Thanthonni | Prithviraj Sukumaran, Sheela, Suraj Venjaramoodu, Ambika, Saikumar - Full Movie

Фильм және анимация

Thanthonni is a 2010 Indian Malayalam-language action thriller drama film directed by George Varghese, a former assistant to Joshy. Thanthonni stars Prithviraj Sukumaran and Sheela Kaur in the lead roles.

Пікірлер: 1 500

  • @jurujuru5493
    @jurujuru5493Ай бұрын

    2024 ആരേലും ഉണ്ടോ എന്നെ പോലെ ഓൾഡ് തപ്പിപിടിച്ചു വരുന്നവർ

  • @akshaykv1136

    @akshaykv1136

    12 күн бұрын

  • @cronusgaming2617

    @cronusgaming2617

    11 күн бұрын

    njaanundedaa

  • @sreedevia7545

    @sreedevia7545

    10 күн бұрын

    Yes

  • @Crazy_boys_7093

    @Crazy_boys_7093

    9 күн бұрын

    Ya

  • @aneeshmp9337

    @aneeshmp9337

    9 күн бұрын

    😊

  • @truelife2298
    @truelife22983 жыл бұрын

    ഒരുപാട് തവണ കണ്ടിട്ടും മതിയാവാത്ത മൂവി

  • @jo___monjomon5821

    @jo___monjomon5821

    3 жыл бұрын

    Point

  • @anshadanshu7075

    @anshadanshu7075

    3 жыл бұрын

    Crct

  • @nihadd339

    @nihadd339

    3 жыл бұрын

    സത്യം

  • @hemanthkumar7423

    @hemanthkumar7423

    3 жыл бұрын

    Sathym

  • @ddvlogs9858

    @ddvlogs9858

    3 жыл бұрын

    👌yas

  • @abhirajsubash4198
    @abhirajsubash41982 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ..💫 രാജുവേട്ടൻ 😍🔥🔥🔥

  • @ayishaa6666

    @ayishaa6666

    8 ай бұрын

    ഇ ഏ

  • @funseriouslife679

    @funseriouslife679

    Ай бұрын

    👍

  • @prayagpallippuram8129
    @prayagpallippuram81292 жыл бұрын

    പൃഥ്വിരാജിന്റെ സിനിമകളിൽ എത്ര കണ്ടാലും മതിവരാത്ത ഫിലിം, സൂപ്പർ ഹിറ്റ്.... ഈ പടത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും താങ്ക്സ്....♥️

  • @subisyed1239
    @subisyed1239 Жыл бұрын

    മലയാളം സിനിമകളിൽ ഏറ്റവും അധികം പ്രാവശ്യം കണ്ട സിനിമ ❤️❤️❤️

  • @hemalatasureshkumar4493

    @hemalatasureshkumar4493

    Жыл бұрын

    ❤❤❤y hu🎉

  • @nahaskskarayil541

    @nahaskskarayil541

    Жыл бұрын

    😂😂😂😂

  • @amanips2654

    @amanips2654

    Жыл бұрын

    Njan cid moosa...crazy gopalan...parakkum thallika

  • @shenfaayisha7331

    @shenfaayisha7331

    Жыл бұрын

    😅

  • @capstrock4990

    @capstrock4990

    Жыл бұрын

    ❤️❤️❤️❤️❤️

  • @Melvin-xb8ft
    @Melvin-xb8ft2 жыл бұрын

    ഇതിലെ BGM & ഡയലോഗ്സ് ഒരു രെക്ഷേമില്ല 👌🏼 PRITHVI🔥🔥

  • @shabeermuhammed4569
    @shabeermuhammed45692 жыл бұрын

    ഈ പടത്തിലെ എൻട്രിയും ക്ലൈമാക്സിലെ മാസ്സ് സീനും സ്വപ്നം കണ്ട് കിടക്കാൻ എന്താ സുഖം... ആഹാ അന്തസ്സ് 😀😀

  • @prayagpallippuram8129

    @prayagpallippuram8129

    2 жыл бұрын

    🤪🤪🤪🤪🤣🤣🤣🤣 ഞാൻ എന്നും ഉറങ്ങുന്ന നേരം സ്വപ്നം കാണുന്നത് ഇതാണ്

  • @dhaneesh328

    @dhaneesh328

    2 жыл бұрын

    അയിന് മാത്രം എന്ത് തേങ്ങയാണടോ.. ഉള്ളത്?

  • @dravidanmalayali6363

    @dravidanmalayali6363

    2 жыл бұрын

    @@dhaneesh328 പേരില് ഉള്ള creativity നിൻ്റെ തലയിൽ ഇല്ലല്ലോ ബ്രോ

  • @dhaneesh328

    @dhaneesh328

    2 жыл бұрын

    @@dravidanmalayali6363 രാജുവിന് Acting കഴിവ് ഇല്ലാത്തത് കാരണം... അവനെ ഞാൻ ഒരു കലാകാരനായി ഉൾപ്പെടുത്തിയിട്ടില്ല.. അതുകൊണ്ടായിരിക്കും bro..

  • @dhaneesh328

    @dhaneesh328

    2 жыл бұрын

    @Muhammed IrfadYes

  • @Magicalmoments952
    @Magicalmoments9522 ай бұрын

    Anyone 2024❤

  • @anoopsanthini4075

    @anoopsanthini4075

    4 күн бұрын

    June 6 2024❤

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er3 жыл бұрын

    കിടിലം പടം, ഒരുപാട് തവണ കണ്ടിട്ടുണ്ട്, ഇപ്പോളും ഇടയ്ക്കൊക്കെ കാണാറുണ്ട്...

  • @kalan666.___

    @kalan666.___

    2 жыл бұрын

    ഞാനും മാസത്തിൽ 1; തവണ കന്നും സമയം കിട്ടുമ്പോൾ😂😂 എത്ര കണ്ടാലും മടിക്കില്ല

  • @HABEEBRAHMAN-em1er

    @HABEEBRAHMAN-em1er

    2 жыл бұрын

    @@kalan666.___ 👍👍

  • @penamma9204

    @penamma9204

    Жыл бұрын

    @@kalan666.___ AQ

  • @jpofficial2535
    @jpofficial25352 жыл бұрын

    ജന്മ ബന്ധം കൊണ്ടല്ല കർമ്മബലം കൊണ്ട് പുരുഷൻ ഗർഭം ധരിച്ച് ഉണ്ടാവുന്ന കൂടപ്പിറപ്പാണ് സുഹൃത്ത്.. ❤️❤️🙌🏻

  • @karthikpanghat5377
    @karthikpanghat53772 жыл бұрын

    2:26:21 ഇവനാ... ഇവനാ... ഇത് വാങ്ങിയത്..🔥 Kidilan oru scene ane ith... Prithviraj nailed with his expression👌🏻

  • @dhaneesh328

    @dhaneesh328

    Жыл бұрын

    Köppu over acting nadakam

  • @ytech9117

    @ytech9117

    Жыл бұрын

    @@dhaneesh328 Pinne dq aano acting super🤣🤣🤣😂

  • @ytech9117

    @ytech9117

    Жыл бұрын

    @@dhaneesh328 Asooyakk marunnilla.

  • @dhaneesh328

    @dhaneesh328

    Жыл бұрын

    @@ytech9117 kizagggu rayanado😂😂

  • @pwolilife.6625

    @pwolilife.6625

    Жыл бұрын

    Goosebumps 🙌

  • @thomas5509
    @thomas5509 Жыл бұрын

    ഇതിപ്പോ ഇറങ്ങേണ്ട പടം ആയിരുന്നു,🔥🔥 കടുവയെക്കാളും better

  • @sivan3189

    @sivan3189

    Жыл бұрын

    Inn ayrunnel kaduva okke oru kaattil kidnnene

  • @niya143

    @niya143

    Жыл бұрын

    സത്യം

  • @IHSAN__AMD

    @IHSAN__AMD

    Жыл бұрын

    ​@@sivan3189 correct 💯💯

  • @shihabshihab3769

    @shihabshihab3769

    9 ай бұрын

    കടുവ എവിടെ കിടക്കുന്നു ഇത് എവിടെ കിടക്കുന്നു,

  • @TSM346

    @TSM346

    8 ай бұрын

    അത് കറക്റ്റ്

  • @asifabi1515
    @asifabi15153 ай бұрын

    2024 kanunnavar ndoo

  • @shaimashazz

    @shaimashazz

    Ай бұрын

    Yup

  • @ABINSIBY90
    @ABINSIBY902 жыл бұрын

    പൃഥ്‌വി സ്റ്റൈലിഷ് പെർഫോമൻസ്..ഓരോ സീനിലും ബിൽഡ്അപ്പ്‌ കൂട്ടിയെടുത്ത മൂവി. ബിജിഎം ഒരു രക്ഷയുമില്ല..ഉഫ് ക്ലൈമാക്സ്‌ പൊളിച്ചു.. മാസ്സ് താന്തോന്നി..അടിപൊളി മൂവി..

  • @dhaneesh328

    @dhaneesh328

    2 жыл бұрын

    Olakkka

  • @basithn2678

    @basithn2678

    Жыл бұрын

    @@dhaneesh328 poda thalleyoli myre

  • @MadhuMadhu-ey2fw

    @MadhuMadhu-ey2fw

    Жыл бұрын

    Tpoli

  • @ytech9117

    @ytech9117

    Жыл бұрын

    Negativoly . You again😂

  • @meeramukundhan1503
    @meeramukundhan15033 жыл бұрын

    കണ്ടിട്ടും മടുക്കാത്ത ഒരു സിനിമ യാണ് ഇത്😊😊😊😊

  • @arafathmohammed5237

    @arafathmohammed5237

    3 жыл бұрын

    Uvveee 😁

  • @shamsudheenk6823

    @shamsudheenk6823

    2 жыл бұрын

    @@arafathmohammed5237 q

  • @munnakuttan7191

    @munnakuttan7191

    2 жыл бұрын

    @@arafathmohammed5237 Wempdi

  • @shinojzvlog

    @shinojzvlog

    2 жыл бұрын

    ജഗതി..... The great

  • @krishnannairp6947

    @krishnannairp6947

    2 жыл бұрын

    @@arafathmohammed5237 d

  • @mvchannel2013
    @mvchannel2013 Жыл бұрын

    ഈ കഥ സ്വന്തം കഥയായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്ക് like അടിക്കാം😊

  • @user-uy3mr8em4h

    @user-uy3mr8em4h

    7 ай бұрын

    ലൈക്‌ അടിക്കുള്ള

  • @alikerala2935
    @alikerala29353 жыл бұрын

    ഇത് എന്ത് പടം എത്രതവണ കണ്ടാലും പിന്നെയും വരും ഇവിടെ 😍

  • @DeepaDeepa-jw8xg

    @DeepaDeepa-jw8xg

    2 жыл бұрын

    Yes

  • @dhaneesh328

    @dhaneesh328

    Жыл бұрын

    Enthinu niggaludea thalkku valla kuzappavum undddo Ejjjathi over act nadaka malaran

  • @sanjaysunil2077
    @sanjaysunil20773 жыл бұрын

    രാജു ഏട്ടൻ പൂണ്ടു വിളയാടിയ പടം. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

  • @every.thing.3299

    @every.thing.3299

    3 жыл бұрын

    Ee pundu vilayaduka ennu paranjal entha?

  • @thrissurkkaran2358

    @thrissurkkaran2358

    3 жыл бұрын

    @Hussain Jafar 9o

  • @thrissurkkaran2358

    @thrissurkkaran2358

    3 жыл бұрын

    @Hussain Jafar o

  • @thrissurkkaran2358

    @thrissurkkaran2358

    3 жыл бұрын

    @Hussain Jafar oo

  • @thrissurkkaran2358

    @thrissurkkaran2358

    3 жыл бұрын

    @Hussain Jafar oo

  • @basileldhose499
    @basileldhose4993 жыл бұрын

    വടക്കൻ വീട്ടിൽ കൊച്ചു കുഞ്ഞ് 💥🔥

  • @sayooj.n7110
    @sayooj.n71102 жыл бұрын

    ചക്രം സത്യം വെള്ളിത്തിര റോബിൻ ഹുഡ്‌ അൻവർ താന്തോന്നി പുതിയ മുഖം Mass massala movies .... ഒരു യൂത്തന്മാർക്കും ഇനി ഒരു കാലത്തും പറ്റാത്തത് ചെയ്ത് വെച്ചിട്ടുണ്ട്... 🙏👌👌

  • @user-ho4ip5jc7k

    @user-ho4ip5jc7k

    2 жыл бұрын

    ഹീറോ & സിംഹാസനം left the chat

  • @nithinthomas820

    @nithinthomas820

    2 жыл бұрын

    Hh

  • @user-uy2vg9kn4s

    @user-uy2vg9kn4s

    2 жыл бұрын

    പിന്നല്ലാതെ 👍👍🔥🔥🤔🤔

  • @hasnasuhara6607

    @hasnasuhara6607

    2 жыл бұрын

    ചക്രം സത്യം വെള്ളിത്തിര റോബിൻഹുഡ് അൻവർ താന്തോന്നി പുതിയ മുഖം മാസ്സ് മെസ്സലാ മൂവി.... ഒരു യൂത്ത് മാർക്ക് ഇനിയൊരു കാലത്ത് പറ്റാതെ ചെയ്തത് വെച്ചിട്ടുണ്ട്.... 🙏👌👌

  • @hasnasuhara6607

    @hasnasuhara6607

    2 жыл бұрын

    ഹ്ഹ

  • @Shafikmprm
    @Shafikmprm2 жыл бұрын

    കണ്ട പലരും പലവട്ടം കണ്ടതും അവസാനം 10 മിനിറ്റ് ആയിരിക്കും 😍😍😍

  • @rajeevwadakanchery4465

    @rajeevwadakanchery4465

    Жыл бұрын

    5 mnt kondu saikumar padam kondu poyi...

  • @abvknam1416
    @abvknam14162 жыл бұрын

    എനിക്ക് ഒരുപാടിഷ്ടമുളള സിനിമയാണിത്. എത്ര കണ്ടാലു൦ മതിയാവില്ല.... 👌🥰😊

  • @deepakks4233
    @deepakks42332 жыл бұрын

    ഈ പടത്തിനു haters ഇല്ല ambo Powli aanu🤩👌🔥

  • @syamaprasadm2533
    @syamaprasadm25333 жыл бұрын

    1:06:00 സ്ഥിരം വില്ലനിസം പ്രതീക്ഷിച്ച സമയത്ത് നല്ലൊരു സീൻ. നീലൻ ❤❤❤

  • @aanamalaiabdulrasheedrashe216
    @aanamalaiabdulrasheedrashe2162 жыл бұрын

    വീണ്ടും കാണാൻ കൊതിക്കുന്ന നല്ലൊരു സിനിമ അച്ഛന്റെ (SUKUMARAN) പേർ പറയാനും അതിനെ കടത്തി വെട്ടാനും കെല്പുള്ള മോൻ SUPER PRUTVIRAJ KEEP IT UP ഇതേ പോക്ക് പോവുകയാണെങ്കിൽ മലയാള സിനിമ ലോകം അടക്കി വാഴാം

  • @kaanakaazhchakaldronevideo3111

    @kaanakaazhchakaldronevideo3111

    Жыл бұрын

    Oru lucifer aayi

  • @dj-xe1rl
    @dj-xe1rl2 жыл бұрын

    ഈ പടം കണ്ട് ദുബായിയിൽ വന്ന് വഴിയരികിൽ അറബിയെ തിരഞ്ഞു നടക്കുന്ന ഞാൻ 😐 കിട്ടുമായിരിക്കും ☺️

  • @kaanakaazhchakaldronevideo3111

    @kaanakaazhchakaldronevideo3111

    Жыл бұрын

    7 kollam aayi kittiyitilla bro Iam waiting

  • @naseemmunna5187

    @naseemmunna5187

    Жыл бұрын

    🤣🤣🤣🤣

  • @samuelp.o7662

    @samuelp.o7662

    Жыл бұрын

    Dubai ila oru lottery എടുത്ത് നോക്ക് ചിലപ്പോൾ അടിച്ചാലോ😁

  • @ashikkv6372

    @ashikkv6372

    Жыл бұрын

    😂😂

  • @minugopi4435

    @minugopi4435

    Жыл бұрын

    Ha ha

  • @muhammedsahadtp5298
    @muhammedsahadtp52982 жыл бұрын

    ഇതിലെ prithvi ൻ്റെ Paisa കാരനായിട്ടുള്ള entry oru രക്ഷവുമില്ല 🔥🔥.

  • @sanalmini8066

    @sanalmini8066

    Жыл бұрын

    Sathyam ♥️♥️♥️mass

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar97033 жыл бұрын

    സായ്കുമാറു० പ്രിഥിരാജു० സൂപ്പ്ർ👌👌👌

  • @abhiramck7019
    @abhiramck70192 жыл бұрын

    എത്ര കണ്ടാലും മതിയാവാത്ത സിനിമ. ഈ സിനിമയിലെ ഓരോ സംഭാഷണവും നമുക്ക് രോമാഞ്ചം തരും. Excellent ആയ fight സീനുകളും പിന്നെ ആ ട്യൂണും.

  • @dhaneesh328

    @dhaneesh328

    Жыл бұрын

    Nadakam🤣🤣with over act

  • @gamingwithvrpsniper3776
    @gamingwithvrpsniper37763 жыл бұрын

    Prithivraj ന്റെ രു പിടി സിനിമകളിൽ എന്നും ഓർത്തും കണ്ടും ഇരിക്കാൻ പറ്റുന്ന ഒരു നല്ല Family Movie 🔥

  • @jameelajameela8740

    @jameelajameela8740

    2 ай бұрын

    Hi

  • @sachinp9723
    @sachinp97233 жыл бұрын

    നാട് വിട്ടാലോ വല്ല ഹാഫിസ് അലിയും അപകടം പറ്റുമ്പോ രക്ഷിക്കാല്ലോ 😁

  • @Albin12321

    @Albin12321

    3 жыл бұрын

    Njan Nadu Vittu.

  • @farismuhammed9782

    @farismuhammed9782

    3 жыл бұрын

    ഞാനിപോൾ ദെയ്‌റ ഫിഷ് മാർകറ്റിൽ ഉണ്ട് ഇവിടെ ഒരു ibrahiminim ഞാൻ കണ്ടില്ല ഇപ്പോഴും payeram

  • @Ashwin9989

    @Ashwin9989

    3 жыл бұрын

    @@Albin12321 à on Tuesday and the other side pa71pq

  • @kaanakaazhchakaldronevideo3111

    @kaanakaazhchakaldronevideo3111

    Жыл бұрын

    Njan naadu vittittu 7 kollam aayi Dubai muzhuvanum karangi porathathinu vereyum 5 emiratesum iniuum ithupole oru bhaayiyeyum kandottilla Always cinima is a magical world 🌎

  • @shanuvaliyakath4026

    @shanuvaliyakath4026

    Жыл бұрын

    Sachin p വല്ല ജോലി എന്തെങ്കിലും കിട്ടും കൂടിപ്പോയാൽ സിനിമയിൽ ഉള്ളതുപോലെ റിയൽ ലൈഫിലെ ആളുകൾക്ക് ഇതേ മനുഷ്യത്വം ഒന്നുമില്ല

  • @susminsuresh8040
    @susminsuresh80402 жыл бұрын

    Prithviraj's acting, intro bgm, re-entry bgm and dressing styles, fight scenes and bgms and mass dialogues awesome 👌👍

  • @midhunakmohan4859

    @midhunakmohan4859

    Жыл бұрын

    Hh hugging,, hh h hi h,hh,u guy is hh,hh uhh, h, hh hh uhh

  • @midhunakmohan4859

    @midhunakmohan4859

    Жыл бұрын

    U guy,,h,hhhhu hi hh hhuhh hh hh, hh,,,h, hh u🎉🎉🎂🎂

  • @midhunakmohan4859

    @midhunakmohan4859

    Жыл бұрын

    ,c

  • @midhunakmohan4859

    @midhunakmohan4859

    Жыл бұрын

    H,

  • @josephjoseph71

    @josephjoseph71

    Жыл бұрын

    @@midhunakmohan4859 the

  • @anooppranavam6260
    @anooppranavam62603 жыл бұрын

    എത്ര കാണ്ടാലും മതിയാവില്ല

  • @userjeevan.12

    @userjeevan.12

    3 жыл бұрын

    💯💯💯💯💯💯

  • @ambikaravi3476

    @ambikaravi3476

    3 жыл бұрын

    ;mmmmmmmmm

  • @shinishaji2195

    @shinishaji2195

    3 жыл бұрын

    Sathyam.... 💯💯

  • @midhunnair5527

    @midhunnair5527

    3 жыл бұрын

    Satyam

  • @falulrahman6796

    @falulrahman6796

    3 жыл бұрын

    സത്യം

  • @ab_hi_na_v8525
    @ab_hi_na_v85255 ай бұрын

    2024 കാണുന്നവർ ഉണ്ടാേ

  • @ROBY804
    @ROBY804 Жыл бұрын

    *ഒരുപാട് വെട്ടം കണ്ട👌👌 സിനിമയാണ്താന്തോന്നി💥💥💥..എന്നാൽപ്രിത്വിരാജ് തന്നെ കടുവ കണ്ടതിനു ശേഷം🔥🔥🔥🔥 ഒന്ന്‌ കാണാൻ വന്നതാണ്.*

  • @sivan3189
    @sivan3189 Жыл бұрын

    യൂത്തന്മാരിൽ പൃഥ്വിയെ പോലെ ആർക്കും മാസ്സ് എൻട്രി കിട്ടിയിട്ടില്ല എന്നതാണ് സത്യം താന്തോന്നി, അൻവർ പോലുള്ള എൻട്രി 🔥🔥

  • @dhaneesh328

    @dhaneesh328

    Жыл бұрын

    Andddiiii

  • @ytech9117

    @ytech9117

    Жыл бұрын

    @@dhaneesh328 ethreya Negativolykk masakkooli?

  • @dhaneesh328

    @dhaneesh328

    Жыл бұрын

    @@ytech9117 ഊള പാൽ കുപ്പികൾക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. രായപ്പന്റെ ഓവർ ആയിട്ട് നാടകം 😬😬 പഠിച്ചിട്ടിട്ട് വിമർശിക്കൂ ശുഹുർത്തെ 😁

  • @AnandC-nn8ww

    @AnandC-nn8ww

    Ай бұрын

    😳😡😍😍😍☕🙂.. M mm oo,😩😩😩☺️😔☺️​@@dhaneesh328

  • @sarathNN
    @sarathNN Жыл бұрын

    എത്ര തവണ കണ്ടാലും ചില സീൻ എത്തുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും.... ❤️❤️❤️

  • @creative3425
    @creative34252 жыл бұрын

    ❤️🔥 എത്ര തവണ കണ്ടാലും മതിവരാത്ത ഒരു സിനിമ ❤️🔥

  • @mariyamolshibu8653
    @mariyamolshibu8653 Жыл бұрын

    എത്ര കണ്ടാലും മടുക്കത്തില്ലാത്ത സിനിമ 💥 ഇപ്പോഴത്തെ സിനിമക്കൊന്നും ഈ ഒരു ത്രിൽ ഇല്ലാ.....

  • @artworld4479
    @artworld44793 жыл бұрын

    2021 il kandavarundo

  • @jza10musics54

    @jza10musics54

    2 жыл бұрын

    Pinnalah

  • @Solo_gamer8005

    @Solo_gamer8005

    2 жыл бұрын

    2021 kore thavana kandakn 😅

  • @manikuttyb34

    @manikuttyb34

    Жыл бұрын

    2023

  • @soorajkumar8664

    @soorajkumar8664

    Жыл бұрын

    2023❤

  • @userjeevan.12
    @userjeevan.123 жыл бұрын

    1:58:39 bgm 😍👌🏻👌🏻

  • @jayarajvp9981
    @jayarajvp99813 жыл бұрын

    Surajinte ipazhathe transformation anu adhishyam.. 👌🏻👌🏻👌🏻👍🏻👍🏻

  • @banubasheer9061

    @banubasheer9061

    3 жыл бұрын

    Ok

  • @archanasom6052

    @archanasom6052

    2 жыл бұрын

    Athu neere aannaaeee

  • @shynak.pk.p7314
    @shynak.pk.p73142 жыл бұрын

    വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞിനോട് ഒടാക്കാൻ നിക്കല്ലെ ഒടച്ച് കയിൽ തരും ഞാൻ😜😜👌

  • @muhsinck6697
    @muhsinck66972 жыл бұрын

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല സൂപ്പർ മൂവിയാണ്

  • @aswinsivadas3744
    @aswinsivadas3744 Жыл бұрын

    17:40 എന്തോ രാജുവേട്ടൻ്റെ ഈ ഫൈറ്റ് സീൻ ഒരുപാട് ഇഷ്ടമാണ്. 🤩🔥 Loved his Swag level! ❤️

  • @KrishnaKrishna-pp6sl
    @KrishnaKrishna-pp6sl3 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത മൂവി

  • @travelingwanderlust4919
    @travelingwanderlust4919 Жыл бұрын

    ഈ സിനിമ കണ്ടതിനു ഒരു കണക്കും ഇല്ല Always my favourite movie 😍😍

  • @hajirabinu9938

    @hajirabinu9938

    8 ай бұрын

    B

  • @fasalmuhammed8605
    @fasalmuhammed86052 жыл бұрын

    ജീവിച്ചൂടെ ആശാനെ എവിടെയെങ്കിലും ഊരും പേരും മാറ്റി 1:10 bgm നീലൻ ❤️

  • @sreesankarramachandran1338
    @sreesankarramachandran13382 жыл бұрын

    Title song kettu romanjam konda childhood memories..Vadakkan Veettil KOCHU KUNJU😍🔥

  • @archidhmadhavan6133
    @archidhmadhavan6133 Жыл бұрын

    കടുവാ ട്രെയിലർ കാണുമ്പോൾ ഓർമ വരുന്ന പടം

  • @nayanakalluzzz
    @nayanakalluzzz Жыл бұрын

    ഈ സിനിമ എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ അറിഞ്ഞൂടാ addicted To This Movie 🪄

  • @niyazkhan3029
    @niyazkhan30293 жыл бұрын

    Ethra thavana kandu enn ariyilla Ethra kandaalum Mathiyavilla Inspiration levell❤️🔥 #thanthoni🔥

  • @LD72505
    @LD72505 Жыл бұрын

    27:08 ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കോമഡി 😂😂😂 35:25 അച്ചു 27 വയസ്സ് 😂😂😂

  • @tonypaul6675
    @tonypaul66752 жыл бұрын

    Part 2 venam athrakk romaancham vanuu ...njan thanthonni ne pole aavum ... inspiration

  • @kaanakaazhchakaldronevideo3111

    @kaanakaazhchakaldronevideo3111

    Жыл бұрын

    Aayl athaanu part 2 Wish u all the best

  • @ADITHYANAS-gp3pk
    @ADITHYANAS-gp3pk8 күн бұрын

    താന്തോന്നി (2010)❤അടിപൊളി സിനിമ സൂപ്പർ 👍👍എത്ര കണ്ടാലും മതിവരാത്ത സിനിമ രാജുവേട്ടൻ സൂപ്പർ അഭിനയം ഒരു രക്ഷയില്ല 💥👍👍അച്ഛൻ വേഷം സായികുമാർ സൂപ്പർ അടിപൊളി 👍👍ക്ലൈമാക്സും സൂപ്പർ 👍👍ഒരു രക്ഷയില്ല 💥💥

  • @manchesterunited1491
    @manchesterunited14912 жыл бұрын

    ഒരുതൻന്റെ സ്റ്റാറ്റസ് കണ്ടു ഇങ്ങു പോന്നു 🔥താന്തോന്നി 💋

  • @llllllll1937

    @llllllll1937

    2 жыл бұрын

    😂🤞

  • @artworld4479
    @artworld44793 жыл бұрын

    പക്ഷെ കഥ ഇതു വേറായ ഡാ കൊച്ചുകുഞ്ഞു ഉശിരുകാണിച്ചു ഊരുതെണ്ടിയുണ്ടാക്കിയ വന്നത്.ആ സമ്പാദ്യത്തോട് മത്സരിക്കാൻ വടക്കൻ വീട്ടിൽ ആണായിട്ട് ജനിച്ച നീയടക്കമുള്ള ഒമ്പതെന്നതിന്ടെയും സമ്പാദ്യം കൂട്ടിവെച്ചാലും മതിയാവീല. അതൊന്നല്ല... ഒൻപതുമല്ല... 10 മടങ്ക്കിലും വരും.👌💯

  • @aneeshah2367

    @aneeshah2367

    5 ай бұрын

    Ufff 😍😍😍🔥💝💝

  • @abhishekvs2206

    @abhishekvs2206

    12 күн бұрын

    Writer🔥

  • @vikanthvikki
    @vikanthvikki Жыл бұрын

    അവന്റെ മറ്റേടത്തെ ഒരു ഓണർ ⚡️Range Rover വരുന്ന സീനും പിന്നെ ആ BGM 🔥

  • @thomas5509

    @thomas5509

    Жыл бұрын

    Lexus

  • @rkmovies4997
    @rkmovies49973 жыл бұрын

    സൂപ്പർ ഫിലിം,

  • @noorukasab6662
    @noorukasab6662 Жыл бұрын

    ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് ഓർമ്മ ഇല്ല അത്രയ്ക്ക് സൂപ്പറാണ്

  • @athulkrishna8319
    @athulkrishna83198 ай бұрын

    Shane nigam thappi vannavar

  • @sreedivyarejith6021

    @sreedivyarejith6021

    7 ай бұрын

    Njn😅

  • @aasiyanoushad3531

    @aasiyanoushad3531

    7 ай бұрын

    Yes

  • @sajeersv3554

    @sajeersv3554

    7 ай бұрын

    ഉണ്ടേ 😃😃😃

  • @manushyan_

    @manushyan_

    7 ай бұрын

    Ath kaananilla

  • @neenukakkanatt5565

    @neenukakkanatt5565

    4 ай бұрын

    1:30:08

  • @alfiyaallu7399
    @alfiyaallu73993 жыл бұрын

    Akasham ariyathe suryan unarunnu ammeeee❤❤❤❤❤❤❤❤❤❤feeling song💞

  • @radakrishnan8341

    @radakrishnan8341

    2 жыл бұрын

    So

  • @sivan3189
    @sivan3189 Жыл бұрын

    ഗോപി സുന്ദറിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് 🔥💥

  • @pranavmolly6545
    @pranavmolly65452 жыл бұрын

    02:06:52 : Hollywood Style Walk & BGM 💥🎧🥳.... Miss The Theatre Experience 😢🔥

  • @AK-dz2dm

    @AK-dz2dm

    Жыл бұрын

    ഞാനും... Miss ചെയ്തു...നാട്ടാരെ... Theatre watch cheythavar 🔥

  • @s_a_n_i_l

    @s_a_n_i_l

    Ай бұрын

    🤣

  • @pradeepprakash6552
    @pradeepprakash6552 Жыл бұрын

    പടം അടിപൊളി 🔥 intro & climax 💥 Gopi Sunder bgm💥💥 പ്രിഥ്വി👌

  • @elinmaryroy247
    @elinmaryroy2473 жыл бұрын

    Super movie❤️💚 Super songs💙💜 Prithviraj super❤️❤️ Captain Raju🧡🧡 Sai Kumar super💛💛 Ambika💗💗 Sheela💟💟 Suraj and Jagathy💚💚 Vijayaraghavan and Ramu💙💙 Suresh Krishna and Sadiq💜💜 Ranjith and P. Vasu🤎🤎 Sudheesh and Baburaj🖤🖤 Climax super❤️💚💙💜 Thanks for uploading this movie Please upload Pavada and Swapnakoodu full movies

  • @ebiebi9133

    @ebiebi9133

    2 жыл бұрын

    No Km

  • @anupamaponnus8285

    @anupamaponnus8285

    Жыл бұрын

    സൂപ്പർ

  • @nahaskskarayil541

    @nahaskskarayil541

    Жыл бұрын

    @@ebiebi9133 why

  • @shijovarghese8087

    @shijovarghese8087

    Жыл бұрын

    Songs👎

  • @vineethvpillai9851

    @vineethvpillai9851

    7 ай бұрын

    E@elinmaryroy247.yr ago(edited) ... . . .. ... .. ... .. ... ... ... .. .... ....... . ... ... .. . .. . . ... .... . .. 5

  • @Robin_Shemmy
    @Robin_Shemmy Жыл бұрын

    1:20:05 that seen "സുഹൃത്ത് "🔥🔥🔥🔥the best prithviraj sukumaran movie 💯

  • @DUDE-ly6bs
    @DUDE-ly6bs2 жыл бұрын

    എത്ര വട്ടം കണ്ടാലും മടുക്കാത്ത പടം

  • @thomas5509
    @thomas5509 Жыл бұрын

    1:20:22 ഹമ്മോ മാസ്സ് scene 🔥🔥

  • @naufalnaufal7368
    @naufalnaufal73682 ай бұрын

    ഞാൻ ഇപ്പവും കണ്ടുകൊണ്ട് ഇരിക്കുയ ❤❤😢😢

  • @navinjose5954
    @navinjose59543 жыл бұрын

    Intro bgm mass❤👌

  • @shainzaan7
    @shainzaan7 Жыл бұрын

    എത്ര കണ്ടാലും കരഞ്ഞു പോകും 😢🔥🔥🔥

  • @noushin3562
    @noushin3562 Жыл бұрын

    ഇവനാ ഇത് വാങ്ങിച്ചത് എന്ന ഡയലോഗ് കേട്ട് കാണാൻ വന്നവർ ഉണ്ടോ

  • @sidhiquetsidhique7400
    @sidhiquetsidhique74003 жыл бұрын

    Eppo kandalum ith oru thrilling mood aan💥🔥💯

  • @sanalmini8066
    @sanalmini8066 Жыл бұрын

    37:02വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞിൽ നിന്നും ദുബായിലെ.. കോടീശ്വരൻ ആയ കൊച്ചുകുഞ്ഞിലേക്ക് ഉള്ള... കൂടുമാറ്റം 🔥🔥🔥

  • @mkr7721
    @mkr77212 жыл бұрын

    2:14:05 BGM🔥

  • @abvmedia773
    @abvmedia7733 жыл бұрын

    13:49😄😄 നല്ല കേട്ട് പരിചയം ഉള്ള ശബ്ദം 😄😄😄

  • @narayanan.pnarayanan5814

    @narayanan.pnarayanan5814

    2 жыл бұрын

    H.

  • @kaanakaazhchakaldronevideo3111

    @kaanakaazhchakaldronevideo3111

    Жыл бұрын

    Adipoli reation at prithvi

  • @ajithkumar-ub6zz
    @ajithkumar-ub6zz Жыл бұрын

    അബു സലീം.... നല്ല ഒരു മനുഷ്യൻ... മിസ്റ്റർ ഇന്ത്യ.... മിസ്റ്റർ കേരള...... കൂടാതെ വളരെ സാധു ആയ ഒരു മനുഷ്യൻ 🙏

  • @johnhonai4601

    @johnhonai4601

    4 ай бұрын

    Sarvopari kalpetta kaaran

  • @sarathtk8512
    @sarathtk85126 күн бұрын

    എത്ര കണ്ടാലും മതിവരാത്ത ഒരു മൂവി, ❤🔥2024ൽ ഈ movie കാണുന്നവരുണ്ടോ

  • @Nameisamjith
    @Nameisamjith2 жыл бұрын

    എത്ര കണ്ടാലും മതി ആകില്ല ഈ movie

  • @sojoabraham5893
    @sojoabraham58933 жыл бұрын

    Climax superrr... 💪💪

  • @georgeking315
    @georgeking315 Жыл бұрын

    40:08 brilliant dialogue delivery by Prithviraj 😍 he is brilliant in comedy but not celebrated.... always degraded 😢

  • @sufiyan2671
    @sufiyan26712 ай бұрын

    1:18:46 kochukunj entered to the polayadi verse

  • @MekhaGraphics
    @MekhaGraphics3 жыл бұрын

    ഇത്രയും നല്ല പടം എന്തുകൊണ്ടാണ് അന്ന് വിജയിച്ചില്ല

  • @m4tackhh560

    @m4tackhh560

    3 жыл бұрын

    6ttbb

  • @prasadtm2965

    @prasadtm2965

    3 жыл бұрын

    ആരു പറഞ്ഞു വിജയിച്ചില്ല എന്ന്

  • @joicethomas1778

    @joicethomas1778

    3 жыл бұрын

    ഇപ്പോഴും ആളുകൾ ഇത് പൊട്ടപ്പടം ആണെന്ന് ആണ് പറയുന്നത്.. പക്ഷെ ഞാൻ കാണും 🤗

  • @haneefasairus552

    @haneefasairus552

    3 жыл бұрын

    അടിപൊളി വിജയം ആയിരുന്നു 👍👍👍

  • @mohammedshiyas3693

    @mohammedshiyas3693

    2 жыл бұрын

    നല്ല cinima aanu enikkishtam no fan

  • @sbtechtravelvlogs1287
    @sbtechtravelvlogs12872 жыл бұрын

    ഈ സിനിമ കാണുമ്പോൾ ഇപ്പോഴും വല്ലാത്ത ഫീൽ ആ...

  • @saletvarghese6842
    @saletvarghese68428 ай бұрын

    Ee padathil shane nigathinte roll ethann thappan vannavar ondo..

  • @itsmekhadu2408

    @itsmekhadu2408

    8 ай бұрын

    Yes😂

  • @user-er6ex4fq4n

    @user-er6ex4fq4n

    8 ай бұрын

    ❤yes

  • @peeloo2248

    @peeloo2248

    8 ай бұрын

    Oo oan undo 😮

  • @user-vh8qp1od6n

    @user-vh8qp1od6n

    7 ай бұрын

    Yes😂

  • @naseefnass4286

    @naseefnass4286

    3 ай бұрын

    Yes

  • @abCdmedia.
    @abCdmedia.8 ай бұрын

    interview kand shane ne kanan vanavar indo

  • @akhilthomas317
    @akhilthomas317 Жыл бұрын

    Ethilum valiya mass,dialogue delivery onnum evde Eni oru youthnum edan ponnila 🙌🏻……. Kalam thetti erangiya oru raju ettan padam ❤🔥

  • @ameersalim6474
    @ameersalim64742 жыл бұрын

    2:06:35 Feeling BGM 🔥

  • @journey_of_IDUKKI
    @journey_of_IDUKKI11 ай бұрын

    ഇപ്പോളാണ് റിലീസ് ചെയ്തതെങ്കിൽ 1000cr കടന്നാനെ...⭐️⭐️⭐️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Жыл бұрын

    ഈ സിനിമ കാണുമ്പോൾ കിട്ടുന്ന ഒരു ഇൻസ്പിറേഷൻ.... 🔥 ഊര് വിട്ടോടി കോടീശ്വരനായ താന്തോന്നിയുടെ കഥ.

  • @anuragnk5838
    @anuragnk5838 Жыл бұрын

    2:14:38 music director doing his best at another level 💥💥

  • @muraliparakodu8423

    @muraliparakodu8423

    4 ай бұрын

    Gopi sundar.. 🔥

  • @HariShankar-oy3ur
    @HariShankar-oy3ur3 жыл бұрын

    വടക്കൻ വീട്ടിൽ കൊച്ചു കുഞ്ഞിന് ഫാൻസ് ഉണ്ടോ

  • @ARJUN-od2ot
    @ARJUN-od2ot3 жыл бұрын

    15 times iam seeing this movie 😘😘😘😘

  • @joohisanthosh6045
    @joohisanthosh60457 ай бұрын

    Shane nigum chettante interview കണ്ടതിനു ശേഷം ചേട്ടന്റെ സീൻ തപ്പി വന്നാൽ ഞാൻ 😁😁😁😁😁 രാജുവേട്ടന്റെ childhood role ചെയ്തത് shane ചേട്ടൻ ആണത്രേ

  • @AleeshaShinu-qn1zv
    @AleeshaShinu-qn1zv Жыл бұрын

    10:16BGM💥🔥and mass entry 💥😌🥰😘

  • @orukannurkaran
    @orukannurkaran2 жыл бұрын

    എത്ര കണ്ടാലും മതിയാവില്ല

  • @habeebhabi6529
    @habeebhabi6529 Жыл бұрын

    അന്ന് താന്തോന്നി ഇപ്പൊ കടുവ💥💥🔥

  • @sreelalmurali4597
    @sreelalmurali45972 жыл бұрын

    Such a wonderful movie..I first time watching in this film ...

  • @SHANUJ_itzme
    @SHANUJ_itzme Жыл бұрын

    4time watching😆 2022 ആരെങ്കിലും കാണുന്നവർ ഉണ്ടോ 😆😆

  • @jasirjasir7824

    @jasirjasir7824

    Жыл бұрын

    Yes

  • @lukolukk5650

    @lukolukk5650

    Жыл бұрын

    2023 ൽ കാണുന്നുണ്ട്😁

Келесі