Teaching job qualification, Teacher qualification Malayalam, Teacher training course Kerala, BEd,

D.El.Ed (Diploma in Elementary Education) എന്നാണ് പഴയ TTC യുടെ നിലവിലുള്ള പേര്.
അഡ്മിഷൻ അടക്കമുള്ള കൂടുതൽ ഡീറ്റെയിൽസ് അറിയാൻ • Diploma in Elementary ...
ഡി എല്‍ ഡി (Diploma in Language Education):*
For Updates join Telegram group
t.me/SchoolingVlog
ഭാഷാ അധ്യാപകരാകുവാനുള്ള കോഴ്സുകളിലൊന്നാണിത്.
അറബി, ഹിന്ദി, ഉര്‍ദു ഭാഷകളിലെ അധ്യാപകരാകുവാന്‍ ഈ കോഴ്സ് സഹായിക്കും. മലപ്പുറം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡി എല്‍ ഡി കേന്ദ്രങ്ങളുണ്ട്. അതത് വിഷയങ്ങളിലെ ബിരുദമാണ് യോഗ്യത./പ്ലസ് ടു. കാലാവധി ഒരു വര്‍ഷം.
ഹിന്ദി അധ്യാപക കോഴ്സുകള്‍:
വിശാരദ്, പ്രവീണ്‍, രാഷ്ട്ര ഭാഷ, പ്രവേശിക എന്നിങ്ങനെ വിവിധ പേരിലുള്ള അധ്യാപക കോഴ്സുകളുണ്ട്. കേരള ഹിന്ദി പ്രചാര സഭയും,ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയും നടത്തുന്ന ആചാര്യ കോഴ്സുകള്‍ ബി എഡിന് തുല്യമായി പരിഗണിച്ച് സെക്കന്‍ഡറി തലം വരെ അധ്യാപകരാകുവാനുള്ള യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. എസ് എസ് എല്‍ സി അടിസ്ഥാനമാക്കിയുള്ള കോഴ്സുകളും ഇക്കൂട്ടത്തിലുണ്ട്. ബി എഡിന് തുല്യമായ അധ്യാപക കോഴ്സാണ് ഹിന്ദി ഡി എഡ്. സര്‍ക്കാര്‍ തലത്തില്‍ തിരുവനന്തപുരത്തും, തൃശൂര്‍ രാമവര്‍മ്മ പുരത്തും കോളേജുകളുണ്ട്. എസ് എസ് എല്‍ സി പാസായവര്‍ക്ക് പ്രവേശിക ക്ലാസില്‍ പ്രവേശനം തേടാം. പ്ലസ് ടു, ബി കോം എന്നിവക്ക് ഹിന്ദി ഉപ ഭാഷയായി പഠിച്ചവര്‍ക്ക് വിശാരദ് കോഴ്സുകളുണ്ട്.
സ്പെഷ്യല്‍ സ്കൂള്‍ ടീച്ചര്‍മാര്‍:
ഭിന്ന ശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന സ്പെഷ്യല്‍ സ്കൂള്‍ അധ്യാപനത്തിന് ലോക തലത്തില്‍ത്തന്നെ സാധ്യതകള്‍ ഏറെയാണ്.
പ്ലസ്ടു, ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ കോഴ്സുകളില്‍ തുടര്‍ പഠനം നടത്താം.
✨1. Diploma in Early Childhood - Mental Retardation (യോഗ്യത പ്ലസ് ടു)
✨2. Diploma in Special Education - Autism Spectrum Disorders (യോഗ്യത പ്ലസ് ടു)
✨3. Diploma in Special Education - Mental Retardation (യോഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു)
✨4. B.Ed in Special Education - Mental Retardation (യോഗ്യത - ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി)
✨5. M.Ed in Special Education - Mental Retardation (യോഗ്യത - 50 ശതമാനം മാര്‍ക്കോടെ ബി എഡ്)
#teachersqualificationkerala #schoolingvlog
#howtobeateacher

Пікірлер: 1 600

  • @SchoolingVlog
    @SchoolingVlog2 жыл бұрын

    D.El.Ed (Diploma in Elementary Education) എന്നാണ് പഴയ TTC യുടെ നിലവിലുള്ള പേര്. DElEd അഡ്മിഷൻ അടക്കമുള്ള കൂടുതൽ ഡീറ്റെയിൽസ് അറിയാൻ kzread.info/dash/bejne/lKqsutqJcc_JeLg.html

  • @29-fidha31

    @29-fidha31

    2 жыл бұрын

    Sir, nursing teacher aakanull qualification entha msc nursing mathiyo atho net exam clear cheyyano atho anything else?

  • @justhearandlearn6673

    @justhearandlearn6673

    2 жыл бұрын

    TTc teacher aavan Qualification

  • @subinsankar9320
    @subinsankar93203 жыл бұрын

    വളരെ നന്നായി മനസിലായി സർ..... താങ്ക്സ്

  • @shamliakku2731
    @shamliakku27312 жыл бұрын

    ഇത്രെയും പറഞ്ഞു തന്നതിന്ന് നന്ദിയുണ്ട് sir Tnx👍🏻👍🏻👍🏻

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla55702 жыл бұрын

    The least paid profession. Especially in Kerala private schools. If you are not getting a teaching job in government sector, then it's better to find good opportunities outside Kerala, Maldives or other abroad countries. Gain good communication skills and develop own methods of teaching with computer knowledge.

  • @preethuprasad7400
    @preethuprasad74002 жыл бұрын

    Supr video ithil paranja full karyangalum ente samshayangal aarunnu... Thank u for such a very help full vdo❤️❤️

  • @shiningstar5257
    @shiningstar52572 жыл бұрын

    PSC യെ കുറിച്ചുള്ള ഒരു detailed vedio cheyyamo

  • @ramithv4658
    @ramithv46582 жыл бұрын

    കെട്ടി വെക്കാൻ പൈസ ഉള്ളവർക്ക് എളുപ്പത്തിൽ ടീച്ചർ ജോലി ലഭിക്കും

  • @archanaayyappan3507

    @archanaayyappan3507

    2 жыл бұрын

    അതിഥി അദ്ധ്യാപിക ആയതുകൊണ്ട് മാത്രം ദുരിതം അനുഭവിക്കുന്നു. ഇനിയും 2 വർഷം ശബളം ബാക്കി നിൽക്കുന്നു

  • @aryananda7757

    @aryananda7757

    2 жыл бұрын

    Psc ezhuthi high rank undengil Govt schoolil kerallo

  • @bharathkrishnavp9224

    @bharathkrishnavp9224

    2 жыл бұрын

    😢

  • @tharabs9731

    @tharabs9731

    2 жыл бұрын

    At pand ...ippo ellathinum k tet or set venam...chumma kittilla...Psc kittunna ellarum midukkar alla. Reservation eduth kalanjtt anel ok..oppam aided school kerunnava mosakkarum alla...njan psc kitty poyilla.set und.cash koduth veedinu aduthulla school keri....kudumba share property kodutha keriyath.

  • @aswathygpanicker5957

    @aswathygpanicker5957

    2 жыл бұрын

    @@tharabs9731 etra donation kodutuuu plz reply

  • @haifahaiza535
    @haifahaiza5352 жыл бұрын

    വളരെ നന്നായി മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ ആണ്.

  • @ammuz109
    @ammuz1092 жыл бұрын

    Thanku sir good presentation ❤️

  • @amisfoodworldamisfoodworld4670
    @amisfoodworldamisfoodworld46702 жыл бұрын

    ഇപ്പോഴാണ് കണ്ടത് വളരെ ഉപകാരപ്പെട്ട വീഡിയോ

  • @suvens4894
    @suvens48942 жыл бұрын

    very helpful content and perfect presentation

  • @bisharath9698
    @bisharath9698 Жыл бұрын

    Thank u sir. Good presentation 💖

  • @Dilsha-
    @Dilsha- Жыл бұрын

    Thank for your valuable information❤

  • @anjuut4535
    @anjuut45352 жыл бұрын

    This video is so useful. Thank you so much sir.

  • @AllRounder-of1xg

    @AllRounder-of1xg

    2 жыл бұрын

    B.ed seatine contact cheyuka

  • @chemistry373
    @chemistry373 Жыл бұрын

    Wow... Such a nice explanation 🙌👌🏻

  • @aiswaryaaishu4803
    @aiswaryaaishu48033 жыл бұрын

    Thank you sir it is more helpful to me 😁😁😁

  • @aswathysathyan9081
    @aswathysathyan90813 жыл бұрын

    Thank you sir valare helpfull ayitulla oru vdo ayirunu ithu 🙏

  • @ajithkumarnair2873
    @ajithkumarnair28732 жыл бұрын

    Most of the college lectures s job will go to MLA or MP ' s wife's only. . Especially in Govt colleges. If you are a ruling party " Chamcha " then you can get back door entry also. Not only in Kerala every where it is almost the same. Until and unless our people are very conscious, while selecting our Representatives. this will continue

  • @meem..1077

    @meem..1077

    2 жыл бұрын

    53% is enough to get Admission.. merit seat chance koravaayirikkum.. but Self finance ൽ അന്വേഷിച്ചില്ലേ?

  • @aryaradhakrishnan3260
    @aryaradhakrishnan32602 жыл бұрын

    Thank you so much sir ❤️

  • @sasimethukummel5232
    @sasimethukummel52322 жыл бұрын

    സർ ഞാൻ 7ക്ലാസ്സ്‌ സ്റ്റുഡന്റ് ആണ് . എനിക്കി ടീച്ചർ ജോലി കിട്ടാനുള്ള വളരെയധികം വീഡിയോ ഉത്തമമാതൃകയാണ്

  • @jscentresrknagar3061
    @jscentresrknagar30612 жыл бұрын

    Thank you sir anik manasilayi eanganeyan patikedath eann eni njan ethupole cheythulom

  • @devadathasok967
    @devadathasok9673 жыл бұрын

    sir njn Msc geology ane kazhijath. enikk high school ille geology allathe vere subjects padipikkan pattumo. degree level ille nte core geology ane and complementary subjects chemistry and statistics ane. So enikke high school ille geology allathe chemistry padipikkan pattumo in aided schools.

  • @varnalekshmia1067
    @varnalekshmia10672 жыл бұрын

    Sir video valare adhikam useful ayi 💐💐 manasil undayirunna doubt ayirunu ethellm epol ellam clear ayi thanku so much sir💐💐 Sir Best NET coaching center for economics in tvm evideyanennu onnu parayamoo plzzz

  • @fathimafathima8293
    @fathimafathima82932 жыл бұрын

    Thank you sir vedio enikk valare upakarapradhamanu

  • @arshadshacltarshad5376
    @arshadshacltarshad53762 жыл бұрын

    Nikk varshagalayulla Aagrahamanu Teacher Aavan ippam njn calicut national college TTC Padikkanu 6 month course Aanu next year njnTeacher Aavum😘😘😍😍😍🙂🙂 thanks sir your class very super

  • @rinusworld3504
    @rinusworld35043 жыл бұрын

    Well explained 👍 Thank you sir

  • @juliadheeb8244
    @juliadheeb82442 жыл бұрын

    Thank You for the video.. Can you tell me is it necessary for principals to have M.Ed and the salary of govt school principal?

  • @kulsu-d9k
    @kulsu-d9k5 ай бұрын

    Very clear and use full Thank you sir💗😊

  • @shinikunjachen4018
    @shinikunjachen4018 Жыл бұрын

    Sir. FDGT fashion designing കഴിഞ്ഞവർ ക്ക് up, high സ്കൂളിൽ കിട്ടാൻ എന്തൊക്കെ ആണ് വേണ്ടത്. ഏത് category exam ആണ് അറ്റൻഡ് ചെയ്യേണ്ടത്.

  • @hannahibasin9136
    @hannahibasin91362 жыл бұрын

    Thank you sir🥰

  • @sulbathhabeeba5171
    @sulbathhabeeba51713 жыл бұрын

    Sir language teacherde qualifications, salary okke detail aayitt onn parayo?

  • @fathimasubeenake4491
    @fathimasubeenake44913 жыл бұрын

    Really helpful, thanku sir👍

  • @rajilaniyas136
    @rajilaniyas136 Жыл бұрын

    Thank you sir,well explained.

  • @mystical_b_a_e_6429
    @mystical_b_a_e_64292 жыл бұрын

    What to study after graduation to become a college lecturer. How many years to study. Will you make a video about this, sir?

  • @basilac2754

    @basilac2754

    Жыл бұрын

    Post graduation and pass NET exam

  • @smijashibu5105
    @smijashibu51052 жыл бұрын

    Sir, already Govt jobയിൽ ഉള്ള ഒരാൾക്ക് age relaxation കിട്ടുമോ UP and HSA ക്ക് apply ചെയ്യാൻ

  • @shijims9618
    @shijims9618 Жыл бұрын

    Thanks sir, it's very precious information

  • @suryalalji2868
    @suryalalji28682 жыл бұрын

    Thak u sir very in formative 🙏🏻

  • @jincys6046
    @jincys60462 жыл бұрын

    Very informative.. Thank you sir🙏

  • @suryaps4200
    @suryaps42002 жыл бұрын

    Is net qualification necessary for physics maths English and chemistry teachers at polytechnic colleges?

  • @sijas_om1570
    @sijas_om15702 жыл бұрын

    Sr +1,+2 humanities yeduthavark tr avan patille? Science subjects yedukkan patille

  • @sparknilu1456
    @sparknilu14562 жыл бұрын

    Thank you so much sir🤗❤

  • @VinodKumar-qr8gc
    @VinodKumar-qr8gc3 жыл бұрын

    Thankyou sir

  • @SchoolingVlog

    @SchoolingVlog

    3 жыл бұрын

    വെൽക്കം

  • @chirayilanoopjoseph2230
    @chirayilanoopjoseph22303 жыл бұрын

    Sir degree yogyatha ayyittulla PSC SSC Bank Test muthalaya examukalkk Degreekk ethra Percentage vennam

  • @ai-6474

    @ai-6474

    3 жыл бұрын

    Qualified aayaal mathi percentage l oru kaaryom illa. course nu admission kitaan maathrame percentage nokoo Psc k athonnum issue alla distant aayi cheythaalum no problem

  • @ThEnSeErAs
    @ThEnSeErAs Жыл бұрын

    Very useful sir 👍 thank you❤

  • @ajeeshashokan1232
    @ajeeshashokan12322 жыл бұрын

    Hi, I am a M.Sc(Electronics) holder. I am interested in Teaching field. I have heard that there is a Electronics group in VHSE. My doubt is that is M.Sc Electronics is an eligible qualification for the Teaching in the same? Also I wish to know about various opportunities for Msc Electronics in Kerala?

  • @BibinpsTheNewBeginning
    @BibinpsTheNewBeginning2 жыл бұрын

    Woow Great class and good explanation 👏✌️👍

  • @shynu410
    @shynu4102 жыл бұрын

    Very informative ..thank you sir👍

  • @sanithav2008
    @sanithav200811 ай бұрын

    Thank you sir. Njan B.A HISTORY B.Ed social science MA HISTORY K.TET 2,3 UNDU but job sariyayilla😢 enikkum doubt ayirunnu enthu cheyyanam ennath . Anyway thank u so much

  • @fathimadilsha689
    @fathimadilsha6892 жыл бұрын

    Thanks for this information 🤠

  • @aparna4691
    @aparna46913 жыл бұрын

    Sir... integrated b.ed certificate value undo?

  • @ashas8935
    @ashas89353 жыл бұрын

    കോളേജിൽ 2021 വരെ മാത്രമേ ugc net ഇല്ലാതെ phd ഉള്ളവർക്ക് നിയമനം ലാഭിക്കുകയുള്ളോ. യുജിസി net must ആണൊ.

  • @laijupgeorge6533

    @laijupgeorge6533

    2 жыл бұрын

    Ugc net mathi phd venam ennula notification central government rejecte aki

  • @Aarathi393

    @Aarathi393

    2 жыл бұрын

    Till 2023 alle NET matram. Ath kazhinjal PhD ullavark preference kodkm

  • @shifzz88
    @shifzz882 жыл бұрын

    Sir, BA sociology aanel highschoolil social science subjuctil padippikkan pattumoo?

  • @ratheeratheesh3141
    @ratheeratheesh31413 жыл бұрын

    Very use full sir thank you so much

  • @Kavyadivya11
    @Kavyadivya113 жыл бұрын

    Sir lp up school il Sanskrit padippikkaanulla qualification entha. Please reply

  • @abhisheknidumbram6869

    @abhisheknidumbram6869

    2 жыл бұрын

    Ktet cat 4 pinne psc

  • @n.m.saseendran7270
    @n.m.saseendran72703 жыл бұрын

    Very informative. Whether those working in Private schools will get this much salary.

  • @SchoolingVlog

    @SchoolingVlog

    3 жыл бұрын

    അപൂർവ്വം ചില സ്കൂളുകളിൽ നൽകുന്നുണ്ട്

  • @meeramanu23
    @meeramanu232 жыл бұрын

    Very helpful video anu sir Thanku

  • @muhammedshamiln.p2820
    @muhammedshamiln.p2820 Жыл бұрын

    Sir,njn ippo bsc maths,ini msc maths kayinj net eythiya college teacher aavaan pattoo.ippo pg venda msc,net mathi paranju. It's correct?

  • @ashfaque_umer
    @ashfaque_umer2 жыл бұрын

    Sir degree illathe +2 kazhinj d el ed course poorthiyakkiyal job kittan buddimuttundakumo please replay sir

  • @laijupgeorge6533

    @laijupgeorge6533

    2 жыл бұрын

    No

  • @akhilramesh5310
    @akhilramesh53103 жыл бұрын

    Self financing il b.ed 25 alla sir...40-50k per year vangunnundu😓

  • @SchoolingVlog

    @SchoolingVlog

    3 жыл бұрын

    Merit admission 25, Management അവർ പലതും വാങ്ങും

  • @akhilramesh5310

    @akhilramesh5310

    3 жыл бұрын

    @@SchoolingVlog no sir... Self financing il 25 tuition fee mathram aan...notificationil 25 or 29k okke kaanikkum..But merit il kittiyaalum vaanguka 40-50 aan... Management nu 1lakh extra kodukkanam... For seat

  • @akkux3225

    @akkux3225

    2 жыл бұрын

    @@akhilramesh5310 yes

  • @anzilaniyas910
    @anzilaniyas9102 ай бұрын

    Ttck pakaram pg ullavark mel paranja thasthikayilek qualification kittukayille. Njan BA kazhinju ippo 2nd yr MA aan. Ithl kooduthal D.ed athava Ttc aan paranjitullath. Pg yogyatha universitiesl maathram aano. Pls answer my qn sir.

  • @rislaminji2659
    @rislaminji26592 жыл бұрын

    Thank you sir❤❤

  • @user-im6oi6ho4k
    @user-im6oi6ho4k2 жыл бұрын

    Language teachers qualifications ഇത് പോലെ പറയാമോ ഞാൻ Arabic ആണ്

  • @haseenahaseena3477
    @haseenahaseena34773 жыл бұрын

    Higher secondaryil commerse without Mathso humanitieso eduthaal L.P ,U.P teacher aakanam pattumo

  • @haseenahaseena3477

    @haseenahaseena3477

    2 жыл бұрын

    please reply sir

  • @laijupgeorge6533

    @laijupgeorge6533

    2 жыл бұрын

    @@haseenahaseena3477 humanities eduthit cheram allenkil commerce eduthit dled course pass ayal mathi plustwo nu nalla marks vangichal Government dietil padikam allenkil self finance collegil adimisson kittum ktet Enna examum qualify cheyyanam

  • @jibigopi5743
    @jibigopi57432 жыл бұрын

    B ed ന് സീറ്റ്‌ കുറവ് ആണ്. മാനേജ് മെന്റ് കയ്യിൽ 70 കൈയിൽ വെക്കണം. പൈസ saving ഇല്ലാത്ത വർക്ക് അഡ്മിഷൻ ടൈം ലോൺ പോലും കിട്ടാൻ പാടാണ്. ഫസ്റ്റ് അലോട്മെന്റ് ഇൽ temp ആയി ചേർന്ന് ഹയർ ഓപ്ഷൻ വെച്ച് പൈസ കണ്ടെത്തി ചേരണം. B ed കിട്ടിയില്ല ഇനി ttc കൊടുത്തു അറിയില്ല അതും

  • @mr.shajir1986
    @mr.shajir19862 жыл бұрын

    BA.Education പഠിച്ചാൽ എന്ത് പ്രയോജനം. എന്തിന് സമം. Lp, up etc.. പഠിപ്പിക്കാമോ. ഒരു വീഡിയോ ചെയ്യാമോ ഇതിനെപ്പറ്റിpls

  • @athiramanoj1529
    @athiramanoj15293 жыл бұрын

    Muneer sir poli alle....😍😍😍

  • @SchoolingVlog

    @SchoolingVlog

    3 жыл бұрын

    😍😍😍

  • @banumbanu1232
    @banumbanu12322 жыл бұрын

    Up schoolil starting salary 41000 undo

  • @remyaramachandran2138
    @remyaramachandran21383 жыл бұрын

    Sir ippozhum chila colleges ttc ennum paranje admission edukkum undallo..athine value undo

  • @shamilrichu6478
    @shamilrichu64783 жыл бұрын

    Thanks sir ellam manasilayi

  • @ibrahima5859
    @ibrahima58592 жыл бұрын

    Msc computer science qualify cheythavark B.ed course illallo sir..HSE teacher aavan Apol nammal entha cheyendath

  • @aswathykm1747

    @aswathykm1747

    2 жыл бұрын

    Even I have the same doubt.

  • @saranyavijith8670

    @saranyavijith8670

    2 жыл бұрын

    MSc computer science kazhinjavarkku HSST ezhutham SET &B.Ed Venda ennanu njan manassilakkiyathu

  • @pgk277
    @pgk277 Жыл бұрын

    BEd ഉള്ളവർക്ക് 6months bridge course വഴി LP സ്കൂളുകളിൽ teachers ആവാൻ കഴിയില്ലേ... കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമോ

  • @shabinacp2567

    @shabinacp2567

    Жыл бұрын

    Angene undo

  • @pgk277

    @pgk277

    Жыл бұрын

    @@shabinacp2567 undu ennanu arivu.

  • @AthiraPradeep_Pv
    @AthiraPradeep_Pv3 жыл бұрын

    Thank you sir...

  • @silpak.s.5899
    @silpak.s.58992 жыл бұрын

    Sir, VHSE aquaculture (plus two teacher )akan enth qualification anu vendath?

  • @varnavijayan1653

    @varnavijayan1653

    2 жыл бұрын

    Plzz reply

  • @tharabs9731

    @tharabs9731

    2 жыл бұрын

    Bsc agricultural anennu thonnunnu allenkil fisheries sc arikkum

  • @silpak.s.5899

    @silpak.s.5899

    2 жыл бұрын

    @@tharabs9731 orikalum agriculture padulicha alke fisheries student nu class edukkan pattila, fisheries il bfsc anu qualification ennu njn chodichu ariju ,enik ariyendath M.sc aquaculture kazhija alek vhse il aquaculture padippikan pattona

  • @tharabs9731

    @tharabs9731

    2 жыл бұрын

    Thank u ...new information

  • @athulyaajayan
    @athulyaajayan3 жыл бұрын

    സർ ഞാൻ D. El. ED കഴിഞ്ഞു bed കൂടി ചെയ്താൽ lp, up ടീച്ചർ പ്രൊമോഷൻ ആയി ഹൈ സ്കൂളിൽ എത്താൻ വഴി ഉണ്ടോ?...

  • @shanthygeorge4244

    @shanthygeorge4244

    3 жыл бұрын

    Yeah.. But u should be a graduate

  • @athulyaajayan

    @athulyaajayan

    2 жыл бұрын

    @@shanthygeorge4244 graduate ആണ് 😍

  • @laijupgeorge6533

    @laijupgeorge6533

    2 жыл бұрын

    @@athulyaajayan 15 year service undenkil Pattum b. Ed nte koode ktet3 qualify cheyyanam

  • @shahana5285
    @shahana52852 жыл бұрын

    Sir, university യിൽ പ്രൊഫസർ ആകാനുള്ള ella details ഉം paranju oru video idaamo. Pleaseeeee

  • @mehandiblossomncreativetip6416
    @mehandiblossomncreativetip6416 Жыл бұрын

    Degree and b.ed ക്വാളിഫിക്കേഷൻകൊണ്ട് aided സ്കൂളിൽ കയറിയവർക് പിന്നേ പിജി (distance) and Net qualify ചെയ്താൽ college lecture ആയി പ്രൊമോഷൻ കിട്ടുമോ........?

  • @chachuvlog5991
    @chachuvlog59913 жыл бұрын

    Bsc diploma in primary education course kazhinnatha LP schoolil ith mathiyakumo

  • @safna366
    @safna3662 жыл бұрын

    Sir... സ്കൂളിൽ കമ്പ്യൂട്ടർ ടീച്ചർ ആവാൻ എന്താണ് യോഗ്യത??...Msc computer science കഴിഞ്ഞതാണ്...കമ്പ്യൂട്ടർ സയൻസ് il set ktet onnum illalo...so സ്കൂളിൽ ടീച്ചർ ആവാൻ എന്താ ചെയ്യേണ്ടത്?

  • @SchoolingVlog

    @SchoolingVlog

    2 жыл бұрын

    Just MSc computer science for Hss

  • @kavithapremji7716

    @kavithapremji7716

    2 жыл бұрын

    CS padichavark up high schl il keran pattille

  • @rithunandhascreater9678
    @rithunandhascreater96782 жыл бұрын

    Good explanation thankyou sir

  • @poorni0510
    @poorni05102 жыл бұрын

    Sir,bbm,mcom,b.ed ayavark up and high school level teaching cheyyan pathumo....reply plzz

  • @sobinbabu1443
    @sobinbabu14433 жыл бұрын

    ഈ പണിക്ക് പോകാത്തതാണ് നല്ലത് PSC എഴുതി കിട്ടുന്നത് സ്വപ്നതുല്ല്യം.... ഇല്ലെങ്കിൽ 40-50ലക്ഷം കൊടുത്തു ജോലിമേടിക്കാൻ കാശ് ഉണ്ടാകണം.... So.... എല്ലാവരും ഒന്നുകൂടി ആലോചിക്കണം പഠിക്കാൻ പോകുന്നതിനു മുൻപ്

  • @SchoolingVlog

    @SchoolingVlog

    3 жыл бұрын

    ഓരോ വർഷവും അയ്യായിരത്തിനു പുറത്ത് ആളുകൾക്ക് ഗവൺമെൻറ് ജോലി ലഭിക്കുന്നുണ്ട്.

  • @ai-6474

    @ai-6474

    3 жыл бұрын

    Yes Athum sari aanu Teachers nde psc 4 or 5 years nde gap l aanu vilikkunne niyamanam aavaan thanne 2 years aakum. Cash undel aided l keraam allengil thuchamaaya paisak private l pokaam. 😰

  • @laijupgeorge6533

    @laijupgeorge6533

    3 жыл бұрын

    @@ai-6474 schooil work cheyyundo

  • @ai-6474

    @ai-6474

    3 жыл бұрын

    @@laijupgeorge6533 Oru English medium schoolil work cheythirunnu higher secondary l salary okke oru kadhayaanu covid vannappo nirthi eppo calicut university l MEd cheyyunnu.

  • @laijupgeorge6533

    @laijupgeorge6533

    3 жыл бұрын

    @@ai-6474 cbse better out side anu teachers salary undu keralathile salary kuravalle

  • @c.s.shajichembil9702
    @c.s.shajichembil97022 жыл бұрын

    Kendriya vidhyala, നവോദയ എന്നിവയുടെ കാര്യം പറയുമോ?

  • @dhanusree1629

    @dhanusree1629

    Жыл бұрын

    CTET koode eligible aakanam

  • @harshinharshin8214
    @harshinharshin82142 жыл бұрын

    എയിഡഡ് സ്കൂളിൽ LP യിൽ എന്റെ സുഹൃത്തു join ചെയ്തു അവന്ന് 18000 സാലറി ആ ഉള്ളു നിങ്ങൾ പറഞ്ഞു 41000..

  • @sinsham3857
    @sinsham38573 жыл бұрын

    MA Malayalam ആണ് Qualification K tet എഴുതാൻ പറ്റുവോ? അതോ വേറെ എന്തെങ്കിലും qualification വേണോ plz റിപ്ലൈ

  • @elzamerinmathew9390

    @elzamerinmathew9390

    2 жыл бұрын

    B.ed koode venam..

  • @sinsham3857

    @sinsham3857

    2 жыл бұрын

    @@elzamerinmathew9390 thank u

  • @miraclelifeblogs7685
    @miraclelifeblogs76853 жыл бұрын

    Sir high schoolil biolagy teacher Aavan +2 vinu shesham enthoke Aan padikandath

  • @SchoolingVlog

    @SchoolingVlog

    3 жыл бұрын

    Bsc botany or zoology then BEd

  • @Ameen_ck

    @Ameen_ck

    3 жыл бұрын

    Enikkum ee samshayam undayirunnu. Njan biology teacher aavan agrahikkunnu.

  • @laijupgeorge6533

    @laijupgeorge6533

    3 жыл бұрын

    @@Ameen_ck ktet3 qualify cheyyanam

  • @shiyuzzz1582

    @shiyuzzz1582

    3 жыл бұрын

    @@laijupgeorge6533 High school english teacher aavanamenkiloo??? Eth KTET aan vendath ..?? Imean 1..2..3..???

  • @jaseelat5964

    @jaseelat5964

    3 жыл бұрын

    Sir ba psychology anh bed adh thanne chayyan agrahikkunhu yedh subject teacheravanan sadhikkuka

  • @SheebaJoseph-ot1ji
    @SheebaJoseph-ot1ji3 ай бұрын

    Good information sir degree kazhinju. T t c or b e d ethanu nallathu please

  • @sangeetha3175
    @sangeetha3175 Жыл бұрын

    Guy's നിങ്ങൾക്ക് പൈസ ഉണ്ടെങ്കിൽ മാത്രം ttc പഠിക്കുക അല്ലാതെ ഒരു കാര്യവും ഇല്ല.... പിന്നെ psc rank listil കയറണം അത് എല്ലാവർക്കും കിട്ടണം എന്നില്ല കൂടാതെ ഗസ്റ്റ് teacher ആയി പോകണം എന്നാണെങ്കിൽ കൂടിപോയാൽ 10000 രൂപ വരെയേ salary കിട്ടൂ അതും കിട്ടിയ കിട്ടി😢

  • @SchoolingVlog

    @SchoolingVlog

    Жыл бұрын

    പഠിപ്പിക്കാനുള്ള കഴിവുണ്ടെങ്കിൽ വെറുമൊരു ഡിഗ്രി മതി, മണിക്കൂറിന് ആയിരവും 5000 ഒക്കെ കിട്ടും, online class എടുത്തും ആയിരങ്ങൾ സമ്പാദിക്കാം.. കഴിവാണ് ഏറ്റവും പ്രധാനം

  • @diya1339

    @diya1339

    Жыл бұрын

    ​@@SchoolingVloghi, Sir degree bcom aanu padiykkunnath engil high school teacher aavan paatumo.....engane? Plz rply

  • @rinshamariyam1099
    @rinshamariyam10993 жыл бұрын

    Sir Urdu language teacher ayyal nalla post ndaavumo Highschool Salery? Paraju tharumo sir

  • @thasnihaneefa5172

    @thasnihaneefa5172

    2 жыл бұрын

    *HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇 chat.whatsapp.com/JnmJzSGbT9o6HjrzSJDWny

  • @neseenat8626
    @neseenat86263 жыл бұрын

    📎📎KTET നേടാൻ ആവശ്യമായ മാർക്ക് ഇതുവരെ 60%. (90/150മാർക്ക്) ആണ്. വർഷാവർഷം വ്യത്യസ്തമായ മാർക്കല്ല. Backwards nu 82 മാർക്ക് കിട്ടിയാലും പാസാവാം.വർഷത്തിൽ 2 തവണയാണ് പരീക്ഷ നടത്തുന്നത്.

  • @easyway821

    @easyway821

    3 жыл бұрын

    വർഷത്തിൽ 3 തവണ

  • @gopikaag1394
    @gopikaag1394 Жыл бұрын

    Sir oru doubt, randu oru sub lu degreey matonil pg anenkil engne ahn avrk collegukalil lecture postinu posibility undo.. athepole phd nirbhantham Ahno,pls can u clarify this doubt..

  • @niharika685
    @niharika6852 жыл бұрын

    Sir, I have completed MA English from School of Distance Education,Kerala University. I have done my bachelor's degree in Chemistry. My doubt is that, can I do B.Ed in Kerala University in English with the qualification of MA English?

  • @hridhyaantony2875

    @hridhyaantony2875

    2 жыл бұрын

    You cannot do B.ed in English education, because for b.ed admission is based on your graduation subject

  • @zayanshameer7881

    @zayanshameer7881

    2 жыл бұрын

    MA English tough ano padikkan

  • @rahmanrahi8211
    @rahmanrahi82113 жыл бұрын

    Sir lp സ്കൂളിൽ അറബിക് ടീച്ചർ aavanan aagraham. ബട്ട്‌ ഡിഗ്രി ba ഇംഗ്ലീഷ് ആണ്. അപ്പൊ എന്താ cheyya

  • @ibrahimak9020

    @ibrahimak9020

    3 жыл бұрын

    Should be passed degree in Arabic

  • @krishnapriya7351

    @krishnapriya7351

    3 жыл бұрын

    Double dgree edukkalo

  • @thafsiummer2141

    @thafsiummer2141

    3 жыл бұрын

    @@ibrahimak9020 sir degree b.cm with Arabic idthal Lp Arabic teacher Avan patto

  • @teacherscommune4285

    @teacherscommune4285

    3 жыл бұрын

    @@thafsiummer2141 Please check the vedios in 'Sathar Athavanad' Channel. There are some vedios related to this matter

  • @minhajnooru9411
    @minhajnooru94113 жыл бұрын

    Nalla explainn

  • @marysimijesus6566
    @marysimijesus65662 жыл бұрын

    sir സർവ്വിസിൽ ഉള്ള ഒരാളാണ്. BA malayalam ചെയ്തു. ഇനി ലീവെടുക്കാതെ Bed ചെയ്യാൻ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ or അണ്ണാമല യൂണിവേഴ്സിറ്റിൽ ഇംഗ്ലീഷ്or socia science ൽ Bed ചെയ്താൽ വാല്യം ഉണ്ടോ ? ലാഗ്വേജ് ടീച്ചർക്ക് UPSA post ലഭിക്കാൻ ഇത് സഹായകമാകുമോ.?

  • @jayeshcv2368
    @jayeshcv23683 жыл бұрын

    Plus two തുല്യത എഴുതിയവർക് ttc എഴുതി എടുക്കാൻ പറ്റുമോ. Age 31

  • @ai-6474

    @ai-6474

    3 жыл бұрын

    I'm not sure. But percentage vachaanu seat kittuka and all subjects deal cheyyendathaayi varum. BEd okke oru subject l maathram aanu concentrate cheyyunnath TTC OR DELED angane alla. So, apply cheythu nokoo

  • @laijupgeorge6533

    @laijupgeorge6533

    2 жыл бұрын

    Yes

  • @ammuzammu9400
    @ammuzammu94003 жыл бұрын

    Bsc mathematics kainj ulla carrer option parayavo

  • @funwithourfamily
    @funwithourfamily Жыл бұрын

    Sir oru doubt MA SOCIOLOGY M NET M clear ചെയ്താൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ആകാൻ പറ്റുമോ?

  • @hennalove6938
    @hennalove69382 жыл бұрын

    thanks sir😍

  • @manikandanramachandran1478
    @manikandanramachandran14783 жыл бұрын

    Age limit undo

  • @sravanasubramanian4732
    @sravanasubramanian47323 жыл бұрын

    Sir, distant ayt B.Ed edikan kazyumo? ath valid aano?

  • @laijupgeorge6533

    @laijupgeorge6533

    2 жыл бұрын

    No use

  • @AllRounder-of1xg

    @AllRounder-of1xg

    2 жыл бұрын

    Distance b.ed not valid.pakshe regulae b.ed onlinil cheyam .contact

Келесі