Texas Sage ( Nikodia) Complete Care | Summer Flowering Plant | വെയിൽ സ്നേഹിക്കുന്ന ടെക്സാസ് സേജ്

Texas sage which is also called as Purple Sage, Texas ranger, Nikodia Plant or Nikotia Plant | Leucophyllum plant. Texas sage is a beautiful Sun loving flowering plant which can tolerate much sun. This video discuss about the complete care of Texas sage plant. Texas sage is a best Permanent flowering or Summer Flowering Plant and Rain Flowering plant.
Growth Mixture for Plants
kzread.info/dash/bejne/maOatbV6ZLHgYdY.html
#plantcare #texassage #flowering_plants #floweringtips

Пікірлер: 167

  • @radhikasunil5760
    @radhikasunil5760 Жыл бұрын

    എന്റെടുത്ത് ഈ ചെടിയുണ്ട്. ഒരു വർഷമായി വാങ്ങിയിട്ട്. ഇതുവരെ പൂത്തില്ല. ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി. ഇതുപോലെയൊക്കെ ചെയ്തു നോക്കട്ടെ . ഒന്നു പൂത്തു കാണാൻ ... 👍🏻👍🏻

  • @krishnapriya1043

    @krishnapriya1043

    3 ай бұрын

    എന്തായി പൂത്തുവോ?

  • @MANJU-zx2lk

    @MANJU-zx2lk

    3 ай бұрын

    ഞാൻ ഇന്ന് വാങ്ങി വച്ചു

  • @shilnav
    @shilnav Жыл бұрын

    ഓരോ വീഡിയോ യും ഓരോ ക്ലാസ് ആണ്. ഭംഗിയും കൃത്യത യുമുള്ള അവതരണം. ഏത് ചെടി യെ പറ്റിയും നിങ്ങളുടെ വീഡിയോ ഉണ്ടോ എന്നാണ് ആദ്യം നോക്കാറുള്ളത്. Thank you so much and keep going like this. ❤️❤️❤️

  • @anithasanthosh2071
    @anithasanthosh2071 Жыл бұрын

    ശരിക്കും ഉപകാര പ്രദമായ വീഡിയോ ആണ് 👍

  • @muhammedbishar8735
    @muhammedbishar8735 Жыл бұрын

    🌹ഇതുവരെ കാണാത്ത ഭംഗിയുള്ള പ്ലാന്റ് 👌🏻

  • @muhammedbishar8735

    @muhammedbishar8735

    9 ай бұрын

    ❤️❤️ചേച്ചിയുടെ വീഡിയോകണ്ടു ഒരുപാട് ഇഷ്ട്ടമായി പ്ലാന്റ് പല ഷോപ്പിലും നോക്കി കിട്ടിയില്ല 🌹പിന്നെ എനിക്ക് കണ്ണൂരിൽ നിന്നും കൊറിയർ വഴി കിട്ടി ❤️ചേച്ചിയുടെ വീഡിയോ വരാറില്ലല്ലോ വെയ്റ്റ് ചെയ്യുന്നു കാണാൻ 👌🏻👌🏻👌🏻

  • @anithamilton8432
    @anithamilton8432 Жыл бұрын

    ആദ്യമായിട്ടാ ഈ ചെടിയെ കാണുന്നതും അറിയുന്നതും 🥰🥰🥰

  • @NovelGarden

    @NovelGarden

    Жыл бұрын

    Orupad santhoosham.. 😍🧡🧡

  • @pathooospathooos3002
    @pathooospathooos3002 Жыл бұрын

    എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട് da വളരെ നല്ല അവതരണം ആണ് 👍👍👍👍നിന്റെ വീഡിയോ ആണ് ഞാൻ സംശയം എല്ലാം നോക്കുന്നത് 😍ഒരു പാട് ഉപകാരപ്പെടാറുണ്ട് കേട്ടോ 😍😍😍

  • @padipurakumaresh1570
    @padipurakumaresh1570 Жыл бұрын

    വളരെ നല്ല അവതരണം 👍

  • @tijijosetiji
    @tijijosetiji Жыл бұрын

    വളരെ ഉപകാരപ്രദമായി. എനിക്കും ഒരു ചെടി ഉണ്ട്. പൂവായിട്ടില്ല

  • @nishathaiparambil2022
    @nishathaiparambil20228 ай бұрын

    Nice plant, useful information

  • @sonythomas9277
    @sonythomas9277 Жыл бұрын

    ചെടിയെ പരിചയപ്പെടുത്തിയതിനു നന്ദി 🌹💕🌹

  • @NovelGarden

    @NovelGarden

    Жыл бұрын

    Orupad Nanni 😍🧡🧡

  • @justinbabu337
    @justinbabu33711 ай бұрын

    Congratulations

  • @krisachar
    @krisachar29 күн бұрын

    Very informative video,I have this plant but its not as healthy as your plant. I will follow your instructions. Thanks.

  • @mollybenny6270
    @mollybenny6270 Жыл бұрын

    Super

  • @chandranv.p8039
    @chandranv.p8039 Жыл бұрын

    വളരെ സുന്ദരിയായ ചെടി.

  • @NovelGarden

    @NovelGarden

    Жыл бұрын

    Valarey santhoosham.. 😍🧡🧡

  • @smitashah6085
    @smitashah6085 Жыл бұрын

    Beautiful plant 👌👌 Very nice information 👌👌🙏🙏❤️❤️ Happy women's day 👍👍🌸🙏🙏

  • @NovelGarden

    @NovelGarden

    Жыл бұрын

    Thanks a lot mam, happy to see you after long time.. Wish you too a Happy Women's Day

  • @laibanaseeb2978
    @laibanaseeb2978 Жыл бұрын

    നല്ല ഭംഗിയുള്ള ചെടി 💜

  • @NovelGarden

    @NovelGarden

    Жыл бұрын

    🧡🧡🧡🧡

  • @anithasanthosh2071
    @anithasanthosh2071 Жыл бұрын

    Nice plant, useful information 🙏🏻

  • @NovelGarden

    @NovelGarden

    Жыл бұрын

    Thanks a lot

  • @rajalakshmiamma875
    @rajalakshmiamma875 Жыл бұрын

    ആദ്യമായിട്ടാണ് ഈ ചെടി കാണുന്നതും അറിയുന്നതും.ഇത് ഇനി വാങ്ങണം Beautiful flowers ❤️

  • @NovelGarden

    @NovelGarden

    Жыл бұрын

    Othiri santhoosham aunty.. 😍🧡🧡

  • @sindhuashokan2890

    @sindhuashokan2890

    Жыл бұрын

    ​@@NovelGarden nalla bhangiyulla cheti

  • @aswathysush2187
    @aswathysush2187 Жыл бұрын

    ❤❤❤❤

  • @jancysaji1545
    @jancysaji15453 ай бұрын

    ❤❤

  • @mehamehar6mehamehar512
    @mehamehar6mehamehar512 Жыл бұрын

    Njan last aayi vangiya plant.. thnq for this video.. 😍

  • @NovelGarden

    @NovelGarden

    Жыл бұрын

    Orupad santhoosham.. 😍🧡🧡

  • @sheelarani6992
    @sheelarani6992 Жыл бұрын

    , nice video thanks

  • @NovelGarden

    @NovelGarden

    Жыл бұрын

    Glad you liked it

  • @user-iz2tm5ih4e
    @user-iz2tm5ih4e Жыл бұрын

    Superaa irukku

  • @NovelGarden

    @NovelGarden

    Жыл бұрын

    Many thanks

  • @sathianarayanan8423
    @sathianarayanan8423 Жыл бұрын

    Wonderful video

  • @NovelGarden

    @NovelGarden

    Жыл бұрын

    Many thanks

  • @minijohnson1698
    @minijohnson1698 Жыл бұрын

    👍. good as usual.

  • @NovelGarden

    @NovelGarden

    Жыл бұрын

    Glad you think so!

  • @sujatharamadas6002
    @sujatharamadas6002 Жыл бұрын

    Super.. How to propagate this plant

  • @minimathew7663
    @minimathew7663 Жыл бұрын

    Beautiful 😍❤

  • @NovelGarden

    @NovelGarden

    Жыл бұрын

    Thank you! 😊

  • @anishsgardeningspt8827
    @anishsgardeningspt8827 Жыл бұрын

    🙏Nice plant

  • @NovelGarden

    @NovelGarden

    Жыл бұрын

    Thanks a lot

  • @subinlive205
    @subinlive205 Жыл бұрын

  • @NovelGarden

    @NovelGarden

    Жыл бұрын

    🧡🧡🧡🧡

  • @ayeshaahmed4830
    @ayeshaahmed4830 Жыл бұрын

    Very informative , can u a make a video on loropetalum plant care

  • @NovelGarden

    @NovelGarden

    Жыл бұрын

    Sure will make it.

  • @justinbabu337
    @justinbabu33710 ай бұрын

    Nice plant..... flower varumilla Karanam entha

  • @jayammaks858
    @jayammaks858 Жыл бұрын

    വളരെ ഉപകാരപ്പെട്ടു.ഞാൻ ഇന്ന് ഈ ചെടി വാങ്ങിച്ചു.എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.അനിലയുടെ വീഡിയോ കൃത്യ നേരത്ത് പ്രയോജനപ്പെട്ടു.Thankyou Anila🙏❤️❤️❤️

  • @NovelGarden

    @NovelGarden

    Жыл бұрын

    Orupad santhoosham.. 😍🧡🧡

  • @tessy.joseph3141

    @tessy.joseph3141

    Жыл бұрын

    Evidunna vanghiyathu parayamo

  • @sanipullaniyil3623

    @sanipullaniyil3623

    Жыл бұрын

    Evidunna vangiyathu

  • @jaseeramsjaseerams8758
    @jaseeramsjaseerams8758 Жыл бұрын

    beautiful flowers👍👍

  • @NovelGarden

    @NovelGarden

    Жыл бұрын

    Thank you so much 🙂

  • @Maidhily_maina
    @Maidhily_maina Жыл бұрын

    Super 🥰🥰🥰🥰

  • @NovelGarden

    @NovelGarden

    Жыл бұрын

    Thank you 🤗

  • @Seenasgarden7860
    @Seenasgarden7860 Жыл бұрын

    👌👍👍❤

  • @NovelGarden

    @NovelGarden

    Жыл бұрын

    🧡🧡🧡

  • @ayishanawal226
    @ayishanawal226 Жыл бұрын

    എന്റെ കയ്യിലുണ്ട് കുറെ വർഷങ്ങളായി പൂക്കൾ കുറവാണ് ഉണ്ടാവുക ഇനി ഈ പറഞ്ഞപ്പോൽ ചെയ്ത് നോക്കണം താഴെ നിലത്താണ് നട്ടിട്ടുള്ളത്🥰

  • @NovelGarden

    @NovelGarden

    Жыл бұрын

    Orupad santhoosham.. 😍🧡🧡

  • @JazaNoulin-tj1it
    @JazaNoulin-tj1itАй бұрын

    Ed Maya samayath angane gardenl vekan petumo Maya prashnavumo

  • @anjanap277
    @anjanap277 Жыл бұрын

    ഞാനും വാങ്ങിയിട്ടുണ്ട്.. കുറച്ചു ദിവസമായി ❤️

  • @lalunivaslalu4153

    @lalunivaslalu4153

    Жыл бұрын

    ഏതു നസറിയിലാ ഉള്ളത്

  • @fasnaminnu2134
    @fasnaminnu2134 Жыл бұрын

    😍😍 super..e plant nursery il onnu anweshikanam😄

  • @NovelGarden

    @NovelGarden

    Жыл бұрын

    theerchayayittum medikku, very easy to grow

  • @fasnaminnu2134

    @fasnaminnu2134

    Жыл бұрын

    @@NovelGarden 😍👍

  • @santhip1049
    @santhip1049 Жыл бұрын

    Happy women's day ☺️

  • @NovelGarden

    @NovelGarden

    Жыл бұрын

    Thank you so much, wish you too the same

  • @fasisuttu4547
    @fasisuttu45476 ай бұрын

    Ith kambil ninnum propagate cheyyaann pattumo

  • @lincybenny2770
    @lincybenny2770 Жыл бұрын

    Propagation method?

  • @euginthomas9432
    @euginthomas9432 Жыл бұрын

    Ithu ethu nurasryil kittum

  • @chandrankunnummal2700
    @chandrankunnummal270011 ай бұрын

    Nice presentation

  • @sobhaprabhakar5388
    @sobhaprabhakar5388 Жыл бұрын

    A good class.Where to get a seedling?

  • @NovelGarden

    @NovelGarden

    Жыл бұрын

    Thanks a lot, nowadays its commonly available

  • @sudhadinesh1501
    @sudhadinesh1501 Жыл бұрын

    Where can I get this plant?

  • @rajanimv1551
    @rajanimv15514 ай бұрын

    E chedikke ethra vilayane varunne. Onlinel kuttumo.

  • @annammaalex5954
    @annammaalex59543 ай бұрын

    Orupad. Nalayello. Vannitt. 🥰

  • @NovelGarden

    @NovelGarden

    2 ай бұрын

    kurach busy aayi poyi

  • @regikuriachan8362
    @regikuriachan8362 Жыл бұрын

    My plant leaves turned full green. Why?

  • @Hummingbird167
    @Hummingbird167Ай бұрын

    Propagating nadakkuo?

  • @gagilarajadithyan7518
    @gagilarajadithyan75185 ай бұрын

    Njanum vangi nattitunde .poo virinjilla

  • @valsalabhasi7481
    @valsalabhasi7481 Жыл бұрын

    Ee Chedikku White Lady enna Perum Undu. Nalla Chefi. Po

  • @NovelGarden

    @NovelGarden

    Жыл бұрын

    🧡🧡🧡 👍

  • @ramyaganesh2419
    @ramyaganesh2419 Жыл бұрын

    Which organic fertilizer is best for Texas sage to encourage flowering?

  • @NovelGarden

    @NovelGarden

    Жыл бұрын

    Use DAP once in a month, 20 balls for one pot..

  • @amrithasudarsanan5396

    @amrithasudarsanan5396

    9 ай бұрын

    ​@@NovelGarden What is DAP? Can you please explain? My plant is not flowering😢

  • @vineshk8302
    @vineshk8302 Жыл бұрын

    Thanks a lot for introducing a new variety👍👍👍... Is it available nurseries in Kerala? ..

  • @NovelGarden

    @NovelGarden

    Жыл бұрын

    Hi Uncle, Happy to see you after a longtime.. 😍😍 Hope you are doing good. Yes uncle its available in nurseries of kerala. I bought this from kuzhipallam botanical garden, trivandrum.

  • @dr.gayathridevi.d5575
    @dr.gayathridevi.d5575 Жыл бұрын

    Nice vedio. I have this plant. Please say how to propagate it

  • @NovelGarden

    @NovelGarden

    Жыл бұрын

    Thanks a lot, a small stem cutting in sand will easily work out, do it in rainy season, not hot climate

  • @jancysaji1545
    @jancysaji15453 ай бұрын

    Pokinilla enikunde

  • @pathooospathooos3002
    @pathooospathooos3002 Жыл бұрын

    ആദ്യം ആയി കാണുക ആണ് ഇത് എല്ലായിടത്തും കിട്ടുമോ ഞാൻ ആലപ്പുഴ ആണ്

  • @nishadpk6061
    @nishadpk6061 Жыл бұрын

    Jettorpha ennu paranjhu anu e chedi nursrykkar enyikku thannthu

  • @NovelGarden

    @NovelGarden

    Жыл бұрын

    ithaanu jatropha kzread.info/dash/bejne/hn-T0cRslZPSpbg.html

  • @mangalathu20
    @mangalathu20 Жыл бұрын

    Propagation എങ്ങനെ എന്നു പറഞ്ഞില്ല

  • @marykuttygeorge4690
    @marykuttygeorge4690 Жыл бұрын

    ee plant evide kittum

  • @premalatha6550
    @premalatha6550 Жыл бұрын

    How to propagate this plant sister,because it is in my working place(school)

  • @NovelGarden

    @NovelGarden

    Жыл бұрын

    Take small stems and propagate in sand, do it in rainy season for easy propagation, not in summer.

  • @premalatha6550

    @premalatha6550

    Жыл бұрын

    @@NovelGardenthank you so much sister

  • @premalatha6550

    @premalatha6550

    Жыл бұрын

    Upload a video regarding this sister

  • @peaceforeveryone967
    @peaceforeveryone967 Жыл бұрын

    കമ്പ് മുറിച്ചു നട്ടാൽ വേര് പിടിച്ചു കിട്ടുമോ?

  • @shynirajeevan4167
    @shynirajeevan416711 ай бұрын

    Ithinte kambhu nadan patio

  • @hareeshschandra4836
    @hareeshschandra48366 ай бұрын

    Seasonal aano?

  • @sindhua1815
    @sindhua181511 ай бұрын

    ഇത് മഴയത്തു വയ്ക്കാൻ പറ്റുമോ? നല്ല മഴ പയ്തപ്പോൾ എന്റെ ചെടിയിൽ താഴ്ഭാഗത്തെ ഇലകളെല്ലാം ചീഞ്ഞുപോയി. ഇപ്പോൾ shadil ആണ് വെച്ചിരിക്കുന്നത്.

  • @philominathomas71
    @philominathomas71 Жыл бұрын

    Where is this plant available. I asked a few nurseries but they have not even heard of it.

  • @sasankants4881

    @sasankants4881

    7 ай бұрын

    Kids garden

  • @nazeembabu6113
    @nazeembabu6113 Жыл бұрын

    Ithinte propegation yengineyanu

  • @NovelGarden

    @NovelGarden

    Жыл бұрын

    Cheriya kambu vetti vechaal madhi..

  • @storm6596
    @storm6596 Жыл бұрын

    രണ്ടു കളർ ഉണ്ടോ

  • @deenasunny897
    @deenasunny897Ай бұрын

    മഴക്കാലത്തു വെള്ളം വീഴുമ്പോൾ ഇല കേടായി കൊഴിയുന്നു. എന്താണ് ചെയേണ്ടത്

  • @ashleyjoe9174
    @ashleyjoe9174 Жыл бұрын

    Can it grow in Canada’s weather condition?

  • @NovelGarden

    @NovelGarden

    Жыл бұрын

    Definitely

  • @wanderingthreads1134
    @wanderingthreads1134 Жыл бұрын

    How to propagate this plant?

  • @NovelGarden

    @NovelGarden

    Жыл бұрын

    small stem cuttings in sand

  • @wanderingthreads1134

    @wanderingthreads1134

    Жыл бұрын

    Ok thank you .. 🥰

  • @abhikc2138
    @abhikc2138 Жыл бұрын

    ഈ ചെടിഎവിടുന്ന്കിട്ടും

  • @pravyau.p3259
    @pravyau.p3259 Жыл бұрын

    മഴയത്ത് വെയ്ക്കാൻ പറ്റുമോ

  • @ushanayar7158
    @ushanayar7158 Жыл бұрын

    Sale undo. Please

  • @sainatharsainathar-gc2fq
    @sainatharsainathar-gc2fq Жыл бұрын

    കമ്പ് നട്ടാൽ ഉണ്ടാകുമോ

  • @thomaspanicker2053
    @thomaspanicker20535 ай бұрын

    Nicodia,ഇതിന്റ ഇലകളിൽ black spots കാണുന്നു. എന്താണ് പ്രതിവിധി

  • @rithulhari521
    @rithulhari52112 күн бұрын

    ആദ്യമായ് പൂക്കുന്നത് എപ്പോഴാണ് ഒരു വർഷം?

  • @sheejaprasad947
    @sheejaprasad947 Жыл бұрын

    Propagation innu pareyaamo

  • @NovelGarden

    @NovelGarden

    Жыл бұрын

    cheriya kambu manalil vechu pidipikaam

  • @jayasreesnair4104
    @jayasreesnair4104 Жыл бұрын

    TVM evide kittum

  • @NovelGarden

    @NovelGarden

    Жыл бұрын

    available in kuzhipallam botanical garden

  • @leenajoy8745
    @leenajoy8745 Жыл бұрын

    Super ❤️ ഇതുരണ്ട് colour നികോഡിയ ആണോ കാണിക്കുന്നത്

  • @NovelGarden

    @NovelGarden

    Жыл бұрын

    No same color only, color shade differes in rainy season and summer season

  • @Deepeshdamodar
    @Deepeshdamodar Жыл бұрын

    Evide kittum chechi

  • @NovelGarden

    @NovelGarden

    Жыл бұрын

    almost available in all big nurseries

  • @anoopraj4214
    @anoopraj4214Ай бұрын

    Name plz

  • @balachandrantp8806
    @balachandrantp8806 Жыл бұрын

    രണ്ട് ചെടികൾ വാങ്ങി കൂടിയ വിലയ്ക്ക് . പക്ഷേ പിടിക്കുന്നില്ല. എന്തു ചെയ്യണം .? പറഞ്ഞു തരാമോ ?

  • @NovelGarden

    @NovelGarden

    Жыл бұрын

    ithu valarthaan valarey ezhuppam, puthimuttilla..

  • @teslamyhero8581
    @teslamyhero858111 ай бұрын

    ഇതിന്റെ തൈ കിട്ടുമോ

  • @jaseenaat9942
    @jaseenaat9942 Жыл бұрын

    👌എന്റെ കയ്യിൽ ഉണ്ട്. പൂവിരിന്നില്ല

  • @NovelGarden

    @NovelGarden

    Жыл бұрын

    nalla veyil venam

  • @pks1073
    @pks1073 Жыл бұрын

    എവിടെ നിന്ന് കിട്ടും.

  • @NovelGarden

    @NovelGarden

    Жыл бұрын

    almost ella nursery ilum kittum

  • @abdullaabdulla4971
    @abdullaabdulla4971Ай бұрын

    ഇതിന്റെ കൊമ്പ് കുഴിച്ചിട്ടാൽ പൊടിക്കുമോ

  • @nazeembabu6113
    @nazeembabu6113 Жыл бұрын

    Ithano nikodiyaplant

  • @NovelGarden

    @NovelGarden

    Жыл бұрын

    yes its Nikotia Plant

  • @sheejaprasad947
    @sheejaprasad947 Жыл бұрын

    എനിക്കുണ്ട് അനില ഞാൻ തറയിലാണ് നട്ടത് വളരെ വലിയ മരം പോലെ ആയി

  • @NovelGarden

    @NovelGarden

    Жыл бұрын

    Othiri santhoosham.. 😍🧡🧡

  • @ushatt5198
    @ushatt51983 ай бұрын

    നിക്കോഡിയ ഇതേ ചെടി തന്നെയാണോ

  • @nadeeralp8620
    @nadeeralp86202 ай бұрын

    എൻ്റെ നിക്കോടിയ ചെടി പൂത്തു തറയിലാണ് നട്ടത്

  • @gs5710
    @gs571011 ай бұрын

    Njan 350 rupakanu medichathu

  • @ravindranathc.m507
    @ravindranathc.m507 Жыл бұрын

    തൈ Sale ഉണ്ടോ

  • @NovelGarden

    @NovelGarden

    Жыл бұрын

    Sorry sale cheyyunilla..

  • @jessyvictor8672
    @jessyvictor8672 Жыл бұрын

    ഈ ചെടി സെയിൽ ഉണ്ടോ. Plz

  • @NovelGarden

    @NovelGarden

    Жыл бұрын

    Sorry sale cheyyunilla

  • @majidaalavi9311
    @majidaalavi931125 күн бұрын

    കൊമ്പ് മുറിച്ചു nadamo

  • @leenapradeep6141
    @leenapradeep61418 ай бұрын

    എന്റെ ഈ ചെടി പൂക്കുന്നില്ല

  • @subadrap4384
    @subadrap43842 ай бұрын

    ഈ ചെടി അയച്ച് തരുമോ

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 Жыл бұрын

    ഇവിടെ ഉണ്ട്. പക്ഷെ ഇതുവരെ പൂത്തില്ല

  • @NovelGarden

    @NovelGarden

    Жыл бұрын

    Nalla veyilum venum... but suitable for our climate

  • @ashleyjoe9174
    @ashleyjoe9174 Жыл бұрын

    Is this plant have a name called Nicodia?

  • @NovelGarden

    @NovelGarden

    Жыл бұрын

    Yes

  • @thankamanirajappan1620
    @thankamanirajappan16204 ай бұрын

    എനിക്കും ഉണ്ട്‌ ഇത് , ഇത്രയും പൂവ് എനിക്ക് കിട്ടാറില്ല, പ്രൂണിങ് ചെയ്യാറില്ലാരുന്നു