THIRI THELIYUNALTHARAYIL | ANUGRAHEETHAN | SINOSH DOMINIC & MIDHILA
[Note: Please plug in your headphones for an enhanced audio experience!]
Subscribe Now - divine music prayer
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Fr. SABU MANNADA യുടെ രചനയിൽ SINOSH DOMINIC ന്റെ സംഗീതത്തിൽ MIDHILA MICHEL & SINOSH DOMINIC മനോഹരമായി ആലപിച്ച TITA CREATION ന്റെ Banner ൽ ഒരുക്കിയ ഈ ഗാനം നിങ്ങൾക്ക് ഇഷ്ടപെടും എന്ന് കരുതുന്നു. ഈ ഗാനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനോടൊപ്പം ഈ ഗാനം നിങ്ങളുടെ സുഹൃത്തുകൾക്കും ഷെയർ ചെയ്യും എന്ന് കരുതുന്നു.
തിരി തെളിയുന്നൾത്താരയിൽ ബലി തുടങ്ങും സമയമിതിൽ
ബലിയണക്കം കാഴ്ചകളെ തിരയിളകും ഓർമകളെ (2)
(Chorus…… ബലിയിതില്ലല്ലോ ബലമാർഗം
ബലമല്ലോ ഈ ബലിവേധി (2)
(തിരി തെളിയുന്നൾത്താരയിൽ………..
അബ്രാഹത്തിൻ ബലിപോൽ ആബേലേകിയ ബലിപോൽ (2)
ആരാധകരുടെ ബലിയിൽ നീ കൃപയുടെ അഗ്നിയിറക്കു (2)
(Chorus…… ബലിയിതില്ലല്ലോ ബലമാർഗം
ബലമല്ലോ ഈ ബലിവേധി (2)
തുടരാം ജീവിത ബലി ഞങ്ങൾ അനുദിനമെന്നും തളരാതെ (2)
അർപ്പകരിവരുടെ പാഥകളിൽ കുരിശിൻ നിഴലു വിരിക്കു (2)
Share, Watch & Subscribe Now.
Singers : Sinosh Dominic & Midhila Micle
Lyrics : Fr. Sabu Mannada
Music : Sinosh Dominic
Keyboard : Pradeep Tom
Final Mix & Mastered : Jinto john
Studio : Geetham Kochi
Special Thanks To : Fr, Mathews Payyappilly
Produced By Shiji p Micle
Banner : Tita Creations Ⓟ&ⓒ shiji p micle
Contact us:- E-mail : divinemusicprayer@gmail.com
* ANTI-PIRACY WARNING * This content is Copyright to divine music prayer. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Category
Music
Пікірлер: 39
തിരി തെളിയുന്ന അൾത്തായിൽ ബലിതുടങ്ങും സമയമിതിൽ... ബലിയണക്കാം കാഴ്ചകളെ.. തിരയിളകും ഓർമ്മകളെ...🙏🌷🙏
Thiri Theliyunnaltharayil Bali Thudangum Samayamithil Baliyanekkam Kazhchakale Thirayilakum Ormmakale Thiri Theliyunnaltharayil Bali Thudangum Samayamithil Baliyanekkam Kazhchakale Thirayilakum Ormmakale Baliyithilello Balamargam Balamallo Ee Balivedhi Baliyithilello Balamargam Balamallo Ee Balivedhi ------- Abhrahathin Balipol Abel Ekiya Balipol Abhrahathin Balipol Abel Ekiya Balipol Aaradhakarude Baliyil Nee Krupayude Agni Irakku Aaradhakarude Baliyil Nee Krupayude Agni Irakku Baliyithilello Balamargam Balamallo Ee Balivedhi Baliyithilello Balamargam Balamallo Ee Balivedhi ------- Thudaram Jeevitha Bali Njangal Anudhinam Ennum Thalarathe Thudaram Jeevitha Bali Njangal Anudhinam Ennum Thalarathe Arpakarivarude Pathakalil Kurishin Nizhalu Virikku Arpakarivarude Pathakalil Kurishin Nizhalu Virikku Thiritheliyunnaltharayil Bali Thudangum Samayamithil Baliyanekkam Kazhchakale Thirayilakum Ormmakale Thiritheliyunnaltharayil Bali Thudangum Samayamithil Baliyanekkam Kazhchakale Thirayilakum Ormmakale Baliyithilallo Balamargam Balamallo Ee Balivedhi Baliyithilallo Balamargam Balamallo Ee Balivedhi
@rincyshinil9829
11 ай бұрын
Thank you
@linetmariajoseph7264
9 ай бұрын
Thankyou
@rubeenajacob8815
8 ай бұрын
Thkss
@maryjosemilla5168
4 ай бұрын
Nice song❤
ബലിയിതില്ലല്ലോ ബല മാർഗ്ഗം ബലമല്ലോ ഈ ബലിവേദി.........🤍🙏🔥
ആ....ആ......ആ... തിരി തെളിയുന്ന ൾത്താരയിൽ ബലി തുടങ്ങും സമയമിതിൽ ബലിയണയ്ക്കാം കാഴ്ചകളെ തിരയിളകും ഓർമ്മകളെ....(2) ബലിയിതിലല്ലോ ബലമാർഗ്ഗം ബലമല്ലോ ഈ ബലിവേദി (2) അബ്രാഹത്തിൻ ബലിപോൽ ആബേലേകിയ ബലിപോൽ (2) ആരാധകരുടെ ബലിയിൽ നീ കൃപയുടെ അഗ്നി ഇറക്കു..... ബലിയിതില്ലല്ലോ ബലമാർഗ്ഗം ബലമല്ലോ ഈ ബലിവേദി...(2) തുടരാം ജീവിത ബലി ഞങ്ങൾ അനുദിനമെന്നും തളരാതെ(2) അർപ്പകരിവരുടെ പാതകളിൽ കുരിശി ൻ നിഴലുവിരിക്കൂ (2) തിരി തെളിയുന്ന ൾത്താരയിൽ.... ..ഓർമ്മകളെ....(2) ബലിയിതിലല്ലോ..... ബലിവേദി (2)
Ravile kurabanakku kettu. Search cheythu.. Kitty... So happy...THANK YOU!
Toliiiiiiii
Super song 😁🙏😁😍😁🙏😁😍😁😍😍😁😁😍
Polichu ellarum ❤
Super❤❤
Pwoli🥰🥰
നന്നായിരിക്കുന്നു, വരികൾ ചേർക്കുമ്പോൾ തെറ്റ് വരാതെ നോക്കുമോ? ഉദാ:ബലിവേദി.♥️
Good
Super super songs....
Soopperr song 🥰
Super
Good feeling..kelkanum padanum sugamulla song.
Supper feel song❤❤❤❤
Good ❤
Super Voice Of Both Nice Song
Super voice of both✨️✨️✨️
Supper song 👏👏👏👏👏👏👏👏
Nice sog thanks Jesus🙏🙏
Lyrics also upload please ❤
Super feel Song
GOOD Feel Awesome.
👌
Track tharamo🙏🙏
Can you this song's karaoke
Karoke please
@samkunjuvaliyavila4890
Жыл бұрын
Karokepleasetranslate
Please just give me the karaoke link
@divinemusicprayer6345
3 жыл бұрын
karoake is available in this same channel ...search
@joshijosephkarikkampally9986
3 жыл бұрын
Thank you I got it kzread.info/dash/bejne/oJqZ0aSskdSTepM.html
@dibinbaby7010
2 жыл бұрын
@@divinemusicprayer6345 Kandillla onn eduth tharumo please
@divinemusicprayer6345
2 жыл бұрын
kzread.info/dash/bejne/oJqZ0aSskdSTepM.html