തൊപ്പിവെച്ച സുലൈമാൻ അൽ കൗസരിയുടെ വിവരക്കേടുകൾ | നിർത്തിപ്പൊരിച്ചു ഹുസൈൻ സഖാഫി

#TALK_ABOUT_ISLAM
#HUSAIN_SAQAFI_BEEMAPALLY
#ISLAMIC_SPEECH
തൊപ്പിവെച്ച സുലൈമാൻ അൽ കൗസരിയുടെ വിവരക്കേടുകൾ | നിർത്തിപ്പോരിച്ചു ഹുസൈൻ സഖാഫി
TALK ABOUT ISLAM is an online channel started under the leadership of Islamic religious scholar Al Ustad Hussain Sakhafi Bimapalli..
The unique style of holy Islam is only Ahlussunnati wal Jamaat.. This is part of the effort to bring out the hollow claims of sects like Shia, Qadiani, Mujahid, Jamaat Islami, Tabligh and Rationalists who are working against it today.
Those who call after 4 pm..
CALL : 9895281347
ഇസ്ലാമിക മത പണ്ഡിതൻ അൽ ഉസ്താദ് ഹുസൈൻ സഖാഫി ബീമാപള്ളിയുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുള്ള ഓൺലൈൻ ചാനൽ ആണ് TALK ABOUT ISLAM..
വിശുദ്ധ ഇസ്‌ലാമിന്റെ തനതായ ശൈലി അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് മാത്രമാണ്.. അതിനെതിരിൽ ഇന്ന് പ്രവർത്തിക്കുന്ന ശിയാ , ഖാദിയാനി , മുജാഹിദ് , ജമാഅത്തെ ഇസ്‌ലാമി , തബ്‌ലീഗ് , യുക്തിവാദി പോലുള്ള വിഭാഗക്കാരുടെ പൊള്ളവാദങ്ങൾ പുറത്ത് കൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിത് ... നാഥൻ തൗഫീഖ് ചെയ്യട്ടെ ..ആമീൻ
സംശയനിവാരണത്തിന് ബന്ധപ്പെടേണ്ടുന്ന നമ്പർ താഴെ കൊടുത്തിരിക്കുന്നു....
CALL : 9895281347

Пікірлер: 551

  • @yahkoob2886
    @yahkoob2886 Жыл бұрын

    ഇത് കേൾക്കുന്നവർ ഉസ്താദിന്റെ സംസാരം മുഴുവനും കേൾക്കണേ തെറ്റിധരിക്കപ്പെടാതിരിക്കാം

  • @hassainarck760
    @hassainarck760 Жыл бұрын

    ياثقافي انك اديت حقك وعلمتناماينفعنالتأييدعقيدتنا بحسن الظن ....جزاك الله خيرا واحسن الله اليك كمااحسنت الينابالعم...

  • @sameenahussain8571
    @sameenahussain8571 Жыл бұрын

    Masha Allah

  • @chakieswold1752
    @chakieswold1752 Жыл бұрын

    Ameen

  • @kabeer2745
    @kabeer2745 Жыл бұрын

    ഒരു വെല്ലു വിളി യായി സ്വീകരിക്കാൻ തന്റെടമുണ്ടോ നിങ്ങളുടെ കുത്തു ബു ഖാനയിൽ ഉള്ള മുഴുവൻ കിതാബുകൾ പരിശോധിക്കൊണ്ട് വരിക ഏതെങ്കിലും ഒരു ഹദീസ് നിങ്ങൾക്ക് തെളിവായി കൊണ്ടുവരാമോ തങ്ങൾ നമസ്കാരത്തിന് ശേഷം ഉറക്കെ لاالاه الا الله എന്ന് ദിക്ർ മാത്രം ഉറക്ക പറയുവാൻ സുബ്ഹാനല്ലാഹ് ചൊല്ലുന്നുണ്ട് പതുക്കെ അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ അതും പതുക്കെ ഇങ്ങനെ ചെല്ലാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ഹദീസ് കാണിക്കാമോ കാണിച്ചാൽ ഉസ്താദിനെകൊണ്ട് ലോക മുസ്ലിം കളോട് മാപ്പ് പറയിപ്പിക്കാം കൊണ്ട് വരണം തെളിവ് ഒറ്റ തന്തക്കു പിറന്ന വനാണെങ്കി ൽ കൊണ്ടുവാ

  • @Dream_chaser23
    @Dream_chaser23 Жыл бұрын

    Masha allah🌹

  • @ashrafkt8874
    @ashrafkt8874 Жыл бұрын

    ഇത്. ഇറക്കിയത് കൊണ്ട് സുലൈമാൻ ഉസ്താദിന്റെ പ്രസംഗം കൂടുതൽ. വൈറൽ ആയി..നന്ദി.

  • @mansoormuhammed5974
    @mansoormuhammed5974 Жыл бұрын

    Masha allah

  • @usmanlatheefi6720
    @usmanlatheefi6720 Жыл бұрын

    ماشاء الله

  • @chakieswold1752
    @chakieswold1752 Жыл бұрын

    എല്ലാരും ഒന്ന് like ചെയ്യൂ

  • @user-wr1jn4ut1g
    @user-wr1jn4ut1g Жыл бұрын

    അസ്സലാമുഅലൈക്കും മുശ്രികീങ്ങളുടെ വാദമാണിത് എന്ന് സുലൈമാൻ ഉസ്താദ് പറഞ്ഞത് ദിക്റ് ചൊല്ലുന്നതിനെപറ്റിയല്ല മറിച്ച്‌ : ഇത് ഞങ്ങളുടെ മുൻഗാമികൾ കാണിച്ചുതന്നതാണ് ഉദാ : ( 100 വർഷമായി ഈ പള്ളിയിൽ നടക്കുന്നതാണ് ഈ അമൽ ) എന്നതിനെ പറ്റിയാണ് അങ്ങനെ പറയൽ ( മുൻഗാമികൾ കാണിച്ചുതന്നതാണ് എന്ന് പറയൽ ) മുശ്രികീങ്ങളുടെ വാദമാണ് ﴿ قَالُوا بَلْ وَجَدْنَا آبَاءَنَا كَذَٰلِكَ يَفْعَلُونَ﴾ 
[ سورة الشعراء: 74]

  • @oachirashafi

    @oachirashafi

    Жыл бұрын

    കേട്ടാൽ തോന്നും സഹാബാക്കൾ നിസ്ക്കാരം ശേഷം പത്ത് ദിക്കറ് ലാഇലാഹ ഇല്ലല്ലാഹു എന്ന് ചൊല്ലിയപ്പോൾ അല്ലാഹുവിന്റെ റസൂൽ സ തങ്ങൾ അതിനെ എതിർത്തു, അപ്പോൾ സഹാബക്കൾ പറഞ്ഞതാണ് മേൽ കൗസരി മുഫ്തിനും, അയാളെ തഖ്ലീദ് ചെയ്യുന്ന താങ്കളും ഓതിയ ഈ ആയത്തെന്ന്,😀

  • @bilalkochi9277
    @bilalkochi9277 Жыл бұрын

    അദ്ദേഹം വായിച്ച ഹദീസ് പൂർണമായി വായിച്ചിട്ടില്ലല്ലോ,,,, നബി സല്ലല്ലാഹു അലിവസല്ലമ എതിർക്കാതിരുന്നത് എന്നുപറഞ്ഞ് ആദർശം മാറ്റിപ്പറയുകയാണ് അദ്ദേഹം ചെയ്തത്,,, ഒരു ഹദീസ് വായിക്കുമ്പോൾ അത് പൂർണ്ണമായിട്ടും വായിക്കാൻ അറിയണ്ടേ,,, കാന്തപുരം പരിശുദ്ധ ഖുർആനിലെ ആയത്ത് ദുർവ്യാഖ്യാനിച്ചത് പോലെ,,, നിങ്ങളുടെ മുത്തുക്കോയ ഹദീസിനെ ദുർവ്യാഖ്യാനിച്ചു,,,, എന്തായാലും സാധാരണക്കാരായ ജനങ്ങൾ പഠിക്കുന്നുണ്ട് നിങ്ങളുടെ അറിവുകൾ എത്രത്തോളം ഉണ്ട് എന്ന്

  • @SameerSameer-il6vf

    @SameerSameer-il6vf

    Жыл бұрын

    എവിടെയാണ് കാന്തപുരം ഉസ്താദ് ആയത് ദുർ വ്യാക്യാനിച്ചത് പറയൂ! സുലൈമാൻ നുണ പറഞ്ഞതാണ് ഹദീസ് മുഴുവൻ വായിക്കാതെ തന്നെ സുലൈമാൻ നുണ പറഞ്ഞു വായിച്ചാലും അതന്നെ പറയുകയുള്ളു!! ഹദീസിന്റെ ബാക്കി ഇങ്ങനെയാണ് ബാധറിന് ശേഷം നടന്ന സംഭവമാണ് ഇത്‌ മുത്ത് നബി (s) വരുമ്പോൾ അവർ ബധറിലെ സ്വാഹാബികളെ പുകഴ്ത്തുകയായിരുന്നു മുത്ത് nabi(s) വന്നപ്പോൾ മുത്ത് നബി (s) പുകഴ്ത്തി പ്പാടി അപ്പോൾ നബി (s) പറഞ്ഞു എന്നെ നിങ്ങൾ എപ്പോഴും പുകഴ്ത്തുന്നതല്ലേ അത് കൊണ്ടു മുമ്പ് നിങ്ങൾ പാടിയ ബാദ്രീങ്ങളെ കുറിച്ച് പാടിക്കോളൂ എന്ന് പറയുകയായിരുന്നു അത് മുത്ത് നബി (s) വിനയമാണ്! അതിനെ യാണ് സുലൈമാൻ എന്ന കുരുട്ട് ബുദ്ധിക്കാരൻ വികലമാക്കിയത് അത് നിങ്ങളുടെ പള്ളിയിൽ പോയി പറഞ്ഞാൽ മതി മുസ്ലിം ങ്ങൾ ക്കിടയിൽ വേണ്ട അങ്ങനെ വന്നാൽ അതിനെ ഭസ്മമാക്കാൻ നിഷ്പ്രയാസം കഴിയുന്ന പണ്ഡിതൻ മാർ ജീവിച്ചിരിക്കുന്നുണ്ട്!!

  • @nawassideeq9479

    @nawassideeq9479

    Жыл бұрын

    Mudiyitta vellathil podiyittu kashundakkunna alkar, kabar pattathil pidichu paisa undakunnavar. Ellam maidhanathu Ariyam,

  • @Fathi726

    @Fathi726

    Жыл бұрын

    @@SameerSameer-il6vf ഇന്ന് അത്തം ഇട്ടോ ഉണ്ണി കുട്ടാ

  • @bilalkochi9277

    @bilalkochi9277

    Жыл бұрын

    @@SameerSameer-il6vf സൂറത്ത് സുഹ്റഫ് 45 മത്തെ വചനം,,, അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ തെളിവുണ്ടോ എന്ന് കോട്ടപ്പുറം സംവാദത്തിൽ ചോദിച്ചപ്പോൾ കാന്തപുരം ഓതിയ ആയത്ത്43:45 ആണ് ലോകത്ത് ഒരു പണ്ഡിതനും പറയാത്ത അർത്ഥം,,,

  • @ishaquehaji6539

    @ishaquehaji6539

    Жыл бұрын

    Bilal from where you got this

  • @business123sale3
    @business123sale3 Жыл бұрын

    സഖാഫീ ആന മുക്കുന്നത് കണ്ട് മുയൽ മുക്കരുത് എന്നു കേട്ടിട്ടില്ലേ മുഫ്തി സുലൈമാൻ മൗലവി പ്രഗത്ഭനായ പണ്ഡിതനാണ് , വെറുതെ നാണം കെടാൻ നിൽക്കണ്ട , വല്ല മദ്രസ്സയിലും കുട്ടികളെ ദീനിയാത്ത് പഠിപ്പിക്കാൻ പറ്റുമോ നോക്കിൻ അതാ നല്ലത്

  • @sikkandersharafi8450

    @sikkandersharafi8450

    Жыл бұрын

    പ്രാഗൽഭ്യം അറിവ് മുക്കുന്നതിൽ ആകും. സുലൈമാൻ മൗലവിക്ക് നല്ല ബുദ്ധി ലഭിക്കട്ടെ...

  • @sajeenasajeena3387
    @sajeenasajeena3387 Жыл бұрын

    അദ്ദേഹം പറയുന്നത് സലാം വീട്ടിയതിന്റെ ഉടനെ പറയുന്ന karyama

  • @Yas_talks

    @Yas_talks

    Жыл бұрын

    അതെ ശരിയാണ് പിന്നെ ഈ saqafi എന്താ പറയുന്നത്?? 🤔🤔

  • @rbworld4245

    @rbworld4245

    Жыл бұрын

    6:42 മുതൽ 8:22 വരെയുള്ള ഹദീസ് ശ്രധിചിട്ടാണോ പറഞ്ഞത്.നിസ്കാരം കഴിഞ്ഞിട്ട്ളള കാര്യം ആണ് പറയുന്നത് കൗസരിക്ക് മറുപടി... എവിടെ തെളിവ് എന്ന് ചോദിക്കുന്നവർക്കുല്ല മറുപടി....

  • @saadumar7046
    @saadumar7046 Жыл бұрын

    ഒച്ചയെടുത്ത് കളവു പറഞ്ഞാലൊന്നു० സത്യമാകുകയില്ല.

  • @fathimabeevee7593

    @fathimabeevee7593

    Жыл бұрын

    തന്നെ അറിഞ്ഞില്ല ഉസ്താദ് പറഞ്ഞത് കേട്ടു കിളിപോയി അല്ലെ ഉസ്താദ് പൊളിച്ചു ❤❤

  • @mahmoodrv8268
    @mahmoodrv8268 Жыл бұрын

    الحمد لله

  • @muzammilmuzammil3036
    @muzammilmuzammil30364 ай бұрын

    ഉസ്താദ് ഇതുവരെ സംവാദങ്ങൾ ഒന്നും കേട്ടിട്ടില്ല എന്ന് തോനുന്നു 😅😅 മുഴുവൻ കേട്ടിട്ട് ഉത്തരം പറ 😅

  • @abdulazeezpc6358
    @abdulazeezpc6358 Жыл бұрын

    Mashallah

  • @nishadbasheerksa
    @nishadbasheerksa Жыл бұрын

    നിങ്ങൾ ഇതുപോലെ ഓരോ വീഡിയോ ചെയ്യുമ്പോഴാണ് കുബൂരി മതത്തിൽ നിന്ന് ഹിദായത് കിട്ടി സലഫിസത്തിലേക് ആളുകൾ കൂട്ടം കൂട്ടമായി വരുന്നത് . തുടരുക

  • @mujeebmuhammedbabu1529
    @mujeebmuhammedbabu1529 Жыл бұрын

    👍

  • @thambinamakkimedia9808
    @thambinamakkimedia9808 Жыл бұрын

    ಒಳ್ಳೆಯ ವಿವರಣೆ super

  • @razakchathapady3646
    @razakchathapady3646 Жыл бұрын

    സൂപ്പർ 👌👌👌👍👍👍🌹🌹🌹🤲🤲

  • @ayoob3136
    @ayoob3136 Жыл бұрын

    💐💐💐

  • @_abdul_hakkeem_pvr_138
    @_abdul_hakkeem_pvr_138 Жыл бұрын

    استاذ حسين سكافي بيما بضّ..... 💞💞✨️💥

  • @shauqanimuhammad7865

    @shauqanimuhammad7865

    Жыл бұрын

    سقافي 🤭 . 🤮🤮🤮

  • @muhammadarshad5645
    @muhammadarshad5645 Жыл бұрын

    👍👍👍

  • @subairsubi1335
    @subairsubi1335 Жыл бұрын

    👍👍👍🌹🌹🌹👌👌👌🤝ആമീൻ 🤔😔

  • @abdulmajeed1126
    @abdulmajeed1126 Жыл бұрын

    Assalamu Alaikum Rahmatullahi Barakatuh Ustad super Ismail Mujahid Kullu manafik

  • @mizhabbaqavi2402
    @mizhabbaqavi2402 Жыл бұрын

    സുലൈമാൻ മൗലവിയുടെ പ്രസംഗത്തിൽ لاإلاه إلا اللهനെ പരാമർശിക്കുന്നത് കാണുന്നില്ല ഒരു ദിക്റ് കൊണ്ടുദ്ദേഷം മറ്റൊന്നാകാമല്ലൊ.ആ ആയത്തിൽ ഉദ്ദേശിക്കുന്നത് ആ പറയപ്പെട്ട വരില്ലെ?

  • @cmmedia1809
    @cmmedia1809 Жыл бұрын

    Maashaa allaah പൊളിച്ചടുക്കി ഉസ്താദ്.

  • @Mansujasu
    @Mansujasu Жыл бұрын

    Mashallah ധീരതയുടെ സ്വരം ദീനിന്റെ മികവാർന്ന തേജസ്സ്...പ്രിയ ഗുരു ഹുസൈൻ saqafi ഉസ്താദ് 🥰🥰😍😍❤️❤️ rabb ദീനിന്റെ വഴിയിൽ വെളിച്ചം പകരാൻ തൗഫീഖ് നൽകട്ടെ 🤲🏻 ഈ ശബ്ദം ഇനിയും ഉയരട്ടെ..🤲🏻

  • @muhammedrafikhan3257

    @muhammedrafikhan3257

    Жыл бұрын

    കുന്തം

  • @Muhammadyaseen-nq7ue

    @Muhammadyaseen-nq7ue

    Жыл бұрын

    😂😂

  • @adil6390

    @adil6390

    Жыл бұрын

    kzread.info/dash/bejne/pap3qbqhk6qqfNo.html

  • @business123sale3

    @business123sale3

    Жыл бұрын

    വിറളി പിടിച്ച മൊല്ലയുടെ സ്വരം , മഫ്തി സുലൈമാൻ മൗലവി പ്രഗത്ഭനായ പണ്ടിതനാണ് , അദ്ദേഹം പ്രമാണങ്ങളുടെ തെളിവോട് കൂടിയാണ് സംസാരിക്കുന്നത്

  • @al_hidaya1699
    @al_hidaya1699 Жыл бұрын

    ഏ ചെക്കാപ്പി കാള പെറ്റു എന്ന് പറയുമ്പോ കയറെടുക്കല്ലേ സുലൈമാൻ മൗലവി പറഞ്ഞിരിക്കുന്നത് ലാഇലാഹ ഇല്ലല്ലാഹ് എന്ന വിഷയത്തെക്കുറിച്ച് അല്ല പൊതുവേ നിങ്ങൾ നിസ്കാരത്തിന് ശേഷം ദുആക്ക് ശേഷവും ഓരോ സ്ഥലത്തും ഓരോ രീതിയിലുള്ള സലാത്തും ദിക്റും ഉണ്ടല്ലോ അത് ബിദ്അത്താണ് പറഞ്ഞത്

  • @tskpknkr357

    @tskpknkr357

    Жыл бұрын

    കൗസരി പറഞ്ഞ ഹദീസ് തന്നെ ഉസ്താദ് വിശദീകരിച്ചത് കേട്ടില്ലേ ❓️ ആദ്യം യഥാർത്ഥ ഇൽമ് പഠിക്കണം എന്ന ബോധത്തോടെ സംയമന മനസ്സോടെ വീഡിയോ ഫുൾ കാണുക, അതിനുള്ള മനസ്സെങ്കിലും കാണിക്കുക, വിവരമില്ലാത്ത തബ്ലീഗ് ജമ,മുജാഹിദുകളെ പിന്നാലെ പോയാൽ ആഖിറം നഷ്ടപ്പെടും ഒരു സംശയവും വേണ്ട.

  • @al_hidaya1699

    @al_hidaya1699

    Жыл бұрын

    @@tskpknkr357 അത് കാണാൻ തുടങ്ങി ഇപ്പൊ ൽ ആരും സീഎമമിനെ ്് കുരിച്പറയുനനത് കേൾക്കാനില്ല

  • @irshads8915
    @irshads8915 Жыл бұрын

    Penkuttikal shirk cheythu ennu nebi parayathe mumbpadiyathu padoo ennu nebi paranjathenth?

  • @Abdussamad-ew6uf
    @Abdussamad-ew6uf Жыл бұрын

    തിർമുദി യുടെ എന്ന് പറഞ്ഞ ഹദീസിൽ എവിടെ ആണ് ഉറക്കെ പറയണം എന്ന് പറയുന്നത്? ഉറക്കെ പറയാൻ പറഞ്ഞ വാക്ക് ഏതാണ് എന്ന് പറഞ്ഞു തരണം?

  • @muhammedtahir9559

    @muhammedtahir9559

    Жыл бұрын

    മുട്ടക്കോഴിതങ്ങളുടെ ആളിന് അതു വല്ലതും അറിയുമോ

  • @hussainkundilhussainkundil9733

    @hussainkundilhussainkundil9733

    Жыл бұрын

    @@muhammedtahir9559 വല്ലാത്ത ജാതീ ദഹവത്ത് മുസിരിക്ക് കുറാഫാത്ത് അരോ പണത്തിപണത്തിന് പിന്നാലെ അദേഹത്തിന്റെ പേരിനെ ഇരട്ട പേരായി കളിയാക്കുക വെല്ലാ ദീനുണ്ടാക്കല്

  • @bsa8842
    @bsa8842 Жыл бұрын

    KITABUKAL TAHQEQAYIOODIPADIKKANAM AARAYALUM ANDANEKAUSARI NINGALUDE.USTAD.AARAN

  • @basheerbasheer2007
    @basheerbasheer2007 Жыл бұрын

    🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹

  • @omermuqthar1731
    @omermuqthar1731 Жыл бұрын

    നിലവാരമില്ലാത്ത ദുർവ്യാഖ്യാനങ്ങൾ

  • @MuhammedsaeedekEk

    @MuhammedsaeedekEk

    3 ай бұрын

    വെറും ഡയലോഗ് വഹാബി

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Жыл бұрын

    എല്ലാവരും സബ് സ്ക്രൈബ് ചെയ്ത് പിന്നീട് യൂറ്റൂബിലൂടെ വരുന്ന ഹറാമായ പരസ്യങ്ങളിലൂടെ കിട്ടുന്ന ക്യാഷ് ഒഴിവാക്കാൻ വേണ്ടി പരസ്യം വരാത്ത നിലക്ക് ചാനൽ സെറ്റ് ചെയ്ത് ഹറാമായ ധനം വേണ്ട എന്ന് വെക്കാൻ ഇയാൾ റെഡിയാകുമോ ? അതിനുളള സൗകര്യവുമുണ്ടല്ലോ?

  • @rayisuluworld3803
    @rayisuluworld3803 Жыл бұрын

    Pollichu 🤲🏻allaah eathenkillum tharathillulla sharukalle thottu kakau usthadiney rahmaney... 🤲🏻(eru lokha vijayathinnum dua cheyane usthadey 🤲🏻)

  • @shihabshihabmelmuri9615
    @shihabshihabmelmuri9615 Жыл бұрын

    എവിടെ യാണ് കൗസരി പറഞ്ഞതിൽ പ്രശ്നം minit ഒന്ന് മെൻഷൻ ചെയ്യോ പ്ലീസ്

  • @yatrikan6036
    @yatrikan6036 Жыл бұрын

    സത്യം പറഞ്ഞാൽ തബ്'ലീഗ് കാര് ഇത്രയും കള്ളന്മാരും പിഴച്ചവരുമാണെന്ന് ഇപ്പഴാ ബോദ്ധ്യായത്. ഇനിയും തബ്'ലീഗിലെ പിഴച്ച വാദങ്ങൾ വിശ്വാസികൾക്ക് പറഞ്ഞു തരണമെന്ന് ബഹുമാനത്തോടെ ഉസ്താദിനോട് അഭ്യർത്ഥിക്കുന്നു. Inshallah

  • @moosankutty9091
    @moosankutty9091 Жыл бұрын

    ഇല്യാസ് ഉറക്കം കൊടുത്തിട്ടുണ്ട് നമ്മളെല്ലാം ദുആ ചെയ്യും. ഉറക്കം കിട്ടാൻ

  • @abdulazeezazeez5881
    @abdulazeezazeez5881 Жыл бұрын

    ഞങ്ങൾക് രോമകച്ചവടം ഇല്ല സിയാക്കളെ

  • @bilalislamicmedia7886
    @bilalislamicmedia7886 Жыл бұрын

    മാഷാ അല്ലാഹ്... നല്ല വിവരണം... പഠനോർഹം....

  • @fareedmlvi8821
    @fareedmlvi8821 Жыл бұрын

    നിങ്ങൾ പറയുന്ന കാര്യംവേറെ അദ്ദേഹം പറയുന്ന വേറെ

  • @fareedmlvi8821

    @fareedmlvi8821

    Жыл бұрын

    ആദ്യത്തെ ക്ലിപ്പിൽ

  • @AbdulSalam-qg5kb

    @AbdulSalam-qg5kb

    Жыл бұрын

    സുലൈമാൻ ഉസ്താദ് എന്താണ് പറഞ്ഞത് എന്ന് പോലും ഈ സഖാഫിക്ക് മനസ്സിൽ ആയിട്ടില്ല...നമസ്‌കാര ശേഷം ഉറക്കെ പത്ത് ദിക്ർ ചെല്ലുന്നതിനെ കുറിച്ചത് സുലൈമാൻ ഉസ്താദ് പറഞ്ഞത്

  • @shibilimidia6661

    @shibilimidia6661

    Жыл бұрын

    @@AbdulSalam-qg5kb നിസ്കാര ശേഷം പത്ത് പ്രാവശ്യം ഉറക്കെ കലിമത് തൗഹീദ് ചെല്ലുക എന്നുള്ളത് ജൂതന്മാരുടെ പണിയാണ് എന്ന് 😁😁😂😂

  • @AbdulSalam-qg5kb

    @AbdulSalam-qg5kb

    Жыл бұрын

    @@shibilimidia6661 എന്നാണോ പറഞ്ഞത്?

  • @adil6390

    @adil6390

    Жыл бұрын

    kzread.info/dash/bejne/pap3qbqhk6qqfNo.html

  • @rubeena689
    @rubeena689 Жыл бұрын

    തെളിവ് സഹിദമുള്ള നല്ല മറുപടി തബ്ലീഗ്കാരുടെ തനി സ്വഭാവം പുറത്ത് സമസ്ത ആലിമീങ്ങൾ ഇവരെ കുറിച് പറഞ്ഞത് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു 👍👍👍👌👌👌

  • @adil6390

    @adil6390

    Жыл бұрын

    kzread.info/dash/bejne/pap3qbqhk6qqfNo.html

  • @shijaskm5731

    @shijaskm5731

    Жыл бұрын

    kzread.info/dash/bejne/dpuVr6aogJvJXZs.html

  • @kunhayammuabdulla8163

    @kunhayammuabdulla8163

    Жыл бұрын

    ഈ സഖാഫി അർതഥം വെക്കുന്നത് പലതും തെറ്റും അയാൾക്ക് യോജിക്കുന്ന തരത്തിലുമാണ് ഇടയിൽ പിടിച്ച് തലയും വാലും വായിക്കാതെ കളവ്. ന്നടത്തുന്നു

  • @Fathi726

    @Fathi726

    Жыл бұрын

    മുഹമ്മദ്‌ അലിയുടെ ഓണം ആഘോഷത്തിന് അത്തം ഇട്ടോ ഖുറാഫി 😡😡😡

  • @shihabshihabmelmuri9615
    @shihabshihabmelmuri9615 Жыл бұрын

    കൗസരി ഉസ്താദിന്റെ പ്രസംഗം മുഴുവൻ കേട്ടാൽ തീരാവുന്നതേ ഉള്ളൂ

  • @hameedkatoor7469
    @hameedkatoor7469 Жыл бұрын

    Sulaiman Moulavi zindabad

  • @nasarmoloor526
    @nasarmoloor526 Жыл бұрын

    👍👍👍❤️❤️❤️👍👍👍

  • @zamannisamudeen5660
    @zamannisamudeen5660 Жыл бұрын

    Chimichi yantta usthadu♥️💋

  • @abdulvahab9213
    @abdulvahab9213 Жыл бұрын

    ബഹു സഖാഫി സുലൈമാൻ കൗസരി പറഞ്ഞ കാരൃം എല്ലാം ഖുർആനും സഹീഹായ ഹദീസും നിവേദനം ചെയ്ത പ്രകാരം മാത്രം സഖാഫി കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന പോലെ പാവം ഉമ്മത്തിനെ തെറ്റിദ്ധരിപ്പിച്ച് വഴിപിഴപ്പിക്കാൻ ശ്രമം നടത്തുന്നു. കൗസരിയുടേയും സഖാഫിയുടേയും വീഡിയോ കണ്ട മുഴുവൻ ആൾക്കാർകും മനസ്സിലാകും.കാണാത്തവർ കൗസരിയുടെ മുഴുവൻ വീഡിയോയും കാണുക.ജിഫ്രീ തങ്ങൾക്ക് പോലും അദ്ദേഹം പറഞ്ഞത് തെറ്റാണ് എന്ന് മനസ്സിലായി.സഖാഫി ഇനി ആർക്കും മറുപടി പറയാൻ തുനിയേൻട താൻകൾ കിത്താബ് പഠിപ്പിച്ചത് അല്ലാതെ വിവേകം ഇല്ല. കാന്തപുരം അബൂബക്കർ മുസ്ലിയാർ പോലും ദിക്റുകൾ ദുആയും പള്ളിയിൽ ഉറക്കെ ചൊല്ലി ജനങ്ങളുടെ നമസ്കാരത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. ദയവു ചെയ്തു ബിദ്അത്ത് പ്രചരിപ്പിക്കാൻ ശ്രമിക്കരുത് .തൗബ ചെയ്തു മടങ്ങുക .

  • @khanshamsheer507

    @khanshamsheer507

    Жыл бұрын

    നിങ്ങൾ ആദ്യം ഇമ്മാമീങ്ങളെ അംഗീകരിക്ക്.. എന്നാലേ ഈ പറഞ്ഞ കാര്യം നിങ്ങൾ പണ്ഡിതരാണ് എന്ന് വിശ്വസിക്കുന്ന ആളുകൾക്കും നിങ്ങൾക്കും തിരിയൂ..

  • @AbdulSalam-tg6hh

    @AbdulSalam-tg6hh

    Жыл бұрын

    ​@@khanshamsheer507 ഒന്ന് പോടാ @₹&₹@@@@

  • @rafeekrafee3256
    @rafeekrafee3256 Жыл бұрын

    മക്കയിലും മദീനയിലും പോലും ഇല്ലാത്ത കാര്യം കുബുരികൾക് യെന്തറിയാം

  • @anwarpalachira
    @anwarpalachira Жыл бұрын

    നാട്ടിൽ സിഎം മടവൂരിന്റെ പേരിൽ ധാരാളം നുണ കഥകൾ പ്രചരിപ്പിക്കുന്നുണ്ട് ഇസ്ലാമിക വിശ്വാസത്തിന് ഘടക വിരുദ്ധമായ ആ വിശ്വാസം പിൻപറ്റിയാൽ നരകം കലാകാലം ഉറപ്പാകുന്ന ആ വിശവാസത്തിനു എതിരിൽ ഒരു വിഡിയോയും ഇതുവരെ കണ്ടില്ലല്ലോ ഉസ്താദേ?

  • @hAshim-Kannur
    @hAshim-Kannur Жыл бұрын

    Good topic

  • @abdurahimparapurath8768
    @abdurahimparapurath8768 Жыл бұрын

    എവിടെയാണ് ഉച്ചത്തിൽ ചെല്ലാൻ പറയുന്നത്.

  • @bvsmedia9198
    @bvsmedia9198 Жыл бұрын

    മാശാ അല്ലാഹ് ഹുസൈനുസ്താദ്

  • @AshrafAli-nt2nt
    @AshrafAli-nt2nt Жыл бұрын

    Usthad powlich❤❤

  • @shijaskm5731
    @shijaskm5731 Жыл бұрын

    സുലൈമാൻ ഉസ്താദിൻറെ ശരിക്കുമുള്ള വോയിസ് കേൾക്കാത്തവർ 44 മുതൽ 55 വരെയുള്ള മിനിറ്റുകൾ കേട്ടു കഴിഞ്ഞാൽ ഉസ്താദിന് എന്താണ് മനസ്സിലായെന്ന് നമുക്ക് മനസ്സിലാകുന്നതാണ്

  • @shijaskm5731

    @shijaskm5731

    Жыл бұрын

    kzread.info/dash/bejne/dpuVr6aogJvJXZs.html

  • @shijaskm5731

    @shijaskm5731

    Жыл бұрын

    താഴെയുള്ള ലിങ്കിൽ ചെക്ക് ചെയ്തു നോക്കുക

  • @AbdulRazak-ov9zz

    @AbdulRazak-ov9zz

    Жыл бұрын

    ​@@shijaskm5731 000pp0p00000000p000p00000pppp0pqppqq00000000p0p0p000

  • @jameelajemi3495

    @jameelajemi3495

    Жыл бұрын

    kzread.info/dash/bejne/noSazcifh9eoqrg.html

  • @muhammedfaris6171

    @muhammedfaris6171

    Жыл бұрын

    @@shijaskm5731 link Evide?

  • @hassainarck760
    @hassainarck760 Жыл бұрын

    قال العلم نورالله حقا ونورالله لايعطى لعاص....

  • @arasheedrasheed1675
    @arasheedrasheed1675 Жыл бұрын

    ആദ്യം തന്നെ തോറ്റ് തുന്നം പാടി സഖാഫി വിവരക്കേടിന്റെ മാലപ്പടക്കം ഹുസൈൻ സഖാഫി

  • @abdulmuthalib7583
    @abdulmuthalib7583 Жыл бұрын

    അള്ളാഹു വി ൽ നിന്ന് ആർക്കും ഒരു വിവരവും റസൂൽ ലിനു ശേഷം ഇല്ല

  • @rayyanet5022

    @rayyanet5022

    Жыл бұрын

    എന്തിനാടോ അല്ലാഹുവിനെ ചെറുതാക്കുന്നത്... അള്ളാഹു തന്നോട് പറഞ്ഞോ ഒരാൾക്കും ഒന്നും അറിയിക്കൂല എന്ന്...

  • @naseefhasani3763
    @naseefhasani3763 Жыл бұрын

    How... വളരെ ദയനീയം... പാവം... ഒരുപാട് അറിവ് തനിക്കുണ്ടെന്നുള്ള ഒരു വിവരക്കേടല്ലാതെ വേറെ കുറവൊന്നും ബഹുമാന്യനായ സഖാഫി ഉസ്താദിൽ കാണുന്നില്ല... ☹️☹️

  • @abthurahiman2072
    @abthurahiman2072 Жыл бұрын

    Ea jabar mash ..maŕlthraman sathyam .

  • @al_hidaya1699
    @al_hidaya1699 Жыл бұрын

    താങ്കളെക്കാൾ അല്ലാഹുവിനെ പേടിയുള്ളവ്യക്തിയാണ് സുലൈമാൻ മൗലവി ഞങ്ങൾക്കറിയാം

  • @bilalislamicmedia7886

    @bilalislamicmedia7886

    Жыл бұрын

    അല്ലാഹുവിനെ പേടിച്ചിട്ട് കാര്യമുണ്ടോ..??? വിവരക്കേട് വിളിച്ച് പറഞ്ഞിട്ട്..???

  • @muhammedtahir9559

    @muhammedtahir9559

    Жыл бұрын

    സഫാഹത് പറയുന്നത് സഫ്ഫാഹി തന്നെയാണ്

  • @bilalislamicmedia7886

    @bilalislamicmedia7886

    Жыл бұрын

    @@muhammedtahir9559 സുലൈമാൻ തന്നെയാണ് പൊട്ടത്തരം പറഞ്ഞത്.... സഖാഫി പൊളിച്ചടക്കി കയ്യിൽ കൊടുത്തു..

  • @muhammedarifnv239

    @muhammedarifnv239

    Жыл бұрын

    @@muhammedtahir9559 സഖാഫി പറഞ്ഞ ഒരു സ്വഭാവ നിനക്ക് മനസ്സിലായത് നീ ഒന്ന് പറ

  • @subairmohd1663

    @subairmohd1663

    Жыл бұрын

    ഇബ്‌ലീസ് ഒരു പാട് പഠിച്ചിട്ടുണ്ട് പക്ഷെ അഹങ്കാരം അവനെ വഴിപിഴപ്പിച്ചു പുത്തൻ പ്രസ്ഥാനം എല്ലാം ഇബ്‌ലീസ് മുള്ളി ഉണ്ടായവരാണ്

  • @behappy9365
    @behappy9365 Жыл бұрын

    സുലൈമാൻ usthad പറഞ്ഞത് മാത്രമാണ് ശെരി. മുഴുവൻ കേട്ടു നോക്കു.

  • @al-miskumedia1808
    @al-miskumedia1808 Жыл бұрын

    പൊളിച്ചു 💪🏻💪🏻💪🏻💪🏻💪🏻എന്റെ ഉസ്താദ് 👍🏻👍🏻👍🏻

  • @akhil3160

    @akhil3160

    Жыл бұрын

    ഒസ്താദ് തൊലിച്ചു

  • @adil6390

    @adil6390

    Жыл бұрын

    kzread.info/dash/bejne/pap3qbqhk6qqfNo.html

  • @shanavaskhan9336

    @shanavaskhan9336

    Жыл бұрын

    പൊളിച്ചു സുന്നിസം എന്ന കപടതയെ.തെറ്റിദ്ധരിപ്പിക്കല്ലേ ഇയാൾ ചെയ്യുന്നത്

  • @khanjavahar1062

    @khanjavahar1062

    Жыл бұрын

    @@akhil3160 ഓട്ര 😅

  • @user-nq2ye2vs3h
    @user-nq2ye2vs3h Жыл бұрын

    ما شاء الله 👍🏻👌🌹🌹🌹🌹

  • @abunaeem313abdurahman5

    @abunaeem313abdurahman5

    8 ай бұрын

    بارك الله ياثقافي

  • @Shaji-cl1gr
    @Shaji-cl1gr Жыл бұрын

    മണ്ടൻമാരായ അണികൾ ഒന്ന് മാത്രം കേൾക്കും . പുളികതരാകും... പഠിതാക്കൾ രണ്ടും കേൾക്കും .........

  • @subairmuhamedkunju7087
    @subairmuhamedkunju7087 Жыл бұрын

    തമ്മിൽ തല്ലികൾ, സമുദായത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തും.

  • @rlmerelme8940
    @rlmerelme8940 Жыл бұрын

    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aminashamsudeen8784
    @aminashamsudeen8784 Жыл бұрын

    സുലൈമാൻ ഉസ്താദ് പറഞ്ഞത് ഒന്ന് ഇദ്ദേഹം മറുപടി പറയുന്നത് മറ്റൊന്ന്. നമസ്കാരശേഷം ഉറക്കെ 10 ദിക്ർ ചൊല്ലുന്നതിന്റെ തെളിവ് ചോദിക്കുമ്പോൾ സാധാരണ കിട്ടുന്ന മറുപടി നമ്മുടെ മുൻഗാമികൾ ചെയ്തിട്ടുണ്ട് എന്നാണ്. അതിനെയാണ് സുലൈമാൻ ഉസ്താദ് ജൂത നസ്രാണികൾ ചെയ്യുന്ന കാര്യം എന്ന് പറഞ്ഞത് അല്ലാതെ നമസ്കാരശേഷം ലാഇലാഹ ഇല്ലല്ലാഹ് എന്ന ദിക്ർ ചൊല്ലുന്നതിനെ അല്ല നമസ്കാരശേഷം ലാഇലാഹ ഇല്ലല്ലാഹ് എന്ന ദിക്ർ ചൊല്ലൽ സുന്നത്താണ് എന്നുള്ള കാര്യം എല്ലാവർക്കും അറിയാം സുലൈമാൻ ഉസ്താദ് ബിദ്അത്ത് എന്ന് പറഞ്ഞത് ഉറക്കെ പത്ത് ദിക്കർ ചെല്ലുന്നതിനെപ്പറ്റിയാണ് .ഇദ്ദേഹം അതിലെ ഉറക്കെ മാറ്റിയിട്ട് സുലൈമാൻ ഉസ്താദ് പറഞ്ഞത് ദിക്ർ ചൊല്ലുന്നത് ബിദ്അത്ത് എന്നാക്കി. പക്ഷേ സുലൈമാൻ ഉസ്താദിന്അങ്ങനെ ഒരു വാദമില്ല. യഥാർത്ഥത്തിൽ ഒരു പണ്ഡിതന്റെ വാക്കിനെ വളച്ചൊടിച്ച് ഉമ്മത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി ചെയ്യുന്നത് ഇദ്ദേഹമാണ്.

  • @rashidrashi4491

    @rashidrashi4491

    Жыл бұрын

    Caractanu budi lesham buddi undenkil manasilakum

  • @user-hb4su5qh2c

    @user-hb4su5qh2c

    Жыл бұрын

    എന്തേലുo കേട്ടാൽ വാലും പൊക്കി കുറെ എണ്ണം ചാടി മറുപടി പറയും. ഇവർക്ക് മറുപണികളൊന്നുമില്ലേ . കൂടുതലും Ap ഡിഗ്രി എട്ത്തവർ മാത്രം. ഇവർക്ക് മാത്രമേ പൊട്ടത്തരം പറയാനും ചെയ്യാനും സാധിക്കു.

  • @noufalkadaba2302
    @noufalkadaba2302 Жыл бұрын

    Super maruwadi usthad 💯

  • @mansoormuhammed5974
    @mansoormuhammed5974 Жыл бұрын

    Ithokke kandittum thiricharivu illathavar undallo ennalojikkombozha

  • @isuismail3956
    @isuismail3956 Жыл бұрын

    ഏത് തങ്ങൾ ആയിട്ടെന്താ വിവരം വേണ്ടേ

  • @creative_home_school

    @creative_home_school

    Жыл бұрын

    Soooooooper

  • @Mansujasu

    @Mansujasu

    Жыл бұрын

    കുറച്ചു വിവരം ഉണ്ടേൽ പാർസൽ വിടോ...നേരിട്ട് വരാൻ പ്രയാസം ആയത് കൊണ്ട...വേഗം വേണട്ടോ..😁😁😁

  • @rightpathofislam1231

    @rightpathofislam1231

    Жыл бұрын

    സയ്യിദ് അതൊരു ആലങ്കരികം അല്ല റസൂലുല്ലാന്റെ ചോരയാ നാളെ ശഫാഅത്ത് നാളിൽ അവിടെ വെച്ച് റസൂൽ തിരിച്ചടിക്കും താങ്ങാൻ പറ്റൂല ചങ്ങായി

  • @al-miskumedia1808
    @al-miskumedia1808 Жыл бұрын

    1️⃣K

  • @faizykmr5016
    @faizykmr5016 Жыл бұрын

    വിടുവായിത്തരം പറയാതെ പ്ലീസ്

  • @Mansujasu

    @Mansujasu

    Жыл бұрын

    വിടാതെ വായിത്തരം പറയാൻ പറ്റൂമോ..🤣

  • @Mansujasu

    @Mansujasu

    Жыл бұрын

    @@AbdulSalam-tg6hh നല്ല സംസ്കാരം

  • @Mansujasu

    @Mansujasu

    Жыл бұрын

    @@AbdulSalam-tg6hh ആ video യിൽ ഉള്ള husain saqafi ഉസ്താദ് ന്റെ ശിഷ്യൻ കൂടി ആണ് njn നിങ്ങൾ എന്ത് അറിഞ്ഞിട്ട ഇത്ര മോശം ആയ comment ഇട്ടത് എന്ന് മനസിലായില്ല 🤷🏻‍♂️

  • @AbdulSalam-tg6hh

    @AbdulSalam-tg6hh

    Жыл бұрын

    @@Mansujasu ഞാൻ അയാൾ കുറ്റപ്പെടുത്തിയ സുലൈമാൻ കൗസരി യുടെ ശിഷ്യൻ ആണ് ഉസ്താദ് ഇനെ പറഞ്ഞാൽ കേട്ട് കൊണ്ട് നിക്കണോ ഇജ്ജ് പറയ് 🤦🏻‍♂️🤝

  • @AbdulSalam-tg6hh

    @AbdulSalam-tg6hh

    Жыл бұрын

    @@Mansujasu നീ mention വെച്ച ആളും ഉസ്താദിന്റെ ശിഷ്യൻ ആണ്

  • @siyadtharayilpadomsiyad8180
    @siyadtharayilpadomsiyad8180 Жыл бұрын

    വിവരക്കേട് നിങ്ങൾക്കാണ് ഉസ്താദ്

  • @sidheeqmaabuabid1733

    @sidheeqmaabuabid1733

    Жыл бұрын

    ആണോ😜

  • @AbdulSalam-tg6hh

    @AbdulSalam-tg6hh

    Жыл бұрын

    അത് തന്നെ 💯💯💯

  • @abdulsaboor7463
    @abdulsaboor7463 Жыл бұрын

    സുലൈമാൻ മൗലവിയോട് നേരിൽ സംസാരിക്കാൻ അത് ലൈവ് ഇടാൻ ധൈര്യം ഉണ്ടോ മൊയിലാരെ

  • @muhammedkm6337

    @muhammedkm6337

    11 ай бұрын

    Saqafide pidikk verakkum 😃

  • @mansoorkhobar5984
    @mansoorkhobar5984 Жыл бұрын

    നല്ല വിവരണം.. വേഷം മാറി വരുന്ന ഓഹാബികളെ തിരിച്ചു അറിയണം

  • @travelnavigator5108
    @travelnavigator5108 Жыл бұрын

    സുലൈമാൻ ഉസ്താദിന്റെ പ്രസംഗം മുഴുവനായി കാണൂ സഖാഫി

  • @shamsudeenbeemapally7925
    @shamsudeenbeemapally7925 Жыл бұрын

    🥰🥰

  • @hukkaspk8184
    @hukkaspk81847 ай бұрын

    മുഴുവൻ പ്രസംഗവും കേൾപ്പിക്കൂ. ശേഷം വിമർശിക്കൂ.

  • @shajahan9951
    @shajahan9951 Жыл бұрын

    ഈ ചക്കാപ്പി ബറേലികളെ കൊണ്ട് തോറ്റു . സുലൈമാനുസ് താതിന്റെ അറിവിന്റെ 100 ൽ ഒരു ശതമാനം പോലുമില്ലാത്ത ചക്കപ്പി മൂപ്പരെ നിർത്തി പൊരിക്കുമെന്ന്😆😆😆🤭 . സുലൈമാൻ ഉസ്താദ് ഈ വീഡിയോ ക്ക് മറുപടി പോലും പറയുമെന്ന് തോന്നുന്നില്ല. അതാണ് അറിവിന്റെ ആഴം. (വിവരദോശികൾ സംസാരിക്കാൻ വന്നാൽ മുഅ്മിനീങ്ങൾ അവരോട് സലാം പറഞ്ഞ് പിന്മാറും.)ഖുർആൻ . ഏതായാലും ഉസ്താദിനെ ജനങൾക്കിടയിൽ പരിചയപ്പെടുത്തിയതിന്ന് ചക്കാപ്പിയോട് നന്ദി പറയുന്നു.😅😅

  • @mohammedgazzali5067

    @mohammedgazzali5067

    Жыл бұрын

    😃😃😃

  • @suhailmhsuhailmh8853
    @suhailmhsuhailmh8853 Жыл бұрын

    ഈ ജ ക്കാ വി ക്ക് ഒ ന്നും മ ന സ്സി ലാ യി ല്ല

  • @asharafudeena3146
    @asharafudeena3146 Жыл бұрын

    മാഷാ അള്ളാ നല്ല അവതരണം ഉസ്താതെ . ഇത് പോലെ തന്നെയാണ് ഉസ്താദെ യു റ്റു ബ് ഗ്ലോബൽ എന്ന പേരിൽ ഒരു മുട്ട നടത്തുന്ന ചാനൽ അവനും സുന്നത്ത് ജമാഅത്തിന് എതിരായി സംസാരിക്കുന്ന വനാണ് അവനെയും കൂടി ഒന്ന് പിടികൂടണം

  • @hassanfahadpk
    @hassanfahadpk Жыл бұрын

    സൂപ്പർ

  • @kayakunnilamsa8470
    @kayakunnilamsa8470 Жыл бұрын

    തൊപ്പിയും താടിയും ഉണ്ടായിട്ട് കാര്യമില്ലല്ലോ റമ്പിന്റെ ഹിദായത്തു വേണ്ടേ ഉസ്താദേ.

  • @muhammedsalim959
    @muhammedsalim959 Жыл бұрын

    Masha Alla

  • @_abdul_hakkeem_pvr_138
    @_abdul_hakkeem_pvr_138 Жыл бұрын

    ഉസ്താദ് പൊളിച്ചു... ✨️💖

  • @user-wr1jn4ut1g

    @user-wr1jn4ut1g

    Жыл бұрын

    enth

  • @user-wr1jn4ut1g

    @user-wr1jn4ut1g

    Жыл бұрын

    kettidamano

  • @user-wr1jn4ut1g

    @user-wr1jn4ut1g

    Жыл бұрын

    😂😂😂😂

  • @adil6390

    @adil6390

    Жыл бұрын

    kzread.info/dash/bejne/pap3qbqhk6qqfNo.html

  • @khanjavahar1062

    @khanjavahar1062

    Жыл бұрын

    സങ്കികളെ പോലെ ആണല്ലോ ഇവിടെ മു ജാഹിലിങ്ങൾ 😅

  • @salahudeenusthad471
    @salahudeenusthad471 Жыл бұрын

    സുലൈമാൻ ഉസ്താതിന്റ വെക്തമായി ഉള്ള അറിവ് കേട്ടപ്പോൾ ചാപ്പാട് രാമന്മാർക്ക് കടുക്കുന്നു അള്ളാഹു അക്ബർ

  • @saleemppkuttiadi9966
    @saleemppkuttiadi9966 Жыл бұрын

    ആ തബ്ലീഗ് മുഫ്തിനിയുടെ💪 💪അണണാക്കിൽ തറച്ച മറുപടി👍👍👍💪💪💪💪

  • @adil6390

    @adil6390

    Жыл бұрын

    kzread.info/dash/bejne/pap3qbqhk6qqfA.html ആവസ്യമുള്ളത് മുറിച്ച് കാണിച്ച് അതിന് മറുപടി കഷ്ട്ടം😀 തെറ്റിദ്ധരിച്ചവരും , തെറ്റിദ്ധരിപ്പിക്കൽ ലെക്ഷ്യമല്ലങ്കിൽഇത് പൂർണ്ണമായികേൾക്കൂ kzread.info/dash/bejne/pap3qbqhk6qqfA.htmlw

  • @shihabuddeenzainudeen933
    @shihabuddeenzainudeen933 Жыл бұрын

    ياثقافي اتحداك ان تعلن ماقال سليمان الكوثري كاملاقدام الناس حتي يسمع ماقال بطريقة يوتوب

  • @mohsinsalih3372
    @mohsinsalih3372 Жыл бұрын

    സെബാസ്റ്റ്യൻ പുന്നക്കലും നിങ്ങൾ പറയുന്നതുപോലെ തന്നെയാണ് ബാക്കി നിങ്ങൾ ചേർക്കുന്നു പിന്നെ എന്തെങ്കിലും പറയുന്നു ബാക്കി നിങ്ങൾ ചേർക്കുന്നു കൗശരി തബ്ലീകാരൻ ആവട്ടെ ആരെങ്കിലും ആവട്ടെ അദ്ദേഹം ആ പറഞ്ഞ കാര്യങ്ങളോടൊന്നും നിങ്ങളുടെ ഈ തെളിവുകൾ അതായത് വായ കൊണ്ടുള്ള കസർത്തുകൾ വിലപ്പോവില്ല

  • @shibilimidia6661

    @shibilimidia6661

    Жыл бұрын

    എല്ലാവരും പൊട്ടന്മാർ അല്ല എന്നത് മനസ്സിലാക്കുന്നത് നല്ലതാണ്

  • @mohsinsalih3372

    @mohsinsalih3372

    Жыл бұрын

    @@shibilimidia6661 അതുകൊണ്ടാണല്ലോ സുഹൃത്തേ, കുബൂരിസത്തിൽ നിന്നും കുറാഫിസത്തിൽ നിന്നും വിട്ടുനിൽക്കുന്നത്.

  • @shibilimidia6661

    @shibilimidia6661

    Жыл бұрын

    സുന്നികളെ മുശ്രിക് എന്ന് പറഞ്ഞ ഇസ്ലാമിലെ കാര്യങ്ങൾ ജൂതന്മാരുടെ പണിയായി പറഞ്ഞ ആളുകൾ സമുദായസംരക്ഷകർ അതിന് മറുപടി പറഞ്ഞ ഉസ്താദ് സെബാസ്റ്റ്യൻ കണ്ട്പിടിച്ചത് അപാരം തന്നെ

  • @adil6390

    @adil6390

    Жыл бұрын

    kzread.info/dash/bejne/pap3qbqhk6qqfA.html ആവസ്യമുള്ളത് മുറിച്ച് കാണിച്ച് അതിന് മറുപടി കഷ്ട്ടം😀 തെറ്റിദ്ധരിച്ചവരും , തെറ്റിദ്ധരിപ്പിക്കൽ ലെക്ഷ്യമല്ലങ്കിൽഇത് പൂർണ്ണമായികേൾക്കൂ kzread.info/dash/bejne/pap3qbqhk6qqfA.htmlw

  • @rayyanet5022

    @rayyanet5022

    Жыл бұрын

    എന്ത് കോപ്പിലെ വലിയ കാര്യമാണ് മുഫ്തി വിളമ്പിയത്... 🤣🤣🤣🤣

  • @sulaimanrayisha3044
    @sulaimanrayisha3044 Жыл бұрын

    മാഷല്ലാഹ് എന്റെ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲

  • @AbdulSalam-tg6hh

    @AbdulSalam-tg6hh

    Жыл бұрын

    പിടിച്ചു മടിയിൽ ഇരുത്തി പാൽ കൊട് മയിരേ

  • @KENZENCO

    @KENZENCO

    Жыл бұрын

    nee pooyi onnude muslim aavu

  • @irijaseem6979
    @irijaseem6979 Жыл бұрын

    സുലൈമാൻ ഉസ്താദ് ആൾ ആരാ എന്ന് പോയി പഠിക്കാൻ നോക്ക് അദ്ദേഹത്തിനോട് മുട്ടാൻ നിക്കണ്ട അതിനുള്ള ഇലമൊന്നും നിങ്ങൾക്ക് ഇല്ല എന്തൊക്കയോ പറയുന്നു വിഷയം ഒന്ന് പറയുന്നത് മറ്റൊന്ന് പോയി തരത്തിനോട് പോയി കളിച്ചോ ഖുർആനും ഹദീസ്സും വെള്ളം പോലെ മനസ്സിലാക്കിയ ആളോട് കളിക്കണ്ട

  • @ebrahimkutty3405
    @ebrahimkutty3405 Жыл бұрын

    ഈകൗസരിക്ക്എന്ത്പറ്റിത്തഫ്സീർഎവിടെന്നിന്ന്പടിച്ചതാവോ

  • @liyakathali8744
    @liyakathali8744 Жыл бұрын

    മരിച്ച വലിയോട് ദുആ ചെയ്യാമെന്ന് ഒന്ന് അറബിയിൽ പ്രസംഗിച്ച് യൂടൂബിൽ ഇടാമോ..... അപ്പോൾ അറിയാം സത്യം... ഉംറയ്ക്ക് ചെല്ലുമ്പോൾ അറിയാം....

  • @abdulvahab1547
    @abdulvahab1547 Жыл бұрын

    അദ്ദേഹവുമായി നേരിട്ട് . ഒന്ന് സംസാരിക്ക് ഉസ്താതെ ..........

  • @sjrsjr1920

    @sjrsjr1920

    Жыл бұрын

    തബ്ലീഗുകാർ വരില്ല,, സാധാരണക്കാർക്ക് മുന്നിൽ കപടവിനയം കാണിച്ച് തട്ടിപ്പ് നടത്തൽ മാത്രം സാധിക്കും, നേർക്ക് നേർ ഏറ്റുമുട്ടാൻ ഇവർക്ക് സാധിക്കില്ല എന്നതാണ് കാര്യം,, ഈ സഖാഫി ചർച്ചക്ക് വരൂ എന്ന് പറഞ്ഞത് താങ്കൾ കേട്ടില്ലേ,,

  • @adil6390

    @adil6390

    Жыл бұрын

    kzread.info/dash/bejne/pap3qbqhk6qqfNo.html

  • @religionofyours4972
    @religionofyours4972 Жыл бұрын

    സുലൈമാൻ മൗലവി, നിസ്കാര ശേഷം 10 ലാഇലാഹ ഇല്ലല്ലാഹ് എന്ന് ആ വീഡിയോയിൽ പറഞ്ഞിട്ടില്ലല്ലോ? അപ്പോൾ ആരാണ് ഉസ്താതെ കളവ് പറയുന്നത്?

  • @jameelajemi3495

    @jameelajemi3495

    Жыл бұрын

    നമസ്കാരശേഷം അതുവരെ ഇല്ലാത്ത ഒരു 10 ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് എല്ലാവരും കൂടി ചൊല്ലണം എന്ന് ഒരാൾ പറഞ്ഞാൽ അത് പുതുതായി കൊണ്ട് വന്നതാണ് അത് തള്ളണം എന്നാണ് സുലൈമാൻ മൗലവി പറയുന്നത് നമസ്കാരശേഷം ഓരോരുത്തരും 33 തവണ സുബ്ഹാനല്ലാഹ്,അൽ ഹമ്ദുലില്ലാഹ്,അല്ലാഹു അക്ബർ , ശേഷമുള്ള ലാ ഇലാഹ ഇല്ലല്ലാഹു വഹ് ദഹു ലാ ശരീകലഹു ലഹുൽ മുൽകു വ ലഹുൽ ഹംദു വഹുവ അലാ കുല്ലി ഷൈ ഇൻ കദീർ എന്ന് 10 തവണ ചൊല്ലാൻ റസൂൽ പഠിപ്പിച്ചു . അത് കൂട്ടമായോ ഒരാൾ ചൊല്ലി മറ്റുള്ളവർ ഏറ്റു ചൊല്ലുകയോ അല്ല സുലൈമാൻ മൗലവി പറഞ്ഞ കാര്യങ്ങൾ വളരെ ക്ലിയർ ആണ് ഈ സഖഫിക് ജനങ്ങളെ പിഴപ്പിക്കാൻ.മാത്രമേ അറിയൂ .

  • @althafam4876
    @althafam4876 Жыл бұрын

    നബി തങ്ങൾ പറഞ്ഞതെല്ലാം സംഭവിക്കുന്നതാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇവിടെയെല്ലാ സുന്നി മുജാഹിദ് തബ്ലീഗ് ജമഅത്തിസ്ലാമി തുടങ്ങി എല്ലാവരും. സ്വന്തമായി അറിയുന്നില്ല എന്നാണ് സുലൈമാൻ മൗലവി പറഞ്ഞത്. അത് നിങ്ങളും സമ്മതിച്ചിട്ടുണ്ടല്ലോ. പിന്നെന്തിനാണ് ഈ ചർച്ച. അതല്ല ഇനി നിങ്ങള്ക്ക് അല്ലാഹ് അറിയിച്ചു കൊടുക്കാത്തത് നബിക്ക് അറിയാം എന്ന് വിശ്വാസമുണ്ടോ.

  • @subairmohd1663

    @subairmohd1663

    Жыл бұрын

    ഹദീസ് അംഗീകരിക്കാത്തവർ ഒരിക്കലും സുന്നത് ജമാഅത് കാരല്ല

  • @najmudheennajmudheenk2767
    @najmudheennajmudheenk2767 Жыл бұрын

    Super saqafi👏👏👏

Келесі