Thathante marvalle | Malayalam Christian Worship Song | Br. Sharun Varghese | @SongsForChrist

Музыка

"താതന്റെ മാർവ്വല്ലേ ചൂടെനിക്ക്
നാഥന്റെ കൈയ്യല്ലേ തണലെനിക്ക് "ഇതു പോലെയുള്ള അനുഗ്രഹിക്കപ്പെട്ട ക്രിസ്ത്യൻ ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
"താതന്റെ മാർവ്വല്ലേ ചൂടെനിക്ക്
നാഥന്റെ കൈയ്യല്ലേ തണലെനിക്ക് (2)
കൊതിയേറുന്നേ അരുകിൽ വരാൻ
തിരുപാദത്തിൽ കിടന്നീടുവാൻ(2)
ആരാധനാ.. ആരാധനാ.. (4)
തുല്യം ചൊല്ലാന്‍ ആരുമില്ലേ അങ്ങേപ്പോലെ യേശുവേ (2)
ജീവനേ സ്വന്തമേ അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2)
അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍ ആവതില്ല ആര്‍ക്കുമേ (2)
സ്നേഹമേ പ്രേമമേ അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2)"
#songsforchrist
#malayalamchristiansongs #christiansongs #tamilchristiansongs #hindichristiansongs #teluguchristiansongs #malayalamchristiansong #pastortinugeorge #ettumanoor #youtubevideos #christiandevotionalsongs #4kvideosHDsongs #4kchristiansongs #best4kvideos #keralavideos4k #bestindianvideos #indiansongs #2021songs #christiannewreleasesongs #kottayam #kerala #india #canonmark4 #FCPvideos #imac #macbookpro #sonya9 #christianvideoshooting #SongsForChrist #christianvideoproduction #blessystarvoice#malayalamchristianfilms #keralavideos #indianmusics #nithyamammensongs #lordsonantonysongs #emmanuelkbsongs #denilodennissongs #deminodennissongs #kestersongs #mariakoladysongs #joelpadavathsongs #hephzibahsusanrenjithsongs ##sabucheriansongs #sreyasnnajosephsongs #jyotsnasongs #blessonmemanasongs #persisjohnsongs #stevensamuelsongs #stephendevassysongs #vjtravensongs #bleminbabusongs #jincemathewsongs #wilsonpiravam #sruthyjoysongs #anjujosephsongs
This content Is Copyright to Songs For Christ /El-Shaddai Ministry. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
Songs For Christ Productions ©℗®

Пікірлер: 4

  • @kollamballoondecors3798
    @kollamballoondecors37983 ай бұрын

    Snehame❤❤❤

  • @christysam887
    @christysam8879 ай бұрын

    Amen

  • @mariammajoseph7008
    @mariammajoseph70087 ай бұрын

    ❤❤❤👍👍😊🙏

  • @bincybbincyb8604
    @bincybbincyb8604 Жыл бұрын

    Amen

Келесі