... open ആണെന്ന് തോന്നുന്നു

  • @filmymedia5451

    @filmymedia5451

    2 жыл бұрын

    @@Pikolins chothichu bro. Open aanennu paranju. Nale povunund.

  • @abdhullahabdhy1337
    @abdhullahabdhy13372 жыл бұрын

    സെൽഫി ഇല്ലാത്ത വീഡിയോ ഗുഡ്

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @sreejithch8496
    @sreejithch84963 жыл бұрын

    Camera atha bro

  • @Pikolins

    @Pikolins

    3 жыл бұрын

    It’s mentioned in the video brother.

  • @sreejithch8496

    @sreejithch8496

    3 жыл бұрын

    Kolam cam athana chodicha enggana thana parayam👏

  • @Pikolins

    @Pikolins

    3 жыл бұрын

    @@sreejithch8496 Bro, തെറ്റിദ്ധരിക്കല്ലേ... ഓരോ സീനിലും ഓരോ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നെ. അതുകൊണ്ടാണ്. എല്ലാ സീനിലും അതിൽ ഉപയോഗിച്ചിരിക്കുന്ന ക്യാമറ എഴുതിയിട്ടുണ്ട്‌. Sorry for miss understanding.

  • @sreejithch8496

    @sreejithch8496

    3 жыл бұрын

    👍

  • @keralalotterydailyguessing466
    @keralalotterydailyguessing4662 жыл бұрын

    ഗുഡജാത്രി ഒന്ന് പോകാമോ

  • @Pikolins

    @Pikolins

    2 жыл бұрын

    കയ്യിൽ ലിസ്റ്റിലുള്ള കുറച്ച്‌ സ്ഥലങ്ങളുണ്ട്‌. അത്‌ കഴിഞ്ഞാൽ ഉടനെ കുടജാദ്രി അടക്കം list‌ ഉണ്ടാക്കാം

  • @shemi.j3212
    @shemi.j32122 жыл бұрын

    ഫോറെസ്റ്റ് മുഴുവൻ കാടാണല്ലോ 😂😂🤪🤪🤪😁😁

  • @Pikolins

    @Pikolins

    2 жыл бұрын

    😜

  • @joshymathew9900
    @joshymathew99002 жыл бұрын

    എത്ര കിലോമീറ്റർ നടക്കണം അകത്തേക്ക്

  • @Pikolins

    @Pikolins

    2 жыл бұрын

    Just 15 minutes ഉള്ളു

  • @Malayalee_world
    @Malayalee_world2 жыл бұрын

    Photo എടുക്കുന്നതിനു കാശ് കൊടുക്കണോ 🤔

  • @Pikolins

    @Pikolins

    2 жыл бұрын

    വേണ്ട

  • @goodsoul77
    @goodsoul774 жыл бұрын

    Cam Ethann bro

  • @Pikolins

    @Pikolins

    4 жыл бұрын

    good soul bro... its mentioned in all clips

  • @josevarickamackal8065
    @josevarickamackal80652 жыл бұрын

    35 വർഷങ്ങൾക് ഞാനും കാശിനും കൂടെ വന്നതാ ആദ്യത്തെ കുളിക്കടവിൽ സൂക്ഷിച്ചില്ലേൽ ഒഴുക് കൂടുതലുള്ളത് കൊണ്ട് ഒരു പോത്തിൽ അകപെട്ടാൽ സവാമായേ പുറത്തു വരു അന്നവിടം കാണാനേ പറ്റു ഇറങ്ങാൻ പറ്റില്ല അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ അതിനും മുകളിൽ ആർക്കും പേടി കൂടാതെ കുളികാവുന്ന മണൽ നിറഞ്ഞ കുളിക്കടവുണ്ടാരുന്നു തോട്ടപ്പുഴു കാരണം നടക്കാൻ വയ്യാരുന്നു വിശദീകരണം മോശം

  • @Pikolins

    @Pikolins

    2 жыл бұрын

    Thanks for your view and suggestion brother.

  • @dreamer7356
    @dreamer73564 жыл бұрын

    Ipo poyal avar keto

  • @Pikolins

    @Pikolins

    4 жыл бұрын

    അത്‌ അറിയില്ല ബ്രോ... തുറന്നു എന്ന് തോന്നുന്നു. വിളിച്ച്‌ ചോദിക്കണ്ടി വരും

  • @AMMUKUTTYTIPSTRAVAL

    @AMMUKUTTYTIPSTRAVAL

    3 жыл бұрын

    @@Pikolins number undo

Келесі