No video

Thodupuzha Al Azhar College | തൊടുപുഴ അൽ അസർ കോളജ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

Пікірлер: 74

  • @jojojoseph3478
    @jojojoseph3478 Жыл бұрын

    ആരും പ്രതിഷേധിക്കാനില്ല, മാപ്പകണേ കുട്ടി

  • @shama267

    @shama267

    Жыл бұрын

    അമൽ ജൊതി യില് ബൈബിൾ പഴയ നിയമം നടപാകുന്നൂ

  • @jonathanjoseph4814

    @jonathanjoseph4814

    Жыл бұрын

    ​@@shama267 al azharil sundaramaaya Sharia law is implemented there

  • @snehajalakam8702

    @snehajalakam8702

    Жыл бұрын

    @Joji Joseph ബാലരാമപുരത്തെ ഒരു വിദ്യാർത്ഥി പോലും സ്ഥാപനത്തെ യോ അദ്ധ്യാപകരയോ പറ്റി ഒരു മോശം അഭിപ്രായവും പറഞ്ഞിട്ടില്ല. പക്ഷെ അമൽജ്യോതിയിൽ വിദ്യാർത്ഥികൾക് ഭീഷണിയുണ്ടായിട്ട് പോലും വിദ്യാർത്ഥികൾ പ്രതികരിക്കുമ്പോൾ പൊതുജനങ്ങൾക മനസ്സിലാക്കാവുന്നതേ ഉള്ളൂ ആ രണ്ട് സ്ഥാപനങ്ങളുടെയും വിത്യാസം. ബാലരാമപുരത്ത് വിദ്യാർത്ഥിയുടെ സഹപാഠികൾ തന്നെ പറഞ്ഞതാണ് അവളുടെ മുമ്പത്തെ പ്രണയത്തെ കുറിച്ചും അത് അകറ്റാൻ വേണ്ടിയാണ് ഉമ്മ അവിടെ ആ പെൺകുട്ടിയെ കൊണ്ടാക്കിയതും. എന്നാലും ചിലർക് മദ്രസ എന്ന് കേൾക്കുമ്പോൾ അവിടെയുള്ള ഉസ്താദ് മാർ നിരപരാധിയാണെങ്കിലും പ്രതിയാക്കിയേ മതിയാവൂ എന്നാണ്. അവരുടെയൊക്കെ മനസ്സിലിരിപ്പ് ഊഹിക്കാവുന്നതേ ഉള്ളു. ഇതേപോലെയുള്ളവർ ഉള്ള കാലത്തോളം ഇന്ത്യയിൽ സമാധാനം ഉണ്ടാവും എന്ന് തോന്നുന്നില്ല. അമൽജ്യോതിയിൽ വെള്ളിയാഴ്ച കുട്ടിയുടെ ആത്മഹത്യ നടന്നിട്ടും തിങ്കളാഴ്ച മാത്രമേ വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ളൂ. ഈ അൽ ഹസറിലുള്ള കുട്ടിയുടെ ആത്മഹത്യയുടെ ഉത്തരവാദി ഏത് തെമ്മാടി ആയാലും അവനെയും നിയമത്തിന് മുന്നിൽ കൊണ്ട് വരുക തന്നെ വേണം. ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഈ കുട്ടികളുടെ ആത്മഹത്യ നമുക്കൊക്കെ വളരെ വേദനാജനകമാണ്. പക്ഷെ അത് വർഗീയവൽക്കരിക്കുന്നത് കാണുമ്പോൾ ഭയങ്കര വിഷമമുണ്ട്. എന്ത് ചെയ്യാൻ മനുഷ്യൻ മാർക് ബുദ്ധിയില്ലെങ്കിൽ പിശാചിനേക്കാളും അധപതിച്ചത്.

  • @gregoryjoseph8920

    @gregoryjoseph8920

    Жыл бұрын

    ​@@snehajalakam8702 sneha കുട്ടാ അളവിൽ ആരും ഭീഷണി പെടുത്തില്ല, അൽ അഷറിൽ ഭീഷണി കാണും കാരണം തല ഉണ്ടഗക്ഗിൽ അല്ലേ പഠിക്കാൻ പറ്റൂ കുട്ടാ

  • @ma-cm6sn

    @ma-cm6sn

    Жыл бұрын

    പ്രൈവറ്റ് ഹോസ്റ്റലിൽ താമസിക്കുന്നതാണ്. അത് കൊണ്ട് വർഗീയ വിഷങ്ങളുടെ കുത്തിത്തിരിപ്പ് നടക്കില്ല

  • @mollyjohnson5439
    @mollyjohnson5439 Жыл бұрын

    College so calm ,no media athiprasaram,no police,no enquiry.just like a calm river

  • @laazmi

    @laazmi

    Жыл бұрын

    Coz college has no role in his death unlike the other one. Remove ur religious yellow glasses

  • @thomasjoseph5945
    @thomasjoseph5945 Жыл бұрын

    അമൽജ്യോതി തകർക്കാൻ പോയവർക്ക് അൽ അസറിൽ കിട്ടി . ഇതാണ് തമ്പുരാൻ്റെ കളി എന്നൊക്കെ പറയുന്നത്.

  • @_aryastark

    @_aryastark

    Жыл бұрын

    Student marich poyathine ano ingne parayunnath kastam

  • @Fishflymediagh
    @Fishflymediagh Жыл бұрын

    Sfi ഇതിൽ ഇടപെടില്ല 💚🇵🇰🇵🇰

  • @Sweetie14567
    @Sweetie14567 Жыл бұрын

    Exactly God hears the tears of innocent !!!

  • @RashidAli-yo6pc
    @RashidAli-yo6pc Жыл бұрын

    ഭാഗ്യം എഞ്ചിനീയറിംഗിന് പോവാത്തത് 😢

  • @RJN24ON

    @RJN24ON

    Жыл бұрын

    ഓഹോ..

  • @tcltv-ei2eu
    @tcltv-ei2eu Жыл бұрын

    should have informed parents

  • @joseph_augustine
    @joseph_augustine Жыл бұрын

    ഇവിടെ സമരം ഒന്നും ഇല്ലേ? അൽ അസർ ആയതുകൊണ്ട് ആകും

  • @thetruth5974

    @thetruth5974

    Жыл бұрын

    സമരം ചെയ്യേണ്ട ആവശ്യം ഉണ്ടങ്കിൽ സമരം ചെയ്യും മാനസിക സമ്മർദ്ദവും മാനസിക പീഡനവും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് ബ്രോ ആ കുട്ടിയുടെ മരണത്തിൽ കോളേജ് അധികൃതർക്ക് ഒരു പങ്കുമില്ല ഉണ്ടായിരുന്നെങ്കിൽ അമൽ ജ്യോതി പോലെ പ്രധിഷേധം ആളിക്കത്തിയേനെ അത് നിങ്ങൾക്കും അറിയാം കാരണം മരിച്ചത് ഒരു ഹിന്ദു സഹോദരനാണ് പിന്നെ കോളേജിൽ വെച്ചോ കോളേജ് ഹോസ്റ്റൽ വെച്ചോ അല്ല മരിച്ചത് കോളേജിനടുത്തുള്ള ഹോസ്റ്റലിലാണ്

  • @joseph_augustine

    @joseph_augustine

    Жыл бұрын

    @@thetruth5974 തനിക്കണോ അന്യോഷണ ചുമതല പോലീസ് ഡിപ്പാർട്ട്‌മെന്റ് നൽകിയിരിക്കുന്നത് 🤣🤣🤣🤣

  • @thetruth5974

    @thetruth5974

    Жыл бұрын

    @@joseph_augustine തന്നോടൊന്നും പറഞ്ഞ്ട്ട് ഒരു കാര്യവുമില്ല വേസ്റ്റ് ജന്മം 😤

  • @nad6133

    @nad6133

    Жыл бұрын

    ​@@joseph_augustine aarkayilm ithoke manasilakn common sense poree koode roomil ulla frnds Vere parayunund there is no prblm btwn that boy and collge he suffering some mental issues..

  • @joseph_augustine

    @joseph_augustine

    Жыл бұрын

    @@nad6133 അത് നിങ്ങളുടെ ന്യായികരണം വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പറയുന്നത് കുട്ടിക്ക് മാനസീക പ്രശം ഇല്ലെന്നാണ്

  • @thor8699
    @thor8699 Жыл бұрын

    Ivide aarum avane torture cheythilla , athanu difference amal jyothiiye poleyalla

  • @nithingeorge4472
    @nithingeorge4472 Жыл бұрын

    ഇവിടെ samaramille ഞമ്മന്റെ കളികളെ 🙏🙏

  • @snehajalakam8702

    @snehajalakam8702

    Жыл бұрын

    ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളോട് ചോദിച്ചാൽ മനസ്സിലാവുമല്ലൊ അവിടെയുള്ള അധികാരികളുടെ സ്വഭാവം . അമൽജ്യോതിയിലുള്ള വിദ്യാർത്ഥികൾക്ക് ഭീഷണിയുണ്ടായിട്ടും അവർ അവിടെയുള്ളവർകെതിരെ സമരം ചെയ്യാനും പ്രതികരിക്കാനും തയ്യാറായിട്ടുണ്ട്. എന്തിനാണെടൊ വർഗീയത വിളമ്പുന്നത്.

  • @nithingeorge4472

    @nithingeorge4472

    Жыл бұрын

    @@snehajalakam8702 ബാലരാമപുരത്തും തൊടുപുഴയിലും വന്നപ്പോൾ family and self പ്രോബ്ലം അമൽ jyothi ആയപ്പോൾ മാനേജ്മെന്റ് കൊള്ളാം adipoli

  • @snehajalakam8702

    @snehajalakam8702

    Жыл бұрын

    @@nithingeorge4472 എടാ ബാലരാമപുരത്ത് കുറെ ആൾകാർ കൊടിയും പിടിച്ച് സമരം ചെയ്തത് കണ്ടിരുന്നല്ലെ. അവിടെ പ്രതിയെ പിടിച്ചിട്ടും മതിയായിട്ടില്ല ല്ലെ. സ്ഥാപനത്തിലെ നിരപരാധിയായ ആരെയെങ്കിലും പിടിച്ചിരുന്നെങ്കിൽ വർഗീയത വിളമ്പുന്ന നിങ്ങൾകൊക്കെ സമാധാനമാവും ആയിരുന്നു. പ്രതി സ്ഥാപനത്തിെന്റ പുറത്തുള്ള വ്യക്തിയായിപ്പോയില്ലെ. ഇനി പുലമ്പികൊണ്ടേയിരിക്കുക. നിന്നെ പോലെയുള്ള വർഗീയ വാദികൾ ഉണ്ടായാൽ തന്നെ ഈ നാട്ടിൽ സമാധാനം ഉണ്ടാവില്ല. അമൽജ്യോതിയിലെ വിദ്യാർത്ഥികളുടെ അനുഭവം തന്നെ പോരെ ശ്രദ്ധയുടെ ആത്മഹത്യക്ക് കാരണക്കാരെ ഊഹിക്കാൻ. തൊടുപുഴയിലെ വിദ്യാർത്ഥിയുടെയും ആത്മഹത്യക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം .

  • @nad6133

    @nad6133

    Жыл бұрын

    ​​@@nithingeorge4472 aane bro angne thanne njn alazhril padicha alla but avde njn orupad vettam poyitum und avde stay chythitum und avdithe management nice aane njnoke avde padichal kollamenne vere aagrhichitullathaanee.

  • @michaeltal1460

    @michaeltal1460

    Жыл бұрын

    ​@@nad6133ബാലരാമപുരത്തു നിന്റെ പെങ്ങളും ഉമ്മയും താമസിച്ചിട്ടുണ്ടാവും അല്ലെ 😂

  • @mollyjohnson5439
    @mollyjohnson5439 Жыл бұрын

    Media's choriyum kuthi irikunno ? Ithrayum divasam njangale lokathinte mumbil ettavum അപഹസ്യറയി mudrakuthapettuu..ഈ മെടിയസ് ഇതിന് പരിഹാരം ചെയ്തേ പറ്റൂ.കാലം നിങ്ങൾക്ക് മാപ് തരില്ല. നിങ്ങളെ കണ്ടിട്ടാണ് മീശ mulakkatha കുട്ടികൾ കിടന്നു വിലസിയത്.ഉറപ്പായും ഇതിനുള്ള മറുപടി കാലം നിങ്ങൾക്കായി കരുതി വച്ചിട്ടുണ്ട്.നേരെ വഴിയിൽ മാത്രം ജീവിക്കുന്നവരെ ഇത്രക്ക് harass ചെയ്യണമായിരുന്നു?

  • @lawrencesolventsection293
    @lawrencesolventsection293 Жыл бұрын

    ആർക്കും പ്രതിഷേതം ഇല്ല അത് അൽ കോളേജ്,

  • @Sweetie14567
    @Sweetie14567 Жыл бұрын

    No student union to protest ???

  • @nad6133

    @nad6133

    Жыл бұрын

    No need for that.. there is no problm btwn that student and management..

  • @Sweetie14567

    @Sweetie14567

    Жыл бұрын

    @@nad6133 because students are scared of the management.

  • @tee-lx9ko
    @tee-lx9ko Жыл бұрын

    ഞമ്മന്റെ college ആണ് അത് കൊണ്ട് കോളേജിന്റെ കുഴപ്പം കാണില്ല. അടിച്ചു പൊട്ടീറും നടക്കില്ല.... ഞമ്മന്റെ ആൾക്കാർക്ക് മാത്രം എന്തും ആകാം

  • @snehajalakam8702

    @snehajalakam8702

    Жыл бұрын

    ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളോട് ചോദിച്ചാൽ മനസ്സിലാവുമല്ലൊ അവിടെയുള്ള അധികാരികളുടെ സ്വഭാവം . അമൽജ്യോതിയിലുള്ള വിദ്യാർത്ഥികൾക്ക് ഭീഷണിയുണ്ടായിട്ടും അവർ അവിടെയുള്ളവർകെതിരെ സമരം ചെയ്യാനും പ്രതികരിക്കാനും തയ്യാറായിട്ടുണ്ട്. എന്തിനാണെടൊ വർഗീയത വിളമ്പുന്നത്.

  • @malikasalah956

    @malikasalah956

    Жыл бұрын

    hindu ,musilim,chirstn ennu nokkiyalla thetu choondikaanikkendathu athu aaru cheythalum mathathinte peril thallupidikaathirikkanulla cmnsnce enkkilum kaanikku

  • @nad6133

    @nad6133

    Жыл бұрын

    Sahodaraa avduthe management nice aane njnum ore private engineering collegilaa padichee ende kurach frnds al azhar medical collegil padikunundd ithinde aduth thanne aane medical collegum. Mikkapozhum njn avde pokarund athrakm nice aane avdee ore govt colleginde environment aane avde eth nite irangiyalmm avde rodil students kanumm so dont compare this college with amal jyothy. Njnoke second yeril ingotek transfer chyn orupad try chythath but nth chyanaa njnum padiche oru trustine keezhil ulla collge aane avde onnum thanne nadakillaa...

  • @saranbabu5053

    @saranbabu5053

    Жыл бұрын

    അച്ഛൻ മാരുടെ തനി നിറം പുറത്തായപ്പോൾ അമർഷം കാണുന്നുണ്ട്.... അമൽ ജ്യോതി യുടെ കുട്ടികളാണ് സമരത്തിന് ഈ കോളേജിലെ വിദ്യാർഥികളുടെ ചോദിക്കൂ അപ്പോൾ അറിയാലോ സത്യാവസ്ഥ

  • @snehajalakam8702

    @snehajalakam8702

    Жыл бұрын

    @@artglora ഈ മറുപടി എല്ലാവർകും മതിയായോ. ഇങ്ങനെ തുറന്ന് പറയണം. കാരണം ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല.

  • @ebbi705
    @ebbi705 Жыл бұрын

    Install halwa💚 teams ഒക്കെ ചത്തോ ഓ ഞമ്മന്റെ കോളേജ് ആണല്ലോ പ്രതികരിക്കാൻ മടി കാണും

  • @snehajalakam8702

    @snehajalakam8702

    Жыл бұрын

    ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളോട് ചോദിച്ചാൽ മനസ്സിലാവുമല്ലൊ അവിടെയുള്ള അധികാരികളുടെ സ്വഭാവം . അമൽജ്യോതിയിലുള്ള വിദ്യാർത്ഥികൾക്ക് ഭീഷണിയുണ്ടായിട്ടും അവർ അവിടെയുള്ളവർകെതിരെ സമരം ചെയ്യാനും പ്രതികരിക്കാനും തയ്യാറായിട്ടുണ്ട്. എന്തിനാണെടൊ വർഗീയത വിളമ്പുന്നത്.

  • @thetruth5974

    @thetruth5974

    Жыл бұрын

    പ്രതികരിക്കേണ്ട വിഷയമാണെങ്കിൽ പ്രതികരിക്കും ആ കുട്ടിയുടെ മരണത്തിൽ കോളേജ് അധികൃതർക്ക് ഒരു പങ്കുമില്ല ഉണ്ടായിരുന്നെങ്കിൽ അമൽ ജ്യോതി പോലെ പ്രധിഷേധം ആളിക്കത്തിയേനെ അത് നിങ്ങൾക്കും അറിയാം കാരണം മരിച്ചത് ഒരു ഹിന്ദു സഹോദരനാണ് പിന്നെ കോളേജിൽ വെച്ചോ കോളേജ് ഹോസ്റ്റൽ വെച്ചോ അല്ല മരിച്ചത് കോളേജിനടുത്തുള്ള ഹോസ്റ്റലിലാണ്

  • @shinasn7502

    @shinasn7502

    Жыл бұрын

    കുടുംബ പ്രശ്നം ആണ് കാരണം തിരക്കി നോക്

  • @Allwelfare
    @Allwelfare Жыл бұрын

    കേരളത്തിൽ ഉടനീളം ഈ കോളേജുകളിൽ നടക്കുന്ന അക്രമൽക്കായി പ്രതിഷേധം ശക്തമാകണം. സ്കൂളിലുകളിൽ രാഷ്ട്രീയം ഉണ്ടായിരുന്ന കാലത്ത് അധികാരികൾ ഇങ്ങനെ വിദ്യാർത്ഥികളെ ഒതുക്കാറില്ലായിരുന്നു.

  • @joachimjohn8759
    @joachimjohn8759 Жыл бұрын

    എന്തൊരു സമാധാനം

  • @shama267
    @shama267 Жыл бұрын

    അമൽ ജോതി യില് ശ്രദ്ധ എന്നകുട്ടിയെ യും

  • @rollakhan736
    @rollakhan736 Жыл бұрын

    94 ൽ ഞാൻ sslc തോറ്റത്.... അത് നന്നായി... ഇപ്പോൾ 3 shop und

  • @AbisaWandoor-wg1pb

    @AbisaWandoor-wg1pb

    Жыл бұрын

    Mashaallah

  • @Kamaaludheenan-ie8kw
    @Kamaaludheenan-ie8kw Жыл бұрын

    എച്ചപ്പൈ ഉണ്ടായിരുന്നെങ്കിൽ

  • @gamingwithhr4257
    @gamingwithhr4257 Жыл бұрын

    Christians are crying in the corner 😿🤣 ith college nte bagath ninn Vanna mistake alla. So.... samaram aavshym illa...pettenn ulla sammardhm aanenki valla pennum thechitt poythavum👏🏻

  • @gregoryjoseph8920
    @gregoryjoseph8920 Жыл бұрын

    Al Azhar ആയതുകൊണ്ട് തൂങ്ങിമരിച്ചാൽ കുഴപ്പമില്ല Where is SFI, SDPI, ABVP നമുക്ക് പ്രതിഷേധീക്കണ്ടേ അടിച്ചൊടക്കണ്ടേ, വാ വാ

  • @wildlife-india
    @wildlife-india Жыл бұрын

    സൗണ്ട് ഇല്ലല്ലോ വെട്ടുക്കിളികൾ കേറി മേഞ്ഞു കാണും

  • @gregoryjoseph8920
    @gregoryjoseph8920 Жыл бұрын

    ഭാഗം മാനസിക വിഭ്രാന്തിയാണ് SFI യും DYFIയും certify ചെയ്തു അളവിൽ സമര. ചെയ്തവർക്ക് അറിയാം Al Aszhar ൽ സമരം ചെയ്താൽ തല തപ്പി നോക്കണ്ടി വരും

  • @kevindeepu7787
    @kevindeepu77872 ай бұрын

    Ikka maru cocaine ketti koduthu kaanum

  • @wildlife-india
    @wildlife-india Жыл бұрын

    ഇവിടെ അടിച്ചു പൊട്ടിക്കാൻ ആരെയും കണ്ടില്ല 🤣

  • @Anzilamakeove

    @Anzilamakeove

    Жыл бұрын

    Chumma adach pootikan thanik mansigam vallam anno😂 avide padikne oru students polum parayinilla clginte preshnam ann .vargeeyavathi

  • @wayanadanwayanadu7163
    @wayanadanwayanadu7163 Жыл бұрын

    ഇത് അവിടുത്തെ ഹോസ്റ്റൽ അല്ല പുറത്തുള്ള ഹോസ്റ്റൽ ആണ് സ്വകാര്യ ഹോസ്റ്റൽ

  • @Sijo1989

    @Sijo1989

    Жыл бұрын

    Athukondu?

  • @thomasmathew3214
    @thomasmathew3214 Жыл бұрын

    അല്ല അവിടെ പോയി സമരം ചെയ്യണം മാനേജ്മെന്റിന്റെ ക്രൂരത സമരം ചെയ്യണം മാനേജര്യേ അറസ്റ്റ് ചെയ്യണം

  • @truthwillsetyoufree2117
    @truthwillsetyoufree2117 Жыл бұрын

    മരിക്കുവാണേൽ ക്രിസ്ത്യൻ കോളേജിൽ മരിക്കണം .. എന്നാലേ reach കിട്ടൂ ..

  • @laazmi

    @laazmi

    Жыл бұрын

    Harrasment aanel avide aayalum protest undavum. Ividathe management um aayi maricha kuttik issue ellayrunn annalle parayunne.

  • @mahmooda.p9246

    @mahmooda.p9246

    Жыл бұрын

    പിന്നെ കിണറിൽ ആണെങ്കിലും റീച്ച് കിട്ടും😂😂😂😂