Thiruvananthapuram to Goa Murahara Travels Bus Yathra | കേരളത്തിൽ നിന്ന് ഗോവക്കുള്ള ഏക സർവീസ് (B11R)

#murahara #yathravisheshangal, #Thiruvananthapuramtogoa #goa #murahara #volvobus #9600 #zuari #atalsetu #mangalore #ambaari #utsav #mapusa
Only Service from Kerala to Goa
കേരളത്തിൽ നിന്നും പുതിയതായി ഒരു ലോങ്ങ് സർവീസ് ബസ് കൂടി.
A service from Thiruvananthapuram to Goa for the first time
മുരഹരാ ട്രാവൽസിന്റെ വോൾവോ ബി 11 R I SHIFT Semi Sleeper Multi axle ബസിലാണ് യാത്ര.
ആദ്യമേ തന്നെ ഇങ്ങനെ ഒരു സർവീസ് തുടഗിയ മുരാഹര ട്രാവല്സിന് എല്ലാവിധ ആശംസകളു നേരുന്നു .
കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ദൈർഖ്യമേറിയ സെർവീസാണിത്. 1000 KM ൽ പരം ദൂരം , 23 മണിക്കൂർ സമയം . Bus Fare 1800 രൂപ .
NATIONAL ഹൈവേ വർക്കുകൾ തീരുമ്പോൾ ഇതിലും കുറഞ്ഞ നേരത്തിനുള്ളിൽ എത്തി ചേരാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല .
Timing
From Trivandrum : 12.45 Pm
From Goa : 2.00 PM
Route:
Thiruvananthapuram, Kollam, Alappuzha, Ernakulam, Thrissur, Kozhikode, Kannur, Kasaragod, Mangalore, Udupi, Manipal, Kollur, Murudeshwar, Honnavar, Kumta, Karwar, Margoa, Panaji.
ഡ്രൈവേഴ്സ് : മനോജ് ചേട്ടനും, ഗിരീഷ് ചേട്ടനും, ആണ് .
ബസ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ബസ് യാത്ര ഒരു ടൂർ പാക്കേജ് പോലെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഒന്ന് തന്നെയാണ് . 12 മണിക്കൂറിൽ കൂടുതൽ പകൽ സമയത്തു ഓടുന്നത് കൊണ്ട് യാത്ര മനോഹരമായി ആസ്വദിക്കാം .
02:40 : Alappuzha Bypass Bridge
05:22 : Aluva Bridge
06:38 : Ambaari Ulsav
10:02 : Garuda AC
11:22 : Goodmorng
15:46 : Arate Bridge
16:06 :Trasi Beach
18:14 : Bhatkal Bus Stand
19:02 : Murudeshwar
19:20 : Sharavathi River
21:31 : Karwar Ghat
22:40 : Karwar Beach
26;49 : Zuari Bridge
29:00 : Atal Setu Bridge
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 417

  • @gold4450
    @gold4450 Жыл бұрын

    ഇങ്ങനെയൊരു സർവ്വിതുടങ്ങാൻ താൽപര്യം കാണിച്ചവർക്ക് ആദ്യമെ നന്ദി പറയട്ടെ. മൂകാംബിക പോകാൻ എപ്പോഴും ട്രെയിൻ ടിക്കറ്റ് ഫുൾ ആയിരിക്കും. ഇതേതായാലും മൂകാംബിക തീർത്ഥാടകർക്ക് വളരെ ഉപകാരമായി.

  • @Josfscaria

    @Josfscaria

    Жыл бұрын

    Thankyou

  • @shajeerali2520
    @shajeerali2520 Жыл бұрын

    ഈ റൂട്ടിൽ... ഈ ബസിലെ ആദ്യത്തെ വീഡിയോ കൊണ്ട് വന്നത് Yathra വിശേഷങ്ങൾ തന്നെ 🔥😍കണ്ടിട്ട് നല്ല experienced &smooth driving ആണെന്ന് തോന്നുന്നു... പിന്നെ ഇവരുടെ Volvo ആയാലും Scania ആയാലും livery ടെ look പറയേണ്ടതില്ലല്ലോ 🔥ഈ trip എത്രത്തോളം വിജയിക്കും എന്ന് അറിയില്ല anyway ഇത് എന്നും നില നിൽക്കട്ടെ എന്ന് ആശംസിക്കുന്നു ❣️

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅💯

  • @kiranmanojmathew5973
    @kiranmanojmathew5973 Жыл бұрын

    i travelled with ksrtc on latest ambaari utsav,nothing more to say its goood.the way the crew behave to passengers is commendable. volvo 9600 is massivee and very smooth

  • @Josfscaria

    @Josfscaria

    Жыл бұрын

    Okey thanks

  • @arunraj-hv7hj
    @arunraj-hv7hj Жыл бұрын

    Travelled in this same bus from Goa to Kollam today. Ticket fare was 2500 since it is season time. But it was a great experience. Class bus and class drivers❤️

  • @Josfscaria

    @Josfscaria

    Жыл бұрын

    Wow bro

  • @jiteshjayendran3992
    @jiteshjayendran3992 Жыл бұрын

    Nice to see murara started this route 👍👍👍

  • @mukundaraoster
    @mukundaraoster Жыл бұрын

    Thiruvananthapuram to Goa Murahara Terval s Bus 🚌 Journey Video & Natural Views Amazing 👌👌 👍

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank you so much 🙂

  • @g.balaji5555
    @g.balaji5555 Жыл бұрын

    Super...Beautiful journey 💥💥

  • @r4gallinonemedia56
    @r4gallinonemedia56 Жыл бұрын

    Super video...വളരെ കഷ്ടപ്പെട്ടു...Thank you. .. വണ്ടിയുടെ ഡ്രൈവർക്ക്‌ ഒരു കയ്യടി സ്പെഷ്യൽ ആയി👏

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks reshmq

  • @renjitht.p3895
    @renjitht.p3895 Жыл бұрын

    Thanks machaa....🙏👍 സൂപ്പർ അവതരണവും.👌

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅❤️❤️

  • @ganesan3611
    @ganesan3611 Жыл бұрын

    Thiruvananthapuram to Goa Omni Bus 🚌 Travel Journey Yatra Very Very Awesome Beautiful Capture 🌴🌴🌴🌴💮💮🙏🏼🙏🏼

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank u sir

  • @mathewthomas9474
    @mathewthomas9474 Жыл бұрын

    ഒത്തിരി യാത്ര ചെയ്തിട്ടുള്ള വഴി ആണ്.. വീണ്ടും കാണിച്ചതിന് നന്ദി 🙏

  • @Josfscaria

    @Josfscaria

    Жыл бұрын

    💚✅

  • @Nilaagovind
    @Nilaagovind Жыл бұрын

    Murahara ❤️ എവടെ ചെന്നാലും വിജയം കൊയ്യും 💥.

  • @Josfscaria

    @Josfscaria

    Жыл бұрын

    💯

  • @cryptic_criminal

    @cryptic_criminal

    Жыл бұрын

    Kollam to goa koode murahara cheyyunind ... blue volvo b11r😍

  • @Nilaagovind

    @Nilaagovind

    Жыл бұрын

    @@cryptic_criminal ariyam

  • @subhikshan6957
    @subhikshan6957 Жыл бұрын

    அருமை மிக சிறப்பான விளக்கம், அருமையான படத் தொகுப்பு. வாழ்த்துக்கள் 🙏🤝👌👍

  • @Josfscaria

    @Josfscaria

    Жыл бұрын

    Thankyou

  • @maheshpm4526
    @maheshpm4526 Жыл бұрын

    Way of presentation 👏👍bus il yathra chytha feel😍

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanku

  • @ahmadsalim1636
    @ahmadsalim1636 Жыл бұрын

    bro ഒന്നും പറയാനില്ല അടിപൊളി മനോഹരം ❤❤❤❤

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks bro

  • @sidharthkannan6501
    @sidharthkannan6501 Жыл бұрын

    Murahara and yathra visesangal is love❣️

  • @Josfscaria

    @Josfscaria

    Жыл бұрын

    💚✅

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Жыл бұрын

    സൂപ്പർ 👍👍👍👍👍

  • @kannadiga__honnavar
    @kannadiga__honnavar Жыл бұрын

    Love from Karnataka honnavar 🌴🌴💛❤️

  • @Josfscaria

    @Josfscaria

    Жыл бұрын

    😃😃❤️❤️❤️

  • @saravanankumar640
    @saravanankumar640 Жыл бұрын

    Nice long trip video jisaab

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank you so much 😀

  • @rtp2227
    @rtp2227 Жыл бұрын

    ഞാനും അമ്മയും കൂടി കഴിഞ്ഞ ആഴ്ച ഇവരുടെ ബസ്സിൽ ആണ് ഗോവയ്ക്ക് പോയത്.. പൊളി ബസ്സാണ്.. അമ്മയുടെ 40th birthday ആയിരുന്നു.. Hammerzz ൽ ഒക്കെ പോയി ഒരാഴ്ച അർമ്മാദിച്ച്, ഇന്ന് രാവിലെ വീടു കയറിയതേ ഉള്ളൂ.. അപ്പൊ ദേ വരുന്നു youtube നോട്ടിഫിക്കേഷൻ..

  • @Josfscaria

    @Josfscaria

    Жыл бұрын

    😃😃അത് കലക്കി... ഒരു വീഡിയോ ചെയ്യാൻ melarunno...with ammayumoth ഗോവയിൽ

  • @rtp2227

    @rtp2227

    Жыл бұрын

    @@Josfscaria അത് സീനാണ്.. തന്തപ്പടിയോട് മൂന്നാർ ട്രിപ്പ് എന്നും പറഞ്ഞാ ഞങ്ങൾ വീട്ടിന്ന് ഇറങ്ങിയത്..😝

  • @_BlackBirdRider_
    @_BlackBirdRider_ Жыл бұрын

    Hats off to the crew for driving such long distance

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅👉👉💚

  • @rvp71
    @rvp71 Жыл бұрын

    Superb experience and nice video👍👍I really enjoy travelling in Volvo(Kochi to Bangalore)Kallada&Shama travels

  • @Josfscaria

    @Josfscaria

    Жыл бұрын

    👍 thank-you

  • @ravikumar-tb1gy
    @ravikumar-tb1gy Жыл бұрын

    nice informative vloggg THANKS

  • @Josfscaria

    @Josfscaria

    Жыл бұрын

    Thankyou

  • @sudeep160
    @sudeep160 Жыл бұрын

    Very good informative video.👌

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅

  • @muraharatravelsofficial6997
    @muraharatravelsofficial6997 Жыл бұрын

    Liked it !❤

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️✅ Video cheyyan അവസരം തന്നതിന് നന്ദി പറയുന്നു

  • @chathanreddy9748
    @chathanreddy9748 Жыл бұрын

    Super Video Bro🚌🚌🚌

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank you so much 👍

  • @bijumaya8998
    @bijumaya8998 Жыл бұрын

    അടിപൊളി കൊള്ളാം

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks

  • @rk8176
    @rk8176 Жыл бұрын

    you done great job bro

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks

  • @manojjoseph838
    @manojjoseph838 Жыл бұрын

    Beautiful narration ❤

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank you 💚

  • @travelwithmekannurstater
    @travelwithmekannurstater Жыл бұрын

    ഡ്രൈവർ കേബിനിൽ ഇരിക്കാൻ ഒരു രസം ആണ് കാഴ്ചകൾ കാണാൻ നല്ല രസം ആണ്

  • @Josfscaria

    @Josfscaria

    Жыл бұрын

    സത്യം

  • @jidhinvr4649
    @jidhinvr46497 ай бұрын

    Bro nice video ❤❤❤

  • @Josfscaria

    @Josfscaria

    7 ай бұрын

    Thanks

  • @vinodcv3411
    @vinodcv3411 Жыл бұрын

    ഇവർക്ക് ഇതിനേക്കാൾ ലാഭം പോണ്ടിച്ചേരി സർവീസ് അല്ലെ?. ഗോവ ഒരു ടൂറിസ്റ്റ് സ്പോട്ട് നപ്പുറം ഡെയിലി യാത്രക്കാരെ കിട്ടുമോ?. ഇത്രയും മണിക്കൂർ യാത്ര ചെയ്തു ഈ വീഡിയോ ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹👍👌👌🙏🙏🙏

  • @renjithbhaskaran872

    @renjithbhaskaran872

    Жыл бұрын

    Athine ivark evide pondicherry service

  • @Saji202124

    @Saji202124

    Жыл бұрын

    Anik tonunnu..calicut kannur kasrgod povenda alkare kitum enn..goa vare entayalum angane alundavillalloo

  • @Thankan9876

    @Thankan9876

    Жыл бұрын

    KGD.kannur..Manglore.Udupi.Kundapura .Bhatkal..Murudheshwar.Malpe ..ange etre places und..ethilum kooduthal undallo.places.ethokke kittum.

  • @Josfscaria

    @Josfscaria

    Жыл бұрын

    @@Saji202124 saji bro cut ticket കിട്ടും സംഭവം hittakum but nh66 Pani തീരട്ടെ അപ്പോൾ വേറെ വണ്ടിയും വരും

  • @CJ-si4bm

    @CJ-si4bm

    Жыл бұрын

    @@Saji202124 ഗോവ ക്കു ഏതേലും ട്രെയിനിൽ ടിക്കറ്റ് ഉണ്ടോ എന്ന് irctc സൈറ്റിൽ ചെക്ക് ചെയ്യൂ അപ്പൊ അറിയാം 😊😊😊സ്ഥിരം സർവീസ് ഉണ്ടേൽ ദാരാളം യാത്രകർ കിട്ടും ലക്ഷങ്ങൾ ഉണ്ട് മല്ലൂസ് ഗോവ യിൽ കേരളത്തിൽ പിന്നെ എല്ലാവർക്കും ജോലി ഉണ്ടല്ലോ 😂😂😂

  • @AkshayKumar-lm5xg
    @AkshayKumar-lm5xg Жыл бұрын

    കുറെ തിരഞ്ഞ വീഡിയോ ❤

  • @Josfscaria

    @Josfscaria

    Жыл бұрын

    👍❤️❤️

  • @vipinvlogzz
    @vipinvlogzz Жыл бұрын

    Thanks for the information 🔥❤️

  • @Josfscaria

    @Josfscaria

    Жыл бұрын

    Our pleasure!

  • @sandy____697
    @sandy____697 Жыл бұрын

    സൂപ്പർ ചേട്ടാ 💝👌

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️💯✅

  • @manojvi77
    @manojvi77 Жыл бұрын

    Enjoyed watching this video. Long route but very scenic one. Livery looks very nice. Thank you for sharing. Waiting for Kanniyakumari-Panvel road widening to complete, bus operators may consider new routes like Trivandrum-Mumbai.

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank you sir

  • @Vishnu-dh4wk

    @Vishnu-dh4wk

    6 ай бұрын

    Bro will mumbai trivandrum be possible will it be profitable for bus operator

  • @maarimuthumaarimuthu3112
    @maarimuthumaarimuthu3112 Жыл бұрын

    Super ❤❤

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks 🔥

  • @rajaramank3290
    @rajaramank3290 Жыл бұрын

    Excellent sir

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks

  • @kunjaappak4597
    @kunjaappak4597 Жыл бұрын

    യാത്രാവിശേഷങ്ങൾ മനോഹരമായിരിക്കുന്നു,കാരണം കൂടി പറയണമല്ലോ .കേരളത്തിൽ ധാരാളം വ്ലോഗർ മാർ ഉണ്ട് അവർക്കൊന്നും ഇല്ലാത്ത പ്രത്യേ \ഗത ഇതിനുണ്ട് മറ്റുള്ളവർ അവർ കാണിക്കുന്ന 30 മിനിട്ടു വീഡിയോയിൽ 15 മിനിറ്റും സ്വന്തം മുഖം കാണിക്കുന്നു 10 മിനിട്ടു മറ്റുള്ളവരെ പറ്റിച്ചു ഭക്ഷണം കഴിക്കുന്നത് കാണിക്കും ,പിന്നെ ബ്രോ എന്ന് വിളിക്കുന്ന കുറെ കമെന്റർമാരും ,താങ്ക്‌സ് ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു

  • @Josfscaria

    @Josfscaria

    Жыл бұрын

    Thankyou... ഒത്തിരി വീഡിയോ നമ്മുടെ ചാനെലിൽ ഉണ്ട് കാണുമല്ലോ

  • @Jithu123Jithu
    @Jithu123Jithu7 ай бұрын

    മനോഹരം.

  • @Josfscaria

    @Josfscaria

    7 ай бұрын

    💯🩷💚

  • @Jithu123Jithu
    @Jithu123Jithu9 ай бұрын

    Beatiful.

  • @Josfscaria

    @Josfscaria

    6 күн бұрын

    THANKS

  • @renjupreji8962
    @renjupreji8962 Жыл бұрын

    Nice video❤

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks 😁

  • @renjithbhaskaran872
    @renjithbhaskaran872 Жыл бұрын

    കേരളത്തിൽ നിന്ന് ഏറ്റവും ദൈർഘ്യമേറിയ സർവ്വീസ് നേരത്തെ കല്ലട ആയിരുന്നു എറണാകുളം മുംബൈ നിലവിൽ ഇല്ല. പിന്നെ ഉള്ളത് Kallada Trivandrum 🔁 Hyderabad ane one side 1350 km. ഇപ്പോൾ എറണാകുളം ഹൈദരാബാദ് 1200 km അടുത്ത്. Kallada, Alhind, Orange currently running (current longest service)

  • @shp-1753

    @shp-1753

    Жыл бұрын

    Longest was Ernakulam Brahmapur(odisha) Excel cabs Now it's Cochin Vijayawada Bigbus

  • @jithukuriakose5104

    @jithukuriakose5104

    Жыл бұрын

    Kallada💪

  • @renjithbhaskaran872

    @renjithbhaskaran872

    Жыл бұрын

    @@shp-1753 അതൊക്കെ നിർത്തീട്ട് കുറേ നാളുകളായി. പിന്നെ Daily service കാര്യം ആണ്. ഇത് Daily service അല്ല. ആഴ്ചയിൽ ഒരു സർവീസ്. കല്ലട മുംബൈ ഓടിതു daily service ആണ്. 3 multi axle volvo.

  • @renjithbhaskaran872

    @renjithbhaskaran872

    Жыл бұрын

    @@shp-1753 നിലവിൽ Excel cab Ernakalum Bangalore weekend service ആണ്. കേരളത്തിൽ നിന്ന് ദിവസവും Cochin Vijayawada സർവ്വീസ് ഉണ്ടായിരുന്നത് ഒരേയൊരു operator അതും കല്ലട ആണ്. കല്ലട 1st Ekm Vijayawada Service start ചെയ്തത്. With Scania Metrolink HD 14.5

  • @shp-1753

    @shp-1753

    Жыл бұрын

    @@renjithbhaskaran872 athanu 'was' ennu paranjath

  • @ansonfernandes2415
    @ansonfernandes2415 Жыл бұрын

    I'm from goa finally i can travel to Kerala by road

  • @Josfscaria

    @Josfscaria

    Жыл бұрын

    👍👍✅✅

  • @tutor6740

    @tutor6740

    Жыл бұрын

    😂😂😢😮😅

  • @MMVLOGGERS
    @MMVLOGGERS Жыл бұрын

    Super video

  • @Josfscaria

    @Josfscaria

    Жыл бұрын

    😃👉✅

  • @cubei4568
    @cubei4568 Жыл бұрын

    . സൂപ്പർ.

  • @Josfscaria

    @Josfscaria

    Жыл бұрын

    💚❤️😃

  • @Shaly1212
    @Shaly1212 Жыл бұрын

    അടിപൊളി😊

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️

  • @indtraveleat5988
    @indtraveleat5988 Жыл бұрын

    Super video bro 😍

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks 🤗

  • @Jojo-ff5by
    @Jojo-ff5by Жыл бұрын

    What a livery😍

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️❤️

  • @sameerthebusinessman2837
    @sameerthebusinessman2837 Жыл бұрын

    നല്ല അവതരണം ❤

  • @Josfscaria

    @Josfscaria

    Жыл бұрын

    💚❤️❤️

  • @apnjohn
    @apnjohn Жыл бұрын

    ❤ superb

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks 🤗

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 Жыл бұрын

    Very nice coverage.

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks for watching

  • @travelthugs
    @travelthugs Жыл бұрын

    Nice Presentation Bro 🔥

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks 🔥

  • @udayakumarjourneys2130
    @udayakumarjourneys2130 Жыл бұрын

    Super bro ❤ longest distance

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks for watching

  • @sajanperingulam6898
    @sajanperingulam6898 Жыл бұрын

    Super

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks

  • @ritabernard6588
    @ritabernard6588 Жыл бұрын

    Super 🎉

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️

  • @aneeshrajv2988
    @aneeshrajv2988 Жыл бұрын

    ചേട്ടന്റ സൗണ്ട് വേറെ ലെവൽ ❤️❤️❤️

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️

  • @kunhikannanpera9465
    @kunhikannanpera9465 Жыл бұрын

    👍🏻👍🏻വെരിഗുഡ് 😊

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Жыл бұрын

    സൂപ്പർ ❤️👍👌

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️

  • @abhi_vishnu
    @abhi_vishnu Жыл бұрын

    Murahara🔥

  • @Josfscaria

    @Josfscaria

    Жыл бұрын

    💯💚

  • @tsb9188
    @tsb9188 Жыл бұрын

    നിങ്ങളുടെ കമെന്റും വീഡിയോ യും കൊള്ളാം

  • @Josfscaria

    @Josfscaria

    Жыл бұрын

    👍 thanku

  • @aravinddawnsd815
    @aravinddawnsd815 Жыл бұрын

  • @Rahul-iu7jl
    @Rahul-iu7jl Жыл бұрын

    അടിപൊളി യാത്ര

  • @Josfscaria

    @Josfscaria

    Жыл бұрын

    Share ചെയ്

  • @Rahul-iu7jl

    @Rahul-iu7jl

    Жыл бұрын

    ​@@Josfscaria ok

  • @nirmalk3423
    @nirmalk3423 Жыл бұрын

    Pretty looong journey 😮

  • @Josfscaria

    @Josfscaria

    Жыл бұрын

    💚💚❤️

  • @killerclownlive1083
    @killerclownlive1083 Жыл бұрын

    🎉🎉🎉

  • @MPALANIVELU-nt7ml
    @MPALANIVELU-nt7ml Жыл бұрын

    🥰

  • @josematthew.
    @josematthew. Жыл бұрын

    കൊങ്കൺ സീരീസ് 1 വളരെ മനോഹരമായിരിക്കുന്നു... പ്രത്യേകിച്ച് നദികളുടെയും മറ്റും details ഉൾപ്പെടെയുള്ള വിവരണം.. ഇടയ്ക്ക് scenic beauty കൂട്ടാൻ ഒരു നല്ല BGM ഒക്കെ പരീക്ഷിക്കാവുന്നതാണ്... കൊങ്കൺ 2, Goa - Pune - Mumbai പ്രതീക്ഷിക്കാമോ..

  • @Josfscaria

    @Josfscaria

    Жыл бұрын

    😃❤️❤️

  • @joseillathu933
    @joseillathu933 Жыл бұрын

    Wish you added some scenes when you stopped for dinner and other stops. Also conversations with the drivers. Best wishes

  • @Josfscaria

    @Josfscaria

    Жыл бұрын

    Oke

  • @cubei4568
    @cubei4568 Жыл бұрын

    ആസ്വദിച്ചു.

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅🎂

  • @fazilpullattu3998
    @fazilpullattu3998 Жыл бұрын

    ഈ സർവീസ് വിജയകരമായി മുന്നോട്ട് പോയാൽ മുരഹര ചിലപ്പോൾ പുതിയ sleeper bus ഇടുമായിരിക്കും..

  • @Josfscaria

    @Josfscaria

    Жыл бұрын

    All the best അല്ലേ

  • @fazilpullattu3998

    @fazilpullattu3998

    Жыл бұрын

    @@Josfscaria pine. All d best.

  • @gold4450

    @gold4450

    Жыл бұрын

    വളരെ സന്തോഷം നിറഞ്ഞ വാർത്ത.

  • @pradeep8566
    @pradeep8566 Жыл бұрын

    👍👍👍

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks

  • @Iddeen
    @Iddeen Жыл бұрын

    🥰🥰🥰🥰🥰🥰

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️✅

  • @adithyavaidyanathan
    @adithyavaidyanathan Жыл бұрын

    Beautiful coverage. But one request, bakshanam kazhikkan niruthiya restaurantinde details include cheyyu pls, avide endhanu facilities enna information koodi kittiyal, angott yatra cheyyunnavarkk anukulamayirikkum. 😊

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅✅

  • @amaljoy5336
    @amaljoy5336 Жыл бұрын

    🎉🎉🎉🎉

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅

  • @vahuvahab1329
    @vahuvahab1329 Жыл бұрын

    👍👍

  • @Josfscaria

    @Josfscaria

    Жыл бұрын

    💯

  • @appuckuttans2338
    @appuckuttans2338 Жыл бұрын

    🔥

  • @Josfscaria

    @Josfscaria

    Жыл бұрын

  • @jomymj6943
    @jomymj6943 Жыл бұрын

    👍

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️

  • @aneeshgopakumar7988
    @aneeshgopakumar7988 Жыл бұрын

    Nice video...but such long trip in bus will be tiring

  • @Josfscaria

    @Josfscaria

    Жыл бұрын

    🎆🎆👉👉

  • @madhavam6276

    @madhavam6276

    Жыл бұрын

    Yes.. Sleeper venam

  • @Blackbeast-jx8qv
    @Blackbeast-jx8qv Жыл бұрын

    innu evening alpy bypass il vach kandirunnu🥰

  • @Josfscaria

    @Josfscaria

    Жыл бұрын

    Oh k

  • @wulcon3496
    @wulcon3496 Жыл бұрын

    MANTAF from Indonesian

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanku

  • @rijeshraveendran2289
    @rijeshraveendran2289 Жыл бұрын

    Good video But Ethu pole long service bus semi-sleeper alla vendathu Sleeper bus annu nallathu

  • @Josfscaria

    @Josfscaria

    Жыл бұрын

    Odi succes avatte appol mattum

  • @nithinkb3482
    @nithinkb3482 Жыл бұрын

    Nice video bro..but TVM to Goa too long in seater, madukkum...sleeper aaanel polichene.. njan last week Ekm to Goa Rajadhani train il poyitte bore aayi thonni..i hope they will bring sleeper on this route soon. Anyhow good luck for Murahara..

  • @Josfscaria

    @Josfscaria

    Жыл бұрын

    Starting alle... പിന്നിട് ഹിറ്റ് ആയി കഴിയുമ്പോൾ think avt sleeper

  • @justinethomas5656
    @justinethomas5656 Жыл бұрын

    Super super super super super super super super super super super super super super super super super super super super super super super super super

  • @ashker388

    @ashker388

    Жыл бұрын

    Sp

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅

  • @mrsuresh23
    @mrsuresh23 Жыл бұрын

    அடிபொலி வீடியோ சேட்டா 🙏😍

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks

  • @msmsiraj4409
    @msmsiraj4409 Жыл бұрын

    Bro ith sleeper bus ille

  • @rafeequemohamed3728
    @rafeequemohamed3728 Жыл бұрын

    പണ്ട് എറണാകുളത് നിന്ന് പൗലോ ട്രാവെൽസ് ഒക്കെ ഗോവക്ക് സർവീസ് ഉണ്ടായിരുന്നതാണ്. പിന്നീട് കൊങ്കൺ റെയിൽ വന്നപ്പോൾ ആളില്ലാതെ നിർത്തേണ്ടി വന്നു. ഈ ബസിൽ പകുതിയിൽ കൂടുതൽ സീറ്റിൽ യാത്രക്കാരുണ്ടോ? ഉണ്ടെങ്കിൽ നല്ല സർവീസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ ഇഷ്ടം പോലെ സീറ്റുകൾ കിട്ടുന്ന ധാരാളം ട്രെയിനുകൾ ഉള്ള ഈ റൂട്ടിൽ ബസ് സർവീസ് ലാഭകരമാവുമെന്ന പ്രതീക്ഷ കുറവാണ്.

  • @Josfscaria

    @Josfscaria

    Жыл бұрын

    ആൾക്കാർ അറിഞ്ഞു വരുന്നതേ ഉള്ളൂ

  • @CJ-si4bm

    @CJ-si4bm

    Жыл бұрын

    ഇപ്പോൾ ട്രെയിൻ നിൽ സീറ്റ്‌ കിട്ടാൻ ഇല്ല ഗോവ റൂട്ടിൽ waiting ലിസ്റ്റ് നോക്കുമ്പോൾ കാണാം

  • @roshingilbeys7431

    @roshingilbeys7431

    Жыл бұрын

    പകുതി സീറ്റ്‌ ഫുൾ ആയാൽ എണ്ണ പൈസ പോലും കിട്ടൂല്ലലോ

  • @arun8623
    @arun8623 Жыл бұрын

    This bus used to run from tvm to bangalore

  • @Josfscaria

    @Josfscaria

    Жыл бұрын

    Yes

  • @abhiramanil7140
    @abhiramanil7140 Жыл бұрын

    നേരത്തെ തിരുവനന്തപുരം മനിപാൽ മഹാരാജ് വോൾവോ ബസ് കണ്ടിട്ടുണ്ട് കൊട്ടാരക്കര കോട്ടയം വഴി പോകുന്നത്...കൊറോണയ്ക്ക് ശേഷം ആ സർവീസ് ഇപ്പൊൾ ഉണ്ടോ?

  • @Josfscaria

    @Josfscaria

    Жыл бұрын

    Illa

  • @shrisharma4904
    @shrisharma4904 Жыл бұрын

    14:09 just miss 😅

  • @Josfscaria

    @Josfscaria

    Жыл бұрын

    😃

  • @yahyashaikh557
    @yahyashaikh5576 ай бұрын

    What time does it reaches Goa ? It seems the timing has changed now

  • @Josfscaria

    @Josfscaria

    6 ай бұрын

    1pm

  • @raofunthrill6384
    @raofunthrill6384 Жыл бұрын

    കൊള്ളാം ബ്രോ

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks

  • @vachysdiaries2283
    @vachysdiaries2283 Жыл бұрын

    ഗോവയിൽ ഒരു പാട് പേർ ജോലി ചെയ്യുന്നുണ്ട് ! അവർക്ക് 8 മണിക്ക് ജോലിക്ക് കയറാവുന്ന വിധവും ! ജോലി കഴിഞ്ഞ് ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്ന വിധത്തിലാണെങ്കിലേ ആളുണ്ടാവുകയുള്ളു

  • @Josfscaria

    @Josfscaria

    Жыл бұрын

    Management ശ്രദ്ധിക്കുമല്ലോ.. നമ്മുടെ road പണി theerathe ടൈം keep ചെയ്യുക എളുപ്പമല്ല....എന്ന് തോന്നുന്നു

  • @sundareagles2540
    @sundareagles2540 Жыл бұрын

    KSRTC service ethengilum undo trivandrum to Bangalore via madurai

  • @Josfscaria

    @Josfscaria

    Жыл бұрын

    No

  • @akhileshakhi9164
    @akhileshakhi9164 Жыл бұрын

    ഇത്രയും ദൂരം വണ്ടി ഓടിച്ചിട്ട് മുതലാളിക്ക് വല്ലതും മിച്ചം കിട്ടുന്നുണ്ടാവുമോ. ഡീസൽ, ടോൾ, tax ജീവനക്കാരുടെ ശമ്പളം 🙄

  • @goutham7213

    @goutham7213

    Жыл бұрын

    Murahara eghne odiyalum labham aaan😹

  • @travelvlogbywayanadan
    @travelvlogbywayanadan Жыл бұрын

    Bangalore 🔄 Jodhpur Bus Video cheyuo... Longest Route aanu...

  • @Josfscaria

    @Josfscaria

    Жыл бұрын

    3 ഡേയ്സ് journey already 2many videos out there ✅

  • @nas1122

    @nas1122

    Жыл бұрын

    Etra aalkaar cheythu ee same routel video bro,vandi Machan,wander by Faris,ash2travel,real adventure etc

  • @shamsudheen4121

    @shamsudheen4121

    Жыл бұрын

    Bangalore 2 jodhpur bustime This video nte link ayachutharumo

  • @nambeesanprakash3174
    @nambeesanprakash3174 Жыл бұрын

    അടിപൊളി ഗോവ യാത്ര... 👍👍

  • @nambeesanprakash3174

    @nambeesanprakash3174

    Жыл бұрын

    ഇവർക്ക് കളർ കോഡ് ഇല്ലല്ലോ കേരള regn വണ്ടിയല്ലേ??

  • @Josfscaria

    @Josfscaria

    Жыл бұрын

    CF time കാണും

  • @reggiethomas9715
    @reggiethomas9715 Жыл бұрын

    What is the bus fare from Ernakulam to Goa?

  • @Josfscaria

    @Josfscaria

    Жыл бұрын

    Today 2200

  • @shrisharma4904
    @shrisharma4904 Жыл бұрын

    What is max speed this bus

  • @Josfscaria

    @Josfscaria

    Жыл бұрын

    95

  • @hari.s3910
    @hari.s3910 Жыл бұрын

    Ee vandi yil alkar oke indayirunoo.....

  • @Josfscaria

    @Josfscaria

    Жыл бұрын

    ഉണ്ടാരുന്നു

  • @bbeemanna4289
    @bbeemanna4289 Жыл бұрын

    Goa to Hyderabad Bus journey video sirrr

  • @Josfscaria

    @Josfscaria

    Жыл бұрын

    Next time

  • @palakkaran

    @palakkaran

    Жыл бұрын

    Paulo

Келесі