The Revenant (2015) Malayalam Explanation | ഡികാപ്രിയോയുടെ ഓസ്കർ സർവൈവൽ അഭിനയവിസ്മയം | CinemaStellar

Фильм және анимация

ഡികാപ്രിയോയുടെ ഓസ്കർ സർവൈവൽ അഭിനയ വിസ്മയം | CinemaStellar
------------------------------------------------------------------------
TimeCodes [chapters]
00:00 - Intro
00:08 - Plot Introduction
00:40 - Plot Breakdown
------------------------------------------------------------------------
LINKS :
• Telegram channel : t.me/Cinema_Stellar
• Telegram Group : t.me/CinemaStellarTalks
• Admin : t.me/admn_cinemastellar
• Instagram : / cinemastellar_
• Email- eatwatchandreview@gmail.com
------------------------------------------------------------------------
⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
• Mic : RedGear HellScream , Boya By M1
• Phone : Realme 7
• P.C : HP Intel®Core™ i3 -6006U
• Editing : Kinemaster , Davincci Resolve 16 , Filmora X
• Thumbnail : Pixellab , Picsart
• Designing : Anandhu
• Narration : Anandhu
------------------------------------------------------------------------
Video Credit
The Revenant (2015)
------------------------------------------------------------------------
©️ കോപ്പിയടി കുറിപ്പ് 📄
DISCLAIMER
𝐀𝐧𝐲 𝐯𝐢𝐝𝐞𝐨 𝐨𝐫 𝐢𝐦𝐚𝐠𝐞𝐬 𝐢𝐧 𝐭𝐡𝐢𝐬 𝐯𝐢𝐝𝐞𝐨 𝐡𝐚𝐬 𝐛𝐞𝐞𝐧 𝐮𝐬𝐞𝐝 𝐨𝐧𝐥𝐲 𝐭𝐨 𝐜𝐨𝐧𝐯𝐞𝐲 𝐦𝐞𝐬𝐬𝐚𝐠𝐞𝐬 𝐭𝐨 𝐭𝐡𝐞 𝐯𝐢𝐞𝐰𝐞𝐫𝐬. 𝐓𝐡𝐢𝐬 𝐢𝐬 𝐚 𝐟𝐚𝐢𝐫 𝐮𝐬𝐞 𝐚𝐧𝐝 𝐚𝐬 𝐟𝐚𝐫 𝐚𝐬 𝐈 𝐤𝐧𝐨𝐰, 𝐢𝐭𝐬 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝. 𝐈 𝐝𝐨𝐧'𝐭 𝐢𝐧𝐭𝐞𝐧𝐝 𝐭𝐨 𝐢𝐧𝐟𝐫𝐢𝐧𝐠𝐞 𝐭𝐡𝐞 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐨𝐟 𝐚𝐧𝐲𝐨𝐧𝐞. 𝐒𝐭𝐢𝐥𝐥, 𝐢𝐟 𝐚𝐧𝐲 𝐨𝐟 𝐲𝐨𝐮 𝐟𝐞𝐞𝐥 𝐭𝐡𝐚𝐭 𝐈 𝐡𝐚𝐯𝐞 𝐮𝐬𝐞𝐝 𝐲𝐨𝐮𝐫 𝐢𝐦𝐚𝐠𝐞 𝐨𝐫 𝐯𝐢𝐝𝐞𝐨 𝐰𝐢𝐭𝐡𝐨𝐮𝐭 𝐲𝐨𝐮𝐫 𝐜𝐨𝐧𝐬𝐞𝐧𝐭, 𝐤𝐢𝐧𝐝𝐥𝐲 𝐞𝐦𝐚𝐢𝐥 𝐦𝐞 𝐚𝐭 eatwatchandreview@gmail.com 𝐭𝐨 𝐢𝐧𝐟𝐨𝐫𝐦 𝐦𝐞 𝐚𝐛𝐨𝐮𝐭 𝐭𝐡𝐞 𝐬𝐚𝐦𝐞.
𝐓𝐡𝐢𝐬 𝐕𝐢𝐝𝐞𝐨 𝐎𝐧𝐥𝐲 𝐅𝐨𝐫 𝐄𝐧𝐭𝐞𝐫𝐭𝐚𝐢𝐧𝐦𝐞𝐧𝐭 𝐏𝐮𝐫𝐩𝐨𝐬𝐞 𝐀𝐧𝐝 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥 𝐃𝐎𝐄𝐒 𝐍𝐎𝐓 𝐏𝐫𝐨𝐦𝐨𝐭𝐞 𝐨𝐫 𝐞𝐧𝐜𝐨𝐮𝐫𝐚𝐠𝐞 𝐀𝐧𝐲 𝐢𝐥𝐥𝐞𝐠𝐚𝐥 𝐚𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬, 𝐚𝐥𝐥 𝐜𝐨𝐧𝐭𝐞𝐧𝐭𝐬 𝐩𝐫𝐨𝐯𝐢𝐝𝐞𝐝 𝐛𝐲 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥.
𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫 𝐔𝐧𝐝𝐞𝐫 𝐒𝐞𝐜𝐭𝐢𝐨𝐧 𝟏𝟎𝟕 𝐨𝐟 𝐭𝐡𝐞 𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐀𝐜𝐭 𝟏𝟗𝟕𝟔, 𝐚𝐥𝐥𝐨𝐰𝐚𝐧𝐜𝐞 𝐢𝐬 𝐦𝐚𝐝𝐞 𝐟𝐨𝐫 "𝐟𝐚𝐢𝐫 𝐮𝐬𝐞" 𝐟𝐨𝐫 𝐩𝐮𝐫𝐩𝐨𝐬𝐞𝐬 𝐬𝐮𝐜𝐡 𝐚𝐬 𝐜𝐫𝐢𝐭𝐢𝐜𝐢𝐬𝐦, 𝐜𝐨𝐦𝐦𝐞𝐧𝐭, 𝐧𝐞𝐰𝐬 𝐫𝐞𝐩𝐨𝐫𝐭𝐢𝐧𝐠, 𝐭𝐞𝐚𝐜𝐡𝐢𝐧𝐠, 𝐬𝐜𝐡𝐨𝐥𝐚𝐫𝐬𝐡𝐢𝐩, 𝐚𝐧𝐝 𝐫𝐞𝐬𝐞𝐚𝐫𝐜𝐡. 𝐅𝐚𝐢𝐫 𝐮𝐬𝐞 𝐢𝐬 𝐞. 𝐚 𝐮𝐬𝐞 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝 𝐛𝐲 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐬𝐭𝐚𝐭𝐮𝐭𝐞 𝐭𝐡𝐚𝐭 𝐦𝐢𝐠𝐡𝐭 𝐨𝐭𝐡𝐞𝐫𝐰𝐢𝐬𝐞 𝐛𝐞 𝐢𝐧𝐟𝐫𝐢𝐧𝐠𝐢𝐧𝐠. 𝐍𝐨𝐧-𝐩𝐫𝐨𝐟𝐢𝐭, 𝐞𝐝𝐮𝐜𝐚𝐭𝐢𝐨𝐧𝐚𝐥 𝐨𝐫 𝐩𝐞𝐫𝐬𝐨𝐧𝐚𝐥 𝐮𝐬𝐞 𝐭𝐢𝐩𝐬 𝐭𝐡𝐞 𝐛𝐚𝐥𝐚𝐧𝐜𝐞 𝐢𝐧 𝐟𝐚𝐯𝐨𝐫 𝐨𝐟 𝐟𝐚𝐢𝐫 𝐮𝐬
𝐀𝐥𝐥 𝐕𝐢𝐝𝐞𝐨 𝐚𝐫𝐞 𝐮𝐬𝐞𝐝 𝐮𝐧𝐝𝐞𝐫 𝐜𝐫𝐞𝐚𝐭𝐢𝐯𝐞 𝐜𝐨𝐦𝐦𝐨𝐧𝐬 𝐥𝐢𝐜𝐞𝐧𝐬𝐞 𝐚𝐬
𝐜𝐜𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟏.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟐.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟑.𝟎 𝐚𝐧𝐝 𝐜𝐜 𝐛𝐲 𝐒𝐀 𝟒.𝟎 𝐥𝐢𝐜𝐞𝐧𝐬𝐞
creativecommons.org/licenses
PLEASE DO NOT OPTION FOR COPYRIGHT CLAIMS / STRIKES
------------------------------------------------------------------------
TAGS
#cinemastellar #therevenant #leonardodicaprii #survivalmovie #hollywood #movie #malayalam #explanation

Пікірлер: 483

  • @ragik78
    @ragik783 жыл бұрын

    അനന്തു ബ്രോ background score ഒരു രക്ഷേം ഇല്ല .അതു മൂവിക്കു കൊടുത്ത ഫീൽ പറഞ്ഞറിയിക്കൻ പറ്റില്ല👌👌👌👌ഒരൊ വിഡിയോയും മെച്ചപ്പെട്ടു വരികയാണ് .ബ്രോയുടെ ,hard work ശരിക്കും ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്.CINEMASTELLAR UYIR🔥

  • @ajeshaj716
    @ajeshaj7163 жыл бұрын

    ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടൻ ഡിക്കാപ്രിയോ

  • @anusha9518

    @anusha9518

    3 жыл бұрын

    ഏറെക്കുറെ 🥰

  • @siyadsiyad5498

    @siyadsiyad5498

    3 жыл бұрын

    അതെ 😍

  • @user-nf2xw5nq8u

    @user-nf2xw5nq8u

    2 жыл бұрын

    Yes ❤

  • @saniya7059

    @saniya7059

    2 жыл бұрын

    Tom hanks, jack nicklson, de niro, al pacino, daniel day lewis, christian bale, gary oldman ivaru kazhinje leo

  • @user-nf2xw5nq8u

    @user-nf2xw5nq8u

    2 жыл бұрын

    @@saniya7059 ok. Morgan freeman ne thazhanjathaano

  • @shaphy1
    @shaphy13 жыл бұрын

    ഈ സിനിമ കണ്ടാൽ നിങ്ങൾ തീർച്ചയായും ഒരു Leonardo DiCaprio ഫാൻ ആകും ഉറപ്പ്

  • @ig_nitch3560

    @ig_nitch3560

    3 жыл бұрын

    Inception kandu fan aaythanu chetta ❤️

  • @unnikrishnan1919

    @unnikrishnan1919

    3 жыл бұрын

    The wolf in wall street kandu fan ayatha

  • @anusha9518

    @anusha9518

    3 жыл бұрын

    പണ്ടേ ഫാൻ ആണ് 🥰

  • @geethucharly9985

    @geethucharly9985

    Жыл бұрын

    ഞാനൊക്കെ ടൈറ്റാനിക് കണ്ടു ഫാൻ ആയതാ

  • @thorfromrangnorko_o839

    @thorfromrangnorko_o839

    Жыл бұрын

    ​@@ig_nitch3560 Shutter Island

  • @kichoos9410
    @kichoos94103 жыл бұрын

    മരണത്തിന്റെ വാക്കിൽനിന്നും തിരിച്ചുള്ള വരവ് വളരെ ശ്രമകാരമാണ്. മൂവി പൊളി കഥാപാറച്ചിൽ അതിലും പൊളി ❤️👍

  • @ZAMS2
    @ZAMS23 жыл бұрын

    കുതിരയുടെ വയറ്റിൽ കിടന്ന് ഉറങ്ങിയ DiCaprio 🥺🥺

  • @irshadgeonex3956

    @irshadgeonex3956

    3 жыл бұрын

    Super

  • @irshasirshas4561

    @irshasirshas4561

    3 жыл бұрын

    അത് ഡെമി കുതിര ആണ് bro

  • @ZAMS2

    @ZAMS2

    3 жыл бұрын

    @@irshasirshas4561 ayinu Nen Og Kuthira enn paranjoo... Filimil ath Kuthira alle....😆🔥

  • @Parvathyparusvlog

    @Parvathyparusvlog

    3 жыл бұрын

    @@ZAMS2 poli

  • @ranjithkuruppmusicals9062

    @ranjithkuruppmusicals9062

    3 жыл бұрын

    Angane chyan patum!! Man Vs Wildil Bear Gryls ottakathinte vayattil kidakunnundu....🤭

  • @albinjohn8350
    @albinjohn83503 жыл бұрын

    വെള്ളം കുടിക്കുമ്പോൾ കഴുത്തിലൂടെ ലീക്ക് ആകുന്ന സീൻ ഉണ്ട് ഒരു രക്ഷയും ഇല്ല poli, 👌

  • @Afeefa__96.3
    @Afeefa__96.33 жыл бұрын

    സ്ഥിരം viewers ലൈക്‌ അടിച്ചിട്ട് പോണം മിഷ്ടർ 😉❣️ voice ഒരു രക്ഷയില്ല 🥳❤

  • @nidhul
    @nidhul2 жыл бұрын

    ഇങ്ങേരുടെ എന്ത് പെർഫോമൻസ് ആടോ 😳😳❣️

  • @Linsonmathews
    @Linsonmathews3 жыл бұрын

    ഉഫ്ഫ് 👍.... ഈ പൊളി സിനിമ മലയാളത്തിൽ കേൾക്കാൻ കഴിയുമ്പോൾ, സന്തോഷം ബ്രോ ❣️

  • @iamezio865

    @iamezio865

    Жыл бұрын

    Ninjel elladuthum ondello

  • @delveenacj6393
    @delveenacj63933 жыл бұрын

    എന്റെ പൊന്നോ.... ഫിലിം കണ്ട ഫീൽ 😍😍ഒരു രക്ഷേം ഇല്ലാ.... ❤Good work bro👍

  • @manikuttankuttanmanikuttan4826
    @manikuttankuttanmanikuttan48263 жыл бұрын

    അയ്യോ അനന്തു ചേട്ടോയ്, ഞാൻ ഇപ്പോ ഓൺലൈൻ ക്ലാസിലാ. ക്ലാസ്സ്‌ കഴിഞ്ഞിട്ട് കാണാവെ 😘😘😘😘😘😘😘😘😘😘

  • @gowthambobby5683

    @gowthambobby5683

    3 жыл бұрын

    😆😆😆

  • @adhi1639

    @adhi1639

    3 жыл бұрын

    🥴

  • @GamingVibe14u

    @GamingVibe14u

    3 жыл бұрын

    🤯🥵

  • @asdjkk1297

    @asdjkk1297

    3 жыл бұрын

    @Jom Joseph Degith lol

  • @KiranKiran-if2fq

    @KiranKiran-if2fq

    3 жыл бұрын

    Aysheri

  • @shareefsha400
    @shareefsha4003 жыл бұрын

    The Revenant - Western/Adventure - (2016) എജ്ജാതി പടം 🔥🔥

  • @masha___fficial6946
    @masha___fficial69463 жыл бұрын

    ടൈറ്റാനിക് മുതൽ ഇതുവരെ leonarde ഇഷ്ട്ടമുള്ളവർ ഉണ്ടോ?.... 👇❤

  • @leviackerman833

    @leviackerman833

    3 жыл бұрын

    😊😊😊fav movie "Catch me if you can "

  • @avengers7878

    @avengers7878

    3 жыл бұрын

    Me

  • @erenyeager7166

    @erenyeager7166

    3 жыл бұрын

    Shatter island

  • @anandutrickstips4090

    @anandutrickstips4090

    3 жыл бұрын

    My favourate.. The Wolf of Wall street

  • @ig_nitch3560

    @ig_nitch3560

    3 жыл бұрын

    Inception ❤️

  • @anjalinair5514
    @anjalinair55143 жыл бұрын

    Leonardo DiCaprio Oscar kittan sarikkum late ayi . The Revenant il sarikkum amazing performance anu. Ee cinema munne kandit und . Nalla adipoli ayit und nigalude presentation 💖💖. Last ulla motivation koodi ayppol sangathi pwoli ayit und

  • @ZAMS2
    @ZAMS23 жыл бұрын

    ഇന്നലെ ഇരുന്ന് കണ്ട പടം☺️😘 DiCaprio Uyir🥰🥰

  • @akshaykichu1873
    @akshaykichu18733 жыл бұрын

    DiCaprio ❤️ fans

  • @Vaighamonish
    @Vaighamonish3 жыл бұрын

    ഈ സിനിമ ഞാൻ കണ്ടപ്പോൾ വല്ല്യ ഫീൽ ചെയ്തില്ല പക്ഷെ മച്ചാനെ ഇതിന്റെ ബാക്ക് ഗ്രൗണ്ട് സൗണ്ടും മച്ചാന്റെ വിവരണം മനസ്സിൽ കൊള്ളുന്നു🙏

  • @leviackerman833
    @leviackerman8333 жыл бұрын

    DiCaprio kk OSCAR nedikodutha padam💥💥💥💥Must watch movie an😍😍

  • @shadowpsycho2843
    @shadowpsycho28433 жыл бұрын

    നിന്റെ ശബ്ദം ഒരു raksyum ഇല്ല പൊളി ❤

  • @thul5716

    @thul5716

    3 жыл бұрын

    Bro parajathu sheriya

  • @KiranKiran-if2fq

    @KiranKiran-if2fq

    3 жыл бұрын

    😍

  • @shammas371

    @shammas371

    3 жыл бұрын

    Thank you

  • @suhashihab6143

    @suhashihab6143

    3 жыл бұрын

    @@shammas371 ehh ayn thannod aaru parnju 👌

  • @shammas371

    @shammas371

    3 жыл бұрын

    @@suhashihab6143 Ne ara

  • @arunvikask2486
    @arunvikask24863 жыл бұрын

    കണ്ടതാണ്....എന്തൊരു തിയേറ്റർ അനുഭവം ആയിരുന്നു അത്....കോഴിക്കോട് crown തീയേറ്ററിൽ നിന്നാണ് കണ്ടത്

  • @hassankp8295
    @hassankp82953 жыл бұрын

    16 minute CinemaStellar 663 views Andhu Chettan അന്തസ്സ്✨❤️

  • @_AZ10_

    @_AZ10_

    5 ай бұрын

    2 years ,43800 min 303k views

  • @abuser4861
    @abuser48613 жыл бұрын

    Bro... First time ആണ് ഈ ചാനൽ കാണുന്നെ. uff...bro എടുത്ത effort ശെരിക്കും feel ആകുന്നുണ്ട് 👌.... Voice, bgm, presentation method... എല്ലാം 👌

  • @sayanasujith5775

    @sayanasujith5775

    Жыл бұрын

    u6mo8

  • @angelsvoice1244
    @angelsvoice12443 жыл бұрын

    എന്ത് രസം ആയാ ചേട്ടൻ എല്ലാം വിഡിയോസും ചെയ്യുന്നേ... കേട്ടിരുന്നു പോകും. നല്ല harawork ഉണ്ടകും ഇതിന് പിന്നിൽ... 👍great work chetta... Iniyum support chythirikkum😍😍

  • @adhi4029
    @adhi4029 Жыл бұрын

    One of the best actor dicaprio 🖤

  • @raidilshah6586

    @raidilshah6586

    Жыл бұрын

    Legand

  • @muhammadriyas9021
    @muhammadriyas90213 жыл бұрын

    ഇപ്പോളും ഈ മൂവി എന്റെകയ്യിൽ ഉണ്ട് അടി പൊളി ആണ് 👍

  • @designarts744

    @designarts744

    3 жыл бұрын

    ഇടയ്ക്ക് ഇടയ്ക്ക് കാണാറുണ്ട്

  • @harinathv6937
    @harinathv69373 жыл бұрын

    My Favorite actor Leonardo Decaprio♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ My faviorite youtuber cinemastellar🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @GayathriDeviPK
    @GayathriDeviPK3 жыл бұрын

    Bro thumbnail editing app etha. Enikku thumbnail ishtapettu. Nalla blending 😍😍

  • @girijar2893
    @girijar28933 жыл бұрын

    Cenima steller bro uyir

  • @anandunambiar1032
    @anandunambiar10323 жыл бұрын

    Hello my friend sorry for not watching this... because I want to experience the full movie...This is the movie which dicaprio has been awarded for best actor Oscar

  • @shibily907
    @shibily9073 жыл бұрын

    ഈ മച്ചാന്റെ thumbnail ഇഷ്ടമുള്ളോർ ലൈക്‌ അടി

  • @mafiyagaming5292

    @mafiyagaming5292

    3 жыл бұрын

    Poli thumbnail alle

  • @mafiyagaming5292

    @mafiyagaming5292

    3 жыл бұрын

    Ninte chenal sub cheythu muthe😇

  • @anishhariharan4135
    @anishhariharan41353 жыл бұрын

    അപാര മൂവി ❤️💙💜 നല്ല അവതരണം

  • @rahana504
    @rahana5043 жыл бұрын

    Eppozhum parayunna pole bro, Voice, explanation level👏👏👌😍

  • @gowyouevents3054
    @gowyouevents30543 жыл бұрын

    ചേട്ടന്റെ harry potter explanation അടിപൊളി ആയിരുന്നു... ഞാൻ അത് skip ചെയ്യാതെ മുഴുവനും കണ്ടു.. ഇനി marvel സിനിമകളുടെ explanation കിട്ടുമോ 😍

  • @abhiramivlog8336
    @abhiramivlog83363 жыл бұрын

    Super എക്സ്പ്ലനേഷൻ bro,, and super filim..❤❤

  • @Tom_sir.
    @Tom_sir.3 жыл бұрын

    ഗ്യാങ്ങുമായി വരുന്നവ ഗ്യാങ്സ്റ്റർ (Hollywood for malluz) അവൻ ഒറ്റക്കാണ് അതുകൊണ്ട് അവൻ മോൺസ്റ്റർ.(cinema stellar അനന്തു )

  • @adamsskurisinkal10b19

    @adamsskurisinkal10b19

    3 жыл бұрын

    Kalliyakkale mwone

  • @adamsskurisinkal10b19

    @adamsskurisinkal10b19

    3 жыл бұрын

    Holly..... Kazhinjitta cinima Stella rrr😁😁😁

  • @Tom_sir.

    @Tom_sir.

    3 жыл бұрын

    @@adamsskurisinkal10b19 njan angane udheshichu ezhuthiyathalla.

  • @anandunambiar1032

    @anandunambiar1032

    3 жыл бұрын

    Irattekkanenkilo

  • @adamsskurisinkal10b19

    @adamsskurisinkal10b19

    3 жыл бұрын

    @@anandunambiar1032 🙄

  • @Akshay-ll5yn
    @Akshay-ll5yn3 жыл бұрын

    bruh entha epa nerathe video ending parayarulla peace eppol parayathe...athu kekan nalla punch undarnu...😢💞

  • @MS_CUTZ.
    @MS_CUTZ.3 жыл бұрын

    അടിപൊളി KEEP IT UP!😍

  • @vaishakhiudayakumar_1805
    @vaishakhiudayakumar_18053 жыл бұрын

    Ee movie explain cheythathin THANK YOU

  • @akshayharshan1872
    @akshayharshan18722 жыл бұрын

    Leonardo de caprio. The Legend.ഒരേയൊരു de caprio 😍😍😍

  • @nihaalmohd
    @nihaalmohd3 жыл бұрын

    Yeh boy!

  • @enosh528
    @enosh5283 жыл бұрын

    Last motivation poli😻💥

  • @seleenasneha7204
    @seleenasneha72042 жыл бұрын

    Glass the legend never die 🤠

  • @shabaexplores1311
    @shabaexplores13113 жыл бұрын

    I love this movie im already 3 times watch still I want to more times

  • @anandunambiar1032
    @anandunambiar10323 жыл бұрын

    I'm challenging you to explain the movie A Space odyssey....Accept or Reject?....

  • @rameshmvsru
    @rameshmvsru3 жыл бұрын

    നീ ആള് പുലിയാണ് ട്ടാ.... 👍👍

  • @chekkurinjithaliparambaadd7705
    @chekkurinjithaliparambaadd77053 жыл бұрын

    Inspiration 🤗🤗🤗❤️❤️

  • @raidilshah6586
    @raidilshah6586 Жыл бұрын

    DiCaprio fans undo 🤩🤩

  • @gamingwithsparrow5292
    @gamingwithsparrow52923 жыл бұрын

    First like ante vaka

  • @zamanbp959
    @zamanbp9593 жыл бұрын

    ഈ ശബ്‌ദം കേക്കാൻ വെരുന്നവരുണ്ടൊ 🤗

  • @xijinping93
    @xijinping933 жыл бұрын

    Bro Dunkrik explaination cheyyumo?

  • @akshayharshan1872
    @akshayharshan18722 жыл бұрын

    The Revenant 🔥🔥🔥. ഇതു real ആയിട്ടു നടന്ന സംഭവമാണെന്ന് അറിഞ്ഞപ്പോൾ ഒരു വല്ലാത്ത വേദന 😔😔. ഒരു മാരക survival story. ഇതിന്റെ total world wide collection ആരെങ്കിലും ഒന്നു reply ചെയ്യാമോ

  • @adarshrajendran484

    @adarshrajendran484

    2 жыл бұрын

    Arinjath 53.5 crore USD enno matto aann

  • @akshayharshan1872

    @akshayharshan1872

    2 жыл бұрын

    @@adarshrajendran484 Thank you Bro 👍👍👍

  • @ainbenny__
    @ainbenny__3 жыл бұрын

    This movie njan pand kandatharnnu ippalannu sherikum manasilayeeee Thankyou

  • @bentennyson9439
    @bentennyson94393 жыл бұрын

    Kidu padam 🔥❤️

  • @arunkumarka1809
    @arunkumarka18093 жыл бұрын

    Decaprio.. oru rakshemm illaa❤️❤️

  • @mohanzilk283
    @mohanzilk2833 жыл бұрын

    Bro thank you for interstellar explaination

  • @Rtxossaca
    @Rtxossaca3 жыл бұрын

    Bro Fantastic beats explain cheyyummo plz

  • @user-cl6pc4fx4j
    @user-cl6pc4fx4j3 жыл бұрын

    Pattini enthennu ariyanamenkil athu anubhavikkanam 😢 Awesome explanation Awesome movie 😘😘😘❤️❤️❤️

  • @iananthuuuuu2002
    @iananthuuuuu2002 Жыл бұрын

    You deserve more ❤

  • @79784
    @797843 жыл бұрын

    അടിപൊളി സ്റ്റോറി ❤️

  • @Irfan-dy9kb
    @Irfan-dy9kb3 жыл бұрын

    Brooo entha video idaan veikunne Etra divasaayi wait cheyyun

  • @fathimathzuhara4986
    @fathimathzuhara49863 жыл бұрын

    Ningade channel arinhitt few week aayedhe ulluu... but by your style of presentation nhan almost videos um watch cheydhoo👌 Will try to watch all✌

  • @CinemaStellar

    @CinemaStellar

    3 жыл бұрын

    🤩

  • @joyaljames9196

    @joyaljames9196

    3 жыл бұрын

    @@CinemaStellar teligaramil link kituvo

  • @achuscreativeworld2989
    @achuscreativeworld29893 жыл бұрын

    Chetta. Chettan thiranjeddukkunna ealla videosumm eallarum kannenda eallarum ariyenda films aann. Thiranjedukkunna ealla films super thanneyayirikkum

  • @Boredasf18
    @Boredasf183 жыл бұрын

    Ithupolathhe thanna inim venam

  • @muhammednafadmuhammednafad4011
    @muhammednafadmuhammednafad40113 жыл бұрын

    Mind teaching the real story

  • @spyff7526
    @spyff75263 жыл бұрын

    Eni Harry Potter inta enthenkilum movie chayathathayi ondagil chayavo plzzzzzz

  • @abhinav.s2664
    @abhinav.s26643 жыл бұрын

    Bro infinity saga full explanation enda we want it

  • @devildon1206
    @devildon12063 жыл бұрын

    Bro....nammade cinema stellar talks enna telegram channel nu copy right vannallo....ini entha kaattuka??puthiya channel thudangunnundo???undengil link inn ayachu tharane....

  • @jessepinkman6435
    @jessepinkman64352 жыл бұрын

    Explanation enn parannal dhe ithann♥️💙🤟

  • @CinemaStellar

    @CinemaStellar

    2 жыл бұрын

    Thank you 😊❤️

  • @akshayharshan1872
    @akshayharshan18722 жыл бұрын

    നല്ല അവതരണം 👍👍😍😍

  • @arsini5106
    @arsini51063 жыл бұрын

    Godfather cheyyo mwuthee 😍

  • @salmashanavas9560
    @salmashanavas95603 жыл бұрын

    Ith vare ulla ella storyum ore poli👌

  • @Mr-Artist97
    @Mr-Artist973 жыл бұрын

    Bro poli ❤️

  • @lolipoppoploli5800
    @lolipoppoploli58003 жыл бұрын

    Poli saaanam.... Oru cinema kanda athe feel

  • @phantom7694
    @phantom76943 жыл бұрын

    Great Film 💚

  • @lifeisaboomerang5811
    @lifeisaboomerang58113 жыл бұрын

    കലക്കി ❤️bro🙏

  • @sachink9687
    @sachink96873 жыл бұрын

    KASHTAPAADINE EDUTHU KAANICHA CONCEPT NICE PERFORMENCE BRO

  • @be-wintox5482
    @be-wintox54823 жыл бұрын

    Replay തരുവോ broo❤️

  • @anandunambiar1032
    @anandunambiar10323 жыл бұрын

    Okay So evidunnu kitti?

  • @enderboi5746
    @enderboi57463 жыл бұрын

    Chettente voice &explanation style nalla ishtamaan

  • @Little_Grey_Cells
    @Little_Grey_Cells3 жыл бұрын

    Great mv❤️

  • @smruthimol7848
    @smruthimol78483 жыл бұрын

    Chetai twlight series explain chyuooo😁😁

  • @thasnimfathima2087

    @thasnimfathima2087

    3 жыл бұрын

    Athe

  • @_dhananjai_1666
    @_dhananjai_16663 жыл бұрын

    Wow poli bro

  • @muhammed.p7121
    @muhammed.p71213 жыл бұрын

    Bro make a video about Hugo movie aa cinemayude cinematography kkum production designum oscar award aa movie de review edamo

  • @xtro2398
    @xtro23983 жыл бұрын

    Next primer enna movie explain cheyyumo please

  • @sabithp7135
    @sabithp71353 жыл бұрын

    ചേട്ടൻ മരിക്കല്ലേ 😔😔😔🥰

  • @ashkethum5192
    @ashkethum51923 жыл бұрын

    Man I love it so emotional and great it should get all the Oscars of that year Man do something new video man can you do some video on the movie Radius or ex machina

  • @shibinvr9173
    @shibinvr91733 жыл бұрын

    ഡികാപ്രിയോ ❤️😍😍

  • @amrithasanthosh5740
    @amrithasanthosh57403 жыл бұрын

    Polii 💥

  • @RahulRaj-qk9ug
    @RahulRaj-qk9ug2 жыл бұрын

    Revanant ❤❤❤

  • @dhilna5047
    @dhilna50473 жыл бұрын

    ആ കാലത്ത് ഓണ്ലൈനിക്ലാസ്സ് ഇല്ലല്ലോ സ്കൂളിൽ പോവണ്ടലോ ഇപ്പോൾ 😭😭😭😭😭

  • @manotomdevasia3433
    @manotomdevasia34333 жыл бұрын

    1st ❤️

  • @Mallus_trollan_0
    @Mallus_trollan_03 жыл бұрын

    Love u bro😍😍😍

  • @thanoossoul
    @thanoossoul3 жыл бұрын

    Leo 💙..... ma favourite actor

  • @pilcydavid8913
    @pilcydavid89133 жыл бұрын

    6.58 John or Hugh Glass? (Who was not able to walk and talk?)

  • @ig_nitch3560
    @ig_nitch35603 жыл бұрын

    Leo acting ❤️❤️

  • @ashikashik7905
    @ashikashik79053 жыл бұрын

    Bro njan harry potter full explanation kettarnnu Bro fantastic beasts inthe continuation ano Harry Potter? Harry Potter and fantastic beasts similarities onnu paranjutharavo Fantastic beasts etra movie ondu? Bro ithoru video ayi cheyy Bro ithu video cheythillengil enittu ithu reply ayittu paranjengilum tharane plzzz

  • @jemshirajasmin443
    @jemshirajasmin4433 жыл бұрын

    "Train to busan" , enna film cheyyuo..plzz

  • @mixera6077
    @mixera60772 жыл бұрын

    ഇതിനേക്കാൾ മികച്ച കഥയാണ് താഴ്‌വാരം..🔥🔥 പക്ഷെ hollywood making വേറെ ലെവൽ ആണ്.

  • @manjumt2337
    @manjumt23373 жыл бұрын

    The shining movie explain cheyyamo . Chettan cheythal super aarikum

  • @Vighnesh_S_P
    @Vighnesh_S_P3 жыл бұрын

    Mohanlal-Bharathan comboyile Thazhavaram movieyumayi evideyoke oru sadhirshyam ullath pole

Келесі