THE REAL STORY presented by SHAHUL MALAYIL, DEEPESH KIDANJI AND SHAREEJ POONOOR

Ойын-сауық

Use Headphones for better experience
പുതിയ പുതിയ ഗാനങ്ങൾ കഥകൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
shareejvattakandy@gmail.com
(NP നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു)
new whatsapp status
shahul malayil comedy story
new shahul malayil
new sad love story 2020
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
2019 shahul malayil
heart touching love story.
malayalam love story new
malayalam sad story
shareej poonoor
#malayalamStory #shahulMalayil#pnrcreations

Пікірлер: 187

  • @devilzl4882
    @devilzl48824 жыл бұрын

    നീതു തെറ്റ് മനസ്സിലാക്കി തിരിച്ചു ശ്യാമിന്റെ അരികിലെത്തട്ടെ എന്ന് പടച്ചവനോട്‌ ദുആ ചെയ്യുന്നു

  • @hemamaluzzz7472
    @hemamaluzzz74723 жыл бұрын

    കണ്ണുനിറഞ്ഞു പോയി ഇക്ക ഈ സ്റ്റോറി കേട്ടപ്പോൾ......

  • @manchuthai9507
    @manchuthai95074 жыл бұрын

    ഈ കഥ ഒരാളുടെ യഥാർത്ഥ അനുഭവമാണെന്ന് അറിഞ്ഞപ്പോൾ ആശ്ചര്യം തോന്നിപ്പോയി. ആത്മാർത്ഥസ്നേഹത്തിനും ബന്ധങ്ങൾക്കും വില കൽപ്പിക്കാത്ത ആളുകൾ പെരുകുന്ന കാലമാണെങ്കിലും ഭാര്യയെ /ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്നവരും ഒരുപാടുണ്ട്. എന്നാൽ ഇത്രയും അഗാധമായി സ്നേഹിക്കുന്ന ഒരു ഭർത്താവിനെ വേണ്ടെന്നു വെക്കാൻ പണവും പ്രതാപവും കാരണമായെങ്കിൽ , ഒന്നുറപ്പിച്ചു പറയാം... അവൾ അവനെ സ്നേഹിച്ചത് ആത്മാർത്ഥമായിരുന്നില്ല. അവൾക്ക് ഈ ജീവിതത്തിൽ ഇതിനേക്കാൾ വലിയൊരു നഷ്ടം വരാനില്ല. ഈ കഥ മറ്റൊരു പാഠം കൂടി തരുന്നു, പണം ഉള്ളപ്പോൾ എല്ലാവരും കൂടെയുണ്ടാകും. പണമില്ലെങ്കിൽ പ്രിയപ്പെട്ടവർ പോലും ഒഴിവാക്കും.

  • @mansoormanchu1123

    @mansoormanchu1123

    4 жыл бұрын

    Nice ......

  • @avanikascreation2146
    @avanikascreation21464 жыл бұрын

    ഷാഹുൽ ഇക്ക അവര് തമ്മിൽ ഒന്നിക്കണം ഇതിന്റെ രണ്ടാം പാർട്ട് കൂടി വേണം പ്ലീസ് പറ്റിക്കരുത് . സത്യം കരഞ്ഞു പോയി ആരുടെ മുൻപിലും കരയാത്ത ആളായിരുന്നു ഞാൻ എന്തിനാ ഇങ്ങനെ കരയിപ്പിക്കുന്നത്

  • @pathus5902
    @pathus59023 жыл бұрын

    E സ്റ്റോറി യുടെ 2nd പാർട്ട്‌ ഇന്നലെ അപ്‌ലോഡ് ചെയ്‌തപ്പോൾ ആണ് ഞൻ ഫസ്റ്റ് പാർട്ട്‌ കേൾക്കാൻ വന്നത് ഭാര്യയെ തന്റെ ജീവനെ ക്കാളേറെ സ്നേഹിച്ചു അവളുടെ ഇഷ്ടത്തിന് മാനിക്കുന്ന ശ്യാം നെ പോലുള്ള ഭർത്താവ് നു ലൈക്‌ 💓

  • @shamleena5212

    @shamleena5212

    3 жыл бұрын

    ഞാനും

  • @athiraharilal9439

    @athiraharilal9439

    3 жыл бұрын

    Njan last part apload cheythu kazhinj😂😂

  • @pathus5902

    @pathus5902

    3 жыл бұрын

    @@athiraharilal9439 ആഹാ അത് കൊള്ളാലോ

  • @sreedevisreedevi4097
    @sreedevisreedevi40973 жыл бұрын

    ഞാൻ ഇപ്പോഴ്ണ് ഈ കഥ കേൾക്കുന്നന്നത് അവർ ഒരുമിക്കാൻ പ്രാർത്ഥിക്കുന്നു

  • @rayeeskuniyil262

    @rayeeskuniyil262

    3 жыл бұрын

    jhaanm😭

  • @sreekanthop9793
    @sreekanthop97933 жыл бұрын

    വല്ലാത്തൊരു ഫീലിംഗ് ആയിപ്പോയി ദീപേഷ് ചേട്ടാ അവർ രണ്ടുപേരും ഒന്നിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @deepeshdeepu5342

    @deepeshdeepu5342

    3 жыл бұрын

    Thanks

  • @krishananpullut
    @krishananpullut4 жыл бұрын

    പണത്തിന് മൂല്യം കല്പിക്കുന്നവർക്ക് എന്ത്‌ സ്നേഹം.അതാണ് ഇവിടെയും സംഭവിച്ചത്. അതികം വൈകാതെ തിരിച്ചറിവ് ഉണ്ടവുബോൾ എല്ലാം നഷ്ടപ്പെട്ടിരിക്കും. അന്ന് കണ്ണീർ പൊഴിക്കുബോൾ ആരും തന്നെ കൂടെ ഉണ്ടാവില്ല. കുറ്റബോധത്താൽ നീറി കാലം കഴിഞ്ഞു കഴിച്ച്ക്കൂട്ടാം.

  • @sherlywilson5935
    @sherlywilson59353 жыл бұрын

    ചില പെൺകുട്ടികളിങ്ങനെയാണ് മാതാപിതാക്കളുടെ ചരടുവലി കൾ ക്കൊപ്പം നിന്നിട്ടു. സ്വന്തം. താലിചരട് പൊട്ടിച്ചെറിയും അവരറിയുന്നില്ല നഷ്ട്ടപെടുന്നത് തന്റെ ജീവിതമാണെന്ന് ഏതായാലും അ മകന്റെ കന്നുനിർ ദൈവം കാണും തീർച്ച .

  • @anoofanu6170
    @anoofanu61704 жыл бұрын

    അവരൊന്നാകാൻ വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു നീതുവിന്ന് ശ്യാമിന്റെ സ്നേഹം തിരിച്ചറിയും ശ്യാം ആണ് പണത്തിനേക്കാൾ വലുതെന്നു തിരിച്ചറിയുന്ന ദൂരം വിദൂരമല്ല.. ഇക്കാ അത് അവതരണത്തിലൂടെ കിടുക്കി കളഞ്ഞു...

  • @gafoorpb8074
    @gafoorpb80744 жыл бұрын

    നീതുവിന്റെ ഉള്ളിൽ സ്നേഹത്തിന്റെ ഒരു തരിയെങ്കിലും ഉണ്ടെങ്കിൽ ശ്യാമിന്റെ സ്നേഹം അവൾ തിരിച്ചറിയും

  • @jaseerajesi4876

    @jaseerajesi4876

    4 жыл бұрын

    സത്യം

  • @bijilamajesh1566

    @bijilamajesh1566

    4 жыл бұрын

    സത്യം

  • @raseenakv1204
    @raseenakv12044 жыл бұрын

    ഇവിടെ എന്റെ ഇക്കാട് പറഞ്ഞു പറഞ്ഞു ആൾ നാട്ടിൽ നിക്കാൻ തുടങ്ങി.... ആർഭാട ജീവിതം ഇല്ലാത്ത. സന്തോഷത്തോടെ ഉള്ള ജീവിതം ഉണ്ട്...... 😍😍😍

  • @ismailkp8564

    @ismailkp8564

    3 жыл бұрын

    Welldone

  • @akkuachu7165
    @akkuachu71653 жыл бұрын

    Part 2 kanndit vannavr undoo

  • @anutheertha5365

    @anutheertha5365

    3 жыл бұрын

    Uvvalloo

  • @ashrafcp1995
    @ashrafcp19954 жыл бұрын

    ഇതിന്റെ 2ഭാഗം ഉണ്ടകിൽ yanu ആഗ്രഹിക്കുന്നു എല്ലാവരും ആഗ്രഹിക്കുന്നു ഉണ്ടോ anapola

  • @vrindas7886

    @vrindas7886

    3 жыл бұрын

    Innund kanuuu

  • @sabiravm3219

    @sabiravm3219

    3 жыл бұрын

    @@vrindas7886 എനിക്ക് ntfctn വന്നില്ല ..ഒന്ന് mntn ചെയ്യോ

  • @ponnuponnu1614
    @ponnuponnu16144 жыл бұрын

    മാഷല്ലാഹ് . ഇതുപോലൊക്കെ തന്നെയാ ഞാനും ഇന്റെ ikkaadu പറയാറുണ്ട് നിക്ക്‌ ഇങ്ങള് ഇല്ലാതെ പറ്റുന്നില്ല ഇനി കല്യാണം കഴിഞ്ഞ പിന്നേ ഇന്നേ otakkaakki ഗൾഫിൽ പോവരുത് എന്നുഞാൻ ഇപ്പോഴും പറയാറുണ്ട് നാട്ടിൽ എന്തെങ്കിലും പണിയെടുത്തു ജീവിച്ചാ മതിയെന്ന് ( നിക്കാഹ് കഴിഞ്ഞു പോയത ഇന്നേക്ക് ഒന്നര കൊല്ലാം കഴിഞ്ഞു ഇവിടേ ഇപോ ഞാ ജീവിക്കുന്നത് എങ്ങനെയെന്നു നിക്കെ അറിയു😔. പണം എപോ വേണേലും വരും പോവും സ്നേഹത്തെയും പണത്തിന്റെ കൂട്ടത്തിൽ പെടുത്തരുത് . ആത്മാർത്ഥമായി snehichirunnenkil പണത്തിനു വേണ്ടി orikkakum verpiriyillaayirunnu 😥

  • @sharmisharmi2907

    @sharmisharmi2907

    4 жыл бұрын

    ഹായ്

  • @mubimubi9797

    @mubimubi9797

    3 жыл бұрын

    Ipppo vanno ikka....

  • @akhilaakku8361
    @akhilaakku83613 жыл бұрын

    Njan ith nerathe kettathaayirunnu Ennaalum veedum kelkkaan oru avasaram thannathil orupaaad thanks ikka ♥️❤️♥️♥️♥️♥️

  • @kavithavarghese5816
    @kavithavarghese58163 жыл бұрын

    Innanu ee story kettathu. Hoo Valathe feel aayi.

  • @manujabi500
    @manujabi5004 жыл бұрын

    Super ikka ur sound is awesome

  • @hannushanna4688
    @hannushanna46884 жыл бұрын

    Adipoli story ikka🥰👌👌👌🥰🥰😘

  • @subiakhilakhil7713
    @subiakhilakhil77133 жыл бұрын

    Enne pole 2nd part kettite.1st part kelkunnavar undo💞

  • @shylajathyagarajanshylajat9345
    @shylajathyagarajanshylajat93454 жыл бұрын

    നല്ല കഥ ആയിരുന്നു കൊള്ളാട്ടോ

  • @rohitok409
    @rohitok4094 жыл бұрын

    Heart touching story and emotional background

  • @39.bsandra51
    @39.bsandra513 жыл бұрын

    Ithinte nxt part eduvo...plzzzzzzzz

  • @simi.ponnukannan9311
    @simi.ponnukannan93112 жыл бұрын

    💞അടിപൊളി സ്റ്റോറി ഇക്കാ 💞

  • @niyamol2434
    @niyamol24344 жыл бұрын

    സത്യമാണോ ഈ കഥ സിനിമയെ വെല്ലുന്ന കഥ oh പടച്ചോനെ ഇവരെ ഒന്നിപ്പിക്കണ്ണെ അച്ഛൻ ഒരു ദുഷ്ടൻ ആണല്ലോ

  • @deepeshdeepu5342

    @deepeshdeepu5342

    4 жыл бұрын

    സത്യമാണ് ഈ കഥ

  • @ashrafcp1995
    @ashrafcp19954 жыл бұрын

    അടിപൊളി സ്റ്റോറി പൈസ അത് വിരുന്നുകാരൻ ആണ് അത് പോലെ ആണോ ഭർത്താവിന്റെ സ്നേഹം ആ ഒരു സ്നേഹം നമുക്ക് yarta അനുഭവിച്ചാലും മതി ആകില്ല എന്റെ ഇക്ക നല്ല സ്നേഹം ഉള്ള ആളാണ് പറഞ്ഞു ariyikkan പറ്റില്ല അത്ര സ്നേഹം ആണ് മരിക്കുവോളം അത് നില നിർത്തട്ടെ ആമീൻ

  • @hadihuda9080

    @hadihuda9080

    4 жыл бұрын

    Aameen

  • @sharafut4034

    @sharafut4034

    4 жыл бұрын

    Ameen

  • @devanandhnv9960
    @devanandhnv99604 жыл бұрын

    ശ്യാം ചേട്ടാ... നിങ്ങളുടെ സ്നേഹം.. ആ ജീവിതം വിധിക്കാത്തത് അവൾക്കാണ്... അച്ഛനെന്നല്ല ആര് ബ്രെയിൻവാഷ് ചെയ്താലും ആത്മാർത്ഥമായ സ്നേഹം മാഞ്ഞുപോകില്ല.. അതില്ലാത്തവരെ എന്തിനാ ഏട്ടാ നിർബന്ധിച്ചു കൂടെ നിർത്തണെ.. ഏട്ടനിനി അവളെയോർത്തു കരഞ്ഞു ജീവിതം നശിപ്പിക്കരുത്.... പണമായാലും സന്തോഷമായാലും സങ്കടമായാലും എന്തും ഉണ്ടെങ്കിൽ നമ്മൾക്ക് രണ്ടുപേർക്കും... ഇല്ലാതായാൽ അതും നമ്മൾക്ക്... എന്ന ചിന്ത ഒന്ന് മാത്രം മതി ജീവിതം സ്വർഗമാവാൻ.. മനസ്സിൽ "ഞാൻ, എനിക്ക്, എന്റെ " എന്ന ചിന്ത എപ്പോ കടന്നുവരുന്നുവോ അവിടെ ആ ബന്ധം മരിക്കുന്നു.. ഒരിക്കലും കാണാത്ത ഏട്ടന് വേണ്ടി കൂടപ്പിറപ്പായി ആരുമില്ലാത്ത ഒരനിയത്തിയുടെ പ്രാർത്ഥന ഉണ്ടാവും... എന്നും

  • @zackzooni8646

    @zackzooni8646

    4 жыл бұрын

    Yes .eniyum jeevitham inganee sangadathil jeevikkaruth ..kaanivhu kodukkanam avalkkum avaludey achanikkum ...happiyil jeevikkunnath .nammey vendathavaree namukkenthinadoo

  • @afsalafsal9384
    @afsalafsal93844 жыл бұрын

    Poliyann 😍😍

  • @sindhudasan7840
    @sindhudasan78403 жыл бұрын

    ഞാൻ ഇപ്പോഴാണ് ഈ കഥകേൾക്കുന്നത്

  • @lubilubisibi6115
    @lubilubisibi61154 жыл бұрын

    കലക്കി 👌👌😍

  • @shoukathalisouku8884
    @shoukathalisouku88844 жыл бұрын

    Neethu thirichariyum 😢😢😢😢 insha Allah namukk prarthikkam

  • @kannankadakkal3079
    @kannankadakkal30794 жыл бұрын

    Bagrawnd music kollam

  • @comedyscenes961
    @comedyscenes9614 жыл бұрын

    ചേട്ടാ ആ ചേച്ചി എവിടെ ആ ചേച്ചി പറയാനാകില് അടിപൊളി യാവും

  • @Shabanasherin321
    @Shabanasherin3213 жыл бұрын

    Second part കേട്ടതിനു ശേഷം first part kelkkunnu🤭😍🥰

  • @ayshasvlog9339
    @ayshasvlog93394 жыл бұрын

    വിങ്ങി പൊട്ടി പോയി 😢😢😢😢😢😢😢

  • @teachersb2215
    @teachersb22154 жыл бұрын

    😭😢 super story....

  • @naushadkonnakkal8869
    @naushadkonnakkal88694 жыл бұрын

    Poliya

  • @shafnashafna5750
    @shafnashafna57504 жыл бұрын

    സൂപ്പർ കിടു

  • @beenabeena4304
    @beenabeena43044 жыл бұрын

    Super🌹🌹🌹👍👍👍❤️❤️❤️

  • @sabeerasabik9613
    @sabeerasabik96134 жыл бұрын

    Super ekka

  • @suhrasuhra6095
    @suhrasuhra60954 жыл бұрын

    Spr story

  • @hana3796
    @hana37963 жыл бұрын

    E story real aanenn thonniyavar undoo😭

  • @akshayasanthosh6992
    @akshayasanthosh69924 жыл бұрын

    Nannayittund...

  • @aryaashokan4783
    @aryaashokan47833 жыл бұрын

    സൂപ്പർ സൂപ്പർ ഇക്ക ഇക്ക

  • @ansiyaansi4739
    @ansiyaansi47394 жыл бұрын

    Nice story

  • @afroosshahanaafroo2419
    @afroosshahanaafroo24193 жыл бұрын

    Nithu chechyi nigal orummikenam shiyam ettan pavaaa 😔plzzz

  • @harshubanu1086
    @harshubanu10864 жыл бұрын

    Oru brain washiloode swantham barthavine vendenn veykkaan oru penninu kazhiyumo?athum braanthamayi baryaye snehicha oraale....😢😢😢😢😢

  • @fathima5562
    @fathima55623 жыл бұрын

    നൈറ്റ് ആക്കാൻ വേണ്ടി വെയിറ്റ് 😭😭😭

  • @misiriyamichoos9130
    @misiriyamichoos91304 жыл бұрын

    Supper 😥😥😥😥😥😔😔😔😔😔😔😥😥

  • @hanuniyaanu3510
    @hanuniyaanu35104 жыл бұрын

    Daivam randupereyum orumichu jeevikkaan avasaram nalkatte

  • @jtips8419
    @jtips84194 жыл бұрын

    Sooper

  • @shanibakaithapoyil680
    @shanibakaithapoyil6804 жыл бұрын

    Supper

  • @pvtltd3864
    @pvtltd38643 жыл бұрын

    യാലയടുത്തും അച്ഛന്മാരാണ് വിഷയം ഇവിടയും അതാണ് പ്രശ്നം 🙄

  • @lifeenjoyingmediamedia7969
    @lifeenjoyingmediamedia79693 жыл бұрын

    Supar

  • @shamsishahi5090
    @shamsishahi50904 жыл бұрын

    Neethu ni orikkal Ninte Bharthavinu vendi karayum urapppp☹️☹️☹️☹️ Yedo kalyanam kazhinjhaal bharthaavaanudo....bharthavaavanm lokham..Achanammayude Kaalam kazhinjhaal nammale nokkunnatha Aaa bharthaavaanudo.ath vare ni manasilaakkathe poyallo Very Baaaaad☹️☹️☹️☹️

  • @Meeshakkarantebeevi
    @Meeshakkarantebeevi4 жыл бұрын

    needu chadhiyanmaraya kudiyanmaraya bharthakanmar ulla ee logath manasarinj oru thulli sangadam polum varuthatha shyamine diverse cheydhaal ninak orikalum panam oru samadhanamulla jeevidam tharilla.urappp.allahu ninte thirumanam mattate...ameen

  • @nilaroshan9133
    @nilaroshan91333 жыл бұрын

    Njan epoya too kanunnathe first ഭാഗം

  • @shanavasshanu923
    @shanavasshanu9234 жыл бұрын

    Pavam shy am nallathu varatte

  • @rasheedashafeek1339
    @rasheedashafeek13393 жыл бұрын

    😢😢😢super

  • @anusree.m9565
    @anusree.m95653 жыл бұрын

    Avaru onnayo ikka🥺

  • @bhagyalekshmi8403
    @bhagyalekshmi84034 жыл бұрын

    Kidu feel

  • @surayyabeegam6136
    @surayyabeegam61364 жыл бұрын

    First 😢😢

  • @fathimanasi971
    @fathimanasi9714 жыл бұрын

    Velathe sagadame thonunu. Avare onnikate ena dua cheyunu

  • @shahanazkt3889
    @shahanazkt38894 жыл бұрын

    കരഞ്ഞു പോയ്‌ ഇക്കാ

  • @shaluscookingpassion2879
    @shaluscookingpassion28794 жыл бұрын

    Nice , heart touching story

  • @raseenakv1204
    @raseenakv12044 жыл бұрын

    സൂപ്പർ

  • @kannankadakkal3079
    @kannankadakkal30794 жыл бұрын

    Nice

  • @muhammedmubarisvlogs2748
    @muhammedmubarisvlogs27483 жыл бұрын

    Masha Allah

  • @fidharazak4735
    @fidharazak47353 жыл бұрын

    Njn eppoya kandaaa

  • @ajeeshaji2245
    @ajeeshaji22454 жыл бұрын

    അടിപൊളി കഥ

  • @jumananoufal6719
    @jumananoufal67194 жыл бұрын

    Shyamettane neethu manassilaakkum. SHAHULKKAA Katta fansss

  • @jaseeljsjaseeljs908
    @jaseeljsjaseeljs9084 жыл бұрын

    Panam innu varum nale pokum panathinu vendi mathram snehikkunavark nalla sneham thirichariyan pattula.

  • @gladwinthomas4359
    @gladwinthomas43594 жыл бұрын

    ഇക്ക അവര് ഒന്നിച്ചു കാണുമോ

  • @shakkirkaithapoyil5631
    @shakkirkaithapoyil56314 жыл бұрын

    Deepesh bhai kadha adipoli yayi Editting shareejkkayude suhruthinte kadhayano shahul kka pinne poliyanallo

  • @deepeshdeepu5342

    @deepeshdeepu5342

    4 жыл бұрын

    അതെ ഷെരീജ്ക്കയുടെ സുഹൃത്താണ്

  • @oldboy7950
    @oldboy79502 жыл бұрын

    ചില janmangal അങ്ങനെയാണ്. ആണിന്റെ സ്നേഹം അത് ഒരു സത്യമാണ് അത് മറ്റാര്‍ക്കും മനസ്സിലാകില്ല

  • @fayisp7175
    @fayisp7175 Жыл бұрын

    ❤❤❤❤

  • @shabanashareef3638
    @shabanashareef36384 жыл бұрын

    kannuniraikkunna jeevitha kathayaanu enteth.

  • @rejithr2461
    @rejithr24614 жыл бұрын

    maasilakkum neethu shyaminte sneham

  • @babymeharunneesa5328
    @babymeharunneesa53284 жыл бұрын

    😥😥😥👌

  • @allanjaison7112
    @allanjaison71124 жыл бұрын

    ഇപ്പോൾ എന്തായി അവരുടെ ജീവിതം

  • @shahananoufal2576
    @shahananoufal25763 жыл бұрын

    👍👍👍

  • @amruthaskitchen9611
    @amruthaskitchen96113 жыл бұрын

    ഇത് ഇപ്പൊ എന്തായി ikkaa?? ഡിവോഴ്സ് ആയോ? അന്നുതൊട്ട് ശ്യാമേട്ടൻ എന്റെ ഉള്ളിലുണ്ട്.. നീറുന്ന ഓർമ്മയായി.. അറിയാൻ ഒത്തിരി ആഗ്രഹിക്കുന്നു... ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു അനിയത്തികുട്ടീടെ നിറഞ്ഞ സ്നേഹവുമായി ഞാനുണ്ട്.. പറയണേ ഇക്കാ... ഇപ്പോ കേസ് എന്തായീന്ന്

  • @anakhaanil109
    @anakhaanil1094 жыл бұрын

    Ee story bhayangara heart touching ahnu ...ighana oru avastha aarkum vararuth orikkalum ....daiwam neethunu nalla bhudhi kodukkattea .....

  • @samseer485

    @samseer485

    4 жыл бұрын

    😅

  • @anakhaanil109

    @anakhaanil109

    4 жыл бұрын

    @@samseer485 ahha

  • @samseer485

    @samseer485

    4 жыл бұрын

    @@anakhaanil109 nee ella videosinum cmnt idunnundallo

  • @anakhaanil109

    @anakhaanil109

    4 жыл бұрын

    @@samseer485 idum 😎

  • @samseer485

    @samseer485

    4 жыл бұрын

    @@anakhaanil109 athika cmntum kanumbo love failure aann thonnunnu😁😅

  • @shuhaibbaibu2354
    @shuhaibbaibu23544 жыл бұрын

    Ithinte 2nd part irakkuvumo

  • @aparnaammu4982
    @aparnaammu49823 жыл бұрын

    ❤❤❤

  • @hairuvahab2365
    @hairuvahab2365 Жыл бұрын

    ഞാനും എന്റെ ഇക്കയും എങ്ങനെ ആയിരുന്നു പക്ഷെ ഇക്ക ജോയിലിക്കായി ഗൾഫിൽ പോയപ്പോൾ ഇക്ക ആകെ മാറി ഇപ്പൊ ഞങ്ങൾ ഡിവോഴ്സ് ആയി

  • @namithasudheer3148
    @namithasudheer31484 жыл бұрын

    Eth polulla husbandne kittan punnyam cheyyanam nalla oru santhosha jeevitham kittiyitu vendaennu vecha aval ennenkilum nigalude sneham thirichariyum panamalla orikkalum valuth snehamanu ath ariyunna oru pennan yadartha barya.

  • @muhammedsulthanrasheedec39
    @muhammedsulthanrasheedec394 жыл бұрын

    😢😢

  • @craftymind6812
    @craftymind68124 жыл бұрын

    Pavam.

  • @bismibichu464
    @bismibichu4643 жыл бұрын

    ഇതിന്റെ സെക്കന്റ്‌ പാർട്ടിന്റെ ലിങ്ക് ഒന്ന് ഇടുമോ പ്ലീസ് എനിക്ക് കിടീലാ

  • @maryjasminekm2461
    @maryjasminekm24613 жыл бұрын

    ദീപേഷേട്ടാ ശെരിക്കും നീതു ശ്യാമിനെ സ്നേഹിച്ചിരുന്നോ...... അങ്ങനെ ആന്മാർത്ഥമായി സ്നേഹിച്ചിരുന്നെങ്കിൽ ഒരിക്കെലും അച്ഛനല്ല ആരുപറഞ്ഞാലും നീതുവിന്റെ സ്നേഹത്തിനുവേണ്ടി ജോലി ഉപേക്ഷിച്ച ശ്യാമിനെ വേണ്ടെന്നു വയ്ക്കില്ല...... വിവാഹം കഴിഞ്ഞാൽ ഒരു നല്ല ഭാര്യയ്ക്കു അവളുടെ ഭർത്താവാണ് എല്ലാം..... വീട്ടുകാർ പറയുന്നത് കേൾക്കണം ഒരു പരിധി വരെ. അല്ലാതെ ഇത്രയും നല്ല സ്നേഹം ഉള്ള ഭർത്താവിനെ കളഞ്ഞു സ്വന്തം ജീവിതം നശിപ്പിച്ചില്ലേ..... 😔😔 ആരെങ്കിലും പറയുന്നത് കേട്ട് ശ്യാമിനെ ഇട്ടിട്ടു പോയ നീതു തിരിച്ചു വരുന്നതിലും നല്ലത് ശ്യാമിനെ മനസിലാക്കി സ്നേഹിക്കാൻ കഴിയുന്ന ഒരു നല്ല ജീവിതപങ്കാളിയല്ലേ വേണ്ടത്.....മരിച്ചുപോയവർക്ക് വേണ്ടി അവരുടെ ഓർമകളിൽ കഴിയുന്നവരെ നമുക്ക് മനസിലാക്കാം പക്ഷേ ജീവിച്ചിരുന്നിട്ടും നമ്മുടെ സ്നേഹം മാസിലാക്കാത്തവർക്ക്‌ വേണ്ടി നമ്മുടെ ജീവിതം നശിപ്പിച്ചു കളയരുത്..... ഈ ഭൂമിയിൽ ഒരു ജീവിതമല്ലേ ഉള്ളൂ... 😔😔😔😔 എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം.... God bless sarath...... 🙏🙏🙏 ഈ കഥ യഥാർത്ഥ സംഭവം ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നുന്നു..... ഇങ്ങനെയും ഉണ്ടല്ലോ ഭാര്യമാർ....... 😔😔😔😔

  • @shairash1232
    @shairash12324 жыл бұрын

    Karayichu sneham kond

  • @ameezzzguys6584
    @ameezzzguys65844 жыл бұрын

    Shyam nikal mansill akun our divasam varam nithu naeee apoll nithu aryiunm nikal aval eathara matharam sehin irun inee nikal 2pareunm vagam urmitkatee eanu njna paratyikun

  • @abdulkhadar7837
    @abdulkhadar78374 жыл бұрын

    awsme but😢😢

  • @asiasee2544
    @asiasee25444 жыл бұрын

    eee kadha onn aa chechikk ayach kodkk😑ith kettitt chechiii thirich vannalo

  • @sreelalapz3801
    @sreelalapz38014 жыл бұрын

    Shahul bhai shareej bhai shareej bhai 😀😀😀

  • @shahnanisam5421

    @shahnanisam5421

    4 жыл бұрын

    ♥️♥️

  • @vijinasreekutti6578
    @vijinasreekutti65784 жыл бұрын

    😢😢😢

  • @riyasasmina3382
    @riyasasmina33824 жыл бұрын

    😔😢

  • @irshadkizhur2796
    @irshadkizhur27964 жыл бұрын

    😢😢😭😭😭😔😔

  • @arunamdas1577
    @arunamdas15774 жыл бұрын

    Ithu serikkum real story anoo..😱entea daivamea serikkum inganathea achanmarokkea undoo..pavam shyamchtaann..😥😥😭😭

  • @deepeshdeepu5342

    @deepeshdeepu5342

    4 жыл бұрын

    ആ റിയൽ സ്റ്റോറിയാ

Келесі