Thekkady Boating | Night trekking in Periyar Tiger Reserve | Jungle Scout

Thekkady boating is one of the best boating option in Kerala for animal sighting because this boating is inside the Periyar National Park. There are lot of ecotourism and trekking options are available for tourists. So, today we are going for the boating in the evening and morning session. After the evening boat safari, we are going for a night trekking also inside the forest. The jungle scout. Its just 3 hours trekking with guide in Periyar Tiger Reserve.
English version is here : • Thekkady Boating | Nig...
ഈ അവധിക്കാലത്ത് ഒന്ന് ഫാമിലി ആയി പോകാൻ പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് തേക്കടി. അവിടുത്തെ ഫേമസ് ആയ ബോട്ടിങ്ങും അതിനു ശേഷം ഈ പെരിയാർ കാടിനകത്തുകൂടെയുള്ള Jungle scout എന്ന Night Trekking ഉം ആണ് നമ്മളിന്ന് ചെയ്യുന്നത്. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Camera - Video recorded with Nikon Z 30, Lens Nikon z 50-250, z 100-400, GoPro Hero 10 & iPhone 12.
Torch used - amzn.to/3X6HJmQ
Nikon z30 - amzn.to/3BQHMcJ
GoPro Hero 10 - amzn.to/45pJGhM
Mobile gimbal - amzn.to/43GQo21
ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.
You can buy the videos in pendrive (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
For Book the trekking - www.periyartigerreserve.org
Tourism Office Location : goo.gl/maps/JT4j2mLDRR3fnwfp7
Car Parking Location : goo.gl/maps/fdkufPk1T5XHHYL57
Watch the 30 seconds trailers at ‪@pikvisuals‬
Watch English version at ‪@Pikwoods‬
A 4K cinematic travel video in Malayalam - Pikolins Vibe

Пікірлер: 437

  • @JourneysofSanu
    @JourneysofSanu Жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത പെരിയാർ 🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thanks bro 😍

  • @shafeeqp8318
    @shafeeqp8318 Жыл бұрын

    യാത്ര പോവാൻ ഇഷ്ടം ഇല്ലാത്ത നമ്മളെ യാത്ര കാണാൻ കൊതിപ്പിച്ച നമ്മളെ ചങ്ക് ബ്ലോഗർ 😍

  • @Pikolins

    @Pikolins

    Жыл бұрын

    Ohh.! 😁😂😍

  • @shal91309

    @shal91309

    Жыл бұрын

    Njammale alla ninne Njangall yathrayoode thalpharyam illond alle iyale chanel kandath 😂❤

  • @peterthomas2629

    @peterthomas2629

    Жыл бұрын

    ❤❤❤❤

  • @premjithparimanam4197

    @premjithparimanam4197

    Жыл бұрын

    ഞാൻ അങ്ങനെ പറയില്ല കാരണം എനിക്ക് ഇങ്ങനെ പോകാൻ ഇഷ്ടം ആണ് പക്ഷേ നടക്കുന്നില്ല അത് ഇത് കണ്ട് സമാധാക്കുന്നും അതിനു ചേട്ടാനും ഒരുപാട് നന്ദി

  • @sree110

    @sree110

    Жыл бұрын

    Blogar alla vlogger🤭

  • @shafeelplk047
    @shafeelplk047 Жыл бұрын

    ഒരിക്കലും skip അടിച്ചു പോവാൻ കയ്യാത്ത video clarity ഒരിക്കലും skip അടിക്കാൻ കയ്യാത്ത voice. Video കണ്ടു തീരുമ്പോയേകും പെരിയാർ മൊത്തം കണ്ടു വന്ന feelan💕 love u man💕

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Shafeel 🥰

  • @manikandanvp6973
    @manikandanvp6973 Жыл бұрын

    നിങ്ങൾ പൊളിയാണ് ബ്രോ❤❤❤.Nice vlog❤😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Manikandan 😍

  • @shujahbv4015
    @shujahbv4015 Жыл бұрын

    നിങ്ങളുടെ വീഡിയോ ഇഷ്ടം ആയില്ലെങ്കിൽ പിന്നെ ഏത് ലോക്കൽ വ്ലോഗർ ആണോ ഇഷ്ടം ആവേണ്ടത് ഓരോ ഫാമിലി പൊന്നൂസ് വ്ലോഗ്സ് ഒക്കെ ഉണ്ട് അതൊക്കെ കണ്ട് സമയം കളയുന്ന ആളുകളോട് സഹതാപം ഉണ്ട് നിങ്ങളെ പോലെ ഉള്ള പ്രേക്ഷകരെ ആത്മാർത്ഥതയോടെ വീഡിയോ കാണിച്ചു തരുന്ന ആളുകളെ അല്ലെ സപ്പോർട്ട് ചെയ്യേണ്ടത് ഇന്നത്ത വീഡിയോ യും വളരെ വളരെ നല്ലത്

  • @Pikolins

    @Pikolins

    Жыл бұрын

    വളരെ നന്ദി ബ്രോ.. ഓരോരുത്തർക്കും ഓരോ type content അല്ലെ താൽപര്യം.!

  • @Renjutti
    @Renjutti Жыл бұрын

    കിളി പോയ പക്ഷി 😂 as always marvelous. Keep it up

  • @Pikolins

    @Pikolins

    Жыл бұрын

    😁😁

  • @ajithpcpy
    @ajithpcpy Жыл бұрын

    അവതരണം ആണ് ഈ വീഡിയോയുടെ മെയിൻ വീഡിയോ എല്ലാം വളരെ മനോഹരം

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ajith 😍

  • @shamnasaleem4594
    @shamnasaleem4594 Жыл бұрын

    ഞങ്ങൾ അടുത്ത ആഴ്ച തേക്കടിക്ക് പോകുന്നുണ്ട്

  • @ahmadsalim1636
    @ahmadsalim1636 Жыл бұрын

    എന്തൊരു feel ആണ് bro❤ അടിപൊളി നന്നായി

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Salim 🥰

  • @Chirag_Sajimon
    @Chirag_Sajimon Жыл бұрын

    Pikolins Vibe അത് ഒന്നന്നര വൈബ് ആണ് ❤️🥰🙏

  • @Pikolins

    @Pikolins

    Жыл бұрын

    Thanks bro 🥰

  • @binu9101
    @binu9101 Жыл бұрын

    What a channel man... ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായിട്ട് കാണുന്നത്... Super ആയിട്ടുണ്ട്... Now I'm a subscriber.. Travelvlog എന്നും പറഞ്ഞ് videoയുടെ 90 ശതമാനവും സ്വന്തം മുഖം തന്നെ കാണിച്ചു നടക്കുന്ന ചില ഭക്തന്മാരുടെയും ഭക്തകളുടേയും videosനെക്കാൾ far far better... Really u deserve more subscribers....

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Biju 😍 യാത്ര എന്ന് പറയുമ്പൊ, യാത്ര ചെയ്യുന്ന സ്ഥലത്തെ കാഴ്ചകൾക്കാണല്ലോ പ്രാധാന്യം.

  • @jilcyeldhose8538
    @jilcyeldhose8538 Жыл бұрын

    Pikolines ന്റെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ആണ് ഞാൻ ഫോറെസ്റ്റ് സഫാരി ഇഷ്ടപ്പെടാൻ തുടങ്ങിയത്... Thanks Pikolines 🥰❤️

  • @Pikolins

    @Pikolins

    Жыл бұрын

    Ha ha. അത്‌ interesting ആണല്ലോ. 😂

  • @jilcyeldhose8538

    @jilcyeldhose8538

    Жыл бұрын

    @@Pikolins അതേ...... യാത്ര ഇഷ്ടപ്പെടാനും ആരെയും മനപ്പൂർവം വേദനിപ്പിക്കാതെ സംസാരിക്കാനും പഠിച്ചത് SGK യിൽ നിന്നും 🥰❤️

  • @m4nandhu261
    @m4nandhu261 Жыл бұрын

    രാത്രിലെ കാടിന്റെ ശബ്‌ദം സൂപ്പർ

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro 🥰

  • @chithrachandran6796
    @chithrachandran6796 Жыл бұрын

    'ഇന്നാണ് ഈ വീഡിയോ കണ്ടത്.. April 1 ന് വീഡിയോയിൽ കാണുന്ന ജലജ്യോതിയിൽ ഞങ്ങളും ഉണ്ടായിരുന്നു.. വീഡിയോയിലെ പല കാഴ്ചകളും ഞങ്ങൾ നേരിട്ട് കണ്ടതാണല്ലോ എന്നോർക്കുമ്പോൾ പെരുത്ത് സന്തോഷം😊.. മലമുഴക്കി വേഴാമ്പലിനെയും കണ്ടിരുന്നു അന്ന്.. തൊട്ടടുത്ത ബോട്ടിൽ താങ്കളുണ്ടായിരുന്നിട്ടും കണ്ടില്ലല്ലോ എന്ന് മക്കൾക്ക് സങ്കടം.. excellent videos...no words .ആന സഫാരി, കമ്പം, തേനി യൊക്കെ explore ചെയ്യാൻ കഴിഞ്ഞിരുന്നു അന്ന്..

  • @firozerattengal
    @firozerattengal Жыл бұрын

    അനിമൽ സൈറ്റിംഗ് ഒരു ലക്ക് ആണ്. ഞാൻ രണ്ടു പ്രാവശ്യം പോയിട്ട് എനിക്കാകെ കുറച്ചേ കാണാൻ കിട്ടിയുള്ളൂ. ആ വിഷമം ഈ വീഡിയോ കണ്ടപ്പോ തീർന്നു കിട്ടി ❤.

  • @Pikolins

    @Pikolins

    Жыл бұрын

    അതെ.. sighting എപ്പോഴും ഉണ്ടാവണമെന്നില്ല.

  • @priyasuresh4825
    @priyasuresh4825 Жыл бұрын

    Great video! As usual stunning visuals!!! Thank you Cholin

  • @Pikolins

    @Pikolins

    Жыл бұрын

    My pleasure! ❤️

  • @rajkumardhamu9828
    @rajkumardhamu9828 Жыл бұрын

    Thank you so Much Brother. just few days back i have seen your Channel. No words to say You are Rocking.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Rajkumar 😍

  • @noushadmohammedpt5268
    @noushadmohammedpt5268 Жыл бұрын

    പോയ week കണ്ടില്ലല്ലൊ എന്നു വിഷമിചിരിക്കയിരുന്നു...വീണ്ടും നല്ലൊരു story...❤❤❤സന്തോഷമയി..keep going

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @aska6155
    @aska6155 Жыл бұрын

    Explanation is 🔥🔥🔥

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @vishnuadoor237
    @vishnuadoor237 Жыл бұрын

    ഒരു ബ്ലോഗ് കാണാൻ വന്നാ ഞാൻ ഇപ്പോൾ എല്ലാം വിഡിയോയും കണ്ടു കൊണ്ട് ഇരിക്കുന്നു ❤️👍👍👍👍

  • @shaheem143
    @shaheem143 Жыл бұрын

    കാഴ്ചകൾ മധുരം!!! വിവരണമോ അധി മധുരം!!! ഇടക്കിടെ വീഡിയോ ഇട്ടൂടെ പികു bro!!! ❤❤😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you. ആഴ്ചയിൽ ഒന്ന് വെച്ച്‌ മുടങ്ങാതെ ഇടാനുള്ള ശ്രമമാണ്

  • @rafeeqk7866
    @rafeeqk7866 Жыл бұрын

    മച്ചാനെ തകർപ്പൻ സ്ഥലം ആണ് ഇത് ഞാൻ വന്നിട്ട് ഉണ്ട് ഇവിടെ നിങ്ങളുടെ വീടിയോസ് കാണാൻ കാത്തിരിക്കുകയാണ് നിങ്ങളുടെ അവതരണം ആണ് എനിക്ക് ഇഷ്ട്ടം സൂപ്പർ

  • @Pikolins

    @Pikolins

    Жыл бұрын

    Thank you radeeq 🥰

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ Жыл бұрын

    kolins bro oru rakshayum illaatttaa.....superb😍😍😍😍😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro 🥰

  • @rohitkrishnan8249
    @rohitkrishnan8249 Жыл бұрын

    Parking groundinn boating pointlekk early morning nadann ponam.. It's a great experience...worth the 1 hour walk.. I walked from kumali bus stand to boating point and back last year same time

  • @Pikolins

    @Pikolins

    Жыл бұрын

    അതെ നല്ല experience ആണ്. ഞാൻ പല പ്രാവശ്യം നടന്നിട്ടുണ്ട്‌.

  • @londondiariesmallu
    @londondiariesmallu Жыл бұрын

    Great video as always..I have been there 3 days before the tragedy happened. In this video during the night trekking u can hear a two note call ,while the fish owl flew,that is the call of Brain Fever Bird.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much 🥰 എനിക്ക്‌ ആ പക്ഷിടെ ശബ്ദം ഏതിന്റെയാ എന്ന് identify ചെയ്യാൻ പറ്റിയില്ലാരുന്നു.

  • @ashikmuthukuda1723
    @ashikmuthukuda1723 Жыл бұрын

    വീഡിയോ ഒരു രക്ഷയും ഇല്ല,,,,,,, പൊളി ❤❤❤❤❤❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Ashik 😍

  • @akhilkrishnan4113
    @akhilkrishnan4113 Жыл бұрын

    vallathoru feel aan ee kazhichakal okke kanumboyum aasvadikumboyum ............pinn broyude ee avatharana shayliyum all the best bro

  • @Rafi-er3mf
    @Rafi-er3mf Жыл бұрын

    പൊതുവെ യുട്യൂബ് വീഡിയോസ് ഒന്നും കാണാറില്ല, പക്ഷെ നിങ്ങളുടെ ചാനൽ പരിചയപെട്ടതു മുതൽ സ്ഥിതി മാറി. എന്നത്തേയും പോലെ ❤️👏👍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Rafi 🥰

  • @samadsamu8073
    @samadsamu8073 Жыл бұрын

    അടിപൊളി വീഡിയോ കാത്തിരിക്കുകയായിരുന്നു ❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you samad 😍

  • @ashrafkoppam1205
    @ashrafkoppam1205 Жыл бұрын

    Addicted to the videos🎉

  • @Anasanas-vj2ju
    @Anasanas-vj2ju Жыл бұрын

    സംഭാഷണ ശൈലി ടോവിനോയുടെ സിമിലയർ ആണ്.അടിപൊളി 😍👍

  • @Pikolins

    @Pikolins

    Жыл бұрын

    ❤️

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Жыл бұрын

    എനിക്ക് നിരാശ സമ്മാനിച്ച യാത്രയായിരുന്നു തേക്കടി ബോട്ടിംഗ്... ആനിമൽസിനെ ഒന്നും കാണാൻ പറ്റിയില്ല എന്നതല്ല... വൃത്തിഹീനമായ ബാത്റൂം, ഒട്ടും സപ്പോർട്ട് അല്ലാത്ത ബോട്ടിലെ സ്റ്റാഫ്, അങ്ങനെ ഒരുപാട് കാരണം കൊണ്ട് വെറുത്തുപോയ ഒരു സ്ഥലമാണ്... എന്നാൽ ഇന്നിപ്പോ നിങ്ങടെ വീഡിയോ കണ്ടപ്പോൾ ഒരിക്കൽക്കൂടി പോകണമെന്നുണ്ട്.. ❤️❤️

  • @Pikolins

    @Pikolins

    Жыл бұрын

    ആണോ.. ഇപ്പൊ മാറ്റം വന്നിട്ടുണ്ട്‌. Public Toilet clean ആയിരുന്നു.

  • @LTDreamsbyLennyTeena

    @LTDreamsbyLennyTeena

    Жыл бұрын

    @@Pikolins എന്തായാലും ഒന്നുകൂടി പോകണം....

  • @jyothyjoy4418
    @jyothyjoy4418 Жыл бұрын

    Waiting aarunnu 🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Jyothy

  • @Mallu_night_owl
    @Mallu_night_owl Жыл бұрын

    As usual video pwoli nalla color grading

  • @Pikolins

    @Pikolins

    Жыл бұрын

    Thank you മൂങ്ങ..

  • @sajithvr
    @sajithvr Жыл бұрын

    As usual...crystal clear visuals and explanations💚

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @sandhyadas3537
    @sandhyadas3537 Жыл бұрын

    കൊള്ളാം.. നല്ലൊരു വീഡിയോ ആയിരുന്നുട്ടോ..😊 രാത്രിയിലെ കാടും കാടിന്റെ ശബ്ദവും അതൊരു പ്രത്യേക ഫീൽ ആണ്..😊 കാടെനിക്ക് പ്രാന്താണെങ്കിലും ആകെ പോയിട്ടുള്ളത് ഇരിങ്ങോൾക്കാവിൽ ആണ്.. Avide nalla bangiyan.. pinne thaan bayangara resatto..🤭🤭

  • @Pikolins

    @Pikolins

    Жыл бұрын

    ഹ ഹ. Thank you sandhya 🥰

  • @noorahmed........
    @noorahmed........ Жыл бұрын

    Yoo safaris back 🎉❤

  • @Pikolins

    @Pikolins

    Жыл бұрын

    😁

  • @arunthomas1986
    @arunthomas1986 Жыл бұрын

    Another superb video ❤

  • @Pikolins

    @Pikolins

    Жыл бұрын

    Thanks Arun 😍

  • @deepapd1174
    @deepapd1174 Жыл бұрын

    Presentation adipoli ahnu bro .. ❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Deepa ❤️

  • @anfalkkmon3303
    @anfalkkmon3303 Жыл бұрын

    കാത്തിരുന്ന വീഡിയോ 😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @saji50
    @saji50 Жыл бұрын

    Bhai Ningde presentation oru feel good vibe aahn ! Keep up the good work :)

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Saji 😍

  • @IamExoticpetsLover
    @IamExoticpetsLover Жыл бұрын

    Poli thekady place . lam a Big Fan

  • @bulensonowal9023
    @bulensonowal90233 ай бұрын

    I'm from Assam beautiful place 👌👍💖❤️❤️

  • @Pikolins

    @Pikolins

    3 ай бұрын

    Wow nice

  • @MadCyclist_
    @MadCyclist_ Жыл бұрын

    Beautiful visuals bro😍👌🏽👌🏽

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Abhilash 😍

  • @lukas9492
    @lukas9492 Жыл бұрын

    Love your narration and your unique sense of humor.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @AneeshKaricode
    @AneeshKaricode9 ай бұрын

    നല്ല ഭംഗിയുള്ള കാഴ്ചകൾ❤❤

  • @Pikolins

    @Pikolins

    9 ай бұрын

    Thank you ❤️

  • @muhammedshabeer5974
    @muhammedshabeer5974 Жыл бұрын

    വേറെ level❤💥💥

  • @Pikolins

    @Pikolins

    Жыл бұрын

    Thank you

  • @lijostephen1103
    @lijostephen1103 Жыл бұрын

    Nice video ! Excellent visuals bro👍😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you lijo 😍

  • @aravindhms9317
    @aravindhms9317 Жыл бұрын

    ഫ്രൈഡേ കാണാഞ്ഞപ്പോൾ നിരാശപെട്ടു. ഇതു കാണുമ്പോൾ മനസ്സ് കുളിരുന്നു ❤️😍.

  • @Pikolins

    @Pikolins

    Жыл бұрын

    യാത്രയിലായിരുന്നതുകൊണ്ട്‌ ഫ്രൈഡേ എത്താൻ പറ്റിയില്ല

  • @aravindhms9317

    @aravindhms9317

    Жыл бұрын

    @@Pikolins ok

  • @Dd29058
    @Dd29058 Жыл бұрын

    Nice video bro, your video quality and narration is awesome.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Ratheesh ❤️

  • @unseennavigation7799
    @unseennavigation7799 Жыл бұрын

    Great video..GooD pResentation👌

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @swapnasancharikl05
    @swapnasancharikl05 Жыл бұрын

    സൂപ്പർ views... ഞാനും ഈ കഴിഞ്ഞ മാസം പോയാരുന്നു..മൃഗങ്ങളുടെ ആറാട്ട് ആയിരുന്നു... red mangoos നെ കാണാൻ പറ്റി

  • @Pikolins

    @Pikolins

    Жыл бұрын

    ആഹ. അത്‌ കലക്കി ❤️

  • @Svnsu
    @Svnsu Жыл бұрын

    April 3 njnagl jungle scout poyirun. Adipwoli vibe aan.

  • @Pikolins

    @Pikolins

    Жыл бұрын

    Aaha. 😍

  • @footballloverkerala3093
    @footballloverkerala3093 Жыл бұрын

    Thanks💖

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena Жыл бұрын

    Cholin bro..👌👌🔥

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Jobin ❤️

  • @rzcreation5068
    @rzcreation5068 Жыл бұрын

    Superb vedio 👍👍❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @unaisuniuni4682
    @unaisuniuni4682 Жыл бұрын

    Wow ❤

  • @jobinthomas8012
    @jobinthomas8012 Жыл бұрын

    Polichu.... Ithippo kandu kandu kanapadam aayi.. Periyar❤

  • @Pikolins

    @Pikolins

    Жыл бұрын

    ഹ ഹ. അത്‌ വാസ്ഥവം. പക്ഷെ കുറച്ച്‌ നാൾ ഈ കാട്ടിലേക്ക്‌ വരാതിരുന്നാ എന്തോ പോലെയാ

  • @jobinthomas8012

    @jobinthomas8012

    Жыл бұрын

    @@Pikolins അതും ശെരിയാണ്... കാരണം ഞാൻ ചുമ്മാ ഇരിക്കുമ്പോൾ കാണാറുള്ളത് ബ്രോയുടെ വീഡിയോസും പിന്നെ ഡോട്ട് ഗ്രീൻ വിഡിയോസും ആണ്... പുള്ളിയും അവിടുത്തെ എല്ലാ പാക്കേജും എടുത്തിട്ടുണ്ട്...

  • @chithrashivani9328
    @chithrashivani9328 Жыл бұрын

    Ishtayi ishtaaayiii❤❤❤

  • @Pikolins

    @Pikolins

    Жыл бұрын

    🥰

  • @premjithparimanam4197
    @premjithparimanam4197 Жыл бұрын

    രാത്രി ഇ സൗണ്ട് കേൾക്കാൻ വല്ലാത്ത ഒരു ഫിൽ തന്നെആണ്

  • @Pikolins

    @Pikolins

    Жыл бұрын

    അതെ ബ്രൊ.. തീർച്ചയായും

  • @rejisivarajan7137
    @rejisivarajan7137 Жыл бұрын

    My favorite channel🥰🥰🥰🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Reji 🥰

  • @AjithKumarH_87
    @AjithKumarH_87 Жыл бұрын

    Video Powli bro 🥰😍😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @movieentertainment7630
    @movieentertainment7630 Жыл бұрын

    ഏതാ ക്യാമറ🙄🙄 നിങ്ങളുടെ visual 👌👌

  • @masterremix1601
    @masterremix1601 Жыл бұрын

    Ushar ushar 👌

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @weconnectingpeople
    @weconnectingpeople Жыл бұрын

    Video quality ♥️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @vijithkp2540
    @vijithkp2540 Жыл бұрын

    വീഡിയോ ലേറ്റ് ആയല്ലോ ഭായ്. എന്തായാലും പൊളി വീഡിയോ 🎉🎉🎉🏞️🏍️🏍️🏍️

  • @Pikolins

    @Pikolins

    Жыл бұрын

    ലേറ്റായാലും വരും 😁😉

  • @mohammedshahal.p6163
    @mohammedshahal.p6163 Жыл бұрын

    Nice vedio

  • @khadarek5742
    @khadarek5742 Жыл бұрын

    നാട്ടിൽ അവധിക്ക് വന്നപ്പോൾ പോയിരുന്നു. പക്ഷേ കുറഞ്ഞ animal സിനെ കാണാൻ പറ്റിയുട്ടുള്ളു. എന്നാലും നന്നായി എൻജോയ് ചെയ്തു

  • @Pikolins

    @Pikolins

    Жыл бұрын

    Athe. തേക്കടി ബോട്ടിംഗ്‌ സൂപ്പറാണ്.

  • @Plan-T-by-AB
    @Plan-T-by-AB Жыл бұрын

    കിടു കാഴ്ചകൾ ..... ❤ കൂടുതൽ എന്ത് പറയാൻ .... ❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro 🥰

  • @Plan-T-by-AB

    @Plan-T-by-AB

    Жыл бұрын

    @@Pikolins ❤❤❤❤

  • @prajithskpm6921
    @prajithskpm6921 Жыл бұрын

    Ufff💚 ലഹരി💚🔥🔥🔥

  • @Pikolins

    @Pikolins

    Жыл бұрын

    😁😍

  • @shamilpareed2705
    @shamilpareed2705 Жыл бұрын

    Amazing Videos ❤️❤️.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Shamil 🥰

  • @sreenath9388
    @sreenath9388 Жыл бұрын

    Kiduve❤🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Sreenath

  • @anshadem5781
    @anshadem5781 Жыл бұрын

    നല്ല അവതരണം 🥰🥰🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @hamboo123
    @hamboo123 Жыл бұрын

    13 Bamboo cottages booked for my family inspired by your story

  • @Pikolins

    @Pikolins

    Жыл бұрын

    ആഹ. Super 🥰

  • @explorer-m1633
    @explorer-m1633 Жыл бұрын

    ❤️❤️❤️ macha🔥🥰

  • @unnivk9360
    @unnivk9360 Жыл бұрын

    Bro❤️

  • @rajeshps6877
    @rajeshps6877 Жыл бұрын

    പൊളി

  • @kannans766
    @kannans766 Жыл бұрын

    Smooth വീഡിയോസ്... ഒരു കാടിനെ എങ്ങനെ കാണണമോ അത്രേം സ്മൂത്ത്‌... Very good 👍🏻👍🏻👍🏻

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Kiran 🥰

  • @mohamedshareefph3259
    @mohamedshareefph3259 Жыл бұрын

    സൂപ്പർ ❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you shareef 😍

  • @UshakumariG-vu3zp
    @UshakumariG-vu3zp9 ай бұрын

    Marapattiedu video nannayitundetto...

  • @Pikolins

    @Pikolins

    9 ай бұрын

    Thank you 🥰

  • @tinjuelias
    @tinjuelias Жыл бұрын

    👍

  • @rajeenamajeed8748
    @rajeenamajeed8748 Жыл бұрын

    എന്തായിരുന്നു job

  • @anazkhan7551
    @anazkhan7551 Жыл бұрын

    Super❤❤❤🎉🎉🎉

  • @shafeeqshafi8140
    @shafeeqshafi8140 Жыл бұрын

    സൂപ്പർ ബ്രോ 🎉🎉🎉

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 😍

  • @govindankutty8183
    @govindankutty8183 Жыл бұрын

    Ari komban 👑

  • @rahulmathew4017
    @rahulmathew4017 Жыл бұрын

    Love your videos bro 😇❤️

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 😍

  • @user-cp3wq2jm9u
    @user-cp3wq2jm9u7 ай бұрын

    Nice visual

  • @Pikolins

    @Pikolins

    7 ай бұрын

    Thank you ❤️

  • @baijubaijutv3673
    @baijubaijutv3673 Жыл бұрын

    ❤❤❤Thanks❤❤❤

  • @najeebmuhammed2145
    @najeebmuhammed2145 Жыл бұрын

    അടിപൊളി ❤❤❤❤❤

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @padmakumarsoman7118
    @padmakumarsoman7118 Жыл бұрын

    ഭായ് സൂപ്പർ വീഡിയോ..... ഇത്രയും മനോഹരമായ അവതരണം. ഇങ്ങനെ വേണം.. അല്ലാതെ സ്വന്തം മുഖം മാത്രം കാണിച്ചല്ല ചെയ്യേണ്ടത്. കാട് ഡയറക്റ്റ് കണ്ട പ്രതീതി...

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much 🥰

  • @harrinheinz6323
    @harrinheinz6323 Жыл бұрын

    good

  • @RenjithPBalan
    @RenjithPBalan Жыл бұрын

    ❣️🥰

  • @anshadanshu9971
    @anshadanshu9971 Жыл бұрын

    ❤❤

  • @joshinissac
    @joshinissac Жыл бұрын

    Wishes...

  • @prasanthsasidharan8800
    @prasanthsasidharan8800 Жыл бұрын

    ❤❤back to fav place

  • @prasanthsasidharan8800

    @prasanthsasidharan8800

    Жыл бұрын

    Night trekking oru life time experience aanu... Avde pokunnoroke athnu pokanamennanu ente abhiprayam

  • @Pikolins

    @Pikolins

    Жыл бұрын

    അതെ ബ്രോ... ഇവിടുത്തെ night trekking ഒരു പ്രത്യേക experience ആണ്

  • @tijojoseph9894
    @tijojoseph9894 Жыл бұрын

    Adipolii👍👍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Tijo 😍

  • @MLxHUNTER555
    @MLxHUNTER555 Жыл бұрын

  • @josegeorge2485
    @josegeorge2485 Жыл бұрын

    Wow super 👍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 😍

  • @vahidvahid5874
    @vahidvahid58746 ай бұрын

    nice💚💚💚

  • @Pikolins

    @Pikolins

    6 ай бұрын

    Thank you 🥰

  • @kbfarch1107
    @kbfarch1107 Жыл бұрын

    😍

Келесі