No video

തെങ്കാശി ഉഴുന്ന് വട..../Family vlog /Uzhunnu vada making /Snacks /AJU'S WORLD

Пікірлер: 115

  • @tomeldo2348
    @tomeldo23486 ай бұрын

    കുമാരി ചേച്ചി വിഷമിക്കിക്കുകയൊന്നും വേണ്ടാട്ടോ,നല്ല ക്രിസ്പി ഉഴുന്നുവടയണല്ലോ, ജഗ്ഗു കടിക്കുമ്പോഴുള്ള സൗണ്ട് കെട്ടാലറിയാം. പിന്നെ സരിതയും അജുവും കൂടി എന്തെല്ലാം ഉണ്ടാക്കി കുളമാക്കുന്നു അതൊക്കെ ഞങ്ങൾ ആസ്വദിക്കുന്നു 🤣പിന്നെയാണ് ഈ ചെറിയൊരു കാര്യം ☺️ഉണ്ടാക്കുന്ന method മനസ്സിലാക്കിയല്ലോ അത് മതി, പോരായ്മയും മനസ്സിലായി ധാരാളം 👌👌👌

  • @Ashokworld9592
    @Ashokworld95926 ай бұрын

    സ്നേഹത്തോടെ വീണ്ടും ഒരുപിടി പാചകവുമായിയെത്തുന്ന... കുമാരിചേച്ചിയ്ക്ക് ഞങ്ങൾ പ്രക്ഷകരുടെ അഭിനന്ദനങ്ങൾ...... 🙏❤️💜💙💚💛❤️🙏

  • @jayachandran5804

    @jayachandran5804

    6 ай бұрын

    Wish to be a member of this family.All the best to Kumri chechi, Aju& Sarita,Thunthru.

  • @teslamyhero8581
    @teslamyhero85816 ай бұрын

    ഉത്സവത്തിന് കുമാരിചേച്ചിയെ കണ്ടപ്പോൾ പ്രതീക്ഷിച്ചു...... ഒരു റെസിപ്പി 😄😄💪💪💪

  • @Ashokworld9592
    @Ashokworld95926 ай бұрын

    എത്ര മനോഹരമായിട്ടാണ് കുമാരിചേച്ചി ഉഴുന്നുവട തയ്യാറാക്കുന്നത്... അതിനൊടൊത്ത് സരിതചേച്ചിയുടെ വിവരണവും.... മനോഹരമായി.......!👍👍👍👍👍💙💜💜❤️❤️💛💕👍

  • @nithalijo404
    @nithalijo4046 ай бұрын

    Kumari chechi oru sambavam thanne, vishamikkandatta crispy vada anello. Nalla uyunnu medichu ethupole undakki nokame👍👌👌

  • @Ashokworld9592
    @Ashokworld95926 ай бұрын

    ചെറിയഉള്ളിയാണ് ഉഴുന്നുവടയ്ക്ക് രുചി കൂട്ടുന്നത്......!👍👍💜💜❤️💛💛💕👍

  • @suryajayapal538
    @suryajayapal5386 ай бұрын

    സൂപ്പർ... അയ്യോ ഉഴുന്നു വട കഴിക്കാൻ കൊതി ആവുന്നു

  • @Annjonz
    @Annjonz6 ай бұрын

    Gudmrng 2all 2day's Kumari chechi's uzhunnu vada adipoli tasty aannutto thanks a lot to Kumari chechi for sharing the tips for preparing uzhunnu vada Ellavarum koodi crispy n tasty vada with chutney ashwadichu kazhiku

  • @balasubramanis1399
    @balasubramanis13996 ай бұрын

    ഞങ്ങൾക്കു കിട്ടാത്ത ഒരു രുചി കുറവു മാത്രം ബാക്കി എല്ലാം നന്നായി, എല്ലാപേർക്കും സ്നേഹത്തോടെ നന്ദി, പ്രത്യേകിച്ച് പാചകം ചെയ്ത ചേച്ചിക്കുo എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ ഞങ്ങളും ഒപ്പം വീണ്ടും വരിക.

  • @user-ow9fx7dh2k
    @user-ow9fx7dh2k6 ай бұрын

    ❤️👌 ചേച്ചി ഉണ്ടാക്കുന്നത് കാണാൻ തന്നെ നല്ല വളരെ ടേസ്റ്റി ആണല്ലോ സംഭവം കുമാരി ചേച്ചി💕💕💕💕സൂപ്പർ വിഷമിക്കണ്ട കേട്ടോ

  • @Priya34231
    @Priya342316 ай бұрын

    ടേസ്റ്റി ആൻഡ് യമ്മി ഉഴുന്ന് വട 🥰🥰🥰🥰🥰🥰🥰🥰😘😘

  • @dineshpai6885
    @dineshpai68856 ай бұрын

    Vada Adipoli 👌👍😋🙏😊❤❤❤

  • @Our_Happy_World
    @Our_Happy_World6 ай бұрын

    കുമാരേച്ചി& ഉഴുന്നുവട സൂപ്പർ❤

  • @jayashreesudhakaran7863
    @jayashreesudhakaran78636 ай бұрын

    Nalla crispy Vada,jeggu kazhichu kanichu thannu😂👌👌❤️

  • @anithap9088
    @anithap90886 ай бұрын

    Ho AA nilavili kettu pedi hu poyi... Nice video

  • @johnsonsamuel3676
    @johnsonsamuel36766 ай бұрын

    Pazhaya uzhunnanankelum Kumary chechey yude vada super👌 Anie

  • @gkkarts169
    @gkkarts1696 ай бұрын

    കുമാരി chechi ഒട്ടും വിഷമിക്കേണ്ട, ഞങ്ങള്‍ക്കും കണ്ടിട്ട് തന്നെ vata othiri ഇഷ്ടം ആയി, അടുത്ത ദിവസം തന്നെ undakkanam. സരിത, അജു, jaggu, pole തന്നെ കുമാരി chechiyeyum ഇഷ്ടം ❤

  • @sreedevies7241
    @sreedevies72416 ай бұрын

    Hi nalla urzndu vada kanicha kumari chechikum saritaku thanks

  • @priyav1720
    @priyav17206 ай бұрын

    അജു ഉപ്പ് നോക്കി എത്ര എണ്ണം കഴിച്ചു 😂😂😂കുമാരി ചേച്ചി യെ കാണാൻ കഴിഞ്ഞു, സന്തോഷം 👌, ഉഴുന്ന് വട അടിപൊളി

  • @sujithps329
    @sujithps3296 ай бұрын

    Nice sis❤❤🎉❤❤

  • @kochuzworld7812
    @kochuzworld78126 ай бұрын

    Saritha parayumpo naleekerom.njagal parayumpo thenga 😊😊😊

  • @sheeja.kashokan9828
    @sheeja.kashokan98286 ай бұрын

    Super....my greatest failure is uzhunnu Vada. Shall try this 👍

  • @geethulal9457
    @geethulal94576 ай бұрын

    Super uzhunnu vada.. ❤❤

  • @Anithapraveen1950achu
    @Anithapraveen1950achu6 ай бұрын

    Good video

  • @user-ix1io9zo9q
    @user-ix1io9zo9q6 ай бұрын

    Ranjini Prasad Palakkad. ഉഴുന്ന് വട സൂപ്പർ 😋😋😋. ഇനി വരുമ്പോൾ പരിപ്പ് വട ഉണ്ടാകണേ. ഞാൻ ഉഴുന്ന് വട ഉണ്ടാക്കാറുണ്ട്. പരിപ്പ് വട ശെരിയാകുന്നില്ല. കണ്ടിട്ട് കൊതിയാകുന്നു 😋😋😋😋😋

  • @sreeranjinib6176
    @sreeranjinib61766 ай бұрын

    ❤❤❤❤❤❤ നല്ല ഉഴുന്നുവടയാണ് ഒരു വിഷമവും വേണ്ട എന്ന് കുമാരി ചേച്ചിയോട് പറയൂ❤

  • @mujeebrahman-ov7zj
    @mujeebrahman-ov7zj6 ай бұрын

    നാടകക്കാരെ വേഗം പറഞ്ഞു വിട്

  • @Ashokworld9592
    @Ashokworld95926 ай бұрын

    ഞങ്ങൾ മറക്കില്ലൊരിക്കലും..... കുമാരിചേച്ചിയെ..... 👍👍💙💙💜💙💜💜💙💙💙💜👍🙏

  • @shafeekbk
    @shafeekbk6 ай бұрын

    രണ്ടൊത്താൽ മൂന്ന് എന്നാണല്ലോ അടുത്തത് നോക്കാം... നല്ലൊരു ഉഴുന്ന് വട കാണാൻ ഞങ്ങൾക്കും വേണമല്ലോ യോഗം

  • @thankav6808
    @thankav68086 ай бұрын

    Nagalute vayelum vallam vannu😋

  • @Shakkeer537
    @Shakkeer5376 ай бұрын

    ഹലോ.. നമസ്കാരം,, ഉഴുന്ന് വാട വളരെ നല്ലതായിരുന്നു.... കുമാരി ചേച്ചിയെ കണ്ടതിൽ വളരെ സന്ദോഷം ഉണ്ട്.. ന്താ ആൾക്ക് മൊത്തത്തിൽ ഒരു ക്ഷീണം പോലെ ഉണ്ടല്ലോ എന്തുപറ്റി. ☹️ കുമാരി ചേച്ചിക് ഒഴിവ് ഉള്ളപ്പോൾ ഇനിയും വീഡിയോ ചെയ്യണം. പറ്റുമെങ്കിൽ വീട്ടിൽ നിർത്തണം ഇങ്ങനെയൊക്കെ എല്ലാരേയും കാണുമ്പോൾ വളരെ സന്ദോഷ അതുപോലെ വിഷമവും..... കാരണം വീട് വിട്ട് നിക്കുന്നത് കൊണ്ടാ... പിന്നെ ഇന്നലെത്തെ വീഡിയോ കണ്ട്... നാട്ടിൽ ഇപ്പോ എല്ലാടത്തും വേലകളും നേർച്ചകളും ഒക്കെ ആണല്ലോ.. അതൊക്കെ കാണുമ്പോ ഒരു വിഷമം....നിങ്ങൾ എല്ലാരും സന്തോഷത്തോടെ സ്നേഹത്തിൽ ഇരിക്ക് ഇനിയും അടിപൊളി വീഡിയോ ചെയ്യൂ.. അത് കണ്ട് കുറച്ച് നേരം എങ്കിലും എല്ലാ ടെൻഷനും മറന്നു ഞങ്ങളും ഹാപ്പി ആവും..... 🙏🙏

  • @sreejilps4019
    @sreejilps40196 ай бұрын

    Adipoli❤❤❤❤❤

  • @SWADISH27
    @SWADISH276 ай бұрын

    അടിപൊളി ഉഴുന്ന് വട 🥰🥰🥰🥰😋😋

  • @prathapsfoodtv6643
    @prathapsfoodtv66436 ай бұрын

    കൊതി വരുന്നല്ലോ

  • @sivadasambalapatta8050
    @sivadasambalapatta80506 ай бұрын

    ഉഴുന്നുവട അടിപൊളി

  • @dileeppunnayil3839
    @dileeppunnayil38396 ай бұрын

    Very good 👍🏻

  • @beenajoshi9882
    @beenajoshi98826 ай бұрын

    Saritha Aju and Kumari alppam kazhinju varam.

  • @user-qu7fv8ns9f
    @user-qu7fv8ns9f6 ай бұрын

    Nice ❤all.

  • @sreedevibhaskaran3885
    @sreedevibhaskaran38856 ай бұрын

    Kumri chechi nalla uhunuvada anu

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng6 ай бұрын

    Kumari chechi super 😍😍😍😍

  • @sabusacaria
    @sabusacaria6 ай бұрын

    Delicious

  • @rk7480
    @rk74806 ай бұрын

    Sarita mummy undakkunna pickles mango and lemon video cheyyumo. Waiting.

  • @sandhyabiju295
    @sandhyabiju2956 ай бұрын

    ചക്കര വന്നില്ലേ. ഇനി തുന്തുരു വരുമ്പോൾ ചക്കരയും വരണം എന്നിട്ട് എല്ലാരും കൂടി ഫുഡ്‌ ഉണ്ടാക്കി കഴിക്കണം 🥰🥰ഉഴുന്ന് വട കണ്ടാൽ അറിയാം സൂപ്പർ ആണെന്ന് 😋

  • @teslamyhero8581
    @teslamyhero85816 ай бұрын

    ഉഴുന്ന് കഥആദ്യം ഒരു വട്ടം പറഞ്ഞതാ സരിതേ 😎😎😎

  • @user-mh1os7oc2w
    @user-mh1os7oc2w6 ай бұрын

    Kumari chhi Aju chattan oddakiya ezunu Vada kuzpamilla but edku edku thittaamallsrram Anu sahikkan pattattathu prrathgghu chikkanum kasuvaddi varruthatum😂😂🎉🎉🎉🎉🎉✨✨✨✨✨🎋🎋🥧🍰🍰🍰🍰🍰🍰🍰🥘🍲🥚🥙🌯🌮🥣🥗🥗🥗🍿🍿🥫🥫🥫🥫🍚🍛🥗🥗🥗🥫🥪🥪🥪🥪🥞🥞🍔🍔🍔🍔🍔🍔🍔🍔🥪🥪🥪🥪🌭🌭🌭🌭🌭🥪🥪🥪🥪🥪🥪🥪🥓🥓🥓🍔🍔🍔🥓🍔🍔🍔🍔🍔🍔🍔🥪🥪🥪🥪🥪🥪🥪🥪🥪

  • @vaijayanthy581
    @vaijayanthy5816 ай бұрын

    കുമാരി ചേച്ചി എന്തിനാ വിഷമിക്കണേ, നമ്മുടെ അജു കഴിക്കണ് കണ്ട് സന്തോഷിക്കല്ലേ വേണ്ട്, ജഗു കടിക്കുമ്പോൾ ശബ്‌ദം വരുന്നുണ്ടല്ലോ സൂപ്പർ അല്ലെ ❤❤❤❤❤

  • @sruthipradeep6483
    @sruthipradeep64836 ай бұрын

    Kumarechi vishamikkanda🥰🥰🥰

  • @babysurya4179
    @babysurya41796 ай бұрын

    Baby Suriya Palakkad Ajueta uzhunnuvada supper 😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @kavithan1193
    @kavithan11936 ай бұрын

    Sunday njagalkk.eee.uzhunnuvada

  • @Ashokworld9592
    @Ashokworld95926 ай бұрын

    ഹായ്...... അജുചേട്ടൻ. ജഗനാഥൻ. കുമാരിചേച്ചി. സരിതചേച്ചി എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം.... 🙏❤️💜💙🙏💚💙💛🙏

  • @teslamyhero8581
    @teslamyhero85816 ай бұрын

    ❤❤❤❤👍👍👍

  • @SanojTArjunan
    @SanojTArjunan6 ай бұрын

    കുമാരിയേച്ചിയെ പൂയ്യ വീഡിയോയിൽ കണ്ടപ്പോളെ വിചാരിച്ചതാ വിഡിയോ വരുമെന്ന്,,,,,, കുമാരിയുടെ ഈ വക കാര്യങ്ങളിൽ ഉള്ള കഴിവ് അപാരം,,,,ആ മൊരിഞ്ഞ വടകടിക്കുന്ന ശബ്ദം കേട്ടപ്പോൾ ആ ചട്നിയും കൂട്ടി രണ്ടെണ്ണം കഴിക്കാൻ കൊതിച്ചു പോയി,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Track-e7k
    @Track-e7k6 ай бұрын

    Kumari chechi❤❤❤🎉🎉🎉

  • @SR-yr1jn
    @SR-yr1jn6 ай бұрын

    Good morning Aju chetta, Saritha tr, juggu mon ❤

  • @bindhubalaraj4144
    @bindhubalaraj41446 ай бұрын

    കുമാരി ചേച്ചി ഉഴുന്നുവട സൂപ്പർ ജഗ്ഗു കടിച്ചപ്പോൾ കർ സൗണ്ട് കേട്ടു മൊരിഞ്ഞ വട ❤

  • @shailajavelayudhan8543
    @shailajavelayudhan85436 ай бұрын

    Thenkasiku pokunnathinu munbhu kumariyude next recipe undavumallo. Vada nannayitundu allavarum aswadhichu veendum veendum kazhikunnu😂😂

  • @sumavijay3045
    @sumavijay30456 ай бұрын

    ചേച്ചി ❤❤❤❤❤❤❤❤️❤️👌👌👌👌👌

  • @vanajaprakash9323
    @vanajaprakash93236 ай бұрын

    കുമാരിയേച്ചി ❤❤😍😍

  • @neerajgs7859
    @neerajgs78596 ай бұрын

    This is what cooking means.

  • @neerajgs7859

    @neerajgs7859

    6 ай бұрын

    She caught that the lentil was old.

  • @prashanthas7278
    @prashanthas72786 ай бұрын

    Vanakkam kumaritashvili chechi

  • @Ashokworld9592
    @Ashokworld95926 ай бұрын

    ഹായ്....... സ്നേഹമുള്ള അമ്മ. തുന്തുരു. പ്രയാഗ. രമ്യ.അജുചേട്ടൻ. ജഗനാഥൻ.സരിതചേച്ചി...എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസമാകട്ടെ.......!🙏💛❤️💜💙💙💙❤️💕🙏

  • @Vsa440
    @Vsa4406 ай бұрын

    Kumari chechi namaskaram ❤❤❤❤Super ayetund❤

  • @llakshmitv976

    @llakshmitv976

    6 ай бұрын

    Kumari chechi ..namaskaram...vishamikkanda....super aayittundu ❤😂🎉

  • @rajalakshmisubash6558
    @rajalakshmisubash65586 ай бұрын

    💝💝

  • @aneeshck8557
    @aneeshck85576 ай бұрын

    💖

  • @nicefamilyvlog1935
    @nicefamilyvlog19356 ай бұрын

    സൂപ്പർ ഉഴുന്നുവട ആയിട്ടുണ്ട് കുമാരി ചേച്ചി വിഷമിക്കേണ്ട❤❤

  • @chaayakoottu136
    @chaayakoottu1366 ай бұрын

    ഉഴുന്ന് പഴയതാണെങ്കിലും കുമാരിച്ചേച്ചി ഉണ്ടാക്കിയാ നന്നാവും...

  • @kochuzworld7812
    @kochuzworld78126 ай бұрын

    Kumari cheechi ykku👍🏼👍🏼👍🏼

  • @vinodvayalvaram6275
    @vinodvayalvaram62756 ай бұрын

  • @kingnaattalan6941
    @kingnaattalan69416 ай бұрын

    കുമാര്യേച്ചി......... ❤❤❤❤❤❤❤❤❤❤❤

  • @ranjithmenon8625
    @ranjithmenon86256 ай бұрын

    പാവം ഉഴുന്ന്, തുടക്കം മുതൽ അവസാനം വരെ പരാതി😊 എന്നിട്ടോ ajunu തികഞ്ഞില്ല വട ,അല്ലെ🥰 നമസ്കാരം അജു

  • @sridevinair4058
    @sridevinair40586 ай бұрын

    👌👌👌❤️❤️❤️

  • @user-tf8oo7li8k
    @user-tf8oo7li8k6 ай бұрын

    👍👍👍👍

  • @aswinikumarvv5679
    @aswinikumarvv56796 ай бұрын

    Good morning ❤❤❤

  • @sruthipradeep6483
    @sruthipradeep64836 ай бұрын

    Sarithechiyum thunthurum ethra age deference undu?

  • @Riyas...
    @Riyas...6 ай бұрын

    ജയന്തിയുടെ നിലവിളി കേട്ടാൽ ആരായാലും ഒന്ന് ഓടി ചെന്ന് നോക്കി പോകും😂😂

  • @anitababuraj9427
    @anitababuraj94276 ай бұрын

    കുമാരിയെച്ചിയെ ഒരു പാട് ഇഷ്ടം

  • @dhanyadhanya8414
    @dhanyadhanya84146 ай бұрын

    Hi ajuchetta sarithechi 🥰

  • @drn2359
    @drn23596 ай бұрын

    Aara ee nilavilikunad?

  • @sheebakrishnan9657
    @sheebakrishnan96576 ай бұрын

    അജു സരിത 🥰🥰🥰♥️

  • @user-xx7us7tk7f
    @user-xx7us7tk7f6 ай бұрын

    ❤❤❤❤❤❤❤

  • @jayanthikarthikeyan1975
    @jayanthikarthikeyan19756 ай бұрын

    ❤❤❤

  • @albenjohnson9385
    @albenjohnson93856 ай бұрын

    💝💝💝💝💝💝💝👌

  • @Ajeeshvc
    @Ajeeshvc6 ай бұрын

    നമസ്കാരം..... 😃👍

  • @beenaaravindakshan4210
    @beenaaravindakshan42106 ай бұрын

    ❤❤❤❤

  • @Tradecenterindia
    @Tradecenterindia6 ай бұрын

    Channel thazottu thazottu anallo

  • @nishasalim4339
    @nishasalim43396 ай бұрын

    മാവേലി store ഉഴുന്ന് പറ്റുമോ

  • @neerajgs7859
    @neerajgs78596 ай бұрын

    ഉഴുന്ന് വാടാ സീസൺ 2 ഉടനെ കാണും.

  • @ganeshaamin6016
    @ganeshaamin60166 ай бұрын

    Namaskaram🙏

  • @rsn61252
    @rsn612526 ай бұрын

    Thank you

  • @vasum.c.3059
    @vasum.c.30596 ай бұрын

    ഉഴുന്നുവട സ്പെഷിലിസ്റ്റ് കുമാരിചേച്ചിക്കും,അതിനു സഹായിച്ചവർക്കും,കഴിച്ചുതീർത്തവർക്കും ഒരു ബിഗ് ഹായ്.❤😂🎉

  • @sudhan.k.v4414
    @sudhan.k.v44146 ай бұрын

    1/2 kg ഉഴുന്നിനു ഇത്രയും വടയോ ?

  • @shatheesansan4467
    @shatheesansan44676 ай бұрын

    എന്തിനാ തുന്തുരു എന്ന പേര് ശരത് നല്ല പേര് ആണല്ലോ

  • @mujeent338
    @mujeent3386 ай бұрын

    ചേച്ചി ഗ്രേയ്ന്ററിൽ കൈ ഇട്ട് എടുക്കുന്നത് കാണുബോൾ എനിക്ക് ഇവിടെ ശരീരം വിറക്കുകയായിരുന്നു

  • @prashanthas7278
    @prashanthas72786 ай бұрын

    Kumari chechi

  • @hemamalini5638
    @hemamalini56386 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayakumari6953
    @jayakumari69536 ай бұрын

    അജു. ആൾക്കാർ. വരുമ്പോൾ. എങ്കിലും. കുറച്ചു. മിതത്വം. പാലിക്കണം. Kto അല്ലെങ്കിൽ. കൊതിയൻ. എന്ന്. പറയും. അത്. വേണ്ട.

  • @pattathilsasikumar1391
    @pattathilsasikumar13916 ай бұрын

    Kumariachi, it is not yours fault is was the problem in dal. It was still crispy. Sarita let Ajubai eat how much want,why do you the number his eating Let's have Kurmarachis more recipes to cook. Sarita please tell your brother to prepare some good recipes. Awaiting for your more recipes and family vlogs

  • @AbdulaliAli-re2ms
    @AbdulaliAli-re2ms6 ай бұрын

    Alikka malappuram. Ajus

  • @suseelasreekumar2869
    @suseelasreekumar28696 ай бұрын

    Hai.kumarechide karyam ennu orthathe ullu

  • @sreelathasunil9365
    @sreelathasunil93656 ай бұрын

    എന്താ ആരാ കരയുന്നെ സരിതെ....😢

Келесі