This is what happens in our Life now !! A Daily Vlog from Kochi | ഒരു കൊച്ചി വ്ലോഗ്

This is what happens in our Life now !! A Daily Vlog from Kochi | ഒരു കൊച്ചി വ്ലോഗ് #techtraveleat #dailyvlog #kochi
00:00 Intro
00:24 Worst trains in Kerala
02:45 Ernakulam Jn Railway Station
03:38 Ernakulam Bengaluru Intercity
06:57 House we stayed in Kochi
10:14 Uncle's House
11:25 Ramada Resort
12:12 Meet Shamjith Bhai
13:47 iHub Palarivattom
16:21 Lunch
17:19 Rishi's first interview
18:48 Elite Dental Studio
20:41 Going to Thuravur
22:02 Swetha's House
23:16 Conclusion
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 403

  • @sujikumar792
    @sujikumar792 Жыл бұрын

    യാത്രക്കൊപ്പം നാട്ടിലെ സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നത് വളരെ നല്ല കാര്യമാണ് നമ്മുടെ railway . മെച്ചപ്പെടണം ... അധികാരികളിൽ എത്തട്ടെ ഈ vedio..big salute

  • @jairamrprabhu5696

    @jairamrprabhu5696

    Жыл бұрын

    Video**

  • @anithakannan956
    @anithakannan956 Жыл бұрын

    വളരെ ശേരിയാണ് സുജിത് ജനശതാബ്ദികുറച്ചുകൂടി വൃത്തി വേണം.

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 Жыл бұрын

    റിഷികുട്ടൻ നല്ലവണ്ണം സംസാരിച്ചുതുടങ്ങി

  • @harshalryan7566

    @harshalryan7566

    Жыл бұрын

    Masha Allah

  • @aryanv8631

    @aryanv8631

    Жыл бұрын

    Nalla

  • @rajasreelr5630
    @rajasreelr5630 Жыл бұрын

    സുജിത്തേട്ടനും അഭിയും പറയുന്നത് ശരിയാണ്.....എല്ലാത്തിനും മാറ്റം വരണം.... അതുപോലെ public ആയ സ്ഥലങ്ങൾ, bus, train എല്ലാം നമ്മൾ തന്നെ ആണ് നശിപ്പിക്കുന്നത്.... ഓരോ ആളുകളും അത് ശ്രദ്ധിച്ചാൽ നമ്മുടെ നാട് പകുതി ok ആകും ?tech travel eat fan girl🎉❤

  • @Fahad_Naduvilakath
    @Fahad_Naduvilakath Жыл бұрын

    5:50 ജനഷതാപ്തി എക്സ്പ്രസ്സ്‌❤ 2009-2010 കാലങ്ങളിൽ, എറണാകുളം - കോഴിക്കോട് റൂട്ടിൽ സ്ഥിരം യാത്ര ചെയ്തിരുന്ന ട്രെയിനായിരുന്നു. അന്നത്തെ ട്രൈനുകളുടെ സ്ഥിരം കളർ പറ്റേണിൽ നിന്ന് വ്യത്യസ്തമായി, നീലയും വെള്ളയും ലൈനോട് കൂടിയ നല്ല വൃത്തിയുള്ള കൊച്ചുകൾ, നല്ല സീറ്റ്, നല്ല വേഗം, വൃത്തിയുള്ള ടോയ്ലറ്റ്, മൊബൈൽ ചാർജ് ചെയ്യാനുള്ള സോക്കറ്റുകൾ . എല്ലാം കൊണ്ടും കൊടുക്കുന്ന കാശിന് worth ആയിരുന്നു. ഈ അടുത്ത് കോഴിക്കോട് വച്ച് വീണ്ടും ഒന്ന് കയറി. ഒന്നും പറയാനില്ല.....🤮🤮🤮

  • @unnikrishnanmbmulackal7192

    @unnikrishnanmbmulackal7192

    Жыл бұрын

    👍🏻👍🏻👍🏻🌹🙏🏼🥰🥰🥰

  • @SumeshkichuVlogs
    @SumeshkichuVlogs Жыл бұрын

    Adipoli ❤️❤️👌✌️ ശരിയാ ചില trainukal മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു.. മാത്രമല്ല charging പോയിന്റുകൾ ചില ട്രൈനുകളിൽ ഭയങ്കര ശോകം ആണ് (not working ) Maintainance up to date properly

  • @subinbabu44
    @subinbabu44 Жыл бұрын

    100% agree with what you said about Jana Shatabdi.. I go to Thiruvananthapuram 2-3 times a month in Kozhikode Shatabdi and return by the same train.. Every time I board the train, I wonder when these coaches will be replaced.. It was built at least 15 years ago and one of the oldest in currently running trains, for no doubt.. If your phone or device doesn't have enough charge then you are in the wrong place.. No charging ports.. While modern coaches give you individual USB charging ports on each seat, Jana Shatabdi gives you only one charging point per entire coach.. A special package from IRCTC which takes you back to the early 2010s. Leg space and ventilation of the coaches together will provide glimpse of Wagon Tragedy.. The only advantage of the train is the accuracy and short duration it takes to reach the destination.. Hopefully, IRCTC will understand the plight of passengers and bring new coaches soon..

  • @vishnuvlogs8495
    @vishnuvlogs8495 Жыл бұрын

    0:34 എന്തിനോ വേണ്ടി ഓടുന്ന Venad ഇജ്ജാതി Lag 1:28 Memu ഒക്കെ പറക്കും 🔥 3:10 Same To U 😍

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz Жыл бұрын

    സുജിത് ജനശതാബ്ദിയെ കുറിച്ച് പറഞ്ഞ അഭിപ്രായം വളരെ ശരിയാണ്. പഴയ ഇരുമ്പ് തട്ടി septic ആകാൻ നല്ല സാദ്ധ്യതയുണ്ട്.😂

  • @alphonsajohn1473
    @alphonsajohn1473 Жыл бұрын

    സുജിത്ത് പറഞ്ഞത് 100% correct ആണ്.ചില train കൾ അങ്ങനെയാണ്.ഒരു വൃത്തിയും ഇല്ല.2 ഒന്നും അല്ല,ഇനിയും കുറെ ഉണ്ട്. toilet കണ്ടാൽ പോകാൻ തോന്നില്ല.ഞാൻ ഇടക്കിടക്ക് train യാത്ര ചെയ്യുന്നവളാണ്.എന്നും urinary infection ആണ്.very bad

  • @seemaramdas4255
    @seemaramdas4255 Жыл бұрын

    Adipoli video.Nice update .Rishibaby is so cute and speaks so sweetly.

  • @AbhishekNagendran
    @AbhishekNagendran Жыл бұрын

    Kudos to you for pointing out the issue regarding the Jan Shatabdi Express. Being a regular traveller I can say the train is just a nightmare when it comes to the condition of the coaches. Especially beyond Shoranur towards Kannur/Kozhikode when the train starts running at 110 kmph the coaches literally rattle like anything. Its a disaster waiting to happen if they don't do something about this real quick 😥

  • @rubynsworld
    @rubynsworld Жыл бұрын

    റിഷിക്കുട്ടൻ നമ്മടെ മുത്ത്.... എന്ത് cute ആണ് കാണാൻ...ചില വീഡിയോസിൽ ആന എന്ന് പറയുമ്പോ repeat അടിച്ചു കേൾക്കും.... അത് കേൾക്കാൻ എന്ത് ക്യൂട്ടാ 😍😍

  • @roshan2002

    @roshan2002

    Жыл бұрын

    Correct👍🏻

  • @hemainechristie8171
    @hemainechristie8171 Жыл бұрын

    All the best for your forthcoming trips..stay blessed..stay safe,both of you..regarding the Jan Shatabdi,please do videos of both,in kerala,and another state with better arrangements, if and when time permits...it's only a humble suggestion...it might help the authorities and the public.

  • @mahadevanlakshmanan287
    @mahadevanlakshmanan287 Жыл бұрын

    What you said about Jan shatabadi is 100% correct, I travelled very recently from Kayamkulam to TVC, OMG it was annoying, all coaches if u observe the seats do not have proper backrest adjuster, the toilets are the worst, And most of the coaches were build in 2008, 2007 year,. What to do this is the Saddest affair. And ventilation is like u will be sitting inside a furnace.🤭🤭🤭

  • @rebeccaganesh75
    @rebeccaganesh75 Жыл бұрын

    Rishi looking cute in new hair style. Felt like we spent the day with your family , Sujith. Very interesting videos.

  • @veena777
    @veena777 Жыл бұрын

    Awesome Mind-blowing video Sir Rishi baby is so sweet May God Bless You & Your sweetest families Sir take care

  • @mkcc7026
    @mkcc7026 Жыл бұрын

    സാമൂഹിക പരിവർത്തനം ഒരു യഥാർത്ഥ വ്ലോഗ്റുടെ ഉത്തരവാദിത്തം ആണ് 👍👍

  • @sajikumar1513
    @sajikumar1513 Жыл бұрын

    തീർച്ചയായും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് 👍👍👍👍👍👍👍👍👍

  • @jaynair2942
    @jaynair2942 Жыл бұрын

    Awesome buddy.. it's so sad to know the plight of this particular train. It's sheer negligence by concerned authorities. As you rightly said, such negligence leads to diminish our good image if any in other countries. And above all..we need better facilities in our country and state.

  • @railfan916
    @railfan916 Жыл бұрын

    ചെറിയ പ്രധിഷേധങ്ങളും, സമരവും ഒക്കെ ഉണ്ടേൽ നമുക്ക് നല്ല കോച്ചുകൾ കൊണ്ടുവരാം, എല്ലാരും ടിക്കറ്റ് എടുക്കാതെ ഒരു ആഴ്ച യാത്ര ചെയ്യുക, എല്ലാരും ഒരുമിച്ച് നിക്കുക എങ്കിലേ കാര്യമുള്ളൂ

  • @haverztrends6522
    @haverztrends6522 Жыл бұрын

    9:18 ❤❤😂rishi Paalarkum ipolum parayana avata karyam😂😂😂😂

  • @pranavgovind09
    @pranavgovind09 Жыл бұрын

    Very entertaining vlog sujith etta ❤

  • @genpt007
    @genpt007 Жыл бұрын

    Oru simple humble normal daily vlog... Rishikuttante budu budayum ummayum kuttiyilla... best wishes... Pinne ticket eduthu yathra cheyyunna keraliyarkke ennu kanjim payarum thanne bro...

  • @sumap2573
    @sumap2573 Жыл бұрын

    Super vlog. ജനശദാബ്ധിയെക്കുറിച്ച് പറഞ്ഞതിനോട് തികച്ചും യോജിക്കുന്നു.

  • @aneesaneeskk9872
    @aneesaneeskk9872 Жыл бұрын

    രണ്ടാളും ഒന്നിച്ചു പോകൂ❤❤❤❤

  • @__firestick_singer__
    @__firestick_singer__ Жыл бұрын

    Agree with Janashadabhdi express. And in the list of worst trains running across kerala there is one more train Malabar Express. The sleeper and Ac class has the worst cabins. I had a very bad experience

  • @abhishekv7746
    @abhishekv7746 Жыл бұрын

    Well said bro💯.. Janshadabdi okke ksheenam ayy.

  • @valsalaep262
    @valsalaep262 Жыл бұрын

    ഹായ് ഭക്തൻ, ഉണ്ണിക്കണ്ണന്റെ കളികളും വാർത്തമാനവും കേട്ടിരുന്നു vlog എത്ര വേഗാ കഴിഞ്ഞത്.. മാലയിട്ടു സുന്ദരനായിട്ടുണ്ട് മിടുക്കൻ. 🥰🥰🥰🥰🥰🥰

  • @fliqgaming007
    @fliqgaming007 Жыл бұрын

    Superb Vlogs with rishi 🥰❤️ അടിപൊളി 💚

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️👍

  • @sunishanv1410

    @sunishanv1410

    Жыл бұрын

    ​@@TechTravelEat hi😊

  • @sidharthsuresh333
    @sidharthsuresh333 Жыл бұрын

    Come to Trivandrum and do a day in Trivandrum 😊

  • @KumarSangeeth19
    @KumarSangeeth19 Жыл бұрын

    Send to the Railway minister with photos and videos of the trains you mentioned.. Let him know the condition of his train...

  • @Roshintellicherry
    @Roshintellicherry Жыл бұрын

    Railway announcement oru vigaram anu 😍

  • @mohd_safvan
    @mohd_safvan Жыл бұрын

    6:16 വേണാട് expressinta rake ജനശതാബ്ദിക് ഇട്ടാ മതി ജനശതാബ്തി നന്നാവാൻ

  • @Tony-fp1zn
    @Tony-fp1zn Жыл бұрын

    All our trains need to kept in similar condition as of vande bharath or metro ....neet and clean

  • @veena777
    @veena777 Жыл бұрын

    I really enjoyed it what a wonderful video Sir 😊🤗🤗😘☺️☺️

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    ❤❤ ഋഷിക്കുട്ടൻ നന്നായി സംസാരിച്ച് തുടങ്ങി , flat ൽ ഈ വർഷം തന്നെ താമസിച്ചു തുടങ്ങട്ടെ നിങ്ങളുടെ എല്ലാവരുടേയും ആഗ്രഹപ്രകാരം, എല്ലാ ഭാവുകങ്ങളും സുജിത്തിനും കുടുംബത്തിനും , അഭിയുടെ വീഡിയോക്കായി waiting

  • @hezilzainab3250
    @hezilzainab3250 Жыл бұрын

    മെട്രോയും povund njn kandallo ...nte molkum train byngara ishta .. rishi avlde frndna epoyum pryunne ..avlum daily videos knum❤orupad ishtam

  • @ncmphotography
    @ncmphotography Жыл бұрын

    എന്നാ ഇനി ഒരു all കേരള യാത്ര ചെയ്യൂ ❤❤👍 റിഷി കുട്ടൻ 😍😀

  • @thoufeerhsabith
    @thoufeerhsabith Жыл бұрын

    കോഴിക്കോട് ജൻ ശതാബ്ദി പിന്നെയും ബേധം ആണ് കണ്ണൂർ വെച്ച് നോക്കുമ്പോൾ... എന്നാലും കണക്കാ😂😂😂😂

  • @user-bw4bh6oj5w
    @user-bw4bh6oj5w Жыл бұрын

    Sujith bro no 1 blogger in kerala

  • @Applezzzz824
    @Applezzzz824 Жыл бұрын

    Rishikuttan hairstyle poli😍

  • @anoopa4655
    @anoopa4655 Жыл бұрын

    ഫാമിലി വ്ലോഗ് ലെങ്ത് കൂട്ടമായിരുന്നു.... ❤

  • @youcreate3896
    @youcreate3896 Жыл бұрын

    Chettante ammayude mugam kanumbo thanne ore positive vibe ane🥰🥰😍😍

  • @Viraadan
    @Viraadan Жыл бұрын

    U r right, thr is a clear-cut mis management in certain divisions

  • @Viraadan
    @Viraadan7 ай бұрын

    V.nice sujitji, yr integrity for narrating the truth.

  • @Shashikumar-dm9iu
    @Shashikumar-dm9iu Жыл бұрын

    Sujith you doing good job to pay attention Railway authority about inconvenience in trains.

  • @hridhyam7023
    @hridhyam7023 Жыл бұрын

    ADIPOLI VIDEO ❤❤❤❤❤❤ LOVE YOU SO MUCH 💕💕💕💕💕

  • @jithinraj9863
    @jithinraj9863 Жыл бұрын

    Positive vibes 👌💥

  • @TLIT-vi7ui
    @TLIT-vi7ui Жыл бұрын

    Superb vlog ❤❤❤❤❤

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thank you 😊

  • @sini_ster
    @sini_ster Жыл бұрын

    Loved this vlog❤

  • @hebalwilfred1525
    @hebalwilfred1525 Жыл бұрын

    Adipoli video🤗

  • @afsalafsal3386
    @afsalafsal3386 Жыл бұрын

    ഒരു ഏട്ടന്റെ സ്നേഹം ♥️♥️♥️

  • @TripleesworldReenaFrance-tb4wn
    @TripleesworldReenaFrance-tb4wn Жыл бұрын

    ശ്വേതയെ കണ്ടപ്പോൾ ഭയങ്കര സന്തോഷം..❤❤ റിഷി മോൻ ❤❤❤❤

  • @ganeshsj5230
    @ganeshsj5230 Жыл бұрын

    100% agree with your thoughts on Jana

  • @Monish911
    @Monish91111 ай бұрын

    Sujitheattan paranjath valare sheriyanu 👍

  • @dhanyad-wl3yt
    @dhanyad-wl3yt Жыл бұрын

    Addicted to your videos

  • @Rahul-iu7jl
    @Rahul-iu7jl Жыл бұрын

    അടിപൊളി വീഡിയോ 👌👌👌👌

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Daily vlog in kochi Family Video Is Amazing Sujith cheta true Janshatabdi that train is very bad travelled to Kozhikode earlier 3 months before

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Yes, you are right

  • @Asherstitusworld

    @Asherstitusworld

    Жыл бұрын

    @@TechTravelEat 💜

  • @junu.jp4082
    @junu.jp4082 Жыл бұрын

    Interview kanan waiting ❤

  • @asaphv.t6930
    @asaphv.t6930 Жыл бұрын

    1:17 💯 bro but unfortunately Lhb intercity Produce cheyyunnathu railway nirthi ennu evideyo vayicharnnu😢...angananel intercityum convert cheyyilayirikkum

  • @suvarnabhat7571
    @suvarnabhat7571 Жыл бұрын

    Super vlog.👍

  • @ourmedia7546
    @ourmedia7546 Жыл бұрын

    Pathanam thitaaa sthalam vittal kureaaa yearss kashinjaa athokea miss akum suree aaan eee City erunaaaa lakshary lifee kittum but athonum nigalludea janichaa sthalathin pakaram akilaaa

  • @dreamsonweb3580
    @dreamsonweb3580 Жыл бұрын

    Sujith chetan paranjath 100% seri aanu. Valare parithaapakaram aanu Janasadabdi de avastha. Maaranam. Maattam varanam. Initiative from u is really appreciatable.

  • @sasnehamsaju
    @sasnehamsaju Жыл бұрын

    💯 percent joins with you regarding your opinion abt Janashatabdi 😊

  • @rishikeshe4728
    @rishikeshe4728 Жыл бұрын

    Satym passenger is much better than janashathabthi, eathe kalathe coach annenaavo evidenno ozhivakiyath ivde konden thatti peril matrm premium ollu last moment ticket edukan nokiyal vere train kittathum illa 😢

  • @EL_BARCA
    @EL_BARCA Жыл бұрын

    Rishi baby nannyii samsarichu thudghi chekkan valrnuue

  • @DaintyDivot
    @DaintyDivot Жыл бұрын

    I truly love your channel. Keep doing the best work. ❤❤❤❤❤❤❤❤❤

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thank you so much!

  • @reemkallingal1120
    @reemkallingal1120 Жыл бұрын

    Hi.Rishi Vave🎉❤(Abhi, vandhebharath yathra kandu.👌❤take care Safe & Happy journey)

  • @muneer369
    @muneer369 Жыл бұрын

    Kochi the city of delights 😊

  • @viking5457
    @viking5457 Жыл бұрын

    Ningal indiayil thanne explore cheynna video aan kaanan ishttam ❤

  • @sandy____697
    @sandy____697 Жыл бұрын

    പറഞ്ഞതെല്ലാം ശരിയാണ് ബ്രോ 👌♥️

  • @thalasserykaran1143
    @thalasserykaran1143 Жыл бұрын

    Adyem poi sabari express de 2nd nd 1st ac nokitu para. Proper charging socket ela bathroom turakan patula adu vechu nokumbol Jan shatabdi de interriorand wenad express de coach far far better when compared to sabari express

  • @k.c.thankappannair5793
    @k.c.thankappannair5793 Жыл бұрын

    Best wishes 🎉

  • @Aj-pu8sg
    @Aj-pu8sg Жыл бұрын

    True. Janshatabdi has one of the worst rakes in Kerala. Super vlog, Sujith!

  • @antonyf2023
    @antonyf2023 Жыл бұрын

    You are right on janshadabdi

  • @sheenaoa9781
    @sheenaoa9781 Жыл бұрын

    Welcome to Ernakulam

  • @SreejithSreelal-md4zj
    @SreejithSreelal-md4zj Жыл бұрын

    Tech travel eat❤

  • @k4kaduk
    @k4kaduk Жыл бұрын

    Rishi baby 💛

  • @jincyjingle8889
    @jincyjingle8889 Жыл бұрын

    സുജിത്ത് പറഞ്ഞത് 100% ശരിയാണ്

  • @abhinand12
    @abhinand12 Жыл бұрын

    Need more daily vlogs 😊. Railway ee prasnangal okke sheri aakum ennu vicharikka 🙂🤝

  • @travelographeranand7722
    @travelographeranand7722 Жыл бұрын

    What you said about jan shatabdi is completely true Travelling in this train in kerala is a horrible task

  • @jaidenalyas6306
    @jaidenalyas6306 Жыл бұрын

    Correct aanu... Janasthatabdi coach is so wired 😬... Railway should change the rake

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    Poli sujith etta 💖💚💕💯♥️💙😍

  • @jojofrancisgregory
    @jojofrancisgregory11 ай бұрын

    ആലപ്പുഴ കൊച്ചി ബീച്ച് റോഡ് ഒന്ന് ട്രൈ ചെയ്യൂ... 👌🏻👌🏻👌🏻👌🏻

  • @ansyrahman9494
    @ansyrahman9494 Жыл бұрын

    Rishi babe nannayit talk aaki thudanghiyaloo❤❤❤❤❤❤

  • @maheshkumar.u9938
    @maheshkumar.u9938 Жыл бұрын

    Sujith bro പറഞ്ഞത് നല്ലൊരു കാര്യമാണ് ജനാശതാബ്ദിയുടെ കോച്ച് എത്രയും പെട്ടെന്ന് മാറ്റുക

  • @karthiyanik.p7775
    @karthiyanik.p7775 Жыл бұрын

    Rushing is looking 👌

  • @aiswaryachithambaram5531
    @aiswaryachithambaram5531 Жыл бұрын

    Hai cheta..janasatabdi 2 ennam und..kannur and kozhikode..what you mentioned is kannur train. Kozhikode train is far better and neat..just mentioned for a know-how okay 😊

  • @minnalagru
    @minnalagru Жыл бұрын

    Vlog super

  • @sukeshbhaskaran9038
    @sukeshbhaskaran9038 Жыл бұрын

    Beautiful congratulations hj Best wishes thanks

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thank you so much

  • @satheesht.v.7322
    @satheesht.v.7322 Жыл бұрын

    100%correct.

  • @sujathan6308
    @sujathan6308 Жыл бұрын

    Very glad to hear Rishi 's talking🥰👍❤️

  • @munnathakku5760
    @munnathakku5760 Жыл бұрын

    😍സുജി ബ്രോ 👍 5:52 cract👍ആണ് സുജി 👍ഫുൾ സപ്പോർട്ട് 💪💪ഒരു ടൂറിസ്റ്റ് ആ ട്രെയിൻ കേറിയാൽ പിന്നെ ജീവതത്തിൽ അവർ കേരളത്തിൽ വരൂല 😂

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️

  • @vivekm749
    @vivekm749 Жыл бұрын

    *Super bro*

  • @jaidevnarayan2049
    @jaidevnarayan2049 Жыл бұрын

    Adipoli volvo bus illa abhi could have gone😊

  • @aswathyraj5166
    @aswathyraj5166 Жыл бұрын

    Njangal ജനശതാബ് ദിയിൽ. കയറിയിരുന്നു,സുജിത്ത് ചേട്ടൻ പറഞ്ഞത് പോലെ ആണ്. വൃത്തികേട് ആണ്

  • @alanalan6681
    @alanalan6681 Жыл бұрын

    Vrithiketta train Njn ernakulam to Chengannur varunne aayirun idekk nallayit irikkn pattila sathym

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 Жыл бұрын

    ഫ്ലാറ്റില്ലാതെ, വേറൊരു വീടെടുക്കുക. it is also good🙏🏻

  • @operatiorsworld
    @operatiorsworld Жыл бұрын

    Rishikuttan💝

Келесі