തൊണ്ടിമുതലായി ‘പശു’; വില്ലന്‍ കറവക്കാരന്‍; പൊലീസിന് ബിഗ് സല്യൂട്ട് | Cow Theft | Thirssur

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 666

  • @peepan109
    @peepan1092 жыл бұрын

    ആ അമ്മയുടെ പശുവിനോടുള്ള സ്നേഹം കാണുമ്പോൾ കണ്ണുനിറയുന്നു. പോലീസിന് ഒരു ബിഗ് സല്യൂട്ട്👍💪🙏

  • @najilasathar3500

    @najilasathar3500

    2 жыл бұрын

    അതെന്നെ 👍😍

  • @latheefrose8893
    @latheefrose88932 жыл бұрын

    മോഷണം പോയ ഈ പശു അമ്മയെയും മകനെയും ചേച്ചി ക്ക്‌ തിരികെ എത്തിച്ചു നൽകിയ നമ്മുടെ അഭിമാനമായ കേരള പോലീസിന് അഭിനന്ദനങ്ങൾ.

  • @pakkaran999

    @pakkaran999

    2 жыл бұрын

    ഗോ മാതാവ് എന്ന് പറയ് mr 😁

  • @atyabkhan8801

    @atyabkhan8801

    2 жыл бұрын

    God bless 🙏🙏🙏🙏 feeling so happy for Amma. 🌹🌹🌹🌹🌹🌹🌹 Big salute for the police sir and the team Thank you very much sir. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾.... It's a very special case .. Great reward from Almighty 🙏🙌🙌🙌🙌🙌. Ameen ameen ameen.

  • @dtvlog4085

    @dtvlog4085

    2 жыл бұрын

    @@pakkaran999 അതേ അങ്ങനെ തന്നെ പറയണം പശുവിൻ്റെ പാല് കുടിച്ചാണ് പല കുഞ്ഞുങ്ങളും വളരുന്നത് ഗോമാതാവ് തന്നെ.

  • @hajiravv1138

    @hajiravv1138

    2 жыл бұрын

    @@dtvlog4085 Ppp Po P

  • @parthivadityakrishnan4219

    @parthivadityakrishnan4219

    2 жыл бұрын

    @@pakkaran999 pal tharunna jeeviyeamma ennanu vilikkaru. Ningalepole ullavar enthupal ano kudikkunne

  • @ali.m.mali.m.m6512
    @ali.m.mali.m.m65122 жыл бұрын

    നന്മയുള്ള പോലീസുകാരെ കാണുന്നത് ഒരു സന്തോഷമാണ്👍👍

  • @sandu--9243
    @sandu--92432 жыл бұрын

    അതാവണം പോലീസ്, സാധാരണക്കാരന്റെ അത്താണിയാവണം👍❤️🙏

  • @hakkims7

    @hakkims7

    2 жыл бұрын

    ഇത് തന്നെയാണ് പോലീസ് ,വാർത്തയാകുന്നത് വീഴ്ച്ചകൾ മാത്രം...

  • @rajaneeshraj8683

    @rajaneeshraj8683

    2 жыл бұрын

    അരുൺ സാർ 🙏🙏🤝🌷

  • @vijayanrajan1759

    @vijayanrajan1759

    Жыл бұрын

    അരുൺ സർ എന്നും മാതൃകയാണ്...

  • @shijuk.j3715
    @shijuk.j37152 жыл бұрын

    ഈ വാർത്ത വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞിരുന്നു ....നല്ല പോലീസുകാരും നമ്മുടെ ഇടയിൽ ഉണ്ടല്ലൊ എന്നോർത്തിട്ട്.... S. | . സാറിനും കൂടെയുള്ള സാറുമ്മാർക്കും പ്രത്യേക അഭിനന്ദനങ്ങൾ....

  • @YounusNattika
    @YounusNattika2 жыл бұрын

    _കൊരട്ടി പോലീസിന്റെ ആത്മാർത്ഥ സേവനത്തിന് അഭിനന്ദനങ്ങൾ_

  • @orupravasi9922
    @orupravasi99222 жыл бұрын

    ഇത് ഇത്ര പെട്ടന്ന് തെളിയൻ കാരണം എന്താണെന്ന് അറിയാമോ.... ഇതിൽ രാഷ്ട്രീയക്കാർ ഇടപെട്ടിട്ടില്ല അതാണ്‌... അതുകൊണ്ട് പോലീസിന്... ഒരു പ്രഷർ പോലും ഇല്ലാതെ അന്നേക്ഷിച്ചു 😍👍🏻👍🏻👍🏻... എല്ലാ കേസും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 👍🏻

  • @SeemaDevi-kq6ti

    @SeemaDevi-kq6ti

    Жыл бұрын

    S👍

  • @user-cv4fe1fp6v

    @user-cv4fe1fp6v

    Жыл бұрын

    അങ്ങനെ പറയരുത്

  • @marygreety8696

    @marygreety8696

    Жыл бұрын

    Correct

  • @amruthasumesh9485

    @amruthasumesh9485

    Жыл бұрын

    Very correct bro....geevannil araka kothiyilyata.....police karkkum geevikynday....kearalathil orikallum emnii oru akg yo ...manathu padbanavano ...swamivuvekanadhano etc emni undavila.....pmna kooday nikan people sum undavilla

  • @sleebapaulose9700

    @sleebapaulose9700

    Жыл бұрын

    Very true

  • @3roses226
    @3roses2262 жыл бұрын

    ഇപ്പ മനസ്സിലായില്ലേ രാഷ്ട്രീയക്കാർ ഇടപെടാതിരുന്നാൽ നമ്മുടെ പോലീസ് പുലിയാണ് ലോകത്തിലെ തന്നെ No 1

  • @sujithrasuji5520
    @sujithrasuji55202 жыл бұрын

    വാർത്ത കേട്ടപ്പോൾ മനസ്സുനിറഞ്ഞു... നല്ല പോലീസ് ഓഫീസർ... 👍🏻👍🏻👍🏻🙏🙏🙏

  • @sanaaaaaaaas
    @sanaaaaaaaas2 жыл бұрын

    പാവം അമ്മ എന്തൊരു സ്നേഹം ❤പോലീസ് 👍👍👍👍

  • @vishnuunni610
    @vishnuunni6102 жыл бұрын

    നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ മകൻ ആണ് ആ നല്ല പോലീസ് ഓഫീസർ എന്ത് ബഹുമാനത്തോടെ ആണ് അദ്ദേഹം സംസാരിക്കുന്നത്.. ആൾക്കാരോട് എങ്ങനെ പെരുമാറാണമെന്ന്.. അദ്ദേഹത്തിന് അറിയാം അദ്ദേഹത്തിന്റെ മാതാപിതാക്കൾ ചെറുപ്പത്തിലേ അങ്ങനെ പഠിപ്പിച്ചു വളർത്തി.. ബിഗ് സല്യൂട് സർ....

  • @user-lr1pn1ti4i

    @user-lr1pn1ti4i

    2 жыл бұрын

    😀ഇപ്പോ നിങ്ങൾ ഇത്‌ പറയും... 🙏🙏

  • @arunjoy2364

    @arunjoy2364

    2 жыл бұрын

    Allengelu. Arun nnu pare ullaa ellarum angeeyaaa.....🤐🤐😬🤣

  • @reejakannan7238

    @reejakannan7238

    2 жыл бұрын

    Athe👍

  • @alappey-r-k_._knight4045
    @alappey-r-k_._knight40452 жыл бұрын

    ഇരിക്കട്ടെ നമ്മുടെ പോലീസിനൊരു ബിഗ് സല്ല്യട്ട്

  • @mathewjoseph4021

    @mathewjoseph4021

    2 жыл бұрын

    Good 👍 thanks

  • @tomperumpally6750
    @tomperumpally67502 жыл бұрын

    സാധാരണക്കാരന്റെ പ്രതീക്ഷയും വിശ്വാസവുമാണ്, ഈയൊരു പ്രവൃത്തിയിലൂടെ കേരളപോലീസ് കാത്തത്.., അഭിനന്ദനങ്ങൾ.

  • @muraleedharannair8514
    @muraleedharannair85142 жыл бұрын

    ഇൻസ്പെക്ടർക്കും കൊരട്ടി സ്റ്റേഷനിലെ പോലീസുകാർക്കും അഭിനന്ദനങ്ങൾ.

  • @shibuchaluparambil5297
    @shibuchaluparambil52972 жыл бұрын

    അത്രയും പ്രായമുള്ള ആ അമ്മയെ റിപ്പോർട്ടർ പേരുചൊല്ലി വിളിക്കുന്നു. പുതുതലമുറയുടെ പശ്യാത്യ സംസ്കാരം. പക്ഷെ പോലീസ് ഇൻസ്‌പെക്ടർ അമ്മ എന്ന് സംബോധന ചെയ്തു സംസാരിക്കുന്നു. അദ്ദേഹം ആ പരാതിയിൽ പുലർത്തിയ ഉത്തരവാദിത്വവും, സമീപനവും അനുകരണീയമാണ്. പോലീസിന്റെ മാനുഷിക മുഖം വെളിവാക്കുന്നതാണ് ആ അമ്മയോടുള്ള സമീപനം, അഭിനന്ദനങ്ങൾ 🙏

  • @jobinjoseph4305

    @jobinjoseph4305

    2 жыл бұрын

    യഥാർത്ഥ കേരള സംസ്കാരം അറിയാഞ്ഞിട്ടാണ്!!! 5വയസ്സ് ഉള്ളവർ 90വയസ്സുള്ളവരെ വരെ പേരും തിരിച്ച് തംബ്രാ എന്നും വിളിച്ചിരുന്ന നാടാണ്.....

  • @de_v_il6_6_67

    @de_v_il6_6_67

    2 жыл бұрын

    ഇവൻ ഒക്കെ എവിടന്ന് വരുന്നു... പേര് വിളിക്കാൻ ഉള്ളത് ആണ്

  • @sreekutty.
    @sreekutty.2 жыл бұрын

    ചില വാർത്തകൾ കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സ് നിറയും ഒപ്പം അറിയാതെ കണ്ണും ☺️

  • @spm2506
    @spm25062 жыл бұрын

    പശു ക്കളെ വളർത്തുന്ന വരുടെ വിഷമങ്ങൾ നല്ല വണ്ണം അറിയുന്ന യാളാണ് ഞാൻ അവരുടെ ബുദ്ധിമുട്ട് വളരെ വലുതാണ്, ഈ കർഷക ർക്ക് രാവിലെ 4മണിക്ക് എഴുന്നേറ്റു അവരുടെകാര്യങ്ങൾ ചെയ്തു കൊടുക്കണംഇവരുടെ മക്കളെക്കാൾ വലുതാ, അത്ര യ്ക്ക് സ്നേഹ ത്തോടെ വളർത്തുന്ന വരെ ധാരാളം അറിയാം അന്യന്റെ പശുവിനെ മോഷ്ടിക്കുന്ന തെണ്ടി കളെ മുക്കാലി യിൽ കെട്ടി തല്ലണം, ആ അമ്മയ്ക്ക്തിരിച്ചു കിട്ടിയതിൽ അതിയായ സന്തോഷം, കൊരട്ടി സ്റ്റേഷനിലെ ഓഫീസർക്കും എല്ലാപോലീസ് ഓഫീസർ മാർക്കും ബിഗ്‌ സല്യൂട്ട്

  • @balakrishnannair4864
    @balakrishnannair48642 жыл бұрын

    Big salute to Police officers.

  • @sobhanag6011
    @sobhanag60112 жыл бұрын

    സന്തോഷകരമായ വാർത്ത. ആത്മാർത്ഥമായ സേവനം ചെയ്ത ആ പോലീസ് ഉദ്യോഗസ്ഥർക്കു ബിഗ് സല്യൂട്ട്.

  • @jayasreereghunath55
    @jayasreereghunath552 жыл бұрын

    S l യെ വളര്‍ത്തിയ അമ്മക്ക് വല്യ പ്രണാമം ആ പാച്ചിലില്‍ yellam ഉണ്ട്‌ സ്വന്തം അമ്മയെ yetra മാത്രം സ്നേഹിക്കുന്നു യെന്ന് അല്ലെങ്കിൽ ഇത്ര സൗമ്യ മായി സംസാരിക്കുവാന്‍ പറ്റില്ല ഇങ്ങനെ പാവം പോലീസുകാര്‍ ഉണ്ടല്ലോ

  • @shhnsl

    @shhnsl

    2 жыл бұрын

    Paanakaad.... shihab....thangal... oru... urgent meeting il.. irkumbol.... idhe maadhiri ... oru... checking vannappol.... thangal... aaa meetingidayil .. purath poyapol... adhine.... meetingilullavar ... Chodhyam... chaidhapolaaanu... ! Thangal.... paranjadh..! Aa sthreek adhinde....pasuvinde...kaaerayam... nammude karyathekaaal abyandhara . Prasnamaanu... that's correct

  • @rohithkasrod6601
    @rohithkasrod66012 жыл бұрын

    എത്രമാത്രം കഷ്ടപാടുണ്ടെന്ന് പശുവിനെ വളർത്തിയവർക്ക് മാത്രമേ മനസിലാകൂ.....

  • @reshmambvr9627

    @reshmambvr9627

    2 жыл бұрын

    Ayyo nalla paadanu🥺

  • @leenak6917

    @leenak6917

    2 жыл бұрын

    Pasu undo veetil

  • @rohithkasrod6601

    @rohithkasrod6601

    2 жыл бұрын

    @@leenak6917 ys

  • @kamalsha7865

    @kamalsha7865

    2 жыл бұрын

    @@reshmambvr9627 nammude vettiyilundayirunnu eppol illa

  • @reshmambvr9627

    @reshmambvr9627

    2 жыл бұрын

    @@kamalsha7865 evidem koduthu. Avasam kai vayyathe aayi

  • @vmsrahman4281
    @vmsrahman42812 жыл бұрын

    സമയോജിദമായി ഇടപെട്ട കേരള പോലീസിന് അഭിനന്ദനങ്ങൾ

  • @vimalapookodan9164
    @vimalapookodan91642 жыл бұрын

    നല്ല ഇൻസ്‌പെക്ടർ ഇങ്ങനെ വേണം നിയമപാലകർ 🙏

  • @vijayanrajan1759

    @vijayanrajan1759

    Жыл бұрын

    അരുൺ സർ ജോലി... അല്ല സേവനം ചെയ്ത sthalangalilella

  • @FirozThurakkal
    @FirozThurakkal2 жыл бұрын

    പോലിസ്. സേനക്ക്. ബിഗ് സല്യൂട്ട് 💪

  • @mathewjoseph4021

    @mathewjoseph4021

    2 жыл бұрын

    Exactly 👍

  • @aneeshvijayan8049
    @aneeshvijayan80492 жыл бұрын

    എന്തായാലും അമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു ആ പശുവിനെ കണ്ടെത്തി കൊടുത്ത കുറെ നല്ലവരായ പോലീസുകാരൻ 🙏

  • @itsmeibru945
    @itsmeibru9452 жыл бұрын

    കളിപാട്ടംനഷ്ട്ടപെട്ട കുഞ്ഞിനും രാജ്യംനഷ്ട്ടപെട്ട രാജാവിനും ഒരേദുഃഖംതന്നയാണ് .ആ അമ്മയുടെ പ്രാണനാണ് തിരികെ കിട്ടിയത് 😍😍സ്നേഹം മാത്രം കേരളപോലീസ്*

  • @lijintuttu4117
    @lijintuttu41172 жыл бұрын

    റിപ്പോർട്ടർ ഫസ്റ്റ് ടൈം ആണെന്ന് തോന്നുന്നു.പാവം വല്ലാതെ ടെൻഷനിൽ ആണെന്ന് തോന്നുന്നു. പോലീസ് കിടു 😎😎

  • @hakkims7

    @hakkims7

    2 жыл бұрын

    അത് കൊണ്ടാണ് 'ഇൻസ്‌പെക്ടർ പറയൂ' എന്നൊക്കെ പറയുന്നത്....

  • @dreamreels8946

    @dreamreels8946

    2 жыл бұрын

    പ്രായമുള്ളവരെ ബഹുമാനിക്കുന്നില്ല റിപ്പോർട്ടർ പക്ഷേ ഇൻസ്പെക്ടർ കൃത്യമായി ബഹുമാനിക്കുന്നു

  • @abdulnasar3774
    @abdulnasar37742 жыл бұрын

    നമ്മുടെ പോലീസിനെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ

  • @homedept1762
    @homedept17622 жыл бұрын

    ഈ സാധുമൃഗങ്ങളെ കണ്ടെത്തിയ കേരളപോലീസിന് അവാർഡ് കൊടുക്കണം. ഇതാണ് കേരള പോലീസിന്റെ പ്രൊഫഷണൽ മികവ്. 👍👍👍

  • @Mj-ct5kx
    @Mj-ct5kx2 жыл бұрын

    ഒത്തിരി സന്തോഷമായി... പശുനെ കണ്ടുപിടിക്കണെ യെന്നു പ്രാർത്ഥിച്ചു ഇരിക്കയായിരുന്നു.. കിട്ടിയല്ലോ.. God bless 🙏big salute to our police👍

  • @saburaj9160
    @saburaj91602 жыл бұрын

    ആ പോലീസുകാരൻ ഒരു കർഷകൻ്റെ മകനാണ് എന്നു തോന്നുന്നു. ആ കിടാവിനെ താലോലിക്കുന്ന രംഗം മനോഹരം ...

  • @johnkoshy90

    @johnkoshy90

    2 жыл бұрын

    ❣️

  • @Sachin-ln3lo

    @Sachin-ln3lo

    2 жыл бұрын

    Rss karyakarta aanu. Athanu mindapranikalod sneham

  • @babump6199

    @babump6199

    2 жыл бұрын

    Manushyathamulla police officerum policukarum💯💯💯😎😎😎🚩🚩🚩🇭🇺🇭🇺🇭🇺🙏🙏🙏

  • @nanivalapra4899
    @nanivalapra48992 жыл бұрын

    ഇങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആണ് നമ്മുടെ നാടിന് ആവശ്യം

  • @Rinuss-cp1zo
    @Rinuss-cp1zo2 жыл бұрын

    ഇത് ഏത് സ്ഥലം ആണെങ്കിലും കേസന്വേഷിച്ച് കണ്ടുപിടിച്ച പോലീസിനെ ഇരിക്കട്ടെ സല്യൂട്ട്

  • @Indiancitizen007
    @Indiancitizen0072 жыл бұрын

    നല്ല വാർത്ത 😊നല്ല പോലീസ് 😊പിന്നെ നല്ല റിപ്പോർട്ടറും ❤❤

  • @sajithamalini2906

    @sajithamalini2906

    2 жыл бұрын

    സത്യം

  • @mr.z_yco239

    @mr.z_yco239

    2 жыл бұрын

    Reporter um um😁

  • @nisha4941

    @nisha4941

    2 жыл бұрын

    @@mr.z_yco239 😃😃😆😆😆

  • @ambadykishore8944
    @ambadykishore89442 жыл бұрын

    റിപ്പോർട്ടറോട് മുൻപിൽ നിക്കുന്നത് വെറും വാർത്ത മാത്രം ആയിട്ട് കാണരുത് അവരുടെ വിഷമം നമ്മുടെ ആണെന്ന് തോന്നണം അവരുടെ സന്തോഷം നമ്മുടെ സന്തോഷം ആയിട് തോന്നണം വെറും ജോലി മാത്രം ആക്കരുത്.....

  • @sayum4394

    @sayum4394

    2 жыл бұрын

    ഇവൾ ട്രെയിനി ആണെന്ന് തോന്നുന്നു

  • @aravindanc8989

    @aravindanc8989

    2 жыл бұрын

    Well said Kishore ...

  • @mohanakumarc.a167
    @mohanakumarc.a1672 жыл бұрын

    ആ അമ്മക്ക് ജീവിതം തിരിച്ചു നൽകിയ പോലീസ് സഹോദരങ്ങൾക്ക് ഭഗവാൻ എന്നും ആയുസും ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ,

  • @shinybabu5210
    @shinybabu52102 жыл бұрын

    Police Officers Big Salute!! The 👏 👏

  • @antonymt3266
    @antonymt32662 жыл бұрын

    ❤❤❤പോലീസിനെ വിമർശിക്കുന്ന വാർത്തകൾ മാത്രം കൊടുക്കാതെ പോലീസിനെ അഭിനന്ദിക്കുന്ന വാർത്ത കൊടുത്ത മനോരമയിക്ക് അഭിനന്ദനം ❤❤❤

  • @jobinjoseph4305
    @jobinjoseph43052 жыл бұрын

    പോലീസുകാരുടെ കുറ്റം ആയിരുന്നേൽ വീഡിയോ viral ആയേനെ..... നല്ലത് ചെയുമ്പോൾ നല്ലത് എന്ന് ആരും പറയില്ല

  • @user-xw6cz3hq9e

    @user-xw6cz3hq9e

    2 жыл бұрын

    Crct

  • @hakkims7

    @hakkims7

    2 жыл бұрын

    Corrcet

  • @jafferhajiyar5661
    @jafferhajiyar56612 жыл бұрын

    *നല്ല അവതരണം ...... മനസ്സിന് സന്തോഷം നൽകിയ വാർത്ത. കേരളാ പൊലീസിന് ഒരായിരം അഭിനന്ദനങ്ങൾ....🌷🌷🌷🌷🌷*

  • @user-cp6cl1wt8o
    @user-cp6cl1wt8o2 жыл бұрын

    വളരെ സന്തോഷം തോന്നുന്ന ഒരു വാർത്ത 😍😍😍

  • @shyyyshantyaneesh9124
    @shyyyshantyaneesh91242 жыл бұрын

    വളരെ വളരെ നന്ദി പോലീസുകാർക്ക്

  • @kvprasad2542
    @kvprasad25422 жыл бұрын

    കൊരട്ടി പോലീസിന് ഒരു ബിഗ് സല്യൂട്ട്. അരുൺസാർ മറ്റ് ടീം അംഗങ്ങൾ ജന സേവനത്തിന്റെ ഉത്തമ മാതൃക 🙏🙏

  • @harishankar1434
    @harishankar14342 жыл бұрын

    നല്ല പോലീസുകാർ 👍

  • @varunkrishnanbs1543
    @varunkrishnanbs15432 жыл бұрын

    ഇത്തരം ഉദ്യോഗസ്ഥർ ഉള്ളപ്പോൾ ഈ നാട് നന്നാകും.. അദ്ദഹത്തിന്റ അമ്മ എന്നുള്ള വിളിയിൽ ഉണ്ട് ആത്മാർത്ഥത.. ഇത്തരം ഉദ്യോഗസ്ഥർ ആണ് വേണ്ടത് ഇവിടെ.. big salute you sir

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld2 жыл бұрын

    കണ്ണ് നെറഞ്ഞു പോയി സാർ. നമ്മുടെ പോലീസ്. നമ്മുടെ അഭിമാനം '

  • @Gogreen7days
    @Gogreen7days2 жыл бұрын

    പാവം ആ news reporter വരെ കരയുന്നു .. 😔 മനസ്സിനക്കരെ ഷീല chechi ഓർമ്മ വരുന്നു .. മാളു ❤️ 🐄

  • @pkmohammed6610
    @pkmohammed66102 жыл бұрын

    ഇതാണ് പോലീസ് ഇവരാണ് പോലീസ് ആ പാവം അമ്മയുടെ സന്തോഷം മാത്രം മതി സാറന്മാർക്ക് എന്നും സന്തോഷിക്കാൻ ഇതു വരെ പോറ്റി പരിപാലിച്ച അമ്മയെ തിരിച്ചു കിട്ടിയപ്പോൾ ആ പശുവിനും വലിയ സമാധാനമായി

  • @zaidumar4042
    @zaidumar40422 жыл бұрын

    അവതാരക കൂടുതൽ പ്രാക്ടീസ് ചെയ്യണം. ലുക്ക്‌ പ്ലസ് പോയിന്റ് ആണ് 👍👍

  • @JothisheroorickalVlogs
    @JothisheroorickalVlogs2 жыл бұрын

    ബഹുമാനപെട്ട police അധികാരികൾ ക്കു big salute

  • @gowarigowari4771
    @gowarigowari47712 жыл бұрын

    കേരള പോലീസിനെ രാഷ്ട്രീയക്കാരുടെ ചട്ടങ്ങൾ ആകാതെ ഇരുന്നിരുന്നു എങ്കിൽ ഇതേപോലെ കേരളം എത്ര സുന്ദരമായ നെ. 🙏 ഒരു ബിഗ് സല്യൂട്ട് കേരള പൊലീസിന് 🙏

  • @anilkumarpooloth1842
    @anilkumarpooloth18422 жыл бұрын

    A big salute to those officers, may God bless them.

  • @crpd1731
    @crpd1731 Жыл бұрын

    മ്മൂത്രി പശുവിനെ മോഷ്ടിച്ച്എന്നാരു പറഞ്ഞു കറക്കാൻ കൊണ്ടുപോയ അ നല്ല മനസ്സ് ആരും കണ്ടില്ല🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @dtvlog4085
    @dtvlog40852 жыл бұрын

    അന്വേഷണ ഉദ്യോഗസ്ഥർക്ക് Big Salute ...

  • @kairalidas6847
    @kairalidas68472 жыл бұрын

    കേരള പോലീസിൽ നല്ലവരും ഉണ്ട്.

  • @hakkims7

    @hakkims7

    2 жыл бұрын

    എന്താ ഒരു കണ്ടെത്തൽ .... മലയാളികളിൽ നല്ലവരും ഉണ്ട്...

  • @mollyalexander4401
    @mollyalexander44012 жыл бұрын

    Soo cute it's amazing the love for animals where nowadays people are cruel to animals n pets very big lesson to learn God bless you abuntantly 💞💞💞💞💞

  • @bavapmna5520
    @bavapmna55202 жыл бұрын

    കൊരട്ടി പോലീസിന് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💜💜💜💜💜💜

  • @Zoophilist544
    @Zoophilist5442 жыл бұрын

    റിപ്പോർട്ടർ കഥാപ്രസംഗം ഒക്കെ ചെയ്യുമായിരുന്നൂന്ന് തോന്നുന്നു അവതരണം കണ്ടിട്ട്😄😄 ഏതായാലും അമ്മയെയും കുഞ്ഞിനേയും കണ്ടുകിട്ടിയതിൽ സന്തോഷം. അതിന് സഹായിച്ച പോലീസിന് നൂറായിരം നന്ദി.

  • @jobittjojo2821
    @jobittjojo28212 жыл бұрын

    കേരള police ❤❤❤🥰🥰🥰💪💪

  • @lissathomas2113
    @lissathomas21132 жыл бұрын

    A big salute to koratty police officers & his team of police 🌹💐👍 I feel proud that I am under this police station Gods' abundances of blessings on all of you & your Sweet families 💖

  • @sunilkumarsunil3996
    @sunilkumarsunil39962 жыл бұрын

    😍😍😍😍👍👍👍👍 പോലീസിന് അഭിനന്ദനങ്ങൾ

  • @Ansaakka
    @Ansaakka2 жыл бұрын

    നല്ല പോലീസ്കാർക്ക് എന്നും big salute🙏

  • @vijayfan7181
    @vijayfan7181 Жыл бұрын

    അഭിനന്ദനങ്ങൾ.. കേരള പോലീസ് ന് ബിഗ് സല്യൂട്ട് 😍🙏🌹🌹🌹🌹🌹

  • @maryjosphinjosphin4006
    @maryjosphinjosphin4006 Жыл бұрын

    കേരള പോലീസ് പൊളിച്ചു. വളരെ നന്ദി സാർ ആ അമ്മയെ സഹായിച്ചു.. 👍👍👌👌👌

  • @ameerkm9331
    @ameerkm93312 жыл бұрын

    അമ്മക് ദീർഗായുസ്സ് ലഭിക്കട്ടെ

  • @radhasivaramapillai2035
    @radhasivaramapillai20352 жыл бұрын

    മോനെ.. പോലീസ് മോനെ.. നീ നല്ല ഒരു അമ്മ പെറ്റുണ്ടായ മകനാണ്. മനസ്സിൽ നിറയെ കാരുണ്യമുള്ള S. I. മോനെ യും അന്വേഷണത്തിനു സഹായിച്ച മറ്റു പോലീസ്‌കാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏❤

  • @mollyalexander4401
    @mollyalexander44012 жыл бұрын

    Thank you police officers the love for animals amazingly good heart God bless you abuntantly 💞💞💞💞💞💞💞

  • @leelapalani7889
    @leelapalani78892 жыл бұрын

    🙏🙏BIG SALUTE TO YOU MY DEAR KERALA POLICE ... ALL MEMBERS OF POLICE OFFICER ..REALLY AMAZING WORK DONE.. 👍👍👍 THANK YOU SIR FOR ALL INDIA REMEMBER YOU.... ❤️❤️🙏

  • @sebastianstephenstephen6240
    @sebastianstephenstephen62402 жыл бұрын

    Big salute to the police and specially the sub inspector. God bless you all 🙏.

  • @SS-hf4bk
    @SS-hf4bk2 жыл бұрын

    തിരിച്ചു കിട്ടുബോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാ

  • @syamala26
    @syamala26 Жыл бұрын

    ഇതുപോലുള്ള പോലീസ് ആയിരുന്നു നമ്മുടെ ജനത്തിന്റെ ആവശ്യം 🙏🙏🙏സാർ

  • @radhikasunil9280
    @radhikasunil92802 жыл бұрын

    Big Salute to Police

  • @mayasuresh8714
    @mayasuresh87142 жыл бұрын

    A Big Salute to the police officials & A Big Thank to God to save the mother's animals safely.🙏🙏🙏

  • @marygeorge8705
    @marygeorge87052 жыл бұрын

    ഇങ്ങനെയും പോലീസ്ഓ

  • @pscstudentmalappuram2245
    @pscstudentmalappuram22452 жыл бұрын

    കണ്ടു പഠിക്കണം പൊലീസിലെ മറ്റുള്ളവർ. യൂണിഫോം ഇട്ടത് കൊണ്ട് പോലിസാകില്ല. ജനങളുടെ മനസ്സ് അറിയണം. അവർക്ക് വേണ്ടി സേവനമനുഷ്ഠിക്കണം.

  • @sanishsainu9363
    @sanishsainu93632 жыл бұрын

    കേരളത്തിലെ മറ്റുള്ള പോലീസ്ക്കാരിൽ നിന്നും വ്യത്യസ്തമായി നല്ല ഒരു പോലീസ്..

  • @manuv3875
    @manuv38752 жыл бұрын

    SI ne oru Big Salute 🙌

  • @mollyalexander4401
    @mollyalexander44012 жыл бұрын

    The more we love the pets our country will be blessed 💞💞💞

  • @sunilkovili8493

    @sunilkovili8493

    Жыл бұрын

    Very true

  • @senyes9791
    @senyes97912 жыл бұрын

    Excellent...hats off officers congratulations. .

  • @atyabkhan8801
    @atyabkhan88012 жыл бұрын

    Big salute to the police officers Thank you sir. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @gopalakrishnannair356
    @gopalakrishnannair3562 жыл бұрын

    Hats off to the police inspector and his entire team.This is the Kerala police the people of Kerala wants.We are really proud of you.Hope that others from the police force can follow their good example. We want them as the protector of the poor and the helpless citizens.Really proud of your sincere duty.

  • @omanaachari1030
    @omanaachari10302 жыл бұрын

    ഇതേ പോലെയുള്ള നല്ല പോലീസുകാർ വേണം നമ്മുടെ നാട്ടിൽ. ജോലിയോടുള്ള ആത്മാർത്ഥ തരും, മറ്റുള്ളവരോടുള്ള കടപ്പാടും സ്നേഹവും. അതാണ് യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥർ. നന്ദി ജീ. കൂടെ സഹകരിച്ച് വർക്കും. ഒരു വലിയ സല്യൂട്ട്. 🙏🙏🙏 അങ്ങനെ യുള്ള പോലീസുകാരുടേ നാട്ടിൽ ജീവിക്കാൻ തോന്നും. 🙏

  • @honeybadger5650
    @honeybadger56502 жыл бұрын

    Big salute police 🙏

  • @jithinraj5115
    @jithinraj51152 жыл бұрын

    മനസ്സ് നിറഞ്ഞ ഒരു വാർത്ത 🙏🏻

  • @KnanayaAD345
    @KnanayaAD3452 жыл бұрын

    മോഷ്ടിക്കപെട്ട പാണക്കാരന്റെ പണവും സ്വർണവും തിരിച്ചു കിട്ടി എന്ന് കേൾക്കുന്നതിനേക്കാൾ ഒരുപാട് സന്തോഷം തോന്നി ഈ വാർത്ത കണ്ടപ്പോൾ..

  • @ArgonDavid
    @ArgonDavid2 жыл бұрын

    Superb work by Police Officials 👍🎊🎉👏🙏🇮🇳

  • @gopalanpradeep64
    @gopalanpradeep642 жыл бұрын

    എല്ലാ പോലീസ്‌കാരും ഇങ്ങനെ ആയാൽ നാട് സ്വർഗം

  • @thomasmorgan2669
    @thomasmorgan26692 жыл бұрын

    കൊരട്ടി പോലീസിന് ബിഗ് സല്യൂട്ട് 🙏🙏🙏

  • @thomasgeorge2341
    @thomasgeorge23412 жыл бұрын

    God heard her prayer. Thank God.

  • @valsalachandran9523
    @valsalachandran95232 жыл бұрын

    പോലീസ് മക്കൾക്കു ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @widecreation6058
    @widecreation60582 жыл бұрын

    നല്ല സ്നേഹമുള്ള പോലീസുകാർ

  • @ajithabinojbinuajitha
    @ajithabinojbinuajitha2 жыл бұрын

    Big Salute For Kerala Police 🙏🙏

  • @saneeshvr6147
    @saneeshvr61472 жыл бұрын

    Kerala police .... Hats off🥰😇 Mridhubaave Dridakrithyee💪

  • @nopetech419
    @nopetech4192 жыл бұрын

    Nalla reporter , nalla reporting..I like her❤️❤️❤️ Mathrubhmi ini ella newsum ini ee kochine kod report cheyyippikku please 🙏

  • @dhanyalakshmi4628
    @dhanyalakshmi46282 жыл бұрын

    A big Salute for Mr Ashok Kumar and police team🙏🐄🇮🇳🤠👏👏👏🙏

  • @lathamadhu2864
    @lathamadhu28642 жыл бұрын

    Reporter supper 😘

  • @pradheepmadhavan8975
    @pradheepmadhavan89752 жыл бұрын

    എന്റെ വഗ നമ്മുടെ പോലിസ് ചേ ട്ടൻ മാർക്കു ഒരായിരം പൂച്ചെഡുകൾ 🌹🌹🌹🌹🌹

  • @arifpullaloor2925
    @arifpullaloor29252 жыл бұрын

    മാഷാഅല്ലാഹ്‌ അടിപൊളി പ്രതേകിച്ചു ആ പോലീസുകാർക്കൊരു ബിഗ് സല്യൂട്ട് 🌹

  • @levanlavalayam5519
    @levanlavalayam55192 жыл бұрын

    - എ ന്തു നഷ്ടപെട്ട ലും വേദന വേദന തന്നെ. നല്ല പോലീസ്

  • @BabysTasteHut
    @BabysTasteHut2 жыл бұрын

    Hats off to Kerala Police 👍👍💐💐

Келесі