തെക്ക് -പടിഞ്ഞാറിലെ പ്രശ്നങ്ങൾ വീടുകളെ തകർത്തെറിയും. കരുതുക.vasthu Sasthram - 99 ,V B UNNITHAN

എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ .contact 9447249669,9400149149
#vbunnithan #vastushastra #instagram #magazine #photography #update #vlog #respect #recipe #vastutips

Пікірлер: 262

  • @JIGSAWPUZZLE7
    @JIGSAWPUZZLE7 Жыл бұрын

    എന്റെ വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയിൽ ടൊയ്ലറ്റ് ആണ് . ഒന്നല്ല രണ്ടെണ്ണം.😂. ഒരു കുഴപ്പവും ഇല്ല. ഈ വീട്ടിൽ താമസിക്കുവാൻ തുടങ്ങിയ ഉടൻ Psc ടെസ്റ്റിൽ ഒന്നാം റാങ്ക് കിട്ടി. സാമ്പത്തീക സ്ഥിതി മെച്ചപ്പെട്ടു. സമാധാനം വർദ്ധിച്ചു.😊

  • @aswathiajan5759
    @aswathiajan5759 Жыл бұрын

    സാധാരണ മറ്റുള്ളവരുടെ vedios ലെങ്തി ആണ് എന്ന complaint ആണ്.. ഇദ്ദേഹം കുറച്ചു സമയം കൂടി അറിവുകൾ പങ്കുവെച്ചെങ്കിൽ എന്ന് തോന്നും.. Sir പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കണ്മുൻപിൽ ഉള്ളവരുടെ ജീവിതത്തിൽ കണ്ടുകൊണ്ടിരിക്കുന്ന സത്യങ്ങളാണ്..പരിഹരിക്കാൻ കഴിയുമെന്ന് ഇപ്പോൾ തോന്നുന്നു.. ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു 🙏🙏

  • @user-sw7qh3lk4o
    @user-sw7qh3lk4o

    ഞാൻ അങ്ങയുടെ വീഡിയോ നിരന്തരം കാണുന്ന ആളാണ്‌. അങ്ങ് പറയുന്ന കാര്യങ്ങൾ അച്ചിട്ടമാണ് അ ഒരു തരത്തിലും കൃമീകരിക്കാൻ പറ്റാത്ത രീതിയിലാണ് പണിതിരിക്കുന്നത് . മുറികൾ വടക്കും തെക്കും ഭാഗങ്ങളിൽ ഉണ്ട്. വടക്കു ഭാഗത്ത് stayar താഴെയും രണ്ടാം നിലയിലും stayar റൂം stayar റൂമിന്റെ മുകളിൽ വാട്ടർ ടാങ്ക് സിറ്റ് ഔട്ട്‌ തെക്കു കിഴക്ക് കിണർ വടക്കു കിഴക്ക് ധന വരവില്ല രോഗം കടം എന്താണ് sir ചെയ്യേണ്ടത് വഴി പറഞ്ഞു തരൂ.

  • @sasidharanpr5882
    @sasidharanpr5882 Жыл бұрын

    പത്ത് വർഷം മുൻപ് എനിക്ക് കന്നി മൂലയിൽ പ്രധാന വാതിൽ ഉള്ള ഒരു വീട് ഉണ്ടായിരുന്നു .വീട് ഉരുൾപൊട്ടി പോയി.

  • @sravansanthosh8029
    @sravansanthosh8029 Жыл бұрын

    ❤😂 സാർ ഞാൻ ചോദിയ്ക്കാനിരുന്ന 80 % സംശയങ്ങൾക്കും ഉത്തരമാണ് ഈ വിഡിയോ ആയിരം നന്ദി ഇനിയുള്ള വീഡിയോകൾ 15 മിനിറ്റ് ആകണം. അറിവുകളും ഉദാഹരണങ്ങളും ഉൾക്കൊള്ളിച്ച് വാസ്തു അനുഭവം ആയിരിയ്ക്കണം എന്ന ഒരു പുസ്തകം എഴുതണം പൊട്ടക്കണ്ണന്റെ മാവേലേറ് പോലെ ആകരുത് വാസ്തു ശാസ്ത്രം❤

  • @drjayasandhya4397
    @drjayasandhya4397

    എന്റെ വീടിന്റെ തെക്കു പടിഞ്ഞാറു വരാന്ത, കാർ പോർച്, ഗേറ്റ് എന്നിവ ഉണ്ട്. ജീവിതം വളരെ ദുരിതം ആയിരുന്നു.

  • @Devi-ve5us
    @Devi-ve5us Жыл бұрын

    വളരെ നല്ല അറിവുകൾ പകർന്നു തരുന്ന സാറിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @RamaChandran-qh8ys
    @RamaChandran-qh8ys

    വീടിന്റെ സെന്ററിൽ തറക്കല്ലിട്ടാൽ ഉണ്ടാകുന്ന ദോഷത്തുകൾ

  • @ASK-el7du
    @ASK-el7du

    തെക്ക. പടിഞ്ഞാറെ മുറിയിൽ മക്കൾ കിടക്കുന്നു. അവർ അവിടെ നിന്നും കിടപ്പമാറ്റില്ല ഇനി എന്തു ചെയ്യും തിരുമേനി ? എന്റെ മകളുടെ മക്കളാണ് കിടക്കുന്ന തു തിരുമേനി പറഞ്ഞത് സത്യം ഈ കുട്ടികൾക്ക് ഒരു അനുസരണയു ഇല്ല.❤❤❤ ഇതു കേട്ട നേരം മുതൽ മനോവിഷമമാണ്.

  • @ManojVN-qf3oc
    @ManojVN-qf3oc Жыл бұрын

    തിരുമേനി എൻറെ വീടിന്റെ കന്നിമൂലയിലാണ് കക്കൂസും അതിൻറെ കുഴിയും ഇപ്പോൾ കക്കൂസ് മാറ്റുന്നതിനായി പണി നടക്കുന്നു പണിതീർന്നശേഷം പഴയതും പൊളിച്ച് കുഴിയും മൂടികളയാൻ ഉള്ളതാണ് പിന്നീട് കന്നിമൂലയ്കത്തെ റൂമിന് ഒരു 2 പാളി ജനൽ വയ്കാൻ ഉദ്ദേശിക്കുന്നു അതവിടെ വയ്കാമോ ആ റൂമിൽനിന്ന് അറ്റാച്ഡ് ബാത്ത്റൂമിലേക്ക് വാതിലും വരും അതവിടെ ആകാമോ മറുപടി തരാമോ

  • @masspower6624
    @masspower6624

    അല്ലയോ മഹാനുഭാവ കണ്ണു നിറഞ്ഞു പോയി അങ്ങയോടുള്ള ഇഷ്ടം കൊണ്ട് അറിവുള്ള മനുഷ്യ സ്നേഹികൾ ഇസ്രയിൽ കാരെ പോലെ ലോകത്തിനു നന്മയുള്ളവരാണ് നന്ദി

  • @staceyaleesha2014
    @staceyaleesha2014 Жыл бұрын

    Ur absolutly right sir. We moved to our new home in 2018. From that day we are loosing everything means our bank balance and business etc. Now i belive its coz of the main entrance to our home. Its in south west and north east also complete closed with heavy buildings. And children are always sick due to no air passing into the property.

  • @neethugopi6056
    @neethugopi6056 Жыл бұрын

    Good speech.. thankyou sir

  • @rajithacp4165
    @rajithacp4165 Жыл бұрын

    ഓം നമഃ ശിവായ ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @mrsrrnair3052
    @mrsrrnair3052 Жыл бұрын

    നന്ദി നമസ്കാരം

  • @ganeshvr7114
    @ganeshvr7114 Жыл бұрын

    Good information reg. South West corner

  • @saraswathymurali6992
    @saraswathymurali6992

    Thanku

  • @ROH2269
    @ROH2269 Жыл бұрын

    Thanks a lot Sir

  • @malathyreghu137
    @malathyreghu137 Жыл бұрын

    ശരിയാണ് പറഞ്ഞത് എനിക്ക് അനുഭവം ഉണ്ട്

  • @sathyaap1171
    @sathyaap1171

    നല്ലഉപകാ ര പ്രധാമായ വാക്കുകൾ

Келесі