തെങ്കാശിയിൽ കൃഷി ചെയ്യാൻ താല്പര്യമുണ്ടോ ? എങ്കിൽ ഈ വീഡിയോ കണ്ടോളു

തെങ്കാശിയിൽ കാട് വെട്ടിത്തെളിച്ച് കൃഷി ഭൂമിയാക്കിയ മലയാളികൾ

Пікірлер: 94

  • @GeethaS-rq3py
    @GeethaS-rq3py5 ай бұрын

    ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തന്നെ ലെക്ക് ചെയ്തു. കാരണം കൃഷി എനിക്ക് അത്രയും ഇഷ്ടമാണ് കൃഷിയെ കുറിച്ചുള്ള ഏത് വീഡിയോ ആണെങ്കിലും ലൈക്കടിച്ചിട്ടേകാണൂ. പ്രവാസിയായ ഇടുക്കിക്കാരി....

  • @klivemedias

    @klivemedias

    5 ай бұрын

    👍♥️

  • @haneeshjohn6972

    @haneeshjohn6972

    5 ай бұрын

    Pinne entha krishi upeshichu pravasi aayi poyathu

  • @muhammedshejis2101

    @muhammedshejis2101

    3 ай бұрын

    Too

  • @arjunp8238

    @arjunp8238

    3 ай бұрын

    Njanum

  • @achzimb5855
    @achzimb58555 ай бұрын

    മൃഗങ്ങൾക്കും വയസായവർക്കും കുഞ്ഞുങ്ങൾക്കും കൊടുത്തിട്ടേ മറ്റുള്ളവർ ഉണ്ണാവൂ ഇതും നമ്മുടെ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്

  • @noufalsiddeeque4864
    @noufalsiddeeque48645 ай бұрын

    മനുഷ്യന്റെ അധോനത്തിന്റെ ഫലം കാണാൻ നല്ല ഭംഗിയാണ്..... ഏത് ac ക്ക് ഉള്ളിൽ ഇരിക്കുന്നവനും വിശപ്പ് അടക്കാൻ ഈ മഹാന്മാർ വിചാരിക്കണം.

  • @jimmoriarty4530

    @jimmoriarty4530

    5 ай бұрын

    അധ്വാനം

  • @noufalsiddeeque4864

    @noufalsiddeeque4864

    5 ай бұрын

    @@jimmoriarty4530 😀ഞാൻ ടൈപ്പ്‌ ചെയ്യുമ്പോൾ തന്നെ ആ തെറ്റ് കണ്ടു പക്ഷെ തിരുത്താൻ കയ്യുന്നില്ല ഉദ്ദേശിക്കുന്നത് വരുന്നില്ല😀 ഇംഗ്ലീഷ് മലയാളത്തിലേക്ക് മാറ്റുമ്പോൾ ഉള്ള പ്രശനം😀...ഇത് കഴിഞ്ഞിട്ട് അടുത്തതിൽ കമാൻഡ് ചെയണ്ടേ സമയവും ഒരു പ്രശനം ആണ്😀.

  • @rosammamathew2919
    @rosammamathew29195 ай бұрын

    മരു ഭ്രൂമിയെ മലർവാടിയാക്കിയെടുത്ത നിങ്ങൾക്ക്Big saluttu

  • @nivedj13

    @nivedj13

    4 ай бұрын

    കാട് വെട്ടി നിരത്തുന്നതാണോ അഭിനന്ദനാർഹം...

  • @rajagopalank1661
    @rajagopalank16615 ай бұрын

    72ഏക്കർ കാടിനെ കൃഷിഭൂമിയാക്കി 👏ഇത് തന്നെയാണ് വയനാടും ഇടുക്കിയിലും മറ്റു വനമേഖലയിൽ കൃഷി ചെയ്യുന്ന കൃഷിക്കാരോട് എനിക്ക് പറയാനുള്ളത് ഈ കാടൊക്കെ വെട്ടി തെളിച്ചു കൃഷിഭൂമിയാക്കുമ്പോൾ കാട്ടിലെ മൃഗങ്ങൾ എവിടെപ്പോകും എന്നിട്ട് ആന ചവിട്ടികൊന്നേ പുലി പിടിച്ചേ എന്ന് പറയുന്നതിൽ ശരിയാണോ?

  • @happym343

    @happym343

    4 ай бұрын

    20-30 വർഷം കൊണ്ട് താൻ സുഖിച്ചിരുന്നു comment ഇടുന്ന അവിടം വരെയും എത്തും ഈ ജീവികൾ അപ്പോൾ താൻ ഈ കൊണ കൊണക്കണം കേട്ടോടാ ഊളെ. എണ്ണത്തിൽ പെരുക്കിയാൽ അത് നിയന്ത്രിക്കാൻ നോക്കണം, അല്ലാതെ ഇതുപോലെ പൊട്ടത്തരം പറയല്ലേടാ പൊട്ടാ.

  • @diytyremachan4400

    @diytyremachan4400

    4 ай бұрын

    ശ്രീ രാജപ്പൻ , എവിടെയാണ് സ്ഥലം

  • @Adaywithothers

    @Adaywithothers

    2 ай бұрын

    നാളെ മുതൽ ചേട്ടൻ ടൌൺ പച്ചക്കറി - അരി ഉപയോഗിക്കു 😂

  • @rajagopalank1661

    @rajagopalank1661

    2 ай бұрын

    @@Adaywithothers ടൗൺ പച്ചക്കറിയൊക്കെ ഞാൻ എന്റെ ടെറസിൽ കൃഷിചെയുന്നുണ്ട്, പിന്നെ കാട് വീട്ടിത്തെളിക്കാതെത്തന്നെ എനിക്ക് 40പറക്ക് നെൽകൃഷിയും ഉണ്ട്, അതുപോട്ടെ കാട്ടിൽ ജീവിക്കുന്ന മൃഗങ്ങൾ എന്ത് ചെയ്യും അത് പറയു, കിടന്നുരുളാതെ

  • @Adaywithothers

    @Adaywithothers

    2 ай бұрын

    @@rajagopalank1661 എന്ന എല്ലാവർക്കും നീ അങ്ങോട്ട് നിന്റെ വീട്ടിൽ ഉണ്ടാക്കി കൊടുക്ക്.. നെല്ല് ഗോതമ്പ് പഞ്ചസാര ഇതൊക്കെ നിന്റെ മറ്റുപാവിൽ ഉണ്ടോ..

  • @noufalsiddeeque4864
    @noufalsiddeeque48645 ай бұрын

    വീഡിയോ ഒന്ന് വിശാലമാക്കമായിരുന്നു......കാണുമ്പോൾ ഒരു സുഖമാണ് വിദേശത്ത് ഇരുന്ന് നാട് കാണുമ്പോൾ.

  • @klivemedias

    @klivemedias

    5 ай бұрын

    👍♥️

  • @josethomas7141
    @josethomas71415 ай бұрын

    ധാരാളം മലയാളികൾ തിരുനൽ വേലിയിലും തെങ്കാശി യിലും കൃഷി ചെയ്യുന്നുണ്ട്, പ്രധാനം kollam ജില്ല അടുത്താണ്

  • @klivemedias

    @klivemedias

    5 ай бұрын

    ❤👍

  • @sajithakumari8768
    @sajithakumari87685 ай бұрын

    ഒത്തിരി ഇഷ്ടപ്പെട്ടു 🙏

  • @vijayVarghese.
    @vijayVarghese.6 ай бұрын

    God bless you all👍👍👍👍👍👍

  • @rakhirethnakaran52
    @rakhirethnakaran524 ай бұрын

    Fully inspired thanks ❤️❤️❤️❤️❤️❤️❤️❤️

  • @sreejithsk3676
    @sreejithsk36765 ай бұрын

    ഒത്തിരി... 💞

  • @shyamlalmani9926
    @shyamlalmani99265 ай бұрын

    Soooper...bhai...manassu niraykunna kure kazhchakal thannathil thank u... A big salute..

  • @klivemedias

    @klivemedias

    5 ай бұрын

    👍♥️

  • @REALMEDIAPRODUCTION916
    @REALMEDIAPRODUCTION9165 ай бұрын

    ഗുഡ് വീഡിയോ

  • @nitishnair89
    @nitishnair895 ай бұрын

    Happy to see but expenses how much? Profit ? Would like to know in depth

  • @abdulkadharhazale8336
    @abdulkadharhazale83365 ай бұрын

    Big salute ❤❤❤❤❤

  • @k.varghese6197
    @k.varghese61976 ай бұрын

    Whether they purchased 70 acr or only rental basis?

  • @muhammedyoonus7567
    @muhammedyoonus75675 ай бұрын

    നന്പകൽ ഓർമ വന്നു

  • @klivemedias

    @klivemedias

    5 ай бұрын

    👍♥️

  • @starnstripes777
    @starnstripes7774 ай бұрын

    Super!!👍🏻

  • @sajucyriac2560
    @sajucyriac25605 ай бұрын

    What is the price of plain land per acre

  • @rinuurinuu303
    @rinuurinuu3035 ай бұрын

    നല്ല അവതരണം 👍

  • @klivemedias

    @klivemedias

    5 ай бұрын

    👍♥️

  • @dalvinphilip9557
    @dalvinphilip95575 ай бұрын

    Super Adipoli ❤❤❤ genuity

  • @klivemedias

    @klivemedias

    5 ай бұрын

    👍♥️

  • @moparkash3271
    @moparkash32716 ай бұрын

    4.25 chalakkudy kalyana mulaku

  • @kaivala1984
    @kaivala19845 ай бұрын

    അതിയായ ആഗ്രഹം ഉണ്ട് പക്ഷെ സ്ഥലം ഇല്ല 😭

  • @vinodpeter3865
    @vinodpeter38655 ай бұрын

    സല്യൂട്ട് സുലൈമാനിക്കാ

  • @klivemedias

    @klivemedias

    5 ай бұрын

    ❤👍

  • @lizyvincent2690
    @lizyvincent26904 ай бұрын

    Super.

  • @saleemv3009
    @saleemv30095 ай бұрын

    Acre how much rate

  • @dhaneeshsm6955
    @dhaneeshsm69556 ай бұрын

    👍🔥🔥

  • @naveenjose8549
    @naveenjose85495 ай бұрын

    👏👏👏

  • @yasirkp9583
    @yasirkp95835 ай бұрын

    Nanpakal nerath mayakkam.... Start ഉം ... End ഉം പൊളിച്ചു...❤

  • @klivemedias

    @klivemedias

    5 ай бұрын

    👍♥️

  • @abhilashparamban8454
    @abhilashparamban84546 ай бұрын

    ❤❤❤

  • @SidehustlerbyAthul
    @SidehustlerbyAthul5 ай бұрын

    Swarggam ... :)

  • @user-ic2hd7tg9g
    @user-ic2hd7tg9g6 ай бұрын

    ❤️

  • @babudivakaran6004
    @babudivakaran60045 ай бұрын

    Super ❤

  • @user-lb7xw8sp4z
    @user-lb7xw8sp4z6 ай бұрын

    Abinandanangal. Orayiram. Panku. Cherkkumo. Krishiyil

  • @klivemedias

    @klivemedias

    5 ай бұрын

    👍

  • @vipinvarghese7180
    @vipinvarghese71805 ай бұрын

    🎉🎉🎉

  • @prasadwayanad3837
    @prasadwayanad38375 ай бұрын

    👍🌹🌹🌹🙏

  • @user-mv2yq4qv5b
    @user-mv2yq4qv5b4 ай бұрын

    SUPER😊😊😊

  • @dilipp4411
    @dilipp44115 ай бұрын

    Nice

  • @user-ny6cn2pz2f
    @user-ny6cn2pz2f5 ай бұрын

    ❤🎉🎉🎉🎉

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw6 ай бұрын

    Sulaimanikka ഒരു മോഡൽ ആണ്

  • @SaldanulHakeem-jt3kk
    @SaldanulHakeem-jt3kk5 ай бұрын

    Job undo avida

  • @BalaKrishnan-zo2wz
    @BalaKrishnan-zo2wz4 ай бұрын

    12 kms from my village

  • @inguz1675

    @inguz1675

    4 ай бұрын

    50 acre wild land kittan undo?

  • @hanihani7095
    @hanihani70954 ай бұрын

    സുലൈമാൻ കാക്കയെ കണ്ടില്ല 😊

  • @shajishajipavumba3150
    @shajishajipavumba31506 ай бұрын

    Hai

  • @prabhurajanb
    @prabhurajanb5 ай бұрын

    Stop😂😂😂❤

  • @ramakrishnankambayi9836
    @ramakrishnankambayi98364 ай бұрын

    Waaaaaaaaaaaaow

  • @radhaa275
    @radhaa2755 ай бұрын

    People capture forest and displace it's animals and birds. Then these all animals comes to their land were they once lived freely. People start agitating against animals and forest department. Then politicians enter to capture elephant, leopard lion etc some die in this process like the elephant who died recently.

  • @sekai_natural_farm
    @sekai_natural_farm5 ай бұрын

    🌲🌳🌴🎄🎋🌲🌳🌴🎄🎋🎄🌴🌳🌲

  • @the_nomadic_ajith
    @the_nomadic_ajith5 ай бұрын

    8:30 കോഴികളെ പിടിച്ചു കൂട്ടിനകത്തിട്ടു അനങ്ങാൻ പോലും പറ്റാതെ , നിവർന്ന് നില്ക്കാൻ പോലും പറ്റാത്ത , തല മാത്രം പുറത്തു നിൽക്കുന്ന കൂട്ടിൽ ഇട്ടിട്ടു , അവറ്റകളോട് Disturbance ഉണ്ടാക്കരുതെന്നു പറയുന്നു .. എന്ത് പ്രഹസനം ആണ്.....

  • @klivemedias

    @klivemedias

    5 ай бұрын

    കോഴികളെ അങ്ങനെ കിടക്കുന്ന കണ്ടപ്പോൾ എനിക്കും ആദ്യം വിയോചിപ്പ് തോന്നി. പിന്നെ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ ആ കോഴികൾ മുട്ടകൾക്ക് വേണ്ടി മാത്രം വളർത്തുന്നതാണ്.. പുറത്തിറങ്ങി അതിന് വളരാണോ പുറത്തുള്ള സാധാരണ ഭക്ഷണങ്ങൾ കഴിക്കാനോ കഴിയില്ല.. അതിന് വേണ്ട ഭക്ഷണം കൃത്യ സമയത്ത് കൊടുത്തുകൊണ്ട്.. ശരീരം അനങ്ങാതെ കൂടുതൽ മുട്ടകൾ ശേഖരിക്കുക അതാണ്‌ ഈ ഇനം കോഴികളുടെ പരിചരണ രീതി..എന്നാൽ നമ്മുടെ നാടൻ കോഴികൾ ആണെങ്കിൽ അത് രണ്ട് ദിവസത്തിൽ കൂടുതൽ ഇങ്ങനെ കിടക്കില്ല..എല്ലാം പക്ഷി മൃഗദികൾക്കും അതിന്റേതായ ആവാസ സംവിധാനം ഉള്ളതുകൊണ്ടാണല്ലോ അത് ജീവിക്കുന്നത്... ഈ കോഴികൾ വർഷത്തിൽ 300 കുറയാതെ മുട്ട നൽകും.. സാധാരണ കോഴികൾ അങ്ങനെയല്ല... കാര്യങ്ങൾ കുറച്ചുകൂടി മനസിലാക്കി പ്രഹസനം എന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @the_nomadic_ajith

    @the_nomadic_ajith

    5 ай бұрын

    അങ്ങനെ എങ്കിൽ നേരെ നില്ക്കാൻ പറ്റുന്ന ഒരു കൂടെങ്കിലും ഉപയോഗിക്കാമായിരുന്നു ... @@klivemedias

  • @saidalviak7789
    @saidalviak77895 ай бұрын

    സുലൈമാനിക്ക അല്ല ഹനുമാനിക്കയാണ്❤❤

  • @bijojoe4810
    @bijojoe48104 ай бұрын

    Now we know why animals coming out of forest. This people making forest to farm land

  • @josethomas7141
    @josethomas71415 ай бұрын

    നമ്പർ ഇടുമോ

  • @klivemedias

    @klivemedias

    5 ай бұрын

    9447462426 wtsp

  • @dasanb.k2010
    @dasanb.k20103 ай бұрын

    കാട് നശിപ്പിച്ചു എന്നോ?നല്ല കൃഷി

  • @jayalakshmipanicker2584
    @jayalakshmipanicker25844 ай бұрын

    കാട് വെട്ടിത്തെളിച്ചു കൃഷി ചെയ്യാൻ അനുമതി കൊടുത്ത സർക്കാരിനെ എന്തുപറയണം. എന്നിട്ട് ആനയും പുലിയും കാട്ടുപന്നിയും നാട്ടിൽ ഇറങ്ങും. എന്നിട്ട് ഈ മൃഗങ്ങളോടെ ചെയ്യുന്ന ക്രൂരത കാണണം. പണത്തിന്റെ അഹങ്കാരം

  • @diytyremachan4400

    @diytyremachan4400

    4 ай бұрын

    പണി ക്കർ

  • @user-ef3mx7je5r
    @user-ef3mx7je5r6 ай бұрын

    Sir , Pls share ur no

  • @klivemedias

    @klivemedias

    6 ай бұрын

    9447462426

  • @beenajohn7526
    @beenajohn75265 ай бұрын

  • @user-ic2hd7tg9g
    @user-ic2hd7tg9g6 ай бұрын

    ❤️

  • @sreejithsk3676
    @sreejithsk36765 ай бұрын

Келесі