The Leaning Tower Of Pisa ഒരു പിഴവ് ലോകാത്ഭുതമായ സ്ഥലം Italy’s Legendary Architectural Mistake

The Leaning Tower Of Pisa: Italy’s Legendary Architectural Mistake | ഒരു പിഴവ് ലോകാത്ഭുതമായ സ്ഥലം #techtraveleat #pisa
To Book LeaningTower of Pisa tickets online, visit : www.opapisa.it
One of the world wonders, the Leaning Tower of Pisa, remains a million dollar question for all. A mistake during construction and later on becames one of the famous tourist destination in the world. We have come all the way to Italy to see these monuments mainly. People from all over the world come to witness the Roman architecture and art work. The country is making a good income and it is helpful for the natives too.
ഇന്നും ഉത്തരം കിട്ടാത്ത ഒരു വിസ്മയമായി നില കൊള്ളുന്ന നിർമാണവിസ്മയമാണ് ഇറ്റലിയിലെ പിസ ഗോപുരം. നിർമ്മാണപ്പിഴവ് കൊണ്ട് ചരിഞ്ഞുപോയ ആ ഗോപുരം പിന്നീട് ടൂറിസ്റ്റു കേന്ദ്രമായി മാറിയത് ചരിത്രം. ഇറ്റലിയിലേക്ക് ഞങ്ങൾ വന്നതു തന്നെ പ്രധാനമായും ഇവിടം സന്ദർശിക്കുവാൻ വേണ്ടിയാണ്. റോമൻ ആർക്കിടെക്ച്ചറിന്റെയും കലയുടെയും പ്രതീകമായ പിസ ഗോപുരം കാണാൻ ലോകത്തെമ്പാടുമുള്ള ടൂറിസ്റ്റുകൾ ഇന്ന് അവിടെയെത്തുന്നു. അതുവഴി വലിയൊരു സാമ്പത്തിക നേട്ടമാണ് ആ രാജ്യത്തിനും പ്രദേശവാസികൾക്കും ലഭിക്കുന്നത്.
00:00 Highlights
00:23 The Leaning Tower of Pisa
04:36 Photoshoot in front of the tower
07:27 History of Pisa Tower
13:03 Visiting top of Pisa Tower
25:28 Pisa Cathedral
32:07 The Pisa Baptistery
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 258

  • @samsonjoseph4522
    @samsonjoseph45224 ай бұрын

    പിസയും മണിമാളികയും വളരെ മനോഹരം. നിങ്ങളുടെ Narration അതിലും മേലെ. വളരെ ഇഷ്ടമായി. ഞാൻ നേരിട്ട് കണ്ടിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ മനസ്സിലായി. നന്ദി 🙏🙏

  • @TechTravelEat

    @TechTravelEat

    4 ай бұрын

    ❤️❤️❤️

  • @RoshR
    @RoshR4 ай бұрын

    @27:48 Please do note that St. Peters Basilica is not a Cathedral but one of the 4 major Basilicas in Rome along with St. Mary Major, St . Pauls outside the walls and St . John Lateran. The Arch Basilica of St. John Lateran is the Mother church of the catholic church as it is the Cathedral of Rome that houses the throne of the bishop of Rome i.e the pope. St Peters is the largest church in christendom and inside Vatican thats why all major papal functions take place there. It is not the mother church of Catholic church or a cathedral. it is Arch Basilica of St. John Lateran which is outside Vatican in Rome.

  • @rosariorose316
    @rosariorose3164 ай бұрын

    Ciao ( ചാവോ - bye or tata ), Buongiorno (ബൊൻജിയോർനോ - Good morning ) , Buonacera ( ബോനാസേര - good evening), Gracias ( ഗ്രാസിയാസ് - Thank you) , Arrivederci ( അരിവെദേർച്ചി- see you , until we meet again ) , Andiamo ( അന്തിയാമോ - let's go ) , Benvenuto ( ബെൻവെനൂതോ -to be welcome ) , Come stai ( കുമിസ്ഥായി - how are you ) NB: സുജിതേട്ടൻ normal ആയി യൂസ് ചെയ്യുന്ന words ഇന്റെ italian ആണ് . Usefull ആകും

  • @Mr_John_Wick.
    @Mr_John_Wick.4 ай бұрын

    പൊളി ആയിരുന്നു... 😍 Fazil bro നല്ല vibe ആയിരുന്നു വീഡിയോ യിൽ...

  • @xp4t207
    @xp4t2074 ай бұрын

    1080p ആയിട്ടും എന്തൊരു ഭംഗി ആണ് ടിവിയിൽ കാണാൻ ❤️

  • @jithintv7726

    @jithintv7726

    4 ай бұрын

    എനിക്കും 1080p kananamenund but daily റേഷൻ 2gb ഉള്ളു 😅

  • @shams_eer

    @shams_eer

    4 ай бұрын

    phone le video camera king ..iphone !

  • @adithyanls

    @adithyanls

    4 ай бұрын

    360p ആയിട്ടും ഫോണിൽ കാണാൻ നല്ല ഭംഗി ഉണ്ട്😂

  • @jithintv7726

    @jithintv7726

    4 ай бұрын

    @@adithyanls s😀

  • @ASH_MON.7

    @ASH_MON.7

    4 ай бұрын

    Ini muthal sujith broyode parayam 4k quality akkan 😂

  • @user-fw4ws6lx8z
    @user-fw4ws6lx8z4 ай бұрын

    Pisa Tower 🗼 Video Views Amazing Historical Information 👌 Videography Excellent 👍👍💪💪

  • @RoshR
    @RoshR4 ай бұрын

    @29:42 A Cathedral is the church which houses the Cathedra (seat of the Bishop) there is only one cathedral in a diocise. In this frame you can see the cathedra or the wooden chair in the alter that is the seat/throne of the Bishop of Pisa/Diocese of Pisa. Thats why it is called a Cathedral.

  • @sreeranjinib6176
    @sreeranjinib61764 ай бұрын

    അങ്ങനെ പിസ ഗോപുരവും കണ്ടു സുജിത് കാരണം ' കത്തീഡ്രൽ എന്തു ഭംഗിയാണ് കാണാൻ നന്ദി സുജിത് റോം കാണാൻ കാത്തിരിക്കുന്നു

  • @EL_BARCA
    @EL_BARCA4 ай бұрын

    Wonderful sujith bro Idhokke nerit kannan patti ilenkilum ettante videoyilude kanalo ennath santhosham ane..❤❤❤

  • @ambilibiju993
    @ambilibiju9934 ай бұрын

    Ente ponnooo......onnum parayan illaaa.....athi manoharam....pisa gopuram oru mani malika anennu eppozha arinjathu....❤❤❤❤

  • @arjungokulam
    @arjungokulam4 ай бұрын

    ആയിരം വർഷം മുമ്പ്..പിസ ഗോപുരം പണിയുന്നതിന് മുമ്പ് നമ്മുടെ സ്വന്തം ഇന്ത്യയിൽ ഇന്റർലോക്ക് ടെക്നോളജി ഉപയോഗിച്ച് 80 ton ഒറ്റക്കല്ല് 200 അടി ഉയരത്തിൽ എത്തിച്ചു ചോളന്മാർ പണിത മഹത്തായ തഞ്ചാവൂർ ക്ഷേത്രം നമ്മുക്ക് തൊട്ടു അടുത്ത് ഇന്നും തലയുയർത്തി സ്ഥിതി ചെയ്യുന്നു.

  • @Shamil405

    @Shamil405

    4 ай бұрын

    🔥🔥

  • @rahulrajeevrajeev3046

    @rahulrajeevrajeev3046

    4 ай бұрын

    👏🥰🔥🔥🔥

  • @rj_olive7
    @rj_olive74 ай бұрын

    ഇത് കാണിച്ചു തന്നതിന് നന്ദി സർ. യേശു ക്രൂശിക്കപ്പെട്ടതും മരിച്ചതുമായ സ്ഥലമാണ് ഗൊൽഗോത്ത. എൻ്റെ അറിവ് ശരിയാണെങ്കിൽ മൂന്നാം ദിവസം യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റത് ഗൊൽഗോത്തയ്ക്ക് അടുത്താണ്.

  • @sukeshbhaskaran9038
    @sukeshbhaskaran90384 ай бұрын

    Great wonderful beautiful congratulations hj Best wishes thanks

  • @SumeshkichuVlogs
    @SumeshkichuVlogs4 ай бұрын

    Wow pwoli video.. Very happy for that.. നേരിൽ കണ്ട ഒരു feel.. ❤️❤️😍✌️👌

  • @worldtouringmallu
    @worldtouringmallu4 ай бұрын

    Njan poyappol ithrayum details ariyillarunnu. Thanks alot

  • @rebeccaganesh75
    @rebeccaganesh754 ай бұрын

    Such a huge Cathedral! Beautiful interiors ( paintings, statues etc). Seeing electric candles for the first time.

  • @malikdinar3766
    @malikdinar37662 ай бұрын

    ❤❤super.sujith bai thanks fazilkka❤❤❤

  • @yaaraworld8702
    @yaaraworld87024 ай бұрын

    വളരെ മനോഹരമായ വീഡിയോ 👍💛

  • @p.ssheeja126
    @p.ssheeja1264 ай бұрын

    An amazing video..never expected to see Pisa Tower so close, frm here ❤

  • @hizamnaseef3305
    @hizamnaseef33054 ай бұрын

    നാളെ മുതൽ ഒറ്റക്കുള്ള വ്ലോഗ്...സൂപ്പർ ❤️

  • @deykrishna5141
    @deykrishna51414 ай бұрын

    Sujith Bro, your nice description on the leaning Pissa tower was excellent and very educative. Cathedral is amazing, particularly the paintings on the ceiling. Thanks for your elaborate explanation.

  • @shuaibayoob704
    @shuaibayoob7044 ай бұрын

    The Last Photos were Superb 👌😍

  • @susjohny6691
    @susjohny66914 ай бұрын

    Super❤valare manoharam❤

  • @akkulolu
    @akkulolu4 ай бұрын

    ഇതൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമാണ്. Wonderful experience sujith ❤️❤️🥰🥰👌🏻👌🏻

  • @renjithkr6844
    @renjithkr68444 ай бұрын

    Adipoli video ❤️

  • @Jush5858
    @Jush58584 ай бұрын

    Super episode Sujith🙋‍♂️

  • @EL_BARCA
    @EL_BARCA4 ай бұрын

    😮 Pisade kazhachakal video yile kannan njanghalk thala karanghad sujith etta ❤❤

  • @nithinprasad864
    @nithinprasad8644 ай бұрын

    Some quality content ❤

  • @jaynair2942
    @jaynair29424 ай бұрын

    Wow.! The great tower of Pisa.! It's of course so magnificent.! Visit other places too.

  • @manuprasad393
    @manuprasad3934 ай бұрын

    Woww അടിപൊളി കിടിലൻ 😍

  • @lekhar3023
    @lekhar30234 ай бұрын

    ഞങ്ങൾ പിസ ഗോപുരം കണ്ടിരുന്നു. പക്ഷെ അകത്തു കയറാൻ പറ്റിയില്ല. ഗ്രൂപ്പ്‌ ടൂർ ന് കുറെ പരിമിതികൾ ഉണ്ട്. ഇപ്പോൾ ഗോപുര ത്തിന്റെ അകം കാണാൻ പറ്റി. Thank ഉ Sujith

  • @soniavarghese5002
    @soniavarghese50024 ай бұрын

    You have narrated so well! Truly appreciate that you have used the right terminology while describing some of the religous spaces and artifacts. Very informative as well.

  • @venunarayanan2528
    @venunarayanan25284 ай бұрын

    Thanks Sujith bro.. for your fantastic video covering.. of pizza one of he world wonder ...all the best god bless you..

  • @TechTravelEat

    @TechTravelEat

    4 ай бұрын

    Thank you so much 😀

  • @sindhuprasad1406
    @sindhuprasad14064 ай бұрын

    ഞാൻ റോമി ലാണ് 👍🏻👍🏻

  • @fouzankabeer6651
    @fouzankabeer66514 ай бұрын

    Fasil bro video yil miss cheyyunnar

  • @vipin_raj_vj
    @vipin_raj_vj4 ай бұрын

    ഇതൊക്കെ പോയി കാണണേനെ യോഗമില്ല സുജിത്ത് ബ്രോ ഇങ്ങനെയെങ്കിലും ഞങ്ങൾ വീട്ടിലിരുന്ന് എക്സ്പ്ലോർ ചെയ്യുന്നു ❤💪

  • @ayshabiayshabi8266
    @ayshabiayshabi82664 ай бұрын

    Sujith bro am a daily viewer its been more then 3 years bcs i met u from silver storm when i was 9 and now am 14 its so addictive watching your videos brother me and my family love's you❤

  • @TechTravelEat

    @TechTravelEat

    4 ай бұрын

    Thank you so much 😀

  • @melbinwilson5200
    @melbinwilson52004 ай бұрын

    Superb ❤

  • @rockyroy3230
    @rockyroy32304 ай бұрын

    Great❤

  • @beenakumari5325
    @beenakumari53254 ай бұрын

    Super da Super👍👍👍❤❤

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc4 ай бұрын

    Super Videos ⚘️ 👌 👍 ❤❤

  • @noushartalk5418
    @noushartalk54184 ай бұрын

    അടിപൊളി ഷർട്ട്‌ 👌

  • @hemainechristie8171
    @hemainechristie81714 ай бұрын

    So awesome and magnificent 👏 this video is really worth watching 👌 the tower,cathedral,the bells,the view,everything's breathtakingly beautiful 😍 ❤

  • @TechTravelEat

    @TechTravelEat

    4 ай бұрын

    Thank you so much 😀

  • @nirmalk3423
    @nirmalk34234 ай бұрын

    Incredible 😲 🎉

  • @aswiin._7
    @aswiin._74 ай бұрын

    Video quality ❤

  • @sivaramakrishnaiyer9862
    @sivaramakrishnaiyer98624 ай бұрын

    Nice very intersting

  • @praveenpillai4485
    @praveenpillai44854 ай бұрын

    Sujith bro super

  • @aditi05964
    @aditi059644 ай бұрын

    Nice video ❤❤

  • @sarithasaritha4502
    @sarithasaritha45024 ай бұрын

    സൂപ്പർ 👍👍👍👍

  • @ashik073
    @ashik0734 ай бұрын

    Sujith chettanne pole oru traveler akannam ennannn enthe dream♥️🙂

  • @rajasekharanpb2217
    @rajasekharanpb22174 ай бұрын

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @smileandstartvlogs

    @smileandstartvlogs

    4 ай бұрын

    വീഡിയോ കണ്ട് Support ചെയ്യുവോ

  • @footballtk
    @footballtk4 ай бұрын

    super ❤❤❤❤

  • @Judesark-vision-ig3lo
    @Judesark-vision-ig3lo4 ай бұрын

    sujith uncle is my motivation 💓💓

  • @arimbratech9031
    @arimbratech90314 ай бұрын

    Thank bro Dayle watched your video

  • @user-wn7my5ng7c
    @user-wn7my5ng7c4 ай бұрын

    സൂപ്പർ

  • @raniameen8482
    @raniameen84824 ай бұрын

    Fasil bro orupaad change aayittund.. Pandu orupaad shy aayirunnu

  • @saneerms369
    @saneerms3694 ай бұрын

    Great

  • @vimalaunni9715
    @vimalaunni97154 ай бұрын

    കൊള്ളാം. നല്ല നല്ല സ്ഥലങ്ങൾ, കാഴ്ചകൾ .all the best

  • @smileandstartvlogs

    @smileandstartvlogs

    4 ай бұрын

    വീഡിയോ കണ്ട് Support ചെയ്യുവോ

  • @kenzo00711
    @kenzo007114 ай бұрын

    god bless you bro ❤️❤️😌

  • @vijayakrishna4632
    @vijayakrishna46324 ай бұрын

    PIZZA ഞങ്ങൾ കഷിച്ചാണ് ശീലം, ആദ്യമായിട്ടാണ് PIZA കാണുന്നത്❤

  • @isaacskumar
    @isaacskumar4 ай бұрын

    Super ❤

  • @RooganV8
    @RooganV84 ай бұрын

    Nice ❤

  • @akhilraj2920
    @akhilraj29204 ай бұрын

    Nice❤

  • @parvathyks3865
    @parvathyks38654 ай бұрын

    Please include information like how to reach here how to book tickets n all. This will help us to travel these places

  • @rebeccaganesh75
    @rebeccaganesh754 ай бұрын

    Excellent episode Sujith! Awesome “Leaning tower of Pisa”. Very well captured. Thankyou so much for showing Rishi Kuttan. Please don’t forget to buy the London bus. Papilbo-Rishi calling Fazli was so cute.

  • @TechTravelEat

    @TechTravelEat

    4 ай бұрын

    ❤️

  • @user-ty5mf5ip3f
    @user-ty5mf5ip3f4 ай бұрын

    പോകുന്ന രാജ്യത്തെ കരന്‍സി കാണിക്കണം

  • @lathamurali7387
    @lathamurali73874 ай бұрын

    Super, super🎉🎉🎉🎉

  • @simalsunesh2962
    @simalsunesh29624 ай бұрын

    Power vanuuu 😻

  • @shobitham4
    @shobitham44 ай бұрын

    Super ❤❤❤❤

  • @silnajoseph1494
    @silnajoseph14944 ай бұрын

    super

  • @rakeebmansoor4984
    @rakeebmansoor49844 ай бұрын

    Visuals okke 🔥💚

  • @RinshadMjri-dd9lz
    @RinshadMjri-dd9lz4 ай бұрын

    25:15 :that dq laugh🎉

  • @josephjohncheeramban
    @josephjohncheeramban4 ай бұрын

    Super

  • @fliqgaming007
    @fliqgaming0074 ай бұрын

    again watched.. enjoyed the vlog with beautiful visuals and narration about the Pisa Tower 😍❤️

  • @user-es5hi1mj3i
    @user-es5hi1mj3i4 ай бұрын

    I wanna be a vlogger like you❤

  • @rashii_music
    @rashii_music4 ай бұрын

    Quality❤

  • @Rahul-iu7jl
    @Rahul-iu7jl4 ай бұрын

    poli video

  • @Nova_Michael
    @Nova_Michael4 ай бұрын

    wow 🤩

  • @vivekm749
    @vivekm7494 ай бұрын

    *Nice*

  • @shafeekmuhammad5559
    @shafeekmuhammad55594 ай бұрын

    🇮🇹What a beauty man ❤👌🏻😘

  • @user-hn7ig8zn6j
    @user-hn7ig8zn6j4 ай бұрын

    Such a beautiful Pisa & Baptistery as well as info by u Sir. I honored. Would like to see Rome huge churches, basalica in Rome. All the best ❤

  • @TechTravelEat

    @TechTravelEat

    4 ай бұрын

    So nice of you

  • @user-hn7ig8zn6j

    @user-hn7ig8zn6j

    4 ай бұрын

    Thanks Sir❤

  • @jibinjose6746
    @jibinjose67464 ай бұрын

    Waiting for Vatican

  • @vasimnazer2933
    @vasimnazer29334 ай бұрын

    sistine chapel Rome. എന്തായാലും പോവണം. ബ്രോ അവിടുത്തെ മൈക്കലാഞ്ചലോയുടെ പെയിൻറിംഗ് ക്ലാസിക്

  • @sirajali7859
    @sirajali78594 ай бұрын

    👌 👍

  • @sujithsudhakar4237
    @sujithsudhakar42374 ай бұрын

    Hey ningalu onnu thirichu poko newzland miss cheyyunnu njan aa food blog hunting plss brooo😊

  • @prashanth8496
    @prashanth84964 ай бұрын

    Super bravo 👌

  • @ASH_MON.7

    @ASH_MON.7

    4 ай бұрын

    You means bro

  • @lakshmiv4865
    @lakshmiv48654 ай бұрын

    St Peter's Basilica in Vatican oru rakshayum ilatha oru nirmithi anu ...I hope you are covering it in this trip and showing it to all your viewers

  • @user-rv7gd9nd9o
    @user-rv7gd9nd9o4 ай бұрын

    Adipoli video. .....fasil bro nattil evdayaaa

  • @balkeesvv242
    @balkeesvv2424 ай бұрын

    Pisa gopuram manoharam👌

  • @manojpp9705
    @manojpp97054 ай бұрын

    👌👌👌

  • @renukaraj5538
    @renukaraj55384 ай бұрын

    Superb

  • @TechTravelEat

    @TechTravelEat

    4 ай бұрын

    Thanks 🤗

  • @k.c.thankappannair5793
    @k.c.thankappannair57934 ай бұрын

    Congratulations for the old world wpnder🎉

  • @user-rg8vg2ti9c
    @user-rg8vg2ti9c4 ай бұрын

    Good looking beautiful place beautiful scene wondrfool looking sùper sujith bhaķthan happy enjoy good scene good video super story sùper food very tasty food happy enjoy all family God bless you

  • @TechTravelEat

    @TechTravelEat

    4 ай бұрын

    Thank you so much 🙂

  • @user-eq3oz1yf5j
    @user-eq3oz1yf5j4 ай бұрын

    What we saw in books. #exploring vua Tech Travel Eat #Dreams❤

  • @sreekalaca1648
    @sreekalaca16484 ай бұрын

    👌

  • @danielantony1567
    @danielantony15674 ай бұрын

    bro please go to Hotel Villa Cipressi, located in varenna,italy

  • @swamigaming8947
    @swamigaming89474 ай бұрын

    Dear brother - there is seven Wonders in the world - including now you exploring lean tower - but 8-th wonder is - in Tamil Nadu - madurai meenakshi amman temple, srirangum renganather temple and thanjavur bigtemple.

  • @preethamenon5171
    @preethamenon51714 ай бұрын

    Very beautiful

  • @TechTravelEat

    @TechTravelEat

    4 ай бұрын

    Thank you! Cheers!

  • @faizfaisal4017
    @faizfaisal40174 ай бұрын

    Adipoly

  • @jazbaz1806
    @jazbaz18064 ай бұрын

    Sho fazil bro nombu vechu ithreum steps keriyo..😮

Келесі