They come back to you ❤️ അവർ നിങ്ങളിലേക്ക് തിരികെ വരുന്നു ✡️അവർക്ക് നിങ്ങളെ വേണം

They come back to you ❤️ അവർ നിങ്ങളിലേക്ക് തിരികെ വരുന്നു ✡️അവർക്ക് നിങ്ങളെ വേണം
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 373

  • @shyjuv313
    @shyjuv313Ай бұрын

    ഞാൻ അവളെയും അവൾ എന്നെയും ഒരുപാടു സ്നേഹിക്കുന്നു ഇപ്പോ ഞങൾ കുറച്ചു അകലെ ആണ് അവൾ ഇത്രെയും പെട്ടന്ന് അവൾ എന്നിൽ എത്തണം മാഡം 😔🙏🙏

  • @dubaishah

    @dubaishah

    Ай бұрын

    ഒന്നും പറയാൻ ഇല്ലാ... നമിച്ചു 🙏🥰❣️❣️❣️❣️😘

  • @kuttankuttan-cm1dz

    @kuttankuttan-cm1dz

    20 күн бұрын

    @@shyjuv313 👍🏼👍🏼👍🏼❤️❤️❤️❤️

  • @antonykp4710
    @antonykp4710Ай бұрын

    ശരിയാണ് എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല'ദൈവം തീരുമാനിക്കട്ടെ'❤❤❤❤ നന്ദി.യൂണിവേഴ്സ്'' ''

  • @shyjuv313
    @shyjuv313Ай бұрын

    എന്റെ കാര്യം ആണ് ഇത് ഫുൾ ആയി പറഞ്ഞെ thank you universe🙏🙏

  • @Naisasoofy

    @Naisasoofy

    Ай бұрын

    എന്റെയും

  • @sandhyag4661
    @sandhyag4661Ай бұрын

    ഞാൻ അയാളെ ഒരുപാടു സ്നേഹിക്കുന്നു മാഡം എന്റെ ജീവിതത്തിൽ ഇതു സത്യം ആകട്ടെ

  • @jaya5033
    @jaya5033Ай бұрын

    Thank you univers 🙏 പറഞ്ഞത് മുഴുവനും ശരിയാണ് തേർഡ് പാർട്ടി ഉണ്ട്. ഇതിൽ പറഞ്ഞ എല്ലാ കാര്യവും ഞാൻ എന്റെ ജീവിതത്തിലേക് അട്രാക്റ്റ് ചെയുന്നു Thankyou mam 🙏 ഓം നമഃ ശിവായ 🙏🙏

  • @sujithadavid1646
    @sujithadavid1646Ай бұрын

    അവൻ എത്രയും പെട്ടന്ന് എന്റെ അടുത്ത് തിരിച്ചു വരട്ടെ 🙏🏻🙏🏻🙏🏻 പോസിറ്റീവ് എനർജി അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻താങ്ക്സ് ഗോഡ് 🙏🏻🙏🏻🙏🏻 താങ്ക്സ് angel 🙏🏻🙏🏻🙏🏻

  • @manuvava4005
    @manuvava4005Ай бұрын

    ഇതിൽ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ ആണെന്ന് എനിക്ക് ഉറപ്പാണ്... കാരണം എന്റെ പേഴ്സൺ പോയത് സാഹചര്യങ്ങക്ക് കൊണ്ടും... തേർഡ്പാർട്ടി ഒരുപാടു ഭയപ്പെടുത്തിയുമാണ് കൊണ്ട് പോയത്... എങ്കിലും പോകാന്നേരം പറഞ്ഞു എനിക്ക് വേണ്ടി കാത്തിരിക്കണം നിനക്കായി ഞാൻ വരും... നിനക്കുള്ള സ്ഥാനം എപ്പോഴും നെഞ്ചിൽ ഉണ്ടാകുമെന്നു പറഞ്ഞു ആണ് പോയത്... ഇഷ്ടം ആണ് കാത്തിരിക്കണം എന്ന് പറഞ്ഞിട്ട് പോയത് കൊണ്ട് ഞാൻ കാത്തിരിക്കും.... അതുപോലെ തന്നെ എന്നെയും അവളെയും univers പ്രൊട്ടക്ഷൻ ഉണ്ടെന്നു ഞങ്ങൾക്ക് രണ്ടുപേർക്കും പലപ്പോഴും അനുഭവപ്പെട്ടിട്ടുമുണ്ട്, വീഡിയോയിൽ പറയുംപോലെ soulmate ആണെന്ന് ഞങ്ങൾക്ക് ഉറപ്പായും അറിയാം.... ഇതെല്ലാം കൊണ്ടും univers ഞങ്ങളെ കൈ ഒഴിയുകില്ല എന്ന് 100% ഉറപ്പാണ്... താങ്ക് യു univers... 🙏

  • @user-wk5ih9se4s
    @user-wk5ih9se4sАй бұрын

    ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് തിരിച്ചുവരുമെന്ന് പ്രതീക്ഷയോടെ ഞാൻ ദൈവത്തോട് നന്ദി പറയുന്നു

  • @varshavarsha3671
    @varshavarsha3671Ай бұрын

    ഓം നമഃ ശിവായ 🕉️🕉️🕉️ അമ്മേ ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് 🙏🏻🙏🏻🙏🏻 തിരികെ വരട്ടെ കാത്തിരിക്കുന്നു നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @lakshmilechu7186
    @lakshmilechu7186Ай бұрын

    ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ്... എന്റെ കാര്യത്തിൽ. ഇതിലെ പോസിറ്റീവ് എനർജി ഞാൻ ഉൾകൊള്ളുന്നു reunion sambhavikkanam thank you universe

  • @justinthomas2644
    @justinthomas2644Ай бұрын

    Mam, എത്രയും പെട്ടന്ന് ഞങ്ങളുടെ re union univers നടത്തിതരുമെന്ന് ഞാൻ വിശ്വസിക്കുന്നു. Thankyou univers 🌹🌹Thankyou God 🌹🌹

  • @user-zi3ir9os6g
    @user-zi3ir9os6gАй бұрын

    എത്രയും പെട്ടെന്ന് എന്നെ അവളുടെ അടുത്ത് എത്തിച്ചു പഴയപോലെ എല്ലാം തിരിച്ചു തരണേ യൂണിവേഴ്സ്

  • @VinodKumar-ue8nf
    @VinodKumar-ue8nfАй бұрын

    പിന്നെ ഇത് പോലുള്ള റീഡിങ് ഞാൻ കേൾക്കുന്നത് എന്താ ഒരു മനസമാധാതഹിനാണ് സത്യം ഞാൻ അവളെ കണ്ടിട്ട് ഇപ്പോൾ ഏതാണ്ട് ആറു മാസമായി അവൾ എന്നെയും.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephantony4584
    @josephantony4584Ай бұрын

    വളരെ കൃത്യമായ റീഡിംഗ്.Thanks Universe.Thsnks mam.

  • @anuanubiju8127
    @anuanubiju8127Ай бұрын

    Correct Reading ayirunnu Mom..... Thanks Universe 🙏...njngal parasparam snehikunnu...but...Mom paranjapole...oro Situations....ellam seriyakumenna viswasathil ...... Thanks Mom...

  • @Sreekala-dq9gn
    @Sreekala-dq9gnАй бұрын

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാം പോസറ്റിവിറ്റിയും എന്റെ ജീവിതത്തിൽ ഞാൻ അട്രാക്റ്റ് ചെയുന്നു ❤❤❤❤താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @hareeshlal9140
    @hareeshlal9140Ай бұрын

    Reading valare ishtapettu,Ee prenjirikunnath eallam correct aairunnu🥰🥰🙏🙏Thank you universe 🙏

  • @ashwinprakash7229
    @ashwinprakash7229Ай бұрын

    Thank you madam Thank you universe എനിക്ക് നല്ല വിശ്വാസം ഉണ്ട്. ഈ വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ എന്റെ മനസ്സ് വളരെ സന്തോഷത്തോടെ പറയുന്നു എന്റെ പാർട്ണർ എന്നിലേക്കി തിരിച്ചു വരുമെന്ന്❤

  • @bilnabalakrishnan2993
    @bilnabalakrishnan2993Ай бұрын

    Thank you universe thank you angles thank you mam 🙂🙏enik universe thannittulla ella anugrhathinum nani 💖🙏 💯%correct reading anu 😍

  • @sumathiangang7763
    @sumathiangang7763Ай бұрын

    ഞാൻ അവനെയും അവൻ എന്നെയും ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു മേരേജ് കഴിഞ്ഞു ഇപ്പോൾ സെപ്പറേറ്റ് ആണ് എന്നും അവനെ ഓർത്ത് ഞാൻ കരയാറുണ്ട് എനിക്ക് അവന് അത്രയും ഇഷ്ടമാണ് മേടപ്പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ്

  • @vanipraba2550

    @vanipraba2550

    Ай бұрын

    എൻ്റെ ജീവനാണ് എൻ്റെ ഏട്ടൻ അവനും അങ്ങനെ തന്നെ ആയിരുന്നു പെട്ടന്നാണ് vilikkaathe ആയത് എത്രയും വേഗം എൻ്റെ ഏട്ടൻ തിരിച്ചുവരാൻ യൂണിവേഴ്സലിനോട് പ്രാർത്ഥിക്കുന്നു.

  • @rkffcreations5550
    @rkffcreations5550Ай бұрын

    🙏എല്ലാം യൂണിവേഴ്സിന് വിട്ടുകൊടുത്തിരിക്കുന്നു ഇനി അവിടുന്ന് തീരുമാനിക്കട്ടെ എല്ലാം.. 🙏

  • @DgdgEeggs
    @DgdgEeggsАй бұрын

    Thanks universe 🙏🙏🙏 mam paranjath currect anu. Ellam bhagavante anugrahathal seriyavatte

  • @sarathchandran8980
    @sarathchandran8980Ай бұрын

    ഈ റീഡിംഗ് പറഞ്ഞത് ഒക്കെയും എനിക്ക് Resonate ആകുന്നുണ്ട്. ഫുൾ പോസറ്റീവ് ആയി മാറുന്നുണ്ട് .. ഞാൻ strongly postive energy claim cheyyunnu 💯 Thank you universal energies 💚 Thank you divine energy ❤

  • @reenasasi3625
    @reenasasi3625Ай бұрын

    Thankyou universe ❤❤❤❤❤aelam posittiviu aennargiyum aennileku vartte ❤❤❤❤❤❤❤

  • @geethageetha3596
    @geethageetha3596Ай бұрын

    Thank you univers 🙏❤🙏 Etrayum പെട്ടന്ന് ഞങ്ങൾ ഒന്നിച്ചു പഴയപോലെ സ്നേഹിച്ചു കഴിയണം 🙏❤🙏 Univers ന്റെ പ്രാർത്ഥന എന്നും ഞങ്ങളുടെ കൂടെ വേണം 🙏🌹🙏❤😊⁴🎉

  • @jolsnapradeep8828
    @jolsnapradeep8828Ай бұрын

    Idil parayunnadu muzhuvan shariyanu thank you univese

  • @Sini-my8lm
    @Sini-my8lmАй бұрын

    Thank you medam thank you thank you thank you universe ithe serikkum ente reading ane ellam correct ane eenikke visvasikkan pattunnilla njan adyayittane inganeyoru video kanunnath medam paranja athe situationion il kudiyane njan kadannu pokunnath ellam ente daivangalkke prapanja sakthikke vittukodukkunnu ennilekke thanne thirichuvarum enna visvasathode thank you medam🙏🙏🙏🙏🙏

  • @good-b9w
    @good-b9wАй бұрын

    Nalla vekthmaaya reading 🙏👌👍💐

  • @Sunukbaby
    @SunukbabyАй бұрын

    Thanku univers and thanku god ... Ellam ente lifil nadekkette universe njangele kondu varette

  • @KripaRajesh-zh8wt
    @KripaRajesh-zh8wtАй бұрын

    Thank you universe. Enik adhehhavumayi reunion venam.thirdparty poornnamayum ozhinjuponam

  • @user-ev5si9jp5j
    @user-ev5si9jp5jАй бұрын

    ബ്ലോക്ക് ആക്കി വച്ചിരിക്കുവാ. പിന്നെ എങ്ങനെ condact ചെയ്യും. ബ്ലോക്ക് മാറ്റുവാൻ reding ചെയ്യാമോ മാഡം.....

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511Ай бұрын

    ഒരുപാട് സന്തോഷം യൂണിവേഴ്സ് ഇതെന്റെ കാര്യം തന്നെയാണ് അദ്ദേഹം എന്നിലേക്ക്‌ വരുമല്ലോ...... അതുമതി നന്ദി നന്ദി നന്ദി God Bless you യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @vishnudas.kkvdas8685
    @vishnudas.kkvdas8685Ай бұрын

    നല്ല റീഡിംഗ്. യൂണിവേഴ്സ് ഞങ്ങളെ അനുഗ്രഹിക്കട്ടെ! തടസ്സങ്ങൾ മാറട്ടെ ..നന്ദി. നമസ്കാരം.

  • @user-tq8ly5qy9k
    @user-tq8ly5qy9kАй бұрын

    നന്ദി യൂണിവേഴ്സ് 🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏🙏

  • @santhakumaritr1300
    @santhakumaritr1300Ай бұрын

    I like your reading.thank you universe.

  • @ajitjjithu9043
    @ajitjjithu9043Ай бұрын

    Thank you God🙏🙏🙏 Thank youUnivers🙏🙏🙏 Thank you Mam 🙏🙏🙏 mam പറഞ്ഞതെല്ലാം വളരെ ശരിയാണ് എല്ലാം ശരിയാവും എന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു univers 🙏🙏🙏🙏എല്ലാ ഭഗവാൻ സാധിച്ചു തരട്ടെ 🙏🙏God bless you mam🙏🙏

  • @meeramt4233
    @meeramt4233Ай бұрын

    ഓം നമഃ ശിവായ ♥️🙏🌹 Thank you Universe ♥️🙏🌹 Thank you mole♥️🙏🌹

  • @sheebaramram3843
    @sheebaramram3843Ай бұрын

    വിശ്വസിക്കാൻ പറ്റുന്നില്ല 🙏🏻🙏🏻🙏🏻താങ്ക്യു യൂണിവേഴ്സ് ❣️❣️❣️❣️❣️❣️ഒരുപാട് നന്ദി ❣️❣️❣️🙏🏻🙏🏻🙏🏻

  • @nafeenaazz4145

    @nafeenaazz4145

    Ай бұрын

    ❤❤❤❤

  • @yamunab4855
    @yamunab4855Ай бұрын

    Thank you യൂണിവേഴ്‌സ് 🙏 🙏 🙏

  • @chandrachandra4857
    @chandrachandra4857Ай бұрын

    Re യൂണിയനു വേണ്ടി പ്രാർത്ഥിക്കുന്നു universe 🙏🙏🙏 thank god🙏🙏🙏🙏 third പാർട്ടിയുടെ സ്വാദീനത്തിൽ നിന്നും ഒഴിവായി വേഗം തന്നെ പുള്ളിക്ക് mind sariyaakane 🙏🙏🙏🙏 thank u universe 🙏🙏🙏 യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏

  • @sreejithphotography3797
    @sreejithphotography3797Ай бұрын

    Thank you universe❤️🙏🏻 ഇതിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള മുഴുവനും കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. ഓം നമഃ ശിവായ 🙏🏻🕉️

  • @smithasmitha3158
    @smithasmitha3158Ай бұрын

    Ithil paranjathe ellam shari pettene vannu cheran prayer cheyyanam madam thanks universe

  • @ravidasPillai
    @ravidasPillaiАй бұрын

    Correct reading... Thank you universe❤️🙏🏿🙏🏿🙏🏿

  • @preethaorkattery1525
    @preethaorkattery1525Ай бұрын

    ആദ്ധ്യം പറഞ്ഞത് മുഴുവൻ സത്യമാണ് അവസാനം ഇനി എങ്ങനെയാവും എന്ന പ്രതീക്ഷയാണ്❤

  • @padmanabhan2472
    @padmanabhan2472Ай бұрын

    രണ്ടു പേരും തമ്മിൽവഴക്കുകൂടുംനന്നാവുംഇതാണ്അവസ്ഥ

  • @Devusvichu
    @DevusvichuАй бұрын

    താങ്ക്യൂ യൂനിവേർസ്... ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു.. ദൈവം ഞങ്ങളെ ഒന്നിക്കും.. എൻ്റെ അരികിലേക്ക് അവള് തിരികെ വരും..

  • @soumyakrishnan5831
    @soumyakrishnan5831Ай бұрын

    Thank you universe ❤ i believe he come back to my life 100%

  • @baijuat8234
    @baijuat8234Ай бұрын

    നന്ദി 🙏🙏

  • @Sanu-tv6oi
    @Sanu-tv6oiАй бұрын

    എല്ലാം സത്യം ആണ് എന്റെ അനുഭവം ആണ് nanni

  • @Sitharasaji-vq9yu
    @Sitharasaji-vq9yuАй бұрын

    Thang.you.younivearse❤❤❤enthy.personinkku.valaray.isthamanu❤❤❤enoodumisthamanu.therichu.varanam❤❤❤

  • @user-dv4xm2cg1v
    @user-dv4xm2cg1vАй бұрын

    🙏🙏🙏❤️❤️❤️തിരിച്ചു വരുവാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @kuttankuttan-cm1dz
    @kuttankuttan-cm1dz20 күн бұрын

    പ്രണയിക്കുന്ന ആൾക്കാര് ജീവിതത്തിൽ ഇങ്ങനെയൊക്കെ സാധാരണ സംഭവിക്കാറുണ്ട് പ്രണയിച്ച ആൾക്കാരെ മനസ്സിൽ പ്രണയം വിട്ടു പോവില്ല അതിങ്ങനെ ഇടക്കിടക്ക് വന്നു കൊണ്ട പോയിക്കൊണ്ടിരിക്കും ഓരോ കുടുംബങ്ങളായ ജീവിതത്തിലേക്ക് തിരിയും എല്ലാവരും വീണ്ടും ഒരു തിരിച്ചു വരിക എന്ന് പറയുമ്പോൾ ഒരുപാട് കാര്യങ്ങൾ ഒരുപാട് തടസ്സങ്ങളുണ്ട് അതെല്ലാം മറികടന്ന് വരുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാവും തിരിച്ചുവരാൻ മാർഗ്ഗങ്ങൾ വല്ലോം ഉണ്ടോ ഉണ്ടെങ്കിൽ അത് പറയൂ ഇത് സാധാരണ നടക്കുന്ന എല്ലാരും മനസ്സിൽ പരസ്പരം തോന്നുന്ന ഒരു കാര്യങ്ങള് പറയുന്നു

  • @SibiVarghese-kv8xb
    @SibiVarghese-kv8xbАй бұрын

    ഗോഡ്. അനുഗ്രഹിക്കട്ടെ

  • @SobhaP-md4mi
    @SobhaP-md4miАй бұрын

    Yes correct reading ❤ thank you universe ❤ thank you mam ❤

  • @binduchandran4157
    @binduchandran4157Ай бұрын

    കേട്ടതു സത്യം ആണ് എല്ലാം

  • @sreelathasasi9735
    @sreelathasasi9735Ай бұрын

    തിരിച്ചു വരുമെന്നു വിശ്വസിക്കുന്നു. താങ്ക് you mam. 🙏

  • @Shobana-ly6ys
    @Shobana-ly6ysАй бұрын

    നന്ദി. നന്ദി നന്ദി

  • @sajeenaseena9388
    @sajeenaseena9388Ай бұрын

    നന്ദി യൂണിവേഴ്സ്🙏🙏🙏

  • @akashshiji6671
    @akashshiji6671Ай бұрын

    താങ്ക്സ്യൂണിവേഴ്സ്. മാം. പറഞ്ഞത്. സത്യമാണ്. പ്രപജേഷ്ശക്തിക്കു. നന്ദി. 🙏🙏🙏🙏

  • @AT__HUL__
    @AT__HUL__Ай бұрын

    താങ്ക്യൂ യൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എല്ലാ പ്രശ്നങ്ങളും തീർന്നിട്ട് തിരിച്ചു വരട്ടെ താങ്ക്യൂ യൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @sijinaveen8132
    @sijinaveen8132Ай бұрын

    പറഞ്ഞത് മുഴുവൻ സത്യം ആണ് താങ്ക്സ് മാം

  • @nishamahesh6965
    @nishamahesh6965Ай бұрын

    ❤താങ്ക്യൂ മാഡം ഇത്രയും നല്ലൊരു റീഡിങ് തന്നതിന് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എൻറെ ജീവിതത്തിലേക്ക് അട്രാക്ഷൻ ചെയ്തിരിക്കുന്നുതാങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സോ മച്ച് താങ്ക്യൂ ഓം നമശിവായ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി❤❤❤❤❤❤❤

  • @deepasreedeepam3817
    @deepasreedeepam3817Ай бұрын

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏🙏❤️❤️ TNX dear ❤️🙏❤️❤️

  • @anukrishnan8581
    @anukrishnan8581Ай бұрын

    എല്ലാം പോസിറ്റീവ് അവൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @Ko_achuzzT-we5rg
    @Ko_achuzzT-we5rgАй бұрын

    താങ്ക്യൂ മേടം വളരെ ശെരിയാണ്

  • @vanajasa6575
    @vanajasa6575Ай бұрын

    പറഞ്ഞതൊക്കെ വളരെ ശരിയാണ് ❤️❤️❤️❤️

  • @ReenaLalu-qu7uj
    @ReenaLalu-qu7ujАй бұрын

    Ithil parajjath ok ente relationshipil 💯 sathyamane nallath sambhavikatte ente Vishnu maya ❤ thanku you univesal 🙏 thanku divine ❤❤❤

  • @ranisreepillai1537
    @ranisreepillai1537Ай бұрын

    Thank you Universe .🙏 I strongly claim for that positive energy.

  • @asharabacker8554
    @asharabacker8554Ай бұрын

    Correct ❤ Reading 🥰thank you God ❤ thank you divine ❤ thank you universe ❤❤🥰💖💕

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274Ай бұрын

    നന്ദി യൂണിവേഴ്സ് ഒത്തിരി നന്ദിയൂണിവേഴ്സ്

  • @minin5017
    @minin5017Ай бұрын

    Thank you madam good reading❤❤❤❤🙏🙏🙏🙏🌹🌹🌹🌹

  • @beenanaveen7289
    @beenanaveen728913 күн бұрын

    Thank God very good reading...thanku universe...❤❤❤❤

  • @user-hh4zs9er8b
    @user-hh4zs9er8bАй бұрын

    നന്ദി.യൂണിവേഴ്സു

  • @remyapathiriyad
    @remyapathiriyadАй бұрын

    15Varshamayi pirinju thamasikkunnu eappolenkilum shariyavum eanna pratheekshikkunnu

  • @user-bj6et9sg9c
    @user-bj6et9sg9cАй бұрын

    എന്നിലേക്ക്‌ തിരിച്ചു വരും പ്രപഞ്ച ശക്തി അനുഗ്രഹിക്കട്ടെ 🙏

  • @lekshmimani8518
    @lekshmimani8518Ай бұрын

    Thank u mam😢👍🏻 ithu ente reading ayi thoni😢🙏🏻thank u universe 🥰❤thank u divine❤

  • @sindhuganesh753
    @sindhuganesh753Ай бұрын

    Thanku universe, thanku angels, thanku mam❤❤

  • @SameenaShameer
    @SameenaShameerАй бұрын

    Paranath എത്ര correct aanu എനിക്ക് വേണ്ടി read ചെയ്ത പോല്ലേ ❤️thank you universe❤️

  • @sunitha.o.d6617
    @sunitha.o.d6617Ай бұрын

    Ente person ente aduthek thirichuvarum.I claim all positive energy and reunion with my person. Thank you universe. Thank you mam. Thank you angels.

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407Ай бұрын

    💐💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush & Rabina 💐💐💐UK...

  • @milandharmaraj6228
    @milandharmaraj6228Ай бұрын

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏thankyou universe 🙏❤️thankyou mam🙏❤️

  • @SandhyaM-hm5ei
    @SandhyaM-hm5eiАй бұрын

    Thank you universe 🙏,om Namah shivaya 🙏 thank God 🙏 thank divine thanks Angel 🙏 i strongly claim positive energy 🙏 thank chechi 💗

  • @rajammaanandhan5029
    @rajammaanandhan5029Ай бұрын

    Thank you universe Thsnk you divine 🙏🙏🙏 Thank you mam❤️❤️❤️

  • @RaniRani-xt9rg
    @RaniRani-xt9rgАй бұрын

    Thanks മാം 🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thanks my പേഴ്സൺ 🙏♥️🥰♥️🙏,.

  • @SaijuAswathy
    @SaijuAswathyАй бұрын

    avalu aethryu pettanneu varatte eithile aelaposittive aennargi aeniku attive akatte thankyou universe ❤❤❤❤❤

  • @user-db4nr8xz2y
    @user-db4nr8xz2yАй бұрын

    All positive things are attracted in my life from this reading Mam.Thank you very much Mam ❤

  • @manuprasad793
    @manuprasad793Ай бұрын

    Thank unniverds... 🙏🙏🙏100%prft prft❤️❤️🙏🙏🙏

  • @user-ek8xy8bd9p
    @user-ek8xy8bd9pАй бұрын

    എല്ലാം മനസിലാക്കി പൂർണ മനസോടെ തിരിച്ചു വരട്ടെ. കാത്തിരിക്കും.. എത്ര നാൾ വേണമെങ്കിലും...

  • @anilampadi4202
    @anilampadi4202Ай бұрын

    Thank you so mach 🥰🥰🥰

  • @vindyavindya3861
    @vindyavindya3861Ай бұрын

    I need him,thirichu veran wait cheyyunnu,thank you universe, i claim it❤

  • @sofya1549
    @sofya1549Ай бұрын

    I strongly claim this positive energy

  • @the_truthbykarthika
    @the_truthbykarthikaАй бұрын

    Thank U UniverSe🥰♥️😍🙏🙏

  • @user-gx9mj1ei3u
    @user-gx9mj1ei3uАй бұрын

    താങ്ക് യു യൂണിവേഴ്സ് ❤❤❤❤❤പോസിറ്റീവ് എനർജി കളെല്ലാം ഞങ്ങളുടെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു, ഏല്ലാവർക്കും സമാധാനവും നന്മയും ഉണ്ടാവട്ടെ

  • @bijulasasi9809
    @bijulasasi9809Ай бұрын

    Thanks universe strongly strongly claim all positive energy ❤❤❤❤

  • @bijulasasi9809
    @bijulasasi9809Ай бұрын

    Thanks universe strongly claim all positive energy ❤❤❤❤

  • @VINILRAVINDRANRAVINDRAN-xz3bk
    @VINILRAVINDRANRAVINDRAN-xz3bkАй бұрын

    Thank ypu universe, yesterday onwards she messeged, thanks a lot 🙏🙏🙏🙏♥️🌹♥️🌹

  • @user-iq5yp8tj2h
    @user-iq5yp8tj2hАй бұрын

    ഞങ്ങൾ രണ്ടുപേരും പരസ്പരം ഇഷ്ടപെടുന്നു but അദേഹത്തിന്റെ problems കാരണം എന്നെ ഒരുപാട് അകറ്റി നിർത്തുന്നു എത്രയും പെട്ടന്നു തിരിച്ചു വരണം reunian aagrahikunu

  • @subaidhaph-xv5so
    @subaidhaph-xv5soАй бұрын

    Thank U GOD❤ Thanku Universe❤ Thanku Mam❤

  • @hemalathakt5693
    @hemalathakt5693Ай бұрын

    Thank u universe I claim positive energy healing my person comeback my person reunion my person remove thirdparty situation remove negetive energy thank u angels thank u divine

  • @suchitrakm3136
    @suchitrakm3136Ай бұрын

    I strongly claim the +ve energy of this reading ..Thank you universe 🙏 Thank you divine ❤❤❤

Келесі