"തൊടുവേം പിടിക്കേം വേണ്ട അവിടിരുന്നാൽ മതി, ഇനി അഥവാ ഗട്ടറിലോ മറ്റോ വീണാൽ പിടിക്കാനും മടിക്കണ്ട"

Ойын-сауық

Kuruppinte Kanakkupusthakam (English: Kurup's ledger/account book) is a 1990 family-drama Indian Malayalam film, directed by Balachandra Menon and produced by his wife Varada Balachandra Menon. The film stars Balachandra Menon, Jayaram, Geetha and Parvathy Jayaram in the lead roles. The film has musical score by Balachandra Menon
#Jayaram #Parvathy #Geetha #BalachandraMenon
#MalayalamComedyScenes #JagathySreekumarcomedy #SurajVenjaramoducomedyscenes #Malayalamcomedyvergreenscenes #Malayalambestcomedy #Evergreenmalayalammovie #malayalammovies #malayalamnewmovies #mohanlal #mammootty #bestactors #evergreenmalayalamcomedy #mohanlalcomedy #romanticmalayalammovies #mollywoodcinemas #malayalambestactors #indiancinema #mollywoodevrgreencinemas

Пікірлер: 303

  • @ReenaAnil187
    @ReenaAnil187 Жыл бұрын

    പ്ലാസ്റ്റിക് സർജറി ഒന്നുമില്ലാത്ത കാലത്തുള്ള ഒറിജിനൽ സൗന്ദര്യം ❤❤❤❤ഗീത, പാർവതി 👍👍❤️❤️❤️

  • @AbrahamOzler75

    @AbrahamOzler75

    Жыл бұрын

    hlooo

  • @AbrahamOzler75

    @AbrahamOzler75

    Жыл бұрын

    hloo

  • @dhanud99

    @dhanud99

    Жыл бұрын

    അന്ന് പ്ലാസ്റ്റിക് സർജറി ഇല്ലെന്ന് ആരൂ പറഞ്ഞു..ശ്രീദേവിയൊക്കെ ചെയ്തത് ആ കാലത്താണ്

  • @beautifulsoul1242

    @beautifulsoul1242

    11 ай бұрын

    Shobanaa❤️also

  • @hnsri94

    @hnsri94

    Ай бұрын

    Urvasi real beauty,Shobana ,

  • @christina1432
    @christina14322 жыл бұрын

    പാർവതി ചേച്ചിയുടെ കണ്ണ് കാണാൻ നല്ല ഭംഗിയാ. നല്ല അഭിനയം 👍👌

  • @Seenasgarden7860

    @Seenasgarden7860

    2 жыл бұрын

    👍

  • @miniks31

    @miniks31

    2 жыл бұрын

    പറഞ്ഞത് നന്നായി.

  • @asiaabi8847

    @asiaabi8847

    2 жыл бұрын

    S

  • @seemakkannottil1447

    @seemakkannottil1447

    2 жыл бұрын

    Yes,.. Yes 😍

  • @manojjoseph8223

    @manojjoseph8223

    2 жыл бұрын

    Nostalgia..

  • @sh.amn.a
    @sh.amn.a11 ай бұрын

    *എനിക് അന്നും ഇന്നും ഏറ്റോം ഇഷ്ട്ടുള്ള നടൻ ജയറാമേട്ടൻ 😍❤ പഴയ മൂവീസ് ഒക്കെ എന്ത് രസാണ് കാണാൻ 😍ഈ ജോഡി അതിലേറെ രസം ❤*

  • @pachupachu2390
    @pachupachu23902 жыл бұрын

    എന്താല്ലേ ഇങ്ങനെ അഭിനയിച്ചു വന്നവർ ഇപ്പൊ ഭാര്യവും ഭർത്താവും ആണ് രണ്ടു കുട്ടികളെ അച്ഛനും അമ്മയുമാണ് 😍😍😍

  • @zaighumshaazaighumshaa7504

    @zaighumshaazaighumshaa7504

    2 жыл бұрын

    Ayin.....

  • @pachupachu2390

    @pachupachu2390

    2 жыл бұрын

    @@zaighumshaazaighumshaa7504 😊

  • @akku_tuhe2088

    @akku_tuhe2088

    Жыл бұрын

    Sarikkum

  • @AbrahamOzler75

    @AbrahamOzler75

    Жыл бұрын

    hlooo

  • @AbrahamOzler75

    @AbrahamOzler75

    Жыл бұрын

    hloo

  • @seemakkannottil1447
    @seemakkannottil14472 жыл бұрын

    പണ്ടത്തെ സിനിമ കൾ ഒക്കെ എന്തു രസമാ കാണാൻ😍... ഇപ്പോഴും ഓരോ scenes ഉം മനസ്സിൽ പതിഞ്ഞു നിൽക്കുന്നു.... അതു പോലെ തന്നെ പാട്ടുകളും..... 🥰..... But ഇപ്പോഴ്ത്തെ തൊന്നും അങ്ങനെ നിൽക്കുന്നെ...... ഇല്ല 😔

  • @sweeteyes522

    @sweeteyes522

    2 жыл бұрын

    അതെ, പണ്ടത്തെ കോഴി.... വെറൈറ്റി 🐔🐔

  • @seemakkannottil1447

    @seemakkannottil1447

    2 жыл бұрын

    @@sweeteyes522 കോഴി യോ 😳

  • @shyjushyju5137

    @shyjushyju5137

    2 жыл бұрын

    @@seemakkannottil1447ഇപ്പോൾ ഉള്ളതൊക്കെ സിനിമയാണോ ?

  • @Priya_s_Nair

    @Priya_s_Nair

    2 жыл бұрын

    Cinema name parayo

  • @seemakkannottil1447

    @seemakkannottil1447

    2 жыл бұрын

    @@Priya_s_Nair കുറെയുണ്ടെടോ 🙄

  • @ABCD-sx3un
    @ABCD-sx3un2 жыл бұрын

    പാർവതിയെ കാണാൻ നല്ല ഭംഗി ❤

  • @seemakkannottil1447

    @seemakkannottil1447

    2 жыл бұрын

    സ്വന്തം മോൾക്ക് പോലും ആ ഭംഗി കിട്ടീട്ടില്ല 😔

  • @ABCD-sx3un

    @ABCD-sx3un

    2 жыл бұрын

    @@seemakkannottil1447 ശരിയാ

  • @jaseenasiddiqe1955

    @jaseenasiddiqe1955

    Жыл бұрын

    ശരിയാണ്

  • @ciniemagallery4881

    @ciniemagallery4881

    Жыл бұрын

    @@seemakkannottil1447 molk entha kozhappam 🙄

  • @sreenathks2404
    @sreenathks24042 жыл бұрын

    ശരിക്കും ഇവർ പ്രണയിക്കുന്ന സമയത്തുള്ള സിനിമയാണ്

  • @sureshsura3599
    @sureshsura3599 Жыл бұрын

    എന്ത് ഐശ്വര്യമാ ആ മുഖത്ത് 👌ഇന്നത്തെ സിനിമകളിലെ നടിമാർ സർജറിയും✂️അതും ഇതും ചെയ്തിട്ട് പോലും. ഒരു ചന്തം വീഴുന്നില്ല മുഖത്ത്

  • @lakshmisoman9431
    @lakshmisoman9431 Жыл бұрын

    ജയറാമിന്റെ സ്വന്തം ഉണ്ടക്കണ്ണി പാർവ്വതി ചേച്ചി ❤❤❤❤❤

  • @anilabraham2921
    @anilabraham29212 жыл бұрын

    പാർവതി വെരി ക്യൂട്ട് 🤗

  • @hakeemakhakeem4922
    @hakeemakhakeem49222 жыл бұрын

    അങ്ങനെ ചേച്ചി രണ്ടു പെറ്റു പിള്ളേർ ഇങ്ങേരെ അച്ഛാ എന്നും വിളിച്ചു 😂

  • @MVkkkkk

    @MVkkkkk

    Ай бұрын

    Illa. Achaa nn vilichtilla. Appaa nna vilkya😂😂

  • @qwer30880
    @qwer308802 жыл бұрын

    ശെടാ, ഇതുപോലുള്ള കിടിലൻ പ്രൊപോസൽ സീൻസ് ഉള്ള film ഉണ്ടാരുന്നല്ലേ

  • @labi6041
    @labi60412 жыл бұрын

    പാർവതി യുടെ കണ്ണിന്റെ ഭംഗി

  • @ajumehabin2789
    @ajumehabin27892 жыл бұрын

    പാർവതി ഇഷ്ട്ടം 💕

  • @nikhilthomaz
    @nikhilthomaz2 жыл бұрын

    ഇത് സിനിമയോ അതോ ഇവരുടെ പഴേ ജീവിതവോ.. 😇

  • @mirashbasheer
    @mirashbasheer2 жыл бұрын

    Uff aa "I love you" ന്റെ ശേഷം ചേച്ചിയുടെ ഭാവം 🥰

  • @remyaappu3941
    @remyaappu3941 Жыл бұрын

    പ്രൊപോസൽ സീൻ കിടു....

  • @ineeshkumargangadharan4710
    @ineeshkumargangadharan47102 жыл бұрын

    ഗീത 🎉 ബാലചന്ദ്രമേനോൻ🔥

  • @RajendranVayala-ig9se
    @RajendranVayala-ig9se Жыл бұрын

    പഴയ സിനിമയിലെ സാമൂഹ്യ കുടുംബ പ്രേമ ജീവിതം ചിക്കാര ള്ളത്.

  • @shyjasadu7608
    @shyjasadu76082 жыл бұрын

    Kuruppinte kanakku pusthakam.Adipoli film .njan cheriya kutti avumbol familiyayi blue diamond theatreil poyi kanda padam. Super film.❤️🥰

  • @sausekhar

    @sausekhar

    2 жыл бұрын

    Kozhikode ano

  • @ugeshkumar5538
    @ugeshkumar55382 жыл бұрын

    എന്തു ബാംഗിയാ പാർവതിയെ കാണാൻ ആ കാലത്തെ മുഖശ്രീ യുള്ള പെൺകുട്ടികളെ പൊലെ ഒന്നും ഇല്ല ഇപ്പോഴത്തെ സിനിമയിൽ

  • @bindu6558

    @bindu6558

    Жыл бұрын

    Sathyama

  • @nidheeshnidheeshpv125

    @nidheeshnidheeshpv125

    Жыл бұрын

    അനു സിതാര

  • @sureshsura3599

    @sureshsura3599

    Жыл бұрын

    💯

  • @vidhuk2036

    @vidhuk2036

    Жыл бұрын

    ഉണ്ടക്കണ്ണിയാ 😀😂😂

  • @sivanandhanaajayan

    @sivanandhanaajayan

    Жыл бұрын

    0:43 0:44 😏😇 0:51

  • @lillywilliams3148
    @lillywilliams3148 Жыл бұрын

    Beautiful

  • @deepthit1566
    @deepthit156626 күн бұрын

    ഇന്നത്തെ കാലത്ത് മുഖത്തു ചായം ഇട്ടാൽ തികയില്ല 🥰

  • @akhilasaseendran2056
    @akhilasaseendran20562 жыл бұрын

    ഇന്നേ വരെ ഈ സൗന്ദര്യ തെ പകരം വയ്ക്കാൻ ഒരു നായികമാർക്കും ആയിട്ടില്ല

  • @lijiyasaji9155

    @lijiyasaji9155

    2 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ജോഡികളാണ് .

  • @VishnuVishnu-nm9tl

    @VishnuVishnu-nm9tl

    2 жыл бұрын

    @@lijiyasaji9155 enikkum eshtta... Ee filme entha TV yil varathe? Pandengo kunju naalil oru thavana Kandatha...

  • @lijiyasaji9155

    @lijiyasaji9155

    2 жыл бұрын

    @@VishnuVishnu-nm9tl Tvയിൽ വന്നില്ലെങ്കിലെന്താ പഴയ മൂവി ഏത്‌ വേണമെങ്കിലും ഇതിൽ കിട്ടില്ലെ?

  • @asiaabi8847

    @asiaabi8847

    2 жыл бұрын

    S

  • @VishnuVishnu-nm9tl

    @VishnuVishnu-nm9tl

    2 жыл бұрын

    @@lijiyasaji9155 yennalum pandathe ormayil onnu kaanalo

  • @Sarithasaleem5571
    @Sarithasaleem557111 ай бұрын

    പാർവതി ജയറാം ഇഷ്ട്ടം

  • @venugopalbalakrishnapillai4851
    @venugopalbalakrishnapillai48512 жыл бұрын

    Aadinte abhinayam also good...

  • @ronaldocr2692
    @ronaldocr2692 Жыл бұрын

    അനു സിതാരയല്ല പാർവതിയാണ് sundari❤

  • @ashashivaraj

    @ashashivaraj

    Жыл бұрын

    Satyam

  • @ReenaAnil187

    @ReenaAnil187

    Жыл бұрын

    Sathyam

  • @bananaminecraft1549

    @bananaminecraft1549

    Жыл бұрын

    Satyam .anusithara is nothing when compared to parvathy

  • @anjanagnair6151

    @anjanagnair6151

    Жыл бұрын

    അയ്യേ അനുസിതാര

  • @mitu1256

    @mitu1256

    19 күн бұрын

    Anu sithatata sondham parvathi kavye pole undennu paraju nadakkunnu enikku orikkalum angane thonniyittilla pullikari kurachu thadi undu dance ariyam irunnuko du eppozhum dance atrthanne

  • @dhanyadas1126
    @dhanyadas11262 жыл бұрын

    Jayaramettan And Parvathi chechi💕💘orupadishttam❤

  • @rosemedia8909
    @rosemedia890911 ай бұрын

    1:07 ആട് ജയറാമിന്റ സ്കൂട്ടർ കണ്ട് പേടിച്ചു😂

  • @fizz684
    @fizz6842 жыл бұрын

    Parvathyjayaram 🥰

  • @tpvinodtpv
    @tpvinodtpv10 ай бұрын

    പാറു 👌

  • @dream_catcher_6683
    @dream_catcher_668311 ай бұрын

    Super proposal

  • @sainabap1211
    @sainabap12112 жыл бұрын

    Nala seen

  • @Kimmus_world
    @Kimmus_worldАй бұрын

    പാർവ്വതി,ഗീത,മോനിഷ❤❤❤

  • @shimavlog4111
    @shimavlog41112 жыл бұрын

    I like Parvathi annum inuum 😍😍😍😍🥰🥰🥰❤️❤️❤️

  • @habeebhabeeb7935
    @habeebhabeeb7935 Жыл бұрын

    ജയറാമേട്ടൻ ❤️❤️❤️

  • @shahilathi8336
    @shahilathi8336 Жыл бұрын

    ഏതാ movie

  • @deepaprakash3593
    @deepaprakash3593 Жыл бұрын

    Ith ethu film aanu

  • @sreelakshmia.s7888
    @sreelakshmia.s7888 Жыл бұрын

    പഴയ സിനിമ എന്ത് രസമല്ലേ

  • @abdulkalammampad8654

    @abdulkalammampad8654

    Жыл бұрын

    ങ്ങാ. കൊഴപ്പല്ല 😑

  • @nancysayad9960
    @nancysayad996011 ай бұрын

    Ek do teen ...പൊളിച്ചു

  • @user-eo6ne3hb2d
    @user-eo6ne3hb2dАй бұрын

    Jayaram parvathi ♥️♥️

  • @joshipunnyalan6145
    @joshipunnyalan61452 жыл бұрын

    I love u powerr

  • @Butterfly-B20
    @Butterfly-B202 жыл бұрын

    Enik ettavum priyapetta heroin paravathi an

  • @nasardoha8758
    @nasardoha87582 жыл бұрын

    Polichu jeyaram parvathy super

  • @preethasuresh148
    @preethasuresh14829 күн бұрын

    അന്നും ഇന്നും ഒരുപോലെ ഇഷ്ടം ♥️❤️♥️❤️

  • @bhavyasubhash8979
    @bhavyasubhash8979 Жыл бұрын

    Old is Gold❤

  • @beenabiju998
    @beenabiju9982 жыл бұрын

    Nigal Nalla jodi anu

  • @soniavs8045
    @soniavs8045 Жыл бұрын

    അന്നൊക്കെ petrol വില കുറവായോണ്ട് കൊള്ളാം അല്ലെ

  • @shamsiyabiju8906
    @shamsiyabiju89062 жыл бұрын

    Enthu sundariyaa

  • @Sad_R.I.P
    @Sad_R.I.P13 күн бұрын

    Gud actors

  • @manu02109able
    @manu02109able2 жыл бұрын

    പാർവതിയുടെ ആ പ്രണയാതുരമായ നോട്ടത്തിന് കൊടുക്കണം പൈസ ആദ്യമേ, ഇപ്പോഴത്തെ അവള് മാരോട് പറഞ്ഞാൽ ഷക്കീല പണ്ട് ഗോപുവിനെ നോക്കിയത് പോലിരിക്കും

  • @pradeeshjames4063

    @pradeeshjames4063

    2 жыл бұрын

    😁

  • @nidhasameer9231

    @nidhasameer9231

    2 жыл бұрын

    😀

  • @reshmaanish7248

    @reshmaanish7248

    2 жыл бұрын

    😂😂😂

  • @sangeethavkumar78

    @sangeethavkumar78

    2 жыл бұрын

    😂😂😂

  • @alfinashabeer9703

    @alfinashabeer9703

    2 жыл бұрын

    😄

  • @abrahamkscaria
    @abrahamkscaria28 күн бұрын

    Kaniyanpara bus stop.... ❤❤❤❤

  • @amosvlogs6723
    @amosvlogs67232 жыл бұрын

    Super👍

  • @devikkapadmanabhandevikka5172
    @devikkapadmanabhandevikka5172Ай бұрын

    Yes

  • @punnyaparvan5076
    @punnyaparvan50769 күн бұрын

    ജയറാം 🥰🥰

  • @bindu6558
    @bindu65582 жыл бұрын

    Ethra,bhangiyulla heroins aayirunnu aa kalam.eppol oru heroinsum,athra manassil pathiyarilla

  • @VishnuVishnu-nm9tl

    @VishnuVishnu-nm9tl

    2 жыл бұрын

    Sathyam just eshttapedum pinne puthiyathu varumbo athinte purake... Ethokke yethra kaalam kazhinjalum engane thanne...

  • @bindu6558

    @bindu6558

    Жыл бұрын

    ​@@VishnuVishnu-nm9tl athe

  • @mubashirakoya8996
    @mubashirakoya89962 жыл бұрын

    Allelum oldnadimar sundarikala

  • @thamburumaniyatta1982
    @thamburumaniyatta198211 ай бұрын

    ❤Pp❤❤❤❤

  • @gangadharachuthaprabhu6154
    @gangadharachuthaprabhu61542 жыл бұрын

    Anu petrol price kuravayirunu kodu pokunu varunu pokunu varunu🤣😂

  • @ganikamalu6085

    @ganikamalu6085

    2 жыл бұрын

    😂

  • @meee2023

    @meee2023

    2 жыл бұрын

    😛😛

  • @fathimathzayan716

    @fathimathzayan716

    2 жыл бұрын

    😄😄

  • @sujamenon4481

    @sujamenon4481

    2 жыл бұрын

    🤣🤣🤣🤣

  • @ammur6839

    @ammur6839

    2 жыл бұрын

    Njanum vicharichu

  • @roubanjani
    @roubanjani2 жыл бұрын

    I'm from tamilnadu. But I lost my heart to Parvathy. Jeyaram enjoyed a lot...☺️☺️

  • @shyma5954

    @shyma5954

    Жыл бұрын

    😅

  • @gaganasah143

    @gaganasah143

    Жыл бұрын

    Dirty mind aaa

  • @ebinbabz

    @ebinbabz

    29 күн бұрын

    Daii sooth payyaa ennada morakkaree deiii Tamilnattla vachiringala daii

  • @rishuvlog3337
    @rishuvlog3337 Жыл бұрын

    മൂവി name പ്ലീസ്

  • @preethaharilal174
    @preethaharilal17427 күн бұрын

    ❤❤

  • @josnafrancis2728
    @josnafrancis2728Ай бұрын

    ❤❤❤❤

  • @ajithaajitha383
    @ajithaajitha383 Жыл бұрын

    Kuruppintakanakupusthakam

  • @jijithomasjijithomas9667
    @jijithomasjijithomas96672 жыл бұрын

    Parvsthy chachy nice anallo

  • @vidya.B5997
    @vidya.B5997 Жыл бұрын

    Enteyum poocha kannu annu

  • @JasminJasmihussain-py6tz
    @JasminJasmihussain-py6tz22 күн бұрын

    മോനിഷ 🙏

  • @user-qp2lj8mw9m
    @user-qp2lj8mw9m29 күн бұрын

    I love you ❤🙃

  • @sreedevibg4412
    @sreedevibg44122 жыл бұрын

    Name please

  • @alluliza454

    @alluliza454

    Жыл бұрын

    കുറുപ്പിന്റെ കണക്കു പുസ്തകം

  • @aswathirajanaswathi6098
    @aswathirajanaswathi6098 Жыл бұрын

    Enth rasa chechi ye kanan nalla super jodiya

  • @alenfone7902
    @alenfone790214 күн бұрын

    തമ്പാൻ തോമസ് - മാവേലിക്കര 😂

  • @krishnakarthik2915
    @krishnakarthik29152 жыл бұрын

    ഇപ്പോഴ്?

  • @anusajesh4670
    @anusajesh46702 жыл бұрын

    Movie name pls

  • @minimadhavikutty5809

    @minimadhavikutty5809

    Жыл бұрын

    കുറുപ്പിൻ്റെ കണക്കു പുസ്തകം

  • @nishanair2763
    @nishanair27632 жыл бұрын

    ഇത് ഇതു ഫിലിം ആണ്

  • @skyfall8203

    @skyfall8203

    2 жыл бұрын

    Kuruppinte kanakk pusthakam

  • @seshinkhanseshu5883
    @seshinkhanseshu58832 жыл бұрын

    പഴയ കല പ്രണയം രണ്ടു പേരുടേയും

  • @afsathafsath3146
    @afsathafsath314628 күн бұрын

    2024❤❤kanunnavar

  • @arathyyesodharan
    @arathyyesodharan Жыл бұрын

    മോനിഷ

  • @rishuvlog3337
    @rishuvlog3337 Жыл бұрын

    കുറുപ്പിന്റെ കണക്ക് പുസ്തകം അതാണോ മൂവി

  • @paulinethomas1160

    @paulinethomas1160

    Жыл бұрын

    Athe

  • @nila6767

    @nila6767

    10 ай бұрын

    Yes

  • @akbarshaks5558
    @akbarshaks55582 жыл бұрын

    Movie atha

  • @prakashanarafaprakashan7434

    @prakashanarafaprakashan7434

    2 жыл бұрын

    Kuruppinte kanakku pusthakam

  • @priyaprajeesh967
    @priyaprajeesh9672 жыл бұрын

    Which movie is this

  • @neethuyesodharan9970

    @neethuyesodharan9970

    Жыл бұрын

    Kurupinte kanakkupusthakam

  • @reshmaresh3364
    @reshmaresh3364 Жыл бұрын

    Parvathy anu sithara look

  • @chandrikabadharinath1822
    @chandrikabadharinath1822Ай бұрын

    കുറിപ്പിന്റെ കണക്കു പുസ്തകം

  • @jiyajayakumar9664
    @jiyajayakumar9664Күн бұрын

    Filim

  • @sagarmediakidangannur1351
    @sagarmediakidangannur13512 жыл бұрын

    I love you nu yithra echo venda

  • @getreadyfordigin...7712

    @getreadyfordigin...7712

    2 жыл бұрын

    സത്യം,,, കേട്ടിട്ട് ചിരി വന്നു

  • @farsana9581

    @farsana9581

    2 жыл бұрын

    sheriya😀

  • @ishaqk6237
    @ishaqk62372 жыл бұрын

    💖💖😘😘👍👍

  • @sarithakrishnan1665
    @sarithakrishnan16652 жыл бұрын

    Jayaram looking more beautiful than parvathi..

  • @shradhav8867

    @shradhav8867

    2 жыл бұрын

    Parvathi Nalla look aatto 😏

  • @roubanjani

    @roubanjani

    2 жыл бұрын

    Parvathi kutti looking more beautiful than jeyaram....

  • @vijithakb9083
    @vijithakb90832 жыл бұрын

    ഏത് ഫിലിം ആണ്

  • @pappantavarurmalappuramdis8559
    @pappantavarurmalappuramdis85592 жыл бұрын

    ഏതാ പടം

  • @namrithaaneesh5580

    @namrithaaneesh5580

    2 жыл бұрын

    Aasaaaa

  • @satheeshsivaram3230
    @satheeshsivaram323011 ай бұрын

    പിന്നെ എങ്ങനെ ആണ് ഈ കുഞ്ഞുങ്ങൾ ഉണ്ടായത് 🤔

  • @romancedramamovies395
    @romancedramamovies3952 жыл бұрын

    പാർവതി എവിടെ കിടക്കുന്നു അനു സിതാര എവിടെ കിടക്കുന്നു

  • @manjushak73

    @manjushak73

    2 жыл бұрын

    Crt

  • @achuanjuuskuttykalavara

    @achuanjuuskuttykalavara

    2 жыл бұрын

    2പേരും അവരവരുടെ വീടുകളിൽ ഉണ്ടാവും

  • @nimishapk6038

    @nimishapk6038

    2 жыл бұрын

    @@achuanjuuskuttykalavara 😀😀😀

  • @shijirasheed4615

    @shijirasheed4615

    2 жыл бұрын

    @@achuanjuuskuttykalavara 😂😂😂😂😂😂😂😂😂😂😂😂😂

  • @arundas8446

    @arundas8446

    2 жыл бұрын

    രണ്ടു പേരും കട്ടിലിൽ ആണ് കിടക്കുന്നതു 😜

  • @seemaug7111
    @seemaug711127 күн бұрын

    ഈ സിനിമയുടെ പേര് ആർക്കെങ്കിലും അറിയാമോ?

  • @BusharaForever

    @BusharaForever

    12 күн бұрын

    കുറുപ്പിൻ്റെ കണക്കു പുസ്തകം

  • @shibuyohanan1994
    @shibuyohanan19942 жыл бұрын

    Which film?

  • @AleenaAhalya

    @AleenaAhalya

    Жыл бұрын

    കുറുപ്പിന്റെ കണക്കു പുസ്തകം

  • @reshmaresh3364
    @reshmaresh3364 Жыл бұрын

    Parvathy sunday

  • @championroll5842
    @championroll58422 жыл бұрын

    7:25 മോനിഷ ആണോ അത്

  • @athiras4602

    @athiras4602

    2 жыл бұрын

    S

  • @namrithaaneesh5580

    @namrithaaneesh5580

    2 жыл бұрын

    Aaaaaaaaaaaa

  • @faseelafadilfaisal3792

    @faseelafadilfaisal3792

    Жыл бұрын

    Athe

  • @paliroofing5997
    @paliroofing59972 жыл бұрын

    Enthaa cinemayude Peru

  • @VishnuVishnu-nm9tl

    @VishnuVishnu-nm9tl

    2 жыл бұрын

    Kuruppinte kanakku pusthakam...

  • @seetha1365

    @seetha1365

    2 жыл бұрын

    Nalloru song und ithil... ഏദൻ താഴ് വരയിൽ...

  • @shihabdheen9414
    @shihabdheen94142 жыл бұрын

    ഇന്ത്യൻ സിനിമയിൽ വെച്ച് അടക്കവും ഒതുക്കവും ഉള്ള ഒരേയൊരു നടി

  • @alwayssmile8492

    @alwayssmile8492

    2 жыл бұрын

    എന്താണ് അടക്കവും ഒതുക്കവും?

  • @beenaanish3550

    @beenaanish3550

    2 жыл бұрын

    How about Manju warrior?

  • @meenunakshathra2775

    @meenunakshathra2775

    2 жыл бұрын

    Urvashi ,Shobana ........

  • @sajirparambayi1713

    @sajirparambayi1713

    2 жыл бұрын

    സത്യം

  • @athirakarthikeyan7749

    @athirakarthikeyan7749

    2 жыл бұрын

    അടക്കോം ഒതുക്കോം ഉണ്ടായിട്ട് എന്നാത്തിനാ show case lu വെക്കാനോ...? റാണി പദ്മിനിയിൽ മഞ്ജു ചേച്ചി പറഞ്ഞപോലെ അതൊരു ട്രാപ്പ് ആണ്....😏

  • @shahabasmuhammad2188
    @shahabasmuhammad21882 жыл бұрын

    Which is the movie ?

  • @sreesree129

    @sreesree129

    2 жыл бұрын

    കുറുപ്പിന്റെ കണക്കു പുസ്തകം ❤

  • @user-jf6gy8fi8l

    @user-jf6gy8fi8l

    2 жыл бұрын

    @@sreesree129 തേങ്ക്സ്

  • @ahmads3788
    @ahmads37882 жыл бұрын

    Eda film

  • @vidhyasanthosh1637
    @vidhyasanthosh16372 жыл бұрын

    എന്റെ വീടിന്റെ അടുത്ത് shoot ചെയ്തത്

  • @selftalk1353

    @selftalk1353

    2 жыл бұрын

    Aa veed evide?

  • @brijeshv7980

    @brijeshv7980

    2 жыл бұрын

    Ithu nattukadavile vidhya ano

  • @shalimg2983
    @shalimg298328 күн бұрын

    Ipo kaanan oru rasavum illa. Vayasathyayapole Jayarsm ipolum cheruopan

Келесі