Thailand Jackfruit selfie , പിന്നെ നമ്മുടെ നാടും Jackfruit-Kerala | Harees Ameer Ali | Kerala Tour

എന്റെ Thailand യാത്രയിൽ ഞാൻ കണ്ട രസകരമായ രണ്ടു ചക്കവിശേഷങ്ങൾ ഈ വീഡിയോവിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ,അത് പോലെ ചക്കയുടെ പ്രാധാന്യം എന്തൊക്കെയാണ് ,മറ്റുള്ളവർ ചക്കയ്ക്ക് കൊടുക്കുന്ന പ്രധാന്യം എന്നെല്ലാം ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് എങ്ങനെ Thailand പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ ?
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
chakka
jackfruit
jackfruit cutting
Kerala declares the jackfruit as its official fruit

Пікірлер: 449

  • @sajeenasubair5913
    @sajeenasubair59136 жыл бұрын

    ഞാൻ ആദ്യമായ് ഹാരിസ് ഇക്കായേ കാണുന്നത് സുജിത് ഭക്തന്റെ വീഡിയോയിൽ ആണ്. ഇക്കായെ കണ്ടപ്പോൾ ഞാൻ അന്ന് ഒത്തിരി കരഞ്ഞു.കാരണം എന്റെ ജീവന്റെ ജീവനായ മൂത്ത സഹോദരൻ മുന്നിൽ നിൽക്കുന്ന പോലെ തോന്നി.ഞങ്ങൾടെ വീടിന്റെ വെളിച്ചം ഞങ്ങൾടെ തണൽ ഞങ്ങൾടെ എല്ലാം എല്ലാമായിരുന്നു എന്റെ ഇക്ക.നിർഭാഗ്യം എന്ന് പറയട്ടെ സൗദി അ റേബ്യയിലെ ഖമീസ് മുശൈതിൽ വെച്ച് ഒരു വാഹന അപകടത്തില് എന്റെ ഇക്ക 31വയസ്സിൽ ഞങ്ങളിൽ നിന്നും വേർപിരിഞ്ഞു.നോമ്പ് തുറന്നിട്ട്, നാട്ടിൽ പോകുന്നകൂട്ടുകാരനെ യാത്രയാക്കാൻ പോയതാണ്.38 ദിവസിക്ക് ശേഷം ആണ് മയ്യിത്ത് കൊണ്ട് വന്നത്.ഹരിസിക്ക തന്നെയാ യിരുന്നു എന്റെ ഇക്ക.അതേ സംസാരം അതേ വണ്ണം അതേ നടപ്പ് , ,കളർ എല്ലാം.എന്റെ ഇക്കായ നേരിൽ കാണുന്നത് പോലെയാണ്എനിക്ക് തോന്നുന്നത്.ഞങൾ വാപ്പായും ഉമ്മായും ഇക്കാ ഒഴിച്ചുള്ള എല്ലാ മക്കളും നല്ല വെളുത്ത നിറമാണ്.ഇക്കാമാത്രം കറുത്തു പോയെന്നും പറഞ്ഞു എപ്പോഴും പരാതിയായിരുന്ന്.ഉമ്മ അപ്പോ പറയും വിവാഹം കഴിഞ്ഞു 4വർഷം കഴിഞ്ഞ് നേർച്ചകൾ നേർന്നു ഉണ്ടായതാണ് നീ . അന്ന് കഴിച്ച മരുന്നിന്റെയും ഭക്ഷണത്തിന്റെയും ഒക്കെ കാരണമാ നീ കറുത്ത് പോയത് എന്ന്. തൊലിമാത്രെ ക റുത്തിരുന്നുള്ളു.നാടിനും വീടിനും ഒക്കെ ഉപകരിക്കുന്നവൻ ആയിരുന്നു.ഇപ്പൊ ഈ വീഡിയോ കാണുമ്പോഴും എന്റെ ഇക്കായേ ഞാൻ നേരിൽ കാണുന്നു.കണ്ണ് നിറയുന്നു.ഹാരിസ് ഇക്കയുടെ എല്ലാ വീഡിയോയും ഞാൻ കാണും.അല്ലാഹു ദീർഘായുസ്സ് തരട്ടെ.ആമീൻ.

  • @hareesameerali

    @hareesameerali

    6 жыл бұрын

    sajeena subair നിങ്ങളുടെ വിഷമത്തിൽ ഞാനും പങ്ക് ചേരുന്നു. നിങ്ങളുടേ കുടുംബത്തിലേ സന്തോഷത്തിനും സമാധാനത്തിനുമായി പ്രാർത്ഥിക്കുന്നു.

  • @nufalhanifa9903

    @nufalhanifa9903

    6 жыл бұрын

    sajeena subair supar

  • @sajeenasubair5913

    @sajeenasubair5913

    6 жыл бұрын

    Nufal Hanifa പ്രിയ സഹോദരാ തമ്മിൽ അറിയില്ല എങ്കിൽ പോലും നമ്മൾ നമുക്ക് വേണ്ടി മാത്രം അല്ലല്ലോ പ്രാർത്ഥിക്കുന്നത്.പുണ്യ റമളാനിൽ താങ്കളുടെ പ്രാർത്ഥനയിൽ ഞങ്ങളുടെ തണൽ മരം,ഞങ്ങളുടെ ജീവിതമാകുന്ന ട്രെയിനിന്റെ എൻജിൻ ആയിരുന്ന ഞങ്ങളുടെ പുന്നാര ഇക്കായു ടെ aakhiram velichamaakki കൊടുക്കാൻ rabbinodu പ്രെ ത്യെ കം ദുആ ചെയ്യണേ.പടച്ചവൻ താങ്കൾക്കും കുടുംബത്തിനും നന്മ choriyatte.

  • @mujeebnp9677

    @mujeebnp9677

    6 жыл бұрын

    sajeena subair താങ്കൾ എഴുതിയത് ഹൃദയസ്പർശിയായി. അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്തിൽ ലോകത്തുള്ള എല്ലാവരെയും അവൻ ഉൾപെടുത്തട്ടെ.

  • @anandmathews7880

    @anandmathews7880

    5 жыл бұрын

    Lovely sister god bless u

  • @lallulallu3628
    @lallulallu36286 жыл бұрын

    കുറച്ച് കാണാം എന്ന് വിചാരിക്കും .ഇക്കയുടെ അവതരണം കൊണ്ട് ഫുൾ കാണും

  • @hareesameerali

    @hareesameerali

    6 жыл бұрын

    rijoy dxb Thank you

  • @Rufsi151
    @Rufsi1516 жыл бұрын

    ഇക്ക നാട്ടുവിശേഷങ്ങളും കൂടി ഉൾപ്പെടുത്തിയതിന് നന്ദി 😍

  • @hareesameerali

    @hareesameerali

    6 жыл бұрын

    Thank you

  • @bachuforever1419
    @bachuforever14196 жыл бұрын

    ഞാനും ഒരു ചക്ക പ്രേമിയാ.. ചക്ക പുഴുങ്ങിയതും കാന്താരി മുളക് പൊടിച്ചതും നല്ല ടേസ്റ്റാ 😋😋😋😎😎😎

  • @seethalsasidharan8913
    @seethalsasidharan89136 жыл бұрын

    super.. thanku verymuch for ur channel..its worthful to watch these videos ....

  • @terleenm1
    @terleenm14 жыл бұрын

    Skip ചെയ്യാതെ കാണാൻ കഴിയുന്ന അപൂർവം യൂട്യൂബ് വീഡിയോകളിൽ ഒന്ന്. നല്ല എപ്പിസോഡ്.. നന്ദി

  • @ameerinu
    @ameerinu6 жыл бұрын

    സുപ്പര്‍ ചക്ക എപ്പിസോഡ് ,ചക്ക ഒരു പാട് ഔഷധ ഫലം ഉള്ള ഫലം ആണ് .നന്ദി ആള്‍ ഫാമിലി

  • @hareesameerali

    @hareesameerali

    6 жыл бұрын

    AMEER- IRINGALLUR Thank you

  • @vijayano793
    @vijayano7936 жыл бұрын

    വളരെ ശെരിയാണ് ഇക്കാ നമ്മുടെ നാട്ടിലെ കറിവേപ്പിലയുടെയും ചക്കയുടെ യും വില അറിയണമെഗിൽ വിദേശത്ത് നില്കുബോളേ അറിയും

  • @hareesameerali

    @hareesameerali

    6 жыл бұрын

    yes

  • @hamsa0123
    @hamsa01234 жыл бұрын

    ആമീൻ അലി കൊതിപ്പിക്കല്ലേ, നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം. എവിടെ ചെല്ലുമ്പോഴും അവിടത്തെ ബിസിനസ്‌ കാണിക്കുന്ന താങ്കൾ എല്ലാവരിൽ നിന്നും വിത്യസ്തനാണ്. നമ്മുടെ നാട്ടിൽ എയർപോർട്ടിൽ ചക്ക വെച്ചാൽ കുറവാണ്. ബർഗർ സാന്റ്വിച്ച് വിട്ടാൽ മാത്രമേ എയർപോർട്ട് ആകൂ. Thaks

  • @unaiseunaise
    @unaiseunaise6 жыл бұрын

    ഇക്കാന്റെ പോലെ തന്നെയാണല്ലോ പിള്ളേരും........ അടിപൊളി....

  • @jaya4435
    @jaya44356 жыл бұрын

    We (my family) were happy to watch your video for the first time and it gave immense joy. Please continue to update your new videos. Thank you so much Harees. We all love you and your family.

  • @Ttalks2012
    @Ttalks20126 жыл бұрын

    ഇക്കാ ഈ നോമ്പും നോറ്റു നിക്കണ പ്രവാസികൾ ആയ ഞങ്ങളോട് ഇത് വേണ്ടായിനു😞 ... എന്തായാലും സംഗതി പൊളിച്ച്‌ 😍 . ഉമ്മാക്ക് ഒരു അസ്സലാമു അലയ്ക്കും✋ എന്നും ഇങനെ സന്ദോഷത്തോടെ ഇരിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു 💞

  • @hareesameerali

    @hareesameerali

    6 жыл бұрын

    Thahir Annassery Ameen

  • @Josbinsebastian
    @Josbinsebastian6 жыл бұрын

    Lovely family...happy to see you all😊

  • @jamshioasis4152
    @jamshioasis41525 жыл бұрын

    ബായ് ഇ വീഡിയോ കാണാണ്ടിരിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ്ടും വന്നു കൊതിപ്പിക്കുന്നു യൂട്യൂബ്..

  • @shadiharis6457
    @shadiharis64576 жыл бұрын

    Ningalude avatharana reethiyaan enikk ettavum ishtam....Thanks for bringing us some nice videos... :)

  • @s-series-musics9208
    @s-series-musics92086 жыл бұрын

    ഹാരിസിക്കയെ കണ്ടപ്പോൾ ആദ്യ നോട്ടത്തിൽ തന്നെ തോന്നിയിരുന്നു ഇക്ക ഒരു ചക്ക പ്രേമിയാണെന്ന്.. എല്ലാ viedeo യും super ആയിട്ടുണ്ട്

  • @Xoolweby
    @Xoolweby6 жыл бұрын

    ചക്ക കേരളത്തിന്റെ ഔദ്യോതിക ഫലം ആണ് അത് കൊണ്ടുതന്നെ ഈ ചക്ക എപ്പിസോഡ് കലക്കി🤡😋

  • @leonantu8022
    @leonantu80226 жыл бұрын

    Oho.. Awesome video.... Jackfruit

  • @Connecting_europe
    @Connecting_europe6 жыл бұрын

    Chettante video innaanu first time kanunne adipoli naadan avatharanam poilkku chetta adipoli video

  • @vijeshkwality2954
    @vijeshkwality29545 жыл бұрын

    Ekka presentation super🤗🤗🤗

  • @joann4423
    @joann44236 жыл бұрын

    കൊള്ളാം ചേട്ടാ .... കാണാൻ സൂപ്പർബ് റമദാൻ ആശംസകൾ

  • @justinar2343
    @justinar23436 жыл бұрын

    പുതുമയുള്ള....... അവതരണം..... അടിപൊളി......ചക്ക വിശേഷങ്ങൾ.... Nice vlog

  • @hareesameerali

    @hareesameerali

    6 жыл бұрын

    Thank you

  • @vasudevkrishna8767
    @vasudevkrishna87676 жыл бұрын

    Your presentation is sooooo sweet and natural.

  • @jasheedhajeshi1633
    @jasheedhajeshi16336 жыл бұрын

    Hareeska super.. Avatharanm parayaandirikkaan vayya...pinne ikkayude samsaarashaili adipoliyaa...

  • @travelbyirfu
    @travelbyirfu6 жыл бұрын

    കിടുക്കി കലക്കി ഇനിയും പ്രതീക്ഷിക്കുന്നു

  • @jijivm7901
    @jijivm79015 жыл бұрын

    നിങ്ങളുടെ വീഡിയോ ഒരുപാട് പഠിക്കാനും മനസ്സിലാക്കാനുമുള്ള ഒരു വീഡിയോ ആണ് ഹായ് സൂപ്പർ

  • @aneeshratna1233
    @aneeshratna12336 жыл бұрын

    superb taste ... kidu ikka

  • @manjuanil701
    @manjuanil7014 жыл бұрын

    Kidu 👌

  • @vipin366
    @vipin3665 жыл бұрын

    Hariskkka superb presentation aanu Thangaludet athanu e channelinte success.Ella videos um kanarund superb..no words .. keep going

  • @avinash.d.g.3560
    @avinash.d.g.35606 жыл бұрын

    harees chattan parayunna style kelkan nalla rasam annu......realy good

  • @JabeelJasmal
    @JabeelJasmal6 жыл бұрын

    ഇക്കാ നിങ്ങളെ വീഡിയോ &അവതരണശൈലി വേറെ ലെവൽ ആണ് 😍👍👍

  • @ranjisruthicochi2540
    @ranjisruthicochi25406 жыл бұрын

    A goodhearted and simple person Mr Haris. Thanks for your videos

  • @hareesameerali

    @hareesameerali

    6 жыл бұрын

    Ranji Sruthi cochi Thank you for your support

  • @RightThinker..
    @RightThinker..6 жыл бұрын

    മനോഹരമായ അവതരണം...

  • @mujeebrahman8118
    @mujeebrahman81186 жыл бұрын

    Thanks again for your time

  • @sujithr7034
    @sujithr70346 жыл бұрын

    ഇങ്ങനെയും ഒരു ചക്ക വിശേഷം അടിപൊളി

  • @shamnadkarukone865
    @shamnadkarukone8656 жыл бұрын

    5 കൊല്ലമായി നാട്ടിൽ വന്നിട്ട് ആദ്യമായി വായിൽ വെള്ളം വന്ന ദിവസം....വയറിൻ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ എന്നോട് ഷെമിക്കുക........സൂപ്പർ vibeo ഒരു പാവം പ്രവാസി

  • @hareesameerali

    @hareesameerali

    6 жыл бұрын

    Shamnad Karukone 😀😀😀😀😀😀😂

  • @afafafaf5683
    @afafafaf56834 жыл бұрын

    എൻ്റെ വീട്ടിലും ഒരു തേൻവരിക്കപ്ലാവുണ്ട് സൂപ്പർ ചക്കയാണ് ഉണ്ടാവുന്നത്

  • @yadhu5547
    @yadhu55475 жыл бұрын

    Veetil ulla vlog was interesting. Inim prethishikkkunnnu njan ith 2nd time kanua ippo comment idan thonnni ummmachi clocking powli. Inim vtl ullla meen porichath polullla videos and house vlog ellam prethishikkkunnnu. Ithin mumb nja njad vlog kadita ith kanunne commment ithinanannna illlu spr

  • @elbycherian.k2867
    @elbycherian.k28675 жыл бұрын

    mutheee polichu. ...

  • @manojkbalan004
    @manojkbalan0046 жыл бұрын

    Nice and natural explanation

  • @MrAliabdulla
    @MrAliabdulla6 жыл бұрын

    ഹാരിസ്ക്ക വളരെ നല്ല രസകരമായ അനുഭവം തന്നതിന് .....

  • @Thensy
    @Thensy6 жыл бұрын

    pwolichu👌❤

  • @sudheermanaf
    @sudheermanaf6 жыл бұрын

    അടിപൊളി വീഡിയോ... ഹാരിസ്ക്കാ ഞങ്ങളുടെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആണ്. :)

  • @mmouglimmougli9585
    @mmouglimmougli95854 жыл бұрын

    Ikka ningal njmde jeevan aanu.. Vere orupad vlogers nte videos kanarund.. Enalm ikkaye pole orale evdeyum kanditilaa.. Full support with u ikkaa.. We love u so mch ikkaaa... Ua d best😍😍😍

  • @nijithstephen9934
    @nijithstephen99346 жыл бұрын

    adipoli anuuu....

  • @newviolet2333
    @newviolet23336 жыл бұрын

    polichu machaaane...

  • @jennyjhonsideek
    @jennyjhonsideek6 жыл бұрын

    Hi ekka supper Ramadan Mubarak

  • @itsmeismail5299
    @itsmeismail52996 жыл бұрын

    ഹരിസ്ക്കാ ഇങ്ങനെ കൊതിപ്പിക്കല്ലെ. From Saudi Arabia

  • @safnasalim1711
    @safnasalim17116 жыл бұрын

    Ummachi adipoliiiii......luv uuuu..... ummachi iii

  • @kuttukadakkal7665
    @kuttukadakkal76655 жыл бұрын

    ഇക്കാ ഇങ്ങള് സൂപ്പറാ Mashaallah

  • @jithinpm1213
    @jithinpm12136 жыл бұрын

    Ikkaa super....&thanks

  • @surajskumar233
    @surajskumar2336 жыл бұрын

    ethrem genuine ayit video itta ikkakk ente ashamsakal

  • @hareesameerali

    @hareesameerali

    6 жыл бұрын

    Thank you

  • @safuhannm970
    @safuhannm9706 жыл бұрын

    I like your family your umma is so lucky

  • @shabekannur2736
    @shabekannur27366 жыл бұрын

    Masha allaha Nice

  • @ginubannerji1131
    @ginubannerji11315 жыл бұрын

    Nalla family chatta nalla malayalabhasha supper👍👍👍👍👍

  • @valsammasibi1608
    @valsammasibi16085 жыл бұрын

    Harees ekka.... super 😊😚

  • @mthandan
    @mthandan6 жыл бұрын

    Chakkayum ...Harisum ...pinne Thailandum ...) Nice and variety one :)

  • @hareesameerali

    @hareesameerali

    6 жыл бұрын

    MAR Yes 😀

  • @uvr9322
    @uvr93226 жыл бұрын

    Hariska kidu superb......😊👍👍👌

  • @subramansubraman437
    @subramansubraman4376 жыл бұрын

    chetta super presention c

  • @abhilash4uabhi
    @abhilash4uabhi6 жыл бұрын

    Simple....video..super...

  • @aneeshhindu9372
    @aneeshhindu93725 жыл бұрын

    Nigada varthamanamanu eniku ishttapettathu ....

  • @sirajudheenv1142
    @sirajudheenv11426 жыл бұрын

    ചക്ക തിന്ന് തിന്ന് ഹാരിസ്ക്ക ചക്കപോലെ ആയിട്ടുണ്ട്.😍😍😍

  • @user-wc9nh4id2f
    @user-wc9nh4id2f6 жыл бұрын

    രസകരമായ അവതരണം

  • @ubaidullavadakkan
    @ubaidullavadakkan6 жыл бұрын

    സൂപ്പർആയിട്ടുണ്ട് ഹാരിസിക്ക

  • @shajinmtl7162
    @shajinmtl71626 жыл бұрын

    kollaam bro kothiyavunu

  • @muliyan2346
    @muliyan23466 жыл бұрын

    Chakka vishesham super

  • @muhammedfarhanfanu4217
    @muhammedfarhanfanu42176 жыл бұрын

    Masha allah

  • @faneeshchakkachan7154
    @faneeshchakkachan71546 жыл бұрын

    Hareeskaaa. ...........super

  • @rafeeqrinu5668
    @rafeeqrinu56686 жыл бұрын

    Avatharanam supper

  • @lathas4215
    @lathas42154 жыл бұрын

    Adipoly video

  • @shihabkodumudi1037
    @shihabkodumudi10376 жыл бұрын

    Hariskaaaaa kalakki

  • @asifnawazpcochin
    @asifnawazpcochin6 жыл бұрын

    Bayya chakka polichu. E manodhairathinu orupadu madhuram god bless you all With your family. A beauryful frame. Bayya with family. Superbbbbbbbbbbbb👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @hareesameerali

    @hareesameerali

    6 жыл бұрын

    Asif Nawaz Thank you very much Navasji

  • @shefeeqrahman8738
    @shefeeqrahman87386 жыл бұрын

    Adipoli...

  • @sureshpk5557
    @sureshpk55576 жыл бұрын

    ഹാരീസ്ക്ക പൊളിച്ചു 👌👌👌👌👌

  • @hareesameerali

    @hareesameerali

    6 жыл бұрын

    Thank you

  • @skvlogs3673
    @skvlogs36736 жыл бұрын

    Super video 👍

  • @Kottayam657
    @Kottayam6576 жыл бұрын

    Hi Harees nice to see your family ,you look's very happy, keep the good work. 😀.

  • @hareesameerali

    @hareesameerali

    6 жыл бұрын

    ramass1 Thank you

  • @aardramidhun248
    @aardramidhun2486 жыл бұрын

    Superb......

  • @trendtroll5485
    @trendtroll54856 жыл бұрын

    നന്നായിട്ടൊ... സൂപ്പർ

  • @sameehajunaid5061
    @sameehajunaid50616 жыл бұрын

    I liked it👌

  • @jincyaugustine1930
    @jincyaugustine19305 жыл бұрын

    Ekka..engane..kothipikkalle

  • @shine12360
    @shine123606 жыл бұрын

    Ikka nigal adipoli aaatta ..

  • @abbasputhucod6364
    @abbasputhucod63646 жыл бұрын

    supper hariskka

  • @princejoseph1573
    @princejoseph15736 жыл бұрын

    Haris ikka. ...Super chakka vlog

  • @mhdsuhail8158
    @mhdsuhail81586 жыл бұрын

    കൊതിപിച്ചല്ലോ sweet family God bless you...😨😨😨😨😨

  • @hareesameerali

    @hareesameerali

    6 жыл бұрын

    Mhd Suhail Thank you

  • @AfsalAreekkadVlogs
    @AfsalAreekkadVlogs5 жыл бұрын

    Harisikka.. Kothiyavunnu.. Thanks for mentioning pravasis like me.. Love from saudi❤️

  • @shusibijas2446
    @shusibijas24465 жыл бұрын

    Hi 😍 Masha Allah happy family 😘😘😘

  • @nairpandalam6173
    @nairpandalam61736 жыл бұрын

    താങ്കളുടെ യും സുജിത് ഭക്തൻ്റേയും അവതരണ ശൈലി വളരെയധികം ഇഷ്ടമാണ്...

  • @Nasarkuhthal
    @Nasarkuhthal6 жыл бұрын

    ഹരിസ്ക്കാ ഇത്രക്ക് വേണമായിരുന്നോ കൊതിപ്പിച്ചു പണ്ടാരമടക്കി😍😍❤😘

  • @hareesameerali

    @hareesameerali

    6 жыл бұрын

    nasar kuithal 😂😂😂😀😊

  • @asikannamangalam2728
    @asikannamangalam27286 жыл бұрын

    Adipoli vedio

  • @vibashkp7009
    @vibashkp70096 жыл бұрын

    super hariska

  • @shaji.ssivan9448
    @shaji.ssivan94486 жыл бұрын

    thanks ikka vallathoru feel thanne ee video

  • @hareesameerali

    @hareesameerali

    6 жыл бұрын

    Shaji.S Sivan Thank you

  • @rafeekparammalvlogs
    @rafeekparammalvlogs6 жыл бұрын

    Chakka..vishesham.Super

  • @sanoojtm4290
    @sanoojtm42906 жыл бұрын

    chakka vlog adipoli ......

  • @arunmattakkaravedios.669
    @arunmattakkaravedios.6696 жыл бұрын

    അടിപൊളി ....

  • @jacobmathew1644
    @jacobmathew16446 жыл бұрын

    kandittu "assosha, " thonnunnu. all my jack fruit trees (the puzhukku made from them were puttu like) were cut on unavoidable reasons. Now thendi thinnanda gathikedu aayi. But ate plenty of jack fruit this year. this year planted 5 grafted plants.

  • @geojohn7747
    @geojohn77476 жыл бұрын

    ഇക്ക കലക്കി

  • @P4Plants
    @P4Plants6 жыл бұрын

    Super....

  • @rameezrameez7974
    @rameezrameez79746 жыл бұрын

    Kidu

  • @hamsamk2954
    @hamsamk29546 жыл бұрын

    Super.......

  • @emjay1044
    @emjay10446 жыл бұрын

    Super golden Chakka please change the knife though

Келесі