Tesla കോയിലും വയർലസ് വൈദ്യുതിയും, TESLA HOME MADE COIL,

Ғылым және технология

Пікірлер: 174

  • @Kareem-he8xw
    @Kareem-he8xw3 жыл бұрын

    ഇത് നിർമ്മിച്ചാൽ ചിലോർ ജീവിക്കും ചിലോര് മരിക്കും എന്നാണ് തോന്നുന്നത്

  • @koyakuttyk5840

    @koyakuttyk5840

    3 жыл бұрын

    🤣

  • @shibipsam4909

    @shibipsam4909

    3 жыл бұрын

    👍🙏

  • @satharputhucode7161

    @satharputhucode7161

    3 жыл бұрын

    🤣🤣🤣🤣😆

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    😊😊

  • @haiifrnds941
    @haiifrnds9413 жыл бұрын

    ഇതൊക്കെ arc ആണ് അല്ലാത്ത virless അല്ല....

  • @mohananev
    @mohananev3 жыл бұрын

    ഈ മാതിരി പെടാപാടൊന്നു പെടേണ്ട 11 KV മുതൽ മുകളിലേക്കുള്ള കാരണ്ടിന്റെ 2 mtr. അടുത്തു ചെന്നാൽ മതി പിന്നെ wireless ആയി കിട്ടിക്കോളും last ഒരു പുകയും കാണാം

  • @user-il3yx6rv4s

    @user-il3yx6rv4s

    3 жыл бұрын

    😂

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    😁😁😁😁

  • @ibnuumar9847
    @ibnuumar98473 жыл бұрын

    ഇതിൻ്റെ circut Daigram എവിടെ

  • @pranavedappal5960
    @pranavedappal59603 жыл бұрын

    Bike/car plugg adapter ഊരി മാറ്റിയതിനു ശേഷം ഇഗ്നേഷൻ കോയിൽ വയർ പ്ലഗ്ഗുമായി ചെറിയ ഒരു ഡിസ്റ്റൻസിൽ വെച് സ്റ്റാർട്ട് ചെയ്താൽ ഈ same പ്രോസസ് തന്നെയാണ് നടക്കുന്നത് (ഇത്‌ ആരും ചെയ്തുനോക്കാനല്ല പറയുന്നത് അത്യാവശ്യം നല്ല വോൽറ്റേജ് ആണ് വരുന്നത് ചെറിയ രീതിയിൽ ഷോക്കടിക്കാൻ ചാൻസ് ഉണ്ട്) ഇത്ര സർക്യൂട്ടിന്റ ആവശ്യവും ഇല്ല

  • @smkelectroworld5312
    @smkelectroworld53123 жыл бұрын

    EHT കൊണ്ടുള്ള കളി അത്ര നല്ലത് അല്ല... വെറുതെ മണ്ടത്തരം കാണിക്കരുത്... അത്യാവശ്യം നല്ല shock അടിക്കും...

  • @anikthsivan

    @anikthsivan

    3 жыл бұрын

    നല്ലതോ,, കയ്യിലെ screw ഡ്രൈവറിൽ നിന്നാ പണ്ട് പടിച്ചോണ്ട് ഇരിക്കുന്പോൾ ഒന്ന് കിട്ടിയത്. 🙏

  • @kkathulgangadharan2262

    @kkathulgangadharan2262

    3 жыл бұрын

    Will die

  • @muhammedali-cf7df
    @muhammedali-cf7df3 жыл бұрын

    ഇൗ സഹോദരന്റെ പേരിൽ ഒരു സ്മാരകം ഉടനെ പ്രതീക്ഷിക്കാം.

  • @Shyamkumar-di5fu

    @Shyamkumar-di5fu

    2 жыл бұрын

    😂

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    😁😁😁 ഹംസക്കാക്ക് കാര്യം അറിയാം, പക്ഷെ അനുകരിക്കുന്ന കുട്ടികൾ ശ്രദ്ധിക്കണം.

  • @vishnumuraleedharan9649
    @vishnumuraleedharan96493 жыл бұрын

    Oru otg type ir blaster undakkunath vdeo edamo ? Audio jack il kuthunna it blaster vdeo matrame epol KZread il okke kittunullu

  • @naseefkn8158
    @naseefkn81583 жыл бұрын

    Electric shock adikan sadida undo HV Tesla coil

  • @faisalatholi4317
    @faisalatholi43173 жыл бұрын

    Hameed orbit relation aanoo.??

  • @jubinvaravind4925
    @jubinvaravind49253 жыл бұрын

    Ingane oru welding machine undakkan pattuo

  • @swabirlabeebk2706
    @swabirlabeebk27063 жыл бұрын

    Multimetter etha. നല്ല Onnu parannutharumo

  • @venugopalr8260
    @venugopalr8260 Жыл бұрын

    Sir ithu gas lighter il upayogokkamo ?

  • @vaisakhvs432
    @vaisakhvs4323 жыл бұрын

    Circuit evide

  • @vijay-gx8nd
    @vijay-gx8nd3 жыл бұрын

    Interesting pareekshanam hamza ka.oru mini inverter undakkunnath engane ennu paranju tarumo.

  • @safvanpktr1147
    @safvanpktr11473 жыл бұрын

    ഹലോ ഇതൊരു അപകടം പിടിച്ച പരിപാടിയാണ്

  • @hamzun.v5726
    @hamzun.v57263 жыл бұрын

    Ee circuitil ir sensor upayokichu mouse traper undakkamm

  • @49ersAsh
    @49ersAsh9 ай бұрын

    Input current oru 2amp ayal enth pattum

  • @saleemfuji5184
    @saleemfuji51843 жыл бұрын

    പ്രിയ സുഹൃത്തുക്കളെ ഇതിൽ നിന്ന് ശോക്കേറ്റാൽ നന്നായി പൊള്ളലേൽക്കും... അത് പോലെ ചെറിയ രക്തകുഴലുകൾ പൊട്ടി മൂക്കിലൂടെ രക്തം വരും... വളരെ ഡേഞ്ചർ ആണിത്, ഇതിനെ കുറിച്ച് പലതും ഇദ്ദേഹം ഇപ്പോഴാണ് മനസ്സിലാക്കുന്നത് എന്ന് തോന്നുന്നു... ഈർപ്പമുള്ള ശരീരമുള്ളവർക്കാണ് ശോക്കേൽക്കുന്നത് എങ്കിൽ അപകടം കൂടും... എല്ലാവരും ശ്രദ്ധിക്കുക...

  • @LibinBabykannur
    @LibinBabykannur3 жыл бұрын

    Old kalathu e system tv reper cheyan varubo e power⚡ short cheythale reper cheyu nalaa shok kitum marichu vare pokum high Voltage a

  • @vijiljoy5125
    @vijiljoy51253 жыл бұрын

    Ikka inverter inte circuite cheyyum o pls

  • @rejithomas1602
    @rejithomas16023 жыл бұрын

    ഈ റിസ്ക് പരിപാടി ആരും ട്രൈ ചെയ്യല്ലേ, എലെക്ട്രിക്കൽ knowledge ഉള്ള സയന്റിസ്റ്റ് മാർ ചെയ്യട്ടു 😍

  • @pamaran916
    @pamaran9163 жыл бұрын

    ട്രാൻസിസ്റ്റർ ഉപയോഗിച്ചുള്ള ഒരു ബാക്ക് കൺവെർട്ടർ ന്റ നിർമ്മാണം കാണിക്കുമോ

  • @jobresume3983
    @jobresume39832 жыл бұрын

    1Ton Bldc ac eppol varum?

  • @aboobackerennissery
    @aboobackerennissery3 жыл бұрын

    ഇത്തരം എനർജി ഉപയോഗപ്പെടുത്തുന്നത് എങ്ങിനെ ?

  • @smnpvlnr68
    @smnpvlnr683 жыл бұрын

    മീൻ പിടിക്കാൻ പറ്റുമോ

  • @shyleshtv3287
    @shyleshtv32873 жыл бұрын

    ഇക്കാ നിങ്ങളെന്താണ് ഉദ്ദേശിച്ചത്

  • @salim441
    @salim4413 жыл бұрын

    Try it on a can of petrol, you will see a very beautiful view of light👍

  • @xaverka1558
    @xaverka15583 жыл бұрын

    Ethu real plasma yanoo

  • @nasarmalapuram4361
    @nasarmalapuram43613 жыл бұрын

    Good amazing

  • @kunhimohammedmlpm7250
    @kunhimohammedmlpm72503 жыл бұрын

    Car jumb starter power bank താങ്കൾ ഉണ്ടാക്കി കൊടുക്കുന്നുണ്ടോ.

  • @faisalatholi4317
    @faisalatholi43173 жыл бұрын

    Good knowledge 👍

  • @sakeerhussain3506
    @sakeerhussain35063 жыл бұрын

    Thanku Hamza ka for sharing good knowledge

  • @josephthomas5805
    @josephthomas58053 жыл бұрын

    Wireless aayi vaidhuthi share cheyyuka ennathe nicola tesla yude swapnamayirunnu......tesla coil💥

  • @ajiaji5696
    @ajiaji5696 Жыл бұрын

    ഇതിന് പറയുക Wireless എന്നാണോ ? Arc അല്ലേ ഇത്. ഇതേ System തന്നെയല്ലേ വാഹനങ്ങളിൽ ഉപയോഗിക്കുന്ന Spark Plug ലും സംഭവിക്കുന്നത്. അവിടെയും 12v. DC തന്നെയല്ലേ ഉപയോഗിക്കുന്നത്.

  • @vahidtanalur9560
    @vahidtanalur95603 жыл бұрын

    വിഡിയോ കാണാൻ തുടങ്ങിയാൽ മുഴുവനായും കാണാൻ തോന്നും😀

  • @anonymous2s4
    @anonymous2s43 жыл бұрын

    Great

  • @mahimanajeeb4843
    @mahimanajeeb48433 жыл бұрын

    Information video

  • @user-rh3cf5wx9i
    @user-rh3cf5wx9i3 жыл бұрын

    Supr dup

  • @AbdulRasheed-ut4cs
    @AbdulRasheed-ut4cs3 жыл бұрын

    👍👍

  • @shareefshanu8000
    @shareefshanu80003 жыл бұрын

    Nthinan Kaka nigal namude time weast akkunnath kochumakale kalipich avide irunnal pore

  • @gopakumar4724
    @gopakumar47243 жыл бұрын

    Super sir

  • @jaisalmjaisalm7219
    @jaisalmjaisalm72193 жыл бұрын

    Masha allha

  • @rahuldasrahul2725
    @rahuldasrahul27252 жыл бұрын

    Super 👌

  • @joyalcg7354
    @joyalcg7354 Жыл бұрын

    Adipoli

  • @rahimrahul723
    @rahimrahul7233 жыл бұрын

    കിടുവേ

  • @jaasi-uf3hs
    @jaasi-uf3hs3 жыл бұрын

    മനുഷ്യൻ മാരെ വളരെ അബകടം പിടിച്ച പരുപാടി ആണ് ഇത് ആരും ഇതിന് നിൽക്കരുത്...

  • @ajmlaju2745
    @ajmlaju27453 жыл бұрын

    Super item👌

  • @mansoormansoor7624
    @mansoormansoor76243 жыл бұрын

    Shock adikumo

  • @ELtech2688
    @ELtech26883 жыл бұрын

    ഇതുവെച്ചു മീൻ പിടിക്കാൻ പെറ്റുമോ. Phase ഉം neutral vellathil വെച്ച് മീൻ പിടിക്കാൻ പെട്ടില്ലേ.

  • @shafys5246

    @shafys5246

    3 жыл бұрын

    ദയവായി ഇങ്ങനെ ഉള്ള അപകടം പിടിച്ച പണികൾ ചെയ്തു സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ ആക്കരുത്... electricity ഉപയോഗിച്ചുള്ള മീൻ പിടുത്തം അപകടവും നിരോധനം ഉള്ളതുമാണ്

  • @salimkumar9748
    @salimkumar97483 жыл бұрын

    നന്ദി

  • @sershinthomas7005
    @sershinthomas70053 жыл бұрын

    Chetta ee experiment vacuumil aanel nalla arc kittum👍👍

  • @p.b.ashokkumarkamath8808
    @p.b.ashokkumarkamath88083 жыл бұрын

    Hameedil ninum mandhàn video prathikshichilla?

  • @kkathulgangadharan2262
    @kkathulgangadharan22623 жыл бұрын

    Onnu thottu kaaniko oru working tv nte flyback transfomer capil thottu.mandatharam parayaruthu.

  • @ravishankar_8372
    @ravishankar_83723 жыл бұрын

    പേപ്പർ ഒരു ഡൈഇലക്ട്രിക്ക് ആണ് . അതിലൂടെ വായുവിനെക്കാളും നന്നായി കറന്റ് പാസ് ചെയ്യും. കപ്പാസിറ്ററുകളിൽ ഡൈ ഇലക്ടിക്ക് ആണ് .

  • @shafys5246

    @shafys5246

    3 жыл бұрын

    Current പാസ്സ് ചെയ്യാത്ത material ആണ് dielectric.. that's why its used in capacitor

  • @bibinbabu3578
    @bibinbabu35783 жыл бұрын

    EHT, very danger kootukare kayy onnum kondidallee,vivaram ariyum

  • @nenjonenjo
    @nenjonenjo3 жыл бұрын

    ഇതിന്റെ ഉപയോഗം?... കളിപ്പാട്ടം....?

  • @manojp6641
    @manojp66412 жыл бұрын

    Ningalku naana milley....mansi Online clasinu aaley cherkanullaa...teknique aanoww

  • @irfuzztalksandtech9797
    @irfuzztalksandtech97973 жыл бұрын

    Which is the good solder iron 25w-60w

  • @mafsal007

    @mafsal007

    2 жыл бұрын

    25 watts for normal electronic board and 60 watts used for electrical heavy soldering

  • @AvInAsH__892

    @AvInAsH__892

    2 жыл бұрын

    Normal use inu 25w mathi

  • @Timespendmediavlog
    @Timespendmediavlog3 жыл бұрын

    👍

  • @praphulkumar6461
    @praphulkumar64613 жыл бұрын

    15625 HZ ...25000v ... Amp very less but very dainger .....

  • @jithinmchandan4458
    @jithinmchandan44583 жыл бұрын

    നിക്കോള റെസ്‌ല , ഫ്രീ ഇലക്ട്രിസിറ്റി എന്ന ആശയം മുൻപ് അവതരിപ്പിച്ചിരുന്നു എന്നാൽ മറ്റുള്ളവർ അദ്ദേഹത്തെ എതിർത്തിരുന്നു🙄

  • @bijushekina
    @bijushekina3 жыл бұрын

    intelligent man

  • @PMR172
    @PMR1723 жыл бұрын

    🤓😎💪👌

  • @jibinsamuel8347
    @jibinsamuel83473 жыл бұрын

    Ethu use cheyeethu electric fish trap undakkan pattumo

  • @kausn2759

    @kausn2759

    3 жыл бұрын

    അത് തന്നെയാണ് മൂപ്പര് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് പക്ഷേ അത് പച്ചക്ക് പറയാൻ പാടില്ലാത്തതുകൊണ്ട് പറയാതിരുന്നതാണ്

  • @jamshiedl
    @jamshiedl3 жыл бұрын

    Ozon undaakaam 👌🏻

  • @SusobhVlogs4
    @SusobhVlogs43 жыл бұрын

    എന്റെ കാല് ഒടിഞ്ഞു പ്ലാസ്റ്റർ ഒക്കെ ഇട്ട സമയത്ത് യൂട്യൂബ് ചാനലിന് വേണ്ടി ഒരു വീഡിയോ ചെയ്യാൻ നോക്കി. നേരെ പഴയൊരു ടിവി എടുത്തു നന്നാക്കാൻ. ടിവിയുടെ മുകളിലെ കപ്പിൽ തൊട്ടു. ഒടിഞ്ഞ കാലുകൊണ്ട് തെറിച്ചുവീണു. ഓർക്കാൻ വയ്യ. ഒരുമാസം കൊണ്ട് തീരേണ്ട കാൽ 3 മാസം എടുത്തു റെഡിയാകാൻ 😓 ഇനിയാരും ചെയ്യല്ലേ. നല്ല കറണ്ട് ആണ്

  • @satharputhucode7161

    @satharputhucode7161

    3 жыл бұрын

    🤣🤣🤣

  • @nizarnizar9336
    @nizarnizar93363 жыл бұрын

    അസ്സലാമു അലൈകും

  • @georgesamuel4787
    @georgesamuel47873 жыл бұрын

    it has a main roll on these corona times,to produce o3 gases,o3 solves water,which is good sanitiser..

  • @cppramod3928

    @cppramod3928

    2 жыл бұрын

  • @jithjikkworld3828
    @jithjikkworld38283 жыл бұрын

    ആ വയറെന്ന് കടിച്ചു പിടിചു കാണിക്കു 😁

  • @globalchannel1224
    @globalchannel12243 жыл бұрын

    ഇത് കൊണ്ട് എന്താണ് ഉപയോഗം ?

  • @muhammedsaad5952

    @muhammedsaad5952

    3 жыл бұрын

    ഇത് പോലെയുള്ള circuit aanu നമ്മൾ കൊതുകിനെ കൊള്ളുന്ന ബാറ്റിൽ കാണുന്നത്.അതായത് ഇതൊരു ബൂസ്റ്റർ circuit aanu.low voltage to high volt step up.induction cooker ellam work ചെയ്യുന്നത് ഇത് പോലെയാണ്.

  • @Iammujthaba
    @Iammujthaba3 жыл бұрын

    ഹോ ഭയകരം തന്നെ.....❤

  • @rajeshviswanadh
    @rajeshviswanadh3 жыл бұрын

    ഞാൻ മാത്രമാണോ അവസാനം വരെ കണ്ടതും ഇതിൽ നിന്നും നമുക്ക് ഇതിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഇയാൾ വിശദീകരിക്കും എന്ന് വിചാരിച്ചു ശശി ആയതും..26 മിനിറ്റ് നഷ്ടം.. എടോ ഹംസാക്കോയെ ഇത് ചതിയാണ്

  • @bibinbabu4757

    @bibinbabu4757

    3 жыл бұрын

    Same njanum ith thanne karuthi

  • @soundstylebass4905

    @soundstylebass4905

    3 жыл бұрын

    Ivan verum kunnaya Andi illatha kunna

  • @shanushanu2799

    @shanushanu2799

    3 жыл бұрын

    @@soundstylebass4905 🙄🙄നീയല്ലേ അതിലും വലുത്

  • @p166hqL
    @p166hqL3 жыл бұрын

    Oru sadarana Desktop computer ethra watts anu?

  • @LibinBabykannur

    @LibinBabykannur

    3 жыл бұрын

    750 w smps use cheyune... Athra wats udakila

  • @p166hqL

    @p166hqL

    3 жыл бұрын

    @@LibinBabykannur ok, thanks for the reply

  • @jojojohn7976

    @jojojohn7976

    3 жыл бұрын

    125 വാട്ട് വരെ വരും.

  • @p166hqL

    @p166hqL

    3 жыл бұрын

    @@jojojohn7976 ok

  • @ashiqbava8740
    @ashiqbava87403 жыл бұрын

    ക്ഷമിക്കണം കാണാൻ വൈകിപ്പോയി....കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു ഒന്ന് ചിരി/ക്കാൻ .....എൻറെ പൊന്നു സാറെ ഡോ/ക്ട/റേറ്റ് വെറുതെ കിട്ടിയതാണോ..

  • @user-sk2zm1sw1n
    @user-sk2zm1sw1n3 жыл бұрын

    കാത്തോളീ ന്റെ പടച്ചോനെ.

  • @zubairppthurkikal7938
    @zubairppthurkikal79382 жыл бұрын

    Ipplanu current kandathu

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed16612 жыл бұрын

    ഈ വിഡിയോ കൊണ്ട് എന്ത, ഗുണം

  • @jmajow961
    @jmajow9613 жыл бұрын

    Starting is the end

  • @Ajithjbg
    @Ajithjbg3 жыл бұрын

    ഉപയോഗം പറഞ്ഞില്ല saho

  • @manojp6641
    @manojp66412 жыл бұрын

    India yil ayathu kondu kollam....illengil eduthu agathu itteney

  • @najmasaleemnajmasaleem6877
    @najmasaleemnajmasaleem68773 жыл бұрын

    90 വാട്ട്സ്സിന്റെ മോട്ടോർ എത്രയെണ്ണം വർക്ക്‌ ചെയ്യിക്കാം pls ഹംസക്ക

  • @najmasaleemnajmasaleem6877

    @najmasaleemnajmasaleem6877

    3 жыл бұрын

    Pls reply

  • @ramji_kr
    @ramji_kr3 жыл бұрын

    ഇത് കൊണ്ട് electric fence ഉണ്ടാക്കാമോ ? കേരളത്തിലെ കർഷകർ പന്നി ശല്യം കാരണം കൃഷി നിർത്തിയ മട്ടാണ് . ഇലക്ട്രിക്ക് ഫെൻസിങ് സാദാരക്കാർക്ക് താങ്ങാനാവാത്ത ചിലവാണ്. ചെലവ് കുറഞ്ഞ രീതിയിൽ energiser ഉണ്ടാക്കി കാണിക്കാമോ ?

  • @abincm984

    @abincm984

    3 жыл бұрын

    Theerchayayum, കുറഞ ദൂരം മാത്രം

  • @nidhindelta

    @nidhindelta

    3 жыл бұрын

    Electric fencing is illegal in India

  • @globalchannel1224
    @globalchannel12243 жыл бұрын

    ആദ്യമായി ആര്‍ഡ് ബോര്‍ഡ് കണ്ടു

  • @jafarpulikkal9925
    @jafarpulikkal99252 жыл бұрын

    12 വാഡ്സ് 2000 വാഡ് സ് ആക്കി മാറ്റാമെങ്കിൽ ഈ തന്ത്രം ഉഭയോഗിച്ച് വീട്ടിലെ കറണ്ട് ബില്ല് കുറക്കാൻ കഴിയില്ലെ

  • @ajiaji5696

    @ajiaji5696

    Жыл бұрын

    ഒന്ന് ശ്രമിച്ചു നോക്കൂ. വീട്ടുകാർക്ക് ഏറ്റവും പുതിയ ഒരു ഫോട്ടോ ഏൽപ്പിക്കണമെന്നു മാത്രം. പത്രത്തിൽ ചരമകോളത്തിൽ കൊടുക്കാൻ മാത്രം.

  • @Isaac-zm5rz
    @Isaac-zm5rz3 жыл бұрын

    It doesn't kill, when you get electrocuted you can feel a sudden contraction in your muscles, this is from experience 😄😂

  • @AvInAsH__892

    @AvInAsH__892

    2 жыл бұрын

    Koranja volt aane onnum patilla but ithineratti kittiya 🙄

  • @althaf505
    @althaf5053 жыл бұрын

    don't try this dangerous 🚫🚫🚫🚫🚫

  • @instantjustice164
    @instantjustice1642 жыл бұрын

    "ഒരു പഴേ TV പൊളിച്ച് LOT എടുത്തോളൂ" ഇക്കാന്റെ ഉപദേശം കേട്ട് അയൽവക്കത്തെ ചേട്ടന്റെ tv പൊളിച്ച് LOT എടുത്തു. ചേട്ടൻ പിന്നാലെയുണ്ട്. ഇപ്പോൾ 20kv കറന്റ് ഉണ്ടാക്കിയാൽ ആദ്യം ചേട്ടന് ഒരു 15kv എങ്കിലും എർത്ത് കൊടുത്താലേ ചേട്ടൻ മിണ്ടാതിരിക്കൂള്ളു... ,😊😊😊

  • @abrahamthomas2745
    @abrahamthomas27453 жыл бұрын

    രാമർ പെട്രോൾ പോലെ ആണ്

  • @jassimshah7732
    @jassimshah77322 жыл бұрын

    Hamza the kerala STARK

  • @pranavedappal5960
    @pranavedappal59603 жыл бұрын

    ഈ same പരിപാടിയാണ് ബൈക്കിന്റെ ഇഗ്നേഷൻ കോയ്‌ലിൽ ഉള്ളത്

  • @saviojosephthreecovidssurv2434

    @saviojosephthreecovidssurv2434

    2 жыл бұрын

    Really

  • @majeedk2107
    @majeedk21072 жыл бұрын

    ഇത് എന്തിനാ???? ഇതിലും നന്നായി ഒഴിവാക്കിയ റേഡിയോ യുടെ ഫെറേറ്റ്rod ൽ വയർ ചുറ്റിയാൽ ഹൈവോൾടേജ് കറന്റ് കിട്ടും പൈസയും ചിലവാക്കണ്ട

  • @abdulhameedbaquar1228
    @abdulhameedbaquar12283 жыл бұрын

    Iyalk vattane

  • @comedyinvestigationdepartm9901
    @comedyinvestigationdepartm99013 жыл бұрын

    ഒരാളുടെ ജീവിതത്തിലെ 25 മിനിറ്റ് സമയമാണ് താങ്കൾ ഈ ഉപയോഗ ശൂന്യമായ വീഡിയോയ്ക്ക് വേണ്ടി നഷ്ടപ്പെടുത്തുന്നത് എന്ന് ഓർക്കുക.....എത്ര പേർ ഈ വീഡിയോ കണ്ടുകാണും ഒന്ന് ചിന്തിച്ചു നോക്കൂ എത്രയോ പേരുടെ വിലപ്പെട്ട എത്രയോ സമയമാണ് താങ്കൾ നഷ്ടപ്പെടുത്തുന്നത്...... താങ്കളുടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി എല്ലാവരും wait ചെയ്യുന്നു അത് ഇതുപോലെ ഒന്നാകരുത്

  • @saigathambhoomi3046
    @saigathambhoomi30463 жыл бұрын

    ആദ്യായിട്ട് ആണ് ലേ..... മിനറൽ വാട്ടർ ഉണ്ടാക്കുമ്പോൾ വര്ഷങ്ങളായി ഞങ്ങൾ ഓസോൺ ഉണ്ടാക്കുന്ന സിസ്റ്റം ആണിത്

  • @sershinthomas7005
    @sershinthomas70053 жыл бұрын

    Nichola tesla de bhudhiye.. 😮

  • @arunlalck4815
    @arunlalck48153 жыл бұрын

    Informative video...super ..

  • @shyleshtv3287

    @shyleshtv3287

    3 жыл бұрын

    എന്ത് കുരിപ്പിനാണ്

  • @showlight161
    @showlight1613 жыл бұрын

    ചേട്ടാ ഞങ്ങളിത് പരീക്ഷിച്ചാൽ ഇടുക്കിയിലെ ട്രാൻസ്ഫോമർ വരെ അടിച്ചു പോകും

  • @Siva-on1tc

    @Siva-on1tc

    3 жыл бұрын

    അതിന് മുൻപ്‌ നിങ്ങൾ അടിച് പോവും

  • @razik.p3510
    @razik.p35103 жыл бұрын

    Unsubscribe ചെയ്യട്ടെ ?

  • @sreejeshmadhav9223
    @sreejeshmadhav92233 жыл бұрын

    ഈ tv യുടെ lot എന്നു പറയുന്നത് ഇതാണോ

  • @rijuvallil7772

    @rijuvallil7772

    2 жыл бұрын

    Yes

Келесі