തെറ്റിദ്ധാരണക്കൊടുവിൽ ഈ പഴം വച്ച് വേറെ ലവൽ തോരൻ | Mullan Chakka Thoran | Cheerulli Media

വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ( ചീരുള്ളി മീഡിയ) സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ...
Anchor: Shyni Vinod
Camera, Editing: Rahul krishna
Follow us on
Facebook: m. Cheerulli-media-107141334334807/
Instagram: cheerullimedia
Twitter: mobile. cheerulli
Contact us for Business Enquiries : cheerullimedia@gmail.com , Ph: 8921668617
tags: #Cheerullimedia

Пікірлер: 108

  • @apsararaveendran3713
    @apsararaveendran37132 жыл бұрын

    മുള്ളൻചക്ക തോരൻ ഒരു പുതിയ അറിവാണ് ഷൈനി വീട്ടിലെ മരത്തിൽ ഒരെണ്ണം ഉണ്ടായിരുന്നു പഴുപ്പിച്ചു കഴിച്ചു. ഇനി ഉണ്ടാവുമ്പോൾ തോരൻ പരീക്ഷിക്കണം 😍👍

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Mm..nalla taste anu to

  • @chinnudiya4753
    @chinnudiya47532 жыл бұрын

    Aa thettidarana mattithannathinu thanks 😊 👍

  • @sreejakumary9784
    @sreejakumary97842 жыл бұрын

    മസാല ചേർത്ത് ഇറച്ചി ഫ്രൈ ചെയ്യുന്ന പോലെ വച്ചാൽ സൂപ്പർ

  • @Sweet_heart345
    @Sweet_heart3452 жыл бұрын

    ഉപ്പേരി വേവാൻ വെക്കുമ്പോൾ തന്നെ എനിക്ക് മനസ്സിൽ തോന്നി... രുചി നോക്കാൻ അമ്മക്കുട്ടി എത്തും എന്ന്.. അമ്മൂനെ കണ്ടപ്പോൾ സന്തോഷം 😘😘😘😘😘😘😘😘

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    😀🙏

  • @BRAHMIN-zs5bo
    @BRAHMIN-zs5bo2 жыл бұрын

    Amma yum marumolum koodi snehathode undakkiya kadachakka thoran super alle varathu kariyum chikken karipoleyum kanikkumalle?

  • @Sukurtham
    @Sukurtham2 жыл бұрын

    ആഹാ... ഇതു പൊളിച്ചു... മുള്ളൻ ചക്ക തോരൻ അടിപൊളി... വെറൈറ്റി തന്നെ... കണ്ടു. കൂട്ടായി... അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്.

  • @sabirasabiratp4535
    @sabirasabiratp45352 жыл бұрын

    Adipoliayi👌👌👌

  • @sulekhapillai3561
    @sulekhapillai35612 жыл бұрын

    ammede chiri kollam😀 super👍

  • @user-eh1dk2ep4i
    @user-eh1dk2ep4i6 ай бұрын

    പെർഫോമൻസ് സൂപ്പറാണ് അടിപൊളി കുക്കിങ് ഇഷ്ടായി

  • @CheerulliMedia

    @CheerulliMedia

    6 ай бұрын

    Oh..thankyou

  • @vijayavijayakumar7555
    @vijayavijayakumar75552 жыл бұрын

    Very good new iteams

  • @mahendranvasudavan8002
    @mahendranvasudavan80022 жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @sheejav2455
    @sheejav24552 жыл бұрын

    ഞാൻ സവാള ഇടാറില്ല. ഇനി അങ്ങനെയൊന്നു ഉണ്ടാക്കണം. അടിപൊളി 👍

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Ok..thankyou

  • @Kannurkari663
    @Kannurkari6632 жыл бұрын

    Chechii ende ummayum parayuna kettu canserine pradhirodhikkan ithinu kazhivundenu 😄 ippo video kandappo athokke mari kitti

  • @umarputtamanna2634
    @umarputtamanna26342 жыл бұрын

    അടിപൊളി ചേച്ചീ,,,,

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Thankyou bro

  • @sudheersudheersafna698
    @sudheersudheersafna6982 жыл бұрын

    അടിപൊളി സൗണ്ട്

  • @basheero.k.1672
    @basheero.k.16722 жыл бұрын

    Amma adipoli

  • @simitha.verynicesimitha2842
    @simitha.verynicesimitha28422 жыл бұрын

    Very nice

  • @chinnudiya4753
    @chinnudiya47532 жыл бұрын

    👍👍👌🏻🤤

  • @sajeenapv4100
    @sajeenapv41002 жыл бұрын

    വറുത്തരച്ചു കറി വെച്ചാൽ സൂപ്പർ ആണ്

  • @bindhukishore9578
    @bindhukishore95782 жыл бұрын

    എന്റെ വീട്ടിൽ ഉണ്ട് സൂപ്പർ

  • @colourofearth9659
    @colourofearth96592 жыл бұрын

    Super

  • @sundaranchy9413
    @sundaranchy94132 жыл бұрын

    Amma supperrrrr

  • @rathnavallyc8944
    @rathnavallyc89448 ай бұрын

    നല്ല സംസാരം നല്ല സൗണ്ട്❤

  • @steephenp.m4767
    @steephenp.m47672 жыл бұрын

    Thanks your super video

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    🥰🙏

  • @sreenasree254
    @sreenasree2542 жыл бұрын

    👍👍👍

  • @sumijaanu7819
    @sumijaanu78192 жыл бұрын

    സംസാരം സൂപ്പർ

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Thankyou...

  • @user-mh7cq6vn7m
    @user-mh7cq6vn7m4 ай бұрын

    Super 🎉

  • @sreevidyahariharan2764
    @sreevidyahariharan27642 жыл бұрын

    എന്റെ വീട്ടിൽ ഈ മരം ഉണ്ട്.ഇനി തോരൻ വെച്ച് നോക്കാം.👍

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    😊👍🏻

  • @sherlypk6124

    @sherlypk6124

    2 жыл бұрын

    മരം തോരൻ വക്കുമോ😜🤭

  • @abhijithmenon492
    @abhijithmenon4922 жыл бұрын

    Puthiya arivaan.. Abhinandhanangal chechi..

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Oh..thankyou

  • @lailalaila1779
    @lailalaila17792 жыл бұрын

    Nalla test und

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Mm

  • @chinnudiya4753
    @chinnudiya47532 жыл бұрын

    Aaaa purikkana reethiyum koodi onn kanikkane 🥰

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Ok..

  • @lifeoflal5456
    @lifeoflal54562 жыл бұрын

    👍

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Thanks

  • @rajeenarajeenaanvar3028
    @rajeenarajeenaanvar30282 жыл бұрын

    Polichu

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Thankyou dear

  • @shahidas6413
    @shahidas64132 жыл бұрын

    മലപ്പുറം എവിടെയാ

  • @ummuhabeeba8457
    @ummuhabeeba84572 жыл бұрын

    Supper

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Thankyou dear

  • @shijuk8478
    @shijuk84782 жыл бұрын

    Nice ✌️

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Thankyou

  • @snpkd8598
    @snpkd85982 жыл бұрын

    പ്രൊസ്റ്റേറ്റ് സംബന്ധമായ കാര്യങ്ങൾക്ക് നല്ലത് ആണ്.

  • @bindukp1641
    @bindukp16412 жыл бұрын

    🤤🤤

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    😊

  • @KannanKannan-tw9jz
    @KannanKannan-tw9jz2 жыл бұрын

    Thoran polathannay thangalde avadharanam yenakku romba pidichrukkutto

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Thankyou

  • @sunnythattil7588
    @sunnythattil75882 жыл бұрын

    മുള്ളാത്ത ഒരു ഔഷധ സസ്യമാണെന്നാണ് ഇതുവരെയും കരുതിയതു്. തോരൻ ഉണ്ടാക്കാം എന്നുള്ളതു് പുതിയൊരു അറിവാണ്.

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Oh..😀👍🏻

  • @kuttikurumbans3828
    @kuttikurumbans38282 жыл бұрын

    ഈ മോഡൽ ആദ്യമായി കാണാണ്.പഴുത്തത് കഴിച്ചിട്ടുണ്ട് എന്തായാലും 👌👌👌

  • @fathimahannacp7740
    @fathimahannacp77402 жыл бұрын

    ടെസ്സ 👌

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    😊

  • @bijimolvv
    @bijimolvv2 жыл бұрын

    ആത്തചക്ക തോരൻ വെയ്ക്കുമെന്ന് അറിയില്ല പഴുത്തത് കഴിക്കും

  • @khalnayak1019
    @khalnayak10192 жыл бұрын

    Variety

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Thanks

  • @lijiyasaji9155
    @lijiyasaji91552 жыл бұрын

    എൻ്റെ വീട്ടിൽ ഉണ്ട് പഴുത്തത് എനിക്ക് ഇഷ്ട്ടമില്ല. പക്ഷെ ഇത് കറിവെയ്ക്കും എന്ന് അറിയില്ലായിരുന്നു. ഇനി ഷൈനി പറഞ്ഞ പോലെ കറി വെച്ച് കഴിച്ച് നോക്കട്ടെ

  • @hananfathima.m2083
    @hananfathima.m20832 жыл бұрын

    അമ്മ ower acting ആണ്

  • @santhasudevan8646
    @santhasudevan86462 жыл бұрын

    Ithu theeyal vachhal nalladane

  • @vijayaachuthan7593
    @vijayaachuthan75932 жыл бұрын

    Mullan chaka kasargod anghine parayaru kollaaam super

  • @krishnarajani7763
    @krishnarajani77632 жыл бұрын

    Ethe ' seetha pazham' aano ? 🤔

  • @safeerali8198

    @safeerali8198

    2 жыл бұрын

    Alla

  • @suryakumari1069
    @suryakumari10692 жыл бұрын

    Mullamchakka thoran kandithilla palam thinnthind nellada

  • @suryakumari1069

    @suryakumari1069

    2 жыл бұрын

    Puliu madhuram mishritha nelle taste chakkak sweet

  • @usmankadalayi5611
    @usmankadalayi56112 жыл бұрын

    മുള്ളൻ ചക്ക അടിപൊളി 👌 പക്ഷേ ഞങ്ങളുടെ നാട്ടിൽ സുലഭമല്ല എന്നാണ് എന്റെ ഓർമ്മ. വിദേശത്ത് ഇത് പഴുത്തത് കാണാറുണ്ട്.... എന്തായാലും വീട്ടിൽ വന്നാൽ കൂവപ്പൊടി, മുള്ളൻചക്ക കിട്ടും എന്ന് ഉറപ്പായി. വീട്ടിലേക്കുള്ള വഴി പറഞ്ഞു തരണം., അമ്മ ചേച്ചിക്ക് പ്രത്യേകം ഹായ് പറയുക 😃

  • @syamilisajeeshmolusyamilis9199
    @syamilisajeeshmolusyamilis91992 жыл бұрын

    മനു പഠിക്കുന്ന കുട്ടിയാണോ ചേച്ചി? ചേച്ചിടെ വീഡിയോസ് shoot ചെയ്യുന്നതാണോ work? വീഡിയോ സൂപ്പർ

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Manu padikkunnu..thankyou

  • @shilpavaava6519
    @shilpavaava65192 жыл бұрын

    ഇത് നോനി പഴം അല്ലെ

  • @hafihafis7161
    @hafihafis71612 жыл бұрын

    onn porikkunna vdo kaanikkaamo

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Ooo..ini oru divasam kanikkam to

  • @muhammedkutty547
    @muhammedkutty5472 жыл бұрын

    നല്ല അവതരണം എല്ലാ ഭാവുകങ്ങളും

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Thankyou

  • @sujapanicker7179
    @sujapanicker71792 жыл бұрын

    പൈനാപ്പിൾ തോരൻ പോലുണ്ടാവും

  • @mohanvarghese7841
    @mohanvarghese78412 жыл бұрын

    നമ്മളുടെ ആയുർവേദത്തിൽ ഇത് ക്യാൻസർ ചികിത്സയ്ക്ക് ഉപയോിക്കുന്ന അറിവുണ്ട്

  • @shamilaasharaf7768

    @shamilaasharaf7768

    2 жыл бұрын

    ആയുർവേദത്തിൽ മാത്രം അല്ല അലോപ്പതിയിലും

  • @sandhyamol9819
    @sandhyamol98192 жыл бұрын

    മുള്ളാത്ത എന്നും പറയും

  • @sheejap.d5183
    @sheejap.d51832 жыл бұрын

    മസാലക്കറിയും വെക്കാം മുള്ളൻചക്ക കൊണ്ട്

  • @fathimahannacp7740
    @fathimahannacp77402 жыл бұрын

    ആണോ, ഞാൻ കഴിച്ചിട്ടില്ല.

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Ini kazhikku to

  • @shafiareekode6908
    @shafiareekode69082 жыл бұрын

    😍

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    😊

  • @safwanapm8102
    @safwanapm81022 жыл бұрын

    E

  • @shareefanjarakkodanshareef9108
    @shareefanjarakkodanshareef91082 жыл бұрын

    എൻറെ വീട്ടിൽ ഉണ്ടായിരുന്നു ഇതിൻറെ മരം പക്ഷേ ഞാൻ ഇത് പഴുത്തിട്ടാണ് കഴിക്കാറ്.

  • @malusworld2899
    @malusworld28992 жыл бұрын

    ചേച്ചി ന്റെ അമ്മയാണോ

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Vinuvettante amma😊

  • @jaleelmanjeri666jaleel2
    @jaleelmanjeri666jaleel22 жыл бұрын

    Porikkal anganeya

  • @shafiareekode6908
    @shafiareekode69082 жыл бұрын

    അവ്വൽ മർറ അന ശുഫ് ഹാദൽ ഫാകിഹ.

  • @yasminmohammedali6373
    @yasminmohammedali63732 жыл бұрын

    ee pazham kittanilla kutty

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    😔

  • @anilcheriyan5290
    @anilcheriyan52902 жыл бұрын

    Puthiya ariv

  • @fathimafathima4717
    @fathimafathima47172 жыл бұрын

    ഈ അമ്മ നിന്റെ അമ്മായി അമ്മയാണോ സ്വന്തം അമ്മയാണോ മോളെ പ്ലീസ് പറയുക 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👍

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    അമ്മായി അമ്മയാ

  • @sudheersudheersafna698
    @sudheersudheersafna6982 жыл бұрын

    Super

  • @vasanthap3150
    @vasanthap31502 жыл бұрын

    Super

  • @priyanair1848
    @priyanair18482 жыл бұрын

    Super

  • @CheerulliMedia

    @CheerulliMedia

    2 жыл бұрын

    Thankyou dear

Келесі