THAMARA NOOLINAL | VIDEO SONG| Rafeeq Ahammed | Yousuf Karakkaad | P.G.Pankajam

Музыка

#ThamaraNoolinal #rafeeqahamed #YousufKarakkad
Chaman Team അവതരിപ്പിക്കുന്ന
" താമര നൂലിനാൽ "
രചന - റഫീഖ് അഹമ്മദ്
സംഗീതം -ആലാപനം -യുസുഫ്‌ കാരക്കാട്
സംവിധാനം -കലാഭവൻ ഷാഫി
നിർമ്മാണം -അബ്ദുൽസലാം KEYTEES
ക്യാമറ -സിറാജ് കാരക്കാട്
അസ്സോസിയേറ്റ് ക്യാമറ -റാഷിദ് പട്ടാമ്പി
makeup -റാണി Romanzi
DIGITAL PARTNER : AVENIR TECHNOLOGY
Subscribe Us : goo.gl/9m3ijU
Like On Facebook : goo.gl/DzUeNN
|| ANTI-PIRACY WARNING ||
This content is Copyrighted to SATORI. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 218

  • @Yousufkarakkad
    @Yousufkarakkad Жыл бұрын

    എല്ലാവരോടും നന്ദി ❤❤ Yousuf karakkad

  • @businaan

    @businaan

    Жыл бұрын

    Yousuf bhai❤❤❤

  • @abduljaleeljaleel5697
    @abduljaleeljaleel5697 Жыл бұрын

    യൂസഫ് കാരക്കാട് അടിപൊളി വറവട്ടൂർ കാരുടെ അഭിമാന നിമിഷം ഇതിലും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം

  • @Yousufkarakkad

    @Yousufkarakkad

    Жыл бұрын

    Thankyou ❤🥰

  • @mcthaikkad5969
    @mcthaikkad5969 Жыл бұрын

    താമര നൂലിനാൽ കോർത്തെടുത്തുള്ളൊരു പൂമണിമാല ഞാൻ കൊണ്ടു പോരാം ..... റഫീക് അഹമ്മദിന്റെ സുന്ദരമായ വരികൾ യൂസുഫ് കാരക്കാടിന്റെ അതിമനോഹരമായ സംഗീതവും ആലാപനവും. സിറാജ് കാരക്കാടിന്റെ ചേതോഹരമായ ദൃശ്യവിരുന്ന് .... സറ്റോരിക്കും പങ്കജം ടീച്ചർക്കും എന്നെന്നും അഭിമാനിക്കാ വുന്ന, കേട്ടാലും കേട്ടാലും മതിവരാത്ത ഗാനവിരുന്ന് ...

  • @kalabhavanshafi3765
    @kalabhavanshafi3765 Жыл бұрын

    നല്ല അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു❤❤

  • @LukmanSadiq-hr5jx

    @LukmanSadiq-hr5jx

    Жыл бұрын

    Kalakki da Shafi

  • @zafranvlogs7174

    @zafranvlogs7174

    Жыл бұрын

    Super👌👌

  • @bhalathu6798

    @bhalathu6798

    Ай бұрын

    ദിവസം 5 പ്രാവശ്യം കേൾക്കും. എന്തൊരസമണീ Song

  • @satheeshkothamangalam8742
    @satheeshkothamangalam8742 Жыл бұрын

    മനോഹരമായ വരികളും നല്ല ആലാപനവും....നന്നായി ചെയ്തു....എല്ലാവർക്കും അഭിനന്ദങ്ങൾ🎉🎉🎉🎉

  • @FunFunmedia4670
    @FunFunmedia4670 Жыл бұрын

    വരികൾ മ്യൂസിക് പാടിയത് ക്യാമറ ഡയറക്ഷൻ മിക്സിങ് ഒന്നിനോടൊന്നും മെച്ചം അടിപൊളി വെരി ഗുഡ്

  • @vishnumanthrakalathil9343
    @vishnumanthrakalathil9343 Жыл бұрын

    Dq❤

  • @Steelmanvibe-fr6is
    @Steelmanvibe-fr6is Жыл бұрын

    ചുണ്ടുകളിൽ തങ്ങി നിൽക്കുന്ന വരികൾ 👌

  • @user-pd2lj3iv2t
    @user-pd2lj3iv2t Жыл бұрын

    അതിമനോഹരമായ ആലാപനം പ്രിയ സുഹൃത്ത് യൂസഫ് കാരക്കാട് ❤❤❤❤❤

  • @shiram6379
    @shiram6379 Жыл бұрын

    Samsu bro and anish bro super ❤

  • @Steelmanvibe-fr6is

    @Steelmanvibe-fr6is

    Жыл бұрын

    ❤❤😅

  • @velayuothanh3499
    @velayuothanh3499Ай бұрын

    ഞാൻ ഈ ഗാനം ഒരുകല്യാണ സദസ്സിൽ പാടിയപ്പോൾനല്ല കയ്യടി നേടി.❤️🌹🌹🙏

  • @shamsutb6254
    @shamsutb6254 Жыл бұрын

    ആദ്യമായി ഞങ്ങളുടെ കൊച്ചു ഗ്രാമം നിങ്ങളുടെ ഫ്രെയിമിലൂടെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.. ആലാപനം❤ അതിമനോഹരം❣️❣️❣️

  • @MANJALY1960
    @MANJALY1960 Жыл бұрын

    ❤️വളരെ മനോഹരം ❤️🙏🌹👍

  • @geethaprasannakumar7810
    @geethaprasannakumar7810 Жыл бұрын

    അതി ഗംഭീരം. റഫീഖ് sir ❤🙏🏻music, voice, picturisation great.. മനോഹര വരികൾക്ക് ചേരുന്ന സുന്ദരമായ സംഗീതം 🥰❤❤❤🙏🏻🙏🏻

  • @fazalulhack7494
    @fazalulhack7494 Жыл бұрын

  • @satharmmmohammed5683
    @satharmmmohammed5683 Жыл бұрын

    Super dear / essaar media

  • @shymoljobin4861
    @shymoljobin4861 Жыл бұрын

    എന്നത്തേയും പോലെ 👍🥰

  • @panchamytp3041
    @panchamytp3041 Жыл бұрын

    വരികൾ, സംഗീതം, ആലാപനം, ചിത്രീകരണം എല്ലാം ഗംഭീരം 👌👌👌👌Congrqtulations and all the best

  • @user-nt9bq3bk2o
    @user-nt9bq3bk2o Жыл бұрын

    Nammude chekkan👍👍

  • @solomechanic630
    @solomechanic630 Жыл бұрын

    PP fans ❤

  • @shihabshihab6073
    @shihabshihab6073 Жыл бұрын

    സൂപ്പർ നല്ല പാട്ട്

  • @muralidharannairg1
    @muralidharannairg1 Жыл бұрын

    വളരെ നന്നായിട്ടുണ്ട്...

  • @AliBaiKarakkad
    @AliBaiKarakkad Жыл бұрын

    വരികൽ ആലാപനം സംവിധാനം എല്ലാം സൂപ്പർ ❤

  • @abupalakkadan9170
    @abupalakkadan9170 Жыл бұрын

    എന്തൊരു ഫീലാണ്.. നല്ല വരികൾ..നല്ല ശബ്ദം ❤

  • @sabnanazer2195
    @sabnanazer21954 ай бұрын

    Rafeek ika ങ്ങടെ വരികൾക്ക് വല്ലാത്തൊരു ആഴമാണ് വീണുപോയാൽ കേറിവരാൻ ഹൃദയത്തിന് കഴിയാത്തത്രയും ആഴം ❤❤❤

  • @farissalman6889
    @farissalman6889 Жыл бұрын

    Yousufkka❤️🔥

  • @sreenivasankokkuvayil6634
    @sreenivasankokkuvayil6634 Жыл бұрын

    ഹൃദ്യമായ വരികളും ആലാപനവും,അതിലേറേ മധുരമായ ചിത്രികരണവും... അഭിനന്ദനങ്ങൾ ❤

  • @shihabshihab6073
    @shihabshihab6073 Жыл бұрын

    പാട്ടിലൂടെ ഒരു നല്ല ഹൃദയസ്പർശം

  • @lijojoseph9153
    @lijojoseph9153 Жыл бұрын

    മനോഹരം.... വരികളും സംഗീതവും...... 🥰 നല്ല ആലാപനം..... പശ്ചാത്തലം ഏറെ സുന്ദരം 👌 Congrats to total team..... 🌹🌹🌹🌹

  • @thankamanichandran8056
    @thankamanichandran8056 Жыл бұрын

    ഹൃദ്യം

  • @kavitha.com7698
    @kavitha.com7698 Жыл бұрын

    മനോഹരം ❤❤❤❤❤

  • @basheerbasil8442
    @basheerbasil8442 Жыл бұрын

    വളരെ നന്നായിട്ടുണ്ട് എല്ലാവരും കലക്കി സൂപ്പർ ❤❤❤

  • @oscar77503
    @oscar77503 Жыл бұрын

    Anjana... super🎉❤🥰

  • @akhiljose3375
    @akhiljose3375 Жыл бұрын

    ❤❤❤❤

  • @FunFunmedia4670
    @FunFunmedia4670 Жыл бұрын

    താങ്ക്സ് ടു ഓൾ ഓഫ് യു ❤❤❤

  • @deepaklalthattarakkal4148
    @deepaklalthattarakkal4148 Жыл бұрын

    Beautiful , lyrics , music , singing and beautiful video, 😍🥰👏👏

  • @girijagopalakrishnan7422
    @girijagopalakrishnan7422 Жыл бұрын

    Sooo Soft nd Beautiful ....❤️❤️

  • @Babushijil
    @Babushijil Жыл бұрын

    IKka very nice album

  • @farshana_Ali
    @farshana_Ali Жыл бұрын

    എല്ലാവർക്കും അഭിനന്ദനങ്ങൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം 🥰🥰🥰പ്രിയ സുഹൃത്തന് പ്രത്യേകം 🥰

  • @musthafaeathachira6253
    @musthafaeathachira6253 Жыл бұрын

    എന്തൊരു മനോഹരമായ വരികൾ 👌🏻 എന്റെ മുത്ത് യുസുഫ് കാരക്കാട് feel👌🏻എന്തൊരു സൗന്ദര്യം വോയിസ് കേൾക്കാൻ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @akashjp7
    @akashjp7 Жыл бұрын

    Vishnu❤

  • @me58v
    @me58v Жыл бұрын

    കൂടുതൽ ഉയരത്തിലേക്ക് Satorikk ആശംസകൾ... വരികളും സംഗീതവും ആലാപനവും മികച്ചതായി 😍👌👌👌

  • @cmkrdfgyuui632
    @cmkrdfgyuui632 Жыл бұрын

    ❤❤

  • @jyothysuresh6237
    @jyothysuresh6237 Жыл бұрын

    ഏറെ ഹൃദ്യം.... 🙏🏻 👌👌💕💕

  • @bichasaji6344
    @bichasaji6344 Жыл бұрын

    അതിമനോഹരം 👍🌹🌹🌹

  • @user-nq5nj6un3v
    @user-nq5nj6un3v Жыл бұрын

    Manoharam

  • @abupalakkadan9170
    @abupalakkadan9170 Жыл бұрын

    താമര നൂലിനാൽ കോർത്തെടുത്തുള്ളൊരു പൂമണി മാല ഞാൻ കൊണ്ടുപോരാം ... താമര നൂലിനാൽ കോർത്തെടുത്തുള്ളൊരു പൂമണി മാല ഞാൻ കൊണ്ടുപോരാം ... കാർമേഘ മാലയാം വാർമുടിയാകെ കാർമേഘ മാലയാം വാർമുടിയാകെ ഞാൻ ആകാശ താരകൾ കൊണ്ടുമൂടാം.. ആകാശ താരകൾ കൊണ്ടുമൂടാം താമര നൂലിനാൽ കോർത്തെടുത്തുള്ളൊരു പൂമണി മാല ഞാൻ കൊണ്ടുപോരാം ... ആ സന്ധ്യയിൽ അറിയാതുടഞ്ഞു പോയി നാലഞ്ചു കൈവള എൻ കരളേ.. ആ കവിളിൽ നിറ സായന്തനത്തേക്കാൾ ശോണിമയോടെ നീ നിന്നതോർപ്പൂ ഓർമ്മകളിൽ പനിനീര് കുടഞ്ഞു നിൻ പൂമിഴികൾ കണ്ണീർ തൂകി നിന്നു.. ഓർമ്മകളിൽ പനിനീര് കുടഞ്ഞു നിൻ പൂമിഴികൾ കണ്ണീർ തൂകി നിന്നു. താമര നൂലിനാൽ കോർത്തെടുത്തുള്ളൊരു പൂമണി മാല ഞാൻ കൊണ്ടുപോരാം ... കാലമിതാ പലതോടി മറഞ്ഞുപോയി ഞാനിന്നു നിന്നെയും തേടി വന്നു.. ആ കൈകളിൽ വള ചാർത്തിടുവാനായ് ദാഹിച്ചു മോഹിച്ചു തേടി വന്നു.. പൂമകളേ എവിടേക്ക് മറിഞ്ഞു നീ നീവരുമോ വീണ്ടും പൂനിലാവേ.. പൂമകളേ എവിടേക്ക് മറിഞ്ഞു നീ നീവരുമോ വീണ്ടും പൂനിലാവേ.. താമര നൂലിനാൽ കോർത്തെടുത്തുള്ളൊരു പൂമണി മാല ഞാൻ കൊണ്ടുപോരാം ... കാർമേഘ മാലയാം വാർമുടിയാകെ കാർമേഘ മാലയാം വാർമുടിയാകെ ഞാൻ ആകാശ താരകൾ കൊണ്ടുമൂടാം.. ആകാശ താരകൾ കൊണ്ടുമൂടാം.. ആകാശ താരകൾ കൊണ്ടുമൂടാം.. ആകാശ താരകൾ കൊണ്ടുമൂടാം... ( അബു ) ❤

  • @munshidapp7975

    @munshidapp7975

    Жыл бұрын

    Thanks for the lyrics ❣️

  • @abupalakkadan9170

    @abupalakkadan9170

    Жыл бұрын

    🌹🌹👍

  • @Yousufkarakkad

    @Yousufkarakkad

    11 ай бұрын

    ❤❤❤❤

  • @azeemthannimoodu598
    @azeemthannimoodu598 Жыл бұрын

    ♥♥

  • @dhaneshdamodar3860
    @dhaneshdamodar3860 Жыл бұрын

    Shafi 😘😘😘🥰🥰🥰👍👍👍🙌🙌🙌🙌🙌🙌superb

  • @sakeerhussainkadavu1352
    @sakeerhussainkadavu135211 ай бұрын

    നല്ല അവതരണ ശൈലി സൂപ്പർ 💞💞

  • @malluhamzakb6813
    @malluhamzakb6813 Жыл бұрын

    യൂസഫ്കാ അടിപൊളി സോങ് നല്ല ഫീലിംഗ് 🎉❤❤❤❤

  • @vineethavini7143
    @vineethavini7143 Жыл бұрын

    Nice ❤❤

  • @abdurahim7556
    @abdurahim7556 Жыл бұрын

    Super

  • @sahidatm3550
    @sahidatm3550 Жыл бұрын

    Super ellam onninonnu super❤

  • @Abdulgafoorcpattambi1857
    @Abdulgafoorcpattambi1857 Жыл бұрын

    സൂപ്പർ

  • @ashrafpalappetty1627
    @ashrafpalappetty1627 Жыл бұрын

    ഹൃദ്യം❤ അഭിനന്ദനങ്ങൾ❤

  • @ushak.s.6920
    @ushak.s.6920 Жыл бұрын

    ❤ ഒരു പാടിഷ്ടമായി.. നല്ല രചന .... ലളിതം.. യൂസഫിന്റെ ആലാപനം വശ്യസുന്ദരം !!

  • @harigovind2548
    @harigovind2548 Жыл бұрын

    Vishnu ettaa 😍

  • @Faizmedia-xh5zv
    @Faizmedia-xh5zv Жыл бұрын

    സൂപ്പർ 👌

  • @SiddarthMohan-kf5ef
    @SiddarthMohan-kf5ef10 ай бұрын

    Nice song 😍 @ Jayakumar Sir 😍

  • @mubarakpmunsim1694
    @mubarakpmunsim1694 Жыл бұрын

    ഹൃദയസ്പർശയായ വരികളും ആലാപനവും.

  • @vidyasagarkesav
    @vidyasagarkesav Жыл бұрын

    മനോഹരം ❤️

  • @royantony4433
    @royantony4433 Жыл бұрын

    ❤ഗുഡ്

  • @gishith1000
    @gishith100010 ай бұрын

    പിടിച്ച് ഇരുത്തി കളഞ്ഞു. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല

  • @gangadevik4962
    @gangadevik4962 Жыл бұрын

    വളരെമനോഹരമായ വരികളും ഈണവും എല്ലാം ഒന്നിനൊന്നു മെച്ചം അഭിനന്ദനങ്ങൾ 🙏🙏

  • @zainafakrudeen5004
    @zainafakrudeen5004 Жыл бұрын

    മനോഹരമായിട്ടുണ്ട് 🌹🌹🥰

  • @ambhoott1975
    @ambhoott1975 Жыл бұрын

    🔥🔥🔥

  • @user-nq5ri6sb7w
    @user-nq5ri6sb7w Жыл бұрын

    Shafikka adipoli

  • @sarathkh5617
    @sarathkh5617 Жыл бұрын

    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🤝👏👏👏👏

  • @hyderaliktfarooq1168
    @hyderaliktfarooq1168 Жыл бұрын

    കരാക്കാടൻസ്❤❤❤❤❤

  • @ahadpazpot2288
    @ahadpazpot2288 Жыл бұрын

    Kalabhavan shafi❤

  • @shafiangadipuram5444
    @shafiangadipuram5444 Жыл бұрын

    Super 👌❤️

  • @priyamurali2992
    @priyamurali2992 Жыл бұрын

    Maluttyyyy ❤❣️🤗minnuttyyyy❤️

  • @beenajayaram1789
    @beenajayaram1789 Жыл бұрын

    ഹൃദ്യം …👍🏻👍🏻

  • @mujeebrahmanpokkakkillath6025
    @mujeebrahmanpokkakkillath6025 Жыл бұрын

    വല്ലാത്തൊരു feel, yeh,,, it absolutely superb song. Visuals also good.😊😊😊

  • @remashd
    @remashd Жыл бұрын

    ജീവന് തുല്ല്യം സ്നേഹിച്ച് വിവാഹം കഴിച്ച് സ്വന്തം കൃഷ്ണമണി പോലെ സംരക്ഷിക്കുകയും ചെയ്ത ഭാര്യയെ നഷ്ടപ്പെട്ടവർക്ക് ഈ ഗാനത്തിൻ്റെ വരികൾ പെട്ടെന് മനസ്സിലാകും ഹൃദയ വിങ്ങലോടേ....❤❤❤ വിങ്ങലോടെയാണെങ്കിലും പഴയ മധുരയോർമ്മകൾ തിരികെ കൊണ്ട് തന്ന പാട്ടിൻ്റെ ടീം വർക്കേഴ്സിന് ഒരായിരം ഭാവുകങ്ങൾ നേരുന്നു👏👏👏❤❤❤👍. God Bless.

  • @badushabai4557
    @badushabai4557 Жыл бұрын

    കിടിലൻ 👍

  • @sheenavinil7536
    @sheenavinil7536 Жыл бұрын

    നാടൻ പാട്ടിൻ്റെ ആർദ്രത കേൾക്കാൻ . താമരനൂലുപോലെ വരികളും❤

  • @sajeevants6477
    @sajeevants6477 Жыл бұрын

    നല്ല ഫീൽ ഉണ്ട്. സുന്ദരമായ വരികളും, ഈണവും. അതിമനോഹരമായി പടിയിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤️

  • @pkmedia2875
    @pkmedia2875 Жыл бұрын

    എന്താ ഫീൽ 👌

  • @cherattsquare7772
    @cherattsquare777211 ай бұрын

    എന്തൊരു ഫീലാണ് ❤

  • @naushadmala1387
    @naushadmala1387 Жыл бұрын

    ഹാവൂ.... എത്ര മനോഹരം. എല്ലാം ഒന്നിനൊന്ന് മെച്ചം.വരികൾ, സംഗീതം, ആലാപനം. യുസുഫ് ഭായ്... അപാര ഫീൽ.

  • @malluhamzakb6813
    @malluhamzakb6813 Жыл бұрын

    അടിപൊളി

  • @akhilknairofficial
    @akhilknairofficial Жыл бұрын

    നല്ല ഗാനം.. ഒത്തിരി ഇഷ്ടമായി ❣️❣️❣️

  • @prer1982
    @prer1982 Жыл бұрын

    സൂപ്പർ 👍👍👍👍👍

  • @ahadpazpot2288
    @ahadpazpot2288 Жыл бұрын

    Superayi

  • @user-uh8cm8qn1o
    @user-uh8cm8qn1o Жыл бұрын

    Super aayittundu. 👍👍👍👍

  • @lathadeviks1483
    @lathadeviks1483 Жыл бұрын

    വളരെ ലളിത സുന്ദരമായ ഒരു ഗാനം ...കേട്ടിരിക്കാൻ സുഖമുണ്ട് 😊😊😊🎉

  • @journeywithshaji
    @journeywithshaji Жыл бұрын

    super 👏👏💯

  • @febinninanmathew7942
    @febinninanmathew794211 ай бұрын

    ❤❤❤🙏🙏🙏🙏You are blessed @Yousufkarakkad brother

  • @FunFunmedia4670
    @FunFunmedia4670 Жыл бұрын

    അടിപൊളി ❤❤❤❤

  • @shihabshihab6073
    @shihabshihab6073 Жыл бұрын

    ❤❤❤❤❤

  • @JayaprakashPrakash-tt5xz
    @JayaprakashPrakash-tt5xz11 ай бұрын

    Hruthayasprsiyaya varigal Alabama athisintharam Anjana prasum vishuvum prthegaabinthanagal

  • @sandhyasundharansandhyasun9082
    @sandhyasundharansandhyasun9082 Жыл бұрын

    മനോഹരമായ ചിത്രീകരണം ആലാപനം അതിമനോഹരം ഒരുപാട് ഇഷ്ടമായി 🥰

  • @alavudheenp
    @alavudheenp Жыл бұрын

    Vm polichu da

  • @philipsworld5507
    @philipsworld5507 Жыл бұрын

    ചിത്രീകരണവും ഗാനവും ഏറെ ഹൃദ്യം 🌹🌹❤

  • @chithrasaalarts6315
    @chithrasaalarts6315 Жыл бұрын

    പ്രിയചങ്കിന്റെ ആൽബം അടിപൊളി വൻ വിജയമാവട്ടെ എല്ലാവിധ ആശംസയും പിന്തുണയും 🎉

  • @saleemparambukuth2851
    @saleemparambukuth285110 ай бұрын

    അതിമനോഹരം.. 🌹🌹

  • @mythilysathian2169
    @mythilysathian2169 Жыл бұрын

    അതിമനോഹരം 🌹

  • @noushadp.g8712
    @noushadp.g8712 Жыл бұрын

    Beautiful song

Келесі