Thanks to athirapilly forest department

പശ്ചിമഘട്ടത്തെ തൊട്ടറിഞ്ഞുകൊണ്ടൊരു യാത്ര......!
അപൂർവമായ ജന്തു സസ്യജാല വൈവിധ്യമാർന്ന അതിരപ്പിള്ളി വാഴച്ചാൽ വനത്തിലൂടെ 13km ട്രക്കിങ് ഒരു അവിസ്മരണീയ യാത്ര തന്നെ ആണ്. വാഴച്ചാൽ ഫോറെസ്റ്റ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്ത്, അതി സുരക്ഷാ മേഖലയായ പൊരിങ്ങൽകുത്ത് ഡാമിന് മുകളിലൂടെ( photography Prohibited only this dam site) വാഹനത്തിൽ നമ്മൾ വന പാതയിൽ നമ്മൾ എത്തി ചേരും. ഇവിടെ നിന്നും 6.5km ആണ് നമ്മുടെ ട്രക്കിങ് പോയിന്റ് ആയ ആദിവാട്ടാരം ക്യാമ്പ് ഷെഡ്‌ലേക്. ആനയും, കടുവയും, പുലിയും, പലതരം വേഴാമ്പലുകളും തുടങ്ങി ഭൂഖണ്ഡങ്ങൾ കടന്നെത്തുന്ന തുമ്പികൾ വരെയുള്ള വനത്തിലൂടെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ച് അറിയേണ്ടത് തന്നെ ആണ്.
വനത്തെക്കുറിച്ചു വിവരിക്കുവാൻ മിടുക്കരായ വാച്ചർ മാരും നമ്മളോടൊപ്പം ഉണ്ടായിരിക്കും കൂടാതെ ലഘു ഭക്ഷണവും എല്ലാം അടങ്ങിയ ഈ യാത്രയ്ക്ക് 1000/- രൂപ ആണ് വനം വകുപ്പ് ഈടാക്കുന്നത് ഫോനേഴ്സ്നു 2000/- രൂപയും. മിനിമം 4 പേരും പരമാവധി 8 പെരുമടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായിട്ടാണ് ട്രക്കിങ് നടക്കുക.
reelCyLcwJ...
dekduniya?igshi...

Пікірлер: 10

  • @aneesh_sukumaran
    @aneesh_sukumaran8 ай бұрын

  • @hridhyam7023
    @hridhyam70239 ай бұрын

    💕💕💕💕💕💕

  • @wanderer27
    @wanderer279 ай бұрын

    Happy to be a part of this trek ❤

  • @vijoypv4529
    @vijoypv45299 ай бұрын

    Poli bro poli spot❤️❤️❤️🥰🥰🥰👌

  • @satheeshcherote2561
    @satheeshcherote25618 ай бұрын

    First of all thanks for your parents sarath Ettan, because they are given such a wonderful person like you. A big salute to your amma and achan. ❤❤❤

  • @sandeepkesavan1752
    @sandeepkesavan17529 ай бұрын

    ഇതൊക്കെ maintain ചെയ്യാൻ പറ്റിയാൽ okay, anyhow good initiatives, best wishes ❤

  • @alansleebasunish5843
    @alansleebasunish58439 ай бұрын

    ❤❤

  • @shantip3761
    @shantip37619 ай бұрын

    👌🏼👌🏼👌🏼👌🏼🙂

  • @rejijith1424
    @rejijith14249 ай бұрын

    ❤👏

  • @karthikvelayudhan
    @karthikvelayudhan9 ай бұрын

    ❤❤😍😍

Келесі