No video

Testing of VI Subsonic Subwoofer Filter Version 4 | Smooth Punch Bass കിട്ടാൻ ഇങ്ങനെ സെറ്റ് ചെയ്യാം

Subwoofer Amplifier ഉപയോഗിക്കുന്നവരുടെ അല്ലെങ്കിൽ assemble ചെയ്യുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് നല്ല സ്മൂത്ത് punch bass കിട്ടുന്നില്ല എന്നത്. അതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ട ഒരു കാരണം അതിന് അനുയോജ്യമായ Subwoofer Filter board use ചെയ്യുന്നില്ല എന്നതാണ്. ഏത് സബ് Amplifier ബോർഡിനും മാച്ച് ചെയ്യുന്ന നല്ല quality കിട്ടുന്ന ഒരു adjustable sub filter പലപ്പോഴും നമുക്ക് മാർക്കറ്റിൽ നിന്നും കിട്ടാറില്ല. അതിന് ഒരു പരിഹാരമാണ് VI Audio യുടെ subwoofer filters. Latest ആയി ഇറങ്ങിയ Subsonic Subwoofer Filter Version 4 ഉപയോഗിച്ച് നമുക്ക് ഏത് amplifier board ഉം മാച്ച് ചെയ്യിപ്പിക്കാം, ഇതിൽ ഉള്ള frequency, gain, subsonic തുടങ്ങിയ controls use ചെയ്ത് Subwoofer ൻ്റെ performance improve ചെയ്യിക്കാം. ഈ subsonic Filter ൻ്റെ Review video നമ്മുടെ ചാനലിൽ മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൻ്റെ രണ്ടാം ഭാഗമായ ടെസ്റ്റിംഗ് വീഡിയോ ആണിത്. നല്ല quality bass കിട്ടാൻ subsonic filter v4 എങ്ങനെ അഡ്ജസ്റ്റ് ചെയ്യാം എന്ന് ഈ വീഡിയോയിൽ വിവരിക്കുന്നു..
VI Subsonic Subwoofer Filter V4 ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിൽ click ചെയ്ത് മെസ്സേജ് ചെയ്യുക : wa.me/918921988383/?text=VI%2...
VI Subsonic filter v4 Review & Testing Video Part 1 : • Updated VI Subsonic Su...
VI Normal Subfilter Testing Video : • ഇനി നമ്മുടെ SUBWOOFER ...
കുറഞ്ഞ ചിലവിൽ 5.1 Dolby DTS കിട്ടാൻ ഉപയോഗിക്കുന്ന HD Audio Rush നെ കുറിച്ചുള്ള Detailed Video : • HD AUDIO RUSH 5.1 Dolb...
Dolby DTS supported HD Audio Rush ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: wa.me/918921988383/?text=HD%2...
എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
Our Blog site : jijitaudiotech.blogspot.com/
Our Facebook page :
/ jijitaudiotech
The biggest headache of those who use or assemble a subwoofer amplifier is not getting a good smooth punch bass. There are many reasons for this but one of the main reasons is not using the right Subwoofer Filter board. We don't often get a good quality adjustable sub filter in the market that matches any sub amplifier board. One solution to that is VI Audio's subwoofer filters. With the latest Subsonic Subwoofer Filter Version 4, we can match any amplifier board and improve the performance of the Subwoofer by using controls such as frequency, gain, and subsonic. The review video of this subsonic filter has been posted on our channel before. This is the second part of the testing video. This video describes how to adjust subsonic filter v4 to get good quality bass.
#subwoofer #bass

Пікірлер: 63

  • @Audio406
    @Audio40611 ай бұрын

    Super ആണ് ഞാൻ നിലവിൽ ഉള്ള പഴയ ഫിൽറ്റർ മാറ്റി ഇതാണ് ഉപയോഗിക്കുന്നത് - ബാസ് പഞ്ച് അഡ്ജസ്റ്റ് മെൻറ് നമുക്ക് ഇഷ്ടമുള്ള രീതിയിൽ കറക്ട് ചെയ്യ്ത് എടുക്കാൻ കഴിയുന്നുണ്ട്-

  • @itsmetorque

    @itsmetorque

    11 ай бұрын

    ❤❤

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    yes bro.. ഏത് സബ് woofer നും match ചെയ്തെടുക്കാം

  • @ReghurajanSreyam
    @ReghurajanSreyam11 ай бұрын

    ഞാൻ ഇത് ഈ അടുത്തിടെ വച്ചു നല്ല കിടു ഐറ്റം 👍

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Thanks for your reply..

  • @noordheennafeesa8121
    @noordheennafeesa812111 ай бұрын

    Super Subwoofer Filter. It gives heavy punch. We can adjust the frequency and gain according to our taste.

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    yes...

  • @glenvivera
    @glenvivera11 ай бұрын

    വളരെ നല്ല sub filter 👌ഞാൻ ഇതാണ് യൂസ് ചെയ്യുന്നത് 👍👍👍

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Thanks for your reply

  • @SmartTechMedia
    @SmartTechMedia11 ай бұрын

    നല്ല രീതിയിൽ Customice ചെയ്ത് ഉപയോഗിക്കാൻ പറ്റുന്ന ഫിൽട്ടറാണ്.

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Thanks bro ❤️

  • @kochu9148
    @kochu914811 ай бұрын

    അടിപൊളി ഐറ്റം ആണ്

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Thanks for your reply

  • @itsmetorque
    @itsmetorque11 ай бұрын

    Super video❤

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Thanks bro ❤️

  • @vr833
    @vr83311 ай бұрын

    Super

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Thank you ❤️

  • @bijupoonoor3641
    @bijupoonoor364111 ай бұрын

    👍

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Thank you ❤️

  • @sonysonyjessy2900
    @sonysonyjessy290011 ай бұрын

    Super bro

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    yes bro.... good one

  • @ranjithtc2590
    @ranjithtc259011 ай бұрын

    Bro super

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Thank you ❤️

  • @itsmetorque
    @itsmetorque11 ай бұрын

    Ingne control undel sub ellarkum taste anusarich match cheyth use akam😍

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Yes... എല്ലാ type Subwoofer num sub Amplifier board num match ചെയ്യിക്കാം

  • @itsmetorque

    @itsmetorque

    11 ай бұрын

    @@JijitAudioTech super feature

  • @r.kodeeswaran9191
    @r.kodeeswaran91918 ай бұрын

    Super brother

  • @JijitAudioTech

    @JijitAudioTech

    8 ай бұрын

    Thanks bro 👍

  • @RahanaKumar
    @RahanaKumar11 ай бұрын

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Thank you sir...

  • @desinternational5637
    @desinternational563711 ай бұрын

    GOOD 👍

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Thank you ❤️

  • @ambadi2431
    @ambadi243111 ай бұрын

    Ithu viyude puthiya class d 500 watts working engane undu please update full viedo Vi

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    ok അടുത്തുതന്നെ ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @rejusimon
    @rejusimon11 ай бұрын

    which sub amp will be best suitable with this filter to drive a nold 10" dainty subwoofer (silver )

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    anyone can match....

  • @somankarad5826
    @somankarad582611 ай бұрын

    ❤❤❤❤❤

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Thank you 👍

  • @TechnoSound539
    @TechnoSound53911 ай бұрын

    vi -VR3 നല്ല വർക്കിങ്ങാണ് ഇനി മാറ്റി v R4 വെയ്ക്കണം

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    രണ്ടും function same ആണ്... ഇതിൽ സ്റ്റീരിയോ buffer stage additional ആയി ഉണ്ടെന്ന് മാത്രം...

  • @nitheshkv2438
    @nitheshkv243811 ай бұрын

    Sub hz ൽ subsonic set ചെയ്തു വെച്ചാൽ സൂപ്പർ വർക്കിങ് ആണ് ഈ ബോർഡ്

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Ok... good, ഏത് സബ് ആണ് use ചെയ്യുന്നത്

  • @nitheshkv2438

    @nitheshkv2438

    11 ай бұрын

    @@JijitAudioTech f&d 6000u HT ൽ ഉള്ള സബ് ആണ്.. HT board burn ആയിപോയതാണ്

  • @pgappukuttan9570
    @pgappukuttan95709 ай бұрын

    Price ethrayanu

  • @midhunpookulam5985
    @midhunpookulam598511 ай бұрын

    good ,,,,bro

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    Thanks bro ❤️

  • @jayarajperavoor1717

    @jayarajperavoor1717

    11 ай бұрын

    ഡസൺ കണക്കിന് സബ്ബ് ഫിൽട്ടർ ഉപയോഗിച്ച ഒരു വെക്തി എന്ന നിലക്ക്. ഏത് ആമ്പിനും ഉപയോഗിക്കാൻ പറ്റുന്ന ഒരു ഫിൽട്ടർ എന്ന് നിസംശയം പറയാം സൂപ്പർ വർക്ക്.

  • @joeanto7802
    @joeanto780211 ай бұрын

    ഇതിൽ use ചെയ്ത ic tl084 or lm 324??

  • @nidhindelta

    @nidhindelta

    11 ай бұрын

    TL084 but original not available copy

  • @pvhari
    @pvhari3 ай бұрын

    മോഡ്യൂളിൽ നിന്ന് മോണോ ഔട്ട് ഉണ്ട്, അത് ഇതിലേക്ക് ഇൻപുട്ട് കൊടുക്കുമ്പോൾ L & R സൈഡിൽ ഷോർട്ട് ചെയ്ത് കൊടുത്താൽ മതിയോ

  • @JijitAudioTech

    @JijitAudioTech

    3 ай бұрын

    ഏതെങ്കിലും ഒന്നിൽ കൊടുത്താലും മതി...

  • @sanjosaji4965
    @sanjosaji49658 ай бұрын

    Ithu vinwerth inde subwoofer alle

  • @JijitAudioTech

    @JijitAudioTech

    7 ай бұрын

    yes just for testing

  • @rejusimon
    @rejusimon11 ай бұрын

    where to buy this

  • @JijitAudioTech

    @JijitAudioTech

    11 ай бұрын

    whatsapp link description il ഉണ്ട് message ചെയ്യുക

  • @sanilmd
    @sanilmd3 ай бұрын

    KC

  • @JijitAudioTech

    @JijitAudioTech

    3 ай бұрын

    KC means?

  • @pvhari
    @pvhari3 ай бұрын

    12 0 12 ac ഡിസി ആക്കി കൊടുത്താൽ വർക്ക് ആവില്ലേ

  • @JijitAudioTech

    @JijitAudioTech

    3 ай бұрын

    dual supply ആണെങ്കിൽ connect ചെയ്യാം.. പവർ supply series aayi കൊടുത്തിട്ടുള്ള resistor change ചെയ്താൽ മതിയാവും..

  • @mahavlog7812
    @mahavlog7812Ай бұрын

    ഒരണ്ണം എനിക്ക് വേണം

  • @JijitAudioTech

    @JijitAudioTech

    Ай бұрын

    whatsapp link description il und, msg cheyyuka

Келесі