Thomas T Parumala|എന്റെ കണ്ണീരിന് ഫലമുണ്ടായിപരുമല വിഴുങ്ങി പുറത്ത്തോമസ് ടി പരുമല.i2iNews

Thomas T Parumala
എന്റെ കണ്ണീരിന് ഫലമുണ്ടായിപരുമല വിഴുങ്ങി പുറത്ത്തോമസ് ടി പരുമല.i2iNews
Website: i2inews.in/newsnow-details.ph...
© 2021 i2i News
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#ThomasTParumala#OrthodoxSabha #SunilMathewLatest#MetranList#FrMCKurikaose#MOSC#ParumalaChurch#IOC #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews#
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 53

  • @jacobvengal3456
    @jacobvengal34562 жыл бұрын

    Thomas you did good job ,

  • @johge02
    @johge022 жыл бұрын

    Very true

  • @sajijacob4297
    @sajijacob42972 жыл бұрын

    അർഹത ഇല്ലാത്തവർ ചുവന്ന കുപ്പായം ഇടരുത്...... ചെന്നായ്ക്കൾ കുഞ്ഞാടുകളെ വിഴുങ്ങും.... തോമസ് പോൾ റമ്പാൻ, ബസലേൽ റമ്പാൻ, എംസി കുര്യാക്കോസ് തുടങ്ങയവർ ചുവന്ന കുപ്പായം ഇടരുത്

  • @josephkmkizhakkayil7636
    @josephkmkizhakkayil763610 ай бұрын

    Very Good

  • @SajiThomasGeorge
    @SajiThomasGeorge2 жыл бұрын

    "കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക, എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും." അപ്പോസ്തൊലപ്രവർത്തികൾ 16:31;🙏

  • @mvmv2413

    @mvmv2413

    2 жыл бұрын

    പക്ഷെ കണ്ടുവരുന്നത്....... പാസ്റ്റരുടെയും അച്ചന്റെയും കുടുംബം എന്നാണല്ലോ എല്ലായിടവും!.....😂😂. വിശ്വസി മണ്ണിൽ കിളക്കും അവരും അവരുടെ ഭാര്യമാരും മക്കളും അതു സ്തോത്ര കാഴ്ച രൂപത്തിൽ വാങ്ങി മണ്ണിൽ ചവിട്ടാതെ ലജ്ജയില്ലാതെ തിന്നും. അതല്ലാത്ത സഭയുണ്ടെങ്കിൽ പറയണേ, പ്ലീസ്. 😂😂 m വര്ഗീസ്.

  • @SajiThomasGeorge

    @SajiThomasGeorge

    2 жыл бұрын

    @@mvmv2413 : KOrthodox എന്നാണു ആ സഭയുടെ പേരു🙏👍🏻

  • @allworldlife9463
    @allworldlife94632 жыл бұрын

    ഉടനെതന്നെ അടുത്ത ചാൻസ് കിട്ടും

  • @ninavehbasil2859
    @ninavehbasil28592 жыл бұрын

    മത്തായി തൃതീയൻ മെത്രാൻ വാഴ്ച വഴി ഏതാണ്ട് പതിനഞ്ച് കോടിയോളം ഉണ്ടാക്കി കഴിഞ്ഞു.. 🙏

  • @jacobk1003

    @jacobk1003

    2 жыл бұрын

    ഉണ്ടാക്കിയാൽ അദ്ധേഹത്തിന്റെ മിടുക്കു .. 😃 തനിക്ക് പറ്റിയിലിലോ .. അതാ പറഞ്ഞെ കഷണ്ടിക്കും കുഷിമ്പിനും മരുന്നു ഇല്ല ...

  • @aachammamathew
    @aachammamathew9 ай бұрын

    I am also join with that opinion l also have bitter experience about that priest.parumala Thirumani punished him.He is not even elected as a commette member

  • @SajiThomasGeorge
    @SajiThomasGeorge2 жыл бұрын

    സുബോധമുള്ള ഏതൊരു മനുഷ്യനും, പ്രാർത്ഥിക്കേണ്ടത്, ദൈവത്തിനും മനുഷ്യനും മദ്ധ്യേ ഏക മദ്ധ്യസ്ഥനായ, കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ, പിതാവായ ദൈവത്തോടാണ്, അല്ലാതെ, ജീവിച്ചിരിക്കുന്നതോ, മരിച്ചു പോയതോ ആയ മനുഷ്യരോടല്ല🙏🙏🙏👍🏻 1 തിമോഥിയോസ് 2:5 & 6;🙏യോഹന്നാൻ 14:6 & 9;🙏

  • @eldhokjohn6440
    @eldhokjohn64402 жыл бұрын

    ഒരു പഴഞ്ചൊല്ല് ഓർമ്മ വരുന്നു ... കാക്ക നെല്ല് തിന്നുന്നത് കോഴിക്ക് കാണാൻ പാടില്ല.

  • @SajiThomasGeorge
    @SajiThomasGeorge2 жыл бұрын

    മൂഢ മതങ്ങൾ, ജീവനില്ലാത്ത ബിംബങ്ങളോടും, പ്രതിമകളോടും, രൂപങ്ങളോടും, ചിത്രങ്ങളോടുമൊക്കെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു🙏 എത്ര മാത്രം പാരമ്പര്യ സഭകൾ അധഃപ്പദിച്ചു പോയി എന്നു ഏറ്റവും വേദനയോടും ദുഃഖത്തോടും കൂടി ഓർക്കുന്നു🙏 ഒരിക്കൽ ഈ അധഃപ്പദിച്ച സഭയിൽ ആയിരുന്നു ഞാനും 42 വര്ഷങ്ങളോളം🙏 കഴിഞ്ഞ, 22 വർഷങ്ങളായി സത്യസുവിശേഷം കൈക്കൊണ്ട്, രക്ഷയുടെ അനുഭവത്തിൽ ജീവിക്കുന്നു.🙏 Praise the Almighty Lord Jesus Christ🙏🙏🙏👍🏻

  • @mvmv2413

    @mvmv2413

    2 жыл бұрын

    രൂപങ്ങളും പ്രതിമകളും നേരിട്ടു വയ്ക്കാതെ orthodox വിട്ട pentecost കാർ തിരുവല്ലയും പുനലൂരും അതെ ദുർനടപ്പും ദ്രവ്യാഗ്രഹവും പൗരോഹിത്യവും തുടരുന്നു! വിശ്വസിയുടെ അടുത്തിരിക്കില്ല പാസ്റ്റർ. അവനു stage മാത്രം മതി. അയാൾ മാധ്യസ്ഥൻ, കാരണം രോഗം വന്നാലുടൻ അയാളുടെ വിശ്വസി വിളിക്കുന്നത് കർത്താവിനെ നേരിട്ടല്ല, പാസ്റ്റർ വിഗ്രഹത്തെയാണ്!! 😂😂😂ഇനി നമ്മൾ എവിടെ പോയി രക്ഷ നേടും? എല്ലാ സഭയും ഒരുപോലെ ദൈവതേജസ്സ്....... m വര്ഗീസ്.

  • @maaniittoopadukalil4727

    @maaniittoopadukalil4727

    2 жыл бұрын

    പെന്തക്കൊസ്ത സഭകളിൽ നടക്കുന്ന അഴിമതികളെയും കുടും ബവാഴ്ചയെയും കുറിച്ച് I2I ന്യൂസ് ചാനലിൽ വരുന്ന വാർത്തകളും കൂടി ഇടയ്ക്കൊക്കെ കേൾക്കണം. എന്നിട്ട് മതി രക്ഷിക്കപ്പെട്ടതിൻ്റെ ഗീർവാണമടി. അച്ചായൻ മാരില്ലാത്ത സമയങ്ങളിൽ പരസ്റ്റർമാർ ഇടയ്ക്കിടെ നടത്തുന്ന ഭവന സന്ദർശനങ്ങൾ ഒത്തിരി കണ്ടിട്ടുണ്ട്. അദ്ദേഹത്തെ ബസിൽ വച്ച്‌ കുറച്ചു ചെറുപ്പക്കാർ കൈകാര്യം ചെയ്യുന്നതും ഞാൻ നേരിൽ കണ്ടിട്ടുണ്ട്. എന്തായാലും നാട്ടുകാർ നന്നായി കൈകാര്യം ചെയ്തതു കൊണ്ട് പാസ്റ്ററൂടെ സേവനം പെട്ടെന്ന് അവസാനിപ്പിച്ചു. ദൈവത്തിന് സ്തോത്രം.🙏🙏🙏

  • @SajiThomasGeorge

    @SajiThomasGeorge

    2 жыл бұрын

    @@maaniittoopadukalil4727 : താൻ, തന്നെ, ആരെങ്കിലും കൈകാര്യം ചെയ്യാതെ സൂക്ഷിച്ചാൽ മതി🙏 വേദപുസ്തകം വീട്ടിലെങ്ങാനും ഉണ്ടെങ്കിൽ, ഒന്നെടുത്തു പൊടിയൊക്കെ തട്ടിയെടുത്തു, വല്ലപ്പോഴുമെങ്കിലും ഒന്നു ഗ്രഹിച്ചോണ്ട് വായിച്ചു, ആത്മരക്ഷ പ്രാപിക്കുവാൻ നോക്കെടോ ഇട്ടൂപ്പേ🙏 മറ്റുള്ളവരെയൊക്കെ താൻ സ്വയം ഗുണപ്പെട്ടിട്ടു നന്നാക്കിയാൽ മതി🙏👍🏻

  • @rajann.m.1399

    @rajann.m.1399

    2 жыл бұрын

    തനിക്കും തെറ്റ് പറ്റി. താൻ ഇപ്പോൾ ഇരിക്കുന്ന born again സഭകളെ മൂടോടെ കത്തി ക്കാൻ ഇരിക്കുന്നവന്റെ വ്ലോഗ് ൽ ആണ് താങ്കൾ കമെന്റ് ഇട്ടിരിക്കുന്നത്.

  • @SajiThomasGeorge

    @SajiThomasGeorge

    2 жыл бұрын

    @@rajann.m.1399 : ക്രിസ്തുവാകുന്ന പാറ മേൽ, ഉറച്ച, അടിസ്ഥാനമിട്ടിട്ടുള്ളതാണ് ദൈവസഭ, അഥവാ, Born Again Church, അഥവാ Church of God: അപ്പോസ്‌തോലപ്രവർത്തികൾ 2:47🙏 "പാതാളഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല." മത്തായി 16:18;🙏👍🏻 ഏതു കൊലകൊമ്പൻ വിചാരിച്ചാലും, ക്രിസ്തുവാകുന്ന പാറ മേൽ ഉറച്ച അടിസ്ഥാനമുള്ള, ദൈവസഭയെ, Born Again Church നെ തൊടാൻ പോലും, ഒരിക്കലും, ആർക്കും കഴിയുകയില്ല, അപ്പോസ്‌തോലപ്രവർത്തികൾ 20:28;🙏👍🏻 കർത്താവിന്റെ സഭക്കിട്ടു പണിയാൻ ശ്രമിക്കുന്നവനെ സർവ്വശക്തനായ, ദൈവമായ കർത്താവു തന്നെ, വേരോടെ പിഴുതെറിയും, കാരണം, കർത്താവായ യേശുക്രിസ്തു സ്വന്തം പരിശുദ്ധ രക്തം കൊടുത്തു സാമ്പാദിച്ചതാണ് ദൈവസഭ, അഥവാ, Church of God, അപ്പോസ്‌തോലപ്രവർത്തികൾ 20:28;🙏🙏🙏👍🏻

  • @issacvarghese2918
    @issacvarghese29182 жыл бұрын

    എല്ലാവർക്കും എന്താ കിട്ടാത്തത്

  • @minijain2860
    @minijain28602 жыл бұрын

    Ee kathanarku enthoru gamayanu parumala adhehathinte kudumbhasothanennu thonnum

  • @mkjohnkaipattoor6885
    @mkjohnkaipattoor68852 жыл бұрын

    ആ ഫോൺ വിളിച്ച വിശ്വാസിയും തികഞ്ഞ അന്ധവിശ്വാസി തന്നെ. പ്രാർത്ഥിക്കാൻ പോകുന്നവർ പ്രാർത്ഥിച്ചിട്ടു തിരിച്ചു പോരണം. പണമിട്ടു കളി നടത്തിയാൽ മതം വെറും പിണമാകും. യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവ പരികഞാനത്തിലും അത്രേ ഞാൻ പ്രസ്സാധിക്കുന്നത്. ( ഹോസ്സായ )

  • @SajiThomasGeorge

    @SajiThomasGeorge

    2 жыл бұрын

    Absolutely Correct and True Brother.John കൈപ്പട്ടൂർ 🙏🙏🙏🤝👍🏻

  • @SajiThomasGeorge

    @SajiThomasGeorge

    2 жыл бұрын

    ഖബറിനോട് പ്രാർത്ഥിക്കുന്നത്, ദൈവം പത്തു കല്പനകളിൽ കൂടി ശക്തമായി വിലക്കിയിട്ടുള്ള, വിഗ്രഹാരാധനയല്ലേ??? 🙏🙏🙏👍🏻

  • @mkjohnkaipattoor6885

    @mkjohnkaipattoor6885

    2 жыл бұрын

    @@SajiThomasGeorge തത്വമറിയാതെയുള്ള പ്രാർത്ഥനയാണ് വിഗ്രഹാരാധനയാകുന്നത്. അതായത് ജഡിക കാര്യസാധ്യങ്ങൾക്കായുള്ള വികലമായ പ്രാർത്ഥന. പ്രാർത്ഥനയുടെ ലക്ഷ്യം മനസ്സിന്റെ സുധീകരണം ആയിരിക്കണം. അങ്ങനെ സുധീകരിക്കപ്പെട്ടവരെ മാതൃകയാക്കുന്നതാകണം പ്രാർത്ഥന.

  • @SajiThomasGeorge

    @SajiThomasGeorge

    2 жыл бұрын

    @@mkjohnkaipattoor6885 : ദൈവത്തിന്റേയും മനുഷ്യന്റേയും മദ്ധ്യേ ഏക മദ്ധ്യസ്ഥനായ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ (1 TIMOTHY 2:5 & 6) പിതാവായ ദൈവത്തോടു പ്രാർത്ഥിക്കുന്നത് മാത്രമാണു പ്രാർത്ഥന🙏🙏🙏👍🏻 ബാക്കിയെല്ലാം വിഗ്രഹാരാധനയാണ്🙏🙏🙏👍🏻 മരിച്ചുപോയവരുടെ ഖബറിൽ പോയി, അവിടെ നിന്നുകൊണ്ട്, പ്രാർത്ഥിക്കുന്നതു ദൈവദൂഷണമാണ്/ദൈവനിന്ദയാണു(Blasphemy എന്നു English ൽ പറയും)🙏🙏🙏👍🏻 മരിച്ചവരുടെ ഖബറിൽ പോയി, ജീവനുള്ള ദൈവത്തോടു പ്രാർത്ഥിക്കുന്നവന്റെ ജീവിതത്തിൽ നിന്നും, ഭയാനകമായ ദൈവക്രോധവും, ശാപവും ഒരിക്കലും, ഒഴിഞ്ഞുപോവുകയില്ല🙏🙏🙏👍🏻

  • @mkjohnkaipattoor6885

    @mkjohnkaipattoor6885

    2 жыл бұрын

    @@SajiThomasGeorge ദൈവം എന്ന വാക്കിന്റെ അർത്ഥം വസ്തു രൂപത്തിൽ കാണുന്നവയെ നമ്മുടെ മുൻപിൽ ഒരു വിഷയമായി അവതരിപ്പിച്ചു കാണിക്കുന്ന " അറിവ് " എന്നാണ്. മനുഷ്യൻ വസ്തുവിൽ ആസക്തി ഉള്ളവാനാകുമ്പോൾ അവിടെ പാപം ജനിക്കുന്നു.

  • @minijain2860
    @minijain28602 жыл бұрын

    Ethrayo shari aaya karyam parangu

  • @itsmarvar
    @itsmarvar2 жыл бұрын

    He is a fool if he thinks all is well now

  • @tk-uc4pw
    @tk-uc4pw2 жыл бұрын

    സുനിൽ, തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നു പേരിൽ പലരും ശക്തമായ കാൻവാസിംഗ് നടത്തുന്നു, എന്നു കേൾക്കുന്നു. " മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ ദൈവത്തിൽ ആശ്രയിക്കുന്നത് നല്ലത്" എന്നു വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നു. മഹാപുരോഹിതനാകാൻ ആവേശം കൊള്ളുന്ന ഈ പതിനൊന്നു പേരിൽ എത്ര പേർ ദൈവത്തിൽ ആശ്രയിച്ച്, ദൈവം തന്നാൽ എനിക്കു മതി, എന്നുറച്ചു, തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്? അതുകൊണ്ടു, അസോസിയേഷൻ അംഗങ്ങളോട് ഒരു അപേക്ഷ: തെരഞ്ഞെടുക്കപ്പെടാൻ, ദൈവത്തിന്റെ തെരഞ്ഞെടുപ്പിനെ തിരസ്കരിച്ചു, നിങ്ങളെ സമീപിച്ച ആരെയുമല്ല, നിങ്ങളെ സ്വാധീനിക്കാൻ കഴിവില്ലാത്ത, ദൈവം നൽകുന്നതെങ്കിൽ നൽകട്ടെ എന്നു കരുതി, ദൈവത്തിൽ ആശ്രയിച്ചു തെരഞ്ഞെടുപ്പിനെ നേരിടുന്ന, പുരോഹിതരെ മാത്രം പിന്തുണയ്ക്കുക. കാരണം, അവരാണ് യഥാർത്ഥ ദൈവഭക്തർ, എളിയവർ, ബലഹീനർ, നീതിമാൻമാർ. അവരോടൊപ്പം മാത്രമേ നമ്മൾ വിശ്വസിക്കുന്ന "ബലഹീനരെ" സ്നേഹിക്കുന്ന ക്രിസ്തു ഉള്ളൂ. "നീതിമാന്റെ പ്രാർത്ഥന ദൈവം കേൾക്കും" എന്നു വേദപുസ്തകം സാക്ഷിക്കുന്നു. അവരിലൂടെയേ നമുക്കു ദൈവകടാഷം ലഭിക്കുകയുള്ളൂ. അവരിലൂടെയേ നമുക്കു ദൈവാനുഗ്രഹം കിട്ടൂ.

  • @musthafaindia5364
    @musthafaindia53642 жыл бұрын

    Maranapettavaruda.kabariijete.prarthichal.avar.kelkkulla.vivarakked

  • @itsmarvar

    @itsmarvar

    2 жыл бұрын

    Illaattha daivam kelkumaayirikkum

  • @SajiThomasGeorge

    @SajiThomasGeorge

    2 жыл бұрын

    100% സത്യം🙏👍🏻

  • @SajiThomasGeorge
    @SajiThomasGeorge2 жыл бұрын

    മരിച്ചവർ എങ്ങനെ തിരുമേനി ആകും? "ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ." 1 തിമോഥിയോസ് 2:5 & 6;

  • @alexgeorge3192

    @alexgeorge3192

    2 жыл бұрын

    Engeru mathramalla, Bible vayikkunnathu.Karyangal njangalkkum Ariyam.

  • @SajiThomasGeorge

    @SajiThomasGeorge

    2 жыл бұрын

    @@alexgeorge3192 : വളരെ നല്ലതു🙏വായിക്കുന്നത് ഗ്രഹിച്ചോണ്ട് വായിച്ചാൽ നന്നായിരിക്കും Bro🙏

  • @user-wm3ro8ms9l

    @user-wm3ro8ms9l

    2 жыл бұрын

    മനുഷ്യനെ ദൈവ മക്കൾ ആക്കുവാൻ ആണ് ക്രിസ്തു വന്നത്, ദൈവ മക്കൾ ആയാൽ അവരിൽ ദൈവത്തിന്റെ പരിശുദ്ധ ആത്മാവ് ആണ് നിറയുന്നത്. പിതാവ് പുത്രൻ പരിശുദ്ധ ആത്മാവ് മൂന്നും ഒരേ അംശം, എന്നേ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു. ക്രിസ്തുവിൽ മരിച്ചവർ മരിച്ചാലും ജീവിക്കും

  • @SajiThomasGeorge

    @SajiThomasGeorge

    2 жыл бұрын

    @@alexgeorge3192 : Bible, Show Case ലാണോ അതോ തലയിണക്കീഴിൽ ആണോ അലക്സെ വച്ചിരിക്കുന്നത്? പരിശുദ്ധാത്മാവിന്റെ Guidance ൽ മാത്രമേ ദൈവവചനം മനസ്സിലാവുകയുള്ളൂ അലക്സെ🙏മാനുഷബുദ്ധിയാൽ, ഒരിക്കലും, ദൈവവചനം ഗ്രഹിക്കുവാൻ കഴിയുകയില്ല🙏👍🏻

  • @mjjohnson4196

    @mjjohnson4196

    2 жыл бұрын

    Read bible.

  • @kuruvillapp4087
    @kuruvillapp40872 жыл бұрын

    വീണ്ടു൦ തടിയറപ്പ് മില്ലിൽ അറക്കാ൯ പോണോ?

  • @bijugeorge6204
    @bijugeorge62042 жыл бұрын

    Please stop each Christian ATM Saints and believe in God, son Jesus Christ and Holy spirit. No Saint can save or offering money to Each church saints

  • @itsmarvar
    @itsmarvar2 жыл бұрын

    Avanu ineem aavaam

  • @musthafaindia5364
    @musthafaindia53642 жыл бұрын

    Marichavarkk.onnum.cheyyan.kazhiyyilla..

  • @jacbinu
    @jacbinu2 жыл бұрын

    അതോടെ മനസിലായില്ലേ ഇത്രയും കാലം ചേലച്ചോണ്ടു ഇരുന്ന സുനിൽ വെറുതെ ആയിരുന്നു എന്ന്. മലങ്കര ഓർത്തഡോൿസ് സഭയിൽ കാശ് വാങ്ങി കുപ്പായം കൊടുക്കുന്ന പരിപാടി ഇവിടെ ഇല്ല എന്ന്. അതുപോലെയാണ് ഇവന്റെ എല്ലാ വിഡിയോസും

  • @josephkj6425
    @josephkj64252 жыл бұрын

    Like arabic dress red colour. It is not from Bible. Read Bible niyamavarthanam adyayam 5(6to 21) only God Jesus all others r fake

  • @sunplusstars5208
    @sunplusstars52082 жыл бұрын

    ഓർത്തഡോക്സ് മാത്രമല്ല പുരോഹിത വർഗത്തിൽ ഭൂരി പക്ഷവും വൃത്തികെട്ടവരാണ്. ദൈവത്തെ ഭയം ഇല്ല. പലർക്കും ദൈവ വിശ്വാസം പോലും ഇല്ല. ഓർത്തഡോക്സ് സഭയുടെ സെമിനാരി പ്രിൻസിപ്പൽ അത് സമ്മടിച്ച വീഡിയോ യൂട്യൂബിൽ കാണാം. കഴിഞ്ഞ ഒരു വീഡിയോയിൽ കത്തോലിക്ക അചനും അത് പറഞ്ഞു. പ്രശ്നം ഇവന്മാരെ ദിവ്യന്മരായി കണ്ട് പിറകെ നടക്കുന്നത് ആണ്. ഓർത്തഡോക്സ്ൽ അത് ഏറ്റ്‌വും കൂടുതൽ. ജനങ്ങളുടെ കയ്യിൽ നിന്ന് പൈസയും വാങ്ങി ആഭാസ ജീവിതം.

Келесі