Thakazhi and Madhavikutty interview || തകഴിയുമായുള്ള മാധവിക്കുട്ടിയുടെ സംഭാഷണം - അപൂര്‍വ്വ വീഡിയോ

തകഴി ശിവശങ്കരപ്പിള്ളയുമായി മാധവിക്കുട്ടി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗം.... ശിവപ്രസാദ് സംവിധാനം ചെയ്ത തകഴിയെക്കുറിച്ചുള്ള ഏക ഡോക്യുമെന്‍ററിയായ ഓര്‍മ്മയുടെ തീരങ്ങളില്‍ നിന്നാണ് ഈ ദൃശ്യം.. മാധവിക്കുട്ടി തകഴിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് വലിയൊരു അനുഭവമാണ്. മലയാളത്തിലെ രണ്ട് വലിയ എഴുത്തുകാരുടെ സംഭാഷണം ഏക്കാലവും സൂക്ഷിച്ചി വയ്‌ക്കേണ്ട അപൂര്‍വ ശേഖരമാണ്.

Пікірлер: 458

  • @sonujose6234
    @sonujose62342 жыл бұрын

    2022 ൽ ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ ?? ഇപ്പോളും ഇത് കാണുമ്പോൾ എങ്ങോ നഷ്ടപ്പെട്ട പഴയ വായനയുടെ രുചി ഇപ്പോളും ഉള്ളിൽ വിതുമ്പുന്നു ...

  • @prasannakumar3385

    @prasannakumar3385

    2 жыл бұрын

    Yes

  • @induvinod5511

    @induvinod5511

    2 жыл бұрын

    ,🙋 ദാ.. ഇപ്പോ കണ്ടേ ഉള്ളൂ..

  • @nasreenharoon5384

    @nasreenharoon5384

    2 жыл бұрын

    Yes😊

  • @remyakrishna9622

    @remyakrishna9622

    2 жыл бұрын

    Yes

  • @donageorge9464

    @donageorge9464

    2 жыл бұрын

    🥰🥰🥰

  • @vishnu_kumbidi
    @vishnu_kumbidi5 жыл бұрын

    *വളരെ rare ആയിട്ടുള്ള ഇന്റർവ്യൂ രണ്ട് പേരും എന്റെ പ്രിയപ്പെട്ടവർ*

  • @vishnu_kumbidi

    @vishnu_kumbidi

    4 жыл бұрын

    @Goku Raj തീർച്ചയായും എന്നും എപ്പോഴും

  • @filmfried7647

    @filmfried7647

    3 жыл бұрын

    എനിക്കും പക്ഷെ സങ്കികൾ കമലദാസിനെ വേട്ടയാടുന്നു

  • @user-ns3di9io5v

    @user-ns3di9io5v

    3 жыл бұрын

    @@filmfried7647 സംഖികൾ അല്ലാത്തവർ അവരുടെ എഴുത്തിനെയും 😔. മരണശേഷവും അവരെ വേട്ടയാടി നടക്കുന്നു. അവരില്ലാത്തപ്പോൾ അവരുടെ ചിന്തകളെ

  • @zagfaraan

    @zagfaraan

    2 жыл бұрын

    കുമ്പിടി അണ്ണൻ ഇല്ലാത്ത സ്ഥലമില്ലല്ലോ😂

  • @shylajashylaja9388

    @shylajashylaja9388

    2 жыл бұрын

    Same

  • @jinisuresh3961
    @jinisuresh39613 жыл бұрын

    മാധവിക്കുട്ടിയുടെ ശബ്ദം വളരെ മനോഹരമായിരിക്കുന്നു ❤️❤️❤️❤️

  • @nikhil86557

    @nikhil86557

    2 жыл бұрын

    തകഴിയുടെ ശബ്ദവും

  • @thahirashirin2896

    @thahirashirin2896

    2 жыл бұрын

    True

  • @AmalRaj-qv7yd

    @AmalRaj-qv7yd

    2 жыл бұрын

    Yes

  • @shreyasreenath9197

    @shreyasreenath9197

    5 ай бұрын

    Despite the fact she loves ornaments, she isn't wearing any, surprised

  • @user-lj1io1nh4x

    @user-lj1io1nh4x

    4 ай бұрын

    സത്യം ❤️

  • @zairasidhique
    @zairasidhique2 жыл бұрын

    ഞാൻ തിരഞ്ഞു വന്നതല്ല ഇവിടെ ..കാണാതെ പോയിരുന്നെങ്കിൽ ഒരു നഷ്ടമായി തീർന്നേനെ !!♥️

  • @pscyodhaa8827

    @pscyodhaa8827

    Жыл бұрын

    അവിചാരിതമായ ഒരു സുന്ദരാനുഭൂതി. ലെ? 😌

  • @lady_venom

    @lady_venom

    Жыл бұрын

    Sathyam

  • @hebe-thewondergirl9322
    @hebe-thewondergirl93222 жыл бұрын

    ഇതൊക്കെ കാണുമ്പോഴാണ് you tube ഒരനുഗ്രഹമായി തോന്നുന്നത്

  • @faizal5916
    @faizal59162 жыл бұрын

    മാധവികുട്ടിയമ്മ വളരെ വ്യത്യസ്തയാണ് എന്ന് വായനയിൽ തോന്നിയിട്ടുണ്ട് പക്ഷെ ശബ്ദം പോലും ഇത്ര കൗതുകം ഉണർത്തുന്ന ഒന്നാണെന്നു കരുതിയില്ല

  • @dheerajkantony
    @dheerajkantony2 жыл бұрын

    ബാക്ക്ഗ്രൗണ്ട് കാണാൻ തന്നെ ഒരു സുഖം. മനസിനെ ഗുഹാതുരത്തിലേക്ക് നയിക്കുന്ന ഒരു ഇന്റർവ്യൂ 👍🏻

  • @_vismaya_3072

    @_vismaya_3072

    2 жыл бұрын

    ഗുഹാതുരത്തം അല്ലടോ ഗൃഹാതുരത്വം

  • @dheerajkantony

    @dheerajkantony

    2 жыл бұрын

    @@_vismaya_3072 Thanks for the correction. Malayalathil type cheyyumbol pattiya error aanu🙏🏻

  • @alchemist436

    @alchemist436

    2 жыл бұрын

    @@dheerajkantony എന്നാൽ എഡിറ്റ്‌ ചെയ്തുകൂടെ 🤗...

  • @akhilavm3477
    @akhilavm3477 Жыл бұрын

    ആദ്യമായിട്ടാ മാധവികുട്ടിയുടെ ശബ്ദം കേൾക്കുന്നേ..... എന്ത് മനോഹരം ആണ് കേട്ടിരിക്കാൻ ❤️🖤 മാധവികുട്ടി , രാജാലക്ഷ്മി ഏറെ പ്രിയപ്പെട്ട എഴുത്തുകാർ 🤍🤎

  • @oommencabraham7940
    @oommencabraham79404 жыл бұрын

    മാധവി കുട്ടിയുടെ..... voice.... sweet.. ആണല്ലോ...

  • @mariyammaliyakkal9719

    @mariyammaliyakkal9719

    2 жыл бұрын

    Her charector also sweet...but അവരെ ചൂഷണം ചെയ്തു കാറും പണവും പൊന്നും ഒക്കെ കയ്ക്കലാക്കിയവര്‍ വിശ്വാസം മാറിയതിന് അവരെ..(.ബാലചന്ദ്രന്‍ ചുള്ളിക്കാട് പോലെ ചുരുക്കം പേരൊഴികെ) ഒറ്റപ്പെടൂത്തി,പാരവെച്ചു..

  • @Neeth312
    @Neeth3122 жыл бұрын

    മാധവികുട്ടിയുടെ ശബ്ദം രൂപം പോലെ തന്നെ അതി മനോഹരവും വശ്യവുമാണ്

  • @aami143
    @aami1432 жыл бұрын

    ആമി ❤എന്റെ പ്രിയപ്പെട്ട എഴുത്തുക്കാരി.ഇവരോട് മാത്രാണ് എനിക്കൊരു ആരാധന തോന്നിയത്

  • @76anugrah76

    @76anugrah76

    2 жыл бұрын

    എനിക്ക് പ്രണയവും..

  • @MushroomGod-go6qy

    @MushroomGod-go6qy

    5 ай бұрын

    Thakazhiyodu thonniyitilla.

  • @jo-dk1gu
    @jo-dk1gu5 жыл бұрын

    ജീവിതം തന്നെ എഴുത്തിനായി മാറ്റി വച്ച മഹത് വൃക്തികൾ...

  • @shamseenathaj5908
    @shamseenathaj59082 жыл бұрын

    കുഞ്ഞുനാളിൽ ആണെങ്കിലും ഇന്നും ഓർമയുണ്ട് തകഴി സാർ നെ കണ്ടത് 😍

  • @abhijithmk698
    @abhijithmk6982 жыл бұрын

    മാധവിക്കുട്ടിയുടെ ശബ്ദം എന്ത് രസമാ...

  • @bhagyalakshmi4589
    @bhagyalakshmi45892 жыл бұрын

    Film dubbing sound pole und Madhavikkuttyude voice..😍

  • @greeshmabanesh6984
    @greeshmabanesh69846 жыл бұрын

    omg😣randu approval pradhibasagal ....madhavikkuttiyude endh sweet voice aane

  • @shmilanna4911
    @shmilanna49112 жыл бұрын

    മാധവിക്കുട്ടി യുടെ സ്വരം awesome

  • @mubaris4696
    @mubaris46965 ай бұрын

    ഇതൊക്കെ കാണുമ്പോൾ വർഷങ്ങൾക്ക് മുന്നേ മുറിഞ്ഞു പോയ അനുഭവിച്ചറിഞ്ഞ വായനയുടെ അനുഭൂതിയും ആസക്തിയും ഒക്കെ ഓർമ വരുന്നു..എത്ര ക്ലാസ്സിക് സിനിമ കണ്ടാലും അന്ന് അനുഭവിച്ചറിഞ്ഞ ആ ഒരു ആസക്തിയും ഉന്മാദവും ഒന്നും കിട്ടുകയില്ല എന്നറിയാം.എന്നൽ തിരക്കുകളിലെ ഇനിയുള്ള കാലത്ത് അതിലേക് തിരിച്ചു പോവാൻ കഴിയുകയില്ല എന്നതും വേദനയോടെ ഓർക്കുന്ന ഒരു സത്യം മാത്രം.. ഇപ്പൊൾ ഇവരെ പറ്റിയുള്ള ഓർമകളും ഇങ്ങനെയുള്ള പരാമർശങ്ങളും കാണുമ്പോൾ പഴയെതോ ജന്മത്തിൽ കണ്ട് കണ്ടനുഭവിച്ചറിഞ്ഞ ഒരു നേരിയ ഓർമ പോലെ ഉള്ളിൽ സുഖുള്ള ചെറിയൊരു നീറ്റൽ മാത്രം ബാക്കി..🥺

  • @mehnaa.....
    @mehnaa.....2 жыл бұрын

    Thanks for this video... മാധവി ക്കുട്ടിയുടെ കഥകൾ വായിച്ചു വായിച്ചു ആരാധന കൊടുമുടിയിൽ ആണ്. ഒരു ഫോട്ടോ കണ്ടാൽ പോലും ഒത്തിരി നേരം അറിയാതെ നോക്കിയിരുന്നു പോകും.

  • @shamseerudheenshamsi3955

    @shamseerudheenshamsi3955

    2 жыл бұрын

    Me too

  • @azwamariyam5813

    @azwamariyam5813

    2 жыл бұрын

    Same here

  • @aswanin116

    @aswanin116

    Жыл бұрын

    Me too

  • @amanaliyaamanaliya1430

    @amanaliyaamanaliya1430

    Жыл бұрын

    Mee too

  • @neenumc4940
    @neenumc49404 жыл бұрын

    ഏറേ ആരാധന തോന്നിയിട്ടുള്ള രണ്ടു വ്യക്തിത്വങ്ങൾ

  • @resmis3632
    @resmis36326 жыл бұрын

    two legends in one screen

  • @sudheeshkannur
    @sudheeshkannur8 күн бұрын

    2024 ഇത് കാണുന്നവർ ഉണ്ടോ ? എന്തൊരു മനോഹരമായ സംസാരം ആണ് എന്റെ പ്രിയപ്പെട്ട ആമിയുടേത് ..!!

  • @Diru92
    @Diru926 жыл бұрын

    What a natural classic interview.. Proud to be a malayali.. i am so luck to born in the era of these legends 🙏🙏

  • @muhammedfaris5997

    @muhammedfaris5997

    5 жыл бұрын

    Thalli marikkanu

  • @krishnasarathy8171

    @krishnasarathy8171

    5 жыл бұрын

    Yes

  • @harikrishan9864

    @harikrishan9864

    3 жыл бұрын

    @@muhammedfaris5997 endinanh bhai

  • @MrKoYa-jd4rs

    @MrKoYa-jd4rs

    2 жыл бұрын

    മലയാളത്തിൽ എഴുതിയിരുന്നെങ്കിൽ കുറച്ചൂടി അഭിമാനം ആയേനെ😂😂😂

  • @SoumyamolK.k-bg5xq
    @SoumyamolK.k-bg5xq Жыл бұрын

    എത്ര മനോഹരമായ ശബ്ദം ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന . സ്വരം...

  • @afusdream2342
    @afusdream23422 жыл бұрын

    രണ്ടുപേരെയും ഒരുമിച്ച് കാണുമ്പോൾ ഒത്തിരി സന്തോഷം 👍👍👍👍👍👍

  • @whitewolf12632
    @whitewolf126322 жыл бұрын

    പോയ കാലത്തിന്റെ സൗന്ദര്യം ❤️❤️

  • @FootballManiacs001
    @FootballManiacs0016 жыл бұрын

    മലയാളികളുടെ മഹാഭാഗ്യങ്ങൾ...

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr2 жыл бұрын

    Two legends in their own ways. Madhavi kutty ma'm was a natural beauty in every way. A rare genius.

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed88076 жыл бұрын

    രണ്ടു ഇതിഹാസങ്ങൾ.. 😍

  • @UrAmigoAlways
    @UrAmigoAlways5 ай бұрын

    എല്ലാം കൊണ്ടും സുന്ദരി ആയിരുന്നു മാധവിക്കുട്ടി ആദ്യമായാണ് ശബ്ദം കേൾക്കുന്നത് മനോഹരം കേട്ടിരിക്കാൻ തോന്നുന്ന സംസാരം ❤

  • @anjuvarghese6622
    @anjuvarghese66229 ай бұрын

    2023ഞാൻ തിരഞ്ഞു വന്നതാണ് ആമിയുടെ ഓർമ്മകൾ നിലനിക്കുന്ന പഴയ പുരയിടത്തിന്റെ ചിത്രങ്ങൾ അനോഷിച്ചു വന്നതാണ് കണ്മുന്നിൽ സംസാരിക്കുന്ന വീഡിയോ കണ്ടു സന്തോഷം ആ ശബ്‌ദം എങ്കിലും കേൾക്കാൻ പറ്റിയല്ലോ

  • @saveehnellikodan3152
    @saveehnellikodan31524 жыл бұрын

    Both r my favourite writers . while going through their works I can reach a world away from material world

  • @arunme88
    @arunme886 жыл бұрын

    The interview has a naturality which modern interview no longer have.....

  • @thepointlesswords290

    @thepointlesswords290

    3 жыл бұрын

    👍👍

  • @user-ol8xl2ss4w

    @user-ol8xl2ss4w

    2 жыл бұрын

    Rand perum avrkk ettavum ishtapetta karyathe patti pryumbo vruna aa naturality ann.

  • @shareefmuhammed1340
    @shareefmuhammed13406 жыл бұрын

    മധുരമുള്ള വാക്കുകളുടെ അവകാശികൾ

  • @MaheshmahadevYT
    @MaheshmahadevYT2 жыл бұрын

    കാണാൻ കഴിഞ്ഞതിൽ സന്തോഷം... രണ്ടു പേരെയും ☺️🙏🏻

  • @vyshnavkrishna312
    @vyshnavkrishna3122 жыл бұрын

    Two Legends Are Sitting... 💯❤️

  • @kinginihaifa3334
    @kinginihaifa33346 жыл бұрын

    Ithellam kaanan kittunth thanne nammude bhagyam..

  • @ooruthendi5362
    @ooruthendi53622 жыл бұрын

    Her voice n his knowledge on international writers ❤

  • @sari1484
    @sari14842 жыл бұрын

    Wow ma’am’s beauty and grace and intelligence put together! Two legends!

  • @sivanraghavan8821
    @sivanraghavan88216 ай бұрын

    രണ്ടു മഹാരഥന്മാർ .എത്ര മനോഹരമായ ധൃസിയ മനോഹരം .ഫുൾ വീഡിയോ കാണിച്ചാൽ ഉപകാരം ,കാണുന്നവർക്കു എന്നും ഓർത്തിരിക്കാൻ പറ്റിയത് .

  • @ignitewings5418
    @ignitewings54182 жыл бұрын

    ഹ്രദയത്തിൽ നിന്നും കേൾക്കുന്ന മലയാള ശബ്ദങ്ങൾ

  • @jibinkarickom8418
    @jibinkarickom8418 Жыл бұрын

    മനോഹരമായതൊന്നും ആരുടെയും പ്രശസ്തിക്ക് വേണ്ടി കാത്ത് നിൽക്കാറില്ല 😒.....

  • @pachupachu2390
    @pachupachu23902 жыл бұрын

    നൊസ്റ്റാൾജിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാത്ത ഇന്റർവ്യൂ ♥️♥️♥️

  • @kamalasuraiyya1362
    @kamalasuraiyya13622 жыл бұрын

    ആമി എത്ര മധുരമായി സംസാരിക്കുന്നു... വരികളിൽ തുളുമ്പുന്ന അതേ വശ്യത.. അത്രമേൽ പ്രിയപ്പെട്ടവൾ.. ❤️

  • @murshidsyed6359
    @murshidsyed63593 жыл бұрын

    എഴുത്തും വായനയും തന്നെ യാണ് നമ്മെ ...❤️

  • @stairwaystoheaven7718
    @stairwaystoheaven77185 жыл бұрын

    Two legends in one frame😘

  • @afantonyalapatt9554
    @afantonyalapatt955411 ай бұрын

    Malayalam is different from other languages...in india .. great ..great..sound...simple ...

  • @aandrafts
    @aandraftsАй бұрын

    എന്ത് ഭംഗി ഉള്ള ശബ്ദം ആണ് ആമിയുടേത് 🥺💕

  • @___1176
    @___11762 жыл бұрын

    ഞങളുടെ പഴയ കുട്ടനാട് ((തകഴി )... nostalgia ❤️

  • @goldentalks5073
    @goldentalks50732 жыл бұрын

    Wow, Amazing, I was so amazed by both legends. Those stories and poems 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️💐💐💐💐.

  • @rajagopathikrishna5110
    @rajagopathikrishna51102 жыл бұрын

    തകഴി - ഏറ്റവും വിശ്വവിഖ്യാതനായ മലയാള സാഹിത്യകാരൻ . ചെമ്മീൻ - ലോകത്തിൽ ഏറ്റവും പ്രസിദ്ധമായ ഇന്ത്യൻ കൃതികളിൽ ഒന്ന്. തകഴിയുടെ ഏണിപ്പടികളും മഹത്തായ ഒരു മാനവകഥാഖ്യാനമാണ്.

  • @jojo58713
    @jojo587132 жыл бұрын

    തകഴി സാർ is genius

  • @manikandanv7555
    @manikandanv75552 жыл бұрын

    Two legendary writers..

  • @anaghaudayan7848
    @anaghaudayan78484 жыл бұрын

    2 fvrt writers, awesome writers of malayalm, upload ful video plz

  • @jesnashiju2846
    @jesnashiju28466 ай бұрын

    Mathavikuttyude sound manoharam ayirikkunnu e oru video kandathil orupaad sandhosham❤❤❤

  • @manojmenon6909
    @manojmenon69096 жыл бұрын

    Great... Two legends

  • @user-xt1ns9xn6q
    @user-xt1ns9xn6q3 жыл бұрын

    🔥Two Legends in one screen....🔥

  • @_gokz
    @_gokz5 ай бұрын

    Interviews then : 🗿 Interviews now : ചേട്ടൻ്റെ ഫോണിൽ എന്താ ഒള്ളെ?(with overloaded cuteness) 🤡

  • @marykuttykckc4745
    @marykuttykckc47452 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാധവിക്കുട്ടി. തകഴി. love You dears sooooo........ much .

  • @aneebkakkudumban5443
    @aneebkakkudumban54432 жыл бұрын

    മനോഹരമായ ഒരു കാഴ്ച ❤️

  • @denvorsden7903
    @denvorsden79032 жыл бұрын

    His pronunciation of Maupassant is absolutely perfect. Many teachers today pronounce it wrongly. Gogol's Overcoat is a masterpiece. It is only a few pages long. Gorky's Mother is purely Marxist propaganda. Russian novels before that were philosophical, realistic and multidimensional.

  • @good123g

    @good123g

    2 жыл бұрын

    Yes

  • @krrahulraghavan9495

    @krrahulraghavan9495

    2 жыл бұрын

    Indeed

  • @gayathridevi4069

    @gayathridevi4069

    5 ай бұрын

    Searching for this comment

  • @jaisclement463
    @jaisclement4632 жыл бұрын

    very much blessed ...Two legends

  • @sreerajchilameelika7531
    @sreerajchilameelika75312 жыл бұрын

    എന്താ വോയിസ്‌ ആണ് ആമിയുടെ 🥰

  • @twinklethimothy7760
    @twinklethimothy77602 жыл бұрын

    Athimanoharam,kathinimbam nalkunna voice

  • @mohanlal-tw5lp
    @mohanlal-tw5lp4 ай бұрын

    Shri:Thakazhi Shivashankara Pillai was a genius writer ... Nice to come across smt:Kamala Das too ....

  • @rosejoseph4053
    @rosejoseph40533 жыл бұрын

    So precious ❤️

  • @vishnu4486
    @vishnu44862 жыл бұрын

    Two legends... 😍 Idinte complete interview undo ?

  • @anus7636
    @anus76364 жыл бұрын

    Two legends🙏🙏🙏🙏

  • @sivanandank8116
    @sivanandank81162 жыл бұрын

    ഹ്രസ്വമെന്നാകിലും ഏറെ ഹൃദ്യം !

  • @anoopkb67
    @anoopkb67 Жыл бұрын

    “Heroes get remembered, but legends never die.”

  • @vineethakalarikkal7680
    @vineethakalarikkal76805 жыл бұрын

    Great narrators both

  • @krishnasundaresan7349
    @krishnasundaresan73496 жыл бұрын

    two legends apart... can you upload the full video ??

  • @mizhi8375
    @mizhi83752 жыл бұрын

    She surely one of the legendary person..madhavikkutty oru sambhavan tanne

  • @RaZI_PPR
    @RaZI_PPR5 ай бұрын

    വളരെ മനോഹരമായ ശബ്ദം ❤

  • @divyashaju831
    @divyashaju8312 жыл бұрын

    അപൂർവമായി കാണാൻ കഴിയുന്ന ഈ അഭിമുഖം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം💐💐

  • @babeeshcv2484
    @babeeshcv24846 жыл бұрын

    two LEGENDZ......

  • @aswathiash4895
    @aswathiash48952 жыл бұрын

    Two legends...❤

  • @vipinraj6191
    @vipinraj61912 жыл бұрын

    Thanks for the video

  • @sarithasumesh9105
    @sarithasumesh91053 жыл бұрын

    ഒരുപാട് ഇഷ്ട്ടമുള്ള രണ്ടുപേർ 🥰

  • @laalyt3716
    @laalyt37162 жыл бұрын

    Nalla voice

  • @redCORALTV
    @redCORALTV6 жыл бұрын

    Omgggggggg love this

  • @lekhaanu9376
    @lekhaanu93762 жыл бұрын

    ൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി. മാധവിക്കുട്ടിയുടെ ബുക്സിന്റെ ഒരു കളക്ഷൻ തന്നെ ഉണ്ട് ന്റെ കൈയിൽ 🙏

  • @sandeepsourabhan206
    @sandeepsourabhan2066 жыл бұрын

    two legends

  • @Srk7028
    @Srk70282 жыл бұрын

    Natural interview

  • @shameerk5172
    @shameerk51728 ай бұрын

    താമസിച്ചുപോയി വളരെ വൈകിപ്പോയി , ചുക്ക് , ഔസേപ്പിൻ്റെ മക്കൾ എന്നിവ വായിച്ച് മനസ്സിൽ തട്ടി 2023 ലും രചയിതാവിനെ❤ കാണാൻ വന്ന ഞാൻ

  • @GreenmarkDC
    @GreenmarkDC5 жыл бұрын

    2 legends ❤️❤️

  • @shameemsulaiman9096
    @shameemsulaiman90962 жыл бұрын

    Back ground super aayittund..pinne Thakazhi sir irikkunathu kandoo❣❣❣❣❣❣❣❣❣...

  • @saj9589
    @saj95892 жыл бұрын

    Enth sweet voice a❤️❤️❤️

  • @geethakrishnan9857
    @geethakrishnan98572 жыл бұрын

    Two legends❤🥰

  • @angrymanwithsillymoustasche
    @angrymanwithsillymoustasche2 жыл бұрын

    രണ്ട് ഇതിഹാസങ്ങൾ ❤️🙏🏻

  • @sofiababuchacko95
    @sofiababuchacko952 жыл бұрын

    Two legends🔥

  • @johnphil2006
    @johnphil20065 ай бұрын

    Fyoder dostoevsky; the toughest & weirdest thinker, who can touch the mind with simple finger !! 👌

  • @mundethallhomegarden7162
    @mundethallhomegarden71622 жыл бұрын

    പ്രിയപ്പെട്ട രണ്ടു പേർ 🙏🙏🙏

  • @Barrister07
    @Barrister072 жыл бұрын

    മാദവികുട്ടിയുടെ ശബ്ദം കൊള്ളാലോ. പഴയ കാലത്തെ വിഡിയോ കണ്ടോ നല്ല രസം. തകഴി simple man.interview പുറകിൽ കൂടി സ്ത്രീ നടക്കുന്നു. കൈലി and blouse ആണ് വേഷം. പഴയ കാലം

  • @rhk199
    @rhk1995 ай бұрын

    Wow ithoke ipozhano recommend chyune ❤

  • @anandhumohan6108
    @anandhumohan61082 жыл бұрын

    Great personalities

  • @sha3048
    @sha30483 жыл бұрын

    മലയാള സാഹിത്യം ഇവരെ കൂടാതെ പൂർണ്ണമാകില്ല.

  • @thajudheenthajudheen3335
    @thajudheenthajudheen33352 жыл бұрын

    Kamala Surayya ..... & ........ Thakazhi 😍

  • @sskkvatakara5828
    @sskkvatakara58284 ай бұрын

    Dubbinartist anada valliyudsy sta souhd madavikutty❤

  • @arathiadhi8129
    @arathiadhi81292 жыл бұрын

    രണ്ട് പേരും fvrt❤❤❤❤❤❤

Келесі